ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏
@antonypanjikaran20282 ай бұрын
ഒരു രാഷ്ട്രീയ നേതാവാണെങ്കിലും വാചകമടിയൊന്നു ഇല്ലാതെ കാര്യമാത്ര പ്രസക്തവും സത്യസന്ധവുംആത്മാർഥവുമായ പ്രസംഗം നടത്തിയ മന്ത്രി ശ്രീ.റോഷി അഗസ്റ്റിന് ആത്മാർത്ഥമായി അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
@rettyjose68312 ай бұрын
🔥🙏👍
@lillysebastian25942 ай бұрын
Good Speech God Bless you
@JacobJoseph-py9of2 ай бұрын
Roshi Augustin good ❤❤❤
@georgeml19662 ай бұрын
ഇപ്പോളുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾക്കും ഉരുൾപൊട്ടലുകൾക്കുമോക്കെ കാരണം ബുദ്ധിമാന്മാരെന്ന് നടിക്കുന്ന ശാസ്ത്രജ്ഞന്മാർ പറയുന്നത് ഹൈറേഞ്ച് പ്രദേശത്തിൽ കുടിയേറിയ കൃഷിക്കാർ ചേമ്പും വാഴയും നടന്നതു കൊണ്ടും അത്യാവശ്യത്തിന് വീട് പണിയുന്നതിന് കല്ല് പൊട്ടിക്കുന്നതുകൊണ്ടും മറ്റും കൊണ്ടാണെന്നാണ്. യഥാർത്ഥത്തിൽ ആഗോളതാപനം നിമിത്തം കടലിലെ വെള്ളം പരിധിയിൽ കൂടുതൽ നീരാവിയായി മഴമേഘങ്ങളായി മാറി പശ്ചിമഘട്ടത്തിന്റെ മറയുള്ളതുകൊണ്ട് മലകളോട് തൊട്ടുരുമി കേരളത്തിൽ കുറഞ്ഞ സമയത്ത് കൂടുതൽ മഴമേഘങ്ങൾ മലകളിലൂടെ ഭൂമിയിലേക്ക് നിപദിക്കുന്നു. വനങ്ങൾ മുഴുവൻ വെള്ളവും കുടിച്ചു വീർത്ത് ഉരുൾപൊട്ടലായി വരികയും പോകുന്ന വഴിയിൽ മാരകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. വനപ്രദേശത്താണ് ഏറ്റവും കൂടുതൽഉരുൾപൊട്ടലുകളുണ്ടാകുന്നത്. ഫോസിൽ ഫ്യൂവലുകൾ കൂടുതലായി ഉപയോഗിക്കുന്ന നഗരപ്രദേശങ്ങളാണ് ആഗോളതാപനത്തിന് പ്രധാനപ്പെട്ട ഉത്തരവാദിത്വം പറയേണ്ടത്. ആഗോളതാപനം ഒരു അന്താരാഷ്ട്ര വിഷയമായതുകൊണ്ട് അന്താരാഷ്ട്രതലത്തിൽ പരിഹരിക്കേണ്ടതാണ്. അതായത് കാറ്റ് സൂര്യപ്രകാശം ഹൈഡ്രജൻ തുടങ്ങിയ ഫോസിലേതര ഇന്ധനങ്ങളെ ഉപയോഗിക്കുക. ഫോസിൽ ഫ്യുവലുകളെ പൂർണമായിട്ടും ഒഴിവാക്കുക. ഇതിനു പകരം നിരപരാധികളായ കർഷകരെ ചെണ്ട പോലെ കരുതി എപ്പോഴും കൊട്ടരുത് വിമർശിക്കരുത്. അതിനുള്ള ഒരു പ്രമേയം ഈ അസംബ്ലിയിൽ ഉണ്ടാകണം.
ലക്കും ലഗാനും ഇല്ലാതെ പാറ പൊട്ടിക്കുന്നത് പ്രശ്നമാണ്.
@roygeorge56692 ай бұрын
Good speech Faith in jesus christ is very important The faith in jesus is above all things
@JobinJacobKavalam2 ай бұрын
Roshy Augustine, great speech. Looking forward to growing into a mighty voice for the Church. Be more bold. You have people's support.
@psychphysique262 ай бұрын
Absolutely correct
@BijuKariamalaJoseph2 ай бұрын
Very good speak
@Cnilathu2 ай бұрын
പാവം ഇടുക്കി.
@sajimonchacko92152 ай бұрын
God bless you ❤
@jamesjoseph30082 ай бұрын
Good speech❤❤❤
@rajuthomas74712 ай бұрын
😷
@rosammachacko98092 ай бұрын
@@rajuthomas7471Good🌹2
@jollyvargese77182 ай бұрын
Good speech congratulations minister 🎉❤🙏🌹
@gregoryjoseph89202 ай бұрын
പക്ഷേ നിസ്കരിക്കാൻ സ്ഥലം ഒരുക്കുന്നതിനെ പറ്റി ഒന്നും പറഞ്ഞില്ല
@lalujose96842 ай бұрын
❤❤❤❤❤
@akhilajames28622 ай бұрын
🎉
@jayammageorge20332 ай бұрын
എല്ലാ മുട്ടും യേശുവിൻ്റെ മുമ്പിൽ മടങ്ങും സർവ്വശക്തൻ❤❤❤
@SB-mp5jb2 ай бұрын
🙏🙏🙏🌹🌹🌹🙏🙏🙏ആമേൻ 🙏🙏🙏🇮🇳🇮🇳🇮🇳♥️🇮🇱🇮🇱🇮🇱🕯️🕯️🕯️
@josep.a70232 ай бұрын
ഉമാതോമസ് M L A ഈ പ്രോഗ്രാമിന് പങ്കെടുക്കാൻ വന്നില്ലേ അതോ ക്ഷണിച്ചില്ലേ
@alanjoji52542 ай бұрын
അവർ വോട്ട് പിടിക്കാൻ മാത്രെമേ പള്ളിയിൽ പോകാറുള്ളൂ 🫥
@slaveofLORDJESUS2 ай бұрын
This is not a political meeting. It's meant for Syro Malabar Church members only 😊
@Meeraaa82 ай бұрын
അവർ കൃസ്ത്യാനി അല്ല.. കൃസ്ത്യാനി അല്ലാതെ ആണ് അവരും മക്കളും ജീവിക്കുന്നത്..
@PhilipMathew-k3j2 ай бұрын
UmaThomas MLA should have been invited. Let her thinl that she is also important for the sabha.
@Meeraaa82 ай бұрын
@@PhilipMathew-k3j ഇത് വിശ്വാസികളുടെ അല്ലെങ്കിൽ പേരിന് എങ്കിലും കൃസ്ത്യാനി ആയ ആളുകളുടെ പരുപാടി ആണ്.. കൃസ്ത്യാനി അല്ലാതെ ജീവിക്കുന്ന അവരും അവരുടെ മക്കളും ഇതിൽ ഭാഗം ആകേണ്ട