സൗണ്ട് ക്വാളിറ്റിയിൽ പ്രശ്നം ഉള്ളതായി അനുഭവപ്പെടുന്നു. വരും വീഡിയോകളിൽ പരിഹരിക്കാൻ ശ്രമിച്ചാൽ വളരെ നന്നായിരിക്കും
@ASAPKeralaOfficial4 жыл бұрын
തീർച്ചയായും വരും വീഡിയോകളിൽ അത് പരിഹരിക്കാൻ ശ്രമിക്കും.. Kindly subscribe the channel for live updates.. 🙂
@antonyjose47024 жыл бұрын
These all things I can read from books
@binuk95744 жыл бұрын
ASAP from GHSS Vilavoorkal
@anilwilson80904 жыл бұрын
Very informative ✌✌
@remeesiqbal28842 жыл бұрын
Lohithadas🥰🥰🥰
@abhishmap35884 жыл бұрын
Sir this is a good information to me, Thank you soo much sir
@checkmovies81734 жыл бұрын
Cmm hss thalakkulathur
@shemeermh4 жыл бұрын
Thank you 🙏
@lipin5144 жыл бұрын
സിനിമയുടെ ചരിത്രത്തേക്കാള്‍ പ്രായോഗികപരതയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രഭാഷണമാണെങ്കില്‍ കുറച്ചു കൂടി നന്നായിരിക്കും എന്ന് തോന്നുന്നു .
@ASAPKeralaOfficial4 жыл бұрын
സിനിമ പഠനത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് സിനിമയും ചരിത്രവും.. ആദ്യത്തെ സെഷൻ അത് കൊണ്ട് തന്നെ സിനിമയുടെ ചരിത്രത്തിൽ ഊന്നിയുള്ളതായിരുന്നു.. തുടർന്നുള്ള എപ്പിസോഡുകളിൽ സിനിമയെ പറ്റിയുള്ള കൂടുതൽ പാഠങ്ങൾ താങ്കൾക്ക് പഠിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.. Film Making an introduction എന്നതാണ് ആദ്യ വിഷയം.. 4 എപ്പിസോഡുകളായിട്ടായിരിക്കും ആദ്യ വിഷയം വിശദീകരിക്കുക.. സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി മറ്റു മേഖലകൾ തുടർന്നുള്ള സെഷനുകളിൽ ഉണ്ടായിരിക്കും.. 🙂
@outofsyllabusjomonjose47734 жыл бұрын
@@ASAPKeralaOfficial ❤❤❤👍👍👍👍
@nashidwdr56164 жыл бұрын
ASAP From VMCGHSS WANDOOR😍
@mirashkhan68064 жыл бұрын
ഇവർക്കൊക്കെ ഒരു കുഴപ്പം ഉണ്ട്. ഇവരൊക്കെ സിനിമയെ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്യുക. അതിനർത്ഥം ഇവർ സിനിമ പഠിപ്പിക്കുന്നു എന്നില്ല. തീർച്ചയായും സിനിമ പഠിപ്പിക്കുന്ന അധ്യാപകരെ കൊണ്ടുവരണം
@ASAPKeralaOfficial4 жыл бұрын
സിനിമ പഠനത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് സിനിമയും ചരിത്രവും.. ആദ്യത്തെ സെഷൻ അത് കൊണ്ട് തന്നെ സിനിമയുടെ ചരിത്രത്തിൽ ഊന്നിയുള്ളതായിരുന്നു.. തുടർന്നുള്ള എപ്പിസോഡുകളിൽ സിനിമയെ പറ്റിയുള്ള കൂടുതൽ പാഠങ്ങൾ താങ്കൾക്ക് പഠിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.. Film Making an introduction എന്നതാണ് ആദ്യ വിഷയം.. 4 എപ്പിസോഡുകളായിട്ടായിരിക്കും ആദ്യ വിഷയം വിശദീകരിക്കുക.. സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി മറ്റു മേഖലകൾ തുടർന്നുള്ള സെഷനുകളിൽ ഉണ്ടായിരിക്കും.. 🙂
@mirashkhan68064 жыл бұрын
@@ASAPKeralaOfficial മറ്റു ഡിപ്പാർട്മെന്റ് കൾ പഠിപ്പിക്കാൻ അതാത് ഫീൽഡിലെ ആളുകളെ തന്നെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി ഇങ്ങനൊരുവസരം ഒരുക്കിയതിനു
@ASAPKeralaOfficial4 жыл бұрын
തീർച്ചയായും.. ഓരോ മേഖലയെ പറ്റിയുള്ള സെഷനുകൾ കൈകാര്യം ചെയ്യാൻ, അതത് മേഖലകളിലെ പ്രഗത്ഭരെ കൊണ്ട് വരാൻ തന്നെയാണ് ശ്രമിക്കുന്നത്.. 👍
@outofsyllabusjomonjose47734 жыл бұрын
@@ASAPKeralaOfficial ❤❤❤❤❤❤❤❤❤❤❤👍👍👍👍👍
@cibinjose6924 жыл бұрын
ഫിലിം സ്കൂളിൽ പോയി പഠിക്കാതെ ഈ വീഡിയോസിൽ നിന്നും എന്തെങ്കിലും പഠിക്കാൻ പറ്റും എന്ന് വിശ്വസിച്ചോട്ടെ?!
@outofsyllabusjomonjose47734 жыл бұрын
❤❤❤👍👍👍
@abhishmap35884 жыл бұрын
Sir can you please give me a chance to act cenima . please sir
@antonyjose47024 жыл бұрын
We want to know your experience...
@outofsyllabusjomonjose47734 жыл бұрын
Sound quality Illa bro
@GuidedSpirits4 жыл бұрын
🔥🎬
@zubingeorge28264 жыл бұрын
👌👌👌👌👌
@knowledgehub2164 жыл бұрын
😍👌👌❤
@christyelakkannan7534 жыл бұрын
👌
@prasanthp9284 жыл бұрын
18 ഫിലിം' അല്ലേ.... 24 എന്ന് പറഞ്ഞു: '
@anjanaanju77464 жыл бұрын
👍👍👍👍🎥🎥🎥
@vista45314 жыл бұрын
സിൽമാ അല്ല സിനിമ
@thejusrj35154 жыл бұрын
Common
@outofsyllabusjomonjose47734 жыл бұрын
❤❤❤❤❤🙆♂🙆♂🙆♂🙆♂
@athuljohn25964 жыл бұрын
ആ ഫോണ്ട് ഒന്ന് മാറ്റി സാധാരണ ഫോണ്ട് ഉപയോഗിച്ച് കൂടെ? വല്ലാതെ അരോചകമായി തോന്നുന്നു. പരിപാടി കൊള്ളാം.
@sudheerpoochali27924 жыл бұрын
എന്റെ മനസ്സിലെ ദൈവം മുന്നിൽ വന്ന് പറയുന്നത് പോലെ കമൽ സാറിന്റെ വാക്കുകൾ കേട്ടത് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തു നില്ക്കുന്നു