ഈ സീരീസിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ വീഡിയോസും കാണാനുള്ള ലിങ്ക് ഇതാണ് : kzbin.info/aero/PLYpHZElyD6ttf9HnuijWV56-g_aWjLiLa കൂടുതൽ വീഡിയോസ് ചെയ്യാൻ പ്ലാൻ ഉണ്ട്. അതിനു നിങ്ങളുടെ കട്ട സപ്പോർട്ട് വേണം.ഇപ്പോൾ വ്യൂസ് കുറച്ച് കുറവാണ്. വീഡിയോസ് ഇഷ്ടമാവുന്നുണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് ഒന്നു ഷെയർ ചെയ്തു സപ്പോർട്ട് ചെയ്താൽ ഉപകാരമായിരിക്കും 🙏 എന്ന് സ്വന്തം : Manoj Pattathil
@thetechfoodee4 жыл бұрын
Very good♥️
@madhavikuttyamma83523 жыл бұрын
Lpji8
@ManiKandan-cg9vn3 жыл бұрын
മനോജ് ,താങ്കളുടെ ഏറെക്കുറെ എല്ലാ എപ്പിസോഡും കണ്ടു എന്നാണ് വിശ്വാസം 2nd time കാണാൻ ശ്രമിക്കുന്നു കാരണം താങ്കളുടെ ലെസൺസ് തിരക്കഥ എഴുതാൻ വളരെ പ്രചോദനവും ഉപകാരവും ആയി ഞാൻ ഒരു ഹൈസ്കൂൾ അദ്യാപകനാണ് സ്കൂൾ നാടകങ്ങൾ രചിച്ച് അവതരിപ്പിച്ചിട്ടുണ്ട് പ്രശംസയും ലഭിച്ചിട്ടുണ്ട് പബ്ലിക്സിൻ്റെ . പക്ഷേ ,സിനിമ തിരക്കഥ വലിയ ഒരു സ്വപ്നമായിരുന്നു :എംടി, പത്മരാജൻ ,ലോഹിതദാസ്', തുടങ്ങിയവരുടെ മിക്കതും വായിച്ചു. വെറുതെ എഴുതി തുടങ്ങി എന്നാൽ പലപ്പോഴും അത് പൂർണതയിലെത്താതെ നിന്നു യാദൃശ്ചികമായി താങ്കളുടെ ലെസൺ കേട്ടു ,പിന്നെ ശ്രദ്ധിച്ചു ഓരോന്നും നല്ല പരിചയമുള്ള അദ്യാപകൻ്റെ ക്ലാസുകൾ പോലെ തോന്നി , അതിലെ എനിക്കാവശ്യമുള്ള കാര്യങ്ങൾ നോട്ട് ചെയ്തു പിന്നെ എഴുത്ത് ശ്രദ്ധിച്ചു , സ്ക്രിപ്റ്റ് പൂർത്തിയാക്കി ജോഫിൻ ടി ചാക്കോയുടെ സുഹൃത്തൊരുവൻ ഞാൻ പഠിപ്പിച്ച വിദ്യാർഥിയാണ് സിനിമാക്കാരനാണ് അവന്നത് വായിച്ചു Good Impact, കോൺഗ്രീറ്റ് സ്ക്രിപ്റ്റ് എന്നാക്കെ അഭിനന്ദനം വന്നു ,സിനിമക്കായ് പ്രൊഡ്യൂസറെ തേടുന്നു അവർ ഇതിലേക്ക് എന്നെ എത്തിച്ച ഘടകങ്ങളിൽ ഒന്ന് താങ്കളുടെ ക്ലാസുകളാണ്, നന്ദി ,ആയിരം നന്ദി ഇപ്പോൾ സെക്കൻഡ് സ്ക്രിപ്റ്റ് 60 ശതമാനം തീർന്നു ഒന്നു നേരിൽ സംസാരിക്കാൻ താൽപര്യംണ്ട് എല്ലാ ഭാവുകങ്ങളും മണികണ്ഠൻ ,പാലക്കാട് 974412 1200
@MPLInfotainment3 жыл бұрын
വളരെ സന്തോഷം സർ..നമ്പർ കണ്ടു..ഞാൻ കൊണ്ടാക്ട് ചെയ്യാം..👍🙂
@ManiKandan-cg9vn3 жыл бұрын
@@MPLInfotainment മനോജ് സന്തോഷം അറിവ് ആരു പകർന്നു തന്നാലും അവർ ഗുരുവാണ് ആ അർഥത്തിൽ മനോജും അതിൻ്റെ സന്തോഷം ഷെയർ ചെയ്യാനാ ! പിന്നെല്ലാം കാലത്തിൻ്റെ കൈകളിലല്ലേ
@gopukrishna93424 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഉദാഹരണം സഹിതം പറഞ്ഞപ്പോൾ ഹൃദ്യമായ ഒരു അനുഭവം ആയി. Keep it up
@MPLInfotainment4 жыл бұрын
Thanks for watching.. pls watch the other videos too.
@SujithMartin-p7u6 ай бұрын
കഥയുണ്ട് കയ്യിൽ. ഒരു crime സ്റ്റോറി ഒരു political ത്രില്ലെർ ഒരു travell movie ഓരോന്ന് ആയി എഴുതി തുടങ്ങണം. താങ്കളുടെയും എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു 🤝🌹
@257vhkk15 күн бұрын
എഴുതിയോ bro...?
@aras34424 жыл бұрын
I am a student studying a film making course. So this kind of video is very useful for people like me and those who want to get into it. Still looking forward to more videos like this. And if you include a few more details in the next few videos, movie lovers like me and others will still be interested in watching the videos.
@klcreations5232 жыл бұрын
What course bro
@ameertk103 жыл бұрын
Orupaad varshathe mohamaayirunnu. Pakshe vidhi pravaasiyaakki. Pakshe ullile moham never end. In sha allah
@raja-zm9jo2 жыл бұрын
😊
@muhammedhisham5656 Жыл бұрын
Ellam sheriyavum bro ❤️
@muhammedhisham5656 Жыл бұрын
Ethavaan ann bro kk aakaraham
@redpillmatrix3046 Жыл бұрын
Avide ninu ezuthu bro
@KamalPremvedhanikkunnakodeeswa11 ай бұрын
പലരുടേം അവസ്ഥ അതാണ് bro 😊.. പ്രവാസികൾ മാത്രം അല്ല... സ്വപ്നം കണ്ടത് പോലെ അല്ല പലരും ജീവിക്കുന്നത്... 😊. Keep trying and ഉള്ള time maximum enjoy ചെയ്യുക
@akshaymanoj34283 жыл бұрын
നന്നായിട്ടുണ്ട് ബ്രോ 💜 തിരക്കഥ എഴുതുവാൻ പഠിക്കണം എന്നത് എന്റെ ആഗ്രഹമാണ് .. ഈ ചാനലിലെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ് ❤❤❤
@harjasmedia92173 жыл бұрын
പ്രിയ സുഹൃത്തേ.. നിങ്ങളുടെ ഈ അവതരണം നന്നായിട്ടുണ്ട് എനിക്ക് ഏറെ ഫലപ്രതമായി ഈ വീഡിയോ. താങ്കൾ പറഞ്ഞപോലെ എന്റെ കൈയിൽ നല്ലയൊരു കഥയുണ്ട്. Act 1,2,3, ഉൾപ്പെടുന്നുമുണ്ട്. ചെറിയ രീതിയിൽ ഞാൻ സ്ക്രിപ്റ്റ് എഴുതി തുടങ്ങിട്ടുണ്ട്. ഈ വീഡിയോ നന്നായി എനിക്ക് ഉപകാരപ്പെട്ടു. Tankyoy so mach
@arjunnambiar43523 жыл бұрын
You are a damn good explanatory mentor.
@RAHUL-ms8ym4 жыл бұрын
Wonderful and simple way. But full of knowledge.. Love the way u explain
@jaikishansankar51633 жыл бұрын
Very clear and to-the-point presentation. kudos!
@roshinraj44483 жыл бұрын
May God bless you!
@devasiamangalath49613 жыл бұрын
നല്ല അവതരണം താങ്ക് യൂ❤️
@sayoojlal95874 жыл бұрын
എനിക്ക് സ്ക്രിപ്റ്റിനെ പറ്റി മനസ്സിൽ ആയത്, script എന്നത് ഒരു സാഹിത്യപരമായ കഴിവ് അല്ല നമുക്ക് വേണ്ടത്, അത് purely ടെക്‌നിക്കിൽ ആണ്, scene, short basic ideas കിട്ടിയാൽ , ഒരു script writerku വേണ്ടത് visual സെൻസ് നന്നായി ഉണ്ടാവണം, അതിനു കൂറെ സാഹിത്യ കൃതികൾ വായിച്ചിട് കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, അതിനു ഒരുപാട് സിനിമകൾ കാണുക എന്നത് ആണ് പ്രധാനമായ വഴികൾ, അത് മനസ്സിൽ ഉൾകൊണ്ട് കാണാം ഉള്ള കഴിവ് വേണം, script എന്നാൽ director shoot ചെയ്യാൻ help ചെയുന്ന ഒരു writing ആണ് script,മനസ്സിൽ വായിച്ചെടുക്കാൻ കഴിയുന്ന നല്ല ഡിറക്ടർക് ശെരിക് പറഞ്ഞാൽ script പോലും ആവശ്യമില്ല, ഇതാണ് ഞാൻ മനസ്സിൽ ആക്കിയത്
@sanuashokdon98334 жыл бұрын
തിരക്കഥ എഴുതണമെങ്കിൽ വായന വളരെ വളരെ അത്യാവശ്യമാണ്. സിനിമകൾ കാണുന്നതിനെക്കാൾ ആവശ്യം വായന തന്നെ ആണ് എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമ കാണരുത് എന്നല്ല, വായന വളരെ അത്യാവശ്യമാണ് ( എന്ന് എഴുതി തീർത്ത കുറേ തിരക്കഥകളുമായി സിനിമയാക്കാൻ നടക്കുന്ന ഞാൻ )
@sayoojlal95874 жыл бұрын
Sanu ashokan, സാഹിത്യ കൃതികൾ വായിച്ചത് കൊണ്ട് എന്താ കാര്യം,ചിലപ്പോൾ story ആക്കാൻ ഉള്ള threadukal കിട്ടും film ഒരു visual media ആണ്, അത് visual നമ്മൾ mind കാണുന്നത് ആണ് സ്ക്രിപ്റ്റിൽ എഴുതേണ്ടത്, നല്ല നല്ല visuals mind വരണം എങ്കിൽ വ്യത്യസ്തമായ സിനിമകൾ കാണുക തന്നെ ആണ് പ്രാധാന്യം
@sayoojlal95874 жыл бұрын
സാഹിത്യ കൃതികൾ വായിച്ചത് കൊണ്ട്, എങ്ങനെ നല്ല thread, different concept കിട്ടും? Malayalam സിനിമ അല്ല, i mean ഇന്റർനാഷണൽ films, especialy കൊറിയൻ films, അതൊക്കെ കാണുമ്പോൾ പുതിയ പുതിയ അവതർണ ഷൈലികൾ കിട്ടും, നല്ല നല്ല methouds കിട്ടും, സാഹിത്യകൃതികൾ വായിച്ചത് കൊണ്ട് എന്ത് കഴിവ് കിട്ടാൻ ആണ്,
@sayoojlal95874 жыл бұрын
ഭാഷപരമായ കഴിവ് അല്ല script, അത് purely ടെക്‌നിക്കൽ സെക്ഷൻ ആണ്, shoot ചെയ്യാൻ help ചെയുന്ന ഒരു writing മാത്രം ആണ് script, ചില directors ഒക്കെ script ഇല്ലാതെ സിനിമ ചെയ്തവർ ഉണ്ട്, കാരണം, അയാളുടെ മനസ്സിൽ ആ scene visual ആയി ഉണ്ട്, പിന്നെ സ്ക്രിപ്റ്റ്ന്റെ ആവശ്യം ഇല്ല,
@sanuashokdon98334 жыл бұрын
പൂർത്തിയായ അഞ്ചാറു സ്ക്രിപ്റ്റുകളുമായി സിനിമ ഉണ്ടാക്കാൻ നടക്കുകയാണ് ഞാൻ. എഴുത്തിൽ ഭാഷ ഒരു പ്രധാന ഘടകമാണ്. നരസിംഹം പോലെ, വല്യേട്ടൻ പോലെ, ആറാം തമ്പുരാൻ പോലെ, ദി കിംഗ് പോലെ, ബിഗ് ബി പോലെ, കമ്മീഷണർ പോലെ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ കാച്ചികുറുക്കി ഉണ്ടാക്കണമെങ്കിൽ എഴുത്തുകാരന് പരന്ന വായന തന്നെ വേണം. അല്ലാതെ പറ്റില്ല. സിനിമയിൽ എഴുത്തിനെ സംബന്ധിക്കുന്ന ടെക്നിക്കലായുള്ള അറിവ് നേടൻ സിനിമ ഉള്ളിലുള്ള ഒരാൾക്ക് വളരെ പെട്ടന്ന് കഴിയും. ഇത് പരിചയപ്പെട്ടിട്ടുള്ള പ്രഗൽഭരായ പല തിരക്കഥാകൃത്തുകളും പറഞ്ഞു തന്ന കാര്യമാണ്. സ്ക്രിപ്റ്റ് റൈറ്റിങ്ങ് ടെക്നിക് സ് വളരെ സിംപിളായി പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. പക്ഷേ, സ്ക്രിപ്റ്റിൽ എന്തെഴുതും എന്നതാണ് പ്രധാനം. അതിനാണ് വായന.
@shamsadkm2709 Жыл бұрын
നല്ല വിവരണം. Congrats.
@roshinraj44483 жыл бұрын
Chettan superaa
@ManiKandan-cg9vn4 жыл бұрын
വളരെ ലളിതമായ് വ്യക്തമാക്കി മുന്നോട്ടു പോകാം!
@MrNiyas3 жыл бұрын
പൊളി മച്ചാൻ ആണ് nighal💯🥰
@rishidev6096 Жыл бұрын
Good information Thanks bro ❤
@piousvclement36083 жыл бұрын
വീഡിയോ വലിയ ഉപകാരമായി താങ്ക്സ്
@sanfarsanu29144 жыл бұрын
Vere level explain..kidu
@MPLInfotainment4 жыл бұрын
Thanks a lot.. pls share and support
@abinthomas57274 жыл бұрын
Thankyou somuch bro❤️❤️
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹
@KaathusPscBullet4 жыл бұрын
കൊള്ളാം കേട്ടോ...😎
@MPLInfotainment4 жыл бұрын
Thanks for watching 🙂
@sid77094 жыл бұрын
Thank You 🙂
@adithyan51753 жыл бұрын
4:30 correct
@arunrajarun42172 жыл бұрын
Thank u sir🙏😍
@shajuswaminathan93522 жыл бұрын
Subscribed❤
@dennisksam3 жыл бұрын
Thanks ❤️ eth enikku helpfull ayiii
@vineeshraveendran6431 Жыл бұрын
കൊള്ളാം
@shakeelvt83614 жыл бұрын
Super👌👌👌👌👌👍
@aibelelias25174 жыл бұрын
കൊള്ളാം ചേട്ടാ 👏👏👏
@dijojoseph32564 жыл бұрын
Waiting for next video
@MPLInfotainment4 жыл бұрын
Thanks for watching 🙏
@ashishashishkrishna4872 Жыл бұрын
Good❤️
@dreamworldentertainment68314 жыл бұрын
Thankyou so much
@MPLInfotainment4 жыл бұрын
Thanks for watching.. pls share subscribe and support 🙏
@jibinjose34903 жыл бұрын
Thanks for the ideas
@devan69164 жыл бұрын
Polichu bro
@nanduanandu20313 жыл бұрын
അടിപൊളി ചേട്ടാ ,,,,
@bhoomboom17474 жыл бұрын
Thanks bro 😍😍😍
@Manjumoloseph4 жыл бұрын
ഒത്തിരി നന്നായിട്ടുണ്ട്...
@jithinsunny77053 жыл бұрын
Great work bro👌🏻
@amalkrishnan67934 жыл бұрын
THANKS FOR THIS VEDIO
@mithunmohan31603 жыл бұрын
Good Luck bro... Nice storytelling... :)
@anasmuhammad24004 жыл бұрын
Tnx sir
@MPLInfotainment4 жыл бұрын
Thanks for watching.. pls subscribe share and support
@askadukkala59954 жыл бұрын
Thanks broo
@akhilss53013 жыл бұрын
Thank you chettta
@aaltharafilmhouse15544 жыл бұрын
Help full
@MPLInfotainment4 жыл бұрын
Thanks !
@bibinb22824 жыл бұрын
Thank you bro 😊😊😊😊
@ganeshpl29233 жыл бұрын
Good
@kscherooppacreations73664 жыл бұрын
Nice
@MPLInfotainment4 жыл бұрын
Thanks for watching.. pls subscribe share and support 🙏
@aras34424 жыл бұрын
Good👍
@sunithachandrika78704 жыл бұрын
Supper
@supriyashyju45864 жыл бұрын
Thanks
@MPLInfotainment4 жыл бұрын
Thanks for watching..pls share subscribe and support
@Reimusif2 жыл бұрын
ഞാൻ എന്റെ ചേട്ടനുമായ് ചർച്ച ചെയ്തൊരു കഥ പിന്നീട് സിനിമയായിട്ടുണ്ട് എന്റെ അനുജൻ പറഞ്ഞപ്പോളാണ് ഞാൻ അറിയുന്നത് ആ സിനിമയ്ക്ക് വേണ്ടത്ര പപ്ലിസിറ്റി കിട്ടിയില്ലെങ്കിലും എനിക്ക് ഒരേ സമയം സന്തോഷവും വിഷമവും തോന്നി എനിക്ക് തിരക്കഥ എഴുതാനറിഞ്ഞിരുന്നെങ്കിൽ എന്നു ആദ്യമായ് തോന്നിപ്പോയി
@MFJ_Talks Жыл бұрын
ഏത് സിനിമയ
@thespian24854 жыл бұрын
Helpful
@MPLInfotainment4 жыл бұрын
Thanks for watching ❤️
@DreamChaser-r4j11 ай бұрын
സാർ എനിക്ക് ഒരു വലിയ film director ആകണം. എനിക്ക് ഇപ്പൊ 24 വയസ്സ് ആയി. സിനിമകൾ ഒരുപാട് കാണാറുള്ള ഒരാളാൻ സിനിമ ആണ് എന്റെ ഏറ്റവും വലിയ ഒരു happiness എന്ന് വിശ്വക്കുന്ന ഒരാളാണ്. ഒരു സിനിമ പോലും കാണാതെ ഒരു ദിവസം കഴിച്ചു കൂട്ടാൻ എനിക്ക് കഴിയില്ല. ഒരു പാട് സിനിമകൾ കണ്ടു എനിക്ക് ഒരു film maker ആവാൻ തോന്നികൊണ്ടിരിക്കാണ്. Film school പോകാതെ എങ്ങനെ ആണ് എനിക്ക് ഒരു വലിയ ഡയറക്ടർ ആവാൻ പറ്റുക? എന്നു ഒന്നും പറയാമോ. Short film ഒന്നും ഞാൻ ചെയ്തിട്ടില്ല. സിനിമകൾ കണ്ട ഒരു knowldge മാത്രമേ എനിക്ക് ഉള്ളൂ.ഒരു സിനിമ ടെ inside and outside എല്ലാം പഠിക്കണം എന്ന വാശിയും passion അതിനുള്ള patience dedication എല്ലാം എനിക്ക് ഉണ്ട്.ഇങ്ങനെ ഉള്ള എനിക്കു എങ്ങനെ ഒരു film crew നെ കണ്ടത്താൻ പറ്റും ആരുടെ ഒപ്പം ആണ് beginning stage ൽ work ചെയ്യേണ്ടത്. എനിക്ക് ഒരു repaly തരാമോ
@MPLInfotainment9 ай бұрын
Better contact associate directors and work with them
@Abhisheksanthosh3698 ай бұрын
Bro onnu contact cheyyamo enne number tharam
@christyalbi2007 Жыл бұрын
Ente kayil oru science friction webseries story und. Palarodum paranju. But arkkum sci frictionode thalparyamilla 😢😢
@Hajakakakaam7 ай бұрын
Contact me broo
@gameingworldof-adhu76343 жыл бұрын
Hi
@haarish12893 жыл бұрын
Useful video 👍👍👍
@adhithyanmc29124 жыл бұрын
Act 1 ൽ തന്നെ film ന്റെ main conflict കാണിക്കാമല്ലോ?
@MPLInfotainment4 жыл бұрын
Sure!
@shonetvarughese20904 жыл бұрын
Can you say that how to write comedy scenes
@venkatsai404 жыл бұрын
Bro add English subtitles for this series plz
@bharatheeyan76513 жыл бұрын
Very nice
@aadarsh17994 жыл бұрын
All the best manoj etta
@MPLInfotainment4 жыл бұрын
Thanks dear !
@darssantn16152 ай бұрын
6 act structure oru video cheyyumo?
@E11Gamers8 ай бұрын
Bro i have a story
@Hajakakakaam7 ай бұрын
Contact mee broo
@RajeshK2319734 жыл бұрын
-*Good info...bro,*-🙌👌
@Iamyedhukrishnan3 жыл бұрын
Chetta cinema vallathum edukkumbo abhinayikkan oru kochu rolenkilum tarane 🙏🏼
@Abhisheksanthosh3698 ай бұрын
Bro onnu contact cheyyan kazhiyumo
@Iamyedhukrishnan8 ай бұрын
@@Abhisheksanthosh369 endhinanu machane
@muhammedanshad33513 жыл бұрын
എന്റെ കയ്യിൽ നല്ലൊരു സസ്പെൻസ് ത്രില്ലർ pshyco സ്റ്റോറി ഉണ്ട്..... ബക്ഷെ producerum, directorum illa 😔
@bijoy66383 жыл бұрын
Storyyude തിരകഥ തയ്യാറാക്കിയോ
@muhammedanshad33513 жыл бұрын
@@bijoy6638 Aa full set Aane ❤
@cricketclips72782 жыл бұрын
story undo ?
@cricketclips72782 жыл бұрын
enikkk crime thrilller aan istamm
@who.is.brahma5 ай бұрын
Dm me , let our team analys your story.
@binyaz_bdkz2 жыл бұрын
Wow🤘
@divinemapledreams3 жыл бұрын
Treatment ennathu onnu paranju tharamo
@sreejithmanghat62024 жыл бұрын
Bro you are awesome katta support tto god bless you and your family prays with you stay safe thank you for giving such a idea for writting
@abyabraham94993 жыл бұрын
Nice nice❤️
@vishnurajeshselvam925311 ай бұрын
Oru lag screen ply example kanichu engananu nalla oru good screenplay write cheyyuka ennu paranjutharavo
@MPLInfotainment9 ай бұрын
There is no such thing as lag screenplay Ath ezhuthunna aalude taste alle.
@YouTokMalayaliz3 жыл бұрын
Chetta film edit cheyyunna softwares eethokkeyaaanu?
@MPLInfotainment3 жыл бұрын
Fcpx, premere pro, avid etc
@SooryNarayanan3 ай бұрын
Chetta nammal oru kadha ahno adhyam ezhuthenda avashyam und
Brw onnu para oru scenil maximum athra dialogues vara varam onnu parayamo
@ananthakrishnan74643 жыл бұрын
❤
@mr__mm88904 жыл бұрын
Chetta oru doubt, ee dierector avaaan valla film institute ilum padikanno. Engane direction padikkaam.
@akayii416811 ай бұрын
Bre plzz song scenes azhutumbam scene wise azhutano onnu parayamo plzz
@prasadkeyath68174 жыл бұрын
Enikk agrahand
@rajeshrajcreaterstar37622 жыл бұрын
🔥🔥😍
@sajidmtml66553 жыл бұрын
Nice bro
@daytodaywithrk60324 жыл бұрын
I joint with you man
@nithinnarayananvk4 жыл бұрын
Oru script ready akkitund pls hlp
@shani.shehru3 жыл бұрын
😍🙂🥺
@arunimajayan78413 жыл бұрын
Na contact chey story ishtam ayal njan produce chyam
@harry-ss1qv2 жыл бұрын
❤️💯
@Yamaraja108-y2j3 жыл бұрын
ഒരു story ഉണ്ട് എന്റെ അനുഭവവും കേട്ടറിവും വച്ചു എഴുതിയ ആണ് എന്നെ സഹായിക്കാൻ ആരേലും ഉണ്ടോ 😊
@JOURNEYSOFJO3 жыл бұрын
Superb brother❤️👌
@miraclemanm27543 жыл бұрын
Story hint und bt story fullakkan saadikkanillaa athinentjeluk way undo
@miraclemanm27543 жыл бұрын
Unfenkil parayamo
@arunimajayan78413 жыл бұрын
Love story annekil ennodu para njan ah movie produce chyam machane
@alansabu22814 жыл бұрын
👍👍
@MPLInfotainment4 жыл бұрын
Thanks for watching.. pls share and support
@orkayen3 жыл бұрын
Thanks for the video Manoj. What do they mean by "2 line story"? can you use the same example "Maheshinte prathi karam" and state the story in 2 lines?
@abhi_su35014 жыл бұрын
chetta anikoru personal help cheyyavo?
@youtube.crea116 Жыл бұрын
Campus story script enganneya cheyya
@MuhammadAdhilA-jc4eg2 ай бұрын
ACT 1.2.3
@wondertainments2 жыл бұрын
bro editing assistant vacancy undo FINAL cut pro aanu padichath
@afsalabulla554 жыл бұрын
നന്നായിട്ടുണ്ട് ബ്രോ
@aedrinaedrin37573 жыл бұрын
Oru kadha und script aayitila script akkan koode ninn orumich work cheyan Thalpariyam ullaverundo?.