Ashapower MPPT Ver 7.6 settings in മലയാളം | MPPT charge controller settings in Malayalam

  Рет қаралды 20,148

ASHAPOWER

ASHAPOWER

Күн бұрын

Ashapower MPPT Ver 7.6 settings in മലയാളം | MPPT charge controller setting in Malayalam
ഈ വിഡിയോയിൽ Ashapower MPPT യുടെ വേർഷൻ 7.5, 7.6 എന്നിവയുടെ പ്രേത്യേകതകളെക്കുറിച്ചും അതിന്റെ ഫാക്ടറി സെറ്റിംഗ്സ് എങ്ങനെ മാറ്റാം എന്നുള്ളതിന്റെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
Learn more:
buy Online: ashapower.in/
To buy from amazon: amzn.to/3QdiRGk
Text us: wa.me/+9175948...
Subscribe to our Channel: / ashapower
Tweet with us on Twitter: / ashapowerindia
Follow us on Instagram: / ashapower_india
Join us on Facebook: h / ashapowerin
Join us on LinkedIn: / ashapower
***Contact us***
+91 7594 82 1007
+91 7594 82 1003
+91 7594 82 1001
marketing@ashapower.in
contact@ashapower.in
#ashapower #mppt #chargecontroller #settings
About us: ASHAPOWER is a rapidly growing solar power electronic device manufacturer that has marked its signature in the Indian solar industry. Our solar MPPT charge controllers are known and appreciated for its quality and reliability around the country. We are taking the next step towards expansion through the development of a wide range of solar power electronic devices like Home UPS, solar UPS, solar PCU, and inverters using innovative and Updated (Next generation) technology.
Thank you for watching! 🙂

Пікірлер: 82
@binoymathew4995
@binoymathew4995 2 жыл бұрын
സാറിൻ്റെ ലളിതമായ അവതരണത്തെ അഭിനന്ദിക്കുന്നു ഞാൻ പല പ്രാവശ്വം ഫോണിൽ സംസാരിച്ച് സംശയ നിവാരണം നടത്തിയിട്ടുണ്ട്.
@loomsolartamilnadu
@loomsolartamilnadu 2 жыл бұрын
Full exploration super 👌👌
@Aamir_shadan10
@Aamir_shadan10 2 ай бұрын
Bought the same Surya60 and is going to install it tomorrow.
@rajucherian
@rajucherian 7 ай бұрын
All these systems are good, unfortunately capable batteries are not available in the market. for example 150Ah C10 battery should be charged in 150/10 that is 15 Amps max, anything more than this amps will kill the battery. So an mppt chage controller injecting say 50 amps into a battery + an inverter 15 amps will definitely kill the battery. I guess c1 Lifepo4 batteries can be carged at say 150 amps, unless we use lithium batteries we wont make any benefits from higher capacity solar panels.
@moncy761
@moncy761 2 жыл бұрын
Good. I didn't start use. Already buyed.
@ASHAPOWER
@ASHAPOWER 2 жыл бұрын
Thanks sir..
@rajeevrajan6858
@rajeevrajan6858 2 жыл бұрын
Thanks for the explanation 😊😊
@akrtechnical
@akrtechnical 2 жыл бұрын
Super 👍
@indidoctor
@indidoctor 2 жыл бұрын
I'm using 3 ashapower neon 80 controllers. Please provide English guide.
@pradeeppothan8747
@pradeeppothan8747 2 жыл бұрын
Good product. but available upto 96V MPPT only. waiting for 120V (10) Battery system.
@sudheeshadr
@sudheeshadr 2 жыл бұрын
Thanks 👍
@vineethkumar.v2787
@vineethkumar.v2787 2 жыл бұрын
Please launch 1000va/1250va 12v hybrid home inverter.
@aneeshrk8509
@aneeshrk8509 2 жыл бұрын
Surya 60 clamp meter ampere alla displayil kanikkunnathu.what is the problem?
@sanjayan76
@sanjayan76 Жыл бұрын
സോഫ്റ്റ്‌വെയർ തട്ടിക്കൂട്ട് ആണെന്നു തോന്നുന്നു😛😛😛😛😛
@ASHAPOWER
@ASHAPOWER Жыл бұрын
Sir, Please do contact 7594821003
@sabucheriyil1
@sabucheriyil1 2 жыл бұрын
Very informative
@haridasmc4514
@haridasmc4514 10 ай бұрын
സാറെ ഞാൻ P W M charger നിലവിൽ ഉപയോഗിക്കുന്നു.ഒരു M P P T charger വാങ്ങാൻ നിങ്ങളുടെ ഓഫീസിൽ ചെന്നപ്പോൾ പറയുന്നു.P W M charger ൻ്റെ ചെറിയ വ്യത്യാസം മാത്രമേ charging നടക്കൂ എന്ന്.എന്നാൽ പിന്നെ വെറുതെ പൈസ മുടക്കി M P PT വെച്ചിട്ട് എന്ത് കാര്യം.ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് പെട്ടന്ന് charge ചെയ്യാൻ സാധിക്കുമെന്നാണ്.അങ്ങനെ അവിടുന്ന് മടങ്ങി പൊന്നതാണ്.മറുപടി ഉണ്ടോ?
@rajucherian
@rajucherian 7 ай бұрын
one question, When inverter is on won't there be a chance to get charging to battery from both inverter and Solar panel.
@monipilli5425
@monipilli5425 2 жыл бұрын
Good information...
@shanoojnujum2944
@shanoojnujum2944 2 жыл бұрын
For 6lms200 AH battery float \ Bulk voltage how much need to set?.. pls check
@ASHAPOWER
@ASHAPOWER 2 жыл бұрын
Hi sir, it depends on the specification of the battery. You can change it accordingly. for more details, you can directly contact our executive Arjun: wa.me/+917594821003
@solarthegreat8664
@solarthegreat8664 2 жыл бұрын
Please explain in English also sir
@vvk123123
@vvk123123 2 жыл бұрын
Sir,Dubbing going on
@solarthegreat8664
@solarthegreat8664 2 жыл бұрын
@@vvk123123 thanks in advance for dubbing
@dilshan_ashapower
@dilshan_ashapower 2 жыл бұрын
kzbin.info/www/bejne/bZbaiJePa6-gaLM
@sujithkvtvr
@sujithkvtvr Ай бұрын
Sir.. 900w panel ഉണ്ട് 150ah c10 ഒരു ബാറ്ററി ആണ് ഇപ്പൊ ഉള്ളത് കണക്ട് ചെയ്യാൻ പറ്റുമോ. 450w 2പാനൽ ആണ്
@spandansatpathy2745
@spandansatpathy2745 2 жыл бұрын
Best mppt solar charge controller he...dc output system ka facilities huato bahathi acha hoga
@ASHAPOWER
@ASHAPOWER 2 жыл бұрын
Dear sir, Thanks for your valuable comment. these features are coming soon...
@pratheeshpanthaplvail
@pratheeshpanthaplvail Жыл бұрын
please update your prouct information on website
@shanubalan9220
@shanubalan9220 2 жыл бұрын
Solar plane installation and cost how much
@jrtech5206
@jrtech5206 Ай бұрын
Mppt യിൽ ഗ്രിഡ് പവർ കണക്ട് ചെയ്യണോ... ചെയ്‌തില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@mohanamurali3171
@mohanamurali3171 11 ай бұрын
ആശ പവർ 12v സിമ്പിൾ ഇൻവെർട്ടർ ഉണ്ടോ
@kprithin
@kprithin 2 жыл бұрын
Max charging ampere ethra kittum from 500w panel for surya 60 hv
@ASHAPOWER
@ASHAPOWER 2 жыл бұрын
Hi sir... താങ്കളുടെ ബാറ്ററി ബാങ്ക് എത്രയാണ് 12V or 24V ?
@kprithin
@kprithin 2 жыл бұрын
@@ASHAPOWER 12v 150 ah
@ASHAPOWER
@ASHAPOWER 2 жыл бұрын
@@kprithin പരമാവധി ഔട്ട്‌പുട്ട് കറന്റ് ബാറ്ററി വോൾട്ടേജ് ലെവൽ, ലോഡ് കണ്ടിഷൻ, നിങ്ങളുടെ സോളാർ പാനലുകളിൽ നിന്നുള്ള ഇൻപുട്ട് പവർ എന്നിവയെ ആശ്രയിച്ചിരിക്കുന്നു... anyhow അനുയോജ്യമായ ഒപ്റ്റിമൽ സാഹചര്യങ്ങളിൽ നിങ്ങൾക്ക് 25 മുതൽ 35 ആമ്പിയർ വരെ ലഭിക്കും.
@truthhunterindia
@truthhunterindia Жыл бұрын
7.7 Version mean is it firmware update or hardware update?
@shahidkadayil8276
@shahidkadayil8276 2 жыл бұрын
Nova 50 A, rand 445 vikram pannel (2) parallel ayi connect cheyth use cheyan patumoo...single battery system 200 ah...possible ....
@vvk123123
@vvk123123 2 жыл бұрын
Yes
@shahidkadayil8276
@shahidkadayil8276 2 жыл бұрын
@@vvk123123 thanks ...wire 4sq ok? Parallel connection..
@shahidkadayil8276
@shahidkadayil8276 2 жыл бұрын
Waiting for ashapower comments also....
@vvk123123
@vvk123123 2 жыл бұрын
Read user manual well
@shahidkadayil8276
@shahidkadayil8276 2 жыл бұрын
@@vvk123123 I didn't purchased...if it is suitable I will buy
@me_nobody
@me_nobody 2 жыл бұрын
Does it support lifepo4 battery? Please answer
@vvk123123
@vvk123123 2 жыл бұрын
Sir,if you have lipo4 battery with good BMS and active balancer you can charge it.Change the settings to the specified charging parameters of the battery brand.
@SahiLKhan-wg5ub
@SahiLKhan-wg5ub 2 жыл бұрын
Dear sir please Explain in English or Hindi language..
@vvk123123
@vvk123123 2 жыл бұрын
Will dubb soon
@dilshan_ashapower
@dilshan_ashapower 2 жыл бұрын
kzbin.info/www/bejne/bZbaiJePa6-gaLM
@Arundas-
@Arundas- Жыл бұрын
Waree 540w *4 pannel connect cheyyan ethu mppt venam 150 ah 12 volt*2
@ASHAPOWER
@ASHAPOWER Жыл бұрын
neon 80 LV or HV
@jrtech5206
@jrtech5206 Ай бұрын
@mohammedirshad8843
@mohammedirshad8843 2 жыл бұрын
Ashapower solar Inverter undo?
@ASHAPOWER
@ASHAPOWER 2 жыл бұрын
yes sir
@mohammedirshad8843
@mohammedirshad8843 2 жыл бұрын
@@ASHAPOWER yevidey ninne vangan kittum?
@ASHAPOWER
@ASHAPOWER 2 жыл бұрын
@@mohammedirshad8843 please contact in 7594821007
@solartechnicalguru1042
@solartechnicalguru1042 2 жыл бұрын
👍👍
@krishnankutty3915
@krishnankutty3915 2 жыл бұрын
Mppt rete ithinde modal no:
@ASHAPOWER
@ASHAPOWER 2 жыл бұрын
Hi sir, പ്രൊഡക്ടിനെ കുറിച്ച് കൂടുതൽ അറിയാൻ Send a message to - wa.me/+917594821007 or Call +9175948 21007
@reji822rose
@reji822rose 2 жыл бұрын
Idokke company alukal vannu set cheyde koduthale ellavarum vagiko
@arunssjoshi
@arunssjoshi 2 жыл бұрын
@Ashapower, എന്റെ കയ്യിൽ ഇരിക്കുന്നത് സൂര്യ hv 60 ആണ്. ഇപ്പൊ അത് വൈകിട്ട് വെയിൽ മങ്ങി 4 മണി ഒക്കെ ആകുമ്പോഴേ ബാറ്ററിയിൽ നിന്നും current എടുത്തു തുടങ്ങും. അത് വൈകിട്ട് 6 മണി മുതൽ എടുത്താൽ മതി എന്ന രീതിയിൽ ആക്കാൻ എന്തെങ്കിലും സെറ്റിംഗ്സ് ഉണ്ടോ ?
@ASHAPOWER
@ASHAPOWER Жыл бұрын
Sir , please do contact 7594821003
@spandansatpathy2745
@spandansatpathy2745 2 жыл бұрын
Hindi version...
@vvk123123
@vvk123123 2 жыл бұрын
Sir,Dubbing going on
@spandansatpathy2745
@spandansatpathy2745 2 жыл бұрын
@@vvk123123 I am waiting
@dilshan_ashapower
@dilshan_ashapower 2 жыл бұрын
kzbin.info/www/bejne/bZbaiJePa6-gaLM
@shijuvarghese5295
@shijuvarghese5295 2 жыл бұрын
ഇന്ന് ഞാൻ ഒരു വീഡിയോ കാണാൻ ഇടയായി യുട്ടൂബർ ആണ് നവാസ് എന്നാണ് പേര് അവരുടെ ഫാക്ടറി വീഡിയോ ആയിരുന്നു കഞ്ചാവ് വലിച്ച് വീഡിയോ അവതരിപ്പിച്ചത് പോലെ ഒന്ന് പറഞ്ഞു തുടങ്ങി ഇടക്ക് മറ്റൊന്നിലേക്ക് പോകുന്നു അവസാനം എന്തൊക്കെയോ പറഞ്ഞ് വീഡിയോ അവസാനിപ്പിച്ചു അതിൽ ഒരു കാര്യം പറഞ്ഞു അവരുടെ mppt യുടെ മഹത്വം മനസിലാക്കണം എങ്കിൽ വേറെ കമ്പനിയുടെ mpptയും ആയി camprisam ചെയ്യണം എന്ന് അപ്പോൾ തന്നെ ഞാൻ തയ്യാർ ആണ് എന്ന് പറഞ്ഞു എങ്ങനെ എന്ന ചോദ്യത്തിന് ഉളള മറുപടി ആണ് രസം ഒന്നുകിൽ അവന്റെ mppt ഞാൻ വാങ്ങണം അല്ലെങ്കിൽ എറണാകുളത്ത് അവന്റെ കസ്റ്റമറന്റെ പോയി ടെസ്റ്റ് ചെയ്യണം ഞാൻ പറഞ്ഞു അതിന് പറ്റില്ല ആശാപവറിന്റെ surya 60hv ആണ് എന്റെ mppt അതുകൊണ്ട് ഞാൻ അവന്റെ ഫാക്ടറിയിൽ ചെല്ലാം എന്ന് അതിന് മറുപടി ഇതുവരെ തന്നില്ല നവാസിന്റെ വാഗ്ദാനം വിശ്വസിച്ച് ആരും ആ mppt വാങ്ങരുത്
@arunssjoshi
@arunssjoshi 2 жыл бұрын
എന്താ ബ്രോ യഥാർത്ഥത്തിൽ edix മായി ഇഷ്യൂ. mppt റിലേറ്റഡ് എല്ലാ വിഡിയോസിലും നിങ്ങളുടെ കമന്റ് കണ്ടിട്ടുണ്ട്. നവാസിനെ പുച്ഛിച്ചുകൊണ്ട്. എന്റെ കയ്യിൽ EDIX ഇന്വെര്ട്ടറും ആശ പവർ MPPT യും ഉണ്ട്. രണ്ടും നല്ല പോലെ വർക്ക് ചെയ്യുന്നുണ്ട്.
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@Arun SS വെക്തിപരമായി എനിക്ക് നവാസിനോട് എനിക്ക് ഒരു വിരോധവുമില്ല സഹജീവികളോട് സ്നേഹം ഉളളത് കൊണ്ട് ആരും പറ്റിക്കപ്പെടരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ പിന്നെ edixന്റെ ഇൻവെർട്ടറിനെ പറ്റി എവിടെങ്കിലും കുറ്റം പറയുന്നത് കണ്ടിട്ടുണ്ടോ ഉണ്ടാകില്ല പക്ഷെ mppt അങ്ങനെ അല്ല edix എന്ന കമ്പനിയുടെ അവകാശവാദം എങ്ങനെ എന്ന് എനിക്ക് അറിയില്ല പക്ഷെ നവാസ് പറയുന്നത് 60% വും കളവാണ് എന്ന് ഞാൻ പറയും അതല്ല അവൻ പറയുന്നത് 100%വും സത്യമാണ് എങ്കിൽ അത് തെളിയിക്കേണ്ട പല വെല്ലുവിളിയും നടത്തി ഒന്ന് പോലും ഏറ്റെടുക്കാൻ അവൻ തയാറായില്ല എന്ന് മാത്രമല്ല എന്നെ ബ്ലോക്ക് ചെയ്തു അപ്പോൾ ആണ് മറ്റ് വീഡിയോയുടെ അടിയിൽ കമന്റ് ഇടാൻ തുടങ്ങിയത് താങ്കളോട് ഒരു ചോദ്യം edixന്റെ ഇൻവെർട്ടർ വാങ്ങിയപ്പോൾ എന്താണ് ആശാപവറിന്റെ mppt ആക്കിയത് edix ന് mppt ഉണ്ടല്ലോ
@arunssjoshi
@arunssjoshi 2 жыл бұрын
@@shijuvarghese5295 ഞാൻ റിസർച്ച് ചെയ്തപ്പോ മനസ്സിലായത് ആണ് ആശ പവർ mppt ആണ് നല്ലതെന്ന്. പിന്നെ പുള്ളിക്ക് അറിവില്ലായ്മ ആണ്. മുറി വൈദ്യൻ ആളെ കൊല്ലും എന്ന് കേട്ടിട്ടില്ലേ. അതാണ്. നവാസിന്റെ ഏറ്റവും വലിയ അവകാശ വാദം ആണ് എഡിക്സിൽ ഫുൾ കോപ്പർ ആയോണ്ട് സീറോ കറന്റ് വേസ്റ്റേജ് ആണെന്ന്. ഞാൻ എഡിസ്കിലെ കമ്പനിയിൽ വിളിച്ചു ചോദിച്ചു. അവർ പറഞ്ഞു വെസ്റ്റേജ് ഉണ്ടാകുമെന്ന്. ഏകദേശം 150 -250 രൂപ ബില്ലിൽ വ്യത്യാസം വരും. ഞാൻ നവാസ് സീറോ വെസ്റ്റേജ് എന്നാണ് പറഞ്ഞതെന്ന് പറഞ്ഞപ്പോ അവർ ചിരിച്ചു. അങ്ങനെ കമ്പനി പോലും ക്ലെയിം ചെയ്യുന്നില്ല. പിന്നെ നവാസ് ഏകദേശം 1000 രൂപയോളം പ്രോഫിറ്റ് ഇടുന്നുണ്ട്. അയാൾ നേരിട്ട് പോയി ചെയ്തു കൊടുക്കുന്നതാണെങ്കിലോ, സ്റ്റോക്ക് എടുത്തു വച്ചിട്ട് വിൽക്കുന്നതോ ആണെങ്കിൽ ഓക്കേ ആണ്. ഇതിപ്പോ വീഡിയോ കണ്ടു വിളിച്ചു ഓർഡർ കൊടുക്കുമ്പോ 1000 രൂപ മാർജിൻ കൂടുതലാണ്. നേരിട്ട് കമ്പനിയിൽ വിളിച്ചിട്ട് അക്കൗണ്ടിൽ പൈസ ഇട്ടാൽ നവാസിന്റെ റേറ്റിനെക്കാളും 700 രൂപയോളം കുറച്ചു കിട്ടും.
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@arunssjoshi ഇതുപോലുള്ള അനുഭവം ഉളളവരുടെ മറുപടി കിട്ടാൻ വേണ്ടി ആണ് ഞാൻ ഇതിലെ സത്യാവസ്ഥ പറഞ്ഞത് നാണക്കേട് കൊണ്ടാകും ആരും തുറന്നു പറയാത്തത്
@francistj7272
@francistj7272 2 жыл бұрын
പാനൽ നിന്നും വൈകീട്ട് കറൻറ് കിട്ടാതെ അയാൽ ബാറ്ററിയിൽ നിന്നാണോ അതോ ഗ്രിഡ് ഇൽ നിന്നാണോ ആദ്യം Mppt കറൻറ് എടുക്കുക. വിശദീകരിക്കാമോ.
@cochinashapower9454
@cochinashapower9454 2 жыл бұрын
പാനലിൽ പ്രകാശം ലഭിക്കാതെ ആവുന്നതോടുകൂടി mppt യുടെ അന്നേ ദിവസത്തെ റോള് കഴിഞ്ഞു. പിന്നീട് ഇൻവെർട്ടർ ആണ് ലോഡ് മാനേജ് ചെയ്യുന്നത്
@MDSHAMIMAHMED-t1z
@MDSHAMIMAHMED-t1z 9 ай бұрын
12 वोल्ट सौर पैनल 12 वोल्ट बैटरी एमटीटीपी सौर चार्ज नियंत्रक या 24 वोल्ट सौर पैनल और 12 वोल्ट बैटरी एमटीटीपी सौर नियंत्रक श्रृंखला में जो अधिक लाभदायक है
@MARKETINGASHAPOWER
@MARKETINGASHAPOWER 9 ай бұрын
Hi sir, 24v Panel & 12v Battery would be better configuration.
@solerandelectric636
@solerandelectric636 2 жыл бұрын
Hindi me bolo mene kolkata se... Mene bangoli hu
@vvk123123
@vvk123123 2 жыл бұрын
Sir,Hindi video will be released soon
@dilshan_ashapower
@dilshan_ashapower 2 жыл бұрын
kzbin.info/www/bejne/bZbaiJePa6-gaLM
Solar MPPT Charge Controller Connection Malayalam
7:23
Jp Network
Рет қаралды 3,9 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 23 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Best  Solar Inverter For Home  Malayalam  I  Roy  Karimkunnam  Solar
7:50
KARIMKUNNAM SOLAR
Рет қаралды 22 М.
Fake MPPT solar charge controller Y&H PMSUN SY4880A
9:44
hunterpsi
Рет қаралды 17 М.
എറ്റവും പുതിയ MPPT BLUE 40|FLOT IDLE OPT EQUALIZATION
13:54