Similar system ഞങ്ങൾടെ വീട്ടിൽ ഇന്നലെ setup ചെയ്തു. Same Inverter, Lionics battery , Waree 575w x 6 panels. ഇന്നലെ മൊത്തം overcast ആയിരുന്ന കൊണ്ട് full charge ആയില്ല.
@ARINFOYoututube2 ай бұрын
Good
@ajuann36652 ай бұрын
@@subithnair186 ചിലവ് എത്ര വന്നു
@subithnair1862 ай бұрын
@@ajuann3665 എനിക്ക് വന്ന ചിലവ് main ആയിട്ട് Inv 48k, Battery 98k, Panels total 70 k , Installation Labor 4.5k . പിന്നെ materials wire, db box , etc എല്ലാം bill Settle ചെയ്തിട്ടില്ല. Structure 30k അടുത്തായി Including labor . Sheet ൻ്റെ മുകളിൽ ആയത് കൊണ്ടാണ്. പിന്നെ കുറച്ച് re wiring ചെയ്യേണ്ടി വന്നു. അതൊക്കെ ഒരു 15K ആയി. (battery with CAN comm will be 7k extra )
@sebimathew70432 ай бұрын
@@subithnair186 ഇതിപ്പോൾ 5KW ഓൺഗ്രിഡ് ചെയ്യുന്നതിൽ കൂടുതൽ ആയല്ലോ?
@subithnair1862 ай бұрын
@@sebimathew7043 off-grid is not cheap. But has certain advantages for certain people based on their consumption, reliability of grid supply etc.
@riyaabhilash40352 ай бұрын
Super
@sibikallikkat2 ай бұрын
MPPT inbuilt ആണോ?
@ARINFOYoututube2 ай бұрын
Yes
@rajeevs76442 ай бұрын
3kw alle varu
@ajuann36652 ай бұрын
ചിലവ് ഇവിടെ എത്ര ആയി ?
@riyaabhilash40352 ай бұрын
Nice work
@ashraftkp2252 ай бұрын
i think its not recommended to use heavy load like Greaser and induction cooker on battery , whether its lithium or lead acid. it will effect battery life. better avoid and connect those heavy loads to grid directly... for safety of batteries. even air-conditions at night