ഹലോ സാർ വളരെ വളരെ നന്ദി ഒത്തിരി പ്രാവശ്യം കമാൻഡ് ഇട്ടിട്ടും എന്നൊരു മറുപടി തന്നതിൽ അതിയായ സന്തോഷമുണ്ട് നമ്മൾ മനസ്സിൽ ഉദ്ദേശിച്ചിരുന്ന കാര്യം എന്ന് വെച്ചാൽ സാധാരണ സോളാർ ആവുമ്പോൾ വൈകുന്നേരങ്ങളിൽ പ്രൊഡക്ഷൻ നിൽക്കുമല്ലോ വി ൻറ് മില്ല് 24 ഹവേഴ്സ് പ്രൊഡക്ഷൻ കിട്ടുമല്ലോ എന്നുള്ള ധാരണയിലാണ് ഇതിനെപ്പറ്റി അറിയാൻ കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായത് ഏതായാലും ഇത്രയും വിലയേറിയ വിവരങ്ങൾ തന്നതിൽ ഒത്തിരി ഒത്തിരി നന്ദി
@usmanmukkandath9575Күн бұрын
കടൽ തീരങ്ങളിൽ ഉള്ള വീടുകളിൽ ചിലപ്പോൾ മിനി വിൻറ് മിൽ വെച്ചാൽ വിജയിക്കാൻ സാധ്യതയുണ്ട്... അല്ലാത്ത സ്ഥലങ്ങളിൽ, താങ്കൾ പറഞ്ഞതുപോലെ കാറ്റ് അളക്കാനുള്ള ഉപകരണം വെച്ചു നോക്കിയ ശേഷം മാത്രം തീരുമാനിക്കാം.
@shinojthomas4305Күн бұрын
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി
@MrRajeevsundar5 сағат бұрын
In this, you have not mentioned the technical specifications, such as its output - whether it is AC or DC, Size as per output wattage, whether it can be connected alongwith Solar system, etc... etc... I think its advantage is that, it can produce the energy round the clock.
@DurwasavКүн бұрын
മിനിമം വിൻഡ് മില്ലിന് കോസ്റ്റൽ ഏരിയയും, മലമ്പ്രദേശവും അല്ലങ്കിൽ എയർ വേ കണ്ടുപിടിക്കണം, അതുപോലെ 20 മീറ്റർ എങ്കിലും ഉയരവും വേണം
@BabuXavier-gu6qc2 күн бұрын
ഐഡിയ ഒന്നും കിട്ടുകയില്ല വെറുതെ സമയം കളയരുത്.
@बोब्स21 сағат бұрын
Necessity is the father of invention. എന്നല്ലേ
@munninair2 күн бұрын
Vertical axis wind mills are becoming popular for domestic applications. Solar panels with wind turbines are common in some countries. It is not possible for all the places.
@babymanuel85292 күн бұрын
@@munninair But if there is no windflow, windmill is useless
@54261100Күн бұрын
Not windmill, it is wind turbine like a small dish antenna, which can be installed on balcony.
@jibincjvzrКүн бұрын
Dc solar system for home( 12 v fan , tubelight etc) video upload
@missionwithvision38Күн бұрын
Good example of fan vs wind mill. Wind and solar energy are free. All should think about it to increase our national production. It will boost our agriculture and other industry. Solar is less expensive and can depend all over india. Wind mill may be good in sea shore and hilly areas
@MrNazeem12Күн бұрын
Canadian solar panal cheyyunnudo?
@vallathumparabielКүн бұрын
ഞാൻ ഒരു വിന്റ് സൊന്തമായി നിർമ്മിച്ചു വർക്ക് ചെയ്യാൻ കാറ്റ് വാങ്ങേണ്ടി വരും കൂടുതൽ നേരവും ഇല പോലും അനക്കാൻ കാറ്റ് ഇല്ല
@kcbasheerkcbasheer6724Күн бұрын
വിശറി കൊണ്ട് ചുവട്ടിൽ ഇരുന്നാൽ മതി
@rajjtech569223 сағат бұрын
കൊടുക്കുന്നോ? എവിടെയാണ്?
@ACCOUNTS-r7f10 сағат бұрын
Nalla explanation thanks
@sebastiansunny7203Күн бұрын
..15 കി മീറ്ററിൽ അധികം വേഗത യുള്ള കാറ്റ് വേണം.
@mohamedrasheed627321 сағат бұрын
Not applicable in.70-80 % area of Kerala.
@suniljosepereira7017Күн бұрын
Solar panel produces "DC" power whereas Wind turbines produce "AC" power.
@babymanuel85292 күн бұрын
You said the real thing
@alikk312620 сағат бұрын
തൃശൂർ കാരൻ പോളേടടൻ വിൻറ് മിൽ കണ്ടൊ.
@pcanazКүн бұрын
കാറ്റ് കാശ് കൊടുത്ത് വാങ്ങേണ്ടി വരും
@mannaratharaali-p5t2 күн бұрын
എത്ര രൂപ വരും
@rajanmathew9211Күн бұрын
1500Rs. You want
@riyasputhiyapurayil9288Күн бұрын
കാറ്റ് ഉണ്ടെങ്കിൽ അല്ലെ കാറ്റ് ആടി ഉണ്ടായിട്ട് കാര്യമുള്ളൂ?
@Abc-qk1xt7 сағат бұрын
ഫാൻ വച്ചു കറക്കാം..😂😂
@sudhamansudhaman8639Күн бұрын
Good info /thanks bro👍👍
@sameerkpuram22 сағат бұрын
❤️❤️❤️❤️❤️❤️
@jacobrajan482Күн бұрын
Well explained
@Mahi69349Күн бұрын
Liame F1 is the answer
@antonysimon563422 сағат бұрын
❤❤👌👌
@INDIA-r2n2 күн бұрын
🙏🙏
@sunilkumararickattu18452 күн бұрын
K rail പോലെ പറയുന്നു. പക്ഷേ system കാണാൻ കഴിയില്ല😮
@manojmamminiyan37162 күн бұрын
❤
@shamseerkallara1239Күн бұрын
നമസ്കാരം സർ താങ്കൾ പറഞ്ഞത് ശരിയാണ് എന്റെ മറ്റൊരു സംശയം നമുക്ക് ഒരു ഡിസി ജനറേറ്റർ വച്ചുകൊണ്ട് ചെറിയ കാറ്റിലൂടെ ബാറ്റുകളിൽ വൈദ്യുതി ശേഖരിക്കാൻ പറ്റുമോ അവനെക്കുറിച്ച് വിശദമായിട്ട് ഒന്ന് പറയാമോ
@rajjtech569223 сағат бұрын
👆Windmill വച്ചിട്ട് പരാജയപ്പെട്ടവർ ഉണ്ടോ? 👆. വിൽക്കാൻ താല്പര്യം ഉണ്ടോ?.
@cheerbai44Күн бұрын
ഒരു ഡെമോൺസ്ട്രേഷൻ ഇല്ലാതെ വെറുതെ പറയുക മാത്രമേ ചെയ്തുള്ളൂ, ഞാൻ കൂടുതൽ പ്രതീക്ഷിച്ചു. കഷ്ടം