ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരം ആണ് 27 വർഷങ്ങൾക്ക് ഇപ്പുറവും ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നും ആളുകൾക്ക് ഇടയിൽ ഉള്ള സ്വീകാര്യതയും അത് ഉണ്ടാക്കുന്ന ട്രെൻഡും. പുത്തൻ തലമുറയെ പോലും ആവേശത്തിലാഴ്ത്താൻ കഴിവുള്ള കഥാപാത്രം ആട്തോമ..ലാലേട്ടൻ.❤️
@moviecapital2344 Жыл бұрын
അശോകൻ❤️
@feudal._.themmadi Жыл бұрын
"തോമ വിചാരിച്ചു ഭൂമിയിൽ ഉശിരുള്ള ആൺചെറുക്കൻ ഞാൻ മാത്രം ആണെന്ന്...alla" - തോമയ്ക്ക് പറ്റിയ അളിയൻ 🔥
@anoopkg3709 Жыл бұрын
ആ ഡയലോഗ് പറയുമ്പോ ഉള്ള ലാലേട്ടന്റെ ഒരു ഫേസ് ഉണ്ട് 🥰
@shefeekfab947aluminiumwork Жыл бұрын
Spadikam💥💥💯😍
@swaminathan1372 Жыл бұрын
'' ഇതിനൊപ്പം ഞാനെൻ്റെ മനസ്സും അവൾക്ക് കൊടുത്തു പോയി.. ''
@CVM1111 Жыл бұрын
അശോകൻ ഒക്കെ വേറെ ലെവൽ ആക്ടർ ❤️❤️
@sushmasushma9337 Жыл бұрын
The King 👑 lalttan ♥️♥️♥️♥️♥️
@spuriusscapula4829 Жыл бұрын
Ashokan is awesome.
@sushmasushma9337 Жыл бұрын
Masssss masssss hero hero lalttan 💝💝💝💝💝💝💝
@gk_for_psc_mp3 Жыл бұрын
എന്റെ മോഹങ്ങൾ പൂവണിഞ്ഞു ചങ്ങാത്തം ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ഇടനാഴിയിൽ ഒരു കാലൊച്ച അയ്യർ ദി ഗ്രേറ്റ് അങ്കിൾ ബൺ സ്പടികം യുവതുർകി ഒളിമ്പ്യൻ അന്തോണി ആദം വെള്ളിത്തിര ഉടയോൻ.... തുടങ്ങിയ മലയാള സിനിമക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച, ആദ്യമായി മലയാളത്തിൽ ഒരു റീലോഡഡ് വേർഷൻ സ്പടികം 4K യിൽ റിലീസ് ചെയ്ത ഡയറക്ടർ ഭദ്രൻ സാറിന് അഭിനന്ദനങ്ങൾ...