ഒരു artist എങ്ങനെ ആവരുത് എന്നതിന് ഏഷ്യാനെറ്റ് കാട്ടിത്തന്ന ഉത്തമഉദാഹരണം അതാണ് ടിനി ടോം 😂😂😂😂
@ColourbaloonАй бұрын
100℅
@AzMinutz4 ай бұрын
ടിനി ടോം ശെരിക്കും ആരെയാ.. കാണിച്ചേ.... മോഹൻലാൽനെയോ അതോ സുരേഷ് ഗോപിയെയോ... ആരെ കാണിച്ചാലും ഒരേയൊരു ശബ്ദം അതാണ് ടിനി
@Shivsudpt4 ай бұрын
മോഹൻ ഗോപി, സുരേഷ് ലാല്‍
@AzMinutz4 ай бұрын
😄😄😄😄
@alwin11864 ай бұрын
Ayaludea mimicry sahikkila…enth mimicry annu ariyilaa
@nasirdubai37084 ай бұрын
സത്യം എന്താണ് ഇവൻ കാണിക്കുന്ന
@FAVASMd4 ай бұрын
😂
@SajinaSajir-cb5ce4 ай бұрын
Suraj Ettan ❤😊 Mammookka Polichu ❤😊😅
@greenpark88284 ай бұрын
ജഗതിഷ്.. സുരാജ്... കോംബോ... സൂപ്പർ ആ....
@musthafatp76464 ай бұрын
Mamookka 🌹❤
@End_Day_of_Earth4 ай бұрын
സുരാജ് വേറെ ലെവല്‍..😂
@Finix-j2o4 ай бұрын
ലാലേട്ടൻ : ഇത് നമുക്കിട്ടാണല്ലോ
@averagestudent43584 ай бұрын
5:11 ഈ വീഡിയോ കണ്ടിട്ട് എനിക്കും കാണിക്കാനുള്ളത് സെയിം ആക്ഷൻ.😊
@റോമിയോ4 ай бұрын
ആ ടിനി ടോമിനെ മാറ്റിയിരുന്നേൽ സംഭവം പൊളിച്ചേനേ
@robinvarghese64204 ай бұрын
അശ്ലീലം പറഞ്ഞു കോമഡി ഉണ്ടാക്കാൻ വളരെയേറെ കഷ്ട്ടപെട്ടിട്ടുണ്ട് 😬😬😬
@FaizCri4 ай бұрын
Adh moshmpnm allallo
@abaanvlogs3334 ай бұрын
Mammukkka de chiri❤
@V-SHAREVOICES4 ай бұрын
പൊളി ക്രെഡിറ്റ് ❤nice theme ❤
@Noufalmcl4 ай бұрын
15:45 സുരാജേട്ടന്റെ നോട്ടം 🤣🤣
@രായപ്പൻ-bgm2 ай бұрын
😂
@ManuMn-y2h4 ай бұрын
Karthi. He is so stylish man❤❤❤❤ ilove him❤❤❤🎉🎉🎉🎉
@sinanmuhammed88414 ай бұрын
ടിനി ടോം ബെസ്റ്റ് കോമെഡിയൻ അവാർഡ് കൊടുക്കണം 👍
@kingdomofheaven97294 ай бұрын
ടിനി ചേട്ടന്റെ സൗണ്ട് ❤ ഉഹ്ഫ് പൊളി 🔥
@MubashiraK-u4u4 ай бұрын
അയ്യേ
@jithumon30174 ай бұрын
മമ്മുക്ക പൊളിയാണ് മക്കളെ.
@MonuAcharya-y4r4 ай бұрын
ഏട്ടൻ ❤️❤️
@noufalnoufal88154 ай бұрын
എറണാകുളം നുമ്മടെ മീൻ മാർക്കെറ്റ് 👍👍
@aussiecinephiles4 ай бұрын
Sakala umbitherangalm shooteyyunnath ernakulathan 😂🎉
@noufalnoufal88154 ай бұрын
@@aussiecinephiles സിനിമക്കാരുടെയും, മിമിക്രി ആർട്ടിസ്റ്റുകളുടെയും, പിന്നെ സിനിമയുമായി എന്തൊക്കെ ബന്ധങ്ങൾ ഉണ്ടോ അതെല്ലാം ഉള്ളതും, കിട്ടുന്നതും എറണാകുളത്താടാ.. അന്യ ജില്ലകളിൽ നിന്നുള്ള താരങ്ങൾ പോലും ഇനി ചുരുക്കി നിനക്കുമനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ നിന്റെ പട്ടിക്കാട്ടിലെ സിനിമ താരങ്ങൾ ഉണ്ടെങ്കിൽ പോലും അവർ ഇവിടെ വന്നാണ് വീട് വെച്ച് താമസിക്കുന്നത്.. എന്തിനു പറയാണ് തെക്കു നിന്ന്, വടക്കു നിന്ന് പഠിക്കാനും, പണിയെടുത്തു വീട്ടുകാർക്ക് തിന്നാൻ കൊടുക്കാനും എറണാകുളം ആണ് കൂടുതൽ ആശ്രയിക്കുന്നത് എല്ലാവരും.. എന്നിട്ട് ഇപ്പോൾ അവന്റെ കോണത്തിലെ കമെന്റ്പോടാ പുല്ലേ..
@Blackbutterfly3694 ай бұрын
ബിലാൽ ഇക്കാ voc🔥 ഒൺലി ഇക്കാ ❤️❤️❤️
@_Shinind_Star_4 ай бұрын
mammuka acting supr
@Jneelsebastian4 ай бұрын
ഇതൊക്കെ ലൈവ് ആയി കണ്ടവരുടെ ഒരു അവസ്ഥ 😮😮
@mfwai-asif13984 ай бұрын
5:11 ലെ ലാലേട്ടൻ.. ന്തൊരു അവരാതം ആടെയ് 😂😂
@nandhud65614 ай бұрын
Enthuvadai ithokk ഇപ്പഴും 2013 ലാണ് ഇവരൊക്കെ
@Seekingtruth2394 ай бұрын
Tini Tom did a good job. I liked his performance on this skit.
@ravikp-ib6xw4 ай бұрын
ഇതൊന്നും കാണാത്തത് ഞാൻ മാത്രമായിരിക്കും ല്ലേ
@anualexsilva4 ай бұрын
15:07 എന്നിട്ട് വന്നിരുന്നു ബാക്കി ഉള്ളവരെ കുറ്റം പറയും 😂😂
@aloofthengat31994 ай бұрын
മമ്മുക്ക ചിരിച്ചു പരുവാടി kathi
@crzyignite97154 ай бұрын
നാണക്കേട് അത്രേ പറയാനുള്ളൂ 🙏
@PRvorx4 ай бұрын
Building Credibility : വിശ്വാസ്യത സ്ഥാപിക്കൽ
@muhammedanfas56314 ай бұрын
Tini tom swayam voice imitate cheyyano😂😂😂😂
@AbrahamKhueshi22552 ай бұрын
ലാലേട്ടൻ 💙
@praveenpillai23654 ай бұрын
Ithethu program??
@AZHARALI-h2m5m4 ай бұрын
എന്റെ അണ്ണാ..... ഇത്രക്ക് പ്രതീക്ഷിച്ചില്ല
@aswin2640Ай бұрын
Tini tom as Tini tom 🔥
@nirmalapm89334 ай бұрын
മോഹൻലാലിനെ കളിയാക്കുന്നപോലെ തോന്നി
@bskardesh18794 ай бұрын
Mohalalinte action 😂😂😂
@nilachandana42024 ай бұрын
Suraj ettan fans💖
@ramesanrameshpaul53754 ай бұрын
അടിപൊളി ബിഗ് ജോസ്, 😂😂😂😂😂😂😂😂😂😂😂😂👍
@rinilallakkan14224 ай бұрын
The complete actor❤❤❤
@rozario1534 ай бұрын
Che എന്ന് നിങ്ങൾക്കു ആർകെങ്കിലും തോന്നുന്നുണ്ടോ.... വളിപ്പ് 😢
@abidabidabid81274 ай бұрын
ഇല്ല
@firosmalayath10784 ай бұрын
Illa
@anujithtk82744 ай бұрын
Inn podaa
@rozario1534 ай бұрын
@@anujithtk8274evdeku
@alibavaabuthahir82454 ай бұрын
no
@anuk50764 ай бұрын
Mammukkaa 🎉
@fathimafasna12224 ай бұрын
മോഹലാലി നെ ഇഷ്ട്ട മോളാവർ ❤❤❤❤❤❤❤
@inteneagle4 ай бұрын
😂😂
@Maheshmanoj-s6g4 ай бұрын
Ishtamalla
@vijithvnair37564 ай бұрын
❤❤❤
@ignt_kaztrojr32104 ай бұрын
മോളാവറോ 😅
@RIDERROSHAN-j8k4 ай бұрын
മൊയ്ലാരെ ഇഷ്ട്ടമാണ് 😂
@riyajoy52154 ай бұрын
Idok kanunna le lalettn "enik ndhind kedairnnu"....😂😂😭
@kiranbabu13304 ай бұрын
Mammukka ❤❤❤❤
@Splendar-ef4iv4 ай бұрын
ടിനി ടോം ബിഗ് ബോസ്സിൽ സുരേഷ് ഗോപി അല്ല മോഹൻ ലാൽ ആണ്
@RajeevRajeev-k9z4 ай бұрын
Mammookka🥰🥰🥰
@arjunmenon11824 ай бұрын
Is this latest skit or old ?
@SoumyaPariyarath17 күн бұрын
Bijukuttan😂👌👌👌
@priyasuji91408 күн бұрын
ബിജുക്കുട്ടൻ ❤❤❤❤❤😂😂😂😂😂😂😂
@naturelover-id9vb4 ай бұрын
അടിപൊളി 👏👏👏
@spran84 ай бұрын
ലാലേട്ടന്റെ fans power കാണിച്ചു കൊടുക്കു❤❤❤🫶🫶✊️✊️🤝🤝💪💪
@Malabarii94534 ай бұрын
പുല്ല് ചോദിക്കണ്ടായിരുന്നു,മൂന്നും രണ്ടും അഞ്ച്,ത്ഫൂ😂
@spran84 ай бұрын
@@Malabarii9453 correct😂😂😂
@Cherish126774 ай бұрын
Utubil skip cheyaam stage il irikunnavarude avastha
@mohammedaflah93914 ай бұрын
സ്വന്തം സൗണ്ടിൽ ലാലേട്ടനെ അനുകരിക്കുന്ന കലാകാരൻ😂
@crshortgaming8212 ай бұрын
രജന അടിപൊളി... കാണാൻ ക്യൂട്ട് ആണ് like u
@jfr_934 ай бұрын
Suraj maatrame usharaki
@Pr_ay_ag4 ай бұрын
Dr robin one and only king in the bigg boss history
@hibasajla61234 ай бұрын
അടിപൊളി 😢
@ജോയൽ4 ай бұрын
Jagadeesh Annan❤
@jipsonkv73474 ай бұрын
Laalettan...💪💪💪
@FisiScie4 ай бұрын
ഇപ്പൊ സെറ്റ് ആയി മമ്മൂക്കക്കും കിട്ടി ലാലേട്ടനും കിട്ടി... ടിനി മുത്താണ് 😄
@muhez63824 ай бұрын
Fresh fresh
@jobinss51914 ай бұрын
0:17 bigboss troll ❤❤😂
@Pr_ay_ag4 ай бұрын
Dr robin king ❤
@user-siyadsiya2 ай бұрын
Ikka❤️❤️❤️
@MysteriousGuy-mt2mn4 ай бұрын
4:22 Ayyo prithviraj 😪
@24327684 ай бұрын
ടിനി ടോം 🙏🏻🙏🏻🙏🏻
@asharaftp7994 ай бұрын
ജഗദീഷിന് മോഹൻലാലിൻറെ റോൾ ശരിയാവില്ല
@edralinefernandez14064 ай бұрын
Superb
@sabirshaNilgiris03694 ай бұрын
Mammootty 💞💓🌹
@SONY-g6c3 ай бұрын
14:17 song name enthan
@fazilmfp70144 ай бұрын
20:02 🤭🤭😂😂😂
@dileeshMu-h2s4 ай бұрын
ലൂസിഫർ 🥲
@HabeebBM-hf5yo4 ай бұрын
Swaraj poli. ബാക്കി 😂
@MubashiraK-u4u4 ай бұрын
ടിനി ടോം അല്ലാത്തവർ ഒക്കെ പൊളിച്ചു
@halarashmin90094 ай бұрын
Sontham soundil mohanlaline anukarikunnu
@yashciteko82024 ай бұрын
Ikka❤
@shalinirajakumarrajakumar26734 ай бұрын
👌👌👌❤❤
@anualexsilva4 ай бұрын
09:00 മുതൽ രജിത് കുമാർ കറക്ട് ആണ്. പലർക്കും ഇപ്പോഴാണ് ഇയാളെ മനസ്സിലായത്
@Hisham781414 ай бұрын
Ayal pennu pidiyan or Kozhi annennano ningal parayunnath??