*ഭൂമിയിലെ പച്ചപ്പ് കാണണമെങ്കിൽ അത് നമ്മുടെ അഷ്‌റഫിന്റെ ചാനലിൽ മാത്രം*
@keatonmaurice74933 жыл бұрын
Instablaster
@dhaneshdasan98695 жыл бұрын
പോകുന്ന ഓരോ സ്ഥലങ്ങളെ കുറിച്ച് കൃത്യമായ, വിശദമായ അവതരണരീതി.. അതുതന്നെ ആണ് ഈ ചാനലിന്റെ പ്രത്യേകത 👍👍
@chefashiqsymplerecipe28604 жыл бұрын
യൂട്യൂബ് വോളോഗേഴ്സിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വെക്തി നല്ല അവതരണം 🤗✌️✌️
@mohammedjasim5605 жыл бұрын
നാട്ടിൽ വരുമ്പോൾ ഹാർവെസ്റ്റ് ഫാമിൽ രണ്ട് ദിവസം പോയി താമസിക്കണം , ഉറപ്പിച്ചു ... Nice 👌 Thanks ❤
@eajas5 жыл бұрын
ആ പച്ചപ്പ് ഒരു രക്ഷയും ഇല്ല ,പ്രത്യേകിച്ചു പ്രവാസികൾക്ക് 👌👌
@raheebmalappuram64815 жыл бұрын
അഷ്റഫ് ബ്രോ ,വീഡിയോ കാണാഞ്ഞിട്ട് ഇന്ന് പഴയ രാജസ്ഥാൻ കർഷകന്റെ കൂടെയായയിരുന്നു..ഓരോ വീഡിയോ യും കാണുന്തോറും ഇഷ്ടം കൂടിക്കൂടി വരുന്നു. നയനാനന്ദകരം😍😍
@subhashkaimal83755 жыл бұрын
അഷറഫ് ബ്രോ പരിചയപ്പെടുന്ന ആൾക്കാരും അഷറഫ് ബ്രോ ടെ പോലെ Cool ആണ്. 💘💘
@isahakrashid16854 жыл бұрын
നേരിട്ട് അനുഭവിക്കുന്നത് പോലുള്ള ഒരനുഭൂതി ഉളവാക്കിയതിനു നന്ദി 🙏
@radhakrishnant.g59775 жыл бұрын
അഷറഫ് ചെയ്തതിൽ വളരെ മികച്ച ഒരു vlog ആയി ഞാൻ ഇതിനെ കാണുന്നു.ഓർഗാനിക് ഫാമിംഗ് യഥാർത്ഥത്തിൽ എന്താണെന്ന് കാണിക്കുന്നു ഇത്.വളരെ ഇഷ്ടപ്പെട്ടു. നന്ദി.
@navasabd17955 жыл бұрын
നിങ്ങള ക്യാമറ ഷൂട്ടിംഗ് വേറെ ലെവൽ ആണ് bro
@jithin.vvaliazheekal46235 жыл бұрын
ഹോ! വല്ലാത്തൊരു കാത്തിരിപ്പാണ് നിങ്ങൾക്ക് വേണ്ടി നന്നായിരിയ്ക്കുന്നു " അഷറഫ് അൽ മടിയൻ ". എന്നും ഒപ്പം ഉണ്ടാകും
@nishashaji89155 жыл бұрын
Route recordsinte edhupolulla pachappu kazhchakal eshtapedunna viewversinu, pachappu parijayapeduthunna Ashrafinu big thanks😊👏... Ella vidha bavi aasamsakalum nerunnu🙌....
@athulkrishna26194 жыл бұрын
Thanks for information.. ഈ സ്ഥലത്തിന്റെ അടുത്തുള്ള കമ്പംമെട്ടിൽ ആണ് ഞാൻ താമസിക്കുന്നത് but ഈ സ്ഥലത്തെ പറ്റി നിങ്ങൾ പറഞ്ഞാണ് ഞാൻ അറിയുന്നത് thanks
@MohammedSafeer955 жыл бұрын
*എല്ലാ കാഴ്ചകളും അനുഭവങ്ങളും അറിവുകളും ഒപ്പിയെടുത്ത് നല്ലൊരു വിവരണം നൽകി കഴ്ചകാരുടെ മനസ്സ് നിറക്കുന്നു.good Bro...*
@mohamedriyas67845 жыл бұрын
ദിവസവും വീഡിയോ വേണം എന്നാണ് എന്റെ ഒരു ഇത്
@letsgoaroundtheworld6515 жыл бұрын
Eanteayum...subscribers koodum
@majroofavelam5 жыл бұрын
കാണാൻ ഒരു ദിവസം വൈകി. തിരക്കി ലായിരുന്നു. കാത്തിരുന്നതിന്ന് അത്ര മാത്രം കാര്യമുണ്ട്. നല്ല ഒരു അനുഭവം. ഓരോ എപ്പിസോഡും മനസ്സിൽ നിന്ന് മാഞുപോവില്ല
@sanoobsanoob1965 жыл бұрын
നിങ്ങളുടെ വീഡിയോ ഒന്നിനൊന്നു മെച്ചം ആണല്ലോ അഷ്‌റഫ് ഭായ് ഞാൻ തുടക്കം മുതൽ കാണുന്നുണ്ട്
@vinuvadakken31105 жыл бұрын
എന്നെ പോലെയുള്ള ഒരു പാട് പ്രവാസികൾക്കു കണ്ണിനു കുളിർമ തരുന്ന ഒരു നല്ല വീഡിയോ........... വീഡിയോസ് കുറച്ചു ലേറ്റ് ആവുന്നു എന്ന പരാതി ഒഴിച്ചാൽ ബാക്കി എല്ലാം ഒരുപാട് ഇഷ്ട്ടം...... all the best bro💞💞💞💞💞💞💞
@safeer60755 жыл бұрын
എന്റെ നാൾ വിശാകം.. മരം.. അഷറഫു വഴി.. വയ്യങ്കത എന്നറിയാൻ തുടങ്ങി അഷറഫിന്റെ ഭരണി നാൾ നെല്ലിമരം.. പിന്നെ ട്രാക്ടർ ഓടിക്കുന്നു കാളവണ്ടിയാത്ര.... എല്ലാം അടിപൊളി ഫാമും അടിപൊളി... ഇ ഫാമിൽ രണ്ടു ഡേയ് ഒക്കെ താമസിക്കാൻ ആഗ്രഹിക്കുന്നു.... st പീറ്റർ.....
@basheer_bachi_kasargod5 жыл бұрын
അസ്രഫ് ഇക്കാ നിങളെ സൈകിൾ കാണാതെ കുറച്ചു നാളായല്ലോ...❤
@twenty20media595 жыл бұрын
അഷ്റഫ് മച്ചാൻ ഫാൻസ് Like here
@climdimplusjim99015 жыл бұрын
Twenty20 MEDIA tippunte lokhamalla keralam
@ziyanbaby53255 жыл бұрын
Ashraf bail innu 5 lakh subscribers avenda time aayi bayankara madiyanaa oru deduction illa not responsible person 1 week aayi oru vedio polum upload illa
@harifarif64075 жыл бұрын
Ash bhai no word's to say.... ♥ ♥ ♥
@manojlalparavur705 жыл бұрын
മറഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളും കാടുകളും പുരോഗമനം എന്ന് പറഞ്ഞുകൊണ്ട് നഗരങ്ങൾ ആയി മാറുമ്പോൾ നഷ്ടം ആകുന്ന കാഴ്ചകളും അനുഭവങ്ങളും ആയുർ ആരോഗ്യവും ആണ്. അതിനെ പുനർക്രേമീകരിക്കുന്ന ഒരു farm അതായിരുന്നു ഇന്നത്തെ കാഴ്ച. കാളവണ്ടി ഇന്നത്തെ ഞാൻ ഉൾപ്പെടുന്ന തലമുറ അത്ഭുതത്തോടെ കാണുന്നവയാകും അതുപോലെ ഒരുപാട് നഷ്ടം വരും തലമുറക്ക് നഷ്ടം ആകാതെ ഇത്തരം farm കൾ ഉപാകപ്പെടട്ടെ. ഇക്കാ good job 💟💟💟♥️♥️♥️💓💓💓💜💜💜💗💗💗💖💖💖💕💕💕💝💝💝💙💙💙🧡🧡🧡💚💚💚💛💛💛❣️❣️❣️🌏🌏🌏🌏
@zainulhabid73025 жыл бұрын
Satyam parayalo ashraf Yende manassilulla plan aaan ee vdo muzhuvan njan kandad .....thank u so much for this vdo . ... valiya oru aghraham ulladaaan idpole oru farm . In sha Allah ...Allah thoufeeq nalakane aameen
@akhilpvm5 жыл бұрын
*2, 3 ആഴ്ചകൾക്കൊണ്ടൊക്കെ K2K യാത്രകൾ ഓരോ വ്ലോഗേഴ്സ് ചെയ്യുമ്പോൾ ഓരോ സ്ഥലത്തിന്റെയു Detailed കാഴ്ചകൾ കാണിക്കുന്ന ബ്രോ മിനിമം തമിഴ്നാട് മാത്രം കാണിക്കുവാൻ എത്രനാളാകുമെന്ന് ചിന്തിക്കാനേ പറ്റുന്നില്ല* 😌😀👍❤️
@aneesvk70525 жыл бұрын
ഭയങ്കര waiting ആണല്ലോ.. Vedio എത്താൻ.... സുജിത് ഭക്തന്റെ പോലെ vedio എടുത്തു കൂട്ടി ചേർത്ത music ചേർത്ത് വിടുകയില്ല എന്ന് അറിയാം.. ഒരുപാട് risk എടുത്തു പല area views എടുത്തു sound record ചെയ്ത്.. Music ചെയ്ത് വൃത്തിയായി edit ചെയ്തിട്ടാ പ്രേക്ഷകർ കാണുന്നത്.. അതാണ് ningale വിത്യസ്ഥമാക്കുന്നതും... But ഇത്രേം wait cheyyan കഴിയൂല... 1 day ഇടവിട്ട് vedio venam... Venam എന്നുള്ളവർ like pls 👍👍
@@JosephKonickel സത്യം ഒരു ഓവർ എനിക്ക് തേന്നി ഫുൾ പരസ്യം
@kannady0005 жыл бұрын
Ee manushyante videos Pakka natural aanu..
@ochirapappu90715 жыл бұрын
Eanikkum thoni thudangunnu....
@thankuish5 жыл бұрын
വളരെ മനോഹരമായ ഫാം, ഒത്തിരി ഇഷ്ടപ്പെട്ടു, വേറെ ഒരു ചാനലിലും കാണാൻ പറ്റാത്ത മനോഹരമായ കാഴ്ചകൾ റൂട്ട് റെക്കോർഡ്സിൽ കാണാൻ പറ്റുന്നു, വളരെ നന്ദി. കാണുമ്പോൾ തന്നെ മനസിന് നല്ല സന്തോഷം. 👍🙂🌟
@shamseer6975 жыл бұрын
എക്സൽ ഫിറോസ് ചുട്ടിപ്പാറ യുടെ വീഡിയോ കണ്ടു കഴിഞ്ഞുള്ളൂ അപ്പോഴാണ് താങ്കളുടെ വീഡിയോ വന്നത് സൂപ്പർ
@Esthersworld85 жыл бұрын
ഇന്നത്തെ video കണ്ടിരിക്കാൻ എന്തൊരു രസവാ
@bijukumar3935 жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് ഒരു നല്ല അനുഭവമാണ് അഷ്റഫ് ഭായീ കുമളിയിൽ നിന്നും കമ്പത്തേക്കുള്ള വഴി കൂടിയെന്ന് explore ചെയ്താൽ നന്നായിരിക്കും 'മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൊണ്ടു പോകന്ന പെൻസ്റ്റോക്ക് പൈപ്പുകച്ചും കമ്പം താഴ്വരയും എല്ലാം ഭായിയുടെ ക്യാമറ കണ്ണുകൾക്ക് വിരുന്നായിരിക്കും
@georgethomas30734 жыл бұрын
I enjoyed watching it, I have an olive tree my daughter gifted me for mothers day, and it has fruits for 3 yrs in USA.
@basheerparangodath2675 жыл бұрын
ഓരോ കാഴ്ചയും ഓരോ അനുഭവങ്ങൾ ആ അഷ്‌റഫ് ക്ക ഒന്നും പറയാൻ ഇല്ല പൊളിച്ചു 👍👍💐❤️
@makenomistake335 жыл бұрын
ഈ വീഡിയോ കണ്ട് ഈ sunday ഞാൻ അവിടെ പോയിരുന്നു. മൊത്തം നമ്മുടെ നാടാണ്.. ചെറുപ്പം മുതൽ visit ചെയ്യുന്ന കമ്പം ഏരിയ
@anasasharaf25 жыл бұрын
പറയാതെ വയ്യ നിങ്ങൾ വളരെ നല്ല ഒരു വ്ലോഗെർ ആണ് . നിങ്ങളുടെ ഡിസ്ക്രിപ്ഷൻ തന്നെ നോക്കിയാൽ മതി എല്ലാം അതിൽ ഉണ്ട്...
@manujose36565 жыл бұрын
സമയമുണ്ടെങ്കിൽ മേഘമലയും ഒന്ന് explore ചെയ്ത് നോക്ക് നല്ല സ്ഥലമാണ്. മുൻപ് അങ്ങോട്ടെ കുള്ള റോഡ് മോശമായിരുന്നു .ഇപ്പോൾ അത് നന്നാക്കിയെന്നാണ് തോന്നുന്നത് . താമസിക്കാൻ ഒരു Gov ഗസ്റ്റ് ഹൗസ് ഉണ്ട് (റുട്ട്) കമ്പം, ചിന്നമന്നൂർ, മേഘമല
@മഹിമഹി4 жыл бұрын
അടിപൊളി സ്ഥലം സഹോ
@sameerbovikanam81915 жыл бұрын
വീടിയോ മനോഹരം പിനെ്ന സേലത്തിനടുത്ത് ഷെവറോയ് കുന്നുകളിലെ യേര്‍ക്കാട് എന്ന സ്ഥലമുണ്ട് അതി മനോഹരം അതൊന്ന് വിസിറ്റ് ചെയു ഈ യാത്രയില്‍ പോന്ന വഴികള്‍ ഹെയര്‍പിന്‍ വളവുകളൊക്കെയായി മനോഹരമാണ്
@sbabu20154 жыл бұрын
Ashraf bro ninghal oru sambhavam thanney video kandal samayam pokunnathariyillaaa thanks bro ....
@ajmalk95535 жыл бұрын
ഇനി അർഥയൊക്കെ വീഡിയോ കണ്ടാലും ഇക്കാന്റെ വീഡിയോ കാണുമ്പോൾ വേറെ ഒരു ഫീല
@Ansaakka5 жыл бұрын
വളരെ അറിവ് നൽകുന്ന വീഡിയോസ് ആണ് അഷ്‌റഫിന്റെ അഭിനന്ദനങ്ങൾ
@EuropeanDiarybySiyadRawther5 жыл бұрын
ഏതോ പഴയ നൊസ്റ്റാൾജിക് സിനിമ കണ്ട പോലെ ഉണ്ട് 😍😍❤️❤️
@musthafakp955 жыл бұрын
🎁🎁
@sandheepa2395 жыл бұрын
വളരെ മോശം പരിപാടി അവതരിപ്പിക്കാൻ അറിഞ്ഞൂടാ കഷ്ടം വെറുതെ മനുഷ്യന്റെ നേരം കളഞ്ഞു
ഞാൻ പോയിട്ടുള്ള സ്ഥലം ആണ്.. ഇത്രക്കും silent ആയൊരു ഫാം വേറെ കണ്ടിട്ടില്ല👌
@TravelStoriesByNP5 жыл бұрын
അടിപൊളി അഷ്‌റഫ്‌ക്കാ. Intresting vedeo. Skip അടിക്കാതെ കണ്ടു.
@latheeflathu10484 жыл бұрын
വയറിനു കുശാൽ.... നിങ്ങൾ പുലി,,,,, എന്നും കാണാറുണ്ട്. . ഇഷ്ടം 100
@bijulalbponkunnam35445 жыл бұрын
നല്ലൊരു ഫാം വീഡിയോ.. നല്ല വിവരണവും കാഴ്ചകളും 😊👍👌😘
@sasitirur32695 жыл бұрын
കാളവണ്ടിയിൽ ഫാം ചുറ്റിക്കറങ്ങൽ അടിപൊളി വീഡിയോ സിനിമയെ വെല്ലുന്ന ഫോട്ടോഗ്രഫി പിന്നെ ഇളനീർ കടിച്ചു വയറു നിറഞ്ഞു അല്ലെ അന്ന് പിന്നെ ഒരു ഭക്ഷണവും കഴിക്കാൻ പറ്റിയിട്ടുണ്ടാവില്ല. ഈ വീഡിയോ വളരെ കേ മം അഭിനന്ദനം മിസ്റ്റർ അഷറഫ് ഭായ് ശശിധരൻ തിരൂർ മലപ്പുറം ജില്ല
surya TV yil innundarunnu താങ്കളുടെ kodaikanal vedeo ..അങ്ങനെ എല്ല വേഡിയോസും ചാനലുകളിൽ വന്നു .കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. maximum പ്രകൃതിയെ ഗ്രാമങ്ങളെ സംസ്കാരം സ്നേഹിക്കുക.
@jameelacm22955 жыл бұрын
ഇളനീരും വെള്ളത്തിന് മധുരം ഉണ്ടായിരുന്നോ? പശുക്കള്‍ നെല്ലിക്ക എല്ലാം ഇഷ്ട്ടപെട്ടു
@jamshintovrebelovich82645 жыл бұрын
ഉപകാരപ്രദം👍😊 നല്ലൊരു അനുഭവം 😍😍
@manot82734 жыл бұрын
അമ്മാവനെ കണ്ടിട്ട് മധു അമ്പാട്ട് സാറിന്റെ നല്ല ലുക്ക് !!!!!!!!!
@shafeeqedakkanad45184 жыл бұрын
പൊളി ...ആദ്യമായിട്ടാ ഇങ്ങനെയൊരു വ്ലോഗ് കാണുന്നത് 😍😍😍😘😘😘👍👍👍
Bro , you have done a good Job. Continue to do the same. Additionally, route map / directions ,may be given, for the benefit of nearby state people.
@സൂത്രധാരൻ-ഹ6ഴ4 жыл бұрын
ഫാമെന്ന് കേട്ടാൽ രവിശങ്കറിനെയും ഡെന്നിസിനെയും ഓർമ വരും അപ്പൊ ആ സിനിമ എടുത്തു കാണും ഞമ്മടെ *ബത്‌ലഹേം* ഹൌ 😍
@SANTHOSHKUMAR-qf4kv5 жыл бұрын
ഇത് കൊള്ളാം.....എന്താ പറയാ പെട്ടന്ന് തീർന്നു......👍
@rockmadadhosths13145 жыл бұрын
മാതളതോട്ടം കണ്ടപ്പോ കശ്മീര്‍ ലെ സ്ഥലം പോലെ തോന്നി 😍😍😍
@kartiknair69465 жыл бұрын
Thanks for showing a wonderful place. Would love to visit this place 😍
@justinriyadhkannur32405 жыл бұрын
മനോഹരം അതിമനോഹരം സൂപ്പർ
@ahashashlin33365 жыл бұрын
Thanks. Etupolulla place Niraya kanikkane. Thank you so much.
@linson1664 жыл бұрын
കട്ടപ്പനക്കു വാ bro
@neethubharathan35834 жыл бұрын
Great job brother All the best One million avatte subscribers enik thonnunu e channel athikm perum notice cheyythattilla allel ee channel pande 1 million kazhijane
@zirachnoel13405 жыл бұрын
Hi dear, farmers and scientists are our future.. and agriculture is the mother of all culture..
@swalihac5 жыл бұрын
Ella kalathum kaanan pattunna kidilan episodukal...route record 👍👍