അബ്‌ദുൾ കലാം സർ ന്റെ birth day ദിവസം തന്നെ ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, ഇന്നു അദ്ദേഹത്തിന്റെ 88th birthday
@RajNgl5 жыл бұрын
💕
@rameest.a26425 жыл бұрын
Terrible
@revathysandeep Жыл бұрын
@@RajNglpppppp
@Dark__knights5 жыл бұрын
ഒന്നും പറയാനില്ല മറ്റ് വ്ലോഗ്ഗേഴ്‌സ് സ്ഥലം മാത്രം കാണിച്ച് നിർത്തുമ്പോൾ അണ്ണൻ ഹിസ്റ്ററി മൊത്തം പറഞ്ഞ് അവിസ്മരണീയമാക്കുന്നു. വേറെ ലെവൽ✔️😍💯💯 അണ്ണൻ late ആയി വന്താലും latest ആയി വരുവേ💯🔝
@raptmkd5 жыл бұрын
അത്രക്കില്ല എന്നാലും സബ്സ്ക്രൈബ് PLZ. വളർന്നു വരട്ടെ
@inchikaattilvaasu74015 жыл бұрын
ഭംഗിയായി പറയുന്നു പുതുതായി പരിചയ പെടുന്നവർ പോലും നിങ്ങളോടു നല്ല അടുപ്പം കാണിക്കുന്നു
@Pokririder1665 жыл бұрын
*ആദ്യത്തെ ഒന്നര മിനുറ്റ് മാത്രം കണ്ട് ബാക്കി പിന്നെ കാണാം എന്ന് കരുതി വന്നിട്ട് ഒറ്റ ഇരുപ്പിന് മുഴുവൻ വീഡിയോയും കണ്ടുതീർത്തവർ ഇവിടെയുണ്ടോ എന്നെപ്പോലെ* 😀
@dinesh-qv7lb3 жыл бұрын
ഞാനും 2009 ഡിസംബർ മാസം രാമശ്വരത്തു പോയിരുന്നു. അന്ന് കലാം സാറിന്റെ മൂത്ത സഹോദരനുമായിട്ടുള്ള ഫോട്ടോ എടുത്തിരുന്നു. അന്ന് ഈ ബിൽഡിംഗ് ആർക്കായ്ഡ് അല്ലായിരുന്നു. Kalams house എന്ന പേരിലുള്ള വീടായിരുന്നു. ഇനിയും ധാരാളം കാഴ്ചകൾ ഉണ്ട് അവിടെ. അന്ന് ധനുഷ്കോടിയിലോട്ടു നമ്മുടെ വാഹനം കൊണ്ടു പോകാൻ കഴിയുമായിരുന്നില്ല. ഇപ്പോഴാണ് റോഡ് വന്നത് വളരെ കാലത്തിനു ശേഷം അവിടെ പോയത് പോലെ തോന്നുന്നു. നന്ദി സഹോദര
@mylifemyfamliy38365 жыл бұрын
*ഈടെ ചില ചാനൽ വഴി ധനുഷ്കൊടി വീഡിയോ കാണാം പറ്റിയിട്ടുണ്ട്,* *താങ്കളുടെ വീഡിയോയിൽ ചില അറിവുകൾ ഉണ്ടാവും അതിനെ പറ്റി വിവരണവും ഉണ്ടാവുന്നു,* *thank you ashraf,*
@mylifemyfamliy38365 жыл бұрын
@@junaisck458 മുത്തേ 😜😍
@mylifemyfamliy38365 жыл бұрын
@@shamseer697😜 സങ്കി ഒഴികെ ആരേലും വരട്ടെ
@yasaryasar31625 жыл бұрын
ഹായ് പച്ചത്തൊപ്പി
@muhammedfazilop34985 жыл бұрын
Egal Yella chanelilum undalo comment cheyan
@muhammedfazilop34985 жыл бұрын
Pacha thoppi
@goodvibe9515 жыл бұрын
നമ്മൾ എല്ലാവരും ഒരുപാട് ട്രാവൽ വ്ലോഗ്ഗേഴ്‌സ്ന്റെ വീഡിയോ കാണാറുണ്ട്.....അവരിൽ നിന്നെല്ലാം ഒരു വ്യത്യസ്തത ഇദ്ദേഹത്തിന്റെ വീഡിയോക്ക് ഫീൽ ചെയ്യുന്നില്ലേ?
@afsalrahman12405 жыл бұрын
Theerchayayum
@riyasabbas49195 жыл бұрын
തീർച്ചയായും മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗെർ ഒരു പ്രശ്നമേ ഉള്ളു വീഡിയോ അപ്‌ലോഡ് ചെയ്യാൻ കൂടുതൽ time എടുക്കുന്നു
@surajtdivakaran66345 жыл бұрын
Currect.. അദ്ദേഹത്തിന്റെ ശബ്ദം ഒന്ന് വേറെ ആണ്
@NisarEt5 жыл бұрын
@@riyasabbas4919 എന്റെ പൊന്നു... മറ്റു വ്ലോഗർമാരിൽ നിന്നും വ്യത്യസ്തത ഫീൽ ചെയ്യുന്നുവെന്നു ബോധ്യമായല്ലോ.. ഇദ്ദേഹം സമയമെടുത്ത് പ്ലാൻ ചെയ്തു ഹിസ്റ്ററി പഠിച്ചു നല്ലപോലെ vdo എഡിറ്റ് ചെയ്തു നമുക്ക് മുൻപിൽ എത്തിക്കുമ്പോഴാണ് ഈ ഫീൽ കിട്ടുന്നത്. അതിനു ഇത്തിരി സമയമെടുക്കും. ഇദ്ദേഹമൊരു തട്ടിക്കൂട്ടു vloger അല്ല...atleast understand that...
@emilgeorge12345 жыл бұрын
@@riyasabbas4919*QUALITY IS WHAT MATTERS, NOT QUANTITY*
@റോബിൻജോസഫ്5 жыл бұрын
*ധനുഷ് കോടി പുതിയ അറിവുകൾ...... വീഡിയോ എഡിറ്റിംഗ് അതി മനോഹരം അഷ്റഫ് മച്ചാനെ കിടുക്കി😍😍😍🤗🤗🤗👍👍👍*
@റോബിൻജോസഫ്5 жыл бұрын
@Suneesh Kumar മച്ചാനെ 😍😍🤗🤗👍👍
@dinudevadas48544 жыл бұрын
@@റോബിൻജോസഫ് I
@sbijudas5 жыл бұрын
ഞാൻ പൊതുവേ comments ഒന്നും ചെയ്യാറില്ല പക്ഷെ ഇത് കണ്ടിട്ട് ഒന്നും പറയാതിരിക്കാൻ ആകുന്നില്ല... superrrr bro
@ammumutham79265 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ താങ്ക്സ് ഇക്കാ. സൂര്യ ടീവി യിൽ ഇക്കയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ട്ടോ .
@ajmalk95535 жыл бұрын
അഷ്‌റഫ് ഇക്കയുടെ വീഡിയോ ഇഷ്ടം ഉള്ളവർ നീല പൂശിപൊയ്ക്കോ 👇
@razakpang5 жыл бұрын
@Anshif k ഞാൻ നീല കളർ ആക്കിയിട്ടുണ്ട്
@babzmdin75065 жыл бұрын
പൂശി മോനെ
@T4TasteNTravel5 жыл бұрын
ഒരു പുതുമുഖമാണ്..എല്ലാവരുടെയും സപ്പോര്ട് പ്രദീക്ഷിക്കുന്നു...
@najeelas665 жыл бұрын
പൂസി🤒
@bijupappan5905 жыл бұрын
Sidheek Sabeelas g
@lijinmohandas5 жыл бұрын
കലാമിന്റെ ശബ്ദം കേട്ടപ്പോൾ കണ്ണു നിറഞ്ഞത് എനിക്ക് മാത്രം ആണോ? നല്ല വീഡിയോ. നിങ്ങളുടെ വീഡിയോ ഒരു റഫറൻസ് ആണ്.
@shammusha90075 жыл бұрын
ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ ആണ്.നിങ്ങളുടെ വീഡിയോ കണ്ട് കഴിയുമ്പോ😍😍😍✌️😍✌️👍
@sudhusukumaran20335 жыл бұрын
Yes nalla oru feel good movie
@4thepeople3785 жыл бұрын
Sathyam
@vineshmadhavan73315 жыл бұрын
വൈകിയാണെങ്കിലും വളരെ ആത്മാർഥതയുള്ള ഒരു ചാനൽ കണ്ടെത്തി.... Super
@nishadvalaveettil40865 жыл бұрын
ധനുഷ്‌കോടി വച്ചു നിങ്ങളെയും വൈഫിനേയും കാണാൻ കഴിഞ്ഞു, നേരിട്ടു കണ്ടതിനേക്കാള് അടിപൊളിയാ ഇങ്ങളെ വീഡിയോ sooper editting✌✌✌✌👌👌
@sudhysvlog60923 жыл бұрын
Wow, polichu,epozha eth kandath,kure vaikipoyi,onnum parayanilla, super super super super👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌🥰🥰🥰🙏😊 thanks
@msdkl205 жыл бұрын
ഒരുപാട് ഇഷ്ടം ആയി അവതരണം, യാത്രയെ പ്രണയിക്കുന്നവർക്ക് ഒരു വെത്യസ്തമായ അനുഭവം ആണ് ധനുഷ്‌കോടി യാത്ര, ഞാൻ പോയിട്ടുണ്ട്.... ഒരു വല്ലാത്ത എക്സ്പീരിയൻസ് ആണ്.. അവിടെ
@prasanth000025 жыл бұрын
അഷ്റഫ് ഭായ്... മറ്റുള്ള ട്രാവൽ ബ്ലോഗ്ഗർമാരിൽ നിന്നും വളരെ വ്യത്യസ്തനാണ് നിങ്ങൾ... യൂട്യൂബിൽ ആളെകൂട്ടാൻ ഓരോ സ്ഥലങ്ങളും ഓടിച്ചുകാണിച്ചു വീഡിയോ ഒപ്പിച്ചെടുക്കുന്നതിനുപകരം നിങ്ങൾ വളരെ വിശദമായി ഓരോ സ്ഥലങ്ങളും അവയുടെ ചരിത്രപ്രധാന്യങ്ങളും സവിശേഷതകളും വളരെ വ്യക്തമായി ആളുകളിൽ എത്തിക്കുന്നു.. കൂടാതെ എടുക്കുന്ന ഓരോ ഷോട്ടും വളരെ മികച്ചതും അവയെ കോർത്തിണക്കുന്നത് ഒരു സിനിമയിലെന്നതുപോലെ രസകരവുമാണ്... All the best ashraf bhai....
@shamsumoideen89shamsu525 жыл бұрын
ഞാൻ നിങ്ങളെ കാണുന്നത്, എന്തിനാണെന്നോ?എനിക്ക്, എന്റെ 'ജീവിതത്തിൽ. ഞാൻ, കാണാനാഗ്രഹിച്ച, പല ' സ്ഥലങ്ങളും, നിങ്ങളിലൂടെ ഞാൻ കാണുന്നത്. അതിന്റെ, ആഴത്തിലുള്ള ചരിത്ര സഹിതം, നന്ദി, ഒരു പാട്
@MrAliabdulla5 жыл бұрын
അഷ്‌റഫ് ബായ് താങ്കൾക്ക് മറ്റുള്ള വ്ലോഗ് ചെയ്യുന്നവരിൽ വ്യത്യസ്തത കാണുന്നത്........ നല്ല അവതരണവും , ബോറടിപ്പിക്കാതെ അവസാനിപ്പിക്കുന്ന എപ്പിസോഡും മാത്രമാണ് ....ഒന്നും പറയാനില്ല കുടുക്കി ....
@rjkkv29845 жыл бұрын
ഇജ്ഞതി item കാണാൻ ഞങൾ 4 ദിവസം അല്ല അതിൽ കൂടുതൽ കാത്തിരിക്കും......നിങ്ങളുടെ effort ... ഇതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.... നന്ദി..ഇങ്ങനെ ഒരു വീഡിയോ തന്നതിന്
@fotocadprinting58385 жыл бұрын
അഷ്റഫ് സൂപ്പർ നന്നായിട്ടുണ്ട് ഇതുവരെയും ധനൂഷ്കൊടിയെപറ്റി ഇത്രയും നല്ലവിവരണം മലയാളത്തിൽ ഞാൻ കേട്ടിട്ടില്ല. യുഎഇയിൽ ഉള്ള കോർഫുക്കാൻ കൽബ ദിബ്ബ പോലെ ഒരു സാമ്യം ടൈറ്റിൽ മ്യൂസികും നന്നായിട്ടുണ്ട് നല്ല തീംമ്സ് ♥️👍👌 പച്ചപ്പുളള കാഴ്ചകളേക്കാൾ എനിക്കിഷ്ടം ഇങ്ങനെയുളള വരണ്ട കാഴ്ചകളാണ് . അതിജീവനത്തിന് വേണ്ടി പൊരുതുന്ന പാവം മനുഷ്യരുടെ ഉള്ള് പൊളളിപ്പിക്കുന്ന നേർകാഴ്ചകൾ 😭 ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങൾക്ക് സുവർണ്ണ കാലഘട്ടത്തിന്റെ എത്രയോ കഥകൾ പങ്ക് വെക്കാനുണ്ടാകും. ദുഃഖം ഗനിഭവിച്ച് നിൽക്കുന്ന കൽപ്പടവുകൾ വല്ലാത്തൊരു നൊമ്പരം പോലെ 😭
@ansarhamzakutty74155 жыл бұрын
എത്ര കാത്തിരുന്നാലെന്താ അത്രയും മനോഹരമായ കാഴ്ചകളല്ലേ നൽകുന്നത് അഷ്‌റഫ് ഭായ് നിങ്ങളുടെ വീഡിയോ ഒരു രക്ഷയുമില്ലാട്ടോ 😍
@Vineeshtk43 жыл бұрын
നല്ല video ആണ് ട്ടോ, പൊളി അവതരണം,
@harikrishnan13045 жыл бұрын
വളരെ മനോഹരമായ ഒരു work. Vlog ആർക്കും ചെയ്യാം. പക്ഷെ ഇങ്ങനെ ചെയ്യാൻ നിങ്ങൾക്കേ കഴിയു. Great editing. Direction, അതു വിവരമുള്ളവർക് പറഞ്ഞിട്ടുള്ളതാണെന്നു പറയുന്നത് എത്ര സത്യമാണ്. Hatsoff..
@lakkattoorponnappan3 жыл бұрын
2019 - മാർച്ചിൽ ആദ്യവാരം ഈ പാലത്തിനു മുകളിൽ നിന്ന് ചുററുപാട്ടുകൾ കൗതുകത്തോടെ വീക്ഷിക്കുമ്പോൾ 1964-ൽ സംഭവിച്ച ദുരന്തമോർത്ത് ഭയമുണ്ടായി. അപകടത്തിന്റെ ബാക്കിപത്രം (ശേഷിപ്പുകൾ) പിന്നീട് കണ്ടപ്പോൾ മനസ്സ് മരവിച്ചു പോയി. അന്നത്തെ ക്കാര്യങ്ങൾ ഓർത്ത് മനസ്സ് ഭീതി തമായി . . . .എന്നാൽ പിന്നീട് മെട്രോ മാൻ ശ്രീ രൻ സാറിന്റെ പ്രയത്ന ഫലമായാണ് പാലം പുനർ നിർമ്മിച്ചതെന്ന് നേരിട്ടു കണ്ടറിഞ്ഞ പോൾ അൽഭുതവും രോമാഞ്ചവും കൊണ്ട് മതിമറന്നു നിന്നു പോയി !! !!!.......
@KumarKumar-pw7fn5 жыл бұрын
തമിഴ്നാടിന്റെ എല്ലാ ചരിത്ര നഗരങ്ങളും വിടരുത് ചരിത്രം പടിച്ചു വിവരിക്കുന്ന താങ്കൾ ഒരു പാട് അഭിനന്ദനം അർഹിക്കുന്നു
@praveenkumar-xr3xf4 жыл бұрын
Super bro😁
@manojlalparavur705 жыл бұрын
Dhanushkodi രാമായണ കഥകളിൽ കേട്ടിട്ടുള്ള സ്ഥലങ്ങളെ അർത്ഥവത്താക്കുന്ന സ്ഥലങ്ങൾ അവിടുത്തെ കാഴ്ചകൾ അതുപോലെ വിവരണം അതിലും ഗംഭീരം കൂടെ ഫെബി ഇത്ത കൂടെ വന്നപ്പോ ഇക്കയ്ക്കും ഒരു ഉന്മേഷം ആയി. കലാം sir ന്റെ രാമേശ്വരം കണ്ടപ്പോൾ പണ്ട് പഠിച്ച അഗ്നിച്ചിറകുകൾ(wings of fire ) ഓർമ വന്നു. അടുത്ത നല്ല കാഴ്ച്ചകളും അനുഭവങ്ങളും പ്രേധീഷിച്ചു കൊണ്ട് സ്നേഹത്തോടെ 💟💟💟💓💓💓♥️♥️♥️💜💜💜💗💗💗💕💕💕💖💖💖💝💝💝💙💙💙🧡🧡🧡💚💚💚💛💛💛❣️❣️❣️❤️❤️❤️💞💞💞💘💘💘🥰🥰🥰🌏🌏🌏🌏
@paddyvlogz21755 жыл бұрын
Actually it’s look like a documentary... great effort man . Wow ..... ഇത്രയും നല്ലൊരു വർക്കിനെ വ്ലോഗ് എന്ന് പറയാൻ ഞാൻ അസ്ഗ്രഹിക്കുന്നില്ല .....
@shakirmt95105 жыл бұрын
👍👍👍
@razakpang5 жыл бұрын
കണ്ടു കണ്ടങ്ങിരിക്കുന്ന ഒരു ഷോർട് ഫിലിം ...അല്ലേ ..!
@mohdnoorumc5 жыл бұрын
sathyam !!
@EK-zp7rs3 жыл бұрын
@@mohdnoorumc edema dp
@veejeyreyas11025 жыл бұрын
വല്ലാത്ത അനുഭവമായിരുന്നു ഈ വീഡിയോ. അവതരണ രീതി കൊണ്ട് മാത്രമാണ് ഇത്രയും മികവ് ഈ ദൃശ്യങ്ങൾക്ക് അനുഭവപ്പെടുന്നത് എന്ന് പറയാതെ പോവാൻ മനസ്സ് അനുവദിച്ചില്ല.. കൂടുതൽ നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
@MrAkavumchalil5 жыл бұрын
ഒന്നും പറയാനില്ല ......കിടുക്കി ....പൊളിച്ചു ...അക്ഷരത്തെറ്റില്ലാതെ വ്ലോഗ് എന്ന് വിളിക്കാന്‍ പറ്റുന്ന വ്ലോഗ് ......Great Appreciate your effort and dedications, keep it up.
@Sakz843 жыл бұрын
Ee video ippozha kandathu.athi manoharamaayi kaanichirikkunnu.aa kinar oru albudham aanu.well done ashraf bhai
@sameerpulpadan87195 жыл бұрын
ഇക്കാ ഇങ്ങള് പോളിയാണ് .. എല്ലാ എപ്പിസോഡും കാണാറുണ്ട് . ഓരോ സ്ഥലങ്ങളുടെയും മനോഹാരിതയും ചരിത്രവും വളരെ വ്യക്തമാക്കി തരുന്ന നിങ്ങൾക്ക് നല്ലത് മാത്രം ഉണ്ടാവട്ടെ ..
@goodvibe9515 жыл бұрын
പുൽപാടൻ ഞാനും പുൽപാടൻ
@razakpang5 жыл бұрын
മലപ്പുറം , കൂട്ടിലങ്ങാടി എന്നും കൂടി ...!
@mylifemystory83835 жыл бұрын
അഷറഫ് ബായി... ഓരോ വീഡിയോ കഴിയും തോറും നിങ്ങള് നൽകുന്ന കാഴ്ച വളരെ മനോഹരം ആക്കുന്നു... യൂട്യൂബ് ക്യാമറ വർക്കിന് ഒരു അവാർഡ് കൊടുക്കുന്നു എങ്കിൽ അതിലെ ഓസ്കാർ താങ്കൾക്ക് ആണ്...അല്ലാഹു എല്ലാ അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
@majroofavelam5 жыл бұрын
നിങ്ങളുടെ ക്യമറയിലൂടെ അതിലുപരി വിവരണത്തിലൂടെ ധനുഷ്കോടി കണ്ടപ്പോൾ പുതിയ ഒരു അനുഭവം thanks
@Gamingwithjaizz5 жыл бұрын
അഷ്‌റഫ് ഭായി നിങ്ങളൊരു ജിന്നാണ്. എത്ര മനോഹരമായാണ് നിങ്ങൾ ഓരോ സീനും എടുത്തിരിക്കുന്നത്
@rameeskannur88575 жыл бұрын
Wait ചെയ്താൽ എന്താ പഹയൻ തകർത്തു കളഞ്ഞല്ലോ എജജാതി എഡിറ്റിങ്ങാ
@stalinstalin7093 жыл бұрын
നല്ല അവതരണം ഒരുപാട് ഇഷ്ടം വീഡിയോ
@vineesh28945 жыл бұрын
Editing അടിപൊളി. BGM സൂപ്പറായിരുന്നു. മൊത്തത്തിൽ തകർത്തു പൊളിച്ചടുക്കി. 💓
എഡിറ്റിങ്ങും വിവരണവും സൂപ്പർ... ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വ്ലോഗർ...
@NsnatarajanayodhyaNsnatarajana5 жыл бұрын
പ്രേത നഗരമല്ലിത്.... പ്രണയ നഗരം. എന്തോ വല്ലാത്തൊരിഷ്ടം തോന്നുന്നു ഇവിടത്തോട് ഉള്ളിൽ ചെറിയൊരു വിങ്ങലും. ധനുഷ്‌കോടി ❤️🧡
@chittattukara5 жыл бұрын
ഒരാഴ്ച്ച കാത്തിരുന്ന് വന്ന വീഡിയോ നിരാശനാക്കിയില്ല . മറ്റുള്ള വ്ലോഗേഴ്സിൽ നിന്നും വ്യത്യസ്തമായ കാഴ്ചകൾ , അവതരണം , പശ്ചാത്തലസംഗീതം എല്ലാം കൊണ്ടും അതിഗംഭീരം ❤❤❤
@kamalNair3 жыл бұрын
സന്തോഷമായി... ഫെബിനയ്ക്കും വളരെ സന്തോഷമായല്ലോ ഈ യാത്ര.
@shabeerfazill5 жыл бұрын
ബ്രോ ഒരു രക്ഷയില്ല അടിപൊളി ഇത്രയും പ്രതീക്ഷിച്ചില്ല. ഇത്രയും മനോഹരം എന്ന് തന്നെ പറയണം. കേരളത്തിന്റെ അഭിമാനം അഷ്‌റഫ് എക്സൽ.
@leephotopoint20885 жыл бұрын
എന്താണ് അറിയില്ല ഇക്കയുടെ വീഡിയോ കാണുമ്പോൾ ഫാസ്റ്റ് അടിക്കാൻ തോന്നുന്നില്ല...... ഇതുവരെ ധനുഷ്കോടി യുടെ ഇതുപോലുള്ള കാഴ്ചകൾ കൾ ഇതുവരെ കണ്ടിട്ടില്ല ഒരുപാട് പേർ പോയിട്ടുണ്ട് ഇത്രയും മനോഹരമായി ചിത്രീകരിച്ച താങ്കളുടെ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു ....എല്ലാ ആശംസകളും
@manuppakthodi5 жыл бұрын
നിങ്ങളുടെ വീഡിയോസ് വെറും കാഴ്ചകൾ മാത്രമല്ല സമ്മാനിക്കുക, അറിവും, മനുഷ്യത്വവും കൺകുളിര്മയും, മനസ് നിറക്കലും എല്ലാം ഇവിടെ ലഭിക്കുന്നു😘😘😘
@lakshmisanthosh8974 жыл бұрын
സഞ്ചാരത്തിനു ശേഷം ഒരു നാടിനെപറ്റി ഇത്ര വിശദമായി യാത്ര വീഡീയോ കണ്ടത് ഇത് ആദൃ०. ഒരുപക്ഷേ സഞ്ചാരത്തേക്കാൾ നന്നായി അവതരിപ്പിച്ചു.
Oro video kum wait cheyyumbo pratheeshikunnathinte Eratti ningal njangalk nalkinind Tank you Ashrafka 🥰🤗
@ibrahimaliibrahim64765 жыл бұрын
കാഴ്ചക്കാരെ പിടിച്ചിരുത്തി ,ഒട്ടും മടുപ്പില്ലാതെ കാണിക്കുന്ന നിങ്ങളെ വിഡിയോ എഡിറ്റിംഗ് ,റിസർച്ച് .... ഇതിനോട് കാണിക്കുന്ന ഡെഡിക്കേഷൻ പറയാതിരിക്കാൻ വയ്യാ .....അഭിനന്ദനങ്ങൾ ബ്രോ .....യാത്രകൾ തുടരുക ......വീണ്ടും വീണ്ടും വിസ്മയിപ്പിക്കുക !!!!
@mohammedmusthafap52285 жыл бұрын
അഷ്‌റഫ്ക്ക..രണ്ടു മാസം മുമ്പ് ധനുഷ്കുടി പോയ ഒരു വ്യക്തി ആണ് ഞാനും... ഞാൻ കാണാത്ത ഞാൻ അറിയാത്ത ഒരുപാട് അറിവുകൾ എനിക്കിതിൽ നിന്ന് കിട്ടി... നന്ദി ഉണ്ട് ആശ്രഫ്ക്ക...
@SamJoeMathew5 жыл бұрын
സുന്ദരമായ വീഡിയോ, മനോഹരമായ അവതരണം, നന്ദി അഷ്‌റഫ് ഭായ്.
@muhammadnajeeb92315 жыл бұрын
Mallu traveler, tech travel eat, indigo traveler (english) സ്ഥിരം ആയി കാണാറുണ്ട്..ഇവയിൽ നിന്നൊക്കെ ഇക്ക വ്യതസ്തമായ ഒരു അവതരണ ശൈലി...ഒരു രക്ഷയും ഇല്ലാത്ത ബിജിഎം..എഡിറ്റിംഗ്... നിങ്ങ പൊളിയാണ് മുത്തേ
@akhilpvm5 жыл бұрын
*മേക്കിംഗ് ഒരു രക്ഷേയില്ല 🙏 മ്യൂസിക് 👌 ഒരു വ്ലോഗ് വിഡിയോയേക്കാൾ ഒരു മികച്ച ഡോക്യുമെന്ററിയെന്ന് പറയാൻ പറ്റുന്ന അവതരണം 🤗 ക്യാമറയുടെ അടുത്ത് തിര വന്നപ്പോൾ ഒന്ന് പേടിച്ചു* 👍❤️ Best wishes.. Keep going,..
@mylifemylife93575 жыл бұрын
നിങ്ങൾക് രണ്ടുപേർക്കുംകുടി യാത്ര ചെയ്‌തു കൂടെ നന്നായിട്ടുണ്ട് എപ്പിസോഡ് അടിപൊളി
@ousephkallery93985 жыл бұрын
Next time when you travel don't show lady in your video OK
@amalabdul875 жыл бұрын
ഇന്ത്യ ഒരു നല്ല രാജ്യമായി കാണാൻ ആഗ്രഹിച്ച വ്യെക്തി apj abdul kalam sir പക്ഷെ കാലം നല്ലതായില്ല മതത്തിന്റെ പേരിൽ ഉള്ള തമ്മിൽ തല്ല് മാത്രം ആണ് ഇവിടെ, 😔
@ManojpkManoj-tn6hp5 жыл бұрын
വളരെ മനോഹരം രാമേശരത്തി൯െറ തക൪ച്ച കാണിക്കുന്ന ക്രീയേറ്റ് ചെയ്ത വീഡിയോ സൂപ്പ൪.ഒത്തിരി നല്ല പുതിയ അറിവ്(രാമേശരത്തെ കുറിച്ച്ഔഅറിയാ൯ കഷിഞ്ഞു ഒത്തിരി ഒത്തിരി നന്ദി അഷ൪ഫ് ഇക്കാ.....
@ajeeshaji48845 жыл бұрын
ആദ്യ ഒന്നര മിനിറ്റല്ല അവസാന 25 മിനിറ്റ് വരെ ഒറ്റ ഇരിപ്പിന് കണ്ട് തീർക്കും ..അതാണ് ബ്രോയുടെ വീഡിയോ ക്വാളിറ്റി :എഡിറ്റിംഗ് സൂപ്പർ
@pochinki_vaasu3 жыл бұрын
ആദ്യമാണ് ഇതിനെ പറ്റി കേൾക്കുന്നത്... പൊളി bro.... keep going🔥
പുള്ളിക്കാരനോടൊന്ന് റെക്കമെന്റ് ചെയ്യുമോ? വീഡിയോ പെട്ടെന്ന് അപ് ലോഡ് ചെയ്യാൻ !!!
@adarshadhigamer32045 жыл бұрын
Hai bro & febi wonderfil i like historical videos thanks dears
@ANASEZHARA5 жыл бұрын
@@ashrafexcel @febina Ashraf, cooking okke cheyth vloging start cheyyu. Professional editor and camera man veettil thanne ille.. Support tharunna karyam nammal eattu 👍💯
@faisalck42905 жыл бұрын
ഫെബി നിന്നോട് ഈ ധനുഷ്‌കുടി വീഡിയോ കഴിഞ്ഞാൽ വീട്ടിലേക്ക് പൊയ്ക്കോളാൻ പറയും ഇയ്യ് പുവണ്ടാട്ടാ വിടാതെ പിടിച്ചാ ഓൾ ഇന്ത്യ കറങ്ങാട്ടാ 😀😍
@amaldevtn66815 жыл бұрын
തുടക്കം കണ്ടു. ഇനി സ്വസ്ഥമായിരുന്ന് കാണണം പ്രിയപ്പെട്ട അഷ്റഫ്. നിങ്ങൾ ഓരോ നിമിഷവും വലുതാവുകയാണ് മനസ്സിനുള്ളിൽ.
@manuphotospnr5 жыл бұрын
ഇത്രമേൽ ആസ്വദിച്ച ഒരു യാത്രാവിവരണ അവതരണം എന്നെ നിങ്ങളിക്ക് കൂടുതൽ അടുപ്പിച്ചു അഷ്‌റഫ് ഭായി. നല്ല ചിത്രീകരണം പറയാതെ വയ്യാ... ആശംസകൾ....
@joshybenedict53705 жыл бұрын
ഞാനിപ്പോൾ കണ്ടതെയുള്ളു ഈ വിഡീയോ കണ്ട് കഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ട ഫീൽ എന്ന് കമന്റിടാം എന്ന് വിചാരിച്ച് കമന്റ് ബോക്സിൽ നോക്കിയപ്പോൾ മിക്കവരും അത് തന്നെ എഴുതി വച്ചിരിക്കുന്നു ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാ ഞാനും ഫാമിലിയായി ഒരു യാത്രയിലായിരുന്നു അത് കൊണ്ട് ഈ വിഡീയോ നേരത്തെ കാണാൻ കഴിഞ്ഞില്ല
@sunilvm38415 жыл бұрын
ഇക്ക യുടെ ഓരോ വീഡിയോസ് കാണും തോറും ഇഷ്ടം കൂടി വരുന്നു. അവതരണം പറയാൻ ഇല്ല പൊളിച്ചു സൂപ്പർ വീഡിയോ.. ഇനി അടുത്ത വീഡിയോസ് വേഗം ആയിക്കോട്ടെ tta..... 💖💖💖
@shaijuraju90325 жыл бұрын
അതിഗംഭിര അവതരണവും വിവരണവും ഒരിക്കല്‍ കണ്ടാൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യും. Thank you for making this wonderful video for us, with your time and effort
@babukuttykm81485 жыл бұрын
എഡിറ്റിങ് ഒന്നും പറയാനില്ല 👍 അനുയോജ്യമായ മ്യൂസിക് !! നല്ല അവതരണം
@ibrahimtopics70715 жыл бұрын
നല്ല ഒരുപാട് കാഴ്ചകൾ സമ്മാനിച്ചതിന്ന് നന്ദി. കല്ല്നെ കുറിച്ച് പറഞ്ഞത് വ്യാജം ആ കല്ല് ഇന്തോനേഷയിൽ കാണപ്പെടുന്ന അഗ്നി പർവ്വതത്തിന്റെ അവശിഷ്ടമാണ്. ഇന്തോനേഷയുടെ തീരങ്ങളിൽ ഒഴുകി നടക്കുന്നതായി കാണാം.
@travelwithgopz5 жыл бұрын
ധനുഷ്കോടി വിവരണം സൂപ്പർ... ഒരു രക്ഷയും ഇല്ല...😍😍😍
@shamsudheenck36733 жыл бұрын
അവധരണവും മൂസിക്കും അടിപൊളിയായിട്ടുണ്ട് 👍😀
@sivanandk.c.71765 жыл бұрын
വളരെ നന്നായി! നല്ല narration. ഇതിന് like ഇത്ര കുറയാൻ കാരണമെന്താ? എന്തു നന്നായിട്ടാണ് അവതരണം!
@anoopkappekkat5 жыл бұрын
Koodutal perkkum Joliyum cyanidum aanu main. Nalla videos late ayalum aalkarilekethum. Always with ashraf excel. Thankue ikka for creating best videos for us
@karikilampeda15532 жыл бұрын
Ashraf ikka your videos are very informative . 👏👏👏👏
@razakpang5 жыл бұрын
നമ്മുടെ അഷ്‌റഫ് ബ്രോ യുടെ വീഡിയോ കാണുന്നവരെല്ലാം വീഡിയോയുടെ താഴെയുള്ള തള്ള വിരൽ മുകളിലേക്കായി കാണുന്ന ആ ചിഹ്നഹം ''👍''നീല കളർ ആക്കാൻ മറക്കല്ലേ
@seenaahlad68993 жыл бұрын
പറയാൻ വാക്കുകൾ ഇല്ല bro.. 👏👏.. Superb.!!!¡¡!!!
@sidhoosvlog19625 жыл бұрын
Wow എന്താ പറയ നിങ്ങളെ എഡിറ്റിംഗ് വീഡിയോ കോളിറ്റി അവതരണം എല്ലാം അടിപൊളി നിങ്ങൾ വേറെ ലെവൽ ആണ്
@minimolkb51492 жыл бұрын
ഒത്തിരി സന്തോഷം സഹോദരാ, നല്ല അവതരണം👍👍
@jafar007f5 жыл бұрын
ഇങ്ങനെ പോയ ഇങ്ങളെ പേര് ബിഗ് സ്ക്രീനിൽ വരും ആശംസകൾ....😍😘😘😘
@ajnask9515 жыл бұрын
വെറുതെ യാത്രചെയ്തു കുറച്ചു കാഴ്ചകൾ കാട്ടുന്നത് പോലെ അല്ല അഷ്‌റഫ്കായുടെ വിഡീയോ ഓരോന്നിനെ കുറിച്ചും വ്യക്തമായി വിശദീകരിച്ചു പറഞ്ഞു തന്നു നിങ്ങൾ സമ്മാനിക്കുന്ന കാഴ്ചകൾ എത്രമേൽ സുന്ദരം 👍🏼👍🏼💐💐💐
@Mr-Meme-6-95 жыл бұрын
I was so curious and expecting for that moment, when i heard that sound at 23:11. Thank you bro
@പേസാതെടാപൊറുക്കി5 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ഭായ്... കിടു വീഡിയോ.... ഒന്നും പറയാനില്ല... നിങ്ങളെ കാണുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി ഇന്ത്യ കാണാനിറങ്ങിട്ടു അവർ താമസിച്ച ഹോട്ടൽ മുറിയും കഴിച്ച ഭക്ഷണവും മാത്രം കാണിച്ചുതന്നവരെ ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്
@sahad50665 жыл бұрын
ചിത്രീകരണം, വിവരണം,എഡിറ്റിങ് എല്ലാം അടിപൊളി
@premo94555 жыл бұрын
Asharfikkante same thought ulloru vekthiyaanu njaanumm...asharafikka ingalu powliyaanu...
@shifadcks5 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി. കിടുക്കി .തിമിർത്തു. Share ഉം ചെയ്തു. അല്ല പിന്നെ ഇതൊക്കെ അല്ലെ share ചെയ്യേണ്ടത്
@Esthersworld85 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. ശരിക്കും ആ സ്ഥലങ്ങൾ കണ്ട അനുഭവം. Editing kidu 👌👌👌
@ravinandana71555 жыл бұрын
ആദ്യമായാണ് ഇക്കയുടെ വീഡിയോ കാണുന്നത് കണ്ട് കഴിയുന്നതിന് മുമ്പേ suscribe ചെയ്തു🤗🤩ധനുഷ്കോടി😍🙂
നന്നായിരിക്കുന്നു... ആസ്വദിച്ചു. നന്ദി. All the v best to both of you.
@JOURNEYSOFJO4 жыл бұрын
ഇത്ര മനോഹരമായി ഈ വീഡിയോ നമുക്കു സമ്മാനിക്കുമ്പോൾ അതിനു പിന്നിൽ അഷ്റഫിക്കയുടെ കഷ്ട്ടപ്പാട് ❤️❤️👌👌👏👏
@afsalsalim5 жыл бұрын
വളരെ നല്ല അവതരണം. ധനുഷ്കൊടിയേ ചരിത്രത്തെ നന്നായി വിവരിച്ചു. ❤️🙏
@Ashiqueeep5 жыл бұрын
താങ്കളുടെ വിവരണം...... 🙏🙏🙏 ഒരു രക്ഷയുമില്ല.... കേട്ടിരുന്നാൽ സമയം പോവുന്നത് അറിയില്ല....... And excellent bgm
@Dileepdilu22555 жыл бұрын
സൂപ്പർ 😍👍അഷ്റഫ് ബ്രോ💕💕💕😊🙏
@rmsammkm5 жыл бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ല ഭായി ജാനൊരു ടാക്സി ഡ്രൈവർ ആണ് രാമേശ്വരത്തു ഒരുപാട് തവണ പോയിട്ടുണ്ട് പക്ഷെ ഈ ഒരു വീഡിയോ കൊണ്ട് നിങ്ങൾ എനിക്ക് ഒരുപാട് മനസ്സിലാക്കി തന്നു Thanks a lot bro
@adhilmusthafa41953 жыл бұрын
A vlog that made feel like a movie.. Good Work❤️💖
@ambarishsoman365 жыл бұрын
ശരിക്കും ധനുഷ്കോടി വരെ ഒരു യാത്ര പോയത് പോലെ തോന്നിപ്പോയി. അത്തരമൊരു മനോഹരമായ അവതരണത്തിന് അഭിനന്ദനങ്ങൾ.
@ഞാൻഊരുതെണ്ടി5 жыл бұрын
ഇങ്ങേർ മനുഷ്യനെ പറ്റിക്കുവാണോ..... വ്ലോഗെന്നു പറഞ്ഞിട്ട്... ചരിത്ര സിനിമ എടുത്തു വെച്ചേക്കുന്നു 😅😅😍😍😍😍😍😍😍😍😍😍😍😍😍😍... poli
@santhoshsamuel10555 жыл бұрын
ഒരുപാടു നാളായി പോകുവാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കാണാൻ സാധിച്ചു , നന്ദി. അതിമനോഹരമായ വീഡിയോ ഗ്രഫി, അതിലും മനോഹരമായ അവതരണം. Thank you Brother
@santhibalan34115 жыл бұрын
ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകരുവാൻ ദീർഗായുസ് തരട്ടെ ഈശ്വരൻ
@user-hv3fz4ne4x5 жыл бұрын
Excellent video...a total package....
@pluto99635 жыл бұрын
ഇങ്ങനെ ഒക്കെ ചെയ്താൽ ഞങ്ങൾ എല്ലാ വിഡിയോയും ഈ ലെവൽ പ്രതീക്ഷിക്കും കേട്ടോ 🙂
@dharajchandana5 жыл бұрын
പുതിയ ഒരു അനുഭവമായിരുന്നു ഈ വീഡിയോ .... ധനുഷ്കോടിയെ കുറിച്ച് ഇതുവരെ ഞാൻ അറിയാത്ത ഒരു വശം ::: സിനിമ കണ്ട ഫീൽ - Thank you brother.....
@rishad-rishu38695 жыл бұрын
തങ്ങളുടെ വിഡിയോകൾക്ക് കാഴ്ചകൾക് അപ്പുറം കുറെ അറിവുകൾ ലഭിക്കുന്ന ഒരുപാട് ഇഷ്ടം ആയി
@nisabkvc25205 жыл бұрын
Ente ponno ingal oru rakshallyaatta oru kidu cinema kanda feel aaanu...!!! Enna presentation aaanappa...!! Ashraf Excel innu maaathram pattaaavunna video vismayam...!!! Orupaaadu vloggers undelum ningal oru jinnaaanu bhai..!!! Enthukondu subscribers kuravu ennu manassilaaakunnilla..!!!