ഹിമാലയത്തിലെ വയാഗ്രയാണ് ഈ പുഴു! സിക്കിമിന്റെ ജന്മനാട്ടിൽ എത്തിയപ്പോൾ! Birth Place of Sikkim - Yuksom

  Рет қаралды 72,639

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ഒരുപാട് ബുദ്ധിമുട്ടിച്ച ഒരു നീണ്ട റൈഡിന്റെ അവസാനം ഞങ്ങൾ യുക്സോമിലെത്തി!
കാഞ്ചൻജംഗയുടെ നാട്!
#sikkim #sikkimtravel #villagelife
----------------
സുധിയുടെ ചാനൽ: ​⁠​⁠​⁠​⁠​⁠ ‪@BACKPACKERSUDHI‬
----------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
E Mail: ashrafexcel@gmail.com

Пікірлер: 239
@ashrafexcel
@ashrafexcel 5 күн бұрын
സ്നേഹംകൊണ്ടാണ്, എനിക്കറിയാം😊. വീഡിയോ വൈകുന്നതിനെക്കുറിച്ചായിരിക്കും കൂടുതലും കമന്റ്സ്. കാരണം മുൻപ്തന്നെ ഞാൻ പറഞ്ഞിരുന്നു. കുറേ ദിവസങ്ങൾ ട്രാവൽ ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് കയ്യിലുള്ള കുറച്ച് വീഡിയോകൾ കുറച്ച് ഗ്യാപ് ഇട്ട് അപ്‌ലോഡ് ചെയ്യുന്നതാണ്. ഉടൻ നമ്മുടെ പുതിയ യാത്ര തുടങ്ങും❤️
@ptmkoyaptmkoya8984
@ptmkoyaptmkoya8984 5 күн бұрын
സ്നേഹമല്ല ദേഷ്യമാണ് തോന്നുന്നത് അന്നെ കയ്യിൽ കിട്ടിയാൽ രണ്ടണ്ണം തരണന്നുണ്ട്: !!
@leelapt8189
@leelapt8189 5 күн бұрын
വഅൽന്റ് ട്രീ കാണിക്കാൻ മായിരുന്നു
@maharoosmuthu4314
@maharoosmuthu4314 5 күн бұрын
ഭയങ്കര തല്ലുകാരൻ ആണെന്ന് തോന്നുന്നു​@@ptmkoyaptmkoya8984
@ashrafexcel
@ashrafexcel 5 күн бұрын
@@ptmkoyaptmkoya8984തന്നോളൂ 😊
@AseebAyrik
@AseebAyrik 5 күн бұрын
@@ashrafexcel നാട്ടിൽ ഉണ്ടോ ? വീട് പണി എന്തായി ?
@sreeranjinib6176
@sreeranjinib6176 5 күн бұрын
സിക്കിം ഇഷ്ടമായി ആൾക്കാരേയും, നിഷ്ക്കളങ്കരായ മനുഷ്യർ ഇങ്ങനെ ഒരു പുഴുവിനെ കുറിച്ച് ആദ്യമായി കേൾക്കുന്നു നന്ദി അഷ്റഫ് and സുധി❤❤
@manojt4021
@manojt4021 5 күн бұрын
Bro കുറെയായല്ലോ കണ്ടിട്ട്. എവിടായിരുന്നു ❤️. എല്ലാ ദിവസവും നോക്കും. കണ്ടപ്പോൾ സന്തോഷമായി
@anju4338
@anju4338 5 күн бұрын
Same
@SajnaNaser-jd9xu
@SajnaNaser-jd9xu 4 күн бұрын
നിങ്ങളുടെ ഫ്രെയിമിൽ കാഴ്ചകൾ കാണാൻ വല്ലാത്ത ഒരു ഭംഗിയാണ്.. എത്ര വൈകിയാലും വെയ്റ്റിംഗ് ❤️❤️❤️❤️
@jinujayan9318
@jinujayan9318 4 күн бұрын
തൊണ്ടയ്ക്ക് എന്തു പറ്റി. സ്വരത്തിൽ ഇടറിച്ച. God bless you. Both of you.
@sumayyasumi3610
@sumayyasumi3610 5 күн бұрын
ഇക്കാന്റെ വീഡിയോ ക്ക് കാത്തിരിക്കുന്നവർക്ക് ഇപ്പോൾ നിരാശയാണ് രണ്ടു ദിവസം കൂടുമ്പോസങ്കിലും വീഡിയോ ഇട്ടിരുന്നെങ്കിൽ യാത്രയുടെ flo നമ്മൾക്കും കിട്ടുമായിരുന്നു.. ഇപ്രാവശ്യം അത് കിട്ടുന്നില്ല ഇക്കാന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ട്.. ഇക്കാന്റെ യാത്ര ഒരുപാട് ഇഷ്ടപ്പെടുന്നു... പുതിയ യാത്രയിൽ അങ്ങനെ ആകാതിരിക്കട്ടെ
@ആതിരമേനോൻ
@ആതിരമേനോൻ 3 күн бұрын
Eniku e vlogernte chundil umma vakann thonnum. Entu sundramaya sound... Luk excel ❤️😘
@citizenkane9222
@citizenkane9222 3 күн бұрын
11 വർഷങ്ങൾക്ക് മുൻപ് സിക്കിമിലെ ലാച്ചെനിൽ ഉള്ള എന്റെ സുഹൃത്തും, ടിബറ്റുകാരനും ആയ അമർ ലാമ ഇത് ഏഴ് എണ്ണം സമ്മാനിച്ചത് ഇപ്പോളും എന്റെ കയ്യിൽ ഉണ്ട് 😊 കൂടാതെ ചുവന്ന പട്ടു നൂലിൽ യാക്കിന്റെ എല്ലുകൾ കൊണ്ടുള്ള മുത്തുകൾ കോർത്ത ഒരു Dzi Bead ഉം ചേർന്ന മാലയും 🙏🏼
@sudhia4643
@sudhia4643 5 күн бұрын
ഇനി. എത്ര. വീഡിയോ. വരാനുണ്ട്,???.... കാത്തിരിക്കണമോയെന്നറിയാനാണ്..... 😊കാഴ്ച്ചകൾ അതൊരു വല്ലാത്ത. Feel. തന്നെ..അഥവാ. കാഴ്ചകൾ. ഇല്ലെങ്കിൽപോലും നിങ്ങളുടെ. രണ്ടുപേരുടെയും സംസാരം.അതും. ഒരുപാട്. ഇഷ്ടപ്പെടുന്നു... S. Ernakulam.
@renimon13
@renimon13 5 күн бұрын
എത്ര നാളായി വന്നിട്ട് ❤❤❤
@KunjuMon-sm1pv
@KunjuMon-sm1pv 5 күн бұрын
ഹായ് ഡിയർ ബ്രോ.. വീഡിയോ കിടിലൻ.. രാജാവിന്റെ സ്ഥാനരോഹണ സ്ഥലം പുതിയ അറിവ് ആണ്.. നിങ്ങളുടെ വീഡിയോ കണ്ടാലുള്ള ഗുണം അറിവ് +സന്തോഷം +സമാധാനം + ചിരിക്കാനുള്ള വക +നല്ല നല്ല കാഴ്ചകൾ.. ഇനി അടുത്ത വീഡിയോക്കായി കാത്തിരിപ്പ്..❤❤
@ashrafexcel
@ashrafexcel 4 күн бұрын
❤️
@KunjuMon-sm1pv
@KunjuMon-sm1pv 4 күн бұрын
@@ashrafexcel ബ്രോ.. നിങ്ങക്ക് വീഡിയോയുടെ ലെങ്ത് കുറച്ചു 20 മിനിറ്റുള്ള വീഡിയോ ആക്കി ഇട്ടൂടെ അപ്പൊ ഇത്രയും ഗ്യാപ്പ് ഒഴിവാക്കാലോ.. ബ്രോ.ഇട്ട ചില വീഡിയോക്കു ലെങ്ത് കൂടുതൽ ഉണ്ടല്ലോ ഞങ്ങൾക്ക് ഇത്രയും കാത്തിരിക്കേണ്ടി വരില്ലലോ.. അതുപോലെ വീഡിയോക്കു റീച്ച് കുറയാതിരിക്കുകയും ചെയ്യില്ലേ ബ്രോ ആലോചിച്ചു ചെയ്യൂ..
@shaheerglobe350
@shaheerglobe350 5 күн бұрын
0.03 കുറച്ച് നാളായി കാണാണ്ട് ആയ ഒരാളെ 😉🥰
@AshijThoppilan
@AshijThoppilan Күн бұрын
സത്യം പറഞ്ഞാൽ കാത്തിരുന്ന് മടുത്തു 😢. ലാസ്റ്റ് ഇട്ട ഈ വീഡിയോ മുഴുവൻ കണ്ട് തീർന്നിട്ടില്ല, ഫ്ലോ പോയതുപോലെ 😢
@naseeralavikutty4665
@naseeralavikutty4665 5 күн бұрын
എല്ലാ ദിവസവും നോക്കും. കണ്ടപ്പോൾ സന്തോഷമായി
@anandhusabu3961
@anandhusabu3961 5 күн бұрын
ഹായ് അഷ്‌റഫ്‌ ബ്രൊ ❤സുധി 🎉
@Asha.george
@Asha.george 5 күн бұрын
ഹായ് അഷ്റഫ് ഭായ് ഏറെ നാളായല്ലോ കണ്ടിട്ടും സുഖം തന്നെ അല്ലയോ.
@Babu-ng3ll
@Babu-ng3ll 5 күн бұрын
Ashraf bro ❤️
@k_c_drama_lover6716
@k_c_drama_lover6716 4 күн бұрын
എത്ര വൈകിയാലും വീഡിയോ കാണും പിന്നെ നമ്മുടെ സീറോ ഫൗണ്ടേഷനും നാസർ ബന്ധുവും ചക്ളയും പിങ്കി ദീദിയുമൊക്കെ ❤ ഇനി ഒരിക്കൽകൂടി കാണാൻ കഴിയുമോ
@KwidTechsolutions1
@KwidTechsolutions1 4 күн бұрын
ഞങ്ങൾക്ക് രണ്ട് അടിയുടെ കുറവുണ്ട്. നിങ്ങളെ വീഡിയോയും കാത്തിരിക്കുന്നതിന് 🤭 ❤😊
@ismailch8277
@ismailch8277 5 күн бұрын
super👍👍👌👌
@MrLatheefa
@MrLatheefa 5 күн бұрын
സ്നേഹത്തോടെ പറയട്ടെ വീഡിയോ കാണുന്നതിലുള്ള ആ ഫ്ലോ നഷ്ടപ്പെടുന്നു ഞങ്ങൾക്ക് ആ ഒരു പ്രശ്നം ആണ് ഉള്ളത് 👍
@anavadyams9920
@anavadyams9920 2 күн бұрын
How peaceful to watch❤
@shaluWorld-g2e
@shaluWorld-g2e 5 күн бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍❤️❤️❤️
@abdulrazak3999
@abdulrazak3999 5 күн бұрын
വന്നല്ലോ ഇനി എപ്പോഴാ കാണുക
@ShahanaJaleel-sw7uv
@ShahanaJaleel-sw7uv 4 күн бұрын
B bro cooking ഓർമ്മ വരുന്നു
@Sabeeramlps
@Sabeeramlps 4 күн бұрын
Nice video. ചരിത്രവും വിവരണങ്ങളും സൂപ്പർ. കാഴ്ചകളൊക്കെ മനോഹരം 👌👌♥️
@ramachandrant2275
@ramachandrant2275 5 күн бұрын
Nice. ♥️👍🙋👌♥️
@creative_good
@creative_good 5 күн бұрын
👍👍super 🎉
@sameerk
@sameerk Күн бұрын
പുതിയ സ്ഥലം , പുതിയ അനുഭവങ്ങൾ
@abdulnasar8724
@abdulnasar8724 Күн бұрын
നിങ്ങൾ വളരെ rare ആണല്ലോ video
@rineeshkkkk5352
@rineeshkkkk5352 4 күн бұрын
എല്ലാ ബ്രോ നിങ്ങളെ വീഡിയോ ഭയങ്കരം ലേറ്റ് ആണല്ലോ നിങ്ങളുടെ കൂടെ യാത്ര ചെയ്ത ആള് ഇപ്പോൾ വേറെ നാട്ടിലെ വീഡിയോ ചെയ്യാൻ തുടങ്ങി നിങ്ങൾ ഇപ്പോഴും അവിടെത്തന്നെ ഇരിക്കുകയാണ് ഒരു മാറ്റവുമില്ല ഒന്ന് സ്പീഡ് ആയിക്കൂടെ സ്നേഹം കൊണ്ട് പറയുകയാണ്❤
@abdurazak2046
@abdurazak2046 5 күн бұрын
നിങ്ങൾ കാണാത്ത ആ നട്ട് (haazil nut )ചോക്ലേറ്റ് ന് ഉപയോഗിക്കുന്ന അടിപൊളി nut ആണ്..
@brajsikkimvlogs7993
@brajsikkimvlogs7993 3 күн бұрын
Awesome vlogs bro 👌
@mullathjyothyjyothy8304
@mullathjyothyjyothy8304 5 күн бұрын
കൊള്ളാം 👍
@amarnadhpt4817
@amarnadhpt4817 5 күн бұрын
എവിടെ ആയിരുന്നു 😔
@JasmineJaaz
@JasmineJaaz 5 күн бұрын
ഹായ്.... 🙋
@GeorgeAlice-r6x
@GeorgeAlice-r6x 5 күн бұрын
ഇത് ഇപ്പൊ എന്ത് പറയണം എന്നറിയാൻ പറ്റണില്ല, video വന്നതിന്റെ സന്തോഷം ഒരു വശത്ത് അത് പോലെ ദേഷ്യം വരുന്നു
@ashrafexcel
@ashrafexcel 5 күн бұрын
Sorry😊
@FayisAli-o1r
@FayisAli-o1r 5 күн бұрын
Adipoli
@dhaneshbalan3718
@dhaneshbalan3718 5 күн бұрын
എവിടെയായിരുന്നു ബ്രോ
@hareeshmadathil6843
@hareeshmadathil6843 5 күн бұрын
Super bro
@thankav6808
@thankav6808 3 күн бұрын
Oru allatta yatra ennalum grama kazchakal sudaram 👏👏👏👏👏
@tintumk9558
@tintumk9558 4 күн бұрын
വീഡിയോ താമസിച്ചതിനെക്കുറിച്ച് ഒന്നും പറയുന്നില്ല😢...... എങ്കിലും വീഡിയോ അടിപൊളി എന്ന് വീണ്ടും പറയുന്നു👌👌😃😍😍 all the best Ashraf bro and Sudhi !!💕💕
@ashrafexcel
@ashrafexcel 4 күн бұрын
❤️
@bibeeshsouparnika677
@bibeeshsouparnika677 3 күн бұрын
എവിടായിരുന്നു🎈🎈🎈🙏
@askaraskar4305
@askaraskar4305 5 күн бұрын
Maaveli vannnnnuuuu
@lizziejohny8730
@lizziejohny8730 3 күн бұрын
Super brother 🎉🎉🎉🎉
@noushadnish2572
@noushadnish2572 5 күн бұрын
എത്ര നാളത്തെ കാത്തിരിപ്പായിരുന്നു ബ്രോ. എന്ത് പറ്റി? വീട് എന്തായി? നാട്ടിലേയ്ക്ക് വന്നൊ?
@ashrafexcel
@ashrafexcel 5 күн бұрын
നാട്ടിലുണ്ട് വീടുപണി നടക്കുന്നു
@noushadnoushad9968
@noushadnoushad9968 5 күн бұрын
അഷറഫ് ഇപ്പോളും സിറോ യിൽ തന്നെ. സുധിബ്രോ എവിടെ ഏതിയെന്ന് നോക്ക്
@RADHAKRISHNANT-xz6tx
@RADHAKRISHNANT-xz6tx 5 күн бұрын
good👍🙏❤️
@harisbalele3671
@harisbalele3671 4 күн бұрын
Love from Mysore
@SRNadesan
@SRNadesan 2 күн бұрын
Wild chestnutennanu name liziqi enna chinees chanel kandal ariyam
@dhanyapn
@dhanyapn 4 сағат бұрын
munnathe episodil paranjitund aa white flags aarelm marikumbo vakkunnathanennu, avaroke maricha veetil poyathavum.aa flags new aanu. pinne aa flower passion fruit nte flower pole ndu
@Siraramzan695
@Siraramzan695 5 күн бұрын
8:00 chestnut 🌰 aanu ath
@shafiev2243
@shafiev2243 3 күн бұрын
😍😍😍👍🏻👍🏻nice
@raihanaththayyil4761
@raihanaththayyil4761 5 күн бұрын
👍👍😍
@shaheerglobe350
@shaheerglobe350 5 күн бұрын
🥰👍
@littlethinker3992
@littlethinker3992 5 күн бұрын
Hi sugano bro
@Beena-c2n
@Beena-c2n 4 күн бұрын
Very Nice👌💐
@LalithaVijayan1957
@LalithaVijayan1957 5 күн бұрын
❤️❤️👍👍
@muhammadmuhsin3991
@muhammadmuhsin3991 5 күн бұрын
Hazelnut anoo athu
@ptmkoyaptmkoya8984
@ptmkoyaptmkoya8984 5 күн бұрын
ഹലോ ഞാൻ അഷ്റഫ് എക്സൽ !! ജീവനോടെ ഉണ്ട് എന്ന് നിങ്ങളെ അറിയിക്കാൻ വേണ്ടി മാത്രംഒന്നര മാസം മുമ്പ് എടുത്ത ഒരു വീഡിയോ ഇന്ന് പോസ്റ്റുന്നു !! എന്താണ് അസർ പേ വീട് പണി കഴിഞ്ഞില്ലേ ?
@ashrafexcel
@ashrafexcel 5 күн бұрын
ഇല്ല 😊
@antolaly4590
@antolaly4590 4 күн бұрын
Good work
@bindusajeevan4945
@bindusajeevan4945 4 күн бұрын
❤❤❤❤ nice 👍
@jayamenon1279
@jayamenon1279 4 күн бұрын
Very Nice Video 👌👍👌
@Bibeesh-y1l
@Bibeesh-y1l 4 күн бұрын
എവിടെയായിരുന്നു
@SunilsHut
@SunilsHut 5 күн бұрын
👍🏼👌🏼❤
@Jitheshpakkam
@Jitheshpakkam 5 күн бұрын
Ningel evideya ithra nal poyath
@rajimolshaji6184
@rajimolshaji6184 5 күн бұрын
Really wting aayírunnu❤❤
@indianvedichealth1803
@indianvedichealth1803 5 күн бұрын
Very nice bro.. Mi go future.. I will contact them. Important thing is we nee someone there for our future journey
@Jabbar-fh2xm
@Jabbar-fh2xm 4 күн бұрын
Super super super video
@TheKooliyadan
@TheKooliyadan 5 күн бұрын
വീഡിയോ വൈകാനുള്ള കാരണം കൂടി പറഞ്ഞു പോകൂ..... ♥️♥️♥️
@ashrafexcel
@ashrafexcel 5 күн бұрын
മുകളിൽ പറഞ്ഞിട്ടുണ്ട് 😊
@viralvid3065
@viralvid3065 5 күн бұрын
ഒരു കാട്ടുമരത്തിന്റെ ഭക്ഷയോക്യമായ കുരു
@mansoorpandallur
@mansoorpandallur 5 күн бұрын
രണ്ടാമത് കായിച്ച നട്സ് ചെസ്റ്റ് നട്സ് (Chestnut )എന്നാണ്
@ameerpombra8075
@ameerpombra8075 5 күн бұрын
ഹായ്
@muhammhad2958
@muhammhad2958 5 күн бұрын
Evdeya. Bai
@maryjoseph8986
@maryjoseph8986 5 күн бұрын
👋👌💖
@gracesamuel4109
@gracesamuel4109 4 күн бұрын
That looks like Hazelnut
@Alakbarvr
@Alakbarvr Күн бұрын
മൊണാലിസ..എവിടെയോ കേട്ട പരിചയം
@alikadavath4308
@alikadavath4308 5 күн бұрын
Hazelnut അല്ലേ
@Shilpa-yd7cn
@Shilpa-yd7cn 5 күн бұрын
ചേട്ടാ ഒന്നുകിൽ ഒന്നരാടം വീഡിയോസ് ഇടു. അല്ലെങ്കിൽ രണ്ടു ദിവസം കൂടുംബോൾ ഇടൂ.. ചേട്ടനു വേറെ വരുമാനം ഉള്ളതു കൊണ്ടായിരിക്കാം യൂട്യൂബിൽ പ്രാധാന്യം കൊടുക്കാത്തത്. ഇനി എന്നാണ് ഈ വർഷം ഉണ്ടാവുമോ അടുത്ത വീഡിയോ 😅 Love from TVM ❤❤❤❤
@abdulrazak3999
@abdulrazak3999 5 күн бұрын
അത് അങ്ങനെയാ കുട്ടി ഇതിനോട് പറഞ്ഞിട്ട് കാര്യമില്ല തുടക്കം മുതലേ ഞങ്ങൾ പറയുന്നതാണ് വെറും മടിയനാണ്
@ashrafexcel
@ashrafexcel 5 күн бұрын
😊
@ashrafexcel
@ashrafexcel 5 күн бұрын
❤️
@goldratetodaykeralam
@goldratetodaykeralam 4 күн бұрын
Video kanunnathu pole, athra eluppamalla video making,editing,uploading, Koode yathrayum Daily 2 minute video idan kashtapedunna alanu Njan. Ashraf bro yude budhimuttu nannayi manasilavim. Allel vere staffine vekkanam
@haniyakabir2172
@haniyakabir2172 4 күн бұрын
വാൾനറ്റിന്റെ കൂടെ തന്നത് ചെസ്റ്റ് നട്ട് അല്ലിയോ..
@chanchalkodungokaran974
@chanchalkodungokaran974 4 күн бұрын
Haizul nut അല്ലേ അത്?
@rohinisreekumar6318
@rohinisreekumar6318 5 күн бұрын
😊😍
@Shahvashenu123
@Shahvashenu123 5 күн бұрын
എബടെയായിരുന്നു ഇജ്ജ്
@arun.tpniker9059
@arun.tpniker9059 5 күн бұрын
അത് സത്യം 🙏
@rzlegend7312
@rzlegend7312 3 күн бұрын
Hazelnut anu
@mksh4588
@mksh4588 5 күн бұрын
👍❤❤❤❤❤🥰🥰🥰👌
@albysdesignworld
@albysdesignworld 4 күн бұрын
സ്നേഹത്തോടെ പറയട്ടെ വീഡിയോ കാണുന്നതിലുള്ള ആ ഫ്ലോ നഷ്ടപ്പെടുന്നു ഞങ്ങൾക്ക് ആ ഒരു പ്രശ്നം ആണ് ഉള്ളത് 👍🥰🥰🥰🥰🥰🥰🥰🥰
@PeterMDavid
@PeterMDavid 5 күн бұрын
ഇന്ന് മഴ ഇടിച്ചുകുത്തി പെയ്യും 😂
@ashrafexcel
@ashrafexcel 5 күн бұрын
😄
@sreerajh1296
@sreerajh1296 4 күн бұрын
bro everest base camp trek chey
@mansoormansoor7754
@mansoormansoor7754 3 күн бұрын
Hey bro evdey sugalley 🤝🤝👏👏🌹❤️🥰
@ashrafexcel
@ashrafexcel 2 күн бұрын
Sugham❤️
@JabirThillankeri
@JabirThillankeri 5 күн бұрын
@nowfal.y7866
@nowfal.y7866 5 күн бұрын
🙋🏻
@sajidafran4866
@sajidafran4866 5 күн бұрын
Chestnut
@musthafaap3749
@musthafaap3749 3 күн бұрын
ചോര കൊട്ടപ്പഴം വള്ളിയിൽ അല്ലെ
@JayalalK
@JayalalK 5 күн бұрын
👍🌹👍
@tiruvalla1
@tiruvalla1 5 күн бұрын
is it "Macadamia Nut"...? it's a costly item. or, may be "Hazelnut", both looks almost similar.
@LinLin-fe6mh
@LinLin-fe6mh 5 күн бұрын
8:00 macadamia nuts or hazelnut ആണത്
@shynirajan714
@shynirajan714 4 күн бұрын
Ningal evdayirunnu manushya.... Kure ayallo video itit... Maryadak 2days kudumpozhengilum video iton am
@ashrafexcel
@ashrafexcel 4 күн бұрын
😊❤️
@critticsoflife2983
@critticsoflife2983 5 күн бұрын
അതിന്റെ പേരാണ്. Hazelnut,,,, ok
@tharifvatanappally6026
@tharifvatanappally6026 Күн бұрын
💐💐💐💐✌️✌️
@keralagreengarden8059
@keralagreengarden8059 5 күн бұрын
വാൽനട്ട് രാത്രിയിൽ വെള്ളത്തിൽ ഇട്ടു വെച്ചിട്ട് രാവിലെ കഴിക്കണം🎉❤🎉
@gracesamuel4109
@gracesamuel4109 4 күн бұрын
Hazelnut used in Nutella
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН