നിങ്ങളുടെ വീഡിയോ കണ്ടു ഒരു പാട് സന്തോഷം നല്ല നല്ല സ്ഥലങ്ങൾ കാണാൻ പറ്റുന്നു ❤❤❤❤❤
@saidalavipk-xl5ke12 күн бұрын
വീഡിയോ ഒരു മാസത്തിൽ രണ്ടോ മൂന്നോ ആയി കുറയുന്നു! എങ്കിലും നല്ല നിലവാരം പുലർത്തുന്നു അഭിനന്ദനങ്ങൾ
@ashrafexcel12 күн бұрын
ശെരിയാകും. ഒരു പ്രത്യേക സാഹചര്യം ആയതുകൊണ്ടാണ്
@muhammedmustafa272912 күн бұрын
One of the best episodes. അഷറഫ് ബ്രോ യുടെ കൗണ്ടർ കേട്ട് ഒരുപാട് ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു സുധി സൂപ്പറാണ് love you both of you guys ❤❤❤
@ashrafexcel12 күн бұрын
❤️
@muhammadnajeeb923112 күн бұрын
അഷ്റഫ് ബ്രോ...നിങ്ങളുടെ ആദ്യത്തെ നാലഞ്ചു പേര് ചേർന്ന് പോയ all india trip മുതൽ സ്ഥിരമായി വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. ആ സമയത്ത് നിങ്ങളെയും മല്ലു ട്രാവലറിനെയും ഒക്കെ കോഴിക്കോട് ടൗൺഹാളിൽ നടന്ന ഒരു മീറ്റ് അപ്പ്ൽ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിട്ടിമുണ്ട്. ബംഗാളിൽ നിങ്ങൾ നാസർ ബന്ധുവിന്റെ ഒപ്പം ഉള്ള വീഡിയോകൾ ഇപ്പോഴും കാണാറുണ്ട്. പക്ഷെ താങ്കൾ ഒരു മടിയനാണ്. രണ്ടോ മൂന്നോ മില്യൻ ആവേണ്ട ചാനൽ ഇപ്പോഴും 700 ൽ നിൽക്കുന്നത് താങ്കളുടെ മടി ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.കൃത്യമായ സമയത്തു വീഡിയോ ഇടാൻ ഇനിയെങ്കിലും ശ്രദ്ധിക്കണം.12 ദിവസത്തിന് ശേഷം ആണ് നിങ്ങളെ വീഡിയോ വന്നത്. ഇഷ്ടപ്പെടുന്നവരെ വെറുപ്പിക്കരുത്.
@ashrafexcel12 күн бұрын
മടിയൊക്കെയുണ്ട്.. ശെരിയാണ്. പക്ഷെ വേറെ ചില സാഹചര്യങ്ങളും ഉണ്ടാകില്ലേ bro മനുഷ്യർക്ക്. പിന്നെ ‘millions’ ഒന്നും നമ്മുടെ ലക്ഷ്യം അല്ല. കുറച്ചുപേരാണെങ്കിലും, കുറച്ച് വീഡിയോ ആണെങ്കിലും കാണുന്നവർക്ക് കുറച്ചെങ്കിലും ഇഷ്ടമാവണം എന്നുണ്ട്. അത്രേ ഉള്ളൂ.
@muhammadnajeeb923112 күн бұрын
@ashrafexcel എന്നാലും ശ്രമിക്ക് ബ്രോ...നിങ്ങൾക്ക് മില്യൻ അടിക്കണം എന്നു ഞങ്ങൾ പ്രേക്ഷകർക്ക് അതിയായ ആഗ്രഹം ഉണ്ട്. ഒരു suggestion ഉണ്ട്. നിങ്ങളുടെ വീഡിയോ 50 മിനിറ്റിൽ കൂടുതൽ ഉണ്ട്. അത് രണ്ടു പാർട്ട് ആയി രണ്ട് ദിവസങ്ങളിലായി പോസ്റ്റ് ചെയ്തതോടെ...25 മിനിറ്റ് ഉള്ള വീഡിയോസ്
@pluspositive-pv6zi12 күн бұрын
48:19 ഞാനും നോർത്ത് ഈസ്റ്റ് ഒക്കെ പോയിട്ടുണ്ട്. പത്ത് വർഷം മുമ്പ്. പക്ഷേ അന്ന് smart phone ഒന്നും ഇല്ലാത്തതിനാൽ വീഡിയോ ഒന്നും ഇല്ല... ഓർമ്മകൾ മനസ്സിൽ മാത്രം
@ArunKumar-xy8hm11 күн бұрын
Happiness level of these people are higher than us.
@yasodaraghav641812 күн бұрын
അഷറഫ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരിക്കലും മടുക്കില്ല മക്കളേ പ്രത്യേകിച്ച് നിങ്ങളുടെ സംസാരം കൂടി ആകുമ്പോ🥰🥰 കാഴ്ചകൾ അതിമനോഹരമാണ്🔥🔥
@ashrafexcel12 күн бұрын
❤️
@Nerampokkfamily7 күн бұрын
Hai..ashraf bro video super tto...അവസാനം കുറച്ചുകൂടി നേരം സംസാരിച്ചിരിക്കാമായിരുന്നു.
@merlinjose834211 күн бұрын
ഒരു പാട് നാളായി സ്ഥിരമായി വീഡിയോ കാണുന്ന ആളാണ്. എല്ലാ വീഡിയോയും ഒരു പാട് ഇഷ്ടവുമാണ്. സുധി എവിടെയോ എത്തി, അഷ്റഫ് ഇപ്പോഴും ഇവിടെ തന്നെ നിൽക്കുന്നു. അത് അറിഞ്ഞിട്ട് കാണുമ്പോൾ എന്തോ ഒരു മടുപ്പ് പോലെ. അറിയാതിരുന്നാൽ കുഴച്ചമില്ല.ok ഇനിക്കും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
@KunjuMon-sm1pv12 күн бұрын
ഗംഭീരം.. അതി ഗംഭീരം.. നിങ്ങളുടെ വീഡിയോ കാണുമ്പോഴുണ്ടാകുന്ന ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ.. സത്യം പറഞ്ഞാൽ നിങ്ങളോരു കോമേടിയൻ കൂടി ആണ് .. നിങ്ങളുടെ വീഡിയോ കണ്ടിണ്ട് ഒരു പുഞ്ചിരിയെങ്കിലും ഉണ്ടാവാത്തവർ ഉണ്ടോന്ന് സംശയം ആണ് അത്രക്കും ഗംഭീരം... വൈകിയാണെങ്കിലും അടുത്ത വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു
@ashrafexcel12 күн бұрын
Bro❤️
@KunjuMon-sm1pv9 күн бұрын
@@ashrafexcel 😍❤️
@AshijThoppilan11 күн бұрын
എടുത്തോ പിടിച്ചോ എന്ന് ഹിറ്റ് ആയവരൊക്കെ ഇപ്പോൾ യൂട്യൂബിൽ പിടിച്ച് നിൽക്കാൻ ബുദ്ധി ഇല്ലാത്ത രീതിയിൽ അഭിനയിച്ചു കാണിച്ചു ആൾക്കാരെ വീഡിയോ കാണിക്കാൻ ശ്രമിക്കുകയാണ് അവർക്ക് സബ്സ്ക്രൈബർ കൂടുതൽ ഉണ്ടെങ്കിലും വ്യൂസ് കുറവ് ആണ്. പക്ഷേ ashraf excel എന്ന മനുഷ്യന്റെ കാലഘട്ടം കഴിഞ്ഞ്, മക്കളുടെയും കാലഘട്ടം കഴിഞ്ഞും ഈ യാത്ര അനുഭവങ്ങൾ ചരിത്രം ആകും. റിപീറ്റ് വാല്യൂ ഉള്ള യാത്ര അനുഭവങ്ങൾ ആണ് ❤ അതിന്റെ മൂല്യം ഒരുപാട് നാളുകൾ കഴിഞ്ഞിട്ട് മാത്രമേ തിരിച്ചറിയുകയുള്ളൂ.
@ashrafexcel11 күн бұрын
❤️❤️
@Safwansalu9 күн бұрын
asharafka video poli . Keep going. ( Video ending words ) Peak level
@MrLatheefa12 күн бұрын
താങ്കൾ യൂട്യൂബ് തുടങ്ങിയ കാലം വച്ച് ഒരു മില്യൺ സബ്സ്ക്രൈബ് ഒക്കെ എന്നൊ ആകേണ്ടതാണ്.. വിഡിയോ വരുന്നത് തന്നെ വല്ലപ്പോഴും വന്നാലോ അതിനൊരു തുടർച്ചയും ഇല്ല,എന്തെങ്കിലും പ്രയാസം കൊണ്ടാകും താങ്കൾ വീഡിയോ ഇടാൻ വൈകുന്നത് എന്നാലും കാഴ്ചക്കാർ എന്നനിലക്ക് നമ്മുടെ അഭിപ്രായം പങ്കുവെച്ചു എന്ന് മാത്രം ❤️സ്നേഹം മാത്രം.. 🌹(വീഡിയോ 30 മിനിറ്റ് ആക്കി എന്നും വന്നാൽ നല്ലത്.. അഭിപ്രായം മാത്രം 🤝)
@TheKooliyadan12 күн бұрын
പ്രമോഷൻ ഉടായിപ്പ് ഒന്നും ചെയ്യാത്ത ഒരേ ഒരു ചാനൽ.....
@ashrafexcel12 күн бұрын
ചില സാഹചര്യങ്ങൾ അങ്ങനെ ആയിപ്പോയി bro. എല്ലാം ശെരിയാകും
@mujeebnellikunnu259012 күн бұрын
ഞാനും യൂറ്റൂബ് തുറന്നാൽ ആദ്യം നോക്കന്നഞാൻ നിരാഷനായി
@PeterMDavid12 күн бұрын
എത്ര പറഞ്ഞാലും പിന്നെയും ശങ്കരൻ തെങ്ങേല് 🤔😂❤️
@Shilpa-yd7cn12 күн бұрын
പണ്ടു ഇതെന്റെ ഫേവറിറ്റ് ചാനൽ ആയിരുന്നു. ഒരു ഡീസന്റ് വൈബാണ്. വല്ലപ്പോഴും മാത്രം വീടിയോ ഇടുന്നത് കാരണം ഞാൻ പിന്നെ കാണാതെ ആയി. ഇടയ്ക്ക് ഒക്കെ മാസങ്ങളോളം വീഡിയോ ഇടാതെ ഇരിക്കും. പുള്ളിയുടെ സാഹചര്യങ്ങൾ അനുവദിക്കാത്തതു കൊണ്ടു ആവാം.
@BhaskaranM-yu8nt3 күн бұрын
താങ്കളേയും താങ്കളുടെ വിഡിയോകളും വളരെ ഇഷ്ടപ്പെടുന്ന പാലക്കാട്ടുകാരനാണ് ഞാൻ. എന്നാൽ കുറച്ചുകാലമായി ബംഗാൾ വിഡിയോകൾ പോലെ ഹൃദയസ്പർശികളായ വിഡിയോകൾക്ക് ക്ഷാമം കാണുന്നു. ശ്രദ്ധിക്കുമല്ലോ? സ്നേഹപൂർവ്വം❤
ഞങ്ങളും യാത്ര ചെയ്യുന്നുണ്ട് സുധി 😂, നിങ്ങളിലൂടെ 🥰 ഈ ഒരു ഫീൽ എല്ലാവർക്കും കിട്ടുന്നുണ്ടെങ്കിൽ നിങ്ങളുടെ ഉദ്ദേശം പൂർണ്ണതയിൽ എത്തി എന്നർത്ഥം 🙏👍😍 വീണ്ടും വരിക, ഇതിലും നന്നായിട്ട് 💪
@ashrafexcel12 күн бұрын
❤️
@balakrishnants754911 күн бұрын
ഒരു കാര്യം എറിക്ക്തോന്നുന്നു യാത്ര ചെയ്താലും നിങ്ങളൂടെ യാത്ര കണ്ടാലും പ്രായം കുറഞ്ഞതായി മനസിൽ തോന്നും, ഞാൻ ധാരാളമായി യാത്രാ വീഡിയോ കൾ കാണുണ്ട് ആകെയുള്ള സന്തോഷം അതാണ് അഷറഫ് X .L... സുധി രണ്ട പേർക്കും. പിന്നെ നിങ്ങളുടെ കൂടെ കാണാറുള്ള പെൺ സുഹൃത്തുക്കൾക്കും അഭിവാദ്യങ്ങൾ 🙏...
@ashrafexcel11 күн бұрын
❤️
@raphymadeena498812 күн бұрын
അഷറഫേ -സുധീ എനിക്ക് ഒരു അഭിപ്രായമുണ്ട് ഓരോ വീഡിയോ 30 മിനിറ്റ് മാത്രമായിരുന്നു എങ്കിൾ കാണാൻ സൗകര്യമാകുമായിരുന്നു എന്നും സ്നേഹമാത്രo❤
@sufaijaabbas87219 күн бұрын
അസ്സലാമുഅലൈക്കും നല്ല വിഡിയോ ആയിരുന്നു മലമുകളിൽ നിന്നും ഇറങ്ങി കുറച്ച് സമയം നിങ്ങൾ സംസാരിച്ചത് എത്രയോ സത്യമാണ്: ഒരു ചെറിയ യാത്രയാണെങ്കിലും മനസിന്ന് വല്ലാത്ത സന്തോഷമാണ് അപ്പോ നിങ്ങടെ കാര്യം പറയാനില്ല ഇനിയും ഒരു പാട് യാത്ര ചെയ്യൻ പറ്റട്ടെ ഫെബിയോയും ഇടക്കൊക്കെ കൂട്ടണം Kട്ടോ
@bindusajeevan494512 күн бұрын
❤❤ഒട്ടും മടുപ്പു തോന്നാറില്ല, നല്ല രസമാണ് കണ്ടിരിക്കാൻ.. ഒരിക്കലും പോകാൻ സാധ്യതയില്ലാത്ത സ്ഥലം, അതിങ്ങനെ കാണാമല്ലോ അനുഭവിക്കാമല്ലോ.. താങ്ക്യൂ ❤❤
@ashrafexcel12 күн бұрын
❤️
@AsharafAgalad12 күн бұрын
B Bro and asharaf,,,,,,,,now. Asharaf and sudhi,,,,, both of you guys awesome,,,,,❤❤❤❤❤
@ashrafexcel12 күн бұрын
❤️
@ajeshchoyyan291612 күн бұрын
വീഡിയോ പെട്ടെന്നു തന്നെ അപ്‌ലോഡ് ചെയ്യണേ... ഇത്രയും കാത്തിരിക്കാൻ പറ്റുന്നില്ല 😍😍😍
@elisabetta447810 күн бұрын
Well said when you mentioned about the importance of travelling, wandering, strolling around. It opens your horizons! You end up becoming an empathetic being. I'm amazed to see bananas and guavas grown-up in such a high elevation. I thought they belonged to tropical climate like the one of south India... What a hospitable and caring inhabitants Sikkim has, let alone their slopped farming fields! In China too, a traveller receives hot water almost at every home!
@ashrafexcel9 күн бұрын
❤️
@BACKPACKERSUDHI12 күн бұрын
എന്തൊക്കെ കഷ്ടപ്പെട്ടാലോ ഒരു കല്യാണം കൂടാൻ പറ്റുവാ 😁😁
@shabeerm513412 күн бұрын
inn video ഇല്ലേ ചേട്ടാ
@ashrafexcel12 күн бұрын
😄
@shakkirmuscat307112 күн бұрын
@backpackersudhi😂
@BACKPACKERSUDHI12 күн бұрын
@@shabeerm5134 nale varum
@shaluWorld-g2e3 күн бұрын
മുത്തേ സുഖമല്ലേ അങ്ങനെ അതും കഴിഞ്ഞു ❤️❤️❤️👍👍👍
@aswathysush2187Күн бұрын
ഇങ്ങനെ ആ സ്വദിച്ച് യാത്ര ചെയ്യു .❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@malikvlogzz12 күн бұрын
ഞാൻ ഷമീർ കോതമംഗലം സുധിയെ എനിക്ക് പരിജയമുണ്ട്. അശ്റഫ് ഇക്ക ചിരിക്കാൻ ഇനി വയ്യാ നിങ്ങൾ ഒരുമിച്ച് ഇനിയും യാത്രകൾ ചെയ്യണം.
@ashrafexcel12 күн бұрын
😊❤️
@albysdesignworld10 күн бұрын
ഒടുവിൽ വന്നു അല്ലേ .....🥰🥰🥰🥰🥰🥰🥰
@TheKooliyadan12 күн бұрын
സുധി അവിടുന്ന് ഒരുപാട് ദൂരെ പോയി, അഷ്‌റഫ് അവിടെ തന്നെ നിൽക്കുന്നു.... ശരിയാവൂല ട്ടോ.......
@shafiev224310 күн бұрын
Nice സൂപ്പർ video 😍😍😍😍😍🎉🎉🎉
@anithakumaris778111 күн бұрын
നിങ്ങളോടൊപ്പം യാത്ര ചെയ്ത ഫീലിംഗ് കിട്ടി. ഞങ്ങൾ happy 🙏
@smdinoos245911 күн бұрын
I AM SHAREEF KOORIYAD HAI....അശ്രഫ് നിങ്ങൾ ഇതുപോലെ ഗ്രാമങ്ങളിലോട്ട് പോവുമ്പോൾ ചെറിയ കുട്ടികൾക്ക് കൊടുക്കാൻ കുറച്ചു മിട്ടായി ചോക്ലറ്റ് കയ്യിൽ കരുതുന്നത് നല്ലതായിരിക്കും 🙏🙏🙏
@sumifasi184312 күн бұрын
അടുത്ത വീഡിയോ യുമായി പെട്ടന്ന് വരണം ട്ടോ
@sreeranjinib61769 күн бұрын
❤❤ മനോഹരമായ ഭൂപ്രദേശം പോയി കണ്ടുവരുന്നവർക്ക് ഇഷ്ടമാവും പക്ഷേ അവിടെ ജീവിക്കുന്നവർക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ അവർക്ക് അതൊക്കെ ശീലമാണെങ്കിലും എന്തായാലും നിഷ്ക്കളങ്കരായ ഗ്രാമീണർ, സുധി അഷ്റഫ് യാത്ര ചെയ്യാൻ ഒരു ഭാഗ്യം വേണം ആഗ്രഹവും പണവും മാത്രം പോര ആരോഗ്യവും ഭാഗ്യവും വേണം അതില്ലാത്ത ഞങ്ങൾ നിങ്ങളുടെയൊക്കെ വീഡിയോ കണ്ട് സന്തോഷപ്പെടുന്നു❤❤
@philipayyamplackal93011 күн бұрын
Excellent coverage Sudhi & Ashraf. Your hard work to visit such remote parts of the world is truly appreciated. Your inspiring conclusion to this episode motivates people to travel and explore the world.
@Asha.george12 күн бұрын
ആരെങ്കിലും ചോറും ചിക്കൻ തരൂ എന്ന് പ്രതീക്ഷ കൈവിടാതെ പോയലേ മുകളിൽ കയറി പോകാൻ പറ്റുള്ളൂ 👍💞💞 അഷ്റഫ് ഭായ് സുധി യാത്ര തുടരട്ടെ
@ashrafexcel12 күн бұрын
❤️
@ptmkoyaptmkoya898412 күн бұрын
സുധിയുടെ വീഡിയോ കുറെ കാലമായി കാണുന്ന ഒരാളാണ് ഞാൻ അഷ്റഫിൻ്റെ കൂടെ വീഡിയോയിൽ വരുമ്പോൾ മാത്രം സുധിക്ക് ഒരു പക്ക്വ തയൊക്കെ വരുന്നുണ്ട് !! വീട് പണി കാരണമാണോ പോസ്റ്റ് വൈകുന്നത് ഇതിപ്പോൾ ഞാനിവിടൊക്കെയുണ്ട് എന്നറിയിക്കാൻ വേണ്ടി ഒരു പോസ്റ്റ് അല്ലേ??
നിങ്ങൾ അവസാനം ഫിലോസഫി പറയാൻ തുടങ്ങുന്നതിനു തൊട്ടു മുന്നെ ആ മല ഇറങ്ങി വരുന്ന സീൻ എത്തിയപ്പൊ ഞാൻ മനസ്സിൽ വിചാരിച്ചിട്ടൊള്ളു വീഡിയോ കണ്ടവർക് ഇഷ്ടായാലും ഇല്ലേലും നിങ്ങൾ ഭയങ്കര ഹാപ്പി ആയിട്ടാണ് മല ഇറങ്ങുന്നതെന്ന്.. അപ്പൊത്തന്നെ ഫിലോസഫിയും വന്ന് 😁
@ashrafexcel11 күн бұрын
❤️
@Elza-aniyan12312 күн бұрын
I enjoyed the conversation. Beautiful place. I thought Mahadev might give you food but ....
@ashrafexcel12 күн бұрын
❤️😊
@sarasam764212 күн бұрын
നിങ്ങളുടെ രണ്ടു പേരുടെയും കോമ്പോ അടിപൊളി. നിങ്ങൾ ഡെയിലി വീഡിയോ ഇടണം. രണ്ടു പേരുടെയും സംസാരരീതി ഉഗ്രൻ.😊 best wishes
@ashrafexcel12 күн бұрын
❤️
@shajipanicker95910 күн бұрын
Good video ❤
@ShylajaO-fp2pc12 күн бұрын
നിങ്ങൾ പറഞ്ഞപോലെ mind automatically relaxed ആയി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏love you dears 🙏🙏🙏🙏🙏🙏🙏
@sajisaji146412 күн бұрын
നിങ്ങളുടെ വീഡിയോ കുറെ നാളായി തപ്പി കൊണ്ടിരിക്കുകയായിരുന്നു
@shamnadkanoor957212 күн бұрын
കൊള്ളാം, അടിപൊളി 👍👍👍👍❤❤❤❤
@FaisalKp-j3j10 күн бұрын
അടുത്ത പ്രാവിശ്യം ഇടത്താനാട്ടു കര ഞാൻ വരുന്നുണ്ട് നേരിട്ട് കാണണം 😊
@ashrafexcel9 күн бұрын
❤️👍
@brahmakulamcreations731510 күн бұрын
നല്ല കാഴ്ചകൾ ❤️
@naseeralavikutty466512 күн бұрын
കൊള്ളാം, അടിപൊളി 😍😍😍
@Jitheshpakkam12 күн бұрын
Nighal evide ayirunnu ithra day miss u ur video's
@habeebrahumanm617012 күн бұрын
ഇന്നത്തെ വീഡിയോ മനസിന് നല്ല കുളിർമ്മ തോന്നുന്ന ഒന്നാണ്
@sanoojdevk87211 күн бұрын
Snehamulla manushyar vibe sthalam❤Sikkim u r a beauty
@sirajpp259112 күн бұрын
റീൽസ് വന്നതോടെ കൂടി യൂട്യൂബ് വീഡിയോ.. 45 mnts കാണാൻ മടി ആയി തുടങ്ങി
@Rajkumar1457210 күн бұрын
എനിക്ക് ആ തെണ്ടിത്തരം കാണുന്നത് തന്നെ വെറുപ്പാണ്
@sallycasido6553 күн бұрын
Hello I'm still watching your vedios I'm from the Philippines 🇵🇭🇵🇭🇵🇭
@brajsikkimvlogs799312 күн бұрын
Awesome vlogs ❤❤❤
@yk9pj11 күн бұрын
ഇതൊരുമാതിരി കഴിഞ്ഞ ജനുവരിയിൽ അൻ്റാർട്ടിക്ക പോയിട്ട് ഈ ജനുവരിയിൽ വീഡിയോ ഇട്ട polayi. Sherins ബ്ലോഗ്
@noushartalk541812 күн бұрын
Sikkim vlog ellam adipoli
@renither500010 күн бұрын
Buddies use the audio recorder or notepad when hearing a new name.... Will be helpful
@hareeshmadathil684310 күн бұрын
Excellent
@manojt402112 күн бұрын
Ashraf bro evide ayirunnu kure ayello video kandit
@salivt12 күн бұрын
Hi Ashraf bro nammal parayunna kandu ennuparayunna vakku k mari g ayal ucharanathile mattam hindiyil bayangara theriya😂
@ashrafexcel12 күн бұрын
😊
@AgnasVarghese11 күн бұрын
യാത്രകൾ പ്രായം കുറയ്ക്കുമെങ്കിൽ SGK sir ഒന്നുകൂടി ജനിക്കട്ടെ അടുത്ത തലമുറകൾക്ക് വേണ്ടി 🥰
@robinparakkal84212 күн бұрын
Ashraf £ sudhi nice🎉🎉🎉🎉
@ranjithmenon862512 күн бұрын
എവിടെ ആയിരുന്നു സഹോദരാ..😊 വീട് പണി കഴിഞ്ഞോ. ..സ്നേഹത്തോടെ ❤❤❤
@ismailch827712 күн бұрын
super👍👍👌👌
@creative_good12 күн бұрын
🎉🎉 സൂപ്പർ 🎉🎉🎉
@akj100008 күн бұрын
തോന്നക്കൽ ഗ്രാമം മുഴുവനും ഓരോ അരിമണിയും പെറുക്കി പെറുക്കി പോകുന്നത് കാണാ ൻ നല്ല രസമുണ്ട്
@allroundertripps308712 күн бұрын
Next time pokumbo ah kuttikalk korach mittayi kond povu...😊
@subbusuburamani107612 күн бұрын
Good evening bro ❤❤❤❤..
@firosnp366212 күн бұрын
All the best❤❤❤
@keralagreengarden80598 күн бұрын
കുട്ടി അടിപ്പൊളി😂😂😂😂❤🎉
@muhammadhaneefa730812 күн бұрын
സൂപ്പർ 👍👍🥰
@subinks25611 күн бұрын
മധുര ചേമ്പ് അട്ടപ്പടിയിലും ഉണ്ട്. ഞങ്ങൾ പുഴുങ്ങി കഴിക്കാറുണ്ട്
@PeterMDavid12 күн бұрын
പൂർണ്ണ ചന്ദ്രനെപ്പോലെ പിന്നയും വന്നല്ലോ 😂👌❤️
@harichandrannair197911 күн бұрын
സുധി അടിപൊളി
@munasmunna938112 күн бұрын
Ingal ithu evidey anu manushya ❤
@littlethinker39926 күн бұрын
സൂപ്പർ
@geogiemaliekal860511 күн бұрын
God Bless....
@samkuruvilla170512 күн бұрын
Sudhibro❤❤❤
@hashimhashi761412 күн бұрын
❤ super 👌
@sirajpp259112 күн бұрын
ഒരു മാസം ഒരു vlog👍👍👍😂
@nishathankachan692412 күн бұрын
Super ❤❤❤😊😊😊😊
@girishps219012 күн бұрын
ഒറ്റക്കുള്ള വ്ലോഗ് ആണ് നല്ലത്..... കൂട്ട് നെഗറ്റീവ് ആണ് ...... റീച്ച് കുറയും ---- അനുഭവം ഗുരു.....!
ടെൻ ഷിനി ല്ലാതെ ഇത് പോലെ പല സ്ഥലങ്ങളും ഒരോ നാട്ടുകാരെയും, ഈ കുന്നുംപുറത്ത് കണ്ട ആളുകളെ പോലെ കണ്ടും ചിരിച്ചും ഉല്ലസിച്ചാൽ നിങ്ങള് പറഞ്ഞത് ശരിയാ /വയസ് കുറയും, ഉന്മേശം കൂടും!
@ashrafexcel12 күн бұрын
❤️
@ajeshchoyyan291611 күн бұрын
ചിക്കൻ cut ചെയ്യുന്ന കത്തി കണ്ടപ്പോൾ യോദ്ധ സിനിമയിലെ ജഗതി ചേട്ടനെ ഓർത്തവരുണ്ടോ 😍😍😍
@Rajan-sd5oe11 күн бұрын
സിക്കിമിൽ ഒരു വീടിനുചെലവ് 75000, മുതൽ 80000 രൂപവരെ!അതുകൊണ്ടാണ് കേരളത്തിലും ദുർബല വിഭാഗങ്ങൾക്കു വീട് വെക്കാൻ കേന്ദ്ര വിഹിതം വെറും 72,000 രൂപ മാത്രമാവുന്നത്! എന്നാൽ കേരള സർക്കാർ നൽകുന്നത് 4 ലക്ഷവും ആറു ലക്ഷവും രൂപയും!🤔🤔🤔🤔