ഗ്രാമവാസികളുടെ ആ സ്നേഹം,.. നിഷ്കളങ്കമായ സ്നേഹം.. ഒരു മുൻ പരിച്ചയവുമില്ല, പക്ഷെ വന്നയാളുടെ ആവശ്യം മനസ്സിലാക്കി അതിനോട് പൂർണമായും സഹകരിക്കുന്ന പ്രകൃതം.. ഒരു ചിരിയോട് കൂടി അവർ സ്വീകരിക്കുന്നു.... very nice
@hassannavas54784 жыл бұрын
അത് അശ്രുക്കാന്റെ നല്ല മനസ്സിന്റെ ഫലമാണ്
@NILGIRIVLOGS4 жыл бұрын
സത്യം
@nsnsns57864 жыл бұрын
Athu ashrafinte mathram prathyekatha
@firosbabu11854 жыл бұрын
Rahim video please send
@Yousaf_Nilgiri4 жыл бұрын
ഒരു സീരിയൽ പരമ്പര കാണുന്ന ഒരു സുഖമാണ് നിന്നിങ്ങളുടെ വീഡിയോ കാണാൻ ഒരു ദിവസം അത് മുടങ്ങിയാൽ വല്ലാത്ത ഒരു അസ്വസ്ഥതയാണ് അതുകൊണ്ട് നിങ്ങൾ അത് മുടക്കില്ല എന്ന് വിശ്വസിക്കുന്നു. മറ്റാർക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? 👇
@anjubabu42944 жыл бұрын
സത്യം
@cheekuponnuvlog73064 жыл бұрын
100%
@asiizzah82844 жыл бұрын
ഉണ്ട് ബ്രോ
@dineshnair5114 жыл бұрын
Yes
@rishadnambiyanz62984 жыл бұрын
💯
@abushahfas36604 жыл бұрын
വെറുപ്പിക്കൽ ഇല്ലാത്ത ഒരു നല്ല അവതരണ ശൈലി.... ❤❤❤
@Marwalah.4 жыл бұрын
അതെ അതെ നല്ല അവതരണ രീതി നമ്മുടെ ഒരു കുഞ്ഞു ചാനലും കൂടി ഒന്ന് വിസിറ്റ് ചെയ്ത് നമ്മളെയും കൂടി കൂട്ടാക്കണം കേട്ടോ
@abushahfas36604 жыл бұрын
❤❤❤🌹
@Marwalah.4 жыл бұрын
@@abushahfas3660 വരുമോ
@aibeldas4 жыл бұрын
Sathyam
@rahoofsmammu85814 жыл бұрын
Yes presentation so cute
@mishabmohamed77314 жыл бұрын
അട്ടഹാസമില്ല....തിരക്ക് പിടിച്ച യാത്ര ഇല്ല...വിശദമായി നാടും നാട്ടിന്റെ നന്മയും നന്നായി വിശദീകരിക്കുന്ന ഇന്ത്യയുടെ ആത്മാവ് തേടിയുള്ള ആത്മാവില് തൊട്ടുളള നയന മനോഹരമായ കാഴ്ചകള് Excellent ആയി കാണിച്ച് മുന്നേറുന്ന Excel Bro and B.Bro 😍❤️❤️
@Sparkvinod4 жыл бұрын
ഈ ചാനലിലൂടെ വീഡിയോ അല്ല കാണുന്നത്... ഓരോ നാട്ടിലും ഉള്ള ജീവിതം ആണ് ഓരോ വിഡിയോയും ... Keep going Bro.. Nice Content
@maryjoseph564 жыл бұрын
👍
@thoyyibkuttiman25314 жыл бұрын
👍
@anfasajilal94814 жыл бұрын
Ys
@remadevi63004 жыл бұрын
@@maryjoseph56 llllllllllllllllllllllllllllllllllllllllllllllllllllllllllllllll lo l.
@JobzTalkz4 жыл бұрын
ബ്രോ പറഞ്ഞത വളരെ ശെരിയാണ്
@its_aravind4 жыл бұрын
വേറെ ട്രാവൽ ചാനലുകളിൽ പോയാൽ അന്യ നാട്ടിലെ കാഴ്ചകൾ കാണാം..,, എന്നാൽ ഇവിടെ ജീവിതം കാണാം..... 😍😍😍
@hassannavas54784 жыл бұрын
വളരെ ശരിയാണ്
@sakirhussainthayyil13074 жыл бұрын
സത്യം
@ashrafkunnilashraf72814 жыл бұрын
It’s tru bro
@rishadnambiyanz62984 жыл бұрын
അതാണ് സത്യം
@civiltechanjmzzzcivilengin27904 жыл бұрын
Well side
@muneerlahin76154 жыл бұрын
പല വ്ലോഗർമാരും കേരളത്തിന്നു പുറത്തു പോയി കേരളത്തെ കുറ്റം പറയുന്ന പ്രവണത കാണപ്പെടുന്നുണ്ട്. അതിൽ നിന്നും വിഭിന്നമായി സ്വന്തം നാടിനെ പ്രശംസിച്ച അഷറഫ് ഏറെ വ്യത്യസ്തനാകുന്നു
അന്യനാട്ടിലെ ജീവിതരീതികളും അവിടുത്തെ സംരഭങ്ങളും ഞങ്ങളിലേക്കെത്തിച്ച തന്ന അഷറഫ് ഇക്കയ്ക് ഒരായിരം അഭിനന്ദനം
@Marwalah.4 жыл бұрын
അതെ അതെ കാണാകാഴ്ചകൾ അവതരിപ്പിക്കുന്ന ചാനൽ എന്തുകൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് ഒന്ന് വിസിറ്റ് ചെയ്ത കൂട്ട് ആക്കണം കേട്ടോ ..
@seenavision84254 жыл бұрын
ഈ സ്വീററ് നമ്മുടെ കേരളത്തിലും കിട്ടണമെന്നാഗ്രഹമുള്ളവർ ഇവിടെ ഒരു ലൈക്കടിച്ചു പോകാൻ മറക്കണ്ടാട്ടോ😍
@aswathypawan39964 жыл бұрын
Venamennundel paranjal mathi ethichu tharam. Njan andrayil ninna... This is called pootharekalu
@seenavision84254 жыл бұрын
@@aswathypawan3996 contact nmbur pls send
@abhilashbabu41614 жыл бұрын
👻💯💕
@seenavision84254 жыл бұрын
@@ഉണ്ണിമോൻ-പ9ങ contact cheyyaan number tharoo
@ഉണ്ണിമോൻ-പ9ങ4 жыл бұрын
Available on amazon and flipkart.
@chinammadath4 жыл бұрын
ഗാന്ധിജി പറഞ്ഞ സത്യം: ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ്
@TastyandDeliciousRecipes4 жыл бұрын
🤗🤗🤗
@sumaak35614 жыл бұрын
Ppp
@seennuusmusicworld97494 жыл бұрын
🙏🙏❤️
@starlightfilmsinternational4 жыл бұрын
Yess💞
@MUHAMMED-ALI.994 жыл бұрын
തീർച്ചയായും 👌
@harinath31714 жыл бұрын
ജോൺ സാറിന് പ്രത്യേക നന്ദി😍 👏👌✌️👍😍
@johnsonchalissery61834 жыл бұрын
Good Afternoon. Thanks for your wish.
@johnsonchalissery61834 жыл бұрын
Good Afternoon to all the viewrs of Route record's powered by Ashraf Excel. This video had touched one million views. Thanks to all who supported this video.
@ksa70104 жыл бұрын
മറ്റുള്ള നാട്ടിലെ ജീവിതരീതികൾ എല്ലാം അഷറഫ് ഇക്കയുടെ ചാനൽ കൂടി അറിയാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്,,,❤️❤️
@anjuks36954 жыл бұрын
❤❤❤❤❤💙💙💙💙💙💙💙💙💙😘😘😘😘😘😘😘😘😘😘😘
@ashifatm1004 жыл бұрын
ഗഫൂർക്കാ....
@jamumedia93864 жыл бұрын
Avi vlogill kandillallo
@jamumedia93864 жыл бұрын
Avi vlogill kandillallo
@ksa70104 жыл бұрын
@@ashifatm100 🙋♂️❤️
@abushahfas36604 жыл бұрын
വ്യത്യസ്ത വിഡിയോ യുമായി. പ്രേഷക ഹൃദയ മം. കീഴ്ടക്കി അഷ്‌റഫ് എക്സാൽ മുന്നോട്ട് ❤❤❤👌👌👌👌👌
@mycookbook5184 жыл бұрын
ഈ സ്വീറ്റ് ആന്ധ്രയിൽന്നു വന്ന കൂട്ടുകാർ തന്നിരുന്നു... ആദ്യമായി കണ്ടത് കൊണ്ട് പ്ലാസ്റ്റിക് ഷീറ്റ് ആണെന്നു കരുതി അകത്തുള്ള ഫില്ലിംഗ് മാത്രം കഴിച്ച ലെ ഞാൻ 🥴😁😁......ഒരുപാട് ആൾക്കാരുടെ ജീവിത മാർഗം കൂടിയാണല്ലോ... വളരെ നല്ല ആൾകാർ അവിടെയുള്ളവർ ❤️ വ്ലോഗ് നന്നായിട്ടുണ്ട്... ആദ്യമായിട്ട് കാണുകയാ 😍... പഴയ നമ്മുടെ കേരളത്തെ ഓർമിപ്പിക്കുന്ന സ്ഥലങ്ങൾ.... 👌👌
@johnsonchalissery61833 жыл бұрын
Good Afternoon to all. I am Johnson Chalissery from Rajamahendravaram. Secretary Kerala samajam, Executive of Andhra Pradesh Consortium of Malayali Association, etc. Thanking all the viewers, this video is in the second position of all time videos of Ashraf Excel. If any one of the viewrs are visiting Rajamahendravaram the cultural capital of Andhra . U can call me. It's very happy to be introduced by Ashraf Excel, a man of simplicity and simple human being. Today they were RAJAMAHENDRAVARAM on their way back home.
@maryky55693 жыл бұрын
കഞ്ഞിവെള്ളം കൊണ്ടു കഴിയുന്നു എന്ന് പറഞ്ഞ്പോൾ ദാരിദ്രം ആണ് എന്നാണ് ഞാൻ കരുതിയത്. അവർ പറഞ്ഞത് കാർത്തിക ദീപം സീരിയൽ തുടങ്ങിയാൽ പണി നിർത്തിവച്ചു കാണുമെന്നാണ്.
@vignesh76403 жыл бұрын
Thanks johnsetta
@santhoshmenakath99983 жыл бұрын
Johnson സർ ഞാൻ നിങ്ങളുടെ അയൽ നാട്ടുകാരനാണ്.. കോക്കൂർ. വളയംകുളം..
@johnsonchalissery61833 жыл бұрын
@@santhoshmenakath9998 . Good evening. I was the secretary for Game center Chalissery for some years. Brothers kokkur had a good football team Namely Brothers kokkur, lead by Sri Majeed and Sri Salim. Our footballing legend 'Sri Steephan, kolalambu kunjhan played in that team.
@subeernani27374 жыл бұрын
ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്ന ഈ ചാനലിനെ ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കുക..🖤❤️
@Subeer-px2zz4 жыл бұрын
👍👍
@raheemedathanattukara94034 жыл бұрын
nammude nadethe kannelunni moosa kuttye
@subeernani27374 жыл бұрын
@@raheemedathanattukara9403 😀😀
@Marwalah.4 жыл бұрын
ഒപ്പം നമ്മളെയും പരിഗണിക്കണം ..ട്ടാ
@anshadn46814 жыл бұрын
Hai
@nishadpv8094 жыл бұрын
ഇത്രയും നല്ല വീഡിയോ ഇടുന്ന നിങളുടെ വീഡിയോ എന്ത് കൊണ്ടാണ് പ്രതീക്ഷിച്ച റീച് കിട്ടുന്നില്ല സങ്കടമുണ്ട് ബ്രോ പ്ലീസ് അഭിപ്രായം പറഞ്ഞന്നേ ഉള്ളു അശ്‌റഫ്‌ക്ക ഇഷ്ട്ടം
@പാട്ടുകളുടെതോഴൻതയ്യില്സ്4 жыл бұрын
അസൂയയുള്ള ആൾക്കാർ ഉണ്ട് അതാണ്
@jt78914 жыл бұрын
സത്യം. പുള്ളിയുടെ പ്ലേ ബട്ടൺ അൺ ബോക്സിങ് വീഡിയോ, രാമേശ്വരം .. ഇതൊക്കെ സംഭവമാണ്. ശരിക്കും ഒരു ഡോക്യുമെന്ററി നിലവാരം. ക്യാമറ വേറെ ലെവൽ. പക്ഷേ ഭൂരിപക്ഷത്തിനും അതൊന്നും വേണ്ട. കുറെ ബ്ലാ ബ്ലാ കേട്ടാൽ മതി!
@nishadpv8094 жыл бұрын
@@jt7891 സത്യം ബ്രോ
@thuthuvlcy4 жыл бұрын
ഒരു പരിധിവരെ ശരിയാണ്. But മറ്റുള്ള വീഡിയോ പോലെ ഇവിടെ വലിച്ചുവാരി ഇടുന്നില്ല. നല്ല ഒരു ഡോക്കുമെന്ററി കണ്ട ഫീൽ കിട്ടും. അതിനെ ഇഷ്ടപ്പെടുന്നവർ ഇത് കണ്ടിരിക്കും. ഈ വീഡിയോ കൾക്ക് ലൈഫ് കൂടും അത് ഉറപ്പാണ്. പോസിറ്റീവ് ആയി ചിന്തിക്കാം നമുക്ക്.
@TheJaseerakkappad4 жыл бұрын
സത്യം
@nidhinc4 жыл бұрын
ഇപ്പൊൾ മലയാളത്തിൽ ഉള്ളതിൽ ഏറ്റവും മനോഹരമായ ട്രാവൽ vlog ആണ് ഇതു ബാക്കി എല്ലാം വിരസത ആകുന്നു
@jumblo14 жыл бұрын
പക്ഷെ reach കുറവാണു, ക്വാളിറ്റി വീഡിയോ malayalikak വേണ്ട
@unniprijith4 жыл бұрын
Tinpin stories ഇതു പോലൊരു ചാനല പക്ഷേ റീച്ചില്ല....
@nidhinc4 жыл бұрын
@@unniprijith ys വളരെ സത്യം ഞാൻ സ്ഥിരം കാണാറുണ്ട്
@nidhinc4 жыл бұрын
@@jumblo1 അതെ ബ്രോ
@jumblo14 жыл бұрын
@@unniprijith ഹരി &ലക്ഷ്മി
@creativeideabyshahi56794 жыл бұрын
യൂട്യൂബിൽ തുടക്കക്കാരൻ എന്ന നിലക്ക് എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്ലോഗെർ ആണ് അശ്‌റഫ്‌ക്ക .ഉള്ളത് ഉള്ളത് പോലെ പറയുകയും കാണിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ .അഭിപ്രായത്തോട് യോചിക്കുന്നവർ ലൈക് അടിക്കൂ
@007KOJER4 жыл бұрын
കഞ്ഞി വെള്ളം എന്ന് പറഞ്ഞു... അരി മാവ് വച്ച് ചെയുന്നതാണോ....ഉള്ളത് ഉള്ളതുപോലെ പറയുന്നത്.😬😬😬😬😬
@sreekalap98094 жыл бұрын
ആദ്യമായിട്ടാണ് ഈ channel കാണുന്നത് 👌👌👌👌😍
@rasal2414 жыл бұрын
ഇനി സ്ഥിരം ആക്കിക്കോളും
@mirasvibe58344 жыл бұрын
ഞാനും
@nihalpk99724 жыл бұрын
ഞാനും ഇനി കാണും
@punyakkrishna51404 жыл бұрын
ഞാനും
@meghaminnu23224 жыл бұрын
Njanum
@shakkirmuscat30714 жыл бұрын
പ്രവാസ ലോകത്തു നിന്നും കാണുന്നവർ ഇവിടെ ലൈക് ചെയ്യുക.
@faisalbabufalalurahman82974 жыл бұрын
👍👍👍👍👍
@jamesgeorge58354 жыл бұрын
Watching from UK
@സല്ലുഭായ്-ള6ട4 жыл бұрын
UAE🇦🇪💕❤️
@sakirhussainthayyil13074 жыл бұрын
അബുദാബി
@mohamedshihab58084 жыл бұрын
Oman, Thumrait
@muneertp87504 жыл бұрын
ബിബിൻ fans അസോസിയേഷൻ അബുദാബി ഘടകം ❤️
@vyshakhsurendran25064 жыл бұрын
Koodathai ഘടകം
@krdiljid4 жыл бұрын
😁😁
@abdulnaseermallu91154 жыл бұрын
അബുദാബി ഖലീഫ സിറ്റി
@madhavam62764 жыл бұрын
30:17 😍
@സല്ലുഭായ്-ള6ട4 жыл бұрын
മുസ്സഫഫ സാബിയ 12 മുഹമ്മദ് ബിൻ സാഹിദ് സിറ്റി 🇦🇪❤
@nishadpv8094 жыл бұрын
സുജിത് ഭക്തന്റെ വീഡിയോ കാണുമ്പോൾ തോന്നും കേരളം ഒരു വികസനവും ഇല്ലന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോളാണ് കേരളം എത്രെയോ വികസിച്ചു എന്നു മനസിലാകുന്നത് ഐ proud to keraliyan
@impracticalwill27714 жыл бұрын
😅😅😅
@noufalgurukkal4 жыл бұрын
Sujith travel mostly on national highways,which are better in any other state but kerala.But in kerala even Panchayat roads are rubberised
@nishadpv8094 жыл бұрын
ശരിക്കും
@shaibakshahazad18134 жыл бұрын
@@noufalgurukkal 😂 road kanikkal yathra
@s.26972 жыл бұрын
National Highway allallo gramangalile indiade avastha
@shankokkathodu21314 жыл бұрын
നല്ല സ്നേഹമുള്ള മനുഷ്യന്മാർ എല്ലാവരുടെയും മുഖത്ത് ചിരി മാത്രം😍😍😍😍😍
@proudatheist94233 жыл бұрын
Village people evidem angnne tanne annu..
@minnoosminnootty94794 жыл бұрын
ആദ്യമായിട് ആണ് ചാനൽ കണ്ടത്.. ഇങ്ങനെ ഉള്ള ഗ്രാമം ജീവിതം.. അവിടുത്തെ പുതുമയുള്ള കാര്യങ്ങൾ ഒരുപാട് ആസ്വദിക്കുന്ന ഒരാൾ ആണ് ഞാൻ.. ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ചതിന് ഒരുപാട് നന്ദി
@mkninan80444 жыл бұрын
വളരെ നല്ല നിലവാരമുള്ള ചാനെൽ ആണ്, പൊട്ടത്തരങ്ങൾ വിളിച്ചു പറയാതെ, അഥവാ തെറ്റ് പറഞ്ഞാൽ.... തിരുത്തി പോകുന്ന, 👍👍👍👌👌👌❤❤🌹
@manojvk76744 жыл бұрын
Good.Macha
@അനൽഹഖ്4 жыл бұрын
മുഴുവൻ കണ്ടിട്ടൊന്നുമല്ല. കാണുന്നതിന് ഇടയിൽ ആണ് അടിപൊളിആയിരിക്കും അതൊരു വിശ്വാസമാണ് എന്റെ.👍👍
@Marwalah.4 жыл бұрын
നമുക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് ഒന്ന് വിസിറ്റ് ചെയ്യണം കുട്ടാക്കണം ..ട്ടാ
@ayyoobm40874 жыл бұрын
7. 30 ക്കു കടയടച്ചു വീട്ടിൽ എത്തിയാൽ പിന്നേ 8 മണി വരെ വീഡിയോക്കായി കാത്തിരിക്കും.. ഒരു കട്ടനും അടിച്ചു.. വീഡിയോ ഇങ്ങനെ കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ്..... അടിപൊളി എപ്പിസോഡ് നന്നായി ആസ്വദിച്ചു തന്നെ കണ്ടിരിന്നു... അല്ല കൂടെ യാത്ര ചെയ്തു എന്നു തന്നെ പറയാം... ഇതുപോലെ നമ്മുടെ വ്യത്യസ്തമായ ഹൃദയം തൊട്ടുള്ള പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു... happy journy💚💚 പിന്നേ ആ താടി ഉണ്ടല്ലോ അത് പഴേ ലുക്ക് ആണ് പൊളി 😉😉
@NitheeshChandranRJ4 жыл бұрын
Nthu kadaya bro
@Marwalah.4 жыл бұрын
തീർത്തും രസകരമായ ഒരു പരിപാടിയാണ് ഈ ചാനലിൽ എനിക്കും ഒരു കൊച്ചു ചാനൽ ഉണ്ട് എന്നെയും കൂട്ടാക്കാമോ
@ayyoobm40874 жыл бұрын
@@Marwalah. നല്ലത് കണ്ടാൽ ആരാണ് bro കൂട്ടാക്കാത്തത് ഇങ്ങൾ ലിങ്ക് വിടൂന്ന് 💚
@ayyoobm40874 жыл бұрын
സബ്സ്ക്രൈബ് ചെയ്തു ട്ടോ 💚
@malluhunter90204 жыл бұрын
എന്നെ പോലേ നിങ്ങളുട വീഡിയോ കാണാൻ ആഗ്രഹിക്കുന്നു കുറേ പേര് ഉണ്ട് നല്ല ക്വാളിറ്റി വീഡിയോ നല്ല പുതിയ അറിവോടെ ഞങൾക് എത്തിച്ചു തരുന്ന നിങ്ങൾക് ഒരു big സലൂട്ട്
@staycheerfulwithaami28904 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഫുഡ് കാണുന്നത്. ഇത് നമ്മുടെ മുന്നിൽ എത്തിച്ച സഹോദരന് ബിഗ് thanks 😍🌹
@rakesh-h6z4y4 жыл бұрын
അച്ഛൻ കുറെ കാലം ജോലി ചെയ്ത സ്ഥലം ആണ് ആന്ധ്ര , അദ്ദേഹം ഞങളെ വിട്ടു പോയി . ഒരിക്കേ ഇവടെ വന്നു എല്ലാം ഒന്ന് കാണണം എന്ന് എപ്പോളും തോന്നാറുണ്ട്, ഇക്കയുടെ ഇ വീഡിയോ കണ്ടപ്പോൾ എന്തോ ഇരുപ്പ് ഉറക്കുന്നില്ല , ഉടനെ ഒരു സോളോ ട്രിപ്പ് ഉണ്ട് .
@johnsonchalissery61834 жыл бұрын
Good Evening. When u Andhra Pradesh, please call me. Johnson Chalissery.
@rajinadbava44994 жыл бұрын
ഇന്ത്യയുടെ വൈവിദ്ധ്യങ്ങൾ തേടിയുള്ള ഒരു യാത്ര ആർക്കും മടുക്കാത്ത അവതരണം എല്ലാം കൊണ്ടും ഗംഭീരം
@dhanuvani37094 жыл бұрын
AP peoples are very lovable.... It's my experience... അവര് നല്ല respect തന്നാണ് സംസാരിക്കുന്നതു......
@mypassionmylife58044 жыл бұрын
ഇത് ഞാൻ കഴിച്ചിട്ടുണ്... കഴിച്ചതിൽ വച്ച് ഏറ്റവും നല്ല സ്വീറ്റ് എത്ര കഴിച്ചാലും മതിവരില്ല.. 😋
@zeenathjilani24943 жыл бұрын
Shariyan
@athiras39543 жыл бұрын
Ithinte orennathinte rate ethrayanu
@manikakkara11174 жыл бұрын
"കഞ്ഞി വെള്ളം കൊണ്ട് ജീവിക്കുന്ന " എന്ന ടൈറ്റിൽ തന്നെയാണ് ശരിയും ആകർഷകവും.... യാത്രകൾ ജനജീവിതത്തിന് നടുവിലൂടെയുള്ള ഇത്തരം കാഴ്ചകളും വിശേഷങ്ങളും പങ്കിടുമ്പോഴാണ് ഹൃദ്യമാകുന്നത്.
@_kevi_n4 жыл бұрын
Johnson sir ഇജ്ജാതി പൊളി മനുഷ്യൻ.....🌠❤️🌠
@johnsonchalissery61834 жыл бұрын
Good Afternoon. Thanks for your wish. U r always welcome to Rajamahendravaram, the cultural capital of Andhra .
@_kevi_n4 жыл бұрын
Thanks for your valuable reply sir....❤️
@manojkodur14 жыл бұрын
ഗ്രാമങ്ങളില്‍ തന്നെയാണ് ഇന്ത്യയുടെ ആത്മാവ് ....
@thoughtsandmemories58734 жыл бұрын
ഗ്രാമീണ കാഴ്ചകളുടെയും മറ്റു സംസ്കാരങ്ങളുടെയും മനോഹരമായ visuals , one and only route records 😍😍
@madhusoodhanans89344 жыл бұрын
തെലുങ്കാനയിൽ ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട് ഈ അറിവ് ആദ്യമായിട്ടാണ് സ്വീറ്റ് പല തവണ കഴിച്ചിട്ടുണ്ട് ഉണ്ടാക്കുന്നത് ഇങ്ങനെയാണന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതു എന്തായാലും കലക്കി ഇങ്ങനെയുള്ള അറിവുകളാണ് ആവശ്യം
@__vibe__4 жыл бұрын
അങ്ങനെ നമ്മുടെ അസർപുച്ചാന്റെ കഞ്ഞി വെള്ളം 1 മീല്ല്യണ് അടിച്ചിരിക്കുന്നു സുഹൃത്തുക്കളെ😍🔥❤️
@subinjose49534 жыл бұрын
ഭാരതത്തിൻ്റെ ഹൃദയം തൊട്ടറിയാനുള്ള പരിപാടിയാണല്ലേ...❤️😊
@same2sam6674 жыл бұрын
സത്യം പറയാല്ലോ ട്രാവൽ വീഡിയോസ് ഒരുപാട് കാണാറുണ്ട്. പക്ഷെ അഷ്റഫ്ക്ക നിങ്ങളെ വീഡിയോസ് അത് വേറെ ലെവൽ തന്നെയാ അതിനു വ്യൂവേഴ്സ് കൂടുതൽ വേണമെന്നില്ല ഞങ്ങൾ ഉണ്ട് ഓരോ എപ്പിസോടും വരുന്നത് കാത്തുനിൽക്കുന്നു..❤❤
@shibilullahsworld88244 жыл бұрын
ഞാനീ കാർത്തിക ദീപം ഒക്കെ ആദ്യമായിട്ടാ കേൾക്കുന്നത് , നമ്മളുടെ സീരിയൽ ഒക്കെ നിങ്ങടെ യാത്ര തന്നെയാ .....
@rishadnambiyanz62984 жыл бұрын
സത്യം ബ്രോ
@Marwalah.4 жыл бұрын
നമ്മുടെ കുഞ്ഞു ചാനലും കൂടി വിസിറ്റ് ചെയ്ത് കൂട്ടാക്കണം ..ട്ടാ
@user-ni9hx3zk5j4 жыл бұрын
Yes....😍👍
@sivadasanm.k.97284 жыл бұрын
നിങ്ങളുടെ പരിപാടി കൊള്ളാം. Very Interesting Program. നമ്മുടെ രാജ്യത്തെ വിവി .ധ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിലെ / നാട്ടുംമ്പുറങ്ങളിലെ ആളുകളേയും അവരുടെ ജീവിതരീതികളും ആചാരങ്ങളും മറ്റും നേരിട്ടു കാണാനും അറിയാനും ഇത്തരം പരിപാടികൾ തീർച്ചയായും ഉപകാരപ്പെടും. നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ.
@riyasriya20034 жыл бұрын
ഈ ഗ്രാമങ്ങളെക്കാൾ ഒരു മുപ്പത് വർഷം മുന്നിലാണ് കേരളത്തിലെ ഗ്രാമങ്ങൾ എന്ന് മനസ്സിലാക്കി തന്നതിന് നന്ദി
@eajas4 жыл бұрын
ഗ്രാമങ്ങളും അവരുടെ ജീവിതവും 🥰✌️✌️കിടിലൻ കാഴ്ചകൾ ഒന്നും പറയാനില്ല ❤❤❤,മാഷും മോനും തിരക്കുകൾ ഒക്കെ മാറ്റി വെച്ച് ഈ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കാൻ വന്നതിനു big 👍up
@rishadnambiyanz62984 жыл бұрын
ഓരോ ആളുകളുടെയും മനസ്സിലേക്ക് ഇറങ്ങി ചെല്ലാനുള്ള ashrafkkaaന്റെ കഴിവ് സമ്മതിച്ചേ പറ്റു... ഏതൊരാളും ഒന്ന് പുഞ്ചിരിക്കും😍
@rajeevpallath71224 жыл бұрын
പുത്തലെകളു 👌 ആദ്യമായി കാണുന്നവർ ഇവിടെ ഒരു ലൈക് അടിച്ചു പോയ്കോ 😜
@smilingworld41854 жыл бұрын
വീണ്ടും ഓരോ നാട്ടിലേയും ഗ്രാമവാസികളുടെ ജീവിത രീതി തൊഴിൽ വളർതു മൃഗങൾ വിശേഷദിവസങൾ ആരാധനാ രീതികൾ ഭരണ കൂടങ്ങൾ ഭാഷകൾ എന്നീ മുഴുവൻ കാര്യങ്ങളും നിങൾ ഉൾപെടുതണം കാരണം പലർകും പല പഠന വിശയങ്ങൾകും ഉപകാരം ചെയും സൂപർ ചാനൽ God bless you and your family
@nidhishv.g64614 жыл бұрын
ഗ്രാമങ്ങളിലൂടെ സഞ്ചരിക്കു.... ഭാരതമാകുന്ന നമ്മുടെ അമ്മയെ ഈ കുഞ്ഞു ക്യാമറയിലൂടെ വലിയലോകത്തിലേക് തുറന്നുകാണിക്കാൻ ന്നിങ്ങൾക് ആവുണ്ട് ഇനിയും ഉയരങ്ങൾ കിഴടക്കാൻ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ... ഗ്രാമങ്ങളും കൃഷികളും സാധാരണ മനുഷ്യരും അവരുടെ സന്തോഷങ്ങളും നിറഞ്ഞതാവട്ടെ ഇനിയുള്ള എപ്പിസോഡ്
@SunilKumar-jf3jg4 жыл бұрын
ഭക്ഷണ വൈവി ധ്യത്തിന്റെ കലവറയാണ് നമ്മുടെ ഇന്ത്യ പുതിയ അറിവുകൾ കാണിച്ചു തരുന്ന Bross ന് ആശംസകൾ
@mdmedia22634 жыл бұрын
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാൻ ഞങ്ങളെ സഹായിക്കുന്ന ഇക്കാക് ഒരു പാട് ലൈക്🌎🌍🌏👍
@Marwalah.4 жыл бұрын
എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് സമയം കിട്ടുകയാണെങ്കിൽ ഒന്നു വന്ന് വിസിറ്റ് ചെയ്തു എന്നെയും കൂട്ടാക്കണം ..ട്ടാ
@dinkumon34824 жыл бұрын
ഗയ്‌സ് ഗയ്‌സ് എന്ന് ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞു ക്യാമറ തിന്നാൻ വരാതെ മാന്യമായി വ്ലോഗ് ചെയ്യുന്ന വ്ലോഗർ 👏
@shaibakshahazad18134 жыл бұрын
😂
@vineeshashan15573 жыл бұрын
👍👍👍
@KGSKUMAR3 жыл бұрын
അഷ്റഫ്....... ധൈര്യമായിട്ട് നിങ്ങള് ഈ മാതിരിയുള്ള വീഡിയോകൾ ചെയ്തോളൂ..... വൈവിധ്യങ്ങളായ വീഡിയോകൾ ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങൾ നിങ്ങൾ പിൻ തിരിയേണ്ട ധൈര്യമായി മുന്നോട്ടു പൊക്കോളൂ
@rislalife4 жыл бұрын
അഷ്‌റഫ് ക്കാ ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഞ്ഞങ്ങൾക്ക് കാണിച്ചു തരുന്നു എത്രയും പെട്ടന്ന് മില്യൺ അടിക്കട്ടെ 😊😊😊👍👍👍
@safvanvillan4 жыл бұрын
അമ്മക്കിരിക്കട്ടെ ഒരു ലൈക്
@vipinezn4 жыл бұрын
വെറൈറ്റി അതാണ് സാറേ ഇവന്റെ മെയിൻ 😀
@nidhinc4 жыл бұрын
Ys
@muneertp87504 жыл бұрын
കുഗ്രാമം ആണേലും അവിടുത്തെ ജീവിത ശൈലികൾ കാണാനാ ഇവിടെ വരുന്നത്. Viewers ഉണ്ടാവുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ്. നിങ്ങൾ വീഡിയോ ഇടൂ
@Marwalah.4 жыл бұрын
നല്ല വീഡിയോകൾ കാണാൻ ആൾക്കാർ ഉണ്ടാകും ഇന്നല്ലെങ്കിൽ നാളെ അത് വിജയം കാണുക തന്നെ ചെയ്യും .. എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് സമയമുണ്ടാകുമെങ്കിൽ ഒന്നു വന്ന് വിസിറ്റ് ചെയ്യണം കൂട്ടാക്കണം എന്നെയും ട്ടാ
@ansuskitchen40624 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, super കാരണം ഞാൻ രണ്ടു വർഷം ആന്ധ്രായിൽ മരിപ്പെടാ എന്ന സ്ഥലത്ത് കന്യസ്ത്രീകളുടെ st. Augustines സ്കൂളിൽ ടീച്ചർ ആയിരുന്നു. ഞാൻ ഒരുപാട് ഒരുപാട് ഇഷ്ടപെടുന്ന ഒരു സ്ഥലമാണ് ആന്ധ്രാ. ഇവിടുത്തെ ആൾക്കാർ നല്ല സ്നേഹമുള്ളവർ ആണ്...💞💞
@vipenchikasreejithvlog46064 жыл бұрын
ഞാൻ ട്രാവൽ വിഡിയോകൾ കാണുന്ന പതിവില്ല. എന്റെ ഏട്ടൻ ട്രാവൽ വ്ലോഗ് കാണുന്ന ആളാണ്. പക്ഷേ യാദൃശ്ചികമായി ഈ വീഡിയോ ഞാൻ കണ്ടു സത്യം പറയാലോ കഞ്ഞിവെള്ളം വെച്ച് ഇങ്ങനെ എല്ലാം ചെയ്യാം എന്ന് അറിയുന്നത് ആദ്യമായിട്ടാണ് വീഡിയോ വളരെ ഇഷ്ടമായി ഇതുപോലെയുള്ള വെറൈറ്റി വീഡിയോകൾ ഇനിയും ഇടണം👍
@vimalpillai76304 жыл бұрын
I think Route record is the most underrated channel in malayalam. Wondering,why he is getting less views and likes ,when compared to tech travel eat or mallu traveller. His contents are more intersting and informative with facts and figures. Thanks ashraf for a wonderful Indian kaleidoscope. Wish you all the best.
@allengeorge39384 жыл бұрын
Very true
@JWAL-jwal4 жыл бұрын
*Mallu traveller ഇന് കുറച്ചു അഹങ്കാരം ഉണ്ടോ എന്ന് തോന്നും ചിലപ്പോൾ*🤔
@ajayaji514 жыл бұрын
@@JWAL-jwal sathyam
@shijin.sidharthan57774 жыл бұрын
Yes, of course
@sreehariar44132 жыл бұрын
@@allengeorge3938 8
@abdulvahab62414 жыл бұрын
ശരിക്കും ഈ ചാന ലൊക്കെയാണ് വൺ മില്യൻ അടിക്കേണ്ടത്,,,
@shajahanshajahanmahlari14834 жыл бұрын
സത്യം
@anshifnilambur44204 жыл бұрын
Ys
@ajmalparadi8374 жыл бұрын
Orunall kittum
@sidhoosvlog19624 жыл бұрын
S
@jijokattunilam26174 жыл бұрын
Exactly..
@rajeshnr47754 жыл бұрын
അഷ്റഫ് ഭായി സൂപ്പർ വീഡിയോ Route Regards ൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്ന കുറച്ചധികം കാര്യങ്ങൾ ഉണ്ട് കാഴ്ചകളിലെ യാഥാർത്ഥ്യം സത്യസന്ധത കൃത്യവും വ്യക്തവുമായ ദൃശ്യാവതരണം അതിനോട് പുലർത്തുന്ന ആത്മാർത്ഥത അതിൽ ഇതുവരെ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ വീഡിയോ ചെയ്യുന്ന അഷ്റഫ് ഭായിക്ക് ബിഗ് സപ്പോർട്ട് കാണേണ്ടതും അറിയേണ്ടതുമായ എല്ലാ കാര്യങ്ങളും കൃത്യമായി പകർത്തിയതിന് ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് യാത്രയാകുക തീർച്ചയായും താങ്കളുടെ പ്രയനത്തിനുള്ള ഗുണം താങ്കൾക്ക് ലഭിക്കും വരുമാനം അൽപം കുറഞ്ഞാലും മനസ്സിന് നല്ലതെന്ന് തോന്നിയ കാര്യo ചെയ്തു എന്ന സന്തോഷം തന്നെയല്ലേ ഏറ്റവും വലിയ സമ്പാദ്യം അത് ആർക്കും ഇല്ലാതാക്കാനാകില്ലല്ലോ ആരൊക്കെ വീഡിയോ കണ്ടില്ലെങ്കിലും താങ്കളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെ പോലെയുള്ള ധാരാളം സുഹൃത്തുക്കൾ എന്നും കട്ട സപ്പോർട്ടായി കൂടെയുണ്ടാകും❤️❤️❤️❤️ ആശംസകൾ ❤️❤️❤️❤️ അഭിനന്ദനങ്ങൾ 👍👍👍👍
@dileepkumarm.v.38603 жыл бұрын
പുതിയ പുതിയ ഗ്രാമങ്ങൾ, പട്ടണങ്ങൾ, കൃഷികൾ,വ്യവസായങ്ങൾ,ജനങ്ങൾ, ജീവിതരീതികൾ,ചരിത്ര സ്മാരകങ്ങൾ.....ഇതു ശരിക്കും ആധുനിക ഇന്ത്യയെ കണ്ടെത്തൽ ആകുമോ?Very interesting... Thanks a lot...
@rajeeshpalathayi41904 жыл бұрын
നല്ല അവതരണം .,.. സരസമായ രീതിയിലും കാര്യ ഗൗരവമായ ജീവിതരീതികൾ വളരെ കൃത്യമായി അവതരിപ്പിക്കുന്നു ..... പേപ്പർ സീറ്റ് കേരളത്തിലെ ബേക്കറി കൾക്കും അനുകരിക്കാവുന്ന ഒന്നാണ്.... ചാനലിനും അവതാരകർക്കും എല്ലാ ആശംസകളും .......👍👍👍👍👌😊
@anithacd56974 жыл бұрын
അടിപൊളി. ഞാനിതുവരെ ശ്രദ്ധിച്ചില്ല ഈ vlog. ഇഷ്ടപ്പെട്ടു. കുഗ്രാമങ്ങളിലെ ജീവിതം കാണിച്ചു തന്നതിന് ഒരു പാട് നന്ദി.
My favourite sweet. Pootharekalu. My husband is from Andhra. We often order it from there.😘😘😘
@asharafpp63074 жыл бұрын
Good
@divakarannairpaloopadathba25404 жыл бұрын
സാധാരണയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വിഡിയോ . ഇന്നേവരെ കേട്ടിട്ടു പോലു മില്ലാത്ത ഒരു പാചക രീതിയും വിഭവും. Very Very interesting. Thank you very much
@FootballManiacs0014 жыл бұрын
വളരെ അധികം ഇഷ്ട്ടപ്പെട്ട ചാനൽ. മറ്റു ചില വ്ലോഗ്ഗർമാരെപോലെ അനാവശ്യ ഫിയോസഫിയും ജാഡയുമില്ലാത്ത നല്ല വ്ലോഗ്ഗിങ്. മുന്നോട്ട് ബ്രോ , എല്ലാ ആശംസകളും...
ഇപ്പോഴാണ് ആദ്യമായി ഈ ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ടമായി. കൈയോടെ subscribe ചെയ്‌തു.
@reshmakunjava55564 жыл бұрын
Njanum
@reshmav65613 жыл бұрын
ഞാനും 😊
@mamk6404 жыл бұрын
ബിബിൻ ബ്രോയെ ജയസൂര്യയുടെ പോലെ തോന്നിയവരുണ്ടോ..
@divyajijeesh24884 жыл бұрын
ജയസൂര്യയുടെ പഴയ look തോന്നി എനിക്ക്
@maneeshamanu22684 жыл бұрын
Sreenadh bhasiyepolund
@aswinrs60813 жыл бұрын
Sreenad basi
@harshadharsha25633 жыл бұрын
Enikkum thonni
@armalabarvision62374 жыл бұрын
Congratulations ഒരു അത്ഭുത കാര്യങ്ങൾ അവതരണം ആവട്ടേ ഈ പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത് ഒരു അത്ഭുത ഉപകരണം കൂടുതൽ മെച്ചപ്പെട്ട അത്ഭുത vedio
@sameerasup69274 жыл бұрын
എനിക്ക് ഇഷ്ടമാണ് ഇങ്ങനത്തെ സ്ഥലങ്ങൾ ആളും തിരക്കും അതികം ഇല്ലത്തെ നല്ല മനോഹരമായ ജീവിക്കാൻ സുഖമുള്ള സ്ഥലം ഈ സ്ഥലം കാണിച്ചു തന്നതിന്ന് നന്ദി 😍😍👌👌👌
@abhipv98404 жыл бұрын
ഏകാന്തത ആണ് ഇഷ്ടം അല്ലേ 😍
@sivasree3054 жыл бұрын
തെലുഗു കാർത്തിക ദീപം സീരിയൽ മലയാളത്തിൽ കറുത്ത മുത്ത് ആണ് അവർ പറഞ്ഞത് അതിൽ ദീപ ആയി അഭിനയികുന്ന കുട്ടി സൂപ്പർ ആണ് എന്നാണ് പ്രമി വിശ്വാനത് ആണ് അത്
@smruthysreeponnappan84573 жыл бұрын
അല്ല സ്നിഷ ആണ്
@VidyaRavindran883 жыл бұрын
Premi Vishwanath is an Indian television actress from Kerala. She is known for her role as Karthika/Karthu in the soap opera Karuthamuthu, which premiered on Asianet and also by portraying Deepa in the Telugu serial karthikadeepam on Star Maa.
@surendranvk1183 жыл бұрын
Alla bro malayalam karthika deepam serial avide dubb cheythu irakkunnund nna paranjathu athu sinisha aanu
@mohammedshabeert35904 жыл бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ തന്നെയാണ് എന്ന് വിളിച്ചോതുന്ന പര്യടനം... ശുഭയാത്ര..
@bhagyar12663 жыл бұрын
ആ കലം കണ്ടപ്പോ helmet ആയി use ചെയ്യാം എന്ന് തോന്നി... first time anu channel kanunnath... ishtayiiii
@rafichantrappinni2084 жыл бұрын
ഞാൻ ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെത്തെ വീഡിയോ
@govindanpotty.s16154 жыл бұрын
Ethanu super chanal നിഷ്കളങ്കമായ ജനങ്ങൾ വളരെ ഇഷ്ടപ്പെട്ടു ആശംസകൾ ഈ ചാനൽ പ്രവർത്തകർക്ക്
@vasanthcheriyachanassery56214 жыл бұрын
പുത്തരെക്കലൂ ഇതാണ് ആന്ത്ര പലഹാരത്തിന്റെ പേര്.അതിന്റെ നിർമാണ രീതിയും മറ്റും വിശദമായി . Gayatrii vantillu ന്റെ ചാനൽ u ട്യൂബിൽ ഉണ്ട് അത് nokku
@Marwalah.4 жыл бұрын
വ്യത്യസ്തമായ കാഴ്ച്ച അനുഭവം ..ല്ലേ എൻറെ കുഞ്ഞു ചാനലും കൂടി വിസിറ്റ് ചെയ്തു കൂട്ടാക്കണം ..ട്ടാ
@jaseerkjaseerk12754 жыл бұрын
ഈ video aan njan aadyamayitt കാണുന്നത്...ഒരുപാട് ഇഷ്ടപ്പെട്ടു..😊 subscribe um cheythuuuuu...❤️
@q_techie5724 жыл бұрын
ഞാൻ ഈ പലഹാരം കഴിച്ചിട്ടുണ്ട് എന്റെ ഫ്രണ്ട് തെലങ്കാന കാരനുണ്ട് അവൻ നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ട് വരും
@fiaz1020014 жыл бұрын
👍🏻
@foodieras60074 жыл бұрын
ഭാഗ്യവാൻ 😋
@amnusvlog63884 жыл бұрын
😋
@3soulmedia284 жыл бұрын
Nalla rasamun video kandirikan oru yatra ozhuvaki thannathinu nanni. Ah sthalathu poya feel thanne kitty. Nalla bgm oru prethyekathaa
@GetSetGo8664 жыл бұрын
Ningal aalkarod samsarikna way of vibe enk bayankara ishtaai bro. Asooya thonunnu
@ratheeshvk73084 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അവതരണവും പരിപാടിയും....
@sheelatyagaraj26724 жыл бұрын
We are also in Andhra Pradesh near Athreyapuram . Thanks brothers for came and showed the lives of some one God bless you both 🙏🏼🙏🏼🙏🏼
@johnsonchalissery61834 жыл бұрын
I am Johnson Chalissery Secretary Kerala samajam for East and West Godavari. R u working in school? Please forward ur mobile number.
@mskarthik813 жыл бұрын
@@johnsonchalissery6183 send you mobile phone number
@naseemnaseem-cd8fw4 жыл бұрын
ഈ ഫസ്റ്റ്.കമ്ന്റിടൽ പരിപാടി ആരൊക്കെയോ ഒരു സ്ഥീരം പരിപാടി ആക്കി മാറ്റിയിട്ടുണ്ട് നുമ്മ എന്നും പിറകിൽ തന്നെ അടുത്ത കാവിലെ പാട് മത്സരത്തിൽ കാണാം
@bijus28304 жыл бұрын
😁😄
@muneertp87504 жыл бұрын
തേപ്പ് 😏
@Marwalah.4 жыл бұрын
ഹ ഹ ഹ എനിക്കും ഒരു കൊച്ചു ചാനൽ ഉണ്ട് ഒന്ന് വിസിറ്റ് ചെയ്യാമോ എന്നെയും കൂട്ടാക്കാമോ
@parucharu63864 жыл бұрын
നിങ്ങളുടെ സംസാര ശൈലിയാണ് ഈ vlog ന്റെ ഏറ്റവും attraction.... sooo nice to hear mannnn.... both of youuu
@vijayanpa65354 жыл бұрын
പുതിയൊരു അറിവ് തന്നതിൽ വളരെ നന്ദി വീടിയോ നന്നായിരുന്നു ഇനിയും പുതുമയുള്ള വീടിയോ പ്രതിക്ഷിക്കുന്നു ശുഭ രാത്രി
@iamhere40224 жыл бұрын
ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്ന ഗ്രാമക്കാഴ്ചകൾ 😍🤝
@kanakutravelingcruxthrissu31914 жыл бұрын
അവരുടെ ജീവിത നിലവാരം കാണി ചൂതന്ന നിങ്ങൾ ക്ക് വിജയം നേ രൂന്നു.👍
@kabulliwalla12194 жыл бұрын
നല്ല അവതരണ ശൈലി ഞാൻ സ്ഥിരമായിട്ട് കാണുന്നു എല്ലാവിധ അഭിനന്ദനങ്ങളും
@moreinformation2853 жыл бұрын
എന്റെ ഇഷ്ടപ്പെട്ട sweet ആണ്.. കുറേ കാലത്തിനു ശേഷം കണ്ടതിൽ വളരെ സന്തോഷം
@hariprasad.pplathanathu53254 жыл бұрын
വളരെ സന്തോഷം തോന്നുന്നു...... ജീവിതം വളരെ മനോഹരം ആക്കുന്ന നല്ല നാട്..... നല്ല അവതരണം. നന്ദി
@gopalvenu2934 жыл бұрын
അഷറഫ് bro. U suuper അവതരണം. Nice. Love u. Frm kuwait
@jijimol3524 жыл бұрын
ഞാൻ വന്നത് കുറച്ചു ലേറ്റ് ആയിപോയി🏃♀️🏃♀️ വേഗം കാണട്ടെ 😍😍😍😍😍 ഇക്ക & ബി ബ്രോ സുഖമാണല്ലോ അല്ലെ 🥰🥰🥰
@Marwalah.4 жыл бұрын
വേറെ വൈകിയാലും എന്തോ പരിപാടി കാണാൻ സാധിച്ചില്ലേ.. എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട് സമയം അനുവദിക്കുകയാണെങ്കിൽ ഒന്ന് വിസിറ്റ് ചെയ്തു എന്നെയും കൂട്ടാക്കണം ..ട്ടാ
@itsmeee72254 жыл бұрын
ബി ബി ബ്രോ മാത്തുകുട്ടിയും ജയസൂര്യയും ചേർന്നൊരു അവതാരം 😘👍
@farshinshifu4 жыл бұрын
Wow ആദ്യായിട്ടു കാണാന് ഇങ്ങനെ ഒരു റെസിപ്പി നല്ല അവതരണം ഒരുപാട് ഇഷ്ട്ടായി വീഡിയോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@priyas.vlog..26894 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ ഫുൾ കണ്ടു.. വല്ലാത്തൊരു ഫീൽ ആയിരുന്നു. ഒത്തിരി ഇഷ്ട്ടപ്പെട്ടു 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️