പുള്ളിക്ക് അത്യാവിശ്യയിട്ട് പോയിട്ട് ചുമ്മാ ഇരിക്കാനുള്ളതാ😂 7:01 ബി ബ്രോ ഫാൻസ് ❤️❤️
@jayaprakash..4 жыл бұрын
ബി ബ്രോ അൽപൊളി😀😀✌
@SIp564 жыл бұрын
B bro powli😄😄😄😄
@jabirchaappu83584 жыл бұрын
B bro തഗ്ഗ്😅
@vibi14 жыл бұрын
B b bro pol lii😂😂
@Jacob-yn7dh4 жыл бұрын
😆😅🤣
@rishikesantg66364 жыл бұрын
സാരി ഒരെണ്ണം മേടിക്കാമായിരുന്നു....... ഇത്രേം നാൾ കൂടെ വന്ന് സഹകരിച്ച. ജൊൻസൻ ചേട്ടൻ. ഇന്ന് പിരിയുന്നു ഇതൊക്കെ കാണാനും കൂടെ വന്ന് സഹകരിച്ച. ജൊൻസൻ ചേട്ടനും മകനും ഓരായിരം നന്ദി
@hassannavas54784 жыл бұрын
ഒരു സാരി മേടിക്കാമായിരുന്നു
@johnsonchalissery61834 жыл бұрын
Good Morning. I am Johnson Chalissery from Rajamahendravaram. Thanks for your wishes.
@balamus4 жыл бұрын
@@johnsonchalissery6183 it was so nice to get to know you sir, through this channel. Please publish videos on your channel sir, we will subscribe & watch.
@rishikesantg66364 жыл бұрын
@@johnsonchalissery6183 താങ്ക് യു സാർ
@ajeelperumba4 жыл бұрын
പുള്ളിക്ക് അത്യാവശ്യമായി വീട്ടിൽ എതീട്ട് ചുമ്മാ ഇരികനുള്ളതാ....ബിബിൻ ബ്രോ..pwoli
@jencypappas734 жыл бұрын
എല്ലാ വീഡിയോയും സൂപ്പർ ആണ് കാണാൻ കാത്തിരിക്കുകയാണ് പുതിയ സ്ഥലത്തെ വിശേഷങ്ങൾക്കായി
@vineshvenu51864 жыл бұрын
വിജ്ഞാന പ്രദമായ യാത്രകൾ...ഓരോ ദിവസവും പുത്തൻ അറിവുകൾ.. നന്ദി അഷ്റഫ് and Bipin
@iyyob51244 жыл бұрын
അതാണ്
@sudheeshvariyar22074 жыл бұрын
അഷ്റഫ് ഭായ് താങ്കൾ വളരെയധികം പുരോഗമിച്ചു താങ്കളുടെ ലാളിത്യത്തിനു പറ്റിയ ഒരു സുഹൃത്തിനേയും താങ്കൾക്ക് കിട്ടി വളരെ നന്നാകുന്നു പ്രോഗ്രാമുകൾ . പലരും ഇന്ത്യ കാണാൻ പോയി ഞങ്ങളെ വെറുപ്പിച്ചു പക്ഷേ താങ്കളുടെ യാത്രയിലെ വിവരണങ്ങൾ കുട്ടികൾക്കുപോലും ഉപകാര പ്രദമാകുന്നുണ്ട് : Nb : മുഖത്ത് ക്ഷീണം കാണുന്നുണ്ട്
@hyderalikl50214 жыл бұрын
Bro valare correct 💪
@rafeeqhameed17394 жыл бұрын
Correct Chettayi 👌Bibin ashrfakykk Pattiya koot 👍
@omanaau59644 жыл бұрын
Very true.
@actionsofachu17264 жыл бұрын
മസാജ് കഴിഞ്ഞ് കുഴപ്പം ഒന്നും ഇല്ലല്ലോ 😍 ജനപ്രിയ vlogger 👍💕
@abdulsalam.mcmannarkad34134 жыл бұрын
ജോൺസ് ചേട്ടനും മകനും 👍👍
@navaskaippally15964 жыл бұрын
ഓരോ എപ്പിസോടും ഓരോ അറിവുകൾ. ബൈജു എൻ. നായരുടെ അഭിപ്രായത്തിനു തീർത്തും അപവാദമാണ് താങ്കളുടെ വീഡിയോകൾ. ഇന്ത്യ എന്താണെന്നു താങ്കളിലൂടെ പൊതുജനം അറിയുന്നു.. ഞാൻ വീണ്ടും ആവർത്തിക്കുന്നു. You are a great person.
@musthafakurikkal90614 жыл бұрын
പുള്ളിക്ക് അത്യാവശ്യമായി വീട്ടിൽ പോയിട്ട് വെറുതെ ഇരിക്കാനുള്ളതാ ഒറ്റക്കിരുന്നു ഒരുപാട് ചിരിച്ചു 😀😀😀
@_kevi_n4 жыл бұрын
ഇത്രയും നല്ല കാഴ്ചകൾ സമ്മാനിക്കാൻ ഇക്കയെ സഹായിച്ച Johnson മാഷിന് ഒരായിരം നന്ദി.....💝💝💝
@iyyob51244 жыл бұрын
Powli
@razakmuthu29664 жыл бұрын
👍
@renjith11774 жыл бұрын
കുറെ നല്ല ഗ്രാമ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കാൻ സഹായിച്ച johnson സാറിന് ഇന്നത്തെ ലൈക്.... .
@iyyob51244 жыл бұрын
💕👍
@santhoshkumar-vd7jo4 жыл бұрын
ജാമ്ധാനി സാരിയെക്കാളും എനിക്കിഷ്ടപ്പെട്ടതു താരതമ്യപ്പെടുത്താൻ എടുത്ത സാദാ സാരിയാണ്.
@chandichanonline98964 жыл бұрын
അലർച്ച ഇല്ല ,അമറലില്ല ,ദ്വയാർത്ഥ തമാശകളില്ല: ശാന്തം സുന്ദരം, അതിലേറെ വിജ്ഞാനപ്രദം, നയന മനോഹരം ആണ് അഷ്റഫിൻ്റെ വീഡിയോകൾ .മികച്ച ക്വാളിറ്റി ഉണ്ട് വീഡിയോകൾക്ക് .
@sumeshkut4 жыл бұрын
19:15 ഇതൊന്നും മൈൻഡ് ചെയ്യാതെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരിമാർക്ക് big സല്യൂട്ട്
@madhavam62764 жыл бұрын
കഥകൾ പറയുന്ന മുഖങ്ങൾ, ഇത്രയും വിലയുള്ള സാരി നെയ്തെടുക്കുന്ന അവരുടെ അധ്വാനത്തിനുള്ള പ്രതിഫലം കിട്ടുന്നില്ല എന്നുറപ്പാണ്.🙁
@sumeshkut4 жыл бұрын
ആണെന്ന് തോന്നുന്നു. ആരെയും പറഞ്ഞിട്ടു കാര്യമില്ല. Handloom ന്റെ കാലം മെഷീനറിക് വഴിമാറുമ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുന്നത് ഇത്രയും കാലം ഉപജീവന്മായി കൊണ്ടുനടന്നവരാണ് 😥
@DarkBoyGaming4 жыл бұрын
നിങ്ങൾ മുമ്പേ വിട്ടോ പിന്നാലെ നുമ്മ ഉണ്ടാകും... അതാണ് പെവർ 💥😅🏃🏃
@iyyob51244 жыл бұрын
സെറ്റ്
@santhoshck67574 жыл бұрын
മാഷും മോനും അടിപൊളിയായിരുന്നു ചിരിച്ച മുഖവുമായി നേരിട്ട് പരിചയപ്പെട്ടത് പോലെ
@johnsonchalissery61834 жыл бұрын
Good Afternoon. Thanks for your wishes.
@തക്കുടുമോൻ-ഡ1ഷ4 жыл бұрын
പുള്ളിക്ക് അത്യാവശ്യം ആയി വീട്ടിൽ പോയി വെറുതെ ഇരിക്കാൻ ഉള്ളതാ 😂😂 B bro പൊളി ❤❤❤
@iyyob51244 жыл бұрын
Powli
@pradeeppk29074 жыл бұрын
ആദ്യമായിട്ടാ കമന്റ് ഇടുന്നത് എന്നെ പോലെ എല്ലാ വീഡിയോയും കണ്ട് ഒരു കമന്റ് പോലും ഇടാത്ത ആൾക്കാർ ഉണ്ടോ ...
@mohammedalipk19704 жыл бұрын
Undu
@jamsheerEdakkulam4 жыл бұрын
👋
@iyyob51244 жыл бұрын
Ya
@raheebmalappuram64814 жыл бұрын
Rout records ലെ ഏകദേശം എല്ലാ പോസ്റ് നും coment ഇടും
@sebanklaivykachapilly3174 жыл бұрын
Yes
@rayees304 жыл бұрын
പുള്ളിക്ക് അത്യാവശ്യായിട്ട് വീട്ടിൽ പോയിട്ട് വെറുതെ ഇരിക്കാനാണ്... ബിബിൻ bro rocks 😁😆
@najeebsp25414 жыл бұрын
ഓരോ സാധനങ്ങളും നമ്മുടെ മുൻപിൽ എത്തുമ്പോൾ അതിന്റെ പിന്നിലെ പ്രവർത്തനം അധികം ആരും ചിന്തിക്കാർ ഇല്ല അങ്ങനെയുള്ള കാര്യങ്ങൾ നമ്മുടെ മുന്നിൽ കാണിച്ചു തരുന്ന നിങ്ങളുടെ വിഡിയോ വളരെ നിലവാരം ഉളളതാണ് thanks bro നിങ്ങളുടെ വിഡിയോ വളരെ ഗുണനിലവാരം ഉളളതാണ് keep it up
@muneertp87504 жыл бұрын
*UAE യിൽ നിന്ന് കാണുന്നവർ ഇവിടെ ഒരു ലൈക് ഇടൂ* ഏറ്റവും കൂടുതൽ ആളുകൾ ഏത് GCC രാജ്യത്തു നിന്നാണ് എന്ന് അറിയാനാണ്
@suhaibsivapuram72434 жыл бұрын
🅚🅤🅦🅘🅣
@jabirkwt09254 жыл бұрын
Kwt
@sajadeksaju94834 жыл бұрын
Ksa💪💪
@KrishnaKumar-ys5lc4 жыл бұрын
Sharjah
@maheshbanu87704 жыл бұрын
Kwt
@rajabalinaizam6744 жыл бұрын
_യാത്ര വളരെ വിശദമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഒരുപാട് പുതിയ കാര്യങൾ കണ്ടെത്താൻ കഴിയുന്നു. ഇതാണ് ശരിക്കും ആത്മാവ് തൊട്ടുള്ള യാത്ര. Team 2nd GIER very nice....._
@VineethGovind4 жыл бұрын
GIERR2 സൂപ്പർ ഹിറ്റ് ആയ കാര്യം അറിയിച്ചു കൊള്ളുന്നു 😄
ആന്ധ്രാ, തെലുങ്കാന ആരും ഇത്ര വിശദമായി കാണിച്ചിട്ടില്ല 🤘🤘🤘🤘🤘
@iyyob51244 жыл бұрын
അതൊക്കെ വരും machane
@mubakshir1434 жыл бұрын
പല ട്രാവൽ യൂട്യൂബർമ്മാരുടെ വീഡിയോസ് കണ്ടിട്ടുണ്ട്. അതിൽനിന്നൊക്കെ തീർത്തും വ്യത്യസ്തമായ ഒരു കാഴ്ച്ച അനുഭവവും അറിവും ആണ് ഈ ചാനലിൽ നിന്നും ലഭിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച വിസ്മയമാണ്
@madhavam62764 жыл бұрын
07:07 😂😂😂 എൻ്റെ പൊന്നു ബിബിനെ നീ ചിരിപ്പിച്ച് കൊല്ലുമല്ലോ 🤭🤭🤭 🙏
@sajeshsayaami86464 жыл бұрын
കാഴ്ചയുടെ വേറൊരുലോകത്തേക്ക് ഞങ്ങളെ കൊണ്ടുപോകുന്ന നിങ്ങൾക്ക് ഒരുപാടൊരുപാട് നന്ദി 👍💝💝💝💝💝🍓💝💝
@joycedev29914 жыл бұрын
അഷ്‌റഫ്‌ക്കാ ഇപ്പോം വീഡിയോസ്ന് നല്ല റീച്ച് കിട്ടുന്നുണ്ട്. അത് നിലനിർത്തണം. നല്ല ക്യാപ്ഷൻസ് വേണം. 😍😍😍
@lintofrancis80324 жыл бұрын
അഷ്റഫ്, നിങ്ങൾ വളരെ സീരിയസ് ആയ ഒരു ജോലിയാണ് ചെയ്യുന്നത്. ലോക ചിത്രശില്പചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് കാലങ്ങളായി ഇന്ത്യൻ നെയ്ത്തുകാർ വസ്ത്രത്തിൽ ചെയ്യുന്ന അലങ്കാര വേലകൾ.
@jabirchaappu83584 жыл бұрын
Subscribersന്റെ എണ്ണം ചെറുതായിട്ട് കൂടുന്നുണ്ട്😍✌🏽👍🏽
@yoosafmoidheen45844 жыл бұрын
റൂട്ട് records ന്റെ പഴയ സമയമെടുത്ത് edit ചെയ്ത വീഡിയോടെ perfection കുറവാണെങ്കിലും താങ്കളുടെ വാൻലൈഫ് വീഡിയോ ഇപ്പൊ വേറൊരു തലത്തിലേക്ക് ഉയർന്നിരിക്കുന്നു ,, keep it up ഞാൻ പല travel vlogg സ്ഥിരമായി കാണുന്ന ആൾ എന്നനിലക്ക് അഷ്‌റഫിന്റെ ഈ വാൻ യാത്ര മലയാളത്തിൽ വൻ ചർച്ചയാകാൻ സാധ്യത കൂടുതലാണ് കാരണം മറ്റുള്ള യാത്രകരെ പോലെയല്ല ഗ്രാമീണ ജീവിതവും അവരുടെ സംസ്ക്കാരവും ആധികാരികമായ അവതരിപികുന്ന രീതി വേറൊരു vlogg റും ചെയ്യാറില്ല ..,ഈ യാത്ര ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളും സമയമെടുത്തു cover ചെയ്യാൻ കഴിഞ്ഞാൽ ,അത് സ്ഥിരമായി upload ചെയ്താൽ താങ്കളുടെ views & subscribers ഉം വലിയ മാറ്റങ്ങൾ ഉണ്ടാകും ..sure .. ഈ flow നിലനിർത്തുക ,, പുതിയ അറിവുകൾ ഞങ്ങൾക്ക് പകരുക , അതിലൂടെ താങ്കളുടെ റേഞ്ചും ഉയർത്തുക ... 1 m subscriber ഉള്ള ചാനലിനേക്കാൾ എത്രയോ മടങ്ങ് ഉയരത്തിലാണ് താങ്കളുടെ വീഡിയോകൾ .., താങ്കളുടെ വീഡിയോ കാണാത്ത യാത്രസ്നേഹികളായ മലയാളിലുണ്ടങ്കിൽ അവർക്ക് വൻ നഷ്ടം തന്നെയാണ് ... Anyway All the best & Congratulations best & brilliant Vedios
ജോൺസ് ചേട്ടനും മകനും ഇരിയ്ക്കട്ടെ ഇന്നത്തെ ലൈക് ❤❤❤🔥🔥
@parvans10884 жыл бұрын
മച്ചാനെ എനിക്ക് യാത്ര ഒത്തിരി ഇഷ്ടമാണ് അതു കാണുന്നത് താങ്കളുടെയും സുജിത്തിന്ടെയും മച്ചാൻ പൊളിക്കുന്നുണ്ട്.
@iyyob51244 жыл бұрын
😍❤
@dilshamk46544 жыл бұрын
കിടിലം കാഴ്ചകൾ, എത്രെയും പെട്ടെന്ന് 500K ആകാൻ ഞങ്ങളും പരിശ്രമിക്കുന്നു.
@salimsvew2604 жыл бұрын
ഈ പഹയന്മാര് ചിരിപ്പിച്ചു കൊല്ലും... ബീബിസ് തഗ് 🤣🤣
@SunilKumar-jf3jg4 жыл бұрын
ജോൺസ് ചേട്ടനും മകനും Hai Exell ന്റെ Exploration super ഓരോ Episod ഉം ഓരോ അറിവു ളാണ് thanks
@iyyob51244 жыл бұрын
❤❤
@m.rafi.bava.m4 жыл бұрын
ഒരിക്കലും മടുക്കാത്ത ഒരു മ്യൂസിക് കിട്ടി സൂപ്പർ ഭാഗ്രഉണ്ട് മ്യൂസിക് 👏👏
@naveenp67474 жыл бұрын
കണ്ണൂർ സെൻട്രൽ ജയിലിൽ രാജ്മുന്ദ്രി പോലെ തന്നെ പെട്രോൾ പമ്പ് തുറന്നിട്ടുണ്ട്.
@onlinemaniackz98334 жыл бұрын
Yes
@babithababithabhavan14124 жыл бұрын
കഴിഞ്ഞയാഴ്ച ഒരു marriage function നു പോയപ്പോൾ അവിടെ toilet സൗകര്യം കണ്ടു ഇറങ്ങി pump ഉം workers നെ കണ്ടു. 🙏👏👏🙌🙌😊
@babithababithabhavan14124 жыл бұрын
💖
@lincykadungothel42613 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സാരി നെയുന്നത് കാണൽ. Thank you so much ❤❤❤❤
@liferecordsbyfebinaashrafe95264 жыл бұрын
ഏത് കളർ സാരിയാ വാങ്ങിച്ചേ... പിങ്ക് മതിയായിരുന്നു 😊
@nasishan64634 жыл бұрын
Febikku Pink nannayi cherum
@sakkeerbabubabu14134 жыл бұрын
😁
@jithesh12164 жыл бұрын
കിട്ടും കിട്ടും..... മൂപ്പര് അവിടുന്ന് സാരി വാങ്ങിച്ചിട്ട് ഇത്ത ഉടുത്തത് തന്നെ...... ആ പൈസ കൊണ്ട് മൂപ്പര് ഗിയർ 3 സ്റ്റാർട്ട് ചെയ്യും 😂😂😂😄😄
@malayalimannan90804 жыл бұрын
Deepavali. Mittayi. Kalaravum
@kithash4 жыл бұрын
😂
@prasanth000024 жыл бұрын
ജോണ്സേട്ടൻ & മോൻ... സൂപ്പർ..
@johnsonchalissery61834 жыл бұрын
Good Afternoon. Thanks for mentioning us.
@muneermrk82754 жыл бұрын
ഇന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ route record's എത്തട്ടെ...
@iyyob51244 жыл бұрын
Pewer വരട്ടെ
@sajidmohammed86904 жыл бұрын
ഇജ്ജ് ഇവിടെയും 🚩
@sajidmohammed86904 жыл бұрын
ജോൺസൺ ചേട്ടനും മകനും എന്റെ വകയിലും മണവാളൻ &സൺസ് വകയിലും ഒരായിരം കൂപ്പുകൈ ❤❤
@johnsonchalissery61834 жыл бұрын
Good Afternoon. Thanks for your warm wishes. U all are invited to the cultural capital of Andhra Pradesh, RAJAMAHENDRAVARAM.
@sajidmohammed86904 жыл бұрын
@@johnsonchalissery6183 TQ
@Sparkvinod4 жыл бұрын
ഈ ചാനലിലൂടെ വീഡിയോ അല്ല കാണുന്നത്... ഓരോ നാട്ടിലും ഉള്ള ജീവിതം ആണ് ഓരോ വിഡിയോയും.. എത്ര വെക്തമായി ആണ് ഓരോ വിഡിയോയും ചെയ്യുന്നത് ..
@artoflovedrawing17754 жыл бұрын
സാരി ഉണ്ടാക്കുന്നത് അടിപൊളി നല്ല ഭംഗി യുണ്ട് കാണാൻ ഓരോ പുതിയ ദിവസവും പുതിയ അറിവുകൾ തരുന്ന അഷ്‌റഫ് ബ്രോ thanks 😍😍👍👍👍👌👌👌
@baskalathingal33324 жыл бұрын
ചുമ്മാ ഒരു comment കിടക്കട്ടെ ആദ്യം .. ഇനി വീഡിയോ കണ്ടിട്ട് വരാം...
@shinisuresh2744 жыл бұрын
ബിബിനെ ചിരിപ്പിച്ചു കൊല്ലാതെ 🤗😊😊😊😊
@cheekuponnuvlog73064 жыл бұрын
ജോൺസൺ ചേട്ടനും മകനും ഇരിക്കട്ടെ ഇന്നത്തെ ലൈക് ..
@jaseenashifa70954 жыл бұрын
നല്ല അറിവുകൾ നൽകുന്ന വീഡിയോ ഉഷാറായിട്ടുണ്ട് മസ്സാജ് അടിപൊളി തലച്ചോറ് ഇളകൂലോ ഇങ്ങനെ ചെയ്താൽ ഇതുവരെ നിങ്ങളുടെ കൂടെ എല്ലാകാര്യങ്ങളും പറഞ്ഞുകാണിച്ചു തന്ന ജോൺസൻ മസ്റ്റർക്കും മോനും അഭിനന്ദങ്ങൾ👍👍
@skmusiccreations79294 жыл бұрын
Ashraf bro B bro yude tholil kaiyittu cherthupidichu nadakkumbol oru vallatha athmabendham fell cheyunnu...aa kai nammude tholil itta oru feel.... ningal de yathrayil nammalum koode varunnapole ❣️🌷🌷🌷🌷👌🏻👍
@noufalnoufal.k26164 жыл бұрын
വളരെ ഉപകാരമുള്ള ഒരു യൂട്യൂബർ മറ്റുള്ളവർ എങ്ങനെഗിലും കുറച്ച പണം ഉണ്ടാക്കണമ് ഒരു ചിന്ത ഉള്ളു
@rajalakshmisubash65584 жыл бұрын
Uppada silk saree ente kyil und.saree eduth varumbol nammal parayum kadakkaru.kore kass vangi ennu .ippozha manasilavunne.
@edna19.4 жыл бұрын
Yes, it is woven sarees, one of my upada sarees cost 15000
@123-RUN4 жыл бұрын
യാത്രകൾ എന്നും ഒരു ലഹരി ആണ് 😍😍 എന്നും നല്ല അറിവുകൾ കാഴ്ചകൾ എല്ലാം തന്ന് മനോഹരമായി തുടരട്ടെ നിങ്ങളെ യാത്ര 👍👍
@mhdbasheer40534 жыл бұрын
പാവപ്പെട്ട തൊഴിലാളികൾ അധ്വാനം കൊണ്ട് നമ്മുടെ നാട്ടിലെ ധനാഢ്യർ ഉപയോഗിക്കുന്നു അവിടെ ജാതിനോക്കുന്നില്ല കുലം നോക്കുന്നില്ല
@santhoshck67574 жыл бұрын
ഒത്തിരി നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന വീഡിയോസ് രണ്ടുപേരും അടിപൊളി സൂപ്പർ
@teakissa99754 жыл бұрын
കേരളത്തെ പറ്റി ചേട്ടന്മാർക്കു വല്ല്യ പിടി ഇല്ലല്ലേ 😉 ഹമ്പട കള്ളന്മാരേ....🥰🥰🥰
@iyyob51244 жыл бұрын
😄😄
@SanthoshKumar-mv5nm4 жыл бұрын
Wow എന്നൊന്നും പറഞ്ഞ് സമയം കളയാതെ പറയുന്നു......." അതി മനോഹരം "........❤️❤️❤️
@sfcabhiram68014 жыл бұрын
ആ ജോൻസ് മകൻ ഇല്ലേ അവരെ 3,4 എപ്പിസോഡ് അയി കാണുന്നു ഭയങ്കര simplisity
@vijaykumarnarayan6434 жыл бұрын
വളരെ വിജ്ഞാനപ്രദമാ വീഡിയോ, നന്ദി
@aslamka42994 жыл бұрын
ആരും ഹെൽമെറ്റ് വെക്കുന്നില്ല അവിടെ..🙄..കേരള പോലീസ് ആർന്നേൽ ചാകര ആയനെ..
@sanarana67854 жыл бұрын
ഇവിടെ യുള്ള ജനങ്ങൾ വളരെ സ്നേഹമുള്ളവരാണ് കേട്ടോ 😘😘😘
@jaachujasi69084 жыл бұрын
കാസറഗോഡ് ചീമേനിയിൽ ഉണ്ട് തടവ് പുള്ളികൾ പണി എടുക്കുന്ന പെട്രോൾ പമ്പ്
@24framesemedia4 жыл бұрын
ബിബിൻ ബ്രോ ന്റെ ഓരോ കൗണ്ടറുകൾ ഒരു രക്ഷയില്ല. നിങ്ങള് പൊളിയാണ് മനുഷ്യാ
@shahulhameedkallumpuram7274 жыл бұрын
ഒരോ ദിവസവും പുതിയ അറിവുകളും അനുഭവങ്ങളും കാഴ്ചകളും ആയി മാറുന്നു താങ്ക്സ് റൂട്ട് റെക്കോഡ്സ് ഇഷ്ടം ബി ബ്രോ തഗ് ❤️❤️
@moideen20104 жыл бұрын
വളരെ അത്യാവശ്യമായി വീട്ടിൽ വെറുതെ ഇരിക്കാൻ പോവാണ്, ബിബിൻ ബ്രോയുടെ കൗണ്ടർ കലക്കി ❤️
@aneesh8234 жыл бұрын
like അടിച്ചു... കുറച്ച് കഴിഞ്ഞിട്ട് വീഡിയോ കാണാം...👍
@rasheedpv66324 жыл бұрын
ജോൺസൺ മാഷ് മോനും രണ്ടു നല്ല മനസ്സിന് ഉടമകൾ രണ്ടു പേർക്കും ഒരു പാട് ഹായ് ഹായ്
@jafarmb75004 жыл бұрын
അഷ്‌റഫ് ഭായിയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. നല്ല അവതരണം. ബിബിൻ ബ്രോ... നല്ല നിഷ്കളങ്കനായ കൂട്ടുകാരൻ.... എല്ലാ നന്മകളും നേരുന്നു...💐💐💐
@mohammedsaheed11634 жыл бұрын
ജോൺസൺ ചേട്ടൻ and മകൻ 👍 അവർ ആണ് ഇപ്പൊ വീഡിയോ കളറാക്കിയത്
@shabeeroman30994 жыл бұрын
Correct
@mahanazpa87384 жыл бұрын
👍👍👍
@shifanechu15444 жыл бұрын
Aa sari neythedukkunnavarkk irikkatte ente vaka oru kuthirappavan big salute gls 👌👌👌🙏🙏🙏🙏
@rashidetp4824 жыл бұрын
ഖത്തറിൽനിന്നും അഷ്‌റഫ് ബ്രോയുടെ വീഡിയോ കാണുന്നവർ ലൈക് അടിക്കാൻ മറക്കല്ലേ
@shyamlxn30694 жыл бұрын
Avide work visa adikkan thundangiyo
@fazilashraf94224 жыл бұрын
ദഫ്നയിൽ നിന്നും ഞാൻ🤟
@fazilashraf94224 жыл бұрын
@@shyamlxn3069 No
@shyamlxn30694 жыл бұрын
@@fazilashraf9422 OK ,bro
@georgethottyan91113 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഈ program
@abc-zx8cs4 жыл бұрын
ഇന്നത്തെ ലൈക് ജോൺസേട്ടനും മകനും 👍👍👍👍
@johnsonchalissery61834 жыл бұрын
Good Afternoon. Thanks for your warm wishes . Our Regards.
@ansalabu8694 жыл бұрын
1 m sub aguvan ettavum kooduthal agrahikkunna chanel ...vere onninum alla othiri alugal thangalude videos kananam ennu orpad agrahikkunnu .. ella videos um onninonnu mecham anu.. korach madi ozhivakk ushar ayit videos iduga .. ❤️❤️❤️❤️❤️❤️
@MsPrameesh4 жыл бұрын
പാവം അവനെ ഫുൾ ടൈം ഡ്രൈവർ ആക്കാതെ അഷ്റഫ് കൂടി ഇടക്ക് ഒന്ന് ഡ്രൈവ് ചെയ്തു ഹെൽപ് ചെയ്യു.....🥰
@never6104 жыл бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ് നമ്മുടെ ഗാന്ധിജി പറഞ്ഞത് എത്ര സത്യം അശ്‌റഫ്‌ക്ക ❤️
@athulsanthosh12074 жыл бұрын
Nyc bgm ashraff ikka😍😍
@arshadmuhammed69484 жыл бұрын
BGM name ariyaavo
@basheermpm60544 жыл бұрын
പ്രയോഗിച്ച വാജകങ്ങൾ റിപ്പീറ്റ് ആക്കാദെ ഒട്ടും മടുപ്പിക്കാധേ ഇനിയും കഴിയാറാവുമ്പോഴും എന്ധെങ്കിലുമൊക്കെ ഇനിയുമുണ്ട് എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്ന എന്റെ മുത്തുമണിയുടെ വ്ലോഗ് കാണാൻ ഒരു വല്ലാത്ത അനുബൂദി ആണ്. ഒരേഒരു ആഗ്രഹം ഒന്ന് 1m അടിച്ചു കണ്ടിട്ട് കണ്ണടഞ്ഞാൽ മാത്രം മതി
@abdullakanakayilkanakayil57884 жыл бұрын
ജോൺസ് ചേട്ടന് ഒരു ഹായ്
@anandhu16124 жыл бұрын
ചേട്ടന്റെ ഒരു സംസാര ശൈലി കണ്ട് ചാനൽ ❤
@Dileepdilu22554 жыл бұрын
പൊളി അഷ്‌റഫ് ബ്രോ🤞💚❣️❤️😎✌️✌️🎉
@ajeeshayyappan31344 жыл бұрын
ഇന്ത്യൻ ഗ്രാമങളിലെ ആത്മാവ് തൊട്ടറിയുവാൻ റൂട്ട്സ് റെക്കോർഡ് സ് യൂടൂബ് വീഡിയോ കണ്ടാ മതി❤️❤️❤️❤️❤️ സൂപ്പർ വീഡിയോ ബ്രോ ......
@taagmobiles6324 жыл бұрын
അപ്പൊ ജോൺസൺ മാഷിനും മോനും Thanks ❤️
@media73174 жыл бұрын
ഓരോ വീഡിയോയും ഓരോ അറിവുകളും ഓരോ അനുഭവങ്ങളും... ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു
@MKMBasheer-g2g4 жыл бұрын
കേരളത്തിലു ഉണ്ട് തടവുകാർ ജോലിക്കാരായുള്ള പെട്രോൾ പമ്പ്... തൃശ്ശൂർ
@vygavyga95534 жыл бұрын
Background music വല്ലാത്തൊരു ഇഷ്ടം... എന്നെത്തെയും പോലെ നന്നായിട്ടുണ്ട് അഷ്റഫ്
@sainulabid78544 жыл бұрын
21:38 Great skills ..👍👍
@gourmetstrialbynajida84664 жыл бұрын
നമ്മുടെ നാട്ടിലെ ജീവിത സാഹചര്യങ്ങളിൽ നിന്നും ഒരുപാട് മാറ്റമുള്ള രീതികൾ. മനസ്സിൽ തട്ടുന്ന പച്ചയായ ജീവിതങ്ങൾ വിശദമായി കാണിച്ചു തരുന്ന bro, 👍
@umarkhan98354 жыл бұрын
ഉഷാറാകുന്നുണ്ട്😍
@iyyob51244 жыл бұрын
😍
@arjunlakshman2664 жыл бұрын
സാരിക്ക് എത്രയും വില എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ മനസ്സിലായി അവരുടെ അധ്വാനം അതിനുള്ള വില അത് മനസ്സിലാക്കി തന്ന വീഡിയോ👌🏼👌🏼👌🏼അഷ്‌റഫ്‌ക്ക😍❤️
@ashrafnidha4 жыл бұрын
Bibi super..ashrafka poli
@hassannavas54784 жыл бұрын
ജോൺസ് ചേട്ടനും മോനും പോയപ്പോൾ ഒരു വിഷമം വേണ്ട രീതിയിൽ യാത്രയാക്കാനും പറ്റിയില്ല അപ്പോൾ അതിലേറെ വിഷമം തോന്നി ഇനിയും വരട്ടെ പുതിയ ചേട്ടൻ മാർ സംഗതി ജോർ
@midhinmathew22384 жыл бұрын
Ur video beautiful and great knowledge ur traveling vlogging are different from other vlogger keep it up god bless u
@tastybites58504 жыл бұрын
മച്ചാനേ തമിഴ്‌നാട്ടിലെ പൊങ്കൽ ആണ് ഇവരുടെ സങ്ക്രാന്തി. സങ്ക്രാന്തി കേരളത്തിലുമുണ്ട്. ജനുവരി 14. അന്നാണ് ശബരിമല മകരവിളക്ക്.
@അനൽഹഖ്4 жыл бұрын
ടെസ്റ്റ് നോക്കിയിട്ട് ബി ബ്രോ അഷ്‌റഫ് ബായീനെ ഒരു നോട്ടമുണ്ട് ന്റെ മോനെ...