നമ്മുടെ ചില പത്ര മാധ്യമങ്ങളില്‍ കാണുന്നത് പോലെയുള്ള തീവ്രവാദികള്‍ അല്ല അവിടുത്തെ ജനവിഭാഗം... അവരുടെ ജീവിതം എത്രമാത്രം സംസ്കാര സമ്പന്നമാണ് എന്നു കാണിച്ചു തന്ന Ashraf & B-Bro ക്ക് ഒരായിരം 🙏❤️
@mohan748 Жыл бұрын
തീവ്രവാദികൾ ഓർമയായി
@sureshgopalakrishnan9610 Жыл бұрын
തീവ്രവാദികൾ പത്ര മാധ്യമങ്ങൾ ഉണ്ടാകുന്നതല്ല അവർ മത വിഷം പേറി നടക്കുന്നവരാണ് avark മനുഷ്യത്വമില്ല. Avar well trained ആണ്. Binladen പാകിസ്ഥാനിൽ ആയിരുന്നു. അമേരിക്ക അവിടെവെന്നാണ് അയാളെ പിടിച്ചത്. മതം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കരുത് ഇന്നത്തെ kashmir ആണ് namuk വേണ്ടത് ഇത് അങ്ങനെ തന്നെ തുടരണം
@muhsinmoosamikandy477 Жыл бұрын
Yes
@sreesankarr2592 Жыл бұрын
കഴിവുള്ളവർ ഭരണത്തിൽ ഇരുന്നാൽ അങ്ങനെ ഇരിക്കും 🇮🇳💪❤️ മോദിജി
@paulfox3044 Жыл бұрын
പൊന്നു മോനെ മോദിജിക്ക് നന്ദി പറ അല്ലെങ്കിൽ അഷറഫ് ജി കശ്മീർ കാണില്ലായിരുന്നു !
@tomypc8122 Жыл бұрын
1988 ലാണ് ഞാൻ ആദ്യമായി കാശ്മീർ പോയത്. ഇത്ര ആദിത്യമര്യാദയുള്ള ജനങ്ങൾ, ഒരു നെഗറ്റീവും എനിക്ക് പറയാനില്ല. പിന്നെ ചില വക്ര രാഷ്ട്രീയക്കാർ തമ്മിൽ തല്ലിക്കാൻ പലതും പറയും, അത് വിശ്വസിക്കുന്ന കുറെ ആളുകളും.1988 എന്ന് പറയുമ്പോൾ സാങ്കേതിക വിദ്യ ഒന്നും ഇല്ലാത്ത കാലം എന്നുകൂടി ഓർക്കുക. കാശ്മീരിലെ നല്ലവരായ ജനങ്ങൾക്ക് എന്റെ👍👍
ബാഗിൽ എന്തങ്കിലും ചോക്ലേറ്റ് keep ചെയ്താൽ നിങ്ങൾ ഇങ്ങനെ പോവുന്ന വീടുകളിലെ കുട്ടികൾക്ക് കൊടുത്താൽ അവർക്ക് ഒരു sandhoshamavum😊👍🏻👍🏻
@arshiyanasrin1214 Жыл бұрын
ഞാനും ഇതിനോട് യോജിക്കുന്നു 🙏
@myworld4908 Жыл бұрын
👍
@priyapramod8662 Жыл бұрын
അതുശരിയാണ്, ആ ചെറിയ കുട്ടിയെ കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി
@CHeRaMaN209 Жыл бұрын
ഞാനും വിചാരിച്ചു... ക്ടാങ്ങൾക്ക് കുറച്ച് ചോകലേറ്റ് കൊടുക്കാമായിരുന്നു എന്ന് ഇനി ഞാൻ പോകുമ്പോൾ കൊടുത്തോളാം❤
@ponnammakuruvilla2459 Жыл бұрын
@@arshiyanasrin1214y😂😂😮😮😅😊😂❤t
@gpnayar Жыл бұрын
കശ്മീരിന്റെ ശരിയായ കാഴ്ച , അതുപോലെ അവിടുത്തെ മനുഷ്യരും. ഈ അനുഭവത്തിനു അഷ്‌റഫ് - ബി ബ്രോക്ക് വലിയ നന്ദി 💐💐💐
@PeterMDavid Жыл бұрын
കാശ്മീരികളെ പോലെ ആദിത്യമാര്യാദയുള്ളവർ ഇന്ത്യയിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല 🙏🏻പഞ്ചാബികൾ ഉണ്ടെങ്കിലും ഇത്രയും പോരാ 👍❤👌👌👌👌👌
@bhasiolavara2731 Жыл бұрын
Congratulations and appreciate both travellers ....also panjabies better than these people I was visited most of the villages in pa jab, ninty nine percentage honestly helpful and support to others especially stait forward ....thanks to god ...all people become same as....thanks to u tuber ....❤
@ncmphotography Жыл бұрын
കശ്മീരികൾ അങ്ങനെ യാണ്..🙌 അവരുടെ ആദിത്യ മര്യാധ ശരിക്കും അനുഭവിച്ചറിഞ്ഞതാണ് ♥️ അന്ന് 2017 ഏപ്രിൽ-രണ്ട് ദിവസം വഴിയിൽ പെട്ട ഞങ്ങൾ 45 പേരടങ്ങുന്ന സംഘം ആള്കാരെ അന്ന് ഒരു ഫാമിലി അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി അവരുടെ 3 വീടുകളിൽ ആയി ഞങ്ങൾക്ക് താമസിക്കാനും ഫുഡും എല്ലാം തന്നു. ഞാൻ താമസിച്ച വീട്ടുകാർ അന്ന് അവരുടെ അടുകളയിലായിരുന്ന് അന്ന് കിടന്നത്......ഇനി പോകുമ്പോൾ ഒരിക്കൽ അവരെ കാണണം.... ഈ വീട്ടുകാരെ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത് 😍🙌 വില്ലേജ് കാഴ്ചകൾ ♥️👍
@ashrafexcel Жыл бұрын
അവരുടെ ആദിത്യമര്യാദ എടുത്തുപറയേണ്ടതാണ് 👍❤️
@ncmphotography Жыл бұрын
@@ashrafexcel തീർച്ചയായും♥️
@Muneerlala. Жыл бұрын
കാശ്മീരിൽ 2 ഡേയ്സ് ഉണ്ടായിരുന്നു കേരളക്കാരോട് അവർക്കു വല്ലാത്തൊരു സ്നേഹമാണ് ❤❤
@Ashokworld9592 Жыл бұрын
ആ.... പാട്ടും കേട്ട്.. അവിടത്തെ ഭക്ഷണം കഴിക്കുന്നത് കാണാൻ എന്താ... രസമെന്നോ... വീഡിയോ.. അത്രയ്ക്ക് മനോഹരം... ബ്രോ.. 👍👍👍👍💙❤️💚💚💚♥️♥️🌼👍
@ashrafexcel Жыл бұрын
❤️
@geelhuchannel4723 Жыл бұрын
ഇവിടെ ഒന്ന് പോകാൻ ഭാഗ്യമില്ലാത്തവർക്ക് ഏറ്റവും പ്രയോജനപ്പെട്ട വീഡിയോ .............. ചേതോഹരം ,ഏറെ വിജ്ഞാനപ്രദം ,കാശ്മീരി ജീവിതരീതി കാണിച്ച് തന്ന താങ്കൾക്ക് ഏറെ നന്ദി
@abeemathewmahew7744 Жыл бұрын
സുന്ദരി മോൾ ....A baby doll❤️
@ajeshpgeorge Жыл бұрын
ഇത് കാണുമ്പോൾ നമ്മുടെ നാട്ടിലെ മറ്റുള്ളവരോടുള്ള നമ്മുടെ സമീപനം ഓർത്തു തല താഴ്ന്നു പോകുന്നു... അത് തമിഴൻ ആയാലും ബംഗാളി ആയാലും നമ്മുടെ വീടിന്റ പരിസരത്തു കയറ്റില്ല, അപ്പോഴാണ് കാശ്മീരികളുടെ അതിഥി സൽക്കാരം...❤❤❤
@Manasa742 Жыл бұрын
എല്ലാവരും ഒരു പോലെയല്ല.
@nawfalnaaz5804 Жыл бұрын
എത്ര കാശ്മീർ വീഡിയോസ് കണ്ടിരിക്കുന്നു .അതിലൊന്നും ഇല്ലാത്ത കാഴ്ചകളുടെ കലവറ തന്നെയാണ് അഷ്റഫ് ബ്രോ വീഡിയോസ് 👌👌👌
@bhojansreelakam6354 Жыл бұрын
മനോഹരം...നിങ്ങൾ കഷ്മീർ ജീവിതവും.. അവിടുത്തെ ജനങ്ങളെയും കാണിച്ചത് പോലെ മറ്റാരും ചെയ്തിട്ടില്ല 🥰
@jimthomas261 Жыл бұрын
Very nice picturesque Kashmiri life with an enviable reception,food and stay never seen in any other parts of India.congrats to the travel bloggers.
@Rajan-sd5oe Жыл бұрын
രണ്ടു ബ്രോസും വാൽനട്ട് പൊട്ടിച്ചുതിന്നുന്നത് കണ്ടപ്പോൾ,കുറച്ചു വർഷം മുൻപ് ചാർ ധാമയാത്രയുടെ ഭാഗമായി ,ബദരി നാഥിൽ പോയപ്പോൾ വാങ്ങി നാട്ടിൽ കൊണ്ടുവന്നു പൊട്ടിച്ചു തിന്നത് ഓർത്തുപോയി!ഒപ്പം വീഡിയോക്ക് കൊടുത്ത മനോഹരമായ കാശ്മീരി ഗാനം, മുൻപ് ലക്ഷദീപ് വീഡിയോയിൽ കേട്ട ആ പ്രാദേശിക ഗാനം ഓർമ്മിപ്പിച്ചു !👍👍👍
@mohananpillaimohanan3417 Жыл бұрын
എത്ര നന്മയുള്ള മനുഷ്യർ... സുന്ദരമീകഴ്ചകൾ... കളയിമക്സ് പൊളിച്ചു.. 👍👍👍🥰🥰
@ummerfarooq9156 Жыл бұрын
നിങ്ങൾ പരിജയപ്പെടുന്നവർ എല്ലാവരും ഭയങ്കര സ്നേഹവും കെയറിങ്ങും ഉള്ള ആളുകൾ ആണല്ലോ.. എല്ലാവര്ക്കും നന്മ ഉണ്ടാവട്ടെ
@ummerfarooq9156 Жыл бұрын
@@SASA-xq1fg Thank you
@borniodigital6372 Жыл бұрын
കഴിഞ്ഞ പ്രാവശ്യം ഇന്ത്യ ടൂർ നടത്തിയിരുന്നു ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യസ്നേഹി കാശ്മീർ ആളുകളാണ്
@devnand.vrythudevv863 Жыл бұрын
ഇത്രയും നല്ല ആൾക്കാരാണ് അവിടെ ഉള്ളതെന്നു അറിഞ്ഞതിൽ സന്തോഷം
@tvabraham4785 Жыл бұрын
പഞ്ചാബികളും നല്ല ആദിത്യമര്യാദ ഉള്ളവരാണ്, ഞാൻ experience ചെയ്തിട്ടുണ്ട്. നല്ല മനുഷ്യർ.
@Ashokworld9592 Жыл бұрын
ഹായ്.... അഷ്‌റഫ് ബ്രോ. ബിബിൻ ബ്രോ. ഇക്ബാൽ.. ബ്രോ..സ്നേഹമുള്ള ഈ കുടുംബത്തിനും ... എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം.. 🙏❤️💙💚❤️💙♥️💚💚💚🌼👍
@dhanishkarayi8145 Жыл бұрын
അഷ്റഫ് ഭായ് ആ ഇക്ബാൽ ഭായിയേയും ഫാമിലിയേയും നമ്മുടെ നാട്ടിലേക്ക് ഒന്ന് ക്ഷണിക്കണം നമ്മുടെ നാടും നമ്മുടെ സ്നേഹവും അവർക്ക് കൊടുക്കാനുള്ള ഒരു അവസരം കൊടുക്കണം. എന്താണെന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഇക്ബാൽ ഭായിയേയും ഫാമിലിയേയും വല്ലാതങ്ങ് ഇഷ്ടപ്പെട്ട് പോയി😍😍
@sudhinair9226 Жыл бұрын
കാശ്മീരി ഗാനം മനോഹരം നമ്മൾ ജീവിക്കാൻ വേണ്ടി മരിക്കും .നല്ല നിരീക്ഷണം
@sreelathas1131 Жыл бұрын
ഇത്രയും സുന്ദരമായ സ്ഥലവും ഇത്രയും നല്ല മനുഷ്യരും ....... 🙏🏻🙏🏻❤️❤️❤️ ഇവിടെ എന്നും അശാന്തിയാണല്ലോ😥😥😥
@jabirhussainpullat833 Жыл бұрын
നല്ല സ്നേഹമുള്ള കുടുംബം . പുളി മധുരമായി മാറും !
@harilalreghunathan4873 Жыл бұрын
👍പൊളിച്ചു ബ്രൊ നല്ല സ്നേഹമുള്ള മനുഷ്യർ നല്ല അനുഭവം 🙏
@mtasamadmta Жыл бұрын
ഇങ്ങേയറ്റത്തുനിന്നും അങ്ങേയറ്റത്തേക്കു മലയാളികളുടെ മനസിനെ കൊണ്ടെത്തിച്ചു കൊണ്ടിരിക്കുന്ന വീഡിയോകൾ ...❤
@akhilsudharsanan7593 Жыл бұрын
മനസ്സിൽ കശ്മീർ എന്ന് കേൾക്കുമ്പോ ഉണ്ടായിരുന്ന മുൻ ധാരണകൾ ഒക്കെ മാറ്റിയ വിഡിയോ 🔥
@mohamedshareef3361 Жыл бұрын
കാശ്മീരികളോ പാകിസ്ഥാനികളോ അല്ല പ്രശ്നം ഭരിക്കുന്ന പാർട്ടികളിലെ വർഗ്ഗീയവാദം മത ദുരൂപയോഗ കലാപകാരികളാണ് പ്രശ്നം
@reshma9936 Жыл бұрын
അതെ.. Enikkum
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👏🏻👏🏻👌🏻
@jaseena9325 Жыл бұрын
ഈ വ്ലോഗോക്കെ കാണുമ്പോ എന്തോ ഒരു സമാധാനം.. നല്ല മനുഷ്യന്മാർ എല്ലാ നാട്ടിലും ഉണ്ട്.. ഇതൊക്കെ കാണിച്ചു തരുന്ന നിങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് നന്ദി..
@kishorjan854 Жыл бұрын
വളരേ വളരേ ഇഷ്ടമായ വീഡിയോ.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ... രണ്ട് പേർക്കും ഒത്തിരി താങ്ക്സ്.. ഇങ്ങനെ ഉള്ള കാശ്മീർ കാഴ്ചകൾ ഞങ്ങളിലേക്കു എത്തിച്ചു തരുന്നതിനു 🌹🌹🌹🙏🏻🙏🏻🙏🏻
@neelakhandanbhagavathiamma60584 ай бұрын
Ashraf Mone ee video kaanichathinu otthiri nandi .ethra nalla aalukal .bheekaravaadamillaathe peaceful aayittu jeevichemkil. .deivatthinu nandi.
@anandubahuleyan671 Жыл бұрын
കശ്മീർ ജീവിതം കണിച്ച്ച്തിന് ഒരുപാട് നന്ദി
@kunhimoideenkk3627 Жыл бұрын
നിഷ്കളങ്കമായ എന്തൊരു സ്നേഹത്തോടുകൂടിയുള്ള പെരുമാറ്റം രാത്രി അടിപൊളി ഗസ്റ്റ് സ്വീകരണം മാഷാ അള്ളാ ഹ്
@ramlaeh6470 Жыл бұрын
കാശ്മീരിൽ കൂടുതൽ മുസ്ലിംസ് ആണ് അവർക്ക് സ്നേഹിക്കാൻമാത്രമേ അറിയൂ നിഷ്കളങ്കരായ മനുഷ്യർ മാഷാ അള്ളാ എത്ര ഭംഗിയാണ് ആ കുട്ടികളെ കാണാൻ അവിടുത്തെ കാഴ്ച കാണിച്ചു തന്നതിന് അഷ്റഫ് ബ്രോയോട് നന്ദി പറയുന്നു
@Charlie-oc5ko Жыл бұрын
😊
@geisanas4214 Жыл бұрын
ഇക്ക ലക്ഷദ്വീപ് പോയപ്പോൾ ഇട്ട പാട്ടില്ലേ ഒമ്പേലമ്മ... അതേപോലെയുണ്ട് ഇപ്പോൾ ഇട്ട പാട്ടും.... Iam enjoy your videos ilike you ikka&b. Bro 🙏♥️♥️♥️
@noushadpm6334 Жыл бұрын
Bro, വീഡിയോ സൂപ്പറായി, കാശ്മീരികളുടെ ആദിത്യമാരിയാത കാണുവാൻ കഴിഞ്ഞു. പറഞ്ഞുകേട്ടിരുന്നു. നല്ലവരായ ജനങ്ങൾ.
@basheer1023 Жыл бұрын
ഇത്രയും നിഷ്കളങ്കരായ ജനത്തെ തെറ്റിദ്ധരിക്കുന്ന നാമല്ലേ യഥാർത്ഥ വിവരദോഷികൾ
India is a secular country. Be Proud of India always
@artoflovedrawing1775 Жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു ഞാൻ ഒരു പാടു ചിരിച്ചു 😄😄അടിപൊളി ആ ഓറഞ്ച് കഴിക്കുന്നത് 😄 പിന്നെ background song polichu 👍👍
@moidumohd1968 Жыл бұрын
സ്നേഹം മാത്രം..... എത്ര നല്ല മനുഷ്യർ ❤️
@Vijayan55 Жыл бұрын
സ്നേഹമൊക്കെയുണ്ട് എന്നാൽ മതം തലയിൽക്കയറി പൊട്ടിത്തെറിച്ച് ഹൂറികളുടെ അടുത്തെത്താമെന്ന വിശ്വാസമാണ് പ്രശ്നം.
@TravelingTraveler- Жыл бұрын
Route Records ബാക്ക് to ട്രാക്ക്... ഇങ്ങനങ്ങ് പോകട്ടെ... 👆.. ✌️... 🥰... 👍
@executionerexecute Жыл бұрын
എന്താ കാഴ്ച കൾ .. ഹൃദയം നിറഞ്ഞു. .👍👍🤏👌👌👌. ക്യാമറ തൂക്കി ഇറങ്ങി സ്വന്തം മുഖം മാത്രം കാണിക്കുന്ന വോളോഗാരമാര്ക്കു ആഷറഫിന്റെയും ബി ബ്രോയുടെയും ഈ വീഡിയോ സമർപ്പിക്കുന്നു. .. ഈ വീഡിയോകൾ കണ്ട് അവർക്ക് എന്തെങ്കിലും ഒക്കെ കണ്ട് പഠിക്കാന് പറ്റുമെങ്കില് പറ്റട്ടെ......👍👍👍👌👌👌❤❤❤❤
@vipinlal07 Жыл бұрын
എന്ത് ഭംഗിയാ, എന്താരസം എന്നൊക്കെ പറയുന്നതിന് പകരം. കാഴ്ചക്കരെക്കൊണ്ട് അത് പറയിക്കാൻ ഉള്ള ഇവരുടെ കഴിവ് സൂപ്പർ.
@azeezjuman Жыл бұрын
മനോഹരം കാഴ്ചകൾ. നിങ്ങൾക്ക് പ്രയാസമാണ് എന്നറിയാം എന്നാലും കാഴ്ചകൾ അതിസുന്ദരം
@muhsinmoosamikandy477 Жыл бұрын
നല്ല സ്നേഹം ഉള്ള കുടുംബം ❤❤❤
@boban1410 Жыл бұрын
ബ്രോ നിങ്ങൾ പുതച്ച ആ ബെഡ് പോലുള്ള സാധനത്തിന്റെ പേര് duvet എന്നാണ്. ഞങ്ങൾ ഇവിടെ uk യിൽ അതാണ് 365 ദിവസവും ഉപയോഗിക്കുന്നത്. എന്തായാലും ആ സഹോദരങ്ങൾ നിങ്ങളെ എത്ര നന്നായിട്ട് take care ചെയ്തു. എത്ര നല്ല സ്നേഹം ഉള്ള മനുഷ്യർ
@bijukumarkeralawaterauthor3724 Жыл бұрын
റജായി എന്ന് ആണ് ഹിന്ദിയിൽ പറയുന്നത്
@SaleemP-eo4qh Жыл бұрын
Quilt ennum parayum
@Ashokworld9592 Жыл бұрын
ഹായ്.... അഷ്‌റഫ് ബ്രോ.. ബിബിൻ ബ്രോ.. എന്നും നിങ്ങളുടെ സ്നേഹം ഇങ്ങനെ നിലകൊള്ളട്ടെ.. 👍👍💙💙❤️❤️💚💚🌼👍
@lijojoseph8743 Жыл бұрын
A&B നിങ്ങളും ഈ ബുൾജെറ്റും മനോഹര കാഴ്ചകൾ സമ്മാനിക്കാൻ എന്ത് റിസ്കും എടുക്കുന്ന ആളുകളാണ് കണ്ടിരിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ആശംസകൾ അഷറഫ് ആൻഡ് ബിബിൻ
@pganilkumar1683 Жыл бұрын
മനോഹരം... 👍👌❤ കാശ്മീരികളെ കുറിച്ച് അല്പം മനസ്സിലാക്കാൻ കഴിഞ്ഞു... 🙏 നല്ല വീഡിയോ... 👍👌😂🥰
@dileepk8344 Жыл бұрын
👌👌👌👌കശ്മീർ വിസിറ്റ് ചെയ്ത ഫീൽ.... താങ്ക്സ്...
@Jabbar-fh2xm Жыл бұрын
പിള്ളേര് പണി ചോദിച്ചുവാങ്ങിച്ചത് ല്ലേസൂപ്പർ വീഡിയോവളരെ കഷ്ടപ്പെട്ടാണ് നിങ്ങൾ അവിടം വരെ എത്തിയത്നല്ലൊരു നല്ലൊരു വീഡിയോഗ്രാഫി ആയിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു🎉🎉🎉🎉
@dilipthampi7853 Жыл бұрын
It's true love. Nice people. All blessing to this family.
@moossamk3638 Жыл бұрын
വീഡിയോ കണ്ടപ്പോൾ കാശ്മീരിൽ ഇക്ബാൽ "ബ്രോ " യുടെ വീട്ടിൽ പോയി തിരിച്ചു വന്നത് പോലെ .... മനോഹരം ....👍👍❤️❤️❤️
@thomassabu24429 ай бұрын
അവിടുത്തെ ലൈഫ് സ്റ്റൈലിൽ ഒരു വല്ലാത്ത അനുഭവം തന്നെയാണ്. ആശംസകൾ ബ്രോ ❤️
@ShahulHameed-cm2vu Жыл бұрын
ഒരുപാട് . youtub യ്സ് നെ follow ചെയ്യുന്ന ആളാണ് ഞ്ഞാൻ . തിരക്കിനിടയിലും . സമയം കണ്ടെത്തി. നിങ്ങളുടെ video കാണാറുണ്ട്. അത്രക്കും intradsting ആണ് .. കൂടെ എത്ര തമാശ പറഞ്ഞാലും . ഇളം ചിരിയോടെ നിങ്ങളുടെ കൂട്ടുകാരൻ bro,,,,,
@kunjumon9020 Жыл бұрын
ഞാൻ 12 മണി ആവാൻ കാത്തിരിക്കുവാരുന്നു വീഡിയോ കാണാൻ കാരണം എന്താണെന്നല്ലേ... ടീവിയിൽ ആണ് ഇപ്പൊ വീഡിയോ കാണുന്നത്.. വി ആയോണ്ട് 12മുതൽ 6വരെ ഫ്രീ ആണല്ലോ അപ്പൊ ഫുൾ hd യിൽ കാണാൻ വേണ്ടി ആണ് 😊😊😊... ഇന്നത്തെ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു ഞാൻ.. പുളിയുള്ള ഓറഞ്ച് തരുന്നതും നിങ്ങൾ അതു കഴിക്കുമ്പോഴുള്ള എക്സ്പ്രക്ഷനും സൂപ്പർ.. 🌹🌹🌹
@ashrafexcel Жыл бұрын
❤️
@ashrafpoovalappil4538 Жыл бұрын
ജീവിതത്തെ വളരെ ലാഘവത്തോടെയും മുൻവിതിയില്ലാതെയും ജീവിച്ചു തീർക്കുന്ന ശുദ്ധ മനുഷ്യർ
@linson166 Жыл бұрын
നല്ല ഭാമിലി ❤❤ പെൺകുഞ്ഞു 😘😘😘😘😘
@ashwinpv10 Жыл бұрын
🚙📽️🔥💞 പുതിയ വീട്ടുകാർ💜ഓരോ യാത്രയിലും ഓരോ വീട്ടുകാരെയും കൂടെ കൂട്ടി റൂട്ട് റെക്കോർഡ്സ് ഫാമിലിയുടെ വലുപ്പം കൂടി കൂടി വരുന്നു 💜💜💜💜
@babithababi6335 Жыл бұрын
Adipoly video cheriya kuttikaleyum valiya aalukaleyum nannayi manasilakunna aakazhivannu ashraf B bro nallathu varatte
@mohan748 Жыл бұрын
Awesome hospitality 💖thus you guys prove Kashmir valley is Peace ful now...
@binoymathew9195 Жыл бұрын
Enjoyed this video fully. Great people and Hospitality
@vipinlal07 Жыл бұрын
സൂപ്പർ....., മ്യൂസിക്, ഫുഡ് വിഡിയോ, പ്രസന്റേഷൻ എല്ലാം സൂപ്പർ 🌹
@sijisiji4583 Жыл бұрын
ഒന്നും പറയാനില്ല ഇക്കാ വീഡിയോ സൂപ്പർ 👌❤️❤️
@abdullakanakayilkanakayil5788 Жыл бұрын
എന്ത് സ്നേഹം ഉള്ളമനുഷ്യർ
@saidalavipallath2789 Жыл бұрын
അതി മനോഹരം thanks both of you
@sudeeshdivakaran6217 Жыл бұрын
Orupadu santhosham 1st time watch the Kashmiri real life thanks route records
@sanalom7177 ай бұрын
നിങ്ങൾ രണ്ട് പേരുമുള്ള എപ്പിസോഡുകൾ കാണാൻ ഒരു പ്രത്യേക രസമാണ്
@Rajan-sd5oe Жыл бұрын
കശ്മീരിലെ ജനങ്ങളുടെ ആഥിത്യ മര്യാദയുടെ ഭാഗമായി, ഭക്ഷണം കഴിക്കുന്നതിനു മുൻപ്,അതിഥിയുടെ കൈ കഴുകാൻ വെള്ളം ഒഴിച്ച് കൊടുക്കുന്നത് കണ്ടപ്പോൾ അത്ഭുദം തോന്നി!🤔🤔🤔🤔🤔
@shabipmlshabi5491 Жыл бұрын
ഒരു മുപ്പതു വർഷം മുമ്പ് നമ്മളും ഇത് പോലെ കിണ്ടി വെള്ളം കയ്യിൽ ഒഴിച്ച് കൊടുത്തിരുന്നു,ഇന്നല്ലെ ഇപ്പൊ വാഷ് basin ഒക്കെ ആയതു😊
@philiposemathew Жыл бұрын
@@shabipmlshabi5491 I
@ranjithmp225711 ай бұрын
നമ്മൾ ഇന്ത്യക്കാർ എവിടെയും ഒരുപോലെ
@बोब्स Жыл бұрын
അവിടെ നിന്നും ഒരു 'വണ്ടി കുക്കിംഗ് 'വീഡിയോ ചെയ്യുന്നത് കാത്തിരിക്കുന്നു 🤗