EP#52 - കശ്മീരിലെ മലമുകളിൽ മനുഷ്യരുടെ ജീവിതം! Najwan - Mountain village in central Kashmir

  Рет қаралды 537,455

Route Records By Ashraf Excel

Route Records By Ashraf Excel

Жыл бұрын

സെൻട്രൽ കശ്മീരിലെ ഗാന്തർബൽ ജില്ലയിലെ കങ്കൻ മാർക്കറ്റിൽ കാഴ്ചകൾ കണ്ടുനിൽക്കുമ്പോഴാണ് സ്കൂൾവിട്ട് കുട്ടികൾ പോകുന്നത് കണ്ടത്. വെറുതെ ഒരു കൗതുകത്തിന് അവരുടെ പുറകെ കൂടി...
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Пікірлер: 400
@abubackerpm7893
@abubackerpm7893 Жыл бұрын
ചളിയും മഞ്ഞും മലയും കയറിയുള്ള ആ കുട്ടികളുടെ സ്കൂളിലേക്കുള്ള പോക്കും വരവും ആലോചിക്കുമ്പോൾ നാം എത്ര ഭാഗ്യവാന്മാർ
@abdhulnazarpp4493
@abdhulnazarpp4493 2 ай бұрын
ഭാഗ്യവും നിർഭാഗ്യവും മനസ്സിൻ്റെ തീരുമാനങ്ങളാണ്, സമ്പത്തും സൗകര്യങ്ങളും ഉള്ള സ്ഥലങ്ങളിലും അസ്വസ്ത്ത രായ മനുഷ്യരെ കാണാം ലഹരിയിലും മറ്റും അഭയം പ്രാബിക്കുന്നവർ, ആരോ പറഞ്ഞത് കേട്ടിട്ടുണ്ട്, ആഫ്രിക്കയിലും ഏഷ്യയിലും ഒരു പാട് മനുഷ്യർ ജീവിക്കാൻ നിർവാഹമില്ലാത്തത് കൊണ്ട് ആത്മഹത്ത്യച്ചെയ്യുന്നണ്ടങ്കിൽ ജീവിക്കാ ൻ കാരണം കിട്ടാതെ ആത്മഹത്ത്യച്ചെയ്യുന്നു എന്ന്,
@tkphilipphilip3386
@tkphilipphilip3386 20 күн бұрын
​❤@@abdhulnazarpp4493¹11¹11¹¹111111¹¹¹7
@user-qh2ye6ku3x
@user-qh2ye6ku3x 18 күн бұрын
ഒറ്റയിരിപ്പിൽ നാലു വീഡിയോ ഒരുമിച്ചു കണ്ടു . എല്ലാം ഒന്നിനൊന്നു മെച്ചം . മുൻ വീഡിയോയിലെ മലയുടെ ഉള്ളിലുള്ള ഗുഹകളുടെ പരിസരം കണ്ടപ്പോൾ സ്വർഗ്ഗത്തിൽ എത്തിയതു പോലുള്ള ഒരു അവസ്ഥ തോന്നി . ഇത്രയും കാണിച്ചു തന്നതിന് ഒരുപാട് നന്ദി . ❤❤❤ 🎉🎉🎉 👍👍👍
@lanshappines8372
@lanshappines8372 Жыл бұрын
നാട്ടു കാരെ ഓടിവായോ.....അഷ്‌റഫ്‌ ഇക്കാ വീഡിയോ ഇട്ടേ 🥰🥰🥰🥰
@fayizmv7800
@fayizmv7800 Жыл бұрын
അതേ സാധാരണ ഇങ്ങനെ ഒരു പതിവ് ഉണ്ടാകാറില്ല.. ഒരു 4ഈസം അല്ലങ്കിൽ 5ഈസം വേണമായിരുന്നു
@RashidVanimal
@RashidVanimal Жыл бұрын
😂😂😂
@afeefmkafeef9852
@afeefmkafeef9852 Жыл бұрын
😂😊
@Yatra-Yoga-Pramod
@Yatra-Yoga-Pramod Жыл бұрын
സൈക്കിളിൽ 2500 km കഴിഞ്ഞു. ഇനി 550km കൂടി.പറ്റുമെങ്കിൽ കാണാം, ഒരു 3 ദിവസം കൂടി കശ്മീരിൽ നിന്നാൽ ഞാനും അവിടെ എത്തും. സൈക്കിൾ യാത്ര, വലപ്പാട് - ജന്മു & കശ്മീർ 🤩
@abdulrazak3999
@abdulrazak3999 Жыл бұрын
അങ്ങനെ പറയേണ്ട ഗതികേടാണ് ഇപ്പോൾ 😀
@actionsofachu1726
@actionsofachu1726 Жыл бұрын
കശ്മീരിലെ വ്യതസ്തമായ കാഴ്ചകളുമായി B bro യ്ക്ക് ഒപ്പം ജനപ്രിയ vlogger 😍
@mohananpillaimohanan3417
@mohananpillaimohanan3417 Жыл бұрын
കണക്കുകൂട്ടലുകൾ ഒക്കെ തെറ്റുവാണെങ്കിലും കാഴ്ച്ചകൾക്ക് സൗന്ദര്യം കൂടുവാണ്.. സ്വപ്നത്തിൽ പോലും കാണാൻകഴിയാത്ത ഗ്രാമങ്ങളിൽ അവിടുത്തെ പ്രകൃതിഭംഗി.. ജീവിതരീതികൾ ഒക്കെ വേറിട്ട അനുഭങ്ങളാണ്... അനുഭൂതികളാണ്... 👍👍👍🌹🌹🌹🥰🥰🥰
@user-gm7my4im6e
@user-gm7my4im6e 8 ай бұрын
M hhkø fully ljnik
@jeswin501
@jeswin501 Жыл бұрын
𝖂𝖔𝖜... നമ്മുടെ ഇന്ത്യ ഇത്രയും മനോഹരിയാണോ.... ആ ഗ്രാമ വഴികൾ... അതി സൂപ്പർ...🥰 Great 👍
@kishorjan854
@kishorjan854 Жыл бұрын
ഈ വീഡിയോ ഒക്കെ ഹസ്ബൻഡ് ന്റെ മൈബൈൽ നിന്നും TV യിലാ കാണുന്നത്.. Awesome video, ശെരിക്കും കാശ്മീർ പോയ അനുഭവം, Tv യിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല ബ്രോസ് 🥰🥰🥰
@vineeshvandanam2015
@vineeshvandanam2015 Жыл бұрын
7 മിനിറ്റ് തൊട്ട് കുറച്ചു ചിരിക്കാനും ഉണ്ട്.... B ബ്രോയുടെ ആ ചിരിയും മടൽ കഥയും... അഷറഫ് ബ്രോ... നിങ്ങൾ പൊളിക്ക്... ❤❤❤❤
@TravelBro
@TravelBro Жыл бұрын
അതാതു പ്രതേശത്തെ ദൈനദിനചര്യകൾ ...അതിനു ഒരു വലിയ വാല്യൂ ഉണ്ട് ...അതൊന്നും മാരത്തോൺ നടത്തുന്ന ട്രാവൽ vlogger മാർക്ക് കിട്ടില്ല ..നിങ്ങൾക്കു അത് സാധിക്കുന്നുണ്ട് ..ഉഗ്രൻ 🤩😍🥰
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
പ്രദേ
@TravelBro
@TravelBro Жыл бұрын
@@vijayalakshmiprabhakar1554 മംഗ്ലീഷ് keyboard അടിക്കുന്നത് ആലേ 😄... കുറച്ചൊക്കെ മലയാളം നേരെ ചോവെ അറിയാം.
@akbarali-rq8eh
@akbarali-rq8eh Жыл бұрын
അഷ്റഫ് ആദ്യമായിട്ടാണ് കാശ്മീരിന്റെ വീഡിയോ ഇത്രയും ഭംഗിയായിട്ട് കാണുന്നത് വളരെ വളരെ സന്തോഷം
@livetotravel5870
@livetotravel5870 Жыл бұрын
അടിപൊളി ... വീഡിയോ .. വേറെ ആരും കാണിക്കാത്ത ... കശ്മീർ കാഴ്ചകൾ ... അഷ്റഫ് ഇക്ക ഇങ്ങള് പോളി ആണ് ... . നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് ... മറ്റുള്ള vlogers ൻറ കശ്മീർ വീഡിയോ okk എടുത്ത് കിണറ്റില്ലിടൻ തോന്നുന്നത് ... അടിപൊളി അഷ്റഫ് ബ്രോ...
@YousafNilgiri
@YousafNilgiri Жыл бұрын
വീഡിയോ ഞങ്ങൾക്കും പുതിയ അനുഭവമായിരുന്നു കാശ്മീരി വില്ലേജ് കൂടി കണ്ടല്ലോ 🥰 തുടർന്നും വീഡിയോയുമായി ഉടൻ തന്നെ വരും എന്ന പ്രതീക്ഷയോടെ 👌🏻😍👍🏻
@babushihab2625
@babushihab2625 Жыл бұрын
അതി മനോഹരമായ കാശ്മീർ, സുന്ദരൻമാരും സുന്ദരിമാരുമായ സ്നേഹ നിധികളായ കാശ്മീരികൾ, പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ വളരെ വിരളം. എത്ര ബുദ്ധിമുട്ടിയാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്
@sojanvs332
@sojanvs332 5 ай бұрын
Enthelum okke ayath ee kurachu varshathilanu..adusthana soukaryam
@Vibevine1
@Vibevine1 Жыл бұрын
Lots of love from Kashmir bro My friend from Kerala send me to this video this video is amazing also thankful my little brother he Guide to you from kangan to najwan amazing 😍😍😍
@sukumarankk867
@sukumarankk867 Жыл бұрын
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്ന് എത്രയോ ശരിയാണ് കാശ്മീര് യൂറോപ്പിനോട് സാദൃശ്യമുള്ളത് പോലെ തോന്നി മനോഹരമായ കാഴ്ചകൾ കാണിച്ചുതന്ന റൂട്ട് റെക്കോർഡ്സിനും
@ranjithmp2257
@ranjithmp2257 7 ай бұрын
നമ്മുടെ ഇന്ത്യ എത്ര മനോഹരം
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
നമുക്ക് കാണുമ്പോൾ മഞ്ഞ് നല്ല രസമായിരിക്കും.... അവിടെ ഉള്ളവർക്കറിയാം ബുദ്ധിമുട്ട്... എന്തായാലും മനോഹരമായ കാഴ്ചകൾ 😍❤️
@babushihab2625
@babushihab2625 Жыл бұрын
ക്യാമറ എങ്ങിനെ പിടിച്ചാലും മനോഹരമായ ഫ്രെയിംസ്.. ❤️👌👌
@radhakrishnanks9835
@radhakrishnanks9835 14 күн бұрын
മനുഷൃൻ പരസ്പര സ്നേഹത്തോടും സമാധാനത്തോടും ദുരിതമനുഭവിക്കുന്ന മനുഷൃരെ സഹായിച്ചും ജീവിച്ചാൽ ലോകം എത്ര സുന്ദരമാകും.ഒരു കാലത്ത് ഇൻഡൃയിലെന്നല്ല ഭൂമിയിലെത്തന്നെ സ്വർഗ്ഗമായിരുന്ന,പ്രകൃതിസൗന്ദരൃം വിഴിഞ്ഞൊഴുകുന്ന നമ്മുടെ കാഷ്മീർ എത്ര സുന്ദരമായിരുന്നു.അതുപോലെ തന്നെ അവിടത്തെ ജനങ്ങളും.ആദിമകാലത്ത് ഇവിടെ ഗോത്രവർഗ്ഗങ്ങളായിരുന്നു ജീവിച്ചിരുന്നത്.വിവരണങ്ങളും വീഡിയോയും നന്നായിരിക്കുന്നു.നടക്കുമ്പോൾ തെന്നിവീഴാതെ നോക്കണം.ഞങ്ങൾ ടൂറിന് പോയപ്പോൾ കൂടെയുണ്ടയിരുന്നവർ പലരും തെന്നിവീണു.
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... ബിബിൻ ബ്രോ... അഷ്‌റഫ്‌ ബ്രോ.. 🙏ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടായി....👌👌👌 നിങ്ങൾ ഇപ്പോഴും ഈ മഞ്ഞ് മൂടിയ സ്ഥലത്ത് തന്നെ...👌സൂപ്പർ 👌നല്ല നല്ല.. മഞ്ഞ് മൂടി കിടക്കുന്ന വഴിയോരങ്ങൾ.. ഇത്‌ ഇങ്ങനെ വീഡിയോയിൽ കാണാൻ ഒരു രസം തന്നെ.. ബ്രോ.. ഒരുപാട് ഇഷ്ട്ടമായി വീഡിയോ..... ഒന്നും പറയാനില്ല... സൂപ്പർ 👌👌👌💙💙💙💙💚💚💚💚🌼👍
@moosankutty2546
@moosankutty2546 Жыл бұрын
അശ്റഫ് ബ്രോ വി ബ്രോ കാശ്മീരിലെ മഞ്ഞിൽ കൂടിയുള്ള നടത്തം അടിപൊളി 👍💙
@shafimohammed133
@shafimohammed133 Жыл бұрын
Excellent video.thank you very much Ashraf and B bro
@redwindtechnologies8358
@redwindtechnologies8358 Жыл бұрын
അത്ഭുതം😂😂 നേരത്തെ വന്നാലോ 😊😊വളരെ മനോഹരമായ കാഴ്ച്ചകൾ സമ്മാനിച്ചതിന് നന്ദി❤❤❤
@manjuviswan3398
@manjuviswan3398 Жыл бұрын
പ്രതീക്ഷിക്കാത്ത സമയത്ത് വന്നതിൽ സന്തോഷം...
@unnisreedhar
@unnisreedhar Жыл бұрын
Nice presentation, First time i have seen Kashmiri villages.Far better than other popular vlogs
@dudeGaming-gn1xd
@dudeGaming-gn1xd Ай бұрын
എന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം ആണ് കാശിമീരിൽ പോകണം എന്ന് പക്ഷേ നടന്നില്ല എല്ലാം ആഗ്രഹം നിങ്ങൾളുടെ വീഡിയോ കണ്ട് തീർക്കും ബ്രോ
@jlattingal
@jlattingal Жыл бұрын
കാശ്മീർ കാഴ്ചകൾ ഗംഭീരം 👌🏻👌🏻👌🏻 excellent videography 👌🏻
@vipinlal07
@vipinlal07 Жыл бұрын
കശ്മീറിന് ഇത്രയും ഭംഗിയുണ്ടെന്നു അറിയില്ലായിരുന്നു. ഗ്രാമത്തി ലൂടെയുള്ള ആ നടത്തം നല്ലൊരു യാത്രനുഭവം തന്നെ.
@DreamTrvlr
@DreamTrvlr Жыл бұрын
Kashmir ഒരുപാട് നൊമ്പരപെടുത്തുന്നു നമുക്കെന്നും എത്തിപ്പെടാൻ പറ്റുന്ന ഇടമായി മാറിയെങ്കിൽ എന്നാശിച്ചുപോകുന്നു
@mallusciencechannel909
@mallusciencechannel909 Жыл бұрын
സൂപ്പർ വീഡിയോ. അവിടെ തന്നെ നിന്നോ രണ്ടു പേരും. എന്നിട്ട് എന്നും വീഡിയോ ഇടൂ. ഇതുപോലെ.🥰❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕
@gafoormadatiparambil1605
@gafoormadatiparambil1605 Жыл бұрын
നമ്മുടെ പാലക്കാട്‌ താമര കിഴങ്ങു കൊണ്ട് കൊണ്ടാട്ടo ഉണ്ട് നല്ല ടെസ്റ്റാണ് കല്പ്പാത്തി യിലാണ് കുടു തലയുള്ളത്
@suhailussain9347
@suhailussain9347 Жыл бұрын
അടിപൊളി ..നന്നായിട്ട് ഇഷ്ട്ടപ്പെട്ട എപ്പിസോഡ്
@ashwinpv10
@ashwinpv10 Жыл бұрын
🚙📽️🔥💞 മനോഹരമായ മറ്റൊരു എപ്പിസോഡ് കൂടി
@sumeshcm5525
@sumeshcm5525 Жыл бұрын
അടിപൊളി കഴിച്ചകൾ ❤❤❤❤👌ഒരുപാട് ഇഷ്ടം മായി ബ്രോ.. അഷറഫ്.... ബിബിൻ ❤❤❤❤
@fathimanajvamisna
@fathimanajvamisna Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇക്കാടെ ചാനൽ കാണുന്നത്👍 ഒരുപാട് ഇഷ്ടമായി ഓടിപ്പോയി സബ്സ്ക്രൈബ് ചെയ്തു
@jacobpathrose1770
@jacobpathrose1770 Жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നിങ്ങൾ 2പേരും സൂപ്പർ. നല്ല കാഴ്ച്ചകൾ 👍👍👍👍👍👍👍👍
@ashrafexcel
@ashrafexcel Жыл бұрын
Welcome😊❤️
@sundharisundhari1395
@sundharisundhari1395 Жыл бұрын
സൂപ്പർ
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു മച്ചാനെ 🌹🌹
@raghavanp3242
@raghavanp3242 7 ай бұрын
സിന്ധു നദിക്ക് പുഴയെന്ന്!തോടെന്ന് പറയാഞ്ഞത് സിന്ധുവിന്റെ ഭാഗ്യം. എന്തായാലും വീഡിയോ സൂപ്പർ ❤❤
@shameemasama5761
@shameemasama5761 Жыл бұрын
Thanks bro 👍 നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം
@kcpradeep313
@kcpradeep313 Жыл бұрын
ഇച്ചിരി പഞ്ചസ്സാര കൈയ്യിൽ കരുതണം ഐസ്സും കൂട്ടി കഴിക്കാം😀
@radhakrishnang6304
@radhakrishnang6304 Жыл бұрын
Deodhar tree = देवतार ദേവതാർ മരം = സൂചിയില അതുകൊണ്ട് മഞ്ഞ് ഇലകളിൽ തങ്ങി നിൽക്കില്ല. Cheed = चीड ചീട് മരം = അതിനും സൂചി പോലെയുള്ള ഇലകളാണ്. റബ്ബർ പാലെടുക്കുന്നതു പോലെ ആ മരത്തിൽ നിന്നും ടർപ്പന്റെയിൻ ടാപ്പ് ചെയ്തെടുക്കുന്നു. പിന്നെ കുന്തിരിക്കത്തിന്റെ കറയെടുക്കുന്ന സൂചിയില ।മരങ്ങളുമുണ്ട്
@samadpalaykodan1835
@samadpalaykodan1835 Жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു 👌🌹
@mdbasheer100
@mdbasheer100 Жыл бұрын
മാർച്ച്‌ ഒന്നുമുതൽ നാലുവരെ ഞാനും ഫാമിലിയും ശ്രീനഗറിൽ ഉണ്ടായിരുന്നു, 2ആം തി സോനമാർഗിൽ അന്ന് വലിയ മഞ്ജു വീഴ്ച ഉണ്ടായി
@PeterMDavid
@PeterMDavid Жыл бұрын
എവിടെ തിരിഞ്ഞാലും തകർപ്പൻ കാഴ്ചകൾ 👍❤👌🙏🏻t
@rahees.nronald4971
@rahees.nronald4971 Жыл бұрын
Kureee divasangalkku shesham adipoli video ❤❤❤❤
@shameemohshameemoh5922
@shameemohshameemoh5922 Жыл бұрын
വളരെ മനോഹരമായ കാഴ്ച്ചകൾ സമ്മാനിച്ചതിന് നന്ദി
@sheelasaikumar7356
@sheelasaikumar7356 Жыл бұрын
Nice video. Thankyou ❤️❤️
@ncmphotography
@ncmphotography Жыл бұрын
Never desappointed here 😍😍🙌 Ashrafkka Bbro ♥️🙌
@rehumathullaka8112
@rehumathullaka8112 Жыл бұрын
അന്റാർട്ടിക്കയിൽ പോയാൽ കിട്ടാത്ത കാഴ്ചകൾ... പണിയറിയാവുന്നവന്റെ കയ്യിൽ ക്യാമറ കിട്ടിയാൽ അതൊരു വേറെ ഫീലാക്കിക്കളയും... താങ്ക്സ് ബ്രോസ്....
@teamomucho7638
@teamomucho7638 Жыл бұрын
Bro oro kazhchaklum different Anu. So don't compare with Antartican trips.
@RouteTraveler
@RouteTraveler Жыл бұрын
കുറച്ചു ഉത്തരവതത്വം വന്നല്ലോ ❤❤
@sathuzzz952
@sathuzzz952 Жыл бұрын
അഷ്‌റഫ്ക ൻറെ യാത്ര വീഡിയോ കാണുബോൾ നമ്മൾ കൂടെ ഉണ്ടന്ന് തോന്നും 👍നിങ്ങളെ കൂടെ ഞാനും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി 😀കാശ്മീർ അത്രക്കും പോവാൻ ആഗ്രഹിക്കുന്ന place ആണ്
@viswanadhvadakara3985
@viswanadhvadakara3985 Жыл бұрын
Good 👍👍❤️❤️ കാശ്മീർ മനോഹരം തന്നെ .....
@alicenm8666
@alicenm8666 16 күн бұрын
Super vedios👏thank you
@prakashh3319
@prakashh3319 Жыл бұрын
Wonderful Episode. Thanks. Thanks. Thank you very much..............
@Mallutripscooks
@Mallutripscooks Жыл бұрын
കിടിലൻ വിഡിയോസ് ആണ് അഷ്‌റഫ്‌ ബ്രോ
@jasminijad9946
@jasminijad9946 Жыл бұрын
Masha Allah.. Enth bhangiyaa kaanan aa kuttikal kalikunna scene oke
@siljudays
@siljudays Жыл бұрын
ഇത്‌ കാണുമ്പോൾ ആണ്‌ പാകിസ്താന്റെ സൈഡ് ളെ കശ്മീർ എത്ര ബാഡ് കണ്ടിഷൻ ആണെന്ന് മനസിലാവുന്നത്
@bhatishfaqmajeed4756
@bhatishfaqmajeed4756 5 ай бұрын
Fuck pak live in presents always and ever thisbis the politician in india always compare with other kashmir is same like europe but infrastructure is poor we need a high fi life not stupid and our thinking our culture match with europe and usa then ... The Great kashmir will be soon appear live peace and let others...stop comparing and hate..
@artoflovedrawing1775
@artoflovedrawing1775 Жыл бұрын
അടിപൊളി അടിപൊളി ❤️❤️😍😍👏🏻👏🏻👏🏻
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views of kashmiri winter.... 🥰🥰🥰🙋🙋🙋.....
@TravelingTraveler-
@TravelingTraveler- Жыл бұрын
മനോഹരം... അതിമനോഹരം കാഴ്ച്ചകൾ.... 🥰... ✌️
@rashidetp3020
@rashidetp3020 Жыл бұрын
എവിടെ നോകിയാലും അതി മനൊഹരം സുപെര്‍ vidio ❤❤❤❤
@jaseelajaseela9361
@jaseelajaseela9361 Жыл бұрын
Sooper vedio👌👌
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ശരിക്കും ദൈവത്തിന്റെ സ്വർഗ്ഗ നാടല്ലേ ഇതല്ലേ യഥാർത്ഥ സ്വർഗം എന്ത് മനോഹരമായിരിക്കുന്നുആ മൗണ്ടയിൻ ഏരിയ ഒക്കെ കാണാൻ ഇവിടെയൊക്കെ ഒന്ന് കാണുക അതൊരു ഭാഗ്യം തന്നെയാണ് അല്ലേ ഭാരതത്തിന്റെ സ്വർഗം ഇവിടെയൊക്കെയാണ് തീവ്രവാദികൾ കയറി തിമിർത്താടിക്കൊണ്ടിരുന്നതല്ലേ ഇപ്പോൾ എന്ത് നിശബ്ദതയും ശാന്തതയും ഉള്ള ഒരു ഇടമായി മാറിയിരിക്കുന്നു
@geethavn7111
@geethavn7111 Жыл бұрын
കുറച്ച് ദൂരമേ ഉള്ളൂ എന്ന് പറഞ്ഞിട്ട് എന്തു മാത്രമാണ് നടന്നത്. നടക്കുന്നതു കണ്ട് ഞങ്ങൾക്ക് മതിയായി...
@tomthottupurath9922
@tomthottupurath9922 Жыл бұрын
Amazing man, enjoy 💐💐
@SAYU1977
@SAYU1977 Жыл бұрын
Orukalathu allavarkkum pediyulla boomiyile swargam pakshe eppo arkkum sugamayi yathracheyam adhu annum nilanilkkatte Thanks central government
@kunjumon9020
@kunjumon9020 Жыл бұрын
എവിടെ നോക്കിയാലും മഞ്ഞു തന്നെ.. ഇനിയിപ്പോ കണ്ടു കണ്ടു മടുത്തിട്ടുണ്ടാകും അല്ലേ ബ്രോസ്സ്....
@sureshnair2393
@sureshnair2393 Жыл бұрын
Nice video Thanks. Part of India really good
@achoozvlog4826
@achoozvlog4826 Ай бұрын
Ingu ലക്ഷദ്വീപിൽ ഇരുന്ന് അങ്ങ് കശ്മീർ കാണാൻ ആഗ്രഹം ഇന്ഷാ അല്ലാഹ് ഞാൻ പോകും എന്റെ ഒരു ചങ്ങാതി ഉണ്ട് അവനെ കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു.. 😍
@naveed.k1718
@naveed.k1718 Жыл бұрын
നിങ്ങള്ക്ക് വ്യൂസ് കൂടിയോണ് അറിയാനാണ് വന്നു നോക്കുന്നത്. ഇപ്പൊ കാണാൻ സമയം കിട്ടാറില്ല. എന്നാലും ഇപ്പോൾ സന്തോഷം. ഒത്തിരി ആളുകൾ കാണുന്നുണ്ടല്ലോ
@nassihonnamoola9515
@nassihonnamoola9515 Жыл бұрын
Bro next trip I will try to come with u.. Sweet journey yar... Am also crazy for journey...
@danasanthosh3794
@danasanthosh3794 5 ай бұрын
Superb video.. 💞💞💞💞
@rajashreenambiar8496
@rajashreenambiar8496 Жыл бұрын
Super video s keep it up 🙋‍♂️👌
@tdthcfv9087
@tdthcfv9087 Жыл бұрын
ASHARAF EXCEL ISHTAM😍😍
@rkentertainment65
@rkentertainment65 Жыл бұрын
Super view good informations bro.......
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി കാഴ്ചകൾ ❤❤❤❤👍👍❤👍
@sukumarankk867
@sukumarankk867 20 күн бұрын
Beautiful episode Congrajulation
@mubarakpmunsim1694
@mubarakpmunsim1694 Жыл бұрын
B ബ്രോയോടെ ചിരി ഒന്നൊന്നര ചിരിയാണ്
@ani-pv5ge
@ani-pv5ge Жыл бұрын
It's very nice to see that kashmir is back into peace ☮️ prosperity. And ofcourse happiness is in every nuke and corner.. Business are being flourishing Thanks to to Indian Prime minister and home minister and Indian Army 💕💕💕💕💕💕💕💓💓🙏🙏🙏❤️
@joypayikkattu3922
@joypayikkattu3922 Жыл бұрын
What a wonderful Sancharam jr video? Very nice.
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
ൻ്റെ അനിയനും, വി ചെക്കനും തകർത്തുമറിക്കുന്നു...
@rosammamathew2919
@rosammamathew2919 Жыл бұрын
പരിതസ്ഥിതി യോ മേ ജിവി താ കർത്താവേ എന്നു ചെറുപ്പത്തിൽ പഠിച്ച Hindi വാക്ക ഓർമ്മയിൽ വരുന്നു ഇതൊക്കെ കാണുമ്പോൾ
@jayamenon1279
@jayamenon1279 Жыл бұрын
Very Nice Video 👌👍🏽🙏
@sureshnair2393
@sureshnair2393 Жыл бұрын
Nice video Thanks
@Earn_with_rahila03
@Earn_with_rahila03 Жыл бұрын
Super video ..
@AustralianRevivalMinistries
@AustralianRevivalMinistries Жыл бұрын
Very good video, 👍 👏 👌 thanks
@niyati3789
@niyati3789 Жыл бұрын
Nice visuals 😊
@Linsonmathews
@Linsonmathews Жыл бұрын
കാശ്മീർ കാഴ്ചകൾ ❣️❣️❣️
@noufalrpm8996
@noufalrpm8996 Жыл бұрын
മുത്ത് മണികൾ നേരത്തെ വന്നാലോ 😂😂😊😊❤❤
@sheebanh8140
@sheebanh8140 Жыл бұрын
Hats off to you guys... Beautiful views...
@FgFg-kn7lh
@FgFg-kn7lh Жыл бұрын
Video clarity and motion super
@bejoybethelkoodal9519
@bejoybethelkoodal9519 Жыл бұрын
Super bro 👍❤
@ashrafkallidumban1415
@ashrafkallidumban1415 Жыл бұрын
Bro Super 👍😍
@ikkarapacha6226
@ikkarapacha6226 Жыл бұрын
ആറു മാസം ജോലി ചെയ്ത് ആറു മാസം ചുമ്മാ ഇരിക്കുന്നത് അവിടെ നമ്മുടെ നാട്ടിലെ പോലെ മുടി കളയാൽ, പ്രസവ ചടങ്ങ്, കല്യാണ ആഘോഷം, കുടിർക്കൽ, നാലപ്പത്തു, തൊണ്ണൂർ..... Etc ഇമ്മാതിരി പരിപാടി കാണില്ല അല്ലെങ്കിൽ അവന്മാർ 365അല്ല 656 ദിവസം പണി എടുക്കും 😂😂👍
@ashrafexcel
@ashrafexcel Жыл бұрын
😄
@sijisiji4583
@sijisiji4583 Жыл бұрын
സൂപ്പർ വീഡിയോ
@anilgeo
@anilgeo Жыл бұрын
This video is superb..
@mtasamadmta
@mtasamadmta Жыл бұрын
എന്തെ അവരുടെ വീടും കുടുംബവും കാണിക്കാഞ്ഞേ ...?ബാകിയൊക്കെ സൂപ്പർ .
@teamoriel
@teamoriel Жыл бұрын
ചിലർക്ക് അത് ഇഷ്ടമായിരിക്കില്ല, bro. നമ്മൾ അവരുടെ privacy -യെ മാനിക്കണ്ടേ.
@kayamkulamkochunni5228
@kayamkulamkochunni5228 Жыл бұрын
നല്ല വീഡിയോ 🌹👍🏻
@ismailktk1333
@ismailktk1333 Жыл бұрын
ഏറ്റവും മനോഹരമായ കാഴ്ച.. മേരാ കശ്മീർ 🌹
@deepakbalu7491
@deepakbalu7491 Жыл бұрын
Kashmir is so peaceful now. Thanks for your video.
@bhatishfaqmajeed4756
@bhatishfaqmajeed4756 5 ай бұрын
Kashmir was always peaceful fucking media and politics spoil it.. Peoples are friendly and no.1 hospitality ever..
@MrShayilkumar
@MrShayilkumar Жыл бұрын
Super episode ❤️👍
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 14 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 48 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 40 МЛН
Ep 632| Marimayam | Do you like wife or mother more?
22:15
Mazhavil Manorama
Рет қаралды 620 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН