ആ പരുത്തിയുടെ ലോഡിംഗ് അത്ഭുതപ്പെടുത്തി.., മതിലുപ്പോലെ ഉയർത്തി അതിന്റെ മുകളിലൂടെ പത്ത് പതിനഞ്ച് പേര് നടന്നിട്ടും അത് ഇടിഞ്ഞ് വീഴുന്നില്ല..! 👌👌
@rajinadbava44994 жыл бұрын
എത്ര കഷ്ട്ടപ്പെട്ടിട്ടായിരിക്കും ആ ഡിലീറ്റ് ആയിപോയ പാർട്ടുകൾ സ്യൂട്ട്ചെയ്യാൻ.നഷ്ട്ടപെട്ടു പോയി എന്ന് കേട്ടപ്പോൾ ഒരു വിഷമം
@rafeeqhameed17394 жыл бұрын
SatyaM ashraf atrayum athmarthamaayanu video adukkunnath😥
@muzammilkurikkalakathputhi99734 жыл бұрын
സ്യൂട്ടല്ല ഷൂട്ട്
@MuralitharanKm4 жыл бұрын
റീ കോൺട്രാക്ട്
@subeernani27374 жыл бұрын
വീഡിയോ കണ്ടു തുടങ്ങിയാൽ ഇദ്ദേഹത്തിൻറെ ഒപ്പം യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നവർ ഉണ്ടോ 🤩
@raheemedathanattukara94034 жыл бұрын
nethe fhoto vdu moosa
@anjubabu42944 жыл бұрын
Aa
@Subeer-px2zz4 жыл бұрын
🙋
@fazie_mohamed4 жыл бұрын
ആ ഫീൽ കിട്ടുന്നത് കൊണ്ടാണ് ഈ ചാനൽ എന്നും വന്ന് കാണുന്നത്.. ഒരു ട്രിപ്പ് പോയ ഫീൽ ആണ്😍 വേറെ ചാനൽന്ന് ഒന്നും ഇത്ര ഫീൽ കിട്ടിയിട്ടില്ല
@antonystastytales4 жыл бұрын
സത്യം
@Yadhu_20014 жыл бұрын
ദിവസവും രാത്രി 8 മണി ആവാൻ ഉള്ള ഒരു കാത്തിരിപ്പാണ്........
@wlllan74814 жыл бұрын
ഒരു പോരായിമയും എടുത്ത് കാണിക്കാൻ പറ്റാത്ത ഒരേ ഒരു youtube ചാനൽ... ❤love from pathanamthitta ❤
@joshymichael73614 жыл бұрын
അഷറഫ് ഭായ് ഇതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് കേരളത്തിലെ ട്രാവൽ ബ്ലോഗിൻ്റെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ഒരു വീഡിയോ എൻ്റെ അറിവിൽ ആരും ചെയ്തിട്ടില്ല. any Way Super
@sajithavijayankssdammamsaj65334 жыл бұрын
എത്ര കണ്ടാലും മതിയാവില്ല അത്രയും ക്ലിയർ ആയിരിക്കും താങ്കളുടെ ഓരോ കഴിച്ചയും ഷുട് ചെയുന്നത് അടിപൊളി അഭിനന്ദനങ്ങൾ കൂടെയുള്ളവരും 🙏
@parvans10884 жыл бұрын
വേറിട്ട കാഴ്ച്ച നിങ്ങൾ കണ്ട ആദ്‌ഭുതം നമ്മൾക്കും കാണിച്ചുതന്നതിനു നന്ദി.
@shafna77084 жыл бұрын
പഞ്ഞി നിറച്ചു വെക്കുന്നത് ഒരു വേറിട്ട കാഴ്ച തന്നെ ആണ് 😍
@asiizzah82844 жыл бұрын
നല്ല കാഴ്ചകൾ സമ്മാനിക്കുന്ന നല്ല ഒരു ഇക്ക
@fayas64944 жыл бұрын
നഷ്ടപ്പെട്ടുപോയ വീഡിയോസ് നിങ്ങളുരണ്ടാളേക്കാളുമുപരി ഇക്കാടെ വീഡിയോസ് മുടങ്ങാതെ കാണുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കാണ്. പരുത്തി ലോഡിംങ്ങ് ഗംഭീരമായി, പുത്തന്‍ കാഴ്ചകളുമായി യാത്ര തുടരട്ടെ ♥♥♥
@shibujoseph58794 жыл бұрын
ഇങ്ങള് പൊളിയാണ് ഭായീ ..... ഒരു ജാടയോ ഏച്ചു കെട്ടില്ലില്ലാത്തതോ ആയ സംസാരവും പെരുമാറ്റവും.... ഈ വീഡിയോകൾ കാണുമ്പോൾ താങ്കളുടെ കൂടെ യാത്രചെയ്യുന്ന അതേ ഫീൽ .... ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ ....
@tmjuraijvengad89664 жыл бұрын
ഞമ്മളും ബാക്കിലെ സീറ്റിൽ ഉണ്ട് നോക്കണേ😎🔥❤️❤️❤️❤️❤️❤️❤️
@syamsasi49974 жыл бұрын
ബിബിൻ ബ്രോ: ഒരു പാവമാണ് But കുറച്ചൂടെ energetic ആയി കൂടെ അഷ്റഫ് ഇക്ക തരുന്ന ആ Happiness ബിബിൻ ബ്രോ: യുടെ നേരെ Camera പിടിക്കുമ്പോ ഇല്ലാണ്ടായി പോണ പോലെ....
@manojsreedhar8044 жыл бұрын
കണ്ടാൽ മതി വരുന്നില്ല ഓരോ videos..അത്രകും അടിപൊളി ആണ് അഷ്റഫ്..ബിബിൻ ഒരു പറ്റിയ കൂട്ട് തന്നെയാണ്..💖
@premjith6234 жыл бұрын
പഞ്ഞിക്കാഴ്ചകൾ ഗംഭീരമായിട്ടുണ്ട് .നിങ്ങൾ ലോറിയിൽ കയറി പഞ്ഞിക്കാരുമായി ഇടപഴകിയതൊക്കെ നല്ല കാഴ്ച തന്നെ ....!
@Irshadvalamboor4 жыл бұрын
വീഡിയോസെല്ലാം കിടു👌🏻 കണ്ടിരിക്കാനും പുതിയ അറിവുകൾ അറിയാനും അവതരണം അതിലെറെ കിടു👌🏻 വൻ വിജയമായി തീരട്ടെ🤲 ഈ ചാനൽ എല്ലാ ആശംസകളും💐
@rishikesantg66364 жыл бұрын
ഓട്ടോയിൽ. പഞ്ചായത്ത് മുഴുവനും ഈ. ഇടക്കുള്ള. ട്രോൾ. സമ്മതിക്കണം
@eajas4 жыл бұрын
പുതിയ പുതിയ കാഴ്ചകൾ പുതിയ അറിവുകൾ 🥰✌️✌️,മടുപ്പിക്കൽ ഇല്ല വെറുപ്പിക്കൽ ഇല്ല കൂട്ടിനു പാവങ്ങളുടെ ജയസൂര്യ വിബിൻ ബ്രോയും 🥰✌️✌️
@narrazworld40174 жыл бұрын
പഞ്ഞി എന്തു രസം ആയിട്ടാണ് അടുക്കി വെച്ചിരിക്കുന്നെ... ഒരുപാട് നന്ദി ashrafkka ഇത്രയും നല്ല കാഴ്ചകള്‍ തന്നതിന്
@jasirtms4 жыл бұрын
Naturalitty ആണ് ഇക്കാടെ മെയിൻ..😍😍😍 കണ്ടിരുന്നാൽ പിന്നെ നിർത്താൻ തോന്നൂല 😍😍😘😘😘
@theworld2day4 жыл бұрын
21:38 onwards , first time in my life A MUST WATCH PART TO EVERY VIEWER ... please do not skip ... enjoy the classic shorts and frames by the Twin Brothers
@ashiqmahmood33884 жыл бұрын
ഓരോ നാടും അവിടെയുള്ള ആളുകളുടെ ജീവിതരീതിയും അതിനപ്പുറം, ഒരുപാട് അറിവും കിട്ടുന്ന എന്റെ അഷ്‌റഫ്കാന്റെ വ്ലോഗ്....❣️
@saidhmuhammad31424 жыл бұрын
കണ്ടപ്പോൾ വളരെ രസമായി തോന്നി അതിലേറെ അത്ഭുതം തന്നെ പരുത്തി ലോഡ് ചെയ്ത് കാണാൻ നല്ല രസമുള്ള ഒരു കാഴ്ച
@rishikesantg66364 жыл бұрын
രാജസ്ഥാനിൽ. പോയപ്പോൾ. മാർബിൾ. തെലുംകാന യിൽ പോയപ്പോൾ. ഗ്രാനൈറ്റ് .പരുത്തി... അടിപൊളി ഞാൻ. ആദ്യ മായിട്ടാ പരുത്തി കാണുന്നത്....... ഇതൊക്കെ കാണുമ്പോൾ. നേരിട്ട് കാണുന്ന ഒരു ഫീൽ. ഉണ്ട് ട്ടോ ഇക്ക. സൂപ്പർ......രണ്ടാളും പൊളി യാ ഒന്നും പറയാൻ ഇല്ല.
@gopalakrishnankk36784 жыл бұрын
I ഇതെഹത്തിന്റെ വീഡിയോ കാണുമ്പോൾ അതു കഴിയുന്നത് വരെ നിര്ത്താന് തോന്നില്ല, കാരണം അത്രക്ക് നിഷ്കളങ്കമായ അവതരണമാണ്. Keep it up.
@ksa70104 жыл бұрын
ആ ലോറിയിൽ പഞ്ഞി അതിമനോഹരമായി അടുക്കി നിരത്തി വെക്കുന്ന ആ ജോലിക്കാരെ സമ്മതിക്കേണ്ടേ അത് തന്നെയാണ്,,,
@asiizzah82844 жыл бұрын
കമന്റ് ഇടാൻ വേണ്ടി Skip ചെയ്ത് കാണുന്നുണ്ടോ
@anjubabu42944 жыл бұрын
👍
@praveenmashvlog4 жыл бұрын
പണ്ട് ഇബനു ബത്തൂത്തയും ഫാഹിയാനും ചെയ്ത ഒന്നാണ് അഷറഫ് ചെയ്യുന്നത് - തികച്ചും അക്കാദമിക നിലവാരം പുലർത്തുന്ന വീഡിയോ മനോഹരം തന്നെ
@insightcraft36044 жыл бұрын
വളരെ മനോഹരമായ കാഴ്ച്ചകൾ സമ്മാനിക്കുന്നതിന് നന്ദി.❤️👍 കഷ്ടപ്പെട്ട് എടുത്ത വീഡിയോകൾ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമം.
@twowheels0024 жыл бұрын
പഞ്ഞി ലോഡ് ചെയ്യുന്ന കാഴ്ചകൾ മനോഹരം, എത്ര ആസ്വദിച്ചാണ് അവർ ജോലി ചെയ്യുന്നത് ♥️
@vinod92714 жыл бұрын
നല്ലൊരു മനസ്സുള്ള ചങ്ങാതി ഗ്രാമഭംഗി കാണിച്ചതിന് നന്ദി
@08mans4 жыл бұрын
നല്ല ഫീലുണ്ട് ഓരോ എപ്പിസോഡ് കാണുമ്പോഴും.. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊള്ളാം.. സന്ദർഭത്തിന് അനുസരിച് BGM ഇട്ടാൽ നല്ലത് പിന്നെ ലൈറ്റിനു അനുസരിച് ക്യാമറ ഉപയോഗിക്കാൻ ശ്രമിക്കുക... പോകുന്ന സ്ഥലത്തിന്റെ ചരിത്രമോ അല്ലെങ്കിൽ അവിടുത്തെ അറിയപ്പെടുന്ന കഥകളോ ഉൾപെടുത്തിയാൽ നന്ന്...🙂🙂
@shihabmpm61514 жыл бұрын
GIER expedition 2 full part ഉം മിസ്സാക്കാതെ കണ്ടവരുണ്ടോ❤
@ali__vlogz4 жыл бұрын
എടുത്ത വീഡിയോസ് നഷ്ടപെട്ടതിന്റെ വേദന ഒരിക്കൽ ഞാനും അനുഭവിച്ചിട്ടുണ്ട്. 😢 സാരമില്ല യാത്രകൾ മുന്നോട്ട് തന്നെ പോകട്ടെ, കൂടെ ഞങ്ങളുണ്ട് ❣✌🏻
@riyasriyaspallikkal13034 жыл бұрын
നല്ല കാഴ്ചകൾ കണ്ണിനും മനസ്സിനും കുളിരെകുന്നതാണ് 👍👍👍👍thanks bros, നഷ്ടപ്പെട്ടതിൽ വിഷമിക്കണ്ട അതിൽ നമ്മൾക്കറിയാത്ത എന്തേലും നന്മ ഒളിഞ്ഞിരിക്കുന്നുണ്ടാവാം 😊മുന്നോട്ട് പോകാം 💪💪💪
@robinkuriakose12934 жыл бұрын
Gear shifting of bibin bro... funny to watch that, if there is any mystery behind this special gear shifting pattern...
@sunithk72184 жыл бұрын
എത്ര മനോഹരമായിട്ടാണ് നിങ്ങൾ രണ്ടുപേരും ഓരോ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത്... വേറെ ലെവൽ feel... പെട്രോൾ പമ്പ് stay ഒന്നു മട്ടിപിടിച്ചു oru ഗ്രാമത്തിൽ താമസിക്കൂ ഇക്കാ..👌🥰🔥👍
@azizak40634 жыл бұрын
ഇന്നത്തെ എപ്പിസോഡ് പുതിയ കാഴ്ചകള്‍ വേറെ ലെവല്‍ 👍
@saleem.65244 жыл бұрын
എന്ത് ജോലിയും ആസ്വദിച്ചു ചെയ്യുക...അതാണ് അവരുടെ സന്തോഷത്തിന് കാരണം...ആദ്യമായി ട്ടാണ് ഇങ്ങനൊരു കാഴ്ച...നന്ദി അഷ്റഫിഭായ്...
@nishadnishadcv75834 жыл бұрын
കൂടെയുള്ള മച്ചാൻ പൊളിയാണ് 👍👍
@raffi6504 жыл бұрын
16:10 പഴയ ടാറ്റാ സുമോ കാണുമ്പോൾ തമിഴ് തെലുഗു ഫൈറ് സീൻ ആണ് ഓർമ്മ വരുന്നത്
@sijasmohamed45724 жыл бұрын
പരുത്തി ലോഡിങ് ഒരു ഉത്സവമായിട്ടു തോന്നി..
@riyastp58034 жыл бұрын
കാഴ്ചകൾ കാണിച്ചു കൊതിപ്പിക്കലാണ് സാറെ ഇവരുടെ മെയിൻ ഹോബി 👍🏻👍🏻👍🏻
@restartbyjobingeorge87004 жыл бұрын
ആരും പോകാത്ത വഴികളിലൂടെയാണ് route records ൻ്റെ യാത്ര 🔥🔥🔥🔥🔥🔥🔥
@Jesus1985.4 жыл бұрын
അടിപൊളി. പുതിയ കാഴ്ചകൾ..എല്ലാ ദിവസം കാണുന്നുണ്ട്.
@anchanaar4 жыл бұрын
avidem Hindikkar... good people..
@KRISHNAKUMAR-hk1fz4 жыл бұрын
അഷ്റഫ് താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന ഒരനുഭവം. പെട്ടെന്ന് ഓടിച്ച് പോകാതെ പോകുന്ന വഴിക്കുള്ള കാഴ്ചകൾ ഞങ്ങൾ പ്രേക്ഷകർക്ക് കാണിച്ചു തരുക. യാത്ര ഇഷ്പ്പെടുന്ന കാഴ്ചകൾ ഇഷ്ടപ്പടുന്ന ഒരു പ്രേക്ഷകൻ .
@jibinjoseph70704 жыл бұрын
ഹായ് ബ്രോസ് നിങ്ങൾ രണ്ട് പേരും തോളിൽ കയ്യിട്ട് പോകുബോൾ എനിക്ക് വിജയനെയും ദാസനെയും ഓർമ വരുന്നു നഷ്ട്ടപെട്ട് പോയ തിനെ ഓർത്ത് വിഷമം വേണ്ട എൻജോയ്
വ്യത്സ്തമായ കാഴ്ചകൾ വ്യത്യസ്ത സംസ്കാരങ്ങൾ ❤️ യാത്ര നന്നാവുന്നുണ്ട് ആശംസകൾ ❤️
@SamJoeMathew4 жыл бұрын
വളരെ വ്യത്യസ്തമായ കാഴ്ചകൾ..... തുടർയാത്രകൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു ❤❤❤❤
@latheeflachu95654 жыл бұрын
ഇത് ട്രാവൽ വ്ലോഗ് മാത്രം എല്ല അറിവിന്റെ ലോകം കൂടി ആണ് സൂപ്പർ
@muraleedharanc704 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ .വെരിഗുഡ് അഷ്‌റഫ്
@robinkraj11204 жыл бұрын
3:23 to 4:17 driver sugu വണ്ടിയുടെ gear ഓരോ നിമിഷവും up and down shift ചെയ്യുന്നത് എന്തിനാ😂 ... അതും നിരപ്പായ റോഡിൽ .. ഒരു വണ്ടി സ്നേഹി എന്ന നിലയിൽ ആ ശീലത്തോട് വിയോജിക്കുന്നു , ഒരു gear ൽ കയറുന്നില്ല എങ്കിൽ താഴ്ന്ന gear ൽ വണ്ടി തുടരേണ്ടതുണ്ട് അല്ലാത് up. down up down അങ്ങനെ ചെയ്യരുത്(വണ്ടിയെ നോവിക്കാതെ ഓടിക്കൂ)
@aburabeea4 жыл бұрын
മുഖ്യവാറും യാത്ര തീരുമ്പോഴേക്കും ഗീർ പൊളിച്ച് കയ്യിൽ കൊടുക്കും.😀😀
24:18 to24;39 erinju kodukkunnavarum athu pidikkunna avarum athinte idayil irikkunna chettan....angane ulla oru joli aanu ente swapnam
@comewithmejafar33624 жыл бұрын
പുതിയ കാഴ്ചകൾ..... നന്ദി 👌😍👍
@ravindranparakkat39224 жыл бұрын
പരുത്തിയുടെ ലോഡ് ചെയ്യൽ കാണാൻ നല്ല ഭംഗിയുണ്ട് 👌👌
@T3VlogsbyShameerThoppil4 жыл бұрын
ഗ്രാനൈറ്റ് ആണ് സാറേ ഇവന്റെ മെയിൻ 😄😄😄😄😄...
@foodieras60074 жыл бұрын
കടപ്പയും 😜
@keytees17094 жыл бұрын
മാർബിളും
@vapzjokar69744 жыл бұрын
കോട്ടണും
@rasheedthechikkodan63714 жыл бұрын
🤭🤭🤭😀😀
@TravelBro4 жыл бұрын
27:12 വീഡിയോയിലെ ആ ഫ്രെയിം thumbnail image ആക്കിയാൽ പൊളി ആരുന്നു
@jilebeeproductions78044 жыл бұрын
അഷ്‌റഫ് ഭായിയുടെ വീഡിയോ വേറെ ലെവൽ ആണ് ... പിന്നെ NMC Viewfinder എന്ന ചാനലിൽ കിടിലൻ യാത്ര വീഡിയോ വന്നിട്ടുണ്ടല്ലോ
@raheebmalappuram64814 жыл бұрын
പരുത്തിയെ കുറിച്ച് പുതിയ അറിവുകൾ..,👍
@jothimon81914 жыл бұрын
ബാലചദ്രമേനോെൻ്റെ സിനുമ പോലെയാണല്ലേ നിങ്ങൾ മൊത്തം നിങ്ങളു തന്നെ യാണല്ലോ
@rafeekmalliyoth53284 жыл бұрын
കൂടെയുള്ള പുള്ളിക്ക് മൊത്തം ഒരു ശോകമാണല്ലോ .... കുറച്ച് പവർ വരട്ടെ
@villagemysweethome91914 жыл бұрын
ഹിമാലയം പോലെ ബീമൻ മഞ്ഞുമല 👌👍👍👍
@abidkydabidkunnummal40454 жыл бұрын
My favourite KZbinr one and only ashraf exel 😘😘😘😘
@sanoopmanayath18254 жыл бұрын
Safe drive stayhealth
@vishnuas77004 жыл бұрын
എന്നാലും ആ കോട്ടൺ ലോറിയിൽ ഇത്രയും പൊക്കത്തിൽ അടുക്കി നിർത്തിയ കാഴ്ച്ച അൽഭുതപ്പെടുത്തി ,Good vedio
@pahussain64704 жыл бұрын
അതിശയകരമായ കാഴ്ചകൾ. 💗💗👍👍.
@anukarthi33994 жыл бұрын
വീഡിയോ എല്ലാം super👌 eniyum കുറെ നല്ല വീഡിയോ venam god blass u ആളുകളുടെ aduthupoyi അതിഗം sambarkkam വേണ്ടാ കൊറോണ കലാമനു be care full😌🥰🥰🥰
@Lillykutty-md8pv3zm2t4 жыл бұрын
ഇന്ന് ഗ്രാനൈറ്റിനെ കുറിച്ചും കോട്ടണെ കുറിച്ചും അറിയാൻ പറ്റി. താങ്ക്സ്
@ahana72744 жыл бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് എല്ലാം ഒരിക്കൽ നമുക്ക് കാണണം
@سامحس-ب9م4 жыл бұрын
പരുത്തിയുടെ ലോഡിങ് മനോഹരമായി ക്യാമറയിലാക്കിയത് ഇക്കാ സൂപ്പർ
@nazeemnazi95484 жыл бұрын
Ashrafkka - ഞാനും👍👍👍
@saahaasinternational18954 жыл бұрын
Super video very nice👏👏👏👏
@sujithsomashakaran7784 жыл бұрын
Bro.cottan സ്റ്റോറി യൂട്യൂബിൽ അധികം arrum ചെയ്തുകണ്ടട്ടില്ല..സൂപ്പർ...
@abhilashkerala2.04 жыл бұрын
Cotton loading vera level Granite factory super.... I think google translate is useful to translate the language...
@Rajan-sd5oe4 жыл бұрын
ഏതു ജോലിയും ആസ്വദിച്ചു ചെയ്യുംബൊഴുല്ല സുഖം ഒന്ന് വേറെ തന്നെ .അതാണ് നമ്മൾ പരുത്തി ലോഡിങ് തൊഴിലാളികലിൽ കണ്ടത്. ഇവിടെ നമ്മൾ അതു കാണുന്നത് "തൊഴിലുറപ്പ് ചെചിമാരിലാണ്". അടിപൊളി!
@sinumadhavan17284 жыл бұрын
Parayande Ashraf bhai, aa tractor driverodu ' humko aapka ye ghana system acha laga ' ennu. Panji paripadi adipoli. Spr video.
@Mrariyallur4 жыл бұрын
പുതിയ കാഴ്ചകൾ... പുതിയ അറിവുകൾ... Exploration at its BEST... Route records, incomparable KZbin channel Malayalam in all means ..B Broyum Ashraf Broyum മുത്താണ് ❤️❤️❤️😊😊 Bibin bro your BBN WORLD Channel videos are superb🥰 Keep exploring more bros.. awaiting forvthe next,,,😊😊😊.
@midhinmathew22384 жыл бұрын
Ur all India trip very good and some special other than you tubers keep it up god bless u
@kirantpkannan30104 жыл бұрын
Ashraf ikka flex printing mayi upamachathu polichu
@saifmanjeri4 жыл бұрын
നന്മകൾ നേരുന്നു..❤️❤️🤝🤝👍👍
@gulzartipc47674 жыл бұрын
Watching from London Vry nice
@nirmalamurugan47874 жыл бұрын
Fine very good...Bro and Bro
@artist60494 жыл бұрын
ഇക്കാ,, ചാനലിന്റെ പേര് വെച്ച് കുറച്ചു വിസിറ്റിംഗ് കാർഡ് കയ്യിൽ വെക്കുന്നത് നന്നായിരിക്കും,, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യൂവേഴ്സിനെ കിട്ടാൻ സഹായകരമാകും.
@anandhu91934 жыл бұрын
ബ്രോ നിങ്ങൾ ഒരു സഭാവാആ ...!😄❤👍
@shajahanchalil7844 жыл бұрын
Ashraf bai panji super kaazhch. adymaayi Kaannukayaa...
@arjunlakshman2664 жыл бұрын
കോട്ടൺ ലോഡിങ് അത് ഒരു അത്ഭുതം തന്നെ ആയി തോന്നി അഷ്‌റഫ്ക്ക🤩😍❤️