ഒരുപാട് ഓൾ ഇന്ത്യ യാത്രകൾ പലരും നടത്തിയിട്ടുണ്ട് , അതു വീഡിയോ ആക്കി യൂട്യൂബ് ൽ ഇട്ടിട്ടുണ്ട് , പക്ഷേ അതെല്ലാം വറും ടൂറിസ്റ്റ് സ്ഥലങ്ങൾ മാത്രം കാണിച്ചു പോകുന്ന യാത്രകൾ ആയിരുന്നു , ഇൻഡ്യ യെ കാണണമെങ്കിൽ , ഇൻഡ്യ യുടെ ജീവിതം കാണണമെങ്കിൽ ഇക്ക യുടെ വീഡിയോ തന്നെ കാണണം ... മികച്ച അവതരണം
@madhavam62765 жыл бұрын
പലരും ഇടാൻ ആഗ്രഹിച്ച കമന്റ് 👍🤩
@nishadroshan11595 жыл бұрын
Can't agree more...
@stillkerala40805 жыл бұрын
Ansal Meeran very correct 👌🏻
@shafeekchepzz95455 жыл бұрын
True 👍
@muzammilmohammed26775 жыл бұрын
സംസ്‌കാരങ്ങൾ എടുത്തു കാണിച്ചു തന്നു
@AJMALABDULLA5 жыл бұрын
ഒരു ക്യാമറ യും എടുത്തു ഇന്ത്യ ചുറ്റാൻ എല്ലാവർക്കും പറ്റും. പക്ഷേ വഴിയോരങ്ങളിൽ കാണുന്നവരെ ഒക്കെ കയ്യിലെടുത്തു അവരോടൊത്ത് ഇടപഴകി വീഡിയോ ചെയ്യുന്ന താങ്കൾ മാസ്സ് അല്ല. മരണ മാസ്സ് ആണ്.👍👍
@shajikaruvanchery97035 жыл бұрын
കണ്ടുമടുത്ത നഗരകാഴ്ച കളെകാൾ എനിക്കിഷ്ടം ഒരിക്കലും മടുപ്പിക്കാത്ത നന്മനിറഞ്ഞ ഗ്രാമീണ ഇന്ത്യയുടെ കാഴ്ചകളാണ് വളരെ മനോഹരമായിചിത്രീകരിച്ചിരിക്കുന്നു ആശംസകൾ
@ehanworld95845 жыл бұрын
Super
@ridhamol97125 жыл бұрын
എനിക്കും.All the best Ashraf bro
@jasilkhan55295 жыл бұрын
Enikkum ithaanu vendathu
@Malayalam_news_Express5 жыл бұрын
ഈ വീഡിയോയ്ക്ക് വേണ്ടി രാവിലെ മുതൽ കട്ട വെയ്റ്റിംഗ് ചെയ്ത ആരൊക്കെയുണ്ട് ഇവിടെ 😁😁😁😁
@hazsWorld5 жыл бұрын
njan
@mylifemyfamliy38365 жыл бұрын
അതെ...ഇന്ന് avi vlog കാണാൻ പറ്റില്ല.. ഇതും കാണാൻ പറ്റില്ല എന്നൊരു കുറവ് ഇല്ലാതായി ❣️😊
@Malayalam_news_Express5 жыл бұрын
haz's World 🌹🌹🌹
@Malayalam_news_Express5 жыл бұрын
My LiFe# My FamLiy ❤️❤️❤️❤️
@jamshadkhan61915 жыл бұрын
Sooper
@sanilkumarsajan59075 жыл бұрын
ഒരു പ്ലാനിങ്ങും ഇല്ലാത്ത യാത്ര ഇത്രയും മനോഹരമാക്കി കാണിച്ചു തരുന്ന bro ആണ് ശരിക്കും മാസ്............ 👌👌👌👌👌👌👌👌🚴🚴🚴🚴🚴🚴🚴🚴🚴🚴
@shintappan15 жыл бұрын
ഇന്ത്യയെ രണ്ടു രീതിയിൽ സന്ദർശിക്കാം... ചിലർ ac കാറിൽ സഞ്ചരിച്ചു സ്റ്റാർ ഹോട്ടലിൽ താമസിച്.. കാറിലിരുന്ന് വീഡിയോ എടുത്ത് ചുറ്റുന്നു....നിങ്ങൾ വ്യത്യസ്തനാണ്...നിങ്ങടെ രീതിയാണ് നല്ലത്.... നിങ്ങളിൽ ഒരു നല്ല കലാകാരനുണ്ട്... അല്ലാതെ ഇതുപോലെ വിവരണം ചെയ്യാൻ സാധിക്കില്ല.....ചെയ്യുന്ന ജോലി നല്ല വെടിപ്പായി ചെയ്യുന്നു... the great route records
@rafeekvp89255 жыл бұрын
Supper
@jueliaannexs70075 жыл бұрын
ഭക്തനെ ഇട്ട് കുത്തി alle പക്ഷ ഒന്നോർത്തോ ഭക്തൻ വേറെ ലെവലാ Inb ട്രിപ്പ് ഉണ്ടാക്കിയ ഓളം ഒന്നും വേറെ ആരും ഉണ്ടാക്കാൻ പോകുന്നില്ല
സൂപ്പർ ഹിറ്റ് സിനിമകൾ ഒരുപാട് ഇറങ്ങുന്നുണ്ട് എല്ലാത്തിനെയും പ്രമേയം വ്യത്യസ്തമാണ് അതുപോലെതന്നെയാണ് വീഡിയോയും.
@nasmarashik24785 жыл бұрын
@@jaleelsa correct
@khanshamsheer5075 жыл бұрын
Discovery channel കാണുന്ന ഒരു ഫീലിംഗ് ക്യാമറാ..എഡിറ്റിംഗ് ഒരു രക്ഷയുമില്ല...💯💯💯
@editorboy80875 жыл бұрын
കിടു. Sujith ന്റെ vlog ൽ എല്ലാരും പോകുന്ന destinations ആണെങ്കിൽ ഇവിടെ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ കുറച്ചു emotions ഉം ഉണ്ട്. സമയത്തിന് video ഇട്ടാൽ അയാളെപ്പോലെ viewers ൽ addiction ഉണ്ടാക്കാം.
@ashidez5 жыл бұрын
Traveller vs Tourists
@pramodp28155 жыл бұрын
അതെ അതെ
@verdenvk38255 жыл бұрын
Pakshe sujith kanditu alle thudangiye😜
@ridhamol97125 жыл бұрын
ലോകം എത്ര പുരോഗമിച്ചാലും നമ്മുടെയൊക്കെ മനസ്സിൽ ഇപ്പോഴും ഗ്രാമീണ ജീവിതമാണ്. ഗ്രാമീണ കാഴ്ചകൾ മനസ്സിന് കുളിമയേകുന്നു.ഇത്തരം കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ അഷ്റഫ് ബ്രോക്ക് മാത്രമേ കഴിയു.ഞാനും മക്കളും ഒരുമിച്ചിരുന്ന കാണുന്നത്. ഓരോ നാടിന്റയും ഗ്രാമീണ നന്മകൾ വീഡിയോയിലൂട കണ്ട് മനസ്സിലാക്കട്ടെ.അഷ്‌റഫ് ബ്രോ എന്റയും കുടുംബത്തിന്റയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. അള്ളാഹു വിന്റ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.
@harishr68315 жыл бұрын
സംഭവം ഉഷാറായിട്ടുണ്ട്... അമ്മയെ കൊണ്ടു സബ്സ്ക്രൈബ് ചെയ്യിച്ചിട്ടുണ്ട് കഴിഞ്ഞ എപ്പിസോഡ് കൊല്ലങ്കോടും പരിസരവും കാണിച്ചു പ്രലോഭിപ്പിച്ചു.. 😃
@boomboom230235 жыл бұрын
😃
@karim38945 жыл бұрын
Harish R same here. My daughter don’t even speak malayalam,and she subscribed. 😜😜😜
@mjk13495 жыл бұрын
Sathyam... Njan adyayta ashraf video kanunnath... Orupaad ishtamayi.. subscribed and waiting for more
@shammusha90075 жыл бұрын
സൈക്കിൾ ഓടിച്ച പെങ്ങൾമാരെ പെരുതിഷ്ട്ടയി 😍😍😍✌️✌️✌️👍👍👍😍😍😍😍
@shammusha90075 жыл бұрын
വിടെയോക് വേണ്ടി wait ആകിയവർ ഉണ്ടോ✌️✌️👍👍👍😍👍👍😍✌️😍✌️😍✌️😍✌️😍
അഷ്റഫ് ബായ് താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ഈ രംഗത്ത് പ്രഗൽഭരായ മറ്റു ആരൊക്കെ ഉണ്ടകിലും അവരിൽ നിന്നെല്ലാം വേത്യസ്ഥനാണ് നിങ്ങൾ കാരണം സാധാരണ ക്കാരായ മനുഷ്യരുടെ ജീവിത രീതികളിലും കൊച്ചു കൊച്ചു സന്തോഷ ങ്ങളിലും അവരോടൊപ്പം ആഘോഷിച്ചും പങ്ക് ചേർന്നും അതിന്റെ തനിമ ഒട്ടും തന്നെ നഷ്ട്ട പെടാതെ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾ ......സൂപ്പർ ....
@basheer_bachi_kasargod5 жыл бұрын
ഞാൻ skip അടിക്കാതെ ഫുൽ ആയി കാണുന്ന ഒരെ ഒരു ച്ചാന്നൽ ഇതാണു..👍👍👍
@mylifemyfamliy38365 жыл бұрын
സത്യം 😂❣️
@madhavam62765 жыл бұрын
മി ടൂ
@ajeeshaji48845 жыл бұрын
ഞാനും .....
@vinodkc76145 жыл бұрын
Njanum..
@nejilakkneju73375 жыл бұрын
Njanjum
@salahuswlu78405 жыл бұрын
ആസ്വദിക്കാൻ ആരോഗ്യകരമായ മനസ്സുണ്ടെങ്കിൽ ഏകാന്തയാത്ര തന്നെയാണ് ഏറ്റവും വലിയ ലഹരി എന്ന് ധൈര്യം തന്ന ധൈര്യം മൊതല് 🙏🙏🙏🙏🙏🙏 വീണ്ടും അഷ്റഫ്ക്കാ എഫക്റ്റ്
@NisarEt5 жыл бұрын
ഇതാണ് യഥാർത്ഥ സഞ്ചാരി.. താങ്ക്സ് a lot
@mohammadrafikaithakkal63575 жыл бұрын
ഒരുപാട് ആളുകളുടെ യാത്രാ വീഡിയോസ് കാണാറുണ്ട് പക്ഷെ ഓരോഷോട്ടും ഇത്രക്കും മനോഹരമായി കേമറയിൽ പകർത്തി ഞങ്കളുടെ മുൻപിൽ എത്തിച്ചുതരുന്ന അഷറഫ് താങ്കൾ ഒരു സംഭവമാണ്
@travelingmydreame57995 жыл бұрын
നിങ്ങടെ എഡിറ്റിംഗ് വേറെ ലെവൽ ആണ്.
@mylifemyfamliy38365 жыл бұрын
💯
@muhamedfayisn94565 жыл бұрын
100%
@betterlifens5 жыл бұрын
മച്ചാനെ നിങ്ങൾ വേറെ ലെവൽ ആണ്, ചാർളി എന്ന സിനിമ പോലെ ഒരിക്കലും അവസാനിക്കരുത് എന്നു തോന്നിപ്പോകുന്നു നിങ്ങളുടെ വീഡിയോസ്👌
@nasrdheenkl53785 жыл бұрын
അഷ്‌റഫ് ഇക്കാന്റെ വീഡിയോസ് വേറെ ലെവലാ... Editing.. Poli
@mylifemyfamliy38365 жыл бұрын
Edit💯
@nasrdheenkl53785 жыл бұрын
@@mylifemyfamliy3836 yes 😍
@KumarKumar-pw7fn5 жыл бұрын
എപ്പടി ഇങ്ങനെ പെട്ടെന്ന് ആളുകളുമയി സൗഹൃദത്തിലാവുന്നത് അസൂയ തോന്നുന്നു
@shemi33645 жыл бұрын
അഷ്‌റഫ് ഇക്കാന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ ?
@akkum65205 жыл бұрын
തമിഴ്നാട് ഗവണ്മെന്റ് ഉഷാറാണ് പ്ലസ് 2 പഠിക്കുന്ന എല്ലാ കുട്ടികൾക്കും അവർ Lenova യുടെ ലാപ്ടോപ് കൊടുക്കുന്നുണ്ട് എന്റെ കൂടെ കുവൈറ്റിൽ ജോലി ചെയ്യുന്ന പയ്യൻ ആ ലാപ്ടോപ് ഇവിടെ ഉപയോഗിക്കുന്നുണ്ട്....
@myspacemyculinary74505 жыл бұрын
Jayalalitha 🙏🙏🙏
@jaisonvld5 жыл бұрын
അഷറഫ് ഭായി ഇങ്ങനെ പോയാൽ മതി നല്ല ഫീൽ ഉണ്ട് വീഡിയോ കാണാൻ
@NTNShanuVlog5 жыл бұрын
ഉച്ചയ്ക്ക് നോക്കി കണ്ടില്ല, ഇപ്പോ നോക്കിയപ്പോ ദേ വന്നു കിടക്കുന്നു. പിന്നെ മറ്റെവിടേക്കും പോയില്ല... വളരെ നന്നായി ഭായ്, വ്യത്യസ്തമായ ജീവിതങ്ങളെ അടുത്തറിയാനും അറിവുകൾ നേടാനും ഇന്ത്യയെ തൊട്ടറിയാനും കൂടെ എന്നും... പൊള്ളാച്ചിയിൽ രണ്ട് മൂന്ന് വട്ടം പോയിട്ടുണ്ടായിരുന്നെങ്കിലും ഈ കാഴ്ചകൾ വ്യത്യസ്തമായി..
@MalaysianDiariesArunMathai5 жыл бұрын
അല്ലേലും കലാകാരൻ മാർക്ക് മാത്രം പറ്റുന്ന രീതി ആ ഇത്.. എന്റെ best friend ഇതുപോലെ തന്നെ ബ്രോ. അന്ന് നമ്മൾ കണ്ടപ്പോഴും എനിക്ക് അവനെ ഓർത്തു മനസ്സിൽ ചിരി വന്നു... Keep going bro.. ♥️♥️♥️♥️♥️
@officiallyarun5 жыл бұрын
Njn pala travel vlogum kanarunde but jeevitam kananamenkil ningade channel kaananam especially old Rajasthan video... Keep exploring penetrate into life
@NisarEt5 жыл бұрын
Arun K absolutely bro
@sanilkumarsajan59075 жыл бұрын
സത്യം സഹോ...
@amalkrishnan2225 жыл бұрын
സത്യം പറയാല്ലോ അവതരണം വെറുപ്പിക്കുന്നില്ല. ഇതുപോലെ മുൻപിലേക്ക് പോയാൽ നന്നായിരിക്കും 😍😍😍😍
@supertech42545 жыл бұрын
നിങ്ങൾ വേറെ ലെവലാണ് ബ്രോ പലരുടെയും ഇന്ത്യ യാത്രകൾ കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വേറിട്ടൊരു യാത്രാ വിവരണമാണ് നിങ്ങളുടേത് കൂടെയില്ലെങ്കിലും ഈ യാത്രയിൽ മനസുകൊണ്ട് ഞങ്ങളും ഒപ്പമുണ്ട് ചങ്കേ wish you all the best
@subinpssubin5 жыл бұрын
ഓരോ വ്ലോഗിനും ഓരോ purpose aanu സുജിത്ത് വ്ലോഗ് തമാശ ഒക്കെ പറഞ്ഞു കുറച്ച് details ഒക്കെ ആയി ചെയ്യുന്നു...അഷ്റഫ് ഇക്ക pure class ...oro സ്ഥലത്ത് പോകുമ്പോൾ അവിടുത്തെ ഓരോ അണുവിലും ഇറങ്ങി ചെന്ന് അതിന്റെ സത്ത ഉൾകൊണ്ട് വീഡിയോ ചെയ്യുന്നു...മല്ലു ട്രാവലർ എന്തിനോ വേണ്ടി തിളക്കുന്ന കഞ്ഞി....
@Akshayer5 жыл бұрын
Ath kalaki
@aswinprakash33725 жыл бұрын
ആദ്യം മല്ലുവിന്റെ സബ്സ്ക്രൈബർ ആയിരുന്നു ഞാൻ.. പിന്നെ അത് അങ്ങ് നിർത്തി..
@prasobhap5 жыл бұрын
അങ്ങനെ മലയാളം വിട്ടു അടുത്ത നാട്ടിൽ എത്തി. ഇനി എവിടെ യൊക്കെ എത്താനുണ്ട് ബ്രോക്ക്. Happy journy
@markosemy5 жыл бұрын
ആൾട്ടോയിൽ എന്ത് ഇന്ത്യൻ യാത്ര എന്ന് വിചാരിച്ചു കുറച്ചു ദിവസം ബ്രോയുടെ വീഡിയോ കാണാൻ കൂട്ടാക്കിയില്ല. പക്ഷെ ഇന്നലെ വെറുതെ ഒന്ന് കണ്ടുനോക്കി. അപ്പോഴാണ് മനസിലായത് നിങ്ങൾ പുലിയാണെന്നു. ലളിതമായ, സത്യസന്ധമായ വിവരണം. എല്ലാ ആശംസകളും നേരുന്നു
@aharshbabu655 жыл бұрын
ഇടക്ക് ഇടക്ക് വന്നു നോക്കും.. വീഡിയോ ഇട്ടിട്ടുണ്ടോ ഇട്ടിട്ടുണ്ടോ എന്ന്... ഇപ്പോളെങ്കിലും ഇട്ടല്ലോ.. സന്തോഷം ... ❤️💚
@sreedeepkk66095 жыл бұрын
ഇതൊക്കെ ആണ് ലൈഫ് ഇങ്ങനെ സഞ്ചരിക്കണം ഒരുപാട്...
@sf96815 жыл бұрын
സൂപ്പർ... ഇക്കയുടെ വീഡിയോസ് ഒരുപാട് പേരിൽ എത്തിക്കേണ്ടതുണ്ട്... അത്രയും ബ്യൂട്ടിഫുൾ ആണ്.. മറ്റുള്ളവരെക്കാൾ effort എടുത്തിട്ടാണ് ഓരോ വിഡിയോസും തയ്യാറാകുന്നത്.. So... ഇത് പരമാവധി പേരിൽ എത്തി subscriber ഒരുപാട് കൂടണം എന്ന് തോന്നുന്നില്ലേ...
@rajeshnr47755 жыл бұрын
അഷ്റഫ് ഭായി സൂപ്പർ വീഡിയോ തീർച്ചയായും താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നതാണ് ഇന്ത്യയെ അറിയുവാൻ ഉതകുന്ന വീഡിയോ മഹാത്മാഗാന്ധിയുടെ വാക്കുകൾ കടമെടുത്താൽ ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്നത് ഗ്രാമങ്ങളിൽ ആണ് അവിടെ നിന്നും ആണ് നാം ഇന്ത്യയെന്ന മഹാരാജ്യത്തെ മനസ്സിലാക്കാൻ
@shejeerpk2065 жыл бұрын
Asharfka you're special in all ways... and you proved it again with your this time too... you defensively deserve to be reached to higher levels.... all the best Bro.... we are with you always and forever!!!
@instagvi42455 жыл бұрын
എത്രയോ സ്നേഹമുള്ള മനുഷ്യർ... സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി.
@shafeequeshefi56005 жыл бұрын
അടിപൊളി ആയിട്ടുണ്ട് നിങ്ങളുടെ അവതരണം. ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരിൽ ഒരാളായി എത്ര പെട്ടന്നാണ് നിങ്ങൾ മാറുന്നത് 👍😊
@harisabdulsamad41625 жыл бұрын
😁👍👍👍👍👍👍👍 നല്ല അവതരണം എഡിറ്റിങ് സൂപ്പർ ഈ വീഡിയോ ഇഷ്ടം ആയതിനാൽ *SUSCRIBED* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ashraashraf70325 жыл бұрын
Hi... രാവിലെ മുതൽ കാത്തിരിക്കുവായിരുന്നു... വളരെ നന്നായിട്ടുണ്ട്... വീണ്ടും അടുത്തതിനായി കാത്തിരിക്കുന്നു...
@yclefh69315 жыл бұрын
അഷ്‌റഫ് ഇക്ക ബൈസിക്കിൾ morngs... super ആയിട്ട് ഉണ്ട്... ഡെയിലി ഉൾപ്പെടുത്തി യാൽ നന്നായിരുന്നു......
@riyasriyas96005 жыл бұрын
Hai
@RajShines5 жыл бұрын
You should wear seat belt while driving and consider safety first whenever you engage with machines like escalator or moving belts etc. ( ചകിരി നാ രു എടുത്തതിനു ശേഷം വരുന്ന പൊടിക്ക് ചകിരി ചോര്‍ അല്ലെങ്കില്‍ കൊക്കോ പീറ്റ് എന്ന് പറയും. ഇത് കൃഷിക്ക് ( പ്രത്യേകിച്ച് ചെടിച്ചട്ടിയില്‍ ചെടി വളര്‍ത്തുമ്പോള്‍ ) ഉപയോഗിക്കും..നന്നായിട്ടുണ്ട് ഈ എപിസോഡും .
@shabeermohammed26765 жыл бұрын
പൊളിച്ചു... സൂപ്പർ.. നാട്ടുമ്പുറത്തൂടെയുള്ള ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്ര തുടരട്ടെ... ബാക്ഗ്രൗണ്ട് മ്യൂസിക്.. നന്നായിട്ടുണ്ട്
@sijasmohamed45725 жыл бұрын
നന്നായിട്ടുണ്ട്... 28 മിനുട്ട് ഉണ്ടെങ്കിലും പെട്ടന്ന് തീർന്ന പോലെ തോന്നി
@irfukk5 жыл бұрын
Super macha ഞാൻ ആദ്യയിട്ടാണ് ചെകരി ഫക്ടറികണുന്നത് ഇത് പൊലോത്ത വിഡിയോയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.ഗ്രമം എപ്പോഴും focuse ചെയണം Ashraf ka ഇഷ്ടം
@riyaanbiju5 жыл бұрын
നന്നായിട്ടുണ്ട്.. മണ്ണിന്റെ... മണമുള്ള വിയർപ്പിന്റെ അനന്തമുള്ളവരുടെ ഗ്രാമങ്ങളിൽ കൂടിയുള്ള യാത്ര.. മനസ്സിൽ കുളിർമ്മ വരുന്നുണ്ട്...തുടരു കൂടെയുണ്ട്...
@vimal83185 жыл бұрын
അറിയാവുന്ന നല്ല വാക്കുകൾ കൊണ്ടെല്ലാം ആദ്യത്തെ രണ്ടു വീഡിയോക്കും comments ഇട്ടു കഴിഞ്ഞു. എന്നാലും ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ഒരു വാക്കു കുറിക്കാതെ പോകാൻ കഴിയുന്നില്ല .... Great..
@appujayaram63775 жыл бұрын
മികച്ച ചിത്രീകരണം അവതരണം.. ഒരു പാട് പ്രതീക്ഷിക്കുന്നു .. വിജയകരമാവട്ടെ ഈ യാത്ര ❤️
@INDIAN-rc9sh5 жыл бұрын
sherikum ishappettu videos..adipoli aanatto
@Happylifevlogbyashraf5 жыл бұрын
യാത്രക്കിടയിലും ഇത്രയും ഭംഗിയായി എഡിറ്റ് ചെയ്തു വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന്റെ റിസ്‌ക് ചെറുതല്ല ...അതി മനോഹരമായ കാഴ്ചകൾ
ഞാൻ യാദർഷികമായി ഒരു വീഡിയോ കണ്ടതാണ് അപ്പൊത്തന്നെ സബ്സ്ക്രൈബ് ചെയ്തു .ഇപ്പോൾ ഒരാഴ്ചയായി ഇതു മാത്രം .പൊളി വീഡിയോസ് 👌👌👌👌👌👌
@syamkrishnan74345 жыл бұрын
മികച്ച അവതരണം ... wish you have a nice journey ..
@stalinrajindian5 жыл бұрын
Route records videos forward cheiyaathe kaanunnavar onnu like adiche...❤
@sivakumarkrishankutty47875 жыл бұрын
ഇതാണ് യാത്ര വിഡിയോ ...സൂപ്പറായിട്ടുണ്ട് ..thnks bro
@travelvlogbyrahulan19835 жыл бұрын
Super... Bro..., Nammukku parichayamillatha palathum indiayil undu athil kurachengilum ithupole ellavarilekkum ethikkan kazhiyatte.....all the very best
@nitheshkrishnan13485 жыл бұрын
Ashraf brother .... nammal pinnale und ketto .....nanaavunund Adipoli ..all the Best
@Mrariyallur5 жыл бұрын
Adipowli Bro... Pollaachi viseshangal... 😀😀😀👍
@afsalvava65735 жыл бұрын
Oronnum onninonnu mecham aayi varunnund full suport💐💐💐💐💐💐💐💐💐💗💗
@faisalbinibrahim5 жыл бұрын
ithanu original india expedition ingane explore cheythaal oru 10 kollathinu ee chanelinu vere onum vendi varillaaa polichhuu
@majesh40265 жыл бұрын
Video അടിപൊളി ആകുന്നുണ്ട് bro, all the best🙏
@abuhamdan12025 жыл бұрын
അഷറഫ് ക്കാ വീഡിയോ നന്നായിട്ടുണ്ട് ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ അവിടങ്ങളിലെ വ്യത്യസ്തങ്ങളായ ജീവികളെ അതായത് കോഴി ആട് ഫുഡ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
@wingsoffire34495 жыл бұрын
Kozhi elladaethem orepole ale
@abuhamdan12025 жыл бұрын
അല്ല
@ismailbinyusaf66665 жыл бұрын
കോഴി ഒരു വീക്നെസ് ആയിപ്പോയി
@vahabkodur8705 жыл бұрын
@@wingsoffire3449 അല്ല ബ്രോ. അവിടത്തെ കോഴികൾ തമിഴിലാണ് കൂവുക.
@Venugopal.mannarkkad4 жыл бұрын
ബ്രോ ആനമലയിൽ തമിഴ്‌നാട്ടിലെ ഒരു പ്രധാന അമ്പലമുണ്ട്, മസാണി അമ്മൻ കോവിൽ
@Ismayilvga5 жыл бұрын
ഇങ്ങനെയാണ് ഇന്ത്യയെ കണ്ടറിയുക..bro Excellent presentation, cycle കൂടെക്കൂട്ടിയതു powlichu...trip കഴിഞ്ഞു വരുമ്പോയേക്കും ചാനലിനു നല്ല reach കിട്ടിയിരിക്കും ഇത് എന്റെ വാക്കാണ് ....... Nb... നാവിൽ കറുത്ത പാട്ഉണ്ട് ... ഹഹ
@muzammilmohammed26775 жыл бұрын
നിങ്ങളുടെ വിനയം എനിക്ക് ഇഷ്ട്ടപെട്ടു . Keep going
@archie67025 жыл бұрын
The powder type of coir which is compressed into small block is called as (coco peat) which is used for planting seeds and small plants. Nice video Ashraf, loving them all. Bicycle Mornings are awesome looking forward to seeing more of it. Wishing you all the best .
@musthakmohamed79424 жыл бұрын
Thank you brother Ashraf, I love this place, always wanted to visit it, never had a chance. At least had a chance to see a nice visualization of this place thru ur channel. Thank you again for your efforts. Keep moving.. & achieve great heights.. All the best!!
ബായി നിങ്ങൾ മാസ്സാണ്... കിടിലം വിഡിയോകൾ. കിടിലം അവതരണം. പൊളിച്ചു.... എനിക്ക് പോയി കാണാൻ കഴിയാത്തത് നിങ്ങളിലൂടെ കാണുന്നു. താങ്ക്സ്
@finix18805 жыл бұрын
നിലവിൽ ഉള്ള മലയാളം വ്ലോഗെർ മാരിൽ ഏറ്റവും നല്ല ക്വാളിറ്റി വീഡിയോ ഇടുന്നത് നിങ്ങളാണ് നിങ്ങളുടെ വീഡിയോ എല്ലാം ഒരു ടെലിഫിലിം ക്വാളിറ്റിയാണ്
@Rami-yq5rm5 жыл бұрын
I recommend previous video to ma travelling addicted chunk, he is very excited about you. He didn't know the channel before it.
@abushahfas36605 жыл бұрын
യാത്ര അവസാനിക്കുബോഴ്... അഷ്‌റഫ് ബ്രോ.. ഒരു സംഭവ മായി മാറും.. അതിൽ ഒരു സംശയവും ഇല്ല... എല്ലാവിധ നന്മകളും നേരുന്നു....... നല്ല നല്ല കാഴ്ചകൾ നഗലിലേക്കു എത്തിക്കാൻ കഴിയട്ടെ എന്ന് പ്രാത്ഥിക്കുന്നു
@lookingforsomethingelse54314 жыл бұрын
Trollum cinimayum kannal arunu free time epol e pgm anu. Boradiyilla jadayilla simple presentation Thank you bro. 😍👌👏🙏💐.