എന്തൊരു ഫീൽ എത്ര നല്ല സ്വരം അതിഗഭീരം എന്നിട്ടും പരിഗണിക്കാതെ പോയി ഹേ കേരളമേ എത്ര ലജാകരം
@gopakumar39554 жыл бұрын
മഞജുമേനോൻ ആഹാ എന്തുനല്ല വോയ്സ്, നല്ല range, നല്ല സ്റ്റബിലിറ്റി.. എല്ലാ ഭാവുകങ്ങളും.
@aravindakshanm27054 жыл бұрын
56 വർഷം പഴയ sons എത്ര മധുരമായി പാടി.
@mankararamakrishna97244 жыл бұрын
Ok ok
@gopalakrishnannoopuram8802 Жыл бұрын
ഈ മനോഹരഗാനം മനോഹരമായി പാടി.
@sadguru62653 жыл бұрын
മഞ്ജു നിന്റെ പാട്ട് കേട്ട് ,ഞാൻ നിന്നെ പ്രണയിച്ചു പോയി ...❤❤❤❤❤
@tvoommen46883 жыл бұрын
Podaa.....Poovaalan !
@devassypl69132 жыл бұрын
വാണിയമ്മയുടെ സ്വരവുമായി നന്നായി ചേരും ഇത് സുശീലാമ്മ പാടിയത് ❤❤❤
@harindrannairraghavan47414 ай бұрын
This rendering and feel is better than the original version. Salute you Manju
@mohanankuyilath60474 ай бұрын
സൂപ്പർ ആയിട്ടുണ്ട് നിങ്ങൾ പാടിയ ഗാനം, മഞ്ജു മേനോൻ...👌👏👍🙏💐🌹❤️
@p.k.rajagopalnair21256 ай бұрын
Manju Menon and her Ashtamirohini song creates impressive impressions in the minds of listeners, as the song reaches them with greater amount of beauty, by leaving them spellbound.
@bhaskarankaruvathil7863 жыл бұрын
മനോഹരമായ ആലാപനം ' അഭിനന്ദനങ്ങൾ
@KARTHIKEYANKUNJUPILLAI2 ай бұрын
@P.SUSELA AT her film best .A life dedicated to music and songs .This song is fresh every day .
@balachandranVm-ur1kz Жыл бұрын
നന്നായിട്ടു ണ്ട്❤
@harindrannairraghavan47414 ай бұрын
I checked many other singers even original , No comparison your voice and expression given is wonderful.
Very good song, sung beautifuly, bringing mind to childhood, nice voice.
@purushotamanpillai729710 ай бұрын
Excellent ❤
@rejikumarpr89295 жыл бұрын
വളരെ മനോഹരമായി പാടി..അഭിനന്ദനങ്ങൾ...
@bharathavarma2714 жыл бұрын
Fabulous performance.
@lalanab71493 жыл бұрын
Super voice and better than original song.
@subhaprasad42082 жыл бұрын
Awesome
@sambasivanb42743 жыл бұрын
മനോഹരം
@shiny19675 жыл бұрын
Beautiful
@pakrishnan39992 жыл бұрын
I saw the picture in my childhood.
@sabeermohammed.p50853 жыл бұрын
Sweet voice
@sindhuvm97762 жыл бұрын
Very nice
@thomasaquinas76842 жыл бұрын
Super voice god bless you
@vinodd15216 ай бұрын
ഒരുപാട് ഇഷ്ടം
@harithah43315 жыл бұрын
She sang with such ease
@satheesanvarier27345 жыл бұрын
അഷ്ടമിരോഹിണി രാത്രിയില്‍ അമ്പലമുറ്റത്ത് നില്‍ക്കുമ്പോള്‍ ആല് വിളക്കിന്റെ നീലവെളിച്ചത്തില്‍ അന്നു ഞാനാദ്യമായ് കണ്ടു ഈമുഖ- മന്നു ഞാനാദ്യമായ് കണ്ടു ചുറ്റും പ്രദക്ഷിണ വീഥിയില്‍ ..... അങ്ങയെ ചുറ്റി നടന്നോരെന്‍ മോഹം ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു കോരിത്തരിക്കുന്നു ദേഹം ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു കോരിത്തരിക്കുന്നു ദേഹം ഒന്നല്ലൊരായിരം നാളുകള്‍.. ഇങ്ങനെ ഓമല്‍ പ്രതീക്ഷകളോടെ.. കണ്ണന്‍ വരും വരെ കാത്തിരുന്നീടുമീ വൃന്ദാവനത്തിലെ രാധ
Good voice ദൂരദർശനിൽ കിളിവാതിൽ എന്ന മ്യൂസിക് പ്രോഗ്രാമിൽ പങ്കെടുക്കാറില്ല ഗായിക അല്ലെ എനിക്ക് പരിചയം തോന്നുന്നു aakasvaniyil lalithaganapadathilum kelkkarundunnu തോന്നുന്നു പാടുന്നത് നന്നായിട്ടുണ്ട്
@jayasree6284 Жыл бұрын
ചുറ്റുംപ്ദക്ഷിണ
@jayasree6284 Жыл бұрын
ഒന്നോല്ലായിരംനാളുകളിങ്ങനെഓമൽപ്റതീക്ഷയുമായ്
@radhagopi39392 жыл бұрын
Well sung but susheelas rendering is something special