അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍..| Avidunnen Gaanam Kelkkaan..| Pareeksha (1967)|MS Baburaj |S Janaki

  Рет қаралды 169,918

EMPIRE VIDEO

EMPIRE VIDEO

Күн бұрын

Avidunnen Gaanam Kelkkaan ...
Movie Pareeksha (1967)
Movie Director P Bhaskaran
Lyrics P Bhaskaran
Music MS Baburaj
Singers S Janaki
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരുകിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ ?
വെളിയില്‍ വരാനെന്തൊരു നാണം (2)
(അവിടുന്നെന്‍)
ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍
എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..)
അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍
കദന ഗാനമായാല്‍ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ?
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ (അവിടുന്നെന്‍..)
വിരുന്നുകാര്‍ പോകും മുന്‍പേ
വിരഹ ഗാനമെങ്ങിനെ പാടും
കളി ചിരിയുടെ പാട്ടായാലോ?
കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..)
=============================================
Click here to watch:
For more Malayalam Movie Scenes : rb.gy/yuuajj
For more Malayalam Movie Songs : rb.gy/pnkdat
Malayalam Full Movies : rb.gy/si4tnm
Enjoy the best of Malayalam movies & Malayalam Songs now on Empire Digital : rb.gy/qfopvl
Enjoy our Empire Production Channel Empire O tales : rb.gy/hlkfgy
For Christian Devotional Songs now on : rb.gy/jl9gt1
Enjoy the best of Kids channels now on : rb.gy/nnugge
Enjoy & stay connected with us!
***********************************************************************************************
Join telegram group ➜t.me/empirevid...
Subscribe to ➜ / @empirevideomalayalam
Like us on Facebook ➜ bit.ly/37UUqcB
Find us on ➜ Pinterest ➜ / empire_video
Follow us on ➜ Twitter ➜ / gmailempire
Follow us on ➜ instagram ➜ / empire_video_
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to Empire Video and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to Empire Video.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Empire Video.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#moviescenes #malayalammovieclip #malayalacinemaclip #movie #empirevideo #movies #moviescenes #movies

Пікірлер: 84
@surendranp9762
@surendranp9762 5 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ട് പൊന്നെ
@hindu-q6r
@hindu-q6r 5 ай бұрын
😂😂😂
@gourisp7528
@gourisp7528 5 ай бұрын
സൂപ്പർ വലിയ ഇഷ്ടം പാട്ട് saradhayum.❤❤
@NiasIqbal-yg8mc
@NiasIqbal-yg8mc 4 ай бұрын
Yes bro
@chandrasekharb9157
@chandrasekharb9157 3 ай бұрын
Janaki Amma Queen of Melodies
@kalasyam415
@kalasyam415 3 ай бұрын
ഞാനുണ്ട് 🥰
@SreeSMediA
@SreeSMediA 11 ай бұрын
Golden hits.......
@abdumohamed1942
@abdumohamed1942 Ай бұрын
അമൃതവർഷിണി പാടിയതാണ് ഏറ്റവും ഇഷ്ട്ടപ്പെട്ടത്
@amruthar9815
@amruthar9815 Ай бұрын
ജാനകിയമ്മയുടെ മുന്നിൽ ഏത് അമൃതവർഷിണി
@satheeshantp7160
@satheeshantp7160 Ай бұрын
ജാനകിയമ്മയുടെ അമൃതവർഷം!!!!!
@benchaminchandran292
@benchaminchandran292 4 ай бұрын
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ഏതു കവിത പാടണം നിന്‍ ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍ സങ്കല്‍പം പീലി വിടര്‍ത്താന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ വിരുന്നുകാര്‍ പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളിചിരിയുടെ പാട്ടായാലോ കളിമാറാപ്പെണ്ണാകും ഞാന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം
@abdumohamed1942
@abdumohamed1942 Ай бұрын
വല്ലാത്ത വരികൾ
@gireendrakumar6150
@gireendrakumar6150 4 ай бұрын
ഈ ഗാനം ഒരു 10 വർഷം കഴിഞ്ഞാലും കേൾക്കാൻ കാതോർക്കുന്നവരുണ്ടാകും ❤❤❤
@thankamanichandran9938
@thankamanichandran9938 4 ай бұрын
നൂറു വർഷം കഴിഞ്ഞാലും
@abdulsalam4690
@abdulsalam4690 3 ай бұрын
ബാബു ഇക്കയുടെ പാട്ടു കേൾക്കുമ്പോൾ എനിക്ക് എന്റെ ബാല്യവും കോളേജ് കാലവും 67 70 കാല ഘട്ടം ഓർമ വരും അപ്പോൾ നൊസ്റ്റാ ൾജിയാക് ആകും കണ്ണിർ തുള്ളി പൊടിയും.......
@vichuzz7137
@vichuzz7137 2 ай бұрын
ഈ സോങ് ഇന്ന് കേൾക്കുന്നവർ ഇണ്ടോ 🙄?
@As5w
@As5w 2 ай бұрын
ഇന്ന് ഉണ്ട്
@fathimanazrin3979
@fathimanazrin3979 Ай бұрын
Ys
@lopamudrarenuka5852
@lopamudrarenuka5852 Ай бұрын
Yes why not.... Always💕
@sivakamic7848
@sivakamic7848 Ай бұрын
Yes, ശാരദമ്മാ, janaky amma Super.. 💕💕💕💕
@saraswathivimal3916
@saraswathivimal3916 20 сағат бұрын
ഉണ്ട്
@sreekumar-sy3px
@sreekumar-sy3px 3 күн бұрын
സുന്ദരിയായി പാടുന്ന പൂങ്കുരുവി സൂനങ്ങളിൽ പ്രണയമായീ നീ സിന്ദൂരം വിതറുമീ സായന്തനം സ്വർണം പൂശുന്നൂ ചുറ്റിലും സീമന്തം നിറയുന്നൂ മനസിലും (സുന്ദരിയായി...) മുഗ്ദ്ധമീ ഭാവം സ്നിഗ്ദ്ധമെൻ മനസിൽ മോഹത്തിൻ മുത്തു വിതറീ ഇനിയെന്നുമെന്നോർമകളിൽ ഈണം തെറ്റാത്ത ഗീതമുണരും ജാലകം നിറയും സ്വപ്നമുണരും ജീവൻ പോകും നിമിഷം വരേ (സുന്ദരിയായി...) ഓർമയിൽ എന്നോർമയിൽ ഓളങ്ങളുയർത്തും ഉൽസവങ്ങൾ ഒരു പാട് പൂരങ്ങൾ ചെറുപൂരങ്ങൾ ഒന്നായി ചേരുമീ പൊടിപൂരങ്ങൾ പൂർവാഹ്നമുണരും പുതുവെയിലിൽ പത്തുമണിപ്പൂവിൻ പുതുതാളം (സുന്ദരിയായി...)
@rajannair7912
@rajannair7912 10 ай бұрын
Bringing back all those good nostalgic memories.thank you.🎉🎉
@MURALIDHARANS-m4s
@MURALIDHARANS-m4s 7 ай бұрын
ബാബുരാജ് എത്ര എത നല്ല ഗാനങ്ങൾക്ക് ഈണം പകർന്നു
@AswinAshok-q5r
@AswinAshok-q5r 4 ай бұрын
P bhaskaran sir first writer ❤
@sasidharannadar
@sasidharannadar 5 ай бұрын
പ്രേമം ഒരു അതിമധുരവികാരം... ആ മാസ്മരിക വികാരം , ഇത്രയേറെ ഭംഗിയായി പ്രതിഫലിപ്പിച്ചത് കവിയാണോ അതോ ജാനകിയാണോ? അതുമല്ല,അഭിനേത്രിയാണോ?ഇവരെക്കാൾ ഉപരി- ബാബുരാജാണോ?....
@vishnuVishnu-rt7jj
@vishnuVishnu-rt7jj 2 ай бұрын
നിസ്സംശയം പറയാം one and only ബാബുക്കാ ❤️
@rajanvattekkat9096
@rajanvattekkat9096 Ай бұрын
അറുപതുകളും എഴുപതുകളും നിശ്ചയമായും എൺപതുകൾ ഒരു പരിധിവരെയും മലയാള സിനിമാ ഗാനങ്ങളുടെ സുവർണ്ണ കാലം.
@nandanapanishap4851
@nandanapanishap4851 5 ай бұрын
Janakii Ma'am 🤍😩
@sivakamic7848
@sivakamic7848 23 күн бұрын
My favourite ശാരദ 💙💕❤♥️ janaky amma. 💙💕❤♥️♥️
@leobinfrancis
@leobinfrancis Ай бұрын
Thanksssss💐for maintaining the original aspect ratio of this old film without cropping like most of the movie channels do.
@sureshmj8451
@sureshmj8451 5 ай бұрын
ശാരദ 🌹
@Natearth
@Natearth 9 ай бұрын
ശാലീന സുന്ദരി
@farry.
@farry. 8 ай бұрын
What an awesome song and rendering, Babukka and Janakiyamma ❤
@omanaraghavan7903
@omanaraghavan7903 25 күн бұрын
സുന്ദരൻ മധു സാർ
@GAlamelu-f6v
@GAlamelu-f6v 5 ай бұрын
Youthful and mesmerising nazeer
@sasidharanc2084
@sasidharanc2084 5 ай бұрын
മനോഹരം മധുരം .
@shailajathampi8689
@shailajathampi8689 4 ай бұрын
മധുരമീ ഗാനം❤
@ttsarojini3582
@ttsarojini3582 4 ай бұрын
സംഗീതം ആസ്വദിക്കാൻകഴിയാത്തവർക്കാണ്.2024ൽഈഗാനംകേൾക്കുന്നവരുണ്ടോഎന്ന്വിസ്മയപ്പെട്ടത് TT sarojini novelist and peom writer
@pokuttappan574
@pokuttappan574 5 ай бұрын
My favorite song🌹🌹🌹🌹🌹🌹
@anilkumarpr4758
@anilkumarpr4758 3 ай бұрын
എന്ത് നല്ല ഗാനം 🌹🌹👍
@amruthar9815
@amruthar9815 Ай бұрын
Pretty sharada and handsome nazir sir🥰🥰😍 Nazir sir എത്ര graceful ആണ് ❤️
@deviMaidhili
@deviMaidhili Ай бұрын
എന്തൊരു മനോഹാരിതയാണ് ഈ പാട്ടിന്...😇😍
@Premonyoutube
@Premonyoutube 2 ай бұрын
ജാനകിയമ്മേ 😭♥️♥️
@abdumohamed1942
@abdumohamed1942 Ай бұрын
വല്ലാത്ത വരികൾ
@damodaranmozhikunnath1014
@damodaranmozhikunnath1014 Ай бұрын
രചന ആലാപനം. ശാരദയുടെ അഭിനയം... ഗംഭീരം
@mohan19621
@mohan19621 3 ай бұрын
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരുകിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ ? വെളിയില്‍ വരാനെന്തൊരു നാണം (2) (അവിടുന്നെന്‍) ഏതു കവിത പാടണം നിന്‍ ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍ സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..) അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ? അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ (അവിടുന്നെന്‍..) വിരുന്നുകാര്‍ പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളി ചിരിയുടെ പാട്ടായാലോ? കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..) ചിത്രം പരീക്ഷ (1967) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന പി ഭാസ്കരൻ സംഗീതം എംഎസ്‌ ബാബുരാജ്‌ ആലാപനം എസ് ജാനകി
@meenanair8216
@meenanair8216 5 ай бұрын
My favourite song
@RadhaKrishnan-zq8xd
@RadhaKrishnan-zq8xd 6 ай бұрын
Nostalgic
@sreekumar-sy3px
@sreekumar-sy3px 3 күн бұрын
വട്ടത്തിലൊരു പൊട്ടും കുത്തീ വാലിട്ടു കണ്ണെഴുതും മൂവന്തി കൺമുന്നിൽ കാഴ്ചകളിൽ കാലത്തിൻ നിറവിൽ പൂ വിടർന്നൂ കരിനീലക്കണ്ണിലൊരു മോഹമുണർന്നൂ (വട്ടത്തിലൊരു...) ചാരെ നിന്നും പുഞ്ചിരി കണ്ടൂ ചന്തം തികഞ്ഞൊരു മുഖവും കണ്ടു മിന്നും മിഴികൾ പ്രണയം പാടീ മൃദുമൊഴികളിൽ മോഹമുണർന്നൂ അകലങ്ങൾ അടുപ്പങ്ങളാകും നേരം ആദ്യ പ്രണയത്തിൻ കാഹളമുണർന്നൂ (വട്ടത്തിലൊരു...) ഓർത്തോർത്തിരിക്കാൻ ഓർമകളേകീ ഒരിക്കൽ കാണുമെന്നു വാക്കും നൽകി പോയി മറഞ്ഞൂ പിൻവിളി കേൾക്കാതേ പൊന്നു പോൽ കാത്തൊരു മോഹവുമായി നോക്കിയിരുന്നൂ നിഴലുകളിലെന്നും നൊടിയിടും മിന്നി മറയും മുഖം നോക്കീ (വട്ടത്തിലൊരു...)
@AswinAshok-q5r
@AswinAshok-q5r 4 ай бұрын
P baskaran sir vazhi katte
@ZulfiMokkath
@ZulfiMokkath Ай бұрын
Yes .ever green
@sreejap8885
@sreejap8885 Ай бұрын
Nalla. Ganam
@ArumughanKaruthedathu
@ArumughanKaruthedathu 5 ай бұрын
❤❤❤
@rahmathullakp9180
@rahmathullakp9180 2 ай бұрын
Great
@sreekumar-sy3px
@sreekumar-sy3px Ай бұрын
നിറമണിയും കവിളിലെ തുടുപ്പിൽ നഖം കൊണ്ടു കോറീ പ്രണയകാവ്യം നീല മിഴികളിൽ നിഴലിടും ഇഷ്ടങ്ങൾ നാദങ്ങളായുയർന്നൂ മൊഴികളായി നുണക്കുഴികൾ വിരിഞ്ഞൂ നാണമുണർന്നൂ (നിറമണിയും...) എന്നുമെന്നും പൂക്കുന്ന പൂവായി പ്രണയം ഏഴു സ്വരങ്ങളിൽ പാടീ നമുക്കു ചുറ്റും നീ പറഞ്ഞതെല്ലാം ഞാൻ മറന്നു പോയീ നിറമോലും സ്വപ്നം പറന്നു പോയീ തുടിക്കും മാനസം മാത്രം ബാക്കിയായീ തൂമഞ്ഞിൽ മരവിച്ചു കാത്തിരുന്നൂ (നിറമണിയും...) മനസിലൊരു മുൾ മരമുയർന്ന പോലേ മായാ വേദനകൾ നിണമണിഞ്ഞൂ പഴയൊരു വികാരം ചുറ്റുമുണരുമ്പോൾ പാഴായതെല്ലാം പൊഴിഞ്ഞു പോയതെല്ലാം വാരിയണിയാൻ ആഗ്രഹങ്ങൾ വസന്തം വീണ്ടും വരാൻ മോഹവുമായി (നിറമണിയും...)
@Murali-w8f
@Murali-w8f 3 ай бұрын
Yes . Tteerchyayitum
@shoukathalikm966
@shoukathalikm966 16 күн бұрын
Yes
@sindhusasikumar2922
@sindhusasikumar2922 5 ай бұрын
🙏🙏🙏
@Hopps-v8
@Hopps-v8 4 ай бұрын
Any gen z pilllar Ivide come on
@gayajyothish1268
@gayajyothish1268 2 ай бұрын
❤...
@archanaps1048
@archanaps1048 4 ай бұрын
🎉🎉🎉🎉🎉🎉🎉
@ganeshpn6916
@ganeshpn6916 5 ай бұрын
ബാബുരാജിന്റെ മറ്റൊരു പഹാഡി
@raghavanchaithanya9542
@raghavanchaithanya9542 9 ай бұрын
Premnaseersaradasooparjodi
@VincyC-u3n
@VincyC-u3n 29 күн бұрын
2025 ilum kelkunnund
@AkhilrajR-cq4zv
@AkhilrajR-cq4zv Ай бұрын
2025
@gourisp7528
@gourisp7528 5 ай бұрын
ഇവരുടെ അടുത്ത് നിൽക്കുമോ kunju
@krishnanmouthattil2094
@krishnanmouthattil2094 5 ай бұрын
@helloworld8765
@helloworld8765 8 күн бұрын
2025
@gayatriprasobh9528
@gayatriprasobh9528 4 ай бұрын
❤️
@sarathbabu9634
@sarathbabu9634 2 ай бұрын
💞💞💞
@santhoshp5356
@santhoshp5356 3 ай бұрын
❤❤
@MiniPremarajan-j1o
@MiniPremarajan-j1o 3 ай бұрын
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Flowers Top Singer 2 | Amruthavarshini | Avidunnen Gaanam Kelkkaan
14:05
Flowers Comedy
Рет қаралды 1 МЛН
Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |
16:59
KV's Archive
Рет қаралды 725 М.