5th month il vilichondu pokal chadangu nadathamoo.....Atho athu 7th month il mathrame pattukayullooo9
@geethumohan5394Ай бұрын
5 um 7um patum enu tonunu
@reshmirechu4712 Жыл бұрын
Sir vrishchikamaasam kootikond poval chadang nadathumo
@muralidharanm77286 ай бұрын
നായർ സമൂഹം ഒഴികെ മിക്ക ഹിന്ദുക്കളും (പണ്ട് നായർ പെണ്ണ് കല്ല്യാണം കഴിച്ച് പോവുക പതിവില്ലല്ലോ മധ്യകേരളത്തിൽ😄 )സീമന്തം ആഘോഷിക്കുന്നു.. എന്നാൽ ഈ വളകാപ്പ് എന്ന ചടങ്ങ് ഇന്ന് ശാസ്ത്രീയമായി വളരുന്ന കുഞ്ഞിനും അമ്മയുടെ മാനസീക ആരോഗ്യത്തിനും എല്ലാവിധത്തിലും ഐശ്വര്യ പ്രദമായിരിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.. ഇനിയെങ്കിലും നായർ സമൂഹവും ഇതൊക്കെ ആഘോഷിക്കട്ടെ🙏
@arunaas153310 ай бұрын
5masam Aya garbinikk pokala edamo sir
@ammu54992 жыл бұрын
Sir, oru 4 month of pregnancy vare njn videshathayirunu. Thirich njn ente veetilek karkidakam thudangunathin munne ethi...ini ente barthavinte veetilek ee karkidaka maasam chenn keramo? Atho karkidaka maasam kazhiyumath vare wait cheyyano?
@sreedevivs24182 жыл бұрын
അച്ഛന് മാത്രേ സമ്മാനം ഉള്ളോ?? വേദന സഹിച്ചു പ്രസവിക്കുന്ന അമ്മക്ക് സമ്മാനങ്ങൾ ഇല്ലേ??
@sajithc.r41202 жыл бұрын
അമ്മക്ക് അല്ലെ ഏറ്റവും വലിയ സമ്മാനം കിട്ടുന്നത്
@muralidharanm77286 ай бұрын
അങ്ങിനെയല്ലല്ലോ.. ആ പെൺകുട്ടിയുടെ മാനസീക ആരോഗ്യത്തെ ബാധിക്കുന്ന യാതൊന്നും ഉണ്ടാവാതെ നോക്കുകയും അവളുടേയും പിറക്കാൻ പോകുന്ന കുഞ്ഞിന്റേയും എല്ലാവിധ ഐശ്വര്യത്തിനും മുൻതൂക്കം നൽകുന്നതിനും വേണ്ടിയാണല്ലോ ഈ ചടങ്ങുകൾ..
@govindsnair13786 жыл бұрын
Good ippozhum cheyyunnavar undu mashe
@ponnuse2023 Жыл бұрын
Sir vidhavakalkke presavathine vilikkan varan pattumo
@saruv99446 жыл бұрын
Sir,grihapraveshathe kurichoru video idumoo
@davis4826 жыл бұрын
Sir ammayum kunjum same birth star aakunnath problem undo
@athira5866 жыл бұрын
Thanks sir njan ithu chodhichayirunnu
@midhushamuraleedharan83542 жыл бұрын
Pregnant timil veedu veka, exam ezhuthuka athu pole enthengilum cheyan paduo!?