50 ദിവസങ്ങൾ കഴിഞ്ഞ സ്ഥിതിക്ക് ഇനി പവർ റൂമിൽ ഉള്ളവരെയും നോമിനേഷനിൽ ഇടണം ഇത് ഞങ്ങൾ പ്രേക്ഷകരുടെ അഭ്യർത്ഥനയാണ്
@greeshmagirish42408 ай бұрын
Ettit karyamilla. Resmin veendum captain aayillee. Ath pole avark thalparyam ulla aalukale koode nirthum. Athinu vendi avark ethire sumsarikunnore purath aakum .athae nadakku vere nammal vicharikunna pole onnum nadakillaaaa😂
@rajeeshgangadhar8 ай бұрын
#sibinjustice
@Hih-y3q8 ай бұрын
Jasmin anna toxic contestantine purathakkanam .Big boss show samuhathin rong msgs kodukkanulla show ano, prekshakr adinano vote ettitt kanunne. Mohanlal adakkam nari eniyum arkku vendiyanavo veruppikkaline vachondirikkunne.
50 ദിവസം മാരാർ ഒരു വീഡിയോ ഗിഫ്റ്റ് ചെയ്തിരുന്നു വൈകി ആണെങ്കിലും സന്തോഷം ആയിട്ടുണ്ടാകും അല്ലെ 🎉🎉🎉🎉മാരാർ 🎉🎉🎉🎉
@zarasara86778 ай бұрын
Ennit ath kaanichilla
@salvasalva41568 ай бұрын
❤❤❤
@bhoomisworld87838 ай бұрын
Arjun win cheytha balloon task prize kodukunile?
@akkuunni53598 ай бұрын
Pari
@MysticWorldMW8 ай бұрын
Edo Bigg Boss angane ann. Elam mukkum. Ivide avishym olla karynagl polum address um cheyila punish um cheyila. Apozha oru task jeyicha gift
@Adithyanv.P1YEAR8 ай бұрын
Vazha thai koduth
@sweetkitty....49848 ай бұрын
@@Adithyanv.P1YEAReppol kandilallo 😌😝
@vcreatinz80668 ай бұрын
Poda thayoli@@Adithyanv.P1YEAR
@josiyajoy15478 ай бұрын
Sreethu ❤️❤️❤️
@Riswana-968 ай бұрын
ഞാൻ ശ്രദ്ധിച്ചത് അഭിഷേക് s നെ ആണ്.. അവനു ശെരിക്കും ആ time അമ്മയെ ഓർത്തു കാണും 🙂ഫേസ് കണ്ടപ്പോ വിഷമം ഉള്ളതുപോലെ തോന്നി
@nisharatnakaran48798 ай бұрын
Abhishekinte amma❤👌
@ecreviews25688 ай бұрын
അഖിൽ മാരാർ പറഞ്ഞ കാര്യത്തിന് ആദ്യം ഒരു ക്ലാരിറ്റി വരട്ടെ എന്നിട്ട് കാണാം ഇനി ബിഗ് ബോസ്സ്
@Thisworldsucksforreal8 ай бұрын
Entayirunnu athu. Onnu short aaki parayano?
@akkuunni53598 ай бұрын
Clarity, Jasmin pezhachi show directorsinu nalla kali koduthu. Athkind aval winner
@Tojo_jzf8 ай бұрын
@@Thisworldsucksforrealithile chela contestants um show yude top il ulla 2 per ayitt connection ind avare jeypikan aanu sibine out akiyath and sibine vattinte marunn okke koduth down aaki angane kore karayangal pulli parayunund
@love-andlove-only8 ай бұрын
അഖിൽ മാരാറുടെ ചാനലിൽ വീഡിയോ ഉണ്ട് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട് അതൊക്കെ കേട്ടിട്ട് ഷോ കാണാൻ ഉള്ള മൂഡ് പോയി @@Thisworldsucksforreal
@Thisworldsucksforreal8 ай бұрын
@@Tojo_jzf Oh okay. Thank you!
@HaseenaUmmer-r7j8 ай бұрын
Abi😢😢
@ayishaMol-n3c8 ай бұрын
ഋഷി ഡാൻസ് സൂപ്പർ ❤️
@Realhuman_38 ай бұрын
പാവം അഭി 😭🥹😘
@zeitgeisteasylearning50588 ай бұрын
Abhi❤
@hijasahammedahijas89088 ай бұрын
Shreethu dance cheyumbo arjun reaction❤️
@hnmatoe8 ай бұрын
അയ്യോ !!!! എല്ലാത്തിൻ്റെയും പ്രകടനങ്ങൾ കണ്ട് കണ്ട് ഒരു പരിവം ആയ് 🙏🏻🙏🏻🙏🏻
@Saya221488 ай бұрын
ഋഷിയുടെ 🤩ഡാൻസ് പൊളി 🤩🤩🤩
@abdulbasith.p3318 ай бұрын
Rshiyude thooriye dance🥶🤢🤮
@Ronaldo4321-b5l8 ай бұрын
എല്ലാം പാട്ടിനു ഒരു പോലെ ഡാൻസ് ഒരു പോലെ എസ്‌പിറേഷൻ bb3 യിലെ സന്ധ്യ പോലെ 😂😂😂😂
@Thorappan5078 ай бұрын
@@Ronaldo4321-b5lnenkk ippo avan kalicha pole kalikkan patto kona adikkan mathram ariyam 😂😂😂
@Ronaldo4321-b5l8 ай бұрын
@@Thorappan507 എന്റെ തൊരപ്പ ഞാനും ലോക്കൽ മൈക്കിൾ ജാക്ക്സൺ തന്നെ നെമ്മാറ വേലക്ക് എന്റെ ഡാൻസ് പ്രകടണം കാണണ്ണമായിരുന്നു 😂😂😂
@Thorappan5078 ай бұрын
@@Ronaldo4321-b5l njan kandayirunnu patti vellam kudikoola aa dance kandapol vere valla panikkum poda😂😂
അഭിഷേഗിന്റെ അമ്മ കൊടുത്ത ഗിഫ്റ്റും കോടി കണക്കിന് ജനങ്ങളെ സാക്ഷിയാക്കി അഭിഷേഗിന്റെ അമ്മ എന്നും ഒരു തണലായി ഉണ്ടാകും എന്ന് പറഞ്ഞതും അതിനു big boss അതിനു വലിയ അവസരം കൊടുത്ത അമ്മക്കും മോനും സ്നേഹത്തിന്റെ ആശംസ നേരുന്നു❤️❤️!! ഇങ്ങനത്തെ ഓരോ കാര്യങ്ങൾ ചെയുമ്പോൾ ആണ് ഇതൊരു യഥാർത്ഥത്തിൽ big boss house ആവുന്നത്!!!🎉🎉🎉🎉🎉🎉🎉🎉🎉
@muhsymuhsina54988 ай бұрын
Abhi karayippichu ammayude letter😢😢 ammayolam varilla mattonnum abhiyude samsaram kelkkan rasayirunnu miss you iniyum orupad uyarangalilethatte
@NoushadNouhad8 ай бұрын
Rshi dance ❤
@hananiz11148 ай бұрын
അഖിൽ മാരാരുടെ വീഡിയോ കണ്ടവർ ഇനി മുതൽ bigg boss കാണില്ല 👏🏻
Marar live kandoo guys Asinatinde Sathyangal oke pulli parayunnuuu😂😂
@vidhamol26378 ай бұрын
Akhil marar paranja gift alarkum kelpikayirunu.. 🔥❤
@renjut73978 ай бұрын
Apsara ❤❤👍🏻👍🏻
@sumishihab80128 ай бұрын
Mudiyan ❤❤❤❤
@anjupv71418 ай бұрын
ഋഷി ❤️❤️❤️
@NaflaNappu-kl8wi7 ай бұрын
Arjun smile😊❤❤❤
@Achu-jh8dn8 ай бұрын
Lal sir please ee show അങ്ങ് ബഹിഷ്കരിക്കണം.. ഇത് കൊണ്ട് അങ്ങേക്ക് നാട്ടുകാരുടെ ചീത്തവിളി കിട്ടുകയെ ഉള്ളൂ... ഒരു തറ show bigboss.. അങ്ങേക്ക് പണം മാത്രം മതിയെങ്കിൽ you continue.
@rifuhamnu17908 ай бұрын
അഖിൽ വീഡിയോ കണ്ടവർ ഉണ്ടോ. മുല്ല പൂവ് എങ്ങനെ പിടിച്ചു നില്കുന്നത് എന്ന് അറിയാം
@akkuunni53598 ай бұрын
Correct aval nalla kali kodutitund
@HariKrishnan-ri8hh8 ай бұрын
Arjun❤
@nila...hh68 ай бұрын
Saranya,Sai, Jasmine okke housil nikkumbo abhiye out aakiyathu mosham aayippoyi...avarekkal far better aayurunni abhi
@PianoPiano-pw4oz8 ай бұрын
Avarokke jasmineyum gabriyeyum direct fire cheyyunnilla lloo athu konde avide undavum...... Ithu vare nokkiyal jasmoneyum gabriyeyum fire chaithavar mathrame season 6 nnu out aayitt ullooooo
@shanushanu73208 ай бұрын
Apo ശരണ്യ, ശ്രീതു, sreerekha,abi 2m, nandhana, sai ano avvde nikandth😀, nthelum content undakanamenkil jabri jinto venam
@Adi2747-p1u8 ай бұрын
Sai Rishi aniba okkepovum ennu കരുതി....😢😢😢 അഭിഷേക് പോവേണ്ടായിരുന്നു...
@geethukrishnan85897 ай бұрын
Rishi polichu
@ardravijayy8 ай бұрын
Understood the real face of fake big boss crew and makers ..shame on u asianet❌❌👎🏻
@AlfiyaAlfi-rd7ew8 ай бұрын
Arjuuu❤❤❤ Akhil parja karyanjal 🤍🖤
@sarithappu50008 ай бұрын
Jinto 🔥🔥🔥🔥🔥
@sherin52258 ай бұрын
1:39 arju expression 😂
@Spiderman143128 ай бұрын
Rishy dance kalakki
@Ammusssssssssssssssss7 ай бұрын
ILove you Abhishek ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Brotherhoodhappiness79718 ай бұрын
Jasmin❤❤❤
@zarasara86778 ай бұрын
❤❤❤❤ Abhishek ❤❤❤❤how sweet
@sojafamilyvlogs81068 ай бұрын
Abi 👍
@rayofhope97938 ай бұрын
Abhi🏳️🌈❤️
@forcemedia81688 ай бұрын
Fake shows ✅ Bigg Boss ❌
@FairwindsGlory55558 ай бұрын
Bigg Boss ❌ Bigg Fraud ✅
@sreekanthsreedhar58788 ай бұрын
ഞാൻ വിചാരിച്ചു കാട്ടു തീ 🔥🔥സിജോയുടെ ഫയർ ഡാൻസ് ഉണ്ടാവും 😅😢..
@najmahasan54318 ай бұрын
😂😂
@lachuzzzlachu97628 ай бұрын
തീ യിൽ ജിന്റോ വെള്ളമൊഴിച്ചു എന്നുകേട്ടോ.
@indianarmylover46208 ай бұрын
@@lachuzzzlachu9762🤣🤣🤣🤣
@lachuzzzlachu97628 ай бұрын
പതുങ്ങി ഇരിക്കുന്നവർ പവർ റൂമിൽ ആണ്. ആ പവർ റൂം ഒഴിവാക്കി എല്ലാവരെയും നോമിനേഷനിൽ ഇട്.
@suhaib.ksuhaib2658 ай бұрын
കൃഷിയുടെ കളി കാണുമ്പോൾ പൂരപ്പറമ്പിൽ കുടിയന്മാർ കളിക്കുന്നത് പോലെ ഉണ്ട്
@rishadrishad28678 ай бұрын
🤣🤣🤣
@muhsinamuhsina43008 ай бұрын
Mammootty sir kanunnpole Ella paripaadiyum kaanarundo lalettaa preshakar ellavatum ethir jaasminalle
@LaiSha.3338 ай бұрын
50 ദിവസങ്ങൾ ആയിട്ടും house full ആണല്ലൊ😂
@lisa-xx8 ай бұрын
1:57
@Mullumilayum8 ай бұрын
ക്യാപ്ഷൻ സൂപ്പർ🤣🤣🤣" ചില പ്രകടനങ്ങൾ കണ്ടാലോ " ഞങ്ങൾ കണ്ട് കൊടിരിക്കുകയല്ലേ നിങ്ങടെ പ്രകടനങ്ങൾ ന്റെ ബോസ്സണ്ണാ 🤣👎👎👎👎
@LaiSha.3338 ай бұрын
ശ്രീരേഖയും, സായിയും, ശരണ്യയും പുറത്തു പോകാതെ എങ്ങനെ അഭിപോയി
@Nicksh228 ай бұрын
അഖിൽ മാറാരുടെ live കണ്ടവരുണ്ടോ, ഉടായിപ്പ് പുറത്ത് വന്നു,
@RishiyaBabu8 ай бұрын
Bigg boss ini kaanillann parayunna ethra perund🙌
@TFT---t8 ай бұрын
Akhil mararinte live kandu , kanathavar poyii kanuuuu 😮
@nejiyashafeeq95318 ай бұрын
അഭിഷേക് s❤😂
@nafeesathmisiriya51188 ай бұрын
വോട്ട് ഇല്ലാതെ ഹൗസിൽ നില്കുന്നത് ജാസ്മീൻ ayirikkm
@vikasnairv18 ай бұрын
Oru naam ketta show.......akhil marar already blown up.........ulla vila kalayathey erangi pokkk Mr Mohanlal
@Lekshmisrees8 ай бұрын
മോശം ആൾക്കാരെ പവർ റൂമിൽ ഇട്ടു...better ആയിട്ടുളളവരെ പുറത്താക്കുന്ന bigg boss
@Aneeshaparol8 ай бұрын
Ow letter vayichappo karanju poyi 🥺
@shemilgeorge56018 ай бұрын
50 ദിവസത്തെ ഗിഫ്റ്റ് അഖിൽ അടിച്ചു അണ്ണാക്കിൽ തന്നിട്ട് ഉണ്ട്
@shijimolkp42618 ай бұрын
Ivattakale kanumbol pavam thonunu chumma vesham kettikkanu asianet... Ellarum akhilmararude video poyi kanu.. Ennit ith kanditt ivattakalkk cash undakki kodukalle... Pls... Unfair game anu.. Cup jasmine nu ullathanu.. Ath eganenum live il parayunund.. Jinto chettane purathakum vykathe.... Pls arum ini kanalle.... Njagal nirthi....
@kanchanarahul2808 ай бұрын
❤❤❤❤❤❤
@sandeepkodungallur52528 ай бұрын
എല്ലാവരും akhil മാരാരുടെ ലൈവ് വീഡിയോ പോയി കണ്ടിരിന്നൊ
@SJ-vo4cc8 ай бұрын
സിബിനും പൂജയും പോയതോടെ 1 hour episode ഇടാനുള്ള content പോലും ഇല്ലാതെ ആയി 😂
@FunnyCo-kx3vw8 ай бұрын
Ithreym vrithiketta season ellaam Vaazhakal maathram
@Zaaraaaaaa_8 ай бұрын
Ayyoo aa Rishi enthaa kaaniche 😂. Ethaayaalum comedy aayittund
@YaseenVk-er8pb8 ай бұрын
Ivarenthina ingane karayunny😂😂😂😂letter vaayikumbo
@PianoPiano-pw4oz8 ай бұрын
ഒരുത്തനെ അവിടെ ഇട്ടു തല്ലിയിട്ടും നിങ്ങൾക്ക് ആക്ഷൻ ഒന്നും എടുക്കാൻ ഇല്ലേ.... നിങ്ങൾക്ക് വെണ്ട പെട്ട ഒരുത്തി ആണല്ലോ അടിച്ചത് അല്ലേ.... കൊള്ളായിരുന്നു ശനി ഞായർ മോഹൻലാൽ വന്ന് ഉരുണ്ട് ഉരുണ്ട് എവിടെയും തൊടാതെ ആരൊക്കെയോ safe ആക്കാൻ നിങ്ങൾ ശ്രമിക്കുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്..... ഇത്തവണത്തെ എവിക്ഷൻ പോലും ചതിയാണ്... നിങ്ങൾ തീരുമാനിച്ച ആൾക്ക് തന്നെ cup കൊടുക്കാൻ അവരെ എതിർത്തു നിൽക്കുന്നവരെ നിങ്ങൾ പുറത്താക്കുന്നു..... വോട്ട് ചെയ്യുന്ന ജനങ്ങളെ നിങ്ങൾ മണ്ടന്മാർ ആക്കുന്നു..... എന്നിട്ട് ഒരു ക്യാപ്ഷനും പ്രേക്ഷകരുടെ തീരുമാനം എന്ന്....... സത്യത്തിൽ നിങ്ങൾ ഒരു വാക്ക് പോലും പ്രേക്ഷകരുടേത് എടുക്കുന്നില്ല...... നിങ്ങൾ നേരത്തെ തീരുമാനിച്ച പോലെ കാര്യങ്ങൾ കൊണ്ട് പോവുന്നു
@meediyaworld51088 ай бұрын
അവർക്ക് തള്ളി നിൽക്കുന്നവരെ മാത്രം അവർ അത് ജാസ്മിൻ എന്ന പൊട്ടത്തി അല്ലേ ജാസ്മിനെ അവർക്ക് എല്ലാ കാര്യത്തിനും കിട്ടും ജാസ്മിനെ കിട്ടുന്ന പോലെ മറ്റാരെയും കിട്ടില്ല
@sarithababu27458 ай бұрын
മാരാർ ഒരു വീഡിയോ ഇട്ടിട്ടുണ്ട് അതെന്തായാലും എല്ലാവരും കാണുക 🙏🏻🙏🏻
ഇവിടെ കൂടുതൽ കളിക്കുന്നത് big ബോസ്സും ലാലേട്ടനും ആണ് എല്ലാം അറിഞ്ഞു അഖിൽ മരാറുടെ, സിബിന്റെ live ഒക്കെ കണ്ടു big boss തീരുമാനിച്ചിട്ടുണ്ട് കപ്പ് ആർക്ക് കൊടുക്കണമെന്ന് പാവം കാണുന്ന പ്രേക്ഷകർ പൊട്ടൻമാരായി 😢
@lainasajan11048 ай бұрын
Akhil Marar എല്ലാത്തിനുള്ള ഉത്തരവും തന്നു കഴിഞ്ഞു. ദയവുചെയ്ത് ഈ പരിപാടി കേരളത്തിൽ Ban ചെയ്യുക ഷോയോടുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
@justice3688 ай бұрын
Satym maraneeke orunall PURTUVRUM BIGBOSS
@rakhikrishnan-e8q8 ай бұрын
I quit watching this show after watching akhil marar live video about BB
@remyapraseed30748 ай бұрын
ബിഗ് ബോസ്സ് നിങ്ങളുട അകത്തെ പ്രകടനം എല്ലാം അഖിൽ മാരാർ പുറത്തു പറഞ്ഞിട്ടുണ്ട്. 😂😂😂
@NehaRiya-h5n8 ай бұрын
Ratheehettan ndo ipplum😮
@rajeeshgangadhar8 ай бұрын
നമ്മൾ ഒരുമിക്കണം #സിബിൻ
@sadanandantherattil97268 ай бұрын
Seethu dance kalichappo arjunne kanicha bigboss anu poli😂
@anjananvanjananv93788 ай бұрын
നാണമില്ലാത്ത bigboss ഉം producer ഉം Director ഉം ഒക്കെ ഇത് നിർത്തിയിട്ട് വല്ല കക്കൂസ് ടാങ്ക് വൃത്തി ആക്കണോ അല്ലെങ്കിൽ ജാസ്മിന്റെ under wear കഴുകാനോക്കെ പോകു.... ഇനി അത്രയൊക്കെ യോഗ്യതയെ ഉള്ളു നിങ്ങൾക്ക്. Fair പോലും ഈ game പ്രേക്ഷകരെ പറ്റിക്കുന്ന വൃത്തിക്കെട്ട പരിപാടി. ഇതൊന്നും കാണരുത് ആരും.
@justice3688 ай бұрын
BIG BOSS NEXT MARAGE ARUDY
@AnwarJublee8 ай бұрын
നാണമുണ്ടോ ലാലേട്ടൻ ജനം ഇത്രയും വെറുക്കുന്ന ജാസ്മൻ തള്ളയെ പിന്തുണ കാൻ
@muhammedshahyah84018 ай бұрын
Bb6 kayvitt poi machaaa...
@Amzzjish8 ай бұрын
ലാലേട്ടനെ പറഞ്ഞിട്ട് കാര്യം ഇല്ല അവര് പറയുന്ന കാര്യങ്ങൾ മാത്രേ ലാലേട്ടന് അനുസരിക്കാനും ചോദിക്കാനും പറ്റു
@Userdied20198 ай бұрын
Kaattu thee🔥 fens evideeeee
@suryatejas39178 ай бұрын
അപ്സര ഒരു ശിഖണ്ഡി ലുക്ക്
@FairwindsGlory55558 ай бұрын
നിങ്ങൾ Sibin നെ out ആക്കാൻ മെൻ്റൽ ഹെൽത്ത് നശിപ്പിക്കുന്ന ഡ്രഗ്സ് കൊടുത്ത്😮 Lady contestants ne പല രീതിയിൽ ഉപയോഗിച്ച് 😮😮 അഖിൽ മരാർ live il ഈ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഓഡിയൻസ് അറിയണം 😳☝️👆 ഈ പരിപാടി pack up ചെയ്യാൻ time അയല്ലോ, മതി . നിർത്തി പോക്കോ ,
@MYPHOTOS-ke1uy8 ай бұрын
Akhil maraar oola.... aa flat thirich kodukatte enna pinne .athum vangi vach pennungalk naanakedundakunna karyam alle aa oola paranjath . Naanamkettavan
@amalnathamal70938 ай бұрын
Ellavareyum pattikunna paruvadi 😂arum kanarunth 😂
@കുട്ടെട്ടൻ8 ай бұрын
Cheriya ulupundekil marydhaku ppd nadath. Mosam ayyavar avide nikkunu bakki ullavare paranju vidunu. Jasmin vendi oru cup n akko big boss mattit
@MasterPink-of7gy8 ай бұрын
Jinto winner aavanam enn agrahikunavar undo👍 Edit : Bb orikalum aakkila ennariyam ( marar live )😥
@jomonpeter19607 ай бұрын
Norah in 😂😂😂😂
@AsmAsm-g6d8 ай бұрын
പ്രേക്ഷക ഹൃദയം ഒരുപാട് കീഴടക്കിയ ഒരാൾ ഉണ്ട് 🙄🙄🙄 ജാസ്മിൻ അതൊന്നും ബിഗ്‌ബോസ് കാണുന്നില്ലാലോ