ജിൻ്റോയെ മണ്ടൻ എന്നു വിളിച്ച ഓരോരുത്തരും ജിൻ്റോ മിടുമിടുക്കൻ എന്ന് പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.❤
@somisoman85907 ай бұрын
Sathyam ❤❤❤❤
@shaibasreejith75867 ай бұрын
👏👍
@ourlittleworld96727 ай бұрын
And at last , he becomes the winner of the season.The real Jinto🎉
@indirack79156 ай бұрын
I
@SurajSura-dl4eb6 ай бұрын
Jito win bb6🗿
@SJ-vo4cc6 ай бұрын
ജിന്റോ winner ആയെന്നു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ
@arunasr7646 ай бұрын
Yes
@daisygeorgec74826 ай бұрын
👍
@dhanucu10196 ай бұрын
Yes
@devandevu72406 ай бұрын
Yas
@AseelAsjal-pk7ln6 ай бұрын
S
@sanandhu_7 ай бұрын
ധീര ധീര നീ സുൽത്തനാ 💯 ജിന്റോ 😍💥🔥
@Devistheory7 ай бұрын
മണ്ടൻ എല്ലാവരെയും മണ്ടർ ആക്കി രാജാവായി ❤🔥
@aminaamihaminaamih56276 ай бұрын
Finale കഴിഞ്ഞു കാണുന്ന വർ ഉണ്ടോ
@Mobimobibijab6 ай бұрын
Yes
@Toxic-yc2ps6 ай бұрын
Yas🔥🔥
@Superstar-rajnikanth6 ай бұрын
Yes
@chellamagopi35226 ай бұрын
ഉണ്ട് ♥️
@SJ-vo4cc6 ай бұрын
മണ്ടനിൽ നിന്ന് ഹീറോയിലേക്കുള്ള 91 ദിവസങ്ങൾ 🔥
@jayagopalgopal5827 ай бұрын
ചൊറിയൻ, മണ്ടൻ എന്ന് വിളിച്ചു കൂവിയ റെസ്മിൻ ഇപ്പോൾ എവ്ടെ ? മണ്ടൻ എന്ന് വിളിച്ച ജിൻ്റോ വിന്നർ❤❤
@WalkerAlon-tv2bb7 ай бұрын
മണ്ടൻ എന്ന് മുദ്ര കുത്തെപ്പെട്ടവൻ ഇപ്പോൾ വന്നു നിൽക്കുന്നത് സീസൺ 6ലെ ഒരെ ഒരു രാജാവ് എന്ന നിലയിൽ ജിന്റോ 👑💯🔥
@ayishaMol-n3c9 ай бұрын
ജിന്റോ വലിയ ശരീരം കുഞ്ഞു മനസ്സും ❤️
@ridhustipsandtricks7096 ай бұрын
മണ്ടനെന്നു വിളിച്ച ഈ മണ്ടൻ മാരുടെ നാട്ടിൽ ആറാം തമ്പുരാനായി തിരിച്ചടി കൊടുത്ത real ഹീറോ the one and only ജിന്റപ്പൻ ❤❤❤❤❤❤
@ShabidaaboobakkarShabida6 ай бұрын
Mandan... Winner🎉🎉🎉🎉
@Theeerthaaa6 ай бұрын
മണ്ടൻ വിളിച്ചവരോട് ഇപ്പൊ ഹീറോ ആയി എന്ന് ചങ്കുറപ്പോടെ jinto🥳❤️💯💪💪
@rasiktp83576 ай бұрын
മണ്ടൻ എന്ന് വിളിച്ചവരെ കൊണ്ട് കപ്പ് അടിച്ചു കൈ അടിപ്പിച്ച മഹാൻ ജിന്റെ ചേട്ടൻ👑
@ashasona-x8c6 ай бұрын
5:20 ഇപ്പോൾ മനസ്സിലായോ മണ്ടന്റെ പവർ 👌🏻❤❤
@beard_bablooz6 ай бұрын
Bigg Boss ചരിത്രത്തിലെ ഏറ്റവും നിലവാരമില്ലാത്ത റെസ്മിൻ എന്ന അപമാനത്തിൻ്റെ ചെകിടത്ത് കിട്ടിയ അടിയാണ് ജിൻ്റോയുടെ വിജയം 😅
@മൊഞ്ചത്തി12346 ай бұрын
😂😂😂 well said
@sujithranjiniranju22446 ай бұрын
സത്യം 👍
@sreejithkannan70396 ай бұрын
മണ്ടൻ എന്നു വിളിച്ച് eppo കപ്പും കൊണ്ടു പോയി jinto 😘❤
@ShabidaaboobakkarShabida6 ай бұрын
🎉🎉🎉🎉🎉
@My_story_by_minu10 ай бұрын
ഒരു സുന്ദരിയായ സഹായി ജാനുവിന്റെ സന്തോഷം 🤩
@Aadhisfamily38039 ай бұрын
😂😂അതേ 🥰
@hassanmuhammed77139 ай бұрын
Ys her heart is beautiful
@arshakzaid66539 ай бұрын
🤢🤮
@PriyankaRaviSankar9 ай бұрын
Www ar@@Aadhisfamily3803
@Usha.J-ei8xy9 ай бұрын
😂അതെ ❤️🥰
@sujeesha53746 ай бұрын
നിങ്ങൾ പറഞ്ഞ ആ മണ്ടൻ cup തൂക്കിയിട്ടുണ്ട്. ഇപ്പൊൾ മനസ്സിലായോ ആരാ മണ്ടൻ എന്നും രാജാവ് എന്നും. Jinto 🏆💕
@AiRa6776 ай бұрын
വേറെ ആരെയെങ്കിലും ആണ് മണ്ടൻ എന്ന് വിളിക്കുന്നത് എങ്കിലോ
@sujeesha53746 ай бұрын
@@AiRa677 Episode kandille
@unni-oe6dd6 ай бұрын
Jinto cup thukittt kanunavr undo 😌🫴🏻
@മൊഞ്ചത്തി12346 ай бұрын
ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴
@JoelLijo-q8f6 ай бұрын
പിന്നല്ല he is the one and only KING🔥JINTO🔥
@Mewithmineworld10 ай бұрын
Apsarayum അർജ്ജുനുമൊക്കെ ഒന്നുകൂടെ മുന്നോട്ട് വന്നാൽ ഗെയിം ഉഷാറാവും ❤❤ ഈ ലൗ ട്രാക്ക് പിടിക്കുന്നവരെയോക്കെ പുറത്താക്കാൻ സമയമായി...
@arsharaju806110 ай бұрын
Satym
@anulakshmianu-u7n10 ай бұрын
Yes
@ammmhhh10 ай бұрын
Sathyam
@Mehzaaa10 ай бұрын
Apsara fire aanu…eniyk ishtayi❤
@sanashifa342610 ай бұрын
love track pidichavare ningalkk support cheyyathirunnal poore avarokke bigg bossil verunnath purathekk pookan allah pinne enth cheyyanam ennath avarude personal kaaryaman support cheyyendavar cheythal poore..🙆🏻♀️
@Aromalmalus6 ай бұрын
ജിന്റോ ചേട്ടൻ കപ്പ് അടിച്ചതിൽ ശേഷം കാണുന്നവർ ഉണ്ടോ 🔥🙃
@Ranaahhhh10 ай бұрын
1:29 Her happiness😍❤
@rightway100610 ай бұрын
ആ രസികൻ award എന്നത് അരസികൻ award എന്നാണെങ്കിൽ സുരേഷ് correct ആണ് 👌🏻
@SafooraAsharaf7 ай бұрын
റോക്കി വഴികാട്ടി എന്ന അവാർഡ് എന്തിൻറെ പേരിൽ ആണ്??
@HrishiR-n5m6 ай бұрын
Anyone After Jinto became winner 🏆 🎉🎉
@anishamadhu276010 ай бұрын
യൂട്യൂബിൽ ക്യൂട്ട്നെസ്സ് വാരി വിതറുന്ന ജാസ്മിൻ സെച്ചി ഇപ്പോൾ എന്തെല്ലാം ആണ് കാട്ടികൂട്ടുന്നത്.
@irfanakp816510 ай бұрын
മറ്റുള്ളവർ അവാർഡ് മേടിക്കുമ്പോൾ ജാസ്മിൻ ന്റെ മുഖ ഭാവം 😅
@shajikshaji482910 ай бұрын
Gabri yudeyum😂
@NehaRiya-h5n9 ай бұрын
Satyam😂
@ThasniSajeer-x8n9 ай бұрын
Aval verum dash aaanu
@sathu1159 ай бұрын
Sathyam
@hajirashajahan65449 ай бұрын
Sthym😅
@sanandhu_7 ай бұрын
മണ്ടൻ ❌ 6ആം തമ്പുരാൻ 💯🔥
@Mewithmineworld10 ай бұрын
എന്തൊക്കെ പറഞ്ഞാലും രതീഷ് ആളൊരു എൻ്റർടെയ്നർ ആയിരുന്നു.. janmoni യും രതീഷും ജയിൽ സീനൊക്കെ അടിപൊളിയായി ❤❤❤ thaat താക്കുടു ചേച്ചി 😂😂😂😂
@saviothomas66919 ай бұрын
വെറുപ്പിക്കൽ ആണോ Entertainer😂
@raghu298610 ай бұрын
Ratheesh is perfect example for the proverb "Too much of anything is good for nothing " If he controlled his tongue he would have reached finale
@ToxicToxic-ho2kv6 ай бұрын
മണ്ടൻ എന്ന് മുദ്ര കുത്തിയവൻ രാജാവായ ഒരേ ഒരു സീസൺ 🔥👑💯
@shahalmuhammedashraf79146 ай бұрын
മണ്ടനിൽ നിന്നും ഹീറോയിലേക്ക് വളർന്ന യഥാർത്ഥ ഹീറോ ജിന്റോ...
Sureesh ഏത് വകയിലാണാവോ രസികൻ 😂😂 Heroine :ജാൻമണി or അപ്സര
@_________KING_________________10 ай бұрын
ചൊറിയൻ , തരികിട, കോമാളി - രതീഷ് ❤️😂😂 പാവം പുള്ളി എല്ലാം ചിരിച്ചോണ്ട് സ്വീകരിക്കുന്നു പക്ഷെ വെറും ഒരാഴ്ച കൊണ്ട് ഇത്രയും അവാർഡ് കിട്ടുക എന്നത് നിസ്സാരമല്ല - അതിനുള്ള പണി ആള് അവിടെ എടുത്തിട്ടുണ്ട് - ശെരിക്കും പറഞ്ഞാൽ ഇവരുടെ ടാർഗറ്റിങ് ഇതിൽ വരുന്നുണ്ട്....വേറെ എന്ത് വേണം 😂😂😂
@souravbabu-u8i6 ай бұрын
നിങ്ങളുടെ ഹീറോയിൻ ഇപ്പോൾ എന്ത് ചെയ്യുന്നു... 3ആം സ്ഥാനത്തു നിന്ന് മോങ്ങുന്നു 😂
@GopikaKrishna-zg4eo6 ай бұрын
3rd kittiyallo..alland out ayillallo..finale weekilk vannallo jasmin
@Rudurgd10 ай бұрын
jasmine ishtamillathavar
@sakeena170410 ай бұрын
Ishtamullavar 👍🏻
@ubaidusman77169 ай бұрын
ചുട്ട കോഴിയും ചോറും ഇഷ്ടമുള്ളവർ ലൈക് അടിക്കുക
@rasiyaph17419 ай бұрын
Jasmine.ishttamilla
@Aparna-zw7ld9 ай бұрын
ഇഷ്ടമില്ല
@creation41259 ай бұрын
Jasmine my fav❤❤
@L_e_o-f9e6 ай бұрын
Who is after jinto became the winner 🏆❤️🔥
@Ni_lahh10 ай бұрын
Apsara ഇന്നലെ rocky yude കരണത്തിൽ തന്നേ കൊടുത്തു. Rocky കിട്ടു൬ അവസര൦ jasmin um gabrikkum ഇട്ട് താങുബോൾ എന്തെന്നു അറിയില്ല വല്ലാത്ത ഒരു Satisfaction😂
@SeeSs-rj1mg6 ай бұрын
16 peru mandan ennu vilichu innu 16/6/2024 Jinto The tittle winner 🏆🏆. love you ❤❤❤ Jintapppaa
@RaihanathRaiha-q8e10 ай бұрын
അപ്സര ❤ അർജുൻ ❤ good players
@JobinsReshmaJOBINS-ck4ye6 ай бұрын
ഒരു ടിച്ചർ എങ്ങനെ ആകരുത് എന്ന തിന് ഏറ്റവുഉദാ ഹരണമാണ് റെസ്മിൻ ഇവളെ ആരാ ടിച്ചർ ആക്കിയത് ആ സ്കൂളിന് തന്നെ അഭമാ നം അയെ ഒരു ടിച്ചർ അവളെ അനിയൻ എന്ത് നല്ല പയ്യൻ ആ അമ്മയും ബ്രോക്കർ കുഞ്ഞമ്മനല്ല കല്യാണബ്രോ ക്കർ പണി യ്ക്ക് പോകുന്നതാ നല്ലത്
@daisygeorgec74826 ай бұрын
Resminanu അവിടത്തെ ഏറ്റവും വലിയ കുടുംബകലക്കി
@amruthachinju479510 ай бұрын
സ്വന്തമായിട്ട് നിലപാടില്ലാത്തവൾ പ്രേമിക്കാൻ വേണ്ടിയായിരുന്നു ബിഗ്ബോസിൽ വന്നത് കഷ്ടം തന്നെ എന്തൊക്കെയാണെന്ന് ഉള്ള ഭാവമാണ്
@nikiregi79196 ай бұрын
Jinto chettan from mandan to London ❤🎉Jinto chettan rocks
@A.r.j.u.n336 ай бұрын
7 aamm dhvsam mandan award vaangiya aall 100 dhvsm bigboss winner trophy vangirikunu. The ultimate comeback 🔥
@valsalakrishnamurthy55486 ай бұрын
ഇപ്പോൾ മണ്ടൻ എന്ന ജിന്റോ അല്ലെ കപ്പ് കൊണ്ട് പോയത്.. തമാശ ആണേലും ഇത് ഒരു നാൾ തിരിച്ചടി കിട്ടും വലിയ അവർഡിന് അർഹനായത് മണ്ടനും . കുബേരനും,, കാലത്തിന്റെ തിരിച്ചടി..🎉
@yadukrishnan55646 ай бұрын
From Mandan to BB6 winner What a journey Jintappa❤❤ വിമർശകർക്ക് ഇതിൽ പരം ഒരു മറുപടി കൊടുക്കാൻ ഇല്ല❤
@dragon__EyE7 ай бұрын
Jinto- BB6 Winner ❤🏆
@Zena-pk8kv10 ай бұрын
Rishi Handsome and paavam❤️❤❤
@Usha.J-ei8xy9 ай бұрын
എല്ലാവരോടും ഒത്തിരി ഇഷ്ടം .. സ്നേഹം 👍🥰 എല്ലം ചന്തവും ഉചിതവുമായി മുന്നോട്ടു പോവാൻ ശ്രദ്ധിക്കുക 🙏 ഒരുപാടു സന്തോഷം 👌😁❤️
@Toxic-yc2ps6 ай бұрын
ജിന്റോ winner🏆.മണ്ടൻ എന്ന് വിളിച്ചവരെ കോണ്ട് കയ്യടിപിച്ചു 🔥👑ഇത് ഒരു ചരിത്രമായിരിക്കും 🔥👑
@kadeejashihab12456 ай бұрын
Jinto cup thookkiya thin sheham കാണുന്നവര്‍
@IsmailPp-oi4rv7 ай бұрын
Mandan enn karuthiyavan cup ayi pogum❤
@mehrinvlog41786 ай бұрын
മണ്ടൻ എന്ന് വിളിച്ചവർക്ക് നാണമില്ലേ ഈ കപ്പ് കിട്ടിയപ്പോൾ ജിന്റ്അപ്പനെ നോക്കാൻ കഷ്ടം thanks ജിന്റപ്പാ എല്ലാം സഹിച്ചു അവിടെ നിന്നതിന്
@Mewithmineworld10 ай бұрын
രസികൻ അവാർഡ് ശെരിക്കും ജാൻ മണിക്കല്ലെ കൊടുക്കേണ്ടത്😂😂😂 മുറുക്കിൻെറ പേരെന്താ😂😂😂😂😂
@princejj78910 ай бұрын
Ys 😂😂😂
@DAZZLINGgirl1609 ай бұрын
Murkan🤣
@abinsimon16 ай бұрын
Jinto Chettan cup adichit varunnavar Ivde common. Jintone kaliyakavarku cup adichu marupadi kodthu ❤❤
@user-rj2ws1fc1k6 ай бұрын
5:03 Resmin Crying in the corner Now 😂
@rightway100610 ай бұрын
Biggboss ന്റെ കണ്ണിലുണ്ണികൾ ആയ മികച്ച രണ്ട് players അവിടുണ്ടല്ലോ ശരണ്യ and ശ്രീതു.ലാലേട്ടൻ അവരോടൊന്നും ചോദിക്കുന്നതും കണ്ടില്ല അവർ ഒന്നും പറയുന്നതും കണ്ടില്ല, അവാർഡ് ഒന്നും കിട്ടിയും കണ്ടില്ല. അനക്കേണ്ട അവിടെ ഇരുത്തിക്കോ ബാക്കി ഉള്ളവർ തൊണ്ട കളഞ്ഞു കളിച്ചു show മുന്നോട്ട് കൊണ്ടുപോകട്ടെ, അവർ ഒളിച്ചും പാത്തും രക്ഷപെട്ടു ഫൈനൽ 5ലും എത്തട്ടെ.
@An__nya84010 ай бұрын
saranya ❌ sreethu ✅..sreethu full time active onnum alla, pakshe aval active aavunna chela scenes avar telecast cheyyunilla..
@shabeenanoufal10 ай бұрын
😂
@jibinchacko206 ай бұрын
I repeat "Never judge a book by it's cover"
@fameenakbarnimmu23796 ай бұрын
Mandan award ennu paranjha sambhavam ozhivakamayirunu bigg Bossinu. Saaramilla 17 contestantsum ennu jintappane Mandan ennu vilicho avidannu Jintappande vijayam thudanghi ippa jintappan Winner aayi. Keep it up Jintappan 🔥
@imsafnahere10 ай бұрын
jasmin leaderss nn award koduthappo enthaaaaa ego face il kanan und 2:33 heroin kittyappo avalde happiness sherikum apsara anu heroin ❤
@binipeter510210 ай бұрын
അതേ... ഒരു അഹങ്കാരം ആ അഹങ്കാരം ഒന്ന് ഇല്ലാതാക്കണമായിരുന്നു.... കേട്ടപ്പോ ഒന്നൂടെ വെറുപ്പാണ് തോന്നിയത് ജാസ്മിനോട്.. നിങ്ങൾ പറഞ്ഞതുപോലെ എനിക്കും feel ചെയ്തു ഒരു അഹങ്കാരം...
@djgamer331610 ай бұрын
True💯 njanum adh shredhichu
@Shifana-kd2vz10 ай бұрын
Jasmin ego onnum illa, she is perfect. Everyone has their own personality.
@@Shifana-kd2vzkand kand….,gabriye manappich nadakkunnathanallo avalde personality…. perfect poyitt oru p polum illa
@rejithabiju34676 ай бұрын
ദൈവം ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ മനസിൽ ആണ് പ്രവർത്തിക്കുന്നത് അല്ലെങ്കിൽ മണ്ടൻ എന്ന് വിളിച്ച ഇവന്മാർക്കും ഇവളുമാർക്കും ഇങ്ങനെ ഒരു പണി കൊടുക്കുമോ
@beenaabraham12976 ай бұрын
മണ്ടനിൽ നിന്നും രാജാവിലേക്കു 🎉
@littlepearls1249 ай бұрын
1:32 happiness❤
@rightway100610 ай бұрын
Biggboss ഇന്നലത്തെ ആ ഡോക്ടർ-നേഴ്സ് drama മികച്ചതാരുന്നു. ഒരു contestant തന്നെ physically hurt ചെയ്തു എന്ന് പറയുമ്പോൾ ഇങ്ങനെ തന്നെ പരിഹസിച്ചു വിടണം. Jinto ക്ക് hurt ആയി എന്ന് മനസിലാക്കിയ നിമിഷം ലാലേട്ടൻ ആ മതി നിർത്തു എന്ന് പറഞ്ഞ മനസിന് ലാലേട്ടനോട് സ്നേഹം മാത്രം. നാളെ ജിന്റോ ആരെയെങ്കിലും പിടിച്ചു തള്ളിയാൽ ഇതേപോലെ weekendil ഒരു doctor -nurse drama ഇറക്കിയാൽ മതി. അന്നേരം ജിന്റൊക്ക് last warning കൊടുത്തു eject ആക്കി double daddy syndrome കാണിക്കെരുത്. 🙏🏻
@SilanNalakath10 ай бұрын
Rasikan Suresh ❌ jinto ✔️✔️
@valsala46816 ай бұрын
ഓ റെസ്വിൻ ഭയങ്കര ബുദ്ധിശാലി'മണ്ടൻ എന്നു വിളിച്ച ജിൻ്റോ ഇപ്പോൾ ബുദ്ധി രാജാവ് ആയി
@UshaShaji-p5b6 ай бұрын
റെസ്മിൻ, ഗബ്രി, ജാസ്മിൻ,നോറ, സിജോ, അർജുൻ, സായി, നന്ദന, അപ്സര ഗബ്രി ഇതൊക്കെയാണ് വിഷ വിത്തുകൾ. പക്ഷേ ഇവരുടെ രാജാവാണ്, തമ്പുരാൻ ആണ് ജിന്റോ ❤❤❤❤❤❤👍🏻. ജിന്റോ നല്ല താഴ്മയുള്ള വ്യക്തിയാണ്. അതാണ് ജിന്റോയുടെ വിജയം, ക്ഷമയും ഉണ്ട്. ❤️🙏🏻