എന്തായാലും Jinto ജാസ്മിനെക്കുറിച്ച് പറഞ്ഞത് പക്കാ 100% സത്യമാണ് എന്ന് തോന്നി....ജനങ്ങളുടെ മനസ്സിലുള്ളത് അതുപോലെ പറഞ്ഞ ജിന്റോ... അതാണ് ജനങ്ങളുടെ നിർത്താതേയുള്ള ആ കയ്യടിക്ക് കാരണം 🔥🔥🔥🔥🔥ആരുപറഞ്ഞു ഇങ്ങേർക്ക് ഒന്നും അറിയില്ലന്ന്... ജാസ്മിൻ എന്ന contestant നെ നന്നായി മനസ്സിലാക്കി jinto👍🏼
@shanuyoyo47048 ай бұрын
മുത്തേ മുത്തം തരൂ❤️❤️❤️
@dark_zella_____36018 ай бұрын
@@shanuyoyo4704 poda ammaayeede moneee
@Mohammad-m7v9m8 ай бұрын
Yes
@ravikumarpm10828 ай бұрын
Jasmine ann content kondupokunne appozhaa jinto 1st sibinte underill ninn purath varatte..varum enni sibinte kude nikkunavarkk Pani kittikollum... because he is that much choriyan😂😂
@muhammedshahzad2008 ай бұрын
😂😂😂😂
@sruthyajith28518 ай бұрын
എല്ലാവരും ഒരേ ലക്ഷ്യത്തോടെ വന്നവരാണ് എന്നിട്ടും, ഇത്രേ ഒക്കെ തന്നെ അപമാനിച്ച ഒരു വ്യക്തി ആയിട്ടും ജാസ്മിനെ കുറിച്ച് ജിന്റോ പറയുന്ന വാക്കുകൾ.. it's vere level❤️❤️. Jinto ❤️❤️❤️❤️
@pmskl10898 ай бұрын
ജിന്റോ പറഞ്ഞത് ശരിയാ 👍👍👍
@IndianReal8 ай бұрын
yes
@koya40658 ай бұрын
jinto ye kurichum jasminum abhisheknte aduth nallath paranjitund.... like jinto nalla gamer aan enn sibin aan avante game ippo moshaakiyathenn
@andrews138 ай бұрын
Jinto x Jasmine are the Tom & Jerry combo in this season!
@_mohd_nihal3528 ай бұрын
Sibinte adima
@nazarpoolakkal19138 ай бұрын
ജാസ്മിനെ കുറിച്ച് ഇന്ന് jinto പറഞ്ഞത് 100% ശരിയാണ്
@soudhasidhique46728 ай бұрын
Correct
@ammuh5108 ай бұрын
Athey😌😅
@manpenscriptship71138 ай бұрын
Correct aan
@Ayshin2228 ай бұрын
Pakshe jasminte underil gabri ann
@hamshadk33628 ай бұрын
Jinto.. 🔥🔥🔥 ഇയാളെ കുറിച്ച് ബാക്കിയുള്ളോർക് ഇനിയും മനസ്സിലായിട്ടില്ല. ഇങ്ങൾ വേറെ ലെവൽ ആണ് ❤
@kyami24788 ай бұрын
vali level
@Spiderman143128 ай бұрын
@@kyami2478 kuninju nikkan ariyamo
@RajiSubin-ib3ki8 ай бұрын
Mandan
@haneeshkvpmnamohammed88078 ай бұрын
ജിന്റോ പറഞ്ഞത് കറക്ട് 👍🏻💯 പിന്നെ കറക്ട് ആയത് rishi അഭിഷേക് നെ പറ്റി പറഞ്ഞത്. 👍🏻 അതിന് ശേഷം ശ്രീ രേഖ & അൻസിബ, ഗബ്രിയെ പറ്റി പറഞ്ഞതും..👍🏻 ബാക്കി ഉള്ളവർ പേർസണൽ ദേഷ്യം ഉള്ളിൽ വെച്ച് ആളുകളെ ചൂസ് ചെയ്ത പോലെയുണ്ട്. 🙌🏻 ജിന്റോക്ക് കയ്യടി 👏🏻
@AsiyaAsiya-cg5re8 ай бұрын
അൻസിബ പറയുന്ന കാര്യങ്ങൾ വേറെയാ ലീവ്ൽ ആയിട്ടാണ്
@TheFellahh8 ай бұрын
She is working as a RJ in UAE. Ofcs She can talk fluent and crisp . Thats her talent
@comentoftheday8 ай бұрын
അൻസിബ ആര ആരും angne പേര് വിളിച്ച് kanditila
@suharakhader65828 ай бұрын
ജിന്റോനെ എന്നും പുച്ഛത്തോടെ കാണുന്ന ജാസ്മിൻ നിന്നെ ജിന്റോ പറഞ്ഞത് കേട്ടില്ലേ അതാണ് അയാളുടെ നല്ല മനസ് ജിന്റോ ❤️
@Zionnazi_6668 ай бұрын
അൻസിബ Voice & Presentation Words , Self expression ❤❤
@aneeshm17818 ай бұрын
ഏട്ടാ ജിന്റോ supera😍 എനിക്ക് നല്ല ഇഷ്ട്ടമാ ജിന്റോനെ 😘😘😘😘പുള്ളിക്കാരൻ അത്യം പറയുന്നേ മനസ്സിൽ ആവില്ല എന്നാ പോലും അത് ശ്രീതിച്ചു കേട്ടാൽ പുളിടാ വശത്ത ശെരി എന്ന് തോന്നും 😍😍❤️❤️
@redrose96058 ай бұрын
ഈ എഴുതിയേക്കുന്നത് പോലെ തന്നെ അല്ലേ? 😃😃ആദ്യം വായിച്ചപ്പോൾ ഒന്നും മനസ്സിലായില്ല പിന്നെയും വായിച്ചപ്പോൾ കാര്യം മനസ്സിലായി😜
@arrrr77168 ай бұрын
Jinto muthaanu💖A honest person💖
@e-gamezplay56198 ай бұрын
Sibinte manipulationum group kaliyum first thanne correct aayittu analyse cheytha oru player aanu Sreethu. Sreethu ipo Sibin paranjathokke kettu koode ninnirunnel full charge aanen parannjene. Sibinte koode ninnittu full chargeil undarunna Jinto vere thazhe poyi. Appo kurachengilum screen space undarunna Sreethu ipo evide poyene?
@e-gamezplay56198 ай бұрын
Enikku thonnunnath Sibinte game Arjun against aanu. Arjunte support system inside house break akkan aanu nokkunne. But nadakkunnilla. But Sibinte game kurach cheap aanu aa kariyathil. Arjune petti palarodum cheap aanennum kizhangan aanennumokke parayunnund. Nerittu kanumbol entha Mone ennokke aanu. Nerittu mughath nokki paranju kalikkunnathanu kaanan oru resam. Arjun etho morning taskil Sibine direct aayittentho paranjathinan cheap game ennu paranjath. Indirect aayittu ayalkoottam pole kuttam parayunnathan sherikkum cheap.
@suvarnak28808 ай бұрын
@e-gamezplay5619 ath thane anu avante udesham.jasmine ishtam alla sibinu.athond adhyame aval ozhivakanm..enit arjun ne anu kalikan target cheyunath..sreejun combo polikuka enathayirunu adhyam cheyan nokiye.but ithvare nadanila.sremiknd.pinne arjun aranu polum ariyathal avane kurich kuttam paranjhondirikunu..oronayi cheyunu
Oh pinne mattavalk mental pressure alla vannathenn ellarkum ariyam mattavane kettippidikkal kurachu kuranju poyathinteth mathram avalude drama
@aswathyreena19638 ай бұрын
@@MubeenaMubee-g3wget a life guy
@sharafupokkat35938 ай бұрын
In my opinion ansiba best player because she is speak something only for needs
@Zyxwuvts81823_gst8 ай бұрын
Yes...she is a very decent person....I like her character❤
@B_lux8 ай бұрын
But paranjitt karyam illa, Big boss need Masala
@aiswaryasadasivan19628 ай бұрын
So true
@sharafupokkat35938 ай бұрын
@@B_lux compare with other contentests she is very well character beacause she know very well how to behaviour in a public platform.also she is a good gamer but in the big boss no one's can understand she is playing secretly
@B_lux8 ай бұрын
@@sharafupokkat3593 Bro, Ansiba good character aanu but ith pole ulla waste show avarkk ullath alla
@harshaunni.c67928 ай бұрын
ഫാൻസിന്റെ തെറിവിളികൾ പ്രതീക്ഷിച്ചുകൊണ്ട്തന്നെ പറയട്ടെ, സത്യത്തിൽ ഇന്നലത്തെ Episode ൽ സിബിൻ എന്ന contestant നെ രക്ഷപ്പെടുത്തുകയാണ് Asianet or bigboss ചെയ്തത്.IPC 509 പ്രകാരം അയാൾക്ക് 3 വർഷം ജയിലിൽ കിടക്കാനും ഫൈന് അടക്കാനും ഉള്ള വകുപ്പുണ്ട്.സ്ത്രീകൾക്ക് എതിരെ sexual gesture കാണിച്ചാൽ victim ൻ്റെ മാത്രം പരാതി മതി.ആ gesture ടെലികാസ്റ്റ് ചെയ്യാതെ ഏഷ്യാനെറ്റ് അയാളെ സംരക്ഷിക്കുകയാണ് ചെയ്തത്.തലയില് ആൾതാമസമുള്ള അന്തം ഫാൻസ് അല്ലാത്ത, തെറ്റും ശെരിയു മനസിലാക്കാൻ ബോധമുള്ളവർ മനസിലാക്ക്.
@B_lux8 ай бұрын
😂 E kollam muthal aanno aunty Bigg bose kandu thudangiye?! Previous year 4&5 ith pole oru goshayathra undayirunnu
@harshaunni.c67928 ай бұрын
@@B_lux Bigboss കാണാത്തത് crime ആണെന്ന് അറിഞ്ഞില്ലായിരുന്നു അമ്മാവാ. ഇടക് time കിട്ടുമ്പൊ timepass ആയിട്ട് എങ്കിലും news കൂടി കാണുന്നത് നന്നായിരിക്കും. Show under court ആണ്.കഴിഞ്ഞകൊല്ലം ചെയ്തു മുന്നത്തെ കൊല്ലം ചെയ്യുന്ന് പറഞ്ഞ് മെഴുകീട്ട് കാര്യമില്ല.
@sandhyarenjith13378 ай бұрын
Exactly.ivide enthu thettu cheythalum nyayam parayan alkarundu.thettu thetanennu parayumpozhalle sarikulla fans akunne.ithu chumma blind ayitu enthu cheythalum support cheyumennu paranju nadakunna pole anu thonniyathu.
@B_lux8 ай бұрын
@@harshaunni.c6792 oh show under aayalum over aayalum ammayi ariyunnna karyam vilich kooviya pore... half cooked okke inagane vomit cheyyallalle aammayi
@ADM049148 ай бұрын
@@B_lux ഈ വർഷം already ഒരു കേസ് highcourt ൻ്റെ file ൽ ഇരിക്കുവാണ്, ഒരു വള്ളി കൂടെ പിടിക്കാൻ boss annanu വയ്യ. അത്ര തന്നെ.
@Mr.T0098 ай бұрын
Sreethu next week captain aayath onnum appreciate polum cheythilla. Ellam taskum ath jayichavare oke appreciate cheythu. But captaincy task exceptionally good aayitt kallich jayichitum Sreethu ne mind polum cheythilla. Still aval avade happy aayit captaincy ye pati excited aayi nadakunnu. Sreethu❤❤❤
@Jeress._8 ай бұрын
Yess bb is full of favourism
@swathivallil8 ай бұрын
Sathyam allenkil ella pravishyam nxt captain aaranennum appreciate cheyyarullathan😇
@manjusubi56908 ай бұрын
Njanum അത് note ചെയ്തു
@amruthas34078 ай бұрын
Cheythallo
@abhiramii46118 ай бұрын
Appreciate cheythallo?
@JOEL_SAM_8 ай бұрын
മറ്റുള്ളവരുടെ influence ഇൽ കളിക്കരുത് എന്ന് ഉപദേശിക്കുന്ന ഗബ്രി 🤣🤣
@purplebutterflybtsart84708 ай бұрын
നോറയുടെ battery charge കുറച്ചു കുറക്കാൻ പറ്റുവോ 😜 അതുപോലെ അര്ജുനു 2 battery fit ചെയ്തു കൊടുക്കണം 😃
@remyapraseed30748 ай бұрын
😅
@asvlin148 ай бұрын
😂
@asvlin148 ай бұрын
Battery nd volume kuraykanam headset nte maximum thinekalum und😂
Avaru randalum avarilek mathram othungunnath pola ind . Korachoode active aakanam
@Jayalakshmi-18018 ай бұрын
Sibinod kooru kaanikkaathe resmin.. Apsara.. Noraangane korach contestants avide undallo.avare onnum paranjillaallo. So, sibinte committee il koodaathath alla, sreethu jasmine pole comfort zone il othungaan thudangiyakond aanu paranje
@IC0NIC1118 ай бұрын
Enthin njan aarude fan alla But sibine athinte aavashyam illa Avanu BB winner enna mindsettil aanu avide kalikkunnath Mattu randupere poleyulla othungiya mindsett alla Pinne bigboss combo undakunna game alla
@lifeaholics55598 ай бұрын
Sibin de cheap game..😂deserved what he got
@ashikp75098 ай бұрын
ജിന്റോ നീ വേറെ ലെവൽ 🎉
@CrudoCru-hx7pb8 ай бұрын
Jinto mass
@Lover_14318 ай бұрын
0:54-Again& again ejjathi observation, Ansiba 👍🏿 മുൻപോട്ടു ഇറങ്ങി game കളിക്കണം അൻസിബ May be character angane ayond ആകാം, but ath ee show kku യോജിക്കില്ല 3:03😅 4:05😂
@elizabathfrancis10198 ай бұрын
Jinto well said
@Shaana-vj5xf8 ай бұрын
ശ്രീതുവിനെ പറയുമ്പോൾ എന്തിനാ അർജുൻ്റെ മുഖം കാണിക്കുന്നെ🤔🤩😉
@youtubecreatorforlife16578 ай бұрын
അർജുന്റെ കുശുമ്പ് എല്ലാരും കാണാൻ
@NISHANAHASIL8 ай бұрын
Crct 😂
@NuSa-lb2hl8 ай бұрын
Bosennan oru resigan thanne 😂
@kripa17558 ай бұрын
അവനും ഒരു പഴം വിഴുങ്ങി ആയോണ്ട്
@jjjishjanardhanan95088 ай бұрын
Athe aa vazha enthina kanikunath
@kl.178 ай бұрын
ജാസ്മിന് അവിടെ ഉള്ള ആരെയും കുറ്റം പറയാനുള്ള അർഹത ഇല്ല. (വിരലില്ലാത്തവൻ കയ്യില്ലാത്തവനെ കളിയാക്കരുത് )🤷♂️
@aswathyreena19638 ай бұрын
She is a player there so yes she can allathey ninte mamante veedalali
@kl.178 ай бұрын
@@aswathyreena1963 sorry chechide mamante vidanallo ath, pinne jasmine kond avide oru koppum sathikkilla. Aval kalikkariyan matte kali
@asbalpk19548 ай бұрын
എൻ്റെ jasmin ഇനിയെങ്കിലും നല്ല രീതിയിൽ കളിക്കാൻ നോക്കൂ plzzzzz .....jinto പറഞ്ഞത് വളരെ ശരിയാണ് 💝 💯
@shajimuyyalath2238 ай бұрын
Jinto❤
@rashazuhail97268 ай бұрын
Jintoo jasmine patti paranjath correct aan
@Nichooooszz8 ай бұрын
Nandhana ye ishtamillathavar indooo??
@Raihanbpm8 ай бұрын
Ys und
@remyapraseed30748 ай бұрын
ജിൻറ്റോ ശെരിക്കും അവിടെ ഉള്ളവരെ മനസ്സിൽ ആക്കി ആണ് ഗെയിം കളിക്കുന്നത്. ജാസ്മിൻനെ കുറിച്ച് പുറത്തു പറയുന്നത് തന്നെ അവിടെ പറഞ്ഞു
@liyaa.20048 ай бұрын
ഗബ്രി ഇല്ലായിരുന്നെങ്കിൽ നല്ലൊരു fanbase ജാസ്മിന് ഉണ്ടാകുമായിരുന്നു
@sarathsrt8 ай бұрын
Jinto a true person ❤
@k.au0118 ай бұрын
3:56 arjun expression😂😂
@ivinanto92268 ай бұрын
You are gay
@Aeingirl218 ай бұрын
😝
@appusgamingvlogs84138 ай бұрын
ജിന്റോ mass🔥🔥🔥💪🏻
@ShahanaMansoor-pn6yz8 ай бұрын
സിബിൻ ശ്രീതു വിനെ പറഞ്ഞത് അവന്റെ കുടുംബശ്രീയിൽ ശ്രീതു membership എടുക്കാത്തത് kond🤣🤣🤣🤣🤣🤣
@afsalp24398 ай бұрын
💯
@kripa17558 ай бұрын
അവൾ അവിടെ എന്തിനാ വന്നേ അർജുന്റെ കൂടെ ഇളിച്ചോണ്ടിരിക്കാനോ.. പഴം വിഴുങ്ങി.
@smithathiruthiyil68158 ай бұрын
100%ശ്രീതു നല്ല chartr ആണ്.. ക്ഷമ.. പ്രതികരിക്കേണ്ടടത് പ്രതികരിക്കും എപ്പോളും ബഹളം വച്ചു നടക്കുന്നില്ല.. 😍😍
Biggboss & Mohanlal, നിങ്ങൾ ഒന്ന് വ്യക്തമാക്കണം Jasmin എന്ന് പറയുന്ന contestant 15-04-2024 തിങ്കളാഴ്ച അവിടെ മാനസികമായി തകർന്നു കിടന്നത് എന്തിനാണെന്ന്? മാനസികമായി തകർന്ന ജാസ്മിനെ അവിടുത്തെ മറ്റു contestants ചേർന്ന് മനുഷ്വത്വമില്ലാതെ പെരുമാറി എന്ന് എന്തിനു സ്ഥാപിക്കാൻ ശ്രമിച്ചു എന്ന്? ജാസ്മിന്റെ പ്രശ്നം എന്തായിരുന്നു അന്ന് ഇത്രയും മാനസികമായി തകരാൻ. Sunday episode ൽ Gabri യുടെ വീഡിയോ കാണിച്ചതിന് ശേഷം വെള്ളമോ ഭക്ഷണമോ ഒന്നും Gabri കഴിച്ചിരുന്നില്ല, ആ സമയത്തൊന്നും Jasmin ന് ഒരു പ്രശ്നവുമില്ലയിരുന്നു, Gabri ജാസ്മിനോട് മിണ്ടാതെ, നോക്കാതെ ഉണ്ണാവൃതം ഇരുന്നതായിരുന്നു ജാസ്മിന്റെ പ്രശ്നം. ആ സമയത്തും എല്ലാ contestants അവരെ care ചെയുന്നുണ്ടായിരുന്നു. അന്നേ ദിവസം ജാസ്മിൻ പൂജയോട് സംസാരിച്ചു, ഋഷിയോട് സംസാരിച്ചു മൈക്ക് ധരിച്ചിരുന്നു, ബെഡ്റൂമിൽ താടിക്ക് കൈ വെച്ചിരുന്ന gabri ജാസ്മിന്റെ അടുത്ത് വന്നിരുന്നപ്പോൾ ജാസ്മിൻ ആ മൈക്ക് ഊരി മാറ്റി, ഗബ്രിയോട് സംസാരിച്ചു.അതിന് ശേഷം അവിടെ അലറി കരഞ്ഞുള്ള നാടകം, പോരാത്തതിന് "എന്നെ കൊന്നു തിന്നു മതിയായില്ലേ എന്ന്" ഒരു ഡയലോഗ്. അവിടുത്തെ contestants അവരെ എന്ത് ചെയ്തു ഇത്തരം melodrama ഡയലോഗ് പറയാൻ. Gabri & ജാസ്മിൻന്റെ ഈ സിറ്റുവേഷൻ കണ്ട് പൂജ കരയുക വരെയുണ്ടായി. മറ്റുള്ള contestants ഒരു ദിവസം മുഴുവനും ഇവരുടെ ഈ ഡ്രാമയുടെ ഇരകൾ ആയിരുന്നു, അവരുടെ time, emotion എല്ലാം വിലയില്ലാതാക്കി. Psychologist നെ കണ്ടുവന്ന Gabri നേരെ പോയി ജാസ്മിനോട് മിണ്ടി, അതോടെ Jasminte സകല പ്രശ്നങ്ങളും തീർന്നു.ബിഗ്ഗ്ബോസ് നിങ്ങൾ എന്തിനാണ് പ്രേക്ഷകരെയും, മറ്റുള്ള contestants നെയും ഇത്രയും കളിയാക്കുന്നത്. ജാസ്മിന്റെ ഉപ്പ/father വിളിച്ച ദിവസവും ഇതേപോലെ ഒരു drama ജാസ്മിൻ ഇറക്കിയിരുന്നു, അന്ന് ജാസ്മിൻ rocky യോട് എന്നെ ഒരു രണ്ട് ദിവസത്തേക്ക് വെറുതെ വിടണേ എന്നുള്ള request ചെയ്തിരുന്നു..ഇപ്പോൾ resmin ഇതേ ഡയലോഗ് ജിന്റോയോടും പറയുന്നുണ്ട്, എന്തിന്? ജാസ്മിന് അവിടെ കാണിക്കുന്ന ഈ fake emotional drama ആരും ചോദ്യം ചെയ്യാൻ പാടില്ല, ചോദ്യം ചെയ്താൽ അതിനെതിരെ സംസാരിച്ചാൽ biggboss അവരെയെല്ലാം കുറ്റക്കാർ ആക്കും ഇന്നത്തെ പോലെ.
@AchuzzAchuzzz8 ай бұрын
Yes ജാസ്മിനെ കുറിച്ച് ഇന്ന് jinto പറഞ്ഞത് 100% ശരിയാണ്
@mymusicworld22328 ай бұрын
സിബിൻ നല്ലൊരു player ആണ്. അദ്ദേഹത്തെ മാനസികമായി ഇത്രക്ക് ഒതുക്കിയത് ഒരിക്കലും ശെരിയായില്ല 👌🏻👌🏻👌🏻
@Exion.i98 ай бұрын
ജിന്റോ ബ്രോ 😂❤️
@lijul54798 ай бұрын
അൻസിബ പറഞ്ഞത് 💯!!
@Zeharaa8 ай бұрын
ജിന്റോ അടിപൊളി ❤🎉🎉
@Diamonddgirl....8 ай бұрын
4:09 ഇത് തന്നെ ആയിരുന്നു ഞാനും വിചാരിച്ചത് 😂😅
@geethanjalisj37738 ай бұрын
Sibin, sreethu arjunayitt company avunath athra eshttam allan thonnunnu ?
@linilini46278 ай бұрын
E kaanunna Arjun fake love strategy kond poyt sreethune d grad cheykkanulla plan aan
Jinto❤ ശരിക്കും അദ്ദേഹം puresoul തന്നെ... winner thanavam എന്നാണ് എല്ലാവരും aghrahikkaru ഇവിടെ ജാസ്മിൻ നു വേണ്ടി നല്ല karyagjal പറഞ്ജുൻമനസ്സിലാക്കി കൊടുക്കുന്നു...അവരെ 2 ടീം ലേക്ക് ഇടുന്നു... വീണ്ടും ജാസ്മിൻ,ഗബ്രി ഉള്ള den il ഒരുമിച്ച് ഇരുന്ന് കൊണ്ടാണ് പവർ ടീം denn room പൂടിയത് well decision 🎉 Jinto🧡🧡
@artsywish-e3p8 ай бұрын
ബാക്കി ഉള്ളവരൊക്കെ അവരെ കുറിച്ച് പറയുമ്പോൾ positive ആയി ചിരിച്ചോക്കെയാണ് നില്കുന്നത് എന്നാൽ JASMINE And GABRI😒 അതൊക്കെ മുഖം വേർർപ്പിച്ചുകൊണ്ട് എന്തോ വൈരാഗ്യമുള്ളതുപോലെ 🫥🫥
@naseemnasi45368 ай бұрын
Ella season um nokiyal jasminte atra mentally strong aayitulla contestants kuravan...renjini stong aayirunnu...sibin nu oru thavana lal sir vazhaku paranchapazhekum mentally down aayi...jasmine ❤
@cristianosaeed96578 ай бұрын
Jasmine’നെ സിബിൻ ഒരു ദയയും ഇല്ലാകെ 12 അടിമകളുടെ കൂട്ടത്തോടെ ദ്രോഹിച്ചപ്പോൾ ഞാൻ പ്രാർഥിച്ചിരുന്നു Jasmine strongest 🩷🔥🔥🔥
ബിഗ് ബോസ് സീസൺ 6 കണ്ടതിനു ശേഷം ലാലേട്ടനോടുള്ള ഇഷ്ടവും ബഹുമാനവും എല്ലാം പോയി....ചില ആളുകൾക്ക് സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന പോലെ തോന്നുന്നു,,, എല്ലാവരെയും ഒരുപോലെ കാണണം. ജാസ്മിൻ ഗബ്രി എന്തെല്ലാം കോപ്രായങ്ങൾ കാണിക്കുന്നു,,, വേണ്ടാത്ത സംസാരങ്ങൾ സംസാരിക്കുന്നു , but അതൊന്നും ചോദ്യം ചെയ്യാതെ സിബിൻ ചെറിയ ഒരു തെറ്റ് ചെയ്തപ്പോൾ എന്ത് മാത്രം ചോദ്യം ചെയ്തു അവനെ അങ്ങ് ഇല്ലാണ്ടാക്കി..., കാണുന്ന ജനങ്ങൾ പൊട്ടൻമാർ ആനെന്നാണോ വിചാരം,, എന്നിട്ട് എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് ഒരു പറച്ചിൽ ഇതൊക്കെ ജനങ്ങളുടെ തീരുമാനം ആണെന്ന്..., ജനങ്ങൾ എന്താണ് പറയുന്നത് എന്ന് ഓരോ കമൻ്റ് ബോക്സ് എടുത്ത് നോക്കിയാൽ മനസ്സിലാവും
@applel18788 ай бұрын
Jasmine judgement is correct
@gamerbnp42518 ай бұрын
ലാലേട്ടനെ തെറി പറയുന്ന സിബിൻ ഫാൻസിനുള്ള മറുപടിയായി അടുത്തയാഴ്ച അവനെ പുറത്താക്കണം
@prathyasha24398 ай бұрын
Make this comment top❤
@kunjus71918 ай бұрын
Arude puratha😂😂
@Sruthimuraleedharan008 ай бұрын
Engi ellarem porathakki cup jasminu kodukkam mathiyo
ജാസ്മിൻ ഇപ്പൊ റീചാർജ് ആയ്യിട്ടുണ്ട്.. ആ ഗബ്രിയേ ഒഴിവാക്കി കളിച്ചാൽ ടോപ് ത്രീയിൽ എത്തും.. മണ്ടന്മാർ ആയ ജിന്റോ സിബിൻ ഒക്കെ ബൈ ബൈ പറയിക്കാം.. കേരളീയരുടെ എല്ലാ സപ്പോർട്ട് ജാസ്മിൻ അപ്സര അർജുൻ ഉണ്ടാവും...ഗുഡ് ലക്ക്...എന്റെ കമന്റിൽ ഇനി കുറെ തെറി പറയാൻ മണ്ടൻ ഫാൻസ് ഉണ്ടാവും.. ഞാൻ അവരെ അവഗണിക്ന്നു അത് പോലെ ജാസ്മിനും അവഗണിക്കുക
@Viratkohli18-f1u8 ай бұрын
Arjun, Jasmin, Sreethu, noorah ❤
@NikhilAntony-sp3gn8 ай бұрын
Verum kadanghal 🤢
@neethil.s8 ай бұрын
Vazha+kadi+cutness+brandhi 😂😂 kashtam
@Haai21548 ай бұрын
Equals to vaazha thottam with naav
@JustinFrancis-zu6dp8 ай бұрын
ഗബ്രി മോനെ നീ ആദ്യം ചാർജ്ആക്കിക്കോ എന്നിട്ട് ബാക്കിയുള്ളവരെ ചാർജ് ചെയ്യുന്ന കാര്യം പറയാം.
@Naseeha80878 ай бұрын
ജിന്റോ ചേട്ടൻ പറഞ്ഞത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്... നല്ല സ്ട്രോങ്ങ് contestant ആയിരുന്നു... പിന്നെ ഗബ്രിയുടെ കൂടെ കൂടിയപ്പഴാണ് തോനുന്നു പിന്നീട് എന്തൊക്കെയോ സംഭവിച്ചു 🤣
@sudheeshmahe70698 ай бұрын
ഏഷ്യാനെറ്റ് ബിഗ് ബോസ് സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ കൂടുതലും കാണാറുള്ളത് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ഏഷ്യാനെറ്റ് ഈ പരിപാടി സംരക്ഷണം ചെയ്യുമ്പോൾ ഒരുപാട് ഭാഗങ്ങൾ കട്ട് ചെയ്താൽ ടിവിയിൽ വരുന്നത് ഈ ഗെയിമിൽ വളരെ മോശമായി കളിച്ചുകൊണ്ടിരിക്കുന്നത് ജാസ്മിനും ഗബ്രിയുമാണ് ഇവർ എന്ത് മെസ്സേജ് ആണ് ഈ സമൂഹത്തിന് നൽകുന്നത് ഇവർ ബിഗ് ബോസിൽ വന്നു കളിക്കുന്ന വളരെ തരംതാണ കളികളാണ് ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്നത് ഈ സമൂഹത്തിലെ നിരവധി കുട്ടികൾ ഈ ഒരു നിലവാരമില്ലാത്ത പ്രവർത്തികൾ കണ്ടാൽ അവരും തെറ്റി പോകും ഇങ്ങനെയുള്ള ആളുകളെ ബിഗ്ബോസിൽ ദയവുചെയ്ത് മാറ്റിനിർത്തുക മാറ്റിനിർത്തുക
@archanaanandhu8 ай бұрын
ജിന്റോ ഫാൻസ് പവർ വരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️