ഇതൊക്കെ മൂകള അടിമകൾ കാണില്ല. എന്നിട്ടും കുറ്റം ജിന്റോക്ക് 🥴
@MR__Minato_0079 ай бұрын
കാരണം ബിഗ് ബോസ്സ് വരെ മൂക്കള fan😂
@Monsico17899 ай бұрын
Jasmin❤❤❤❤❤❤
@MR__Minato_0079 ай бұрын
@@Monsico1789മൂക്കള fan🤮
@FathimaShahana-wt2if9 ай бұрын
@@Monsico1789ഉളുപ്പ് ണ്ടോ 😡😡
@Monsico17899 ай бұрын
@@FathimaShahana-wt2if endhinu🤣🤣🤣🤣🤣🤣
@jeejaremesh86479 ай бұрын
ജാസ്മിൻ പറഞ്ഞാൽ ആഹാ... ജിന്റോ പറഞ്ഞാൽ ഓഹോ... അതാണ് ഇപ്പോൾ ബിഗ്‌ബോസ്
@anwark11999 ай бұрын
Yes true
@Alter.egosai9 ай бұрын
💯
@vrindhabnair80719 ай бұрын
Correct
@MR__Minato_0079 ай бұрын
ജാസ്മിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ
@Exion.i99 ай бұрын
അതേ ഒള്ളു 🤮
@badaruabbas2109 ай бұрын
ഉണ്ട്
@RKThoughts9 ай бұрын
Undu..
@romydhiya94129 ай бұрын
Yes💩💩💩💩💩
@shareenashareena90679 ай бұрын
Illa
@mhrf569 ай бұрын
മുല്ലപ്പൂവിനു വേണ്ടി ജയിലിലെ നിയമങ്ങൾ വരെ മാറ്റി എഴുതുന്നു ബിഗ് ബോസ് ഗബ്രിക്ക് ജയിലിന്റെ അകത്തു പ്രവേശിക്കാം കാതിൽ രഹസ്യങ്ങൾ പറയാൻ കെട്ടിപ്പിടുത്തം ഇങ്ങനെയുള്ള ലീലാവിലാസങ്ങൾക്ക് അവിടെയും വേദിയൊരുക്കുന്നു അടുത്ത സീസണിൽ ശ്രീ മോഹൻലാൽ പറയില്ലല്ലോ ജനങ്ങളുടെ അഭിപ്രായം പ്രേക്ഷകരുടെ അഭിപ്രായം എന്ന് ഇനി കയറുന്ന മത്സരാർത്ഥികൾക്ക് അറിയാം ലാൽ നുണയാണ് പറയുന്നത് പ്രേക്ഷകർക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല എന്ന് പോൾ സർവ്വേ ഫലം ഒന്നുമില്ലാതെ മോഹൻലാലും ബിഗ് ബോസും നുണ പറഞ്ഞത് അടുത്ത സീസണിൽ കയറുന്ന മത്സരാർത്ഥികൾക്ക് ഉപകാരപ്പെടും കാരണം പ്രേക്ഷകരുടെ അഭിപ്രായമല്ല മോഹൻലാൽ അവിടെ നിന്നും പറയുന്നത് സ്ക്രിപ്റ്റിൽ എഴുതി കൊടുത്ത പോലെ ഉള്ളതാണെന്ന് മനസ്സിലാക്കും എല്ലാവരും അടുത്ത സീസണിൽ കയറുന്നവർ ഇതെല്ലാം വായിച്ചിട്ട് തന്നെ കയറട്ടെ പ്രേക്ഷകരുടെ തലയിൽ ഇട്ട് രക്ഷപ്പെടാൻ നോക്കുന്നു മോഹൻലാലും ബിഗ് ബോസ്
@ammusham26599 ай бұрын
ഈ സംഭവം ചോദ്യം ചെയ്തില്ലെങ്കിൽ.. നടപടി എടുത്തില്ലേൽ കപ്പ് ജാസ്മിന്നോ ഗബ്രിക്കോ എന്ന് ഉറപ്പ്
@Thalaaddict79 ай бұрын
അങ്ങനേ പറഞു കയ്യിഞ്ഞിട്ടും അവൾടെ ആ ചിരി കണ്ടോ😢 നാശം പിടിച്ചവൽ❤
@fousiyasageer82019 ай бұрын
ജാസ്മിൻ സിബിനെ vast എന്ന് പറഞ്ഞപ്പോൾ ആണ് സിബിൻ react ചെയ്തത് അത് bigg boss അണ്ണൻ മറച്ചു വെച്ചു
@shimchack209 ай бұрын
Yes ...very true but Lalettan was fully supporting Jasmin...
@Skr.-qj8xv9 ай бұрын
ജാസ്മിൻ പറഞ്ഞത്.കറക്റ്റ്'' രായാവാക്കാൻ നിർത്തിരിക്കുന്ന അവൻ vast
മൈക്ക് ഇടാതെ എത്ര തവണ നടന്നു. ബിഗ്‌ബോസ് പറഞ്ഞിട്ട് പോലും ജാസ്മിൻ കേട്ടില്ല. അതൊന്നും ആർക്കും പ്രശ്നമല്ല
@shareefpuramannur_9 ай бұрын
മൈക്ക് ഇടാതെ ജാസ്മിൻ മാത്രമേ നടക്കുന്നുള്ളൂ ? ജാസ്മിന്റെ പേര് മാത്രമേ ബിഗ്ബോസ് അനൗൺസ് ചെയ്യുന്നുള്ളൂ ?
@Rpm22949 ай бұрын
Achoda kashtm ayi poi
@JijiManoj-h6t9 ай бұрын
ബോസ് അണ്ണൻ അതൊന്നും ഒരു പ്രശ്നമല്ല സുഹൃത്തേ ബോസ് അണ്ണന്റെ കുണുവാണല്ലോ ജാസ്മിൻ ആ കപ്പ് എടുത്ത് ജാസ്മിനും കൊടുത്തുവിട്ടു ഷോ പൂട്ടിപ്പോകുമോ എന്നാൽ എനിക്ക് പറയാനുള്ളൂ
@unniettan14509 ай бұрын
Ayyo boss അണ്ണന്റെ കുഞ്ഞമ്മയുടെ മകൾ alle😂 അപ്പോൾ ആരും ഒന്ന് പറയില്ല gup അവൾക്കാണ്.
@thra29769 ай бұрын
@@shareefpuramannur_ഞാൻ കൂടുതലും ജാസ്മിൻ മൈക്ക് ഇടാതെ നടക്കുന്നതാണ് കണ്ടിട്ടുള്ളത്. ജാസ്മിനോട് മൈക്ക് ഇടാൻ പറഞ്ഞ അത്ര വേറെ ആരോടും പറഞ് കേട്ടിട്ടില്ല
@fousiyasageer82019 ай бұрын
ജാസ്മിനെ bigg boss അണ്ണൻ കെട്ടി കോളും അഫ്സൽ ലക്കി മാൻ
@ben-abraham29 ай бұрын
എന്താ ലാലേട്ടന്റെ കരുതൽ... പ്രണവിന് വേണ്ടി ജാസ്മിനെ ആലോചിക്കാൻ പറയാം.. അച്ഛനും, മോനും സൂപ്പർ ചായ കിട്ടും
@Kabeesh3909 ай бұрын
Eda mowne seennn😂🔥🔥
@Rose-vf6bn9 ай бұрын
😂😂😂😂😂
@harinandhanpr-vt7tq9 ай бұрын
Deyy💀
@pfo15959 ай бұрын
Ethil lalettna kuttam paranjittu kariyam illa. Show director script kodukuna anusarich anneu lalettam present chyuna
@Sanaaass1239 ай бұрын
😂😂
@Grootgamingyt6669 ай бұрын
ഒരു സമൂഹത്തെ മുഴുവനുമാണ് ജാസ്മിൻ നിറത്തിന്റെ പേരിൽ അപമാനിച്ചത്...മണിച്ചേട്ടന്റെ അനിയനെ നിറത്തിന്റെ പേരിൽ അപമാനിച്ചത് പോലെ.... ഇതിനെതിരെ വലിയ ശിക്ഷ തന്നെ ജാസ്മിന് കൊടുക്കണം... അവളെ പുറത്താക്കണം... ലാലപ്പനും ബിഗ് ബോസ്സും ജാസ്മിനും കൂടിയുള്ള ഒത്തു കളിയാണോ ഇതെല്ലാം.... അർജുൻ middle finger കാട്ടിയപ്പോൾ അർജുന് ഒരു ശിക്ഷയും കൊടുത്തില്ലല്ലോ.. പിന്നെ എന്തിനാ സിബിനെ ശിക്ഷിക്കുന്നത്
@jinesh99579 ай бұрын
ഇന്നത്തെ എപ്പിസോഡ് കാണാം മുല്ലപ്പൂ മോളെ ഒന്ന് പേടിപ്പിച്ചു പിന്നെ തലോടുന്നത് 😅
@badaruabbas2109 ай бұрын
അടുത്ത ആഴ്ച്ച നോറ കുറെ ഓവർ ആകും എന്ന് തോന്നുന്നവർ ഉണ്ടോ
@asvlin149 ай бұрын
Aa cheevidu samaram onnu mattiya mathi ayirumnu.over akki chalamaki kollamakiyalum kozhappamila🙁😵 aa samsaram over akkanathirunnal mathi🤷🏻
ജാസ്മിനെ കണ്ണെടുത്താ കണ്ടൂടാതായിരിക്കുന്നു. എനിക്ക് മാത്രമാണോ അങ്ങനെ 😂
@shifanabichu12079 ай бұрын
അബി മോർണിംഗ് ആക്റ്റിവിറ്റിയിൽ പറഞ്ഞത് കണ്ടിരുന്നു 💯
@musthafmusthu43559 ай бұрын
ജാസ്മിയുടെ വിചാരം അവൾ വലിയ എന്താ ആണെന്നാണ് പുറത്തിറങ്ങിയാൽ അറിയാം അവളെ ലൈഫ് വച്ചായിരുന്നു ബിഗ് ബോസ്സ് റീച് ഉണ്ടാക്കിയെന്ന് അപ്പൊ കാണാം
@niya1439 ай бұрын
ജാസ്മിന് എതിരെ ആർക്കും പരാതിയും ഇല്ലല്ലോ
@karthikat.p45819 ай бұрын
ഇവൾക്ക് hate കൂടി വരുന്നതേ ഉള്ളൂ... ന്തിനാ ആ പെണ്ണിനെ ഇങ്ങനെ അവിടെ നിർത്തുന്നെ.... സിബിനേ പോലെയുള്ളവർ ആണിവിടെ വേണ്ടത്
@umarani23969 ай бұрын
സിബിനും ജിന്റൊക്കും fans ഉണ്ടാക്കി കൊടുക്കാനാണ് ജാസ്മിനെ അവിടെ നിറുത്തിയിരിക്കുന്നത് 😂😂😂😂
@Ridhakhalid9 ай бұрын
@@umarani2396enn icarod paranjitt karyallya . Bigboss annante puthri aahnenna ivar vijarich vechekkunne . Jasmine negative reethiyil famous aakkaan aahn bigboss inte shramam
@geochristythomas71419 ай бұрын
അവളെപ്പോലുള്ള ഒരു ജീവി ഉണ്ടെങ്കിലേ മറ്റുള്ളവർക്ക് ഗെയിം കളിക്കാൻ പറ്റുള്ളൂ
@ben-abraham29 ай бұрын
True.... avale oru manasikaa rogiyakiyitte viduu.. TRP k vendi channel enthum cheyum
@sojaroopesh46509 ай бұрын
കരിഞ്ഞ മൽസ്യ കന്യകൻ,വെയ്സ്റ്റ് ചിലക്കുന്നു,പിന്നെ ജയിൽ ഉള്ളപ്പോൾ ഗബ്രിയെ കെട്ടിപിടിച്ചു ക്യാപ്റ്റൻ പറഞ്ഞിട്ട് വീണ്ടും ആവർത്തിച്ചു ഇതൊക്കെ ജാസ്മിൻ അല്ലെ ചെയ്തേ എന്നിട്ട് ജാസ്മിനെ എന്തുകൊണ്ട് punishment കൊടുക്കുന്നില്ല.സിബിൻ ചെയ്തത് തെറ്റ് ആണ്.പിന്നെ ജാസ്മിൻ പറഞ്ഞത് എന്താ ലാലേട്ടൻ ചോദിക്കാതിരുനെ വെയിസ്റ്റ് ചിലക്കുനു എന്നത്
@sarunair9 ай бұрын
Sathyam
@fousiyasageer82019 ай бұрын
ലാലേട്ടൻ ഇവളുടെ നാടകം കാണുന്നില്ല bigg boss പറയുന്നത് ചെയ്യുന്നു ലൈഫിൽ ഇങ്ങനെ ഒരു സ്ത്രീയെ കണ്ടിട്ടില്ല
@Benbabusmz449 ай бұрын
Jasmine Haters Like adikk👇
@mastertv54679 ай бұрын
Sibin bro ❤❤❤❤❤
@ShibyAbraham9 ай бұрын
ഇന്നലെ ഞാൻ ജാസ്മിൻ അല്ലെ അത് പറഞ്ഞേ അതുകൊണ്ട് kozhapam ഇല്ലെന്ന് comment ഇട്ടപോൾ എന്നെ തെറി വിളിച്ചു അവൾടെ പാൻസ് തെളിവ് ചോദിച്ച്
@learnielife55539 ай бұрын
ബിഗ് ബോസ്സ് അണ്ണൻ അത് troll ആക്കി തമാശ ആക്കിയതല്ലേ... ''ജാസു മോൾടെ തമാശകൾ" series ഇറക്കുന്നുണ്ടെന്നാ കേട്ടത് 🤭🤭
@fousiyasageer82019 ай бұрын
ബോംബെയിലെ വേശ്യാലയത്തിലേക്കു പറ്റിയ പ്രവർത്തിയും നാവും ജാസ്മിൻ
@ayazmugammed92449 ай бұрын
Ningal muslim aano
@jasmisibi80539 ай бұрын
നിന്റെ വീട്ടിൽ ഉള്ളവർ ആരെങ്കിലും പറഞ്ഞു വിടടാ
@ben-abraham29 ай бұрын
Plz delete
@inmoodgaming6989 ай бұрын
Eda chette ninte vtl aalilleda
@SathisajiSathims9 ай бұрын
അവർ ഉപജീവനം നടത്താൻ വേണ്ടിയാ ഇവളോ കാമ
@gamezach9 ай бұрын
Jasmin super❤
@badarubadaru80949 ай бұрын
🤮🤮🤮
@dd-pv1hp9 ай бұрын
എനിക്ക് തോന്നുന്നു aa time il camera angle അവർ തിരിച്ച് കാണും എന്നിട്ട് വേറെ anglelekk 24×7 ആക്കി 💯
@mobimohan1579 ай бұрын
Why didn't he talk about the jail issues, also..
@anuabi31339 ай бұрын
Jasmine is their ponnu motta idunne tharave and this week would be her ari attam
@vidhyamk289 ай бұрын
അതെ
@gokul78479 ай бұрын
🔥ttam
@kailaskunjumon9 ай бұрын
Jasmine vilikkunna scene BIGG BOSS cut cheythu .......Why ? Veluppikkal 🙂
ഇത് കേസ് കൊടുക്കണം ഏഷ്യാനെറ്റിൽ കമന്റ് ചെയ്‌തു അറിയിക്കൂ
@sanalsanal38629 ай бұрын
ബിഗ് ബോസിന്റെ മാലാഖയല്ലേ ജാസ്മിൻ 🧜♀️
@praveenedappal14069 ай бұрын
BB6 winner - Jasmine Runner up - Gabri 3rd - Norah 4th - Arjun 5th - Sreethu/ Saranya 6 and 7 - randu vazhakal placed in BB .. Bugg boss onnu mattipidichu. So sad to this season... Wrong messages are giving now by bigg boss itself..
Njaghal kettirunnu valare vishamam thonni karijathanekhilum evarepole oru make upm cheythath thanne.nalla.look und Jintoye kanan avalkk enthum parayanulla lisence koduthekkalle Bigboss
@aslamaslu97689 ай бұрын
Inn eviction ille??
@RubySam-l8c9 ай бұрын
Middle finger അല്ല കാണിച്ചത്. 2വിരൽ ആണ് കാണിച്ചത്. അത് ജാസ്മിൻ തന്നെ കാണിക്കുന്നുണ്ടല്ലോ. ചിലപ്പോൾ sibin 🔥ട്ടം എന്നാവും ഉദേശിച്ചത്. Sibin middle finger കാണിച്ചത് എങ്ങും കാണിച്ചിട്ടില്ല. ആരും middle finger കാണിച്ചു എന്നും പറയുന്നില്ല. So രണ്ടു വിരൽ കാണിച്ചു 🔥ട്ടം എന്നത് jasmin ന് മനസിലായി 😂😂😂. Middle finger കാണിച്ചിരുന്നേൽ sibin നെ കൊന്ന് കൊല വിളിച്ച് game ഇൽ നിന്നും out ആക്കിപ്പിച്ചേനെ. 😂😂😂
@soumyaramesh42459 ай бұрын
കഴിഞ്ഞ bb tamil season ൽ ഇതു പോലൊരു പരാമർശം ഉണ്ടായിരുന്നു സത്യം പറഞ്ഞാൽ അത് ആരെയും അധിക്ഷേപിക്കുന്ന തരത്തിൽ ഉള്ളതേ അല്ല but അതിന് ശക്തമായ ഒരു താക്കീത് kamal sir അവിടെ കൊടുത്തു ആ contestant പറഞ്ഞ word ഇതാണ് "true colour revealed"colocally use ചെയ്യുന്ന word ആണ് അത് but അത് ഒരു വംശീയ അധിക്ഷേപമായി കമൽ sir അവിടെ ചൂണ്ടി കാണിച്ചു. Tamil season കണ്ടിട്ട് മലയാളം കാണുമ്പോൾ host നുള്ള respect കിട്ടുന്നില്ല അതുപോലെ rules കുറച്ചു കൂടി strong ആക്കണം എന്നും തോന്നി അത് കണ്ടവർക്ക് ഞാൻ പറഞ്ഞത് മനസിലാകും
@Eden_justus9 ай бұрын
അത് ജിന്റോ യോ സെബിനോ ആണ് പറഞ്ഞതെങ്കിൽ സത്യഭാമ ആക്കിയേനേ ജാസ്മിൻ ആയതു കൊണ്ട് സാരമില്ല
@sarunair9 ай бұрын
Sherikkum Jinto nalla oru manushyan ayondu aanu ithu swayam paranju chirikkan pattunnathu.. love Jinto ❤
@user-gp1yj6yz3k9 ай бұрын
ജാസ്മിൻ്റെ വാപ്പ ഉമ്മ സഹോദൻ അവരുടെ നിറം കറുത്തിട്ടു തനെയല്ലെ ഇരിക്കുന്നത്
@Petslover16279 ай бұрын
ജാസ്മിനെ ശിക്ഷിക്കാൻ എല്ലാപേർക്കും പേടി ആണെന്ന് ഉള്ളതിന് തെളിവാണ് ഇന്ന് ലാലേട്ടന്റെ മുൻപിൽ മൈക്ക് ഇടാഞ്ഞിട്ട് പോലും ജാസ്മിനെ ഒന്നും പറയാത്തത്
@chandrikamaadhu17919 ай бұрын
കരിഞ്ഞ മത്സ്യകന്യകൻ എന്ന് ജാസ്മിൻ ജിന്റോയെ വിളിച്ചു.
@Ching83359 ай бұрын
ജാസ്മിനെ ഇഷ്ടമുള്ളവർ വരു❤️🔥
@princy99619 ай бұрын
Hate her
@jebinsamuel36599 ай бұрын
സിബിൻ ജാസ്മിനെ പൊ സാത്താനെ എന്നു പറഞ്ഞത് വരെ ലാലേട്ടൻ ഇന്നലെ പറഞ്ഞിരുന്നു... അത് അതൊക്കെ സീരിയസ് 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
@sowparnikasowparnika43739 ай бұрын
Jasmine ne punishment koduthal big boss nte heart break avillle..... pancharakunjuvalle😂😂😂
@noelpereira26439 ай бұрын
This comment of Jasmine is the similar to the comment of Sathiyabama against R.L.Ramakrishnan.Now A case has been taken against Sathiya bama. Likewise a case should be taken against Jasmine and also against Big boss show for promoting racism and body shaming
@ambilisatheesh38609 ай бұрын
Liveil അങ്ങനെ കണ്ടിട്ടില്ല ഉണ്ടെങ്കിൽ തീർച്ചയായും ചോദിക്കുമല്ലോ
@jayasreenayar64099 ай бұрын
തമാശ ഒരിക്കലും ജാസ്മിൻ പറയില്ല അവൾ സ്വയം സുന്ദരി ചമഞ്ഞ് ഇരിക്കുന്ന ഭദ്രകാളി ആണ്
@ambilyramesh8319 ай бұрын
& also Big boss game is not jst a childish game.. it's like a mind game wr the bold & tolerating person who can withstand all situations wins.. in Jasmin's case, sibin gave her the test of tolerance, patients & all.. wr she won her patients to an extent..so she deserve to be a part of big boss more
@aj04259 ай бұрын
Mute ആക്കി ആ word 👈 Jasmine നെ Save ചെയ്യാൻ വേണ്ടി 👈👈👈
@fahim-zx8rz9 ай бұрын
ഇതൊരു ഗെയിം ആയി കണ്ടു എത്രയൊക്കെ അടിച്ചമർത്തിയാലും അത്യാധികം ശക്തിയോടെ ഉഷിരോടെ അവിടെ സ്ട്രോങ്ങായി നിക്കുന്നത് ജാസ്മിൻ ആണ്..... ജാസ്മിൻ 🩶🩶🩶🩶🥰🥰🥰🥰🥰🥰🥰🥰
@Ringu-p5m9 ай бұрын
ജാസ്മിനല്ലേ അവർ ഒന്നും പറയില്ല‼️
@mehjabink8649 ай бұрын
Jasminea ishttam
@reshmadileepreshma20079 ай бұрын
ജാസ്മിൻ ❤
@Benbabusmz449 ай бұрын
Jasmine❌Mukkala Jasmine✅
@Jiji-cj7oi9 ай бұрын
Sibin ❤❤❤
@vijisony18979 ай бұрын
Bb mute akiyath abhishek arinilla 😂jasmine velupikan anallo eppo bigg bossintte pani, eni aduth bigg boss abhishek pani kodukum avarude jasminee chechiyude racism swabhavam veliyil kanichath konduu
@Im4-z5o9 ай бұрын
ജാസ്മിൻ ആ ഗ്യാസ് ഓൺ ആക്കി വെച്ചിട്ട് ആരും കണ്ടിലആറന്നേൽ അരെലും ആവ്ടെ വെച്ച് കുറച്ച് കഴിഞ്ഞ് ഒന്ന് തീ കത്തി ചാർന്നേൽ അവ്ൾ ഉൾപേടെ എല്ലാരും ബിഗ് ബോസും കത്തി ചാമ്പൽ അയനേ ..... പിന്നെ ഫുഡിലും ചായേലും ഒക്കേ തുമ്മി മൂക്കല ഒളിപിച്ച് മാറ്റുലോർക്ക് അസുഗം വരാനും മറ്റ്‌ളോറി തളർത്താനും എന്ന് പ്ളാൻ ....അതിൻ്റെ അടുത്ത ഭാഗം ആൻ ചെരുപ്പ് ഇടടെ ഓളെ ടോയ്‌ലറ്റിൽ പോകും അത് എള്ളാടും തീച്ച് വെക്കലും ..... Ivl 1 day gapil ann kulikkollunn prja kond jinto soap kodutheth angneengilum hygiene akattenn karuthi .... ചുരിക്കി പറഞ്ഞ എല്ലാരേം രോഗികൾ ആകും ഇവൾ അവടെ നിന്നല്ല് ബിഗ് ബോസ് ഇത് പോൽത്തെ ടോക്‌സിക് മത്സരാർത്ഥികൾ nn അടിമ ആകരുത് ....ചാനൽ റേറ്റിംഗ് ഇഡിയയും ഫാമിലി ഒക്കേ ഈ ഷോ കനാൽ നിരുത്തും .... ഇങ്ങനെ വിഷം കലർന്ന ഐറ്റോളൂർ ഡയറക്റ്റ് ഔട്ട് ചെയുക കഴിഞ്ഞ സീസൺ ഒക്കേ എത്ര മനോഹരം ആണ്...ഇത് അത് പോലും ഇല്ലേ .....ബഹുമാനം മോഹൻലാലിനോഡോ ബിഗ് ബോസ്നോടൊ ഇല്ല ഷോ റൂൾസ് പോലും റെസ്‌പെക്ട് ചെയ്യുന്നില്ല ജാസ്മിൻ .... ടോക്‌സിക്കുകളെ വീണ്ടും താങ്ങുന്നു ബിഗ് ബോസ് .....കഷ്ടം ജാസ്മിൻ പുറത്ത് പോകണം ......
@Thalaaddict79 ай бұрын
മുക്കാല അടിമകളേ നമ്മൾ ഇനി എങ്ങനേ വെളുപ്പിക്കൻ 😂😂
@fousiyasageer82019 ай бұрын
പഠിപ്പിച്ചു വിട്ട വാപ്പയുടെയും ഉമ്മയുടെയും ഗുണം അവർക്ക് മോൾ എന്ത് ചെയ്താലും ലക്ഷങ്ങൾ കിട്ടിയാൽ മതി അറ്റക്കാണെന്നും പറഞ്ഞു പറ്റിച്ച വാപ്പയുടെ മോൾ അല്ലെ
@ALLULULLU79 ай бұрын
പേര് കൊണ്ട് മുസ്ലിം ആകില്ല... വളർത്തു ദോഷം... സത്യം പറയാല്ലോ ആ പെണ്ണ് ഡിവോഴ്സ് ആയതു ചുമ്മാതല്ല.. ജിന്റോ ഒരു പാവം ആയത് കൊണ്ടു ലാലേട്ടൻ എപ്പോഴും കളിയാക്കിയാണ്. സംസാരിക്കുന്നത്... അപ്പോൾ ജാസ്മിൻ. നോറ. റെസ്മിൻ. ഇവളൊക്കെ കളിയാക്കി കൈടി ക്കുന്നത്.. ഇത് ഒന്നും ഇസ്ലാമിക ജീവിതത്തിൽ ഇല്ല.. അച്ചടക്കം ഒട്ടും ഇല്ല.. റെസ്മിന്. തുണിയെ വേണ്ട ആണായിട്ടാണ് നടക്കുന്നത്. ഗ്രബ്രി.വെറുതെ ഇരുന്നാലും. റെസ്മിൻ ചെന്ന് കേറും പിടിക്കാനും ഉരുമാനും.. തുടങ്ങും നാണം വഴിയേ പോകാത്ത മൂന്ന് സ്ത്രീകൾ.. അതെ പോലെ അല്ലെ ആ അൻസിബ.. എത്ര നല്ല പെരുമാറ്റം
@4pvlogs109 ай бұрын
Hi summer, ജാസ്മിൻ പറഞ്ഞതിന് തെളിവ് : ഒരു മോർണിംഗ് ടാസ്കിൽ ജിന്റോ ജാസ്മിൻ നെയാണ് കൂടുതൽ ഇഷ്ടം, അവൾക്ക് കൊടുക്കുന്ന ഗിഫ്റ്റ് സോപ്പ് ആണെന്നും. അതു കഴിഞ്ഞ് അഭിഷേക് k വന്നു പറഞ്ഞതാണ് ജാസ്മിൻ ഇങ്ങനെ പറഞ്ഞു എന്നും പല സ്റ്റാൻഡ് ഉള്ള അവൾക് ഞാൻ ഒരു സ്റ്റാൻഡ് കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും.... അവിടെ പറയുന്നുണ്ട്. അവളുടെ അപ്പോഴത്തെ ചിരിയും അതിനെ എതിർക്കാത്തതും പറഞ്ഞു എന്നതിന്റെ തെളിവല്ലേ. അത് കണ്ടു നോക്കിയാൽ മതി.
@ambilyramesh8319 ай бұрын
Pls note guys, Jasmin is a very young lady who jst completed her 23rd years.. athil upari she is like a kid.. avale vittille oru kooti anne.. she have not yet faced reality of life.. aa oru difference anne ellarum kannune..
@@ushac.v3908 piller alle.. ipo as ageinte rektha thillappaane.. 2nd varshyam kiezhumbol marrikollum.. ipo logam aariyade big screenil vannadinte oru problem anne
@Grootgamingyt6669 ай бұрын
ജാസ്മിന്റെ കാമ ലീലകളെ കുറിച് എന്താ ചോദിക്കാത്തത്
@Benbabusmz449 ай бұрын
Big boss❌Jasminte uppa✅
@jayanair11129 ай бұрын
ഇഷ്ടംജിൻ്റോ, സിബിൻ
@dark_zella_____36019 ай бұрын
ആ വീഡിയോ ഇവിടെ നിങ്ങൾക്കെങ്കിലും ഇടാമായിരുന്നു...എല്ലാവരും പറയുന്നത് കേട്ടു കണ്ടില്ല അതാ.......പറഞ്ഞ അവൾക്കും telecast ചെയ്തവർക്കും കുഴപ്പല്ല....
@ParthipArzt9 ай бұрын
Jasmine character thannayanu avale kuduthal degrade cheyan ullath athrekum moshamanuu😡🤮 1,purath oralk promise koduth akath vannu famous akan vendi gabri ayi love dilrob pole akum ennu vicharichu kanum😂 2,purathe karyam illam ariju ath anusarich thanna aval drama kalikunu emotional drama aanu kuduthal sympathy pattan 3,ethuvare bb seasonil ettreyum hate kittiya combo vere ella ,karanam Jasmine gabri eppolum body touching aanu hug cheyunu kiss cheyunu Jasmine vari kodukunu agane palathum kuttikal vare evale theri vilikunu 😂 4,vrithiyillaa periods time polum kulikilla dress mattilla avide aval mattramalla baki orupad peru und vitile swabhavam avide kanikunu 5,avalk personal grudge und ath veliyil kanikunillaa avalk rockyod undayirunu eppo sibinod ,sibine degrade cheyan noki nadakuva chechi Ethupole palathum und Jasmine chechiyude character patti parayamm avalude kurach pr workers vannu support adicholim jintoyude nirathe vare kaliyaki Jasmine adutha sathyabhamaa 😂😂athukond evale orikalum support cheyilllaaa Jasmine 🤮😡🤢😡🤮❌️
@ShabnaFazilHabeebShabusVlog9 ай бұрын
Big boss nte nattellu jasmine nte pocket il aan
@sruthyshibin8669 ай бұрын
കഴിഞ്ഞ എപ്പിസോഡിൽ ലാലേട്യനോട് ഒരു ബഹുമാനം ഉണ്ടായി ഇപ്പൊ മനസിലായി ഇതിൽ ബിഗ് ബോസ് വികരിക്കുന്നവർക്കണേ കപ്പ്...... അത് ജാസ്മിൻ കൊടുക്കും ബിഗ്ഗ്‌ബോസ്...
@rishanarishanashabeer84689 ай бұрын
Jasmin lover like 👍🏻👍🏻👍🏻👍🏻
@gamblerless9 ай бұрын
Poy lov para.kashtam
@abhiramim.p74749 ай бұрын
മുല്ലപ്പൂവിന് അവിടെ എന്തും ആകാമല്ലോ
@MeenuMTK9 ай бұрын
ഇതിനെതിരെ തീർച്ചയായും പ്രതികരിക്കണം. അങ്ങനെ ഒരു അധിക്ഷേപം നടത്തിയിട്ടു അവൾ നല്ലപിള്ള ചമയണ്ട. ഏഷ്യാനെറ്റിന്റെ comment box ൽ പ്രതിഷേധം അറിയിക്കണം
@lakshmidevi18959 ай бұрын
Jail rules violate ചെയ്തു..അത് തെറ്റ് അല്ലേ. Mr.mohan lal..will never speak about that...also jinto cleaning the plates the 2 jail contestents used..a word of appreciation should be given to jinto...as a captain he did that cleaning.all this will not be in mohan lal,s script presented by BB team.
@AsmasharinAsmavahid9 ай бұрын
അപ്പൊ തുടങ്ങി 😂😂😂സമ്മേരേട്ടൻ 😂
@abdulfawazpt38169 ай бұрын
ഏത് വീഡിയോ തുറന്നാലും ആദ്യത്തെ കമ്മൻ്റ് :- " ജാസ്മിനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ" 😂
@henleyvarghese14429 ай бұрын
Omg .just because Sibin got firing yesterday .. this guy is out to find fault with Jasmine . Clearly biased …Why you not talking about Sibin openly discussing nominations or misbehaving with sreethu/ Nora
@anakhav72159 ай бұрын
ഇവൾ കാരണം ലാൽ സാറിനോട് കുറച്ച് ഇഷ്ടം കുറഞ്ഞു...
@mathukuttyem47689 ай бұрын
Jasmine eshtamilla. Purathakanam also Nora &Resmine
@vishnunarayanan13389 ай бұрын
Sibin🎉🎉🎉
@shahi43479 ай бұрын
rockey out avunnathinu munp ulla episode nokkiyal ariym nku orma und bt eth day enn areelaa ,, plz check ann nadanna vazhakkilanu ol ath parayine !!
എന്നിട്ട് എന്ത് കാര്യം...അവളോട് ഇത് ചോദിക്കുമോ... അങ്ങനെ ചോദിക്കാൻ എന്തെല്ലാം ഉണ്ട്.. മൈക്ക് ധരിക്കാൻ പറഞ്ഞതിന് താൻ പൊടോ പോയി കേസ് കൊടുക്കാൻ പറഞ്ഞിട്ടുപോലും ബോസപ്പൻ എന്ത് നടപടി എടുത്തു.. ജിന്റോയെ തന്ത ഇല്ലായ്മ കാണിക്കുന്നവൻ എന്ന് പറഞ്ഞിട്ട് എന്ത് ചെയ്തു, അങ്ങനെ എന്തൊക്കെ........
@shamithkaidery79399 ай бұрын
2 പേര് എന്ത് chaitahalum പറഞ്ഞാലും മോഹന്ലാല് ചോദിക്കുന്നില്ല
@goosebumps90689 ай бұрын
JASMINE SHOULD BE EVICTED THIS WEEK!!!!!
@rajeshjoseph49909 ай бұрын
Dear frind there is nothing that bb supports Jasmine. It's the game of bb first understand. Stop harassing her. If u hate Jasmine why do u make content on her name . Leave her alone then.
@ammugeorge38319 ай бұрын
Summer ചേട്ടാ, സത്യത്തിൽ നിങ്ങൾ എല്ലാരും കൂടെ ജാസ്മിൻ നു എതിരെ നിക്കുവാണോ 😣.. അറിയാഞ്ഞിട്ടു ചോദിക്കുവാ 😣പഞ്ഞിക്കിടല്ലേ 🙏🙏🙏🙏🙏