#SS9

  Рет қаралды 336,374

Asianet

Asianet

Күн бұрын

Пікірлер: 304
@bichurbabu
@bichurbabu 6 ай бұрын
മുത്തേ നീ ഭാവഗായകനാണ്. എന്തൊരു സ്വീറ്റ് വോയിസ്‌ ആണ്. എന്നെ കട്ട ഫാൻ അക്കികളഞ്ഞു.. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.
@kunjattasums7963
@kunjattasums7963 6 ай бұрын
@zairasherin-g1g
@zairasherin-g1g 10 күн бұрын
ശബ്ദമേ ഉള്ളൂ ബോർ നന്നായ് പാടി ശബ്ദം തീരെ കൊള്ളൂല്ല
@rejitharaveendran-sm2pl
@rejitharaveendran-sm2pl 10 ай бұрын
ഭവിന്റെ ഈ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുകയായിരിന്നു അസ്സലായി പാടി bhavin is back 🔥❤️
@lekshmimenon196408
@lekshmimenon196408 10 ай бұрын
Well sung bhavin👌
@rubeenasageer5771
@rubeenasageer5771 10 ай бұрын
Adipoli bhavin
@linsykp1656
@linsykp1656 9 ай бұрын
Bavin super 🔥
@thvloge6980
@thvloge6980 9 ай бұрын
Cahchi kku answer pale about love
@kalyanen8494
@kalyanen8494 9 ай бұрын
👌🏼👌🏼
@manaftharayangal5522
@manaftharayangal5522 9 ай бұрын
ഞാൻ ഓട്ടോക്കാരൻ എന്ന് പണ്ട് stage ൽ പാടി viral ആയ മോൻ അല്ലെ ഇത് 🥰🥰
@user-ok1ml2lq8y
@user-ok1ml2lq8y 9 ай бұрын
Yes
@gsn3390
@gsn3390 8 ай бұрын
ഈ സോങ് മുൻപ് ഒരുപാടു തവണ കെട്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിട്ടില്ല പക്ഷെ ഇത്രയും ഭംഗിയുണ്ടെന്നു ഇപ്പോഴാണ് മനസിലായത് ❤❤❤❤❤❤
@sijisilas3029
@sijisilas3029 2 ай бұрын
അതാണ് ഭവിൻ മാജിക്❤
@MidhunkrishnaKrishna-on7cl
@MidhunkrishnaKrishna-on7cl 2 ай бұрын
Ithu sherikkullath kettittille munp 😂
@sajithabnair9276
@sajithabnair9276 10 ай бұрын
ഭവിൻ നല്ല ഭാവ സാന്ദ്രമായി പാടി. ഭവിന്റെ തിരിച്ചുവരവിൽ വളരെയധികം സന്തോഷിക്കുന്നു മോനെ. സിനിമയിൽ അവസരം ലഭിച്ച പോലെ ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🥰
@adhishakkudu2812
@adhishakkudu2812 10 ай бұрын
❤❤
@tharajayasankar9061
@tharajayasankar9061 10 ай бұрын
God bless you
@fathshifa9493
@fathshifa9493 9 ай бұрын
Which movie in bhavin
@jasna5676
@jasna5676 10 ай бұрын
ഇതാണ് ഞങ്ങടെ ഭവിൻ ❤️ഇങ്ങനെ ആണ് ഭവിൻ ❤️❤️❤️🥰 ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🥰
@parthasarathy-bn8xe
@parthasarathy-bn8xe 7 ай бұрын
ഭാവിയിലെ m g ശ്രീകുമാർ
@DIPINGEORGE9
@DIPINGEORGE9 8 ай бұрын
പുതിയ ശബ്ദങ്ങൾ തേടുന്ന ഒരു സംഗീത സംവിധായകൻ ആണെങ്കിൽ അവർ ആദ്യം select ചെയ്യുന്ന പേര് ഭാവിന് ❤ആയിരിക്കും.. ഗോകുൽ also has fresh voice❤
@chikkuk9751
@chikkuk9751 10 ай бұрын
Bhavin ഭാവ ഗായകൻ തന്നെ ആണ്.❤എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഭവിനെ. സിനിമയിൽ ഒരുപാട് നല്ല പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ. എല്ലാ നന്മകളും നേരുന്നു ❤❤
@lijansebastian3570
@lijansebastian3570 10 ай бұрын
😊... കൊതിയാവുന്നു ഇതേപോലെ ഒന്നു പാടാൻ
@archanaamb
@archanaamb 10 ай бұрын
ഭവിന്റെ തിരിച്ചു വരവ് പ്രേതീക്ഷിച്ചിരിക്കയിരുന്നു... സൂപ്പർ മോനെ.. ഭാവഗായകന് അഭിനന്ദനങ്ങൾ ❤❤
@aadimidhun
@aadimidhun 10 ай бұрын
Congrats ഭവിൻ 🎉..ഇങ്ങനെ മ്യൂസിക് ഡയറക്റ്റെഴ്സ് വന്ന് ചാൻസ് കൊടുത്താലേ നല്ല talents രക്ഷപെടുകയുള്ളു.. വിന്നർ ആയിട്ടും എവിടെയും എത്താത്തവരുണ്ട്
@armymanvlog3213
@armymanvlog3213 9 ай бұрын
ഈ music directiorintea പേര് എന്തുവാ
@aadimidhun
@aadimidhun 9 ай бұрын
@@armymanvlog3213 രാഹുൽ രാജ് .. ചോട്ടാമുംബൈ , ബാച്‌ലർ പാർട്ടി , കിളി പോയി,അങ്ങനെ കുറേ പടങ്ങൾ
@armymanvlog3213
@armymanvlog3213 9 ай бұрын
@@aadimidhun 🙏
@RemadeviThampy
@RemadeviThampy 4 ай бұрын
ഗ​😅ച😅ജഢഢ😢😅ഘഝ ഈ😂😢😮😊
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 Ай бұрын
@@aadimidhun Rithu..too..and..also.the..Theme..song,,for..Amruthavarsham
@LeelaLeela-bh5pj
@LeelaLeela-bh5pj 10 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഈ ഒരു എളിമ, വിനയം, ഗുരുത്വം എല്ലാം ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ.
@sanjaycheloor6930
@sanjaycheloor6930 3 ай бұрын
ഏത് കാലഘട്ടത്തിലെ കുട്ടികളും ഈ സംഗീതം ആസ്വദിക്കട്ടെ 😊💙
@rajiradhakrishnan112
@rajiradhakrishnan112 10 ай бұрын
നല്ല ഭാവന യോടെ പാടി ❤️കേൾക്കാനാനും നല്ല സുഖം ❤️
@kalyanib5668
@kalyanib5668 10 ай бұрын
എന്റെ മോനെ പറയാൻ വാക്കുകൾ ഇല്ല......... ദൈവം കൂടെ ഉണ്ട്...... 😍😍🥰🥰❤️❤️❤️😍😍😍😍😍😍നീ ഞങ്ങളുടെ മുത്ത് ആണ് മോനെ
@Suryamol702
@Suryamol702 9 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തും.... ഭവിന് എല്ലാവിധ ഭാവുകങ്ങളും ❤️
@primarajesh8131
@primarajesh8131 9 ай бұрын
Malayalathile puthiya thalamuriyile bhavagayakanakan daivam anugrahikyatte. Prayers and wishes🙏🥰🥰🥰🥰🥰🥰
@sindhu6985
@sindhu6985 10 ай бұрын
മോനെ ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@raghavanchaithanya9542
@raghavanchaithanya9542 Ай бұрын
Superbhavin
@geethikav414
@geethikav414 10 ай бұрын
ഭാവിൻ സോങ് സൂപ്പർ അന്ന് ഭാവിന്റ തിരച്ചുവരവ് ഞാനൂ ആഗ്രയീച്ചീയിരുന്നൂ ഇന്നല്ല ഭാവിൻറ്റ പ്രോഗ്രാം കാണാനൂ മാർക്ക്‌ നല്ലക്കണോ പറ്റീല vitteeyl ഒരു function undhayeerunoo njan bhavintta fann ann ath kondhthanna enala bhavintta song mark nallakn പറ്റാത്തത്തീൽ വിശ്വമം undhayeerunoo nammuk ishttampadha singer mark nallakeey avar support chayan patteyt ellalo ann ortheeyt ulla വിശ്വമം ബട്ട്‌ ഭാവിന്റ തിരിച്ചുവരവ് സൂപ്പർ ആയീരുനൂ ആഹാ തിരച്ചുവരവീൽ കൂടെ സിനിമയീൽ സോങ് paddan അവസരം കിടീ അന്ന് arinchapole swathosham ayee congragulation bhavin ഗോഡ് ബ്ലെസ് you ഗോഡ് ബ്ലെസ് you
@shyamalakk7484
@shyamalakk7484 8 ай бұрын
പുതിയ തലമുറ സുന്ദരമായി പാടുന്നു ഇങ്ങനെയുള്ള ചാനൽ പരിപാടി വഴി കുറെ കുട്ടികൾക്കു സ്വന്തം കഴിവ് പുറത്തു അറിയിക്കാൻ സാധിക്കുന്നത് ഈ കാലത്തിന്റെ ഒരു പ്രത്യേകത ആണ്, നമുക്ക് അഭിമാനിക്കാം. 😂👍🏻👍🏻🎉super മോനെ super super super 😂😂
@prajeeshprajeesh6009
@prajeeshprajeesh6009 9 ай бұрын
ഭവി൯നല്ലഒരു ഗായക൯തന്നേ മോനേ❤❤❤❤❤❤❤❤വലിയഉയരങ്ങൾഎത്തു൦
@ashmachandra5350
@ashmachandra5350 10 ай бұрын
Daily ഈ episode കാണും ❤️ഒത്തിരി ഇഷ്ട്ടപെട്ടു 😍🫶
@nishababubabu1148
@nishababubabu1148 10 ай бұрын
ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ മോനെ 🥰🙏🏻🙏🏻
@sajustelin-xn8mb
@sajustelin-xn8mb Ай бұрын
പൊന്ന് മുത്തേ നീ സൂപ്പർ ആണ്.
@rajishamc5781
@rajishamc5781 9 ай бұрын
This is just a beginning Bhavin mone, you will become number one playback singer. All the best wishes and prayers
@Pradeep-bb5ir
@Pradeep-bb5ir 7 ай бұрын
Bhavin is a play back singer in future
@bhavyach5544
@bhavyach5544 10 ай бұрын
Bhavin nee superaa daaa.... Jeevidhathil orupaad prashnam undavum... Onnum songine badhikathe povanam... All the best
@Kumk875
@Kumk875 Ай бұрын
Wha re wah...പാട്ട് കഴിയല്ലേ എന്നോർത്തുപോയി ❤
@reenakp8981
@reenakp8981 Ай бұрын
Super 👌 bhavin..
@Appus-qn7cc
@Appus-qn7cc 10 ай бұрын
ഭവിൻ നന്നായി തന്നെ പാടി 👌👌❤
@nandunandumelattur4897
@nandunandumelattur4897 9 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയ ഒരു pat
@sheelamurali2661
@sheelamurali2661 2 ай бұрын
Bhavin super
@bibinraj5305
@bibinraj5305 10 ай бұрын
Bhavin.. simple and humble
@prasannauk4224
@prasannauk4224 10 ай бұрын
അഭിനന്ദനങ്ങൾ bavin.... ഉയരങ്ങളിൽ എത്തട്ടെ ❤
@jyothirasmi8939
@jyothirasmi8939 10 ай бұрын
Excellent Bhavin ❤...and congrats for the opportunity you got...may God bless you to reach great heights as a playback singer...🎉
@sheejasb161
@sheejasb161 10 ай бұрын
സൂപ്പർ മോനെ എല്ലാവിധ അനുഗ്രഹവും ഈശ്വരനിൽ നിന്ന് ഉണ്ടാവട്ടെ 🙏🏻❤️
@shivadas1
@shivadas1 7 ай бұрын
Das sir ഗന്ധർവ്വൻ 🙏🏻❤️,,,,,
@e.rbindu9903
@e.rbindu9903 10 ай бұрын
Congrats ഭവിൻ ഏട്ടാ🎉👍🤩
@rayarothhari
@rayarothhari 4 ай бұрын
എന്ത് നല്ല ഫീൽ ആണ്..ഒരു വേറെ ലെവൽ എത്തിച്ചു ബവിന്..ഹെഡ് ഫോൺ വെച്ച് കണ്ണുമടച്ചു വേറെ ലോകത്തെത്തിക്കും .
@muraleedharapanickerpg2720
@muraleedharapanickerpg2720 Ай бұрын
Congratulations and best wishes
@amosvlogs6723
@amosvlogs6723 10 ай бұрын
❤❤❤❤💕💕💕💕💕💕💕💕💕 ഭവിൻ ചേട്ടൻ സൂപ്പർ ആയിട്ടു പാടി 🙏👍❤️❤️❤️
@sobithasobi314
@sobithasobi314 10 ай бұрын
Super Bhavin 🥰God bless you dear..... 🥰
@unnikrishnannair2518
@unnikrishnannair2518 2 ай бұрын
അടിപൊളി മോനേ........❤❤❤❤
@babuinternational
@babuinternational 10 ай бұрын
ഭവിൻ❤ അതി മനോഹരം🎉👌👌👌
@shaji.b.haranshajimon4335
@shaji.b.haranshajimon4335 9 ай бұрын
ഭാവിന് ഒരുനൂറ് ആശംസകൾ മനോഹര ആലാപനം.... 💞
@bindhuanil2155
@bindhuanil2155 10 ай бұрын
ഭവിൻ god bless uu ❤❤ congrats ❤❤
@sprasoon4
@sprasoon4 10 ай бұрын
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ നിൻ ചിരി സായകമാക്കീ, നിൻ പുഞ്ചിരി സായകമാക്കീ (അഞ്ചു്) ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ നിൻ മൊഴി സാധകമാക്കി, നിൻ തേന്മൊഴി സാധകമാക്കി.... (അഞ്ചുശരങ്ങളും...) പത്തരമാറ്റും പോരാതെ കനകം നിൻ കവിൾപ്പൂവിനെ മോഹിച്ചു ഏഴുനിറങ്ങളും പോരാതെ മഴവില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു (അഞ്ചുശരങ്ങളും...) നീലിമ തെല്ലും പോരാതെ വാനം നിൻ മിഴിയിണയിൽ കുടിയിരുന്നു മധുവിനു മധുരം പോരാതെ പനിനീർ നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ (അഞ്ചുശരങ്ങളും...)
@abhiroop5274
@abhiroop5274 10 ай бұрын
നീലിമ തെല്ലും പോരാതെ വാനം 😅 അതു കഴിഞ്ഞ് നീലിമയുടെ മുഖം സ്രദ്ധിച്ചോ.
@geethasajan8729
@geethasajan8729 7 ай бұрын
നിൻ കവിൾ പൂവിണ മോഹിച്ചു എന്ന് അല്ലേ. രണ്ടു കവിളുകളും എന്ന meaning അല്ലേ. ഞാൻ അങ്ങനെ ആണ് ഇത് വരെ കരുതിയത്.
@anjurajesh4197
@anjurajesh4197 9 ай бұрын
Polichu muthe neeyanu title winner that I wish
@fernandasantony
@fernandasantony 10 ай бұрын
നല്ല സുഖമുള്ള ആലാപനം 👌
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 9 ай бұрын
ഭാവഗായകൻ നമ്മുടെ ശ്രീരാഗം ആണ് ഭവന ഇഷ്ടമാണ് സൂപ്പറായി സൂപ്പറായി പാടി
@suryajiths9678
@suryajiths9678 10 ай бұрын
Congrats❤️
@primarajesh8131
@primarajesh8131 9 ай бұрын
Yathoru ahankaravumillatha ithrayum vinayathode mattullavarodu idapazhakunna mattoru pattukarane kandittilla.. Love you bhavin😘
@jalajavenugopal3204
@jalajavenugopal3204 10 ай бұрын
Congratulations 👏👏👏 Happy to see your come back and hope you will never disappoint your audience....you have full potential to be in the finale, very talented boy....and all the very best!
@muralimoloth2071
@muralimoloth2071 3 ай бұрын
വളരെ നന്നായി പാടി സൂപ്പർ 👌👍
@aswathiaswathi3141
@aswathiaswathi3141 10 ай бұрын
Congrats bhavin❤❤
@Akkubalkki
@Akkubalkki 10 ай бұрын
പൊളിച്ചു bhavin ❤️❤️👍
@kaleshks7174
@kaleshks7174 9 ай бұрын
Super❤.. Pattum kelkkan poli anu
@amrithamohan700
@amrithamohan700 7 ай бұрын
Orupaaduuu orupaaduuu orupaaduuu ishtam aayi kanna God bless you dear🎉🎉
@BalakrishnaMenon-ez6xh
@BalakrishnaMenon-ez6xh 7 ай бұрын
ഇന്നലെ ഭവിൻ ithu live ആയി പാലക്കാട്‌ പാടി ഉഗ്രൻ 👍🏻👍🏻
@heanajojanjohn1119
@heanajojanjohn1119 10 ай бұрын
Bhavin good job.
@sherin9590
@sherin9590 Ай бұрын
നമിക്കുന്നു മോനെ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@reghunandananvkmymusic5556
@reghunandananvkmymusic5556 5 ай бұрын
ടuper👍👌👍♥️🌹♥️
@ansishahina1276
@ansishahina1276 10 ай бұрын
Bhavin congrats. God bless u.
@meeraaaah
@meeraaaah 10 ай бұрын
Bhavin.. ❤️❤️🥰 aduthath 100 adikkanam tto
@pranavsinoy2847
@pranavsinoy2847 10 ай бұрын
Yes 99.5 and 100 annu next 2 songs nu... Inn 4 pm telecast cheyyum
@algaanand
@algaanand 10 ай бұрын
100 അടിച്ചു
@shihabtkshihab9821
@shihabtkshihab9821 2 ай бұрын
Feeling ❤
@preethapradeesh7139
@preethapradeesh7139 10 ай бұрын
നന്നായി പാടി ❤️❤️❤️❤️❤️❤️❤️
@nishanthkn1322
@nishanthkn1322 Ай бұрын
❤️❤️❤️❤️❤️
@amalsinger8957
@amalsinger8957 10 ай бұрын
ഭവിൻ മുത്തേ പൊളിച്ചു 👍❤️
@vinodmswamy4581
@vinodmswamy4581 9 ай бұрын
ഭവിൻ മോൻ നന്നായി പാടി ♥️ ഈശ്വരൻ കൂടെയുണ്ട് 👍
@tharajayasankar9061
@tharajayasankar9061 10 ай бұрын
Congrats Bhavin
@Abiyasworld-v6u
@Abiyasworld-v6u 3 ай бұрын
Supper song feel supper
@umbindu2678
@umbindu2678 5 ай бұрын
ഭവിൻ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@aravindg478
@aravindg478 10 ай бұрын
Fvt song❤...singing👌
@geethasajan8729
@geethasajan8729 7 ай бұрын
നന്നായി ആസ്വദിച്ചു❤❤❤❤❤
@SanthaT-ck4nn
@SanthaT-ck4nn 10 ай бұрын
Bhavin balram ishtapetta singers
@antonypathrose8748
@antonypathrose8748 5 ай бұрын
ഏറ്റവും നല്ല ഗായൻ തന്നെ
@geethageetha6728
@geethageetha6728 10 ай бұрын
Super bavin❤❤❤❤❤❤
@ashmachandra5350
@ashmachandra5350 10 ай бұрын
Congratulations Bhavin ❤️🙏🏼
@arunthangu-or9fh
@arunthangu-or9fh 10 ай бұрын
ബോംബെ രവി 💓
@shajiphilip6366
@shajiphilip6366 8 ай бұрын
Vidu പറഞ്ഞത് എനിക്കും തോന്നിയിട്ടുണ്ട്
@anilpillai3512
@anilpillai3512 9 ай бұрын
If Rahul Raj were to provide a comment, Bhavin, your life would be akin to residing in paradise
@goofybits8248
@goofybits8248 5 ай бұрын
He was a top contestant in Vijay TV's Tamil Super Singer Junior and was a favorite to win to many! Was always wondering where he has gone and how is doing! Truly deserving!
@ValsalaRajan-vf5zm
@ValsalaRajan-vf5zm 10 ай бұрын
Bavin chettan moothanu ❤❤ bavin chetantea big fan anuu njan ❤❤
@jojiegeorge2196
@jojiegeorge2196 9 ай бұрын
Wow
@sidheekmayinveetil3833
@sidheekmayinveetil3833 10 ай бұрын
Super song നന്നായി പാടി
@sudhishpb144
@sudhishpb144 3 ай бұрын
👌❤👏👏💥
@kichupdm848
@kichupdm848 8 ай бұрын
പൊളിച്ചു 👍👍👍👍🌹🌹👌👌👌👌🙏🙏🙏❤️❤️❤️❤️
@rajasekarangunasekaran7788
@rajasekarangunasekaran7788 10 ай бұрын
Bhavin Vijay TV padumbathottu enikariyam .Monte pattu enikku othiri Ishttamanu
@sajinik4257
@sajinik4257 10 ай бұрын
Bhavin super congrats May God bless you and shower his blessings throughout your life ❤❤❤
@smithasreekumar7588
@smithasreekumar7588 10 ай бұрын
Bhavin.supper🎉🎉❤
@Zilsakku
@Zilsakku 3 ай бұрын
Wow... ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട്❤❤❤ മാജിക്കൽ വോയിസ്
@arjunsrajvth
@arjunsrajvth 10 ай бұрын
ഡിസംബർ 31 ന് രാത്രി 9 മുതൽ 12 വരെ ന്യൂ ഇയർ സ്പെഷ്യൽ മെഗാ എപ്പിസോഡ് വേണം (അതും പറഞ്ഞ് ശനിയാഴ്ച പ്രോഗ്രാം ഒഴിവാക്കി സീരിയൽ ഇടാതിരിക്കാമെങ്കിൽ മാത്രം)
@ajayunny6676
@ajayunny6676 9 ай бұрын
എൻ്റെ മോനെ .. വർഷങ്ങൾക്ക് മുൻപ് Vijay TV അടക്കി ഭരിച്ച മലയാളി മുത്താ ഇവൻ... Nan auto Karan song മാത്രം മതി ഇവൻ്റെ റേഞ്ച് മനസ്സിലാക്കാൻ... I love bhavinn ❤
@deepuas2437
@deepuas2437 6 ай бұрын
ബാഷ ❤❤
@parthasarathy-bn8xe
@parthasarathy-bn8xe 7 ай бұрын
ഭാവിനെ മോനെ സൂപ്പർ
@aravindu2785
@aravindu2785 10 ай бұрын
മോനെ ചക്കരെ ഉമ്മ supper👍
@retheeshs26
@retheeshs26 10 ай бұрын
Veendum veendum kelkkan thonnunnuu... Super
@sasikalap4129
@sasikalap4129 10 ай бұрын
Bhavin 👌👌👌👌
@remyakrishnan7478
@remyakrishnan7478 8 ай бұрын
ഭാവഗായകൻ 🥰🥰🥰🥰ഭവിൻ
@girijaradhamma7663
@girijaradhamma7663 10 ай бұрын
Ente prardhana phalichu.Mone so cute.
#SS9 Kaathil Thenmazhayay By Bhavin
9:20
Asianet
Рет қаралды 295 М.
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Naan Autokaran Autokaran by Bhavin
8:52
Vijay Television
Рет қаралды 31 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН