അഞ്ചുശരങ്ങളും HD | Anchu Sharangalum | Evergreen Malayalam Movie Song | Parinayam | K. J. Yesudas

  Рет қаралды 1,818,829

Millennium Musics

Millennium Musics

2 жыл бұрын

Wach അഞ്ചുശരങ്ങളും HD | Anchu Sharangalum | Evergreen Malayalam Movie Song | #Parinayam | K. J. Yesudas
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: മാണ്ട്
Film/album: പരിണയം
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ, നിൻ
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി....
(അഞ്ചുശരങ്ങളും...)
പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു
(അഞ്ചുശരങ്ങളും...)
നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ
(അഞ്ചുശരങ്ങളും...)

Пікірлер: 866
@johnsonvarghese1407
@johnsonvarghese1407 Жыл бұрын
2023, വടക്കൻ യൂറോപ്പിലെ ഒരു ചെറിയ കർഷക ഗ്രാമത്തിൽ ഇരുന്ന് ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ , നെഞ്ചിലെ ആ പിടച്ചിൽ ...💔
@riyas2728
@riyas2728 Жыл бұрын
Pazekala keralathinta nattin puragal Orma vannu, nammude kuttikalam Orma vannu ally
@spirit2154
@spirit2154 Жыл бұрын
തിരിച്ചു വാ
@akhilabhaskar5592
@akhilabhaskar5592 Жыл бұрын
നാട്ടിലോട്ട് പോര് ചേട്ടാ... ഈ മണ്ണ് നിങ്ങളെ കാത്തിരിക്കുന്നുണ്ട് 🌴🌴
@JChand83
@JChand83 Жыл бұрын
ഏതു സ്വർഗത്തിൽ എത്തിയാലും അവസാനം നാളികേരത്തിന്റെ മണ്ണിലേക്ക് എത്താനാവണം
@lixonalex6591
@lixonalex6591 Жыл бұрын
🥰🥰🥰👍
@arunap7457
@arunap7457 5 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
@pradeeptk372
@pradeeptk372 2 ай бұрын
ഉണ്ട്
@Bindhusalvin19
@Bindhusalvin19 2 ай бұрын
Yes
@vinutp446
@vinutp446 2 ай бұрын
@sujithkr6858
@sujithkr6858 2 ай бұрын
ഞാൻ 👍❤
@SajinCthilakan
@SajinCthilakan Ай бұрын
ഈ പാട്ടൊക്കെ എന്തിനു കൊള്ളാം 😏.... അയിനൊക്കെ ഞങ്ങള പാട്ട്.... കലാപക്കാര..... വികാരമില്ല.... പള്ളേല് കട്ടാര കേറ്റും 😊👏👏👏
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
ഇപ്പോളത്തെ ന്യൂ ജെൻ ഗയ്സ്സിന് ഇല്ലാത്ത ഒരു നല്ല കാലം നമുക്കൊക്കെ ഉണ്ടായിരുന്നല്ലോ.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sujaajisujaaji.2906
@sujaajisujaaji.2906 11 ай бұрын
🙏🙏👌👌👌
@sapien772
@sapien772 9 ай бұрын
അവരുടേതും നല്ല കാലഘട്ടം ആണ്... അവരും ഹാപ്പി അല്ലെ....
@geetapillai1819
@geetapillai1819 9 ай бұрын
തീർച്ചയായും, റേഡിയോയിൽ രഞ്ചിനി കേട്ട് ആസ്വദിച്ചതിരുന്ന കാലം മറക്കാൻ പറ്റില്ല. 👍
@vishnukumarpkd
@vishnukumarpkd 8 ай бұрын
ഞങ്ങൾ ന്യൂ ജെൻ പിള്ളേർക്കും പ്രായം ആകുമ്പോൾ ഇപ്പോൾ ഉള്ള ഹിറ്റ്‌ പാട്ടുകൾ ഞങ്ങൾക്കും നൊസ്റ്റു ആകും...
@manjuxavier6945
@manjuxavier6945 8 ай бұрын
നമ്മൾ ഭാഗ്യവാന്മാർ❤
@muhammedjunaid5233
@muhammedjunaid5233 2 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പണ്ട് ഉച്ചക്ക് ഊണ് എല്ലാം കഴിച്ചു ഇരിക്കുമ്പോൾ റേഡിയോയിൽ നിന്നും കേൾക്കുന്ന ആ ഓർമ്മകൾ തിരികെ വന്നെത്തുന്നു 😔😍
@anfiyashajimon4697
@anfiyashajimon4697 2 жыл бұрын
Sathyam
@hebrew80
@hebrew80 2 жыл бұрын
Ooh yes
@mashimedia7447
@mashimedia7447 2 жыл бұрын
🙏
@rejithrrejith6576
@rejithrrejith6576 2 жыл бұрын
അതെ ശെരിക്കും മനോഹരമായ ആ പഴയ കാലം ❤️
@divyamankuzha3835
@divyamankuzha3835 2 жыл бұрын
@prakashvv7594
@prakashvv7594 2 жыл бұрын
മൺമറഞ്ഞുപോയ മഹാരഥൻമാരുടെ പാട്ട് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചവർ നമ്മൾ . യൂസഫലി കേച്ചേരി പകരം വെക്കാനില്ലാത്ത പ്രതിഭ. 🙏
@jijovj3562
@jijovj3562 Жыл бұрын
Real
@ennammasarunsebastian65
@ennammasarunsebastian65 Жыл бұрын
,
@kashinathms649
@kashinathms649 9 ай бұрын
♥️♥️♥️
@jasrealtorsandfinconsultants
@jasrealtorsandfinconsultants Ай бұрын
Absolutely! Yusuf ikka words are always memorable & evergreen 💞💞💞
@vedhasajay4377
@vedhasajay4377 2 жыл бұрын
സ്ത്രീയെ ഇത്രയും ഭംഗിയായി വർണിക്കാൻ ആർക്കാണ് കഴിയുക.... 👌👌👌
@ananthurevi_5841
@ananthurevi_5841 2 жыл бұрын
ഒരൊറ്റ ഉത്തരം ഗിരീഷ് പുത്തഞ്ചേരി രാത്തിങ്കൾ പൂത്താലി ചാർത്തി ❤❤
@user-rj1mz2ne3j
@user-rj1mz2ne3j Жыл бұрын
yousafali mashe Deviye annu varnichirikkunnathe
@jijovj3562
@jijovj3562 Жыл бұрын
സത്യം
@Bkjg56784
@Bkjg56784 Жыл бұрын
😄😄enthinu🤷 ..Salim kumar jpg
@sarath5055
@sarath5055 Жыл бұрын
യൂസഫ് അലി സാർ ✒️....🔥🔥🔥🔥
@atomosmalayalam3162
@atomosmalayalam3162 2 жыл бұрын
വെറുതെയല്ല ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നത് 🙄. എന്തൊരു പാട്ടാണ് ❤
@smithasunil33
@smithasunil33 Жыл бұрын
Sathyam👍👍
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
എന്റെ നാട്ടിലെ ക്ഷേത്രം, തിരുവേഗപ്പുറ മഹാ ക്ഷേത്രത്തിൽ വെച്ചാണ് ഈ പാട്ടിന്റെ കുറെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. 1992 കാലം.
@AnoopKumar-kz6jf
@AnoopKumar-kz6jf 2 жыл бұрын
Evideya athu
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
@@AnoopKumar-kz6jf പാലക്കാട്‌ ജില്ല. പട്ടാമ്പി - വളാഞ്ചേരി റൂട്ടിൽ. തൂതപ്പുഴയുടെ തീരം. ആ റൂട്ടിൽ പാലക്കാട് ജില്ലാ അതിർത്തി ഗ്രാമം
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
@@AnoopKumar-kz6jf കുറ്റിപ്പുറം വന്നു, വളാഞ്ചേരി വന്നിട്ട് പട്ടാമ്പി റൂട്ടിൽ 5 km
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
അല്ലെങ്കിൽ പട്ടാമ്പി വന്നു വളാഞ്ചേരി റൂട്ടിൽ 16 km
@renjithm3790
@renjithm3790 2 жыл бұрын
No 94 കാലം
@worldisone511
@worldisone511 2 жыл бұрын
മോഹിനി എന്തൊരു സുന്ദരി ആണ്...😍😍
@jijovj3562
@jijovj3562 Жыл бұрын
ആണ്.
@craftandtechno9660
@craftandtechno9660 Жыл бұрын
🥰 അതെ അന്നത്തെ നായികമാർ എല്ലാം സൂപ്പറാണ്
@narann2267
@narann2267 Жыл бұрын
അത് പകർത്തിയ camera
@jamsheerc1890
@jamsheerc1890 3 ай бұрын
Magical eyes
@sreenaths.pillai376
@sreenaths.pillai376 Ай бұрын
സത്യം.... 🥰🥰🥰
@dhaneshp6667
@dhaneshp6667 2 жыл бұрын
ന്യൂജനറേഷൻ സംഗീത പണ്ഡിതരൊക്കെ ഈ മനോഹര ഗാനം ഒരു നൂറ് തവണയെങ്കിലും കേൾക്കണം.
@DileepKumar-rh9xg
@DileepKumar-rh9xg 2 жыл бұрын
സത്യം 👍
@Jasmin-lx5xe
@Jasmin-lx5xe 2 жыл бұрын
Athenne
@reshmireeji21
@reshmireeji21 Жыл бұрын
Ethu oru kalathinte prathyekatha koodiyaanu.. Athu kondu thanne eee kaalam namukku thirike konduvaranum sadikilla. Ethe pole oru paattum undaakkaan saadikillaa..
@dhaneshp6667
@dhaneshp6667 Жыл бұрын
@@reshmireeji21 Correct
@lsraj1
@lsraj1 Жыл бұрын
New generation music is just sheer nonsense and plagiarism....
@PRATHYUSHKP
@PRATHYUSHKP 2 жыл бұрын
മലയാളിയല്ലാത്ത,എന്നാൽ മലയാളികളുടെ സ്വന്തം ബോംബെ രവി സാബ് 💜 കൂടെ സംസ്കൃതത്തിൽ വരികൾ രചിച്ച യൂസഫലി കേച്ചേരി പിന്നെ നമ്മുടെ സ്വന്തം ഗാനഗന്ധർവ്വനും..uff......90's Nostu 🎧🥰
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
100% ശരി.
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
ഇത് ചിത്രീകരിച്ച ഹരിഹരൻ സർ
@shambhurnadh9153
@shambhurnadh9153 2 жыл бұрын
U forget dasettan🥰
@SIp56
@SIp56 2 жыл бұрын
ഏറ്റവും കൂടുതൽ സംസ്കൃത വാക്കുകൾ മലയാത്തിലുപയോഗിക്കുന്ന യൂസഫലി കേച്ചേരി ഈ പാട്ടിന് വേണ്ടി മാത്രം സംസ്കൃതം പഠിച്ചെന്നോ ...🤔🤔
@sheemonsjk69
@sheemonsjk69 Жыл бұрын
Yes മലയാള സിനിമ സംഗീതത്തിൻ്റെ സുവർണ കാലഘട്ടം 90s.
@user-rk3ve8hi7q
@user-rk3ve8hi7q 2 жыл бұрын
ഇതുപോലെ ഉള്ള പാട്ടുകൾ ഇനി ഉണ്ടാവില്ല...എന്താ ഒരു ഫീൽ
@VIJIVIJI-uo5fu
@VIJIVIJI-uo5fu Жыл бұрын
സത്യം
@jijovj3562
@jijovj3562 Жыл бұрын
അതെ. എന്റെ നിമിഷയെ പോലെ
@prasanthsankar12
@prasanthsankar12 Жыл бұрын
@@jijovj3562 ara athu??
@harilalcr
@harilalcr 2 жыл бұрын
ഈ പടത്തിന്റെ ഓഡിയോ കാസററിനൊക്കെ അന്ന് വല്യ ഡിമാൻഡ് ആയിരുന്നു. അത്രയും മികച്ച ഗാനങ്ങൾ ആയിരുന്നു എല്ലാം.
@venulaksh6999
@venulaksh6999 2 жыл бұрын
ഇതൊക്കെയാണ് പാട്ട്..... സംഗീതത്തിന് സംഗീതം, സാഹിത്യത്തിന് സാഹിത്യം, ഭാവം ശബ്ദം കൂടെ സിനിമാപശ്ചാത്തലം..... 😍😍😍😍😍
@venulaksh6999
@venulaksh6999 Жыл бұрын
@@vinodneithel9878 നല്ല collection ആണ് ഈ ചാനലിൽ ഉള്ള songs ഒക്കെ. സിനിമ സംഗീതത്തിൽ സാഹിത്യത്തിനോട് കൂടുതൽ താല്പര്യം ഉള്ളതുകൊണ്ട് 80-90 കളിലെ പാട്ടുകളോട് പ്രണയമാണ്. അത്രയും ഭാവനയും സർഗാത്മകതയും നിറഞ്ഞ മനോഹര സൃഷ്ടികൾ തീർക്കാൻ കഴിവുള്ള ഗാനരചയിതാക്കൾ ഇനിയും ജനിച്ചിട്ടു വേണം ന്ന് തോന്നാറുണ്ട്.
@suresurya9470
@suresurya9470 2 жыл бұрын
മോഹിനി എന്തു സുന്ദരിയാണ് ല്ലേ..?
@rockfightergamerz1412
@rockfightergamerz1412 2 жыл бұрын
Without any makeup... mohini yude സൗന്ദര്യം പൂർണ്ണമായും ഒപ്പിയെടുത്ത ഗാനം...കനകം, മഴവില്ല് ഗന്ധർവൻ എല്ലാരും thottupoya അഴക്
@jayasreedevi7095
@jayasreedevi7095 Жыл бұрын
👌🏻👌🏻
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Make up ഇല്ലേ? 😲👌👌👌
@raees316
@raees316 11 ай бұрын
100%true
@praviii6043
@praviii6043 Жыл бұрын
2023 june 9....കിടിലൻ മഴയാണ് ഇവിടെ തൃശ്ശൂർ....കട്ടനടിച്ച് തട്ടുകടയിലിരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലിപ്പോ പഴയതെല്ലാം ഇങ്ങനെ.....
@ajeeshchoudy6100
@ajeeshchoudy6100 11 ай бұрын
Poli vybe bro
@princerathish9316
@princerathish9316 2 жыл бұрын
2022ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ എന്ന കമന്റ്‌ വന്നോ 😂😂 ചിലവന്മാർ ഏത് പാട്ട് കണ്ടാലും ഉടനെ കമന്റ്‌ ഇങ്ങനാണ്. ഇവരൊന്നും ഇന്നേവരെ ഈ പാട്ടൊന്നും കേൾക്കാത്തതിന് നമ്മൾ എന്ത് ചെയ്യാനാണ് 🤗
@sabareeshnilambur6095
@sabareeshnilambur6095 2 жыл бұрын
What a song alle ❤️
@Jasmin-lx5xe
@Jasmin-lx5xe 2 жыл бұрын
സത്യം
@pillaimahi3686
@pillaimahi3686 2 жыл бұрын
ഇതുപോലെ ഇടക്ക് കേൾക്കുന്ന ഒരു പാട്ടാണ് താരം വാൽക്കണ്ണാടി നോക്കി
@sharafudheenpoochengal8144
@sharafudheenpoochengal8144 Жыл бұрын
ഈ പാട്ട് ദാസേട്ടനല്ലാതെ ആരു പാടിയാലും ഇതിന്റെ പാതിയേ വരൂ അതെന്താ അങ്ങിനേ?
@akshay00854
@akshay00854 Жыл бұрын
Aganalla 2022 llum kelkkunudavar undoo ennann... Athinn inne vare kettittilla enna artham illa
@prasoontel1
@prasoontel1 Жыл бұрын
ചില പാട്ടുകൾ അങ്ങനെയാണ് .കുട്ടി ആയിരുന്നപ്പോൾ വല്യ രസം തോന്നിയിരുന്നില്ല .പിന്നീട് ആണ് അതിന്റെ മഹത്വം മനസ്സിലാവുന്നത് .ഈ പാട്ടു അതിൽ ഒന്നാണ്
@NH-ps2eh
@NH-ps2eh 11 ай бұрын
സത്യം മാത്രം 😌ഇന്നത്തെ കോപ്രായങ്ങൾ കാണുമ്പോൾ അത് കൂടും 😊
@user-on9cv6oh4j
@user-on9cv6oh4j 6 ай бұрын
Sathyam😊
@shanisbran4137
@shanisbran4137 5 ай бұрын
Athe
@joyknpy8584
@joyknpy8584 2 ай бұрын
👍
@sujeeshsuji4202
@sujeeshsuji4202 2 жыл бұрын
ബോംബെ രവി സാർ . യൂസഫലി കേച്ചേരി സാർ . ദാസേട്ടൻ. ഹരിഹരൻ സാർ കോമ്പോ പൊളി 👍👍👍👌😘🔥🔥🔥
@ambadiambadisahadevan5511
@ambadiambadisahadevan5511 2 жыл бұрын
പിന്നല്ലാതെ 👍👍👍♥️♥️♥️
@ajikottarathil3204
@ajikottarathil3204 Жыл бұрын
എം ടി.. ഇത്രയും തീവ്രമായ കഥയും ആയി വരണമെങ്കിൽ....
@rahultnnambiar9251
@rahultnnambiar9251 Ай бұрын
Haraiharan sir marichchu. Sorry. 🙄🙄
@savadf18
@savadf18 10 ай бұрын
ഈ പാട്ടിലെ വർണ്ണനക്ക് 100%വും അർഹയാണ് മോഹിനി ശരിക്കും മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് മോഹിനി.🌹🌹🌹👌
@sreenaths.pillai376
@sreenaths.pillai376 Ай бұрын
🥰🥰🥰🥰
@Faazthetruthseeker
@Faazthetruthseeker 11 ай бұрын
' ഏഴു നിറങ്ങളും പോരാതെ മഴ വില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു..' എന്തൊരു മാധുര്യമാണ് ഈ വരികൾക്കും ശബ്ദത്തിനും.. ഇത് പോലെയുള്ള വർണ്ണനകളും പാട്ടും ഇനി ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
@sunilv1257
@sunilv1257 10 ай бұрын
പരിണയത്തിലെ മോഹിനിയെ വർണ്ണിക്കാൻ ഇതൊന്നും പോരാ
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
എന്റെ ഫോണിൽ ഉള്ള 750 ഓളം പാട്ടുകളും 2000 ത്തിനു മുന്നേ ഉള്ളത് ആണ് 🌟🌟🌟🌟🌟❤❤❤❤
@afsalaflu8991
@afsalaflu8991 Жыл бұрын
Aa memory card onn taro
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
@@afsalaflu8991 തരാം
@SHIBUTHMS
@SHIBUTHMS Жыл бұрын
അതു കിട്ടാൻ എന്താണ് വഴി
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
@@SHIBUTHMS എവിടെ സ്ഥലം
@vaisakhk3356
@vaisakhk3356 Жыл бұрын
അത് എത്ര ജിബി ഉണ്ടാകും?? ടെലഗ്രാമിൽ സെൻറ് ചെയ്യാൻ പറ്റുമോ??
@vinodkumarkumar3962
@vinodkumarkumar3962 2 жыл бұрын
സലിൻ ദാക്ക് ശേഷം സുന്ദരമായ ഗാനങ്ങൾ മലയാളികൾക്ക് നൽകിയ മറുനാടൻ ... സംഗീത ചക്രവർത്തി
@prasanthsivaram5047
@prasanthsivaram5047 Жыл бұрын
പാട്ട് സ്റ്റാർട്ട്‌ ആവുന്നത് തന്നെ peak ലെവലിൽ ആണ് ❤❤❤❤🔥🔥🔥🔥🔥
@nikhilsadanandan393
@nikhilsadanandan393 Жыл бұрын
സത്യം... തുടക്കം സൂപ്പർ ആയി.. അതെ ലെവലിൽ തന്നെ അവസാനം വരെ കൊണ്ടുപോയി...
@smithaa1078
@smithaa1078 Жыл бұрын
Yes
@aswinkuttu5417
@aswinkuttu5417 6 ай бұрын
ഈ പാട്ടിനപ്പുറം സ്ത്രീ സൗന്ദര്യത്തെ ഇത്ര മനോഹരമായി വർണ്ണിച്ച മറ്റോരു പാട്ട് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് . വരികൾ ❤️👌
@sindhunair778
@sindhunair778 4 ай бұрын
Absolutely 💯 ❤
@nadu3840
@nadu3840 4 ай бұрын
karivari vandukal kurunirakal
@staarsha2123
@staarsha2123 4 ай бұрын
Venna tholkum udalode
@vigneshrnair4484
@vigneshrnair4484 Жыл бұрын
ദാസേട്ടൻ തന്നെ പാട്ടിൽ ഗന്ധർവ്വൻ എന്ന് ഉച്ഛരിക്കുമ്പോൾ കേൾക്കാൻ എന്ത് സുഖം.. ❤😍🤍
@vigneshrnair4484
@vigneshrnair4484 Жыл бұрын
@@ameyaanu6548 അത് ഉച്ചാരണം തെറ്റ് ആയത് കൊണ്ട് അല്ല സുഹൃത്തേ... ആ ഭാഗത്തു ഉള്ള സംഗതി ആ ഒഴുക്കിൽ ആണ് പോകുന്നത്... അത് പാട്ടിനെ മനോഹരം ആക്കുകയാണ് ചെയ്യുന്നത്... ഇങ്ങനെ ഒരുപാട് പാട്ടുകൾ ഉണ്ട്...
@vigneshrnair4484
@vigneshrnair4484 Жыл бұрын
@@ameyaanu6548 music ne patty vayikunnavarak ath manasilakkan pattiyillel Njan enth parayana... 🤭🤭
@reshmareshma5338
@reshmareshma5338 2 жыл бұрын
മോഹിനിടെ characterinte സൗന്ദര്യം എന്ത് ഭംഗിയായി വർണിച്ചിരിക്കുന്നു.യൂസഫലി sir 🙏🙏🙏🙏
@AnilKumar-bl9pf
@AnilKumar-bl9pf Жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് യേശുദാസ് എന്ന ഗാനഗന്ധർവ്വനെ മനസ്സാ നമിക്കുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം. മലയാളികൾ ഉള്ളിടത്തോളം കാലം ആ പാട്ടുകളും നിലനിൽക്കും 🙏
@kashinathms649
@kashinathms649 9 ай бұрын
🥰🥰👍😊
@esasidharan6573
@esasidharan6573 2 ай бұрын
❤❤❤❤😊
@ajeesheanikara1603
@ajeesheanikara1603 2 жыл бұрын
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ നിൻ ചിരി സായകമാക്കീ, നിൻ പുഞ്ചിരി സായകമാക്കീ (അഞ്ചു്) ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ നിൻ മൊഴി സാധകമാക്കി, നിൻ തേന്മൊഴി സാധകമാക്കി.... (അഞ്ചുശരങ്ങളും...) പത്തരമാറ്റും പോരാതെ കനകം നിൻ കവിൾപ്പൂവിനെ മോഹിച്ചു ഏഴുനിറങ്ങളും പോരാതെ മഴവില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു (അഞ്ചുശരങ്ങളും...) നീലിമ തെല്ലും പോരാതെ വാനം നിൻ മിഴിയിണയിൽ കുടിയിരുന്നു മധുവിനു മധുരം പോരാതെ പനിനീർ നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ (അഞ്ചുശരങ്ങളും...)
@babilkb5261
@babilkb5261 2 жыл бұрын
Thank you❤
@santhoshk1911
@santhoshk1911 Жыл бұрын
❤❤❤❤❤
@krishnaprasadv9407
@krishnaprasadv9407 Жыл бұрын
@ArunKumar-hg7og
@ArunKumar-hg7og Жыл бұрын
🥰👍🙏
@noushi9286
@noushi9286 Жыл бұрын
Thax
@akku611
@akku611 2 жыл бұрын
അതിശയിപ്പിക്കുന്ന മോഹിപ്പിക്കുന്ന compostion...ഈ പാട്ട് എനിക്കൊരു ലഹരിയാണ്.
@sabareeshnilambur6095
@sabareeshnilambur6095 2 жыл бұрын
Ooh Ketirunnu povum athi manoharamaya music❤️❤️
@akku611
@akku611 2 жыл бұрын
@@sabareeshnilambur6095 അതേ.... ലയിച്ചു പോകും പോലൊരു ഫീലാണ്.
@savinkumar8566
@savinkumar8566 9 ай бұрын
മലയാളി അല്ലാത്ത ഒരു മാസ്മര സംഗീതം നൽകിയ രവി ബോംബെ .......... അനശ്വര ഗാനങ്ങൾ
@sudeeps1995
@sudeeps1995 Жыл бұрын
ഒരു സ്ത്രീ സൗന്ദര്യത്തെ ഇത്രയധികം നന്നായി വർണിച്ച മറ്റൊരു ഗാനം ഉണ്ടോയെന്ന് സംശയമാണ്.. വലിയൊരു സാമൂഹിക പ്രസക്തിയുള്ള കഥാബീജം , അതിന്റെ ഏറ്റവും മികച്ച ഭാവങ്ങൾ കോറിയിട്ട ഗാനമാണിത്..
@savadf18
@savadf18 10 ай бұрын
കരിവരി വണ്ടുകൾ കുറുനിരകൾ🎶 കുളിർ നെറ്റി നുകരും ചാരുതകൾ🎶 മാരന്റെ ധനുസ്സുകൾ കുനുചില്ലികൾ🎶 നീലോൽപ്പലങ്ങൾ നീർമിഴികൾ...എന്ന ഗാനം ഉണ്ട് ബ്രോ ദേവരാഗം മൂവിയിലെയാണ്.ഒന്ന് കേട്ടു നോക്കു ബ്രോ.അടിപൊളി ഫീൽ ആണ് കേൾക്കാൻ.അവസാന ത്തെ രണ്ട് വരികളുണ്ട്. എന്റെ പൊന്നോ. മാഹേന്ദ്ര നീല ദ്യുതി വിടർത്തും ശ്രീ മഹാലക്ഷ്മി നീ സുരസുന്ദരി സുരസുന്ദരി നീ സുരസുന്ദരി...👌🌹അലിഞ്ഞു പോകും അത്രയ്ക്ക് മനോഹരമാണ് സ്ത്രീ സൗന്ദര്യത്തെ വർണ്ണിക്കുന്ന ഈ ഗാനം.🌹👌
@owensgagarin8517
@owensgagarin8517 9 ай бұрын
Enthinu veroru sooryodhayam Neeyen ponnusha sandha alle🎶 This song too
@jancymathew3553
@jancymathew3553 9 ай бұрын
ഈ സിനിമയിൽ തന്നെ ഉള്ള സാമജ സഞ്ചരിണി 👌
@greetingstofellowtravelers8877
@greetingstofellowtravelers8877 2 жыл бұрын
പഴകു തോറും വിര്യം കൂടുന്ന ലഹരി ആണ് ഈ പാട്ടുകൾ ഓക്കേ ❤️❤️❤️😘😘ഇനി ആരു എങ്കിലും ഓക്കേ എഴുതുമോ ഇങ്ങനെ ഓക്കേ
@rajeevbaby176
@rajeevbaby176 Жыл бұрын
ഒരിക്കലും ഇല്ല 🙏🙏🙏
@sarathms3997
@sarathms3997 7 ай бұрын
00:31 ഇന്നത്തെ cinematographers കിടന്ന് മുക്കിയാൽ പോലും കിട്ടാത്ത frames.. 😂.. Uff.. 🤩🤩🤩
@renjithpkd4737
@renjithpkd4737 5 ай бұрын
സത്യം.
@RRahulRadhaRahul
@RRahulRadhaRahul 5 ай бұрын
0:56 appol itho ashane camera frame
@sarathms3997
@sarathms3997 5 ай бұрын
@@RRahulRadhaRahul Frame js okay.. But the others scenes have incredible lighting technique used
@vishnutl8425
@vishnutl8425 2 жыл бұрын
ഇടക്ക് ഏതു തലത്തിലേക്കാണ് ഈ പാട്ടു നമ്മളെ ഉയർത്തുന്നത്
@subashsurendran2560
@subashsurendran2560 3 ай бұрын
എന്റെ ഗാനഗന്ധർവ്വ എങ്ങനെ കഴിയുന്നു... ഇങ്ങനെ പാടാൻ ❤❤❤❤❤
@chandinisarath2859
@chandinisarath2859 Жыл бұрын
ഇന്ന് എന്തൊക്കെ സൗകര്യങ്ങളുണ്ടായിരുന്നാലും പണ്ട് എണീക്കുമ്പോ തൊട്ടു കേൾക്കുന്ന റെഡിയോ കാലം ഒന്നു വേറെ തന്നെയാ.... ഈ പാട്ടൊക്കെ കേൾക്കുമ്പോ അത് തിരിച്ചു വരും മനസ്സിൽ ❤️
@rajeshraju2467
@rajeshraju2467 Жыл бұрын
❤️❤️yes😍😍😍😍😍
@Toms.George
@Toms.George Жыл бұрын
ഇപ്പോഴും റേഡിയോ ഉണ്ടല്ലോ 🤔🤔🤔🤔
@chandinisarath2859
@chandinisarath2859 Жыл бұрын
@@Toms.George und.... Nammlu oro naattilekk kudiyeriyappo athoke nashappettu.. kelkaan patarilla..
@user-fz5qs4zg6g
@user-fz5qs4zg6g 5 ай бұрын
Janki jane song athupole pulari thoomanjin thulliyil nashta swrgangale song ihu onnu kelku dipretion ayi pokum
@clintcharles4051
@clintcharles4051 2 жыл бұрын
പരിണയഠ ഗാനരചന.യുസഫലി കേച്ചേരി സഠഗീതഠ.ബോഠബൈ രവി പാടിയത് കെ ജെ യേശുദാസ്
@dileepnavami8536
@dileepnavami8536 2 жыл бұрын
വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത സംഗീത മായാജാലങ്ങളിൽ ഒന്ന്
@NishadAN2121
@NishadAN2121 5 ай бұрын
ആകാശവാണിയിൽ കേട്ട് മധുരിച്ച ആ കാലം 😍
@hareeshkumar3660
@hareeshkumar3660 2 жыл бұрын
മോഹിനി...പഴയ നമ്മുടെ ചക്കര....❤❤❤
@-VISHAL....
@-VISHAL.... 2 жыл бұрын
ഒരു കാര്യം ഉറപ്പാണ് ഇനി ഇത്തരം പാട്ടുകൾ ഉണ്ടാവില്ല....കാരണം legendkal മരിച്ചിരിക്കുന്നു
@Jasmin-lx5xe
@Jasmin-lx5xe 2 жыл бұрын
ആ, കാലഘട്ടത്തിലെ പട്ടുകൾക്കു പകരം വെക്കാൻ ഇന്നത്തെ ഏതു പാട്ടുണ്ട്
@Faazthetruthseeker
@Faazthetruthseeker 11 ай бұрын
' ഏഴു നിറങ്ങളും പോരാതെ മഴ വില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു..' എന്തൊരു മധുര്യമാണ് ഈ വരികൾക്കും ശബ്ദത്തിനും.. ഇത് പോലെയുള്ള വർണ്ണനകളും പാട്ടും ഇനി ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
@lejeeshputhukulangara1873
@lejeeshputhukulangara1873 Жыл бұрын
മോഹിനിയുടെ ആ ചിരി... ഒരു രക്ഷയും ഇല്ല.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
നീലിമ തെല്ലും പോരാതെ വാനം, നിനമിഴി... 👌
@totraveltolive1871
@totraveltolive1871 Жыл бұрын
എന്നാ വരികൾ...അഞ്ച് ശരങ്ങൾ...ഏഴ് സ്വരങ്ങൾ..ഏഴ് നിറങ്ങൾ.. യൂസഫലി സാർ തകർത്തു. ദാസേട്ടൻ്റെ ആലാപന ശൈലി... ബോംബേ രവിയുടെ ഈണം ഇത് പോലത്തെ പാട്ടുകൾ ഇനി ഉണ്ടാവുമോ?.
@rinuk5964
@rinuk5964 11 ай бұрын
പത്തര മാറ്റും.. പോരാതെ കനകം
@adarshjanan6796
@adarshjanan6796 7 ай бұрын
ദാസ്സേട്ടന്റെ മാസ്മരിക ശബ്ദം അനർഘ നിർഗളം ഒഴുകിയെത്തുന്ന ഗാനം ❤❤❤❤
@ashikkichu4710
@ashikkichu4710 5 ай бұрын
ഒന്നും പറയാനില്ല എന്തൊരു song ആണ് ഇത് addict ആയി ❤️ രവി ചേട്ടന് പ്രണാമം
@ubijithunnikrishnan
@ubijithunnikrishnan Жыл бұрын
ഒരിക്കൽ ഉത്സവത്തിന് ഗാനമേളയ്ക്കു പാടി കേട്ടപ്പോൾ ആണ് ഈ പാട്ടിന്റെ സൗന്ദര്യം തിരിച്ചറിയുന്നത്..
@nithin84
@nithin84 Жыл бұрын
പണ്ട് കാലത്തു കല്യാണ വീഡിയോ കാസ്സറ്റുകളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു പാട്ടായിരുന്നു... വല്ലാത്ത ഫീൽ
@vishnuvijayan2708
@vishnuvijayan2708 2 жыл бұрын
മോഹിനിയെ കാണാൻ എന്താ ഒരു ഭംഗി ❤❤
@user-ue6uw8bt6v
@user-ue6uw8bt6v Жыл бұрын
ഒരു പെണ്ണിനെ ഇതിൽ കൂടുതൽ ഒന്നും വർണ്ണിക്കാനില്ല ❤
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഇതൊക്കെ ആണ് രചന 🙏🙏wawoo,refined മലയാളം speechless 🙏🙏🙏
@Faazthetruthseeker
@Faazthetruthseeker 11 ай бұрын
What a beautiful lines,what a beautiful music, what a beautiful rendering, what a beautiful camera work !!! One of the most beautiful song ever created in Malayalam film history ❤
@manjadi1138
@manjadi1138 2 жыл бұрын
സംഗീതം വേറെ ലെവൽ ,വരികൾ അതിലും മേലേ തകജം മുട്ടൻ തേയ്പ്പ്
@subramoniramaswamy956
@subramoniramaswamy956 2 жыл бұрын
Totally an Electrifying effect Sri KJ Yesudas,Sri Yousuf Ali Kacheri and Sri Bombay Ravi what a combination.....
@user-mw8ep1tq1p
@user-mw8ep1tq1p Жыл бұрын
മനോഹരമായ വരികൾ അതിലും മനോഹരമായ ഈണം പിന്നെ ഗെന്ധർവ്വ ശബ്ദവും ദൃശ്യമികവും ❤❤❤❤
@jayeshsachu
@jayeshsachu 10 ай бұрын
മനസിന്‌ വലാത്തൊരു feeling ആണ് ഈ പാട്ട് കേൾക്കുമ്പോൾ ❤❤❤❤❤🥰
@abbbmbq6669
@abbbmbq6669 Жыл бұрын
ഇതിലെ വരികൾ എന്ത് മനോഹരം അണ് ❤️❤️❤️❤️
@sreejithspillai458
@sreejithspillai458 7 күн бұрын
മോഹനൻ ചേട്ടന്റെ പഴയ രീതിയിലുള്ള മുടിവെട്ട് കടയിൽ ഇരുന്നു ഈ പാട്ടു കേട്ടപ്പോൾ അയ്യൊ എന്തൊരു ഫീൽ ❤❤❤❤അതും പുള്ളിയുടെ ഒരു കലത്തിനുള്ളിൽ വെച്ച സ്പീക്കർ വഴി വന്ന പാട്ട്...
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
😢🙏🔥👌... ... ചില ഓർമകൾ ഈ ഗാനം സൂചിപ്പിക്കുന്നു 🙏
@nandakumart.s6138
@nandakumart.s6138 8 ай бұрын
നല്ല വരികളും..., സംഗീതവും. ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ഈ പാട്ട്..
@user-KL5ETMR
@user-KL5ETMR 10 ай бұрын
അഞ്ചുശരങ്ങളും പോരാത്ത മന്മദൻ (കാമദേവൻ ) ആറാമത്തെ ശരമായി നിൻച്ചിരി സാധകമാക്കി.... (സാധകം -ശരം )എന്തൊരു കവി ഭാവന...
@dineshdinu1320
@dineshdinu1320 2 жыл бұрын
യൂസഫലി കേച്ചേരി ❤️❤️❤️
@priyas51
@priyas51 Жыл бұрын
the lyrics deserves an oscar👍👍👍🥰🥰🥰
@Faazthetruthseeker
@Faazthetruthseeker 11 ай бұрын
100 agreed
@KarthikRpillai
@KarthikRpillai Жыл бұрын
എങ്ങനെയാണ് ഒരു സ്ത്രീയെ ഇത്ര മനോഹരമായി വർണിക്കാൻ കഴിയുന്നത്👌🤗
@sheemonsjk69
@sheemonsjk69 Жыл бұрын
വീണയെയും വയലിനെയും എത്രയും ഭംഗിയായി കൈകാര്യം ചെയ്ത മറ്റൊരു സംഗീതജ്ഞൻ ഇല്ല.....
@lejeeshputhukulangara1873
@lejeeshputhukulangara1873 2 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു അടിപൊളി പാട്ട്.....
@syampv4498
@syampv4498 3 ай бұрын
ഈ പാട്ട് കേൾക്കുമ്പോ ദാസേട്ടൻ്റെയും കാണുമ്പോൾ മോഹിനിയുടേയും എഴുത്തിൽ യൂസഫലി കേച്ചേരിയുടേയും അടിമയായി പോകും ഇതിൽ കൂടുതൽ ആരെ കൊണ്ട് പറ്റും ഒരു സ്ത്രീയെ വർണ്ണിക്കാൻ ❤❤❤
@ukn1140
@ukn1140 Жыл бұрын
രവി ശർമ്മയെ മലയാളത്തിന് നൽകിയ ഹരിഹരന് നൂറ് നന്ദി
@leenathomas181
@leenathomas181 7 күн бұрын
എന്താ ഒരു song എത്ര കേട്ടാലും പഴയ പാട്ടുകൾ മടുക്കില്ല
@joseygeorge9080
@joseygeorge9080 9 ай бұрын
❤ദുബായിലെ രാത്രികളിൽ മധുരം പകരുന്ന മനോഹര ഗാനം ❤
@sunithasunu5386
@sunithasunu5386 Жыл бұрын
മോഹിച്ചു, ദാഹിച്ചു, കൂടിയിരുന്നു, വിടർന്നു നിന്നു...ഓഓഓഓ എന്താ അല്ലേ, എന്താ ഇതിനൊക്കെ പറയ്യാ,ഒന്നും ഒന്നും തീരാത്ത പോലെ മതി ആവാത്ത പോലെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പിന്നെ വിനീത് പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️
@cdpVeliyam
@cdpVeliyam Ай бұрын
മോഹിനി എത്ര സുന്ദരിയാണ് ... അവര്‍ ഒരു രക്ഷയും ഇല്ല.. ചിരി ഇതൊക്കെ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്‌
@varghesepudukad6422
@varghesepudukad6422 Жыл бұрын
ലേബർ ക്യാമ്പിലെ ബഹളത്തിൽ ഇയർ ഫോൺ വച്ച് ഈ മനോഹര ഗാനം ആസ്വദിക്കുന്ന ഞാൻ ❤
@PK-nz9cn
@PK-nz9cn Жыл бұрын
എത്രപെട്ടെന്നാണ് ജീവിതം തീര്‍ന്നുപോയത്...എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...ജീവിതത്തില്‍ ഒരേയൊരു വസന്തം വന്നുപോയിരിക്കുന്നു...ഇനി കാത്തിരിപ്പ് മാത്രം..
@binoy070
@binoy070 23 сағат бұрын
ഹരിഹരൻ s. കുമാർ ദൃശ്യങ്ങൾ ❤️❤️👍👍
@abhishekmsful
@abhishekmsful 11 ай бұрын
എന്ത് പാട്ടാ....❤❤❤ കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല!!!
@anoopanuz987
@anoopanuz987 Жыл бұрын
യൂസഫലിയുടെ വരികൾ ദൈവതുല്യം ❤
@sabareeshnilambur6095
@sabareeshnilambur6095 2 жыл бұрын
ഇനി മലയാളികൾക്ക് കേൾക്കാൻ ആവുമോ ഇതുപോലെ ഒരു പാട്ട് 😥
@user-rv7xz6dj4f
@user-rv7xz6dj4f 2 күн бұрын
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം. 🌹
@abhijithvijayan375
@abhijithvijayan375 9 ай бұрын
പഴയ പാട്ടുകളും അതിലെ വരികളും ഈണവും ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന ഫീലും..... ഹോ.... അനുഭൂതി 🥰🥰
@user-ui1lg6li7v
@user-ui1lg6li7v 5 ай бұрын
Sayakamakki Dasettan Voice vere Level
@riyaly796
@riyaly796 Жыл бұрын
പാട്ടിനെ വെല്ലുന്ന ഓരോ ഫ്രെയിമുകളും. അതിമനോഹരം.. പാട്ടിനെ അതിന്റെ ഉന്നതികളിൽ എത്തിക്കുന്ന ബാഗ്രൗണ്ട് ഫ്രെയിംസ്.. ♥️♥️♥️
@seemanair436
@seemanair436 2 жыл бұрын
ഒരുപാടിഷ്ടം. പുനർജനികാത്ത സൃഷ്ടികൾ
@vipinkrishnan87
@vipinkrishnan87 9 ай бұрын
എല്ലാ മാസത്തിലും ഒരിക്കലെങ്കിലും കേൾക്കാറുള്ള പാട്ട്..❤️❤️❤️❤️❤️
@rashidmaza8075
@rashidmaza8075 Жыл бұрын
ഇത് പോലുള്ള പാട്ട് ഇ ലോകത്തിൽ ദാസേട്ടൻ അല്ലാതെ ആർക്കാണ് പറ്റും
@sachunandhu180
@sachunandhu180 5 ай бұрын
സ്റ്റാർ സിങ്ങർ ഭവിൻ പാടി കേട്ടപ്പോ.. ഇത് ഒന്നുടെ കാണാനും കേൾക്കാനും തോന്നി... ❤
@kps1625
@kps1625 10 күн бұрын
One of my favorites ❤❤❤❤❤❤ എത്രകേട്ടാലും മതിവരില്ല നാട് മിസ്സ്‌ ചെയ്യുന്നു.
@lekshmisreehari22
@lekshmisreehari22 Жыл бұрын
കേച്ചേരി എന്നാ മഹാ മനീഷിക്കു ഒരുകോടി പ്രണാമം
@clintcharles4051
@clintcharles4051 2 жыл бұрын
വിനീത് & മോഹിനി
@nivedkuttappupv3090
@nivedkuttappupv3090 Жыл бұрын
ഓർമ്മകൾ ഒരിക്കലും മരിക്കില്ല എന്ന് പറയുന്നത് എത്ര സത്യം 🙏🙏
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
ഇതുക്കും മേലെ സ്ത്രീ സൗധര്യത്തെ വർണിക്കാൻ ആർക്കെങ്കിലും പറ്റുമോ...
@lenysony
@lenysony 2 ай бұрын
തോന്നുന്നില്ല
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
പാട്ടും കാഴ്ചയും എല്ലാം അടിപൊളി പുതിയ രൂപത്തിൽ തയാറാക്കിയപ്പോൾ വല്ലാത്തൊരു കൊതിപ്പിക്കുന്ന സൗന്ദര്യം ❤❤❤
@user-qp5gh9jq8x
@user-qp5gh9jq8x Ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളുടെ വസന്തകാലമായിരുന്നു 80... 90 കാലഘട്ടം ഒത്തിരി ഇഷ്ടം❤
@soorajramachandran7413
@soorajramachandran7413 8 ай бұрын
മലയാള സിനിമ ഗാനങ്ങളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട വരികൾ ഈ പാട്ടിന്റെ ആണ് ….യൂസഫലി കേച്ചേരി ഒരു ഇതിഹാസം ❤️❤️❤️❤️❤️
@diljithlal8425
@diljithlal8425 10 ай бұрын
1994ൽ പുറത്തിറങ്ങിയ സിനമയിലെ ഈ മനോഹരമായ ഗാനം ആസ്വദിക്കുന്ന 1993ൽ ജനിച്ച ഞാൻ❤ 90s എത്ര മനോഹരകാലം❤❤❤❤❤
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 10 ай бұрын
Hamda kema 😂😂😂😂😂
@vineethcdas1848
@vineethcdas1848 Жыл бұрын
ബോംബെ രവി ❤️❤️ യൂസഫലി കേച്ചേരി ❤️❤️ ഹരിഹരൻ ❤️❤️ യേശുദാസ് ❤️❤️
@ranjithkv646
@ranjithkv646 Жыл бұрын
ഈ പാട്ടുകൾ ഇറങ്ങിയ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം 🙏🏻
@anu2069
@anu2069 Жыл бұрын
കൊതിയോടെ കേൾക്കാൻ ബാക്കി വെച്ച ഗാനം ♥️
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 48 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 86 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 179 МЛН
Cheerapoovukalkumma|Dhanam|Charmila|Mohanlal|
5:09
Raaga music
Рет қаралды 37 М.