#EthoJanmaKalpanayil

  Рет қаралды 99,374

Asianet

Asianet

Күн бұрын

#EthoJanmaKalpanayil ശ്രുതിയെ ഭീഷണിപ്പെടുത്തി അശ്വിൻ
Etho Janma Kalpanayil || Episode 265 || 04-02-25 (Watch Full Episode on Disney+ Hotstar)
Mon to Fri at 2:30 PM on Asianet
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Пікірлер
@lekha432
@lekha432 5 күн бұрын
ഇതിലും നല്ലത് ഹിന്ദി ആണ് സൂപ്പർ ❤
@anjaly2805
@anjaly2805 5 күн бұрын
kzbin.info/www/bejne/q5yzY6mBd8SFabMsi=esdRD9tYV2n3l0tg
@Rameesa5572
@Rameesa5572 5 күн бұрын
Hindi orginal ane
@Fanhamullappalli6758
@Fanhamullappalli6758 5 күн бұрын
So what?
@by.miniscreenfilms
@by.miniscreenfilms 5 күн бұрын
@@lekha432 ayinaanu nammal parayunnath , Hindi kaanan..appol ellavarum parayum blind aanennu ..shyyyeee entharu cheyyaan 😂🤷🏻‍♀️
@Swathysumesh-v5d
@Swathysumesh-v5d 5 күн бұрын
ഹിന്ദി ആണ് സൂപ്പർ
@Rameesa5572
@Rameesa5572 5 күн бұрын
Nalea cute airunu 😂❤
@ArnavkhushiLover2
@ArnavkhushiLover2 5 күн бұрын
Promo വരാൻ waiting ആണ് 😅നിങ്ങൾ അത്‌ നാളയെ idu..commentbox ill പൊങ്കാല ആയിരിക്കും 🔥.. 🤣.. ആ വന്ന പെണ്ണ് CB kandal ഓടിക്കോളും 🤣
@arifaappy-j7w
@arifaappy-j7w 5 күн бұрын
Athe നാളെ അഷ്തി ❤️ഫാൻസ്‌ കൂട്ടത്തോടെ ആക്രമിക്കണം. Aswinteyum ശ്രുതിയുടെയും ഇടയിൽ ഒരാളും വേണ്ട.
@anjaly2805
@anjaly2805 5 күн бұрын
kzbin.info/www/bejne/q5yzY6mBd8SFabMsi=xgnG8pqcPiVkkYEq
@anjaly2805
@anjaly2805 5 күн бұрын
Promo anu kzbin.info/www/bejne/q5yzY6mBd8SFabMsi=xgnG8pqcPiVkkYEq
@Sbi-f9s
@Sbi-f9s 5 күн бұрын
അങ്ങനെ എങ്കിലും നാശം പോട്ടെ 🤧
@arifaappy-j7w
@arifaappy-j7w 5 күн бұрын
@@Sbi-f9sനാളത്തെ എപ്പിസോഡ് മാത്രമായിരിക്കും ഉണ്ടാകു ചിലപ്പോൾ. ജനറൽ promo യിൽ ഇവർ കാണിച്ചിട്ടില്ലല്ലോ. ഇമ്പോര്ടന്റ്റ്‌ charector ആണെങ്കിൽ gp യിൽ kanikkille
@RanjithaPR-n2n
@RanjithaPR-n2n 5 күн бұрын
Nale cute airunu❤
@mannumathew827
@mannumathew827 5 күн бұрын
Grammar mistake
@mannumathew827
@mannumathew827 5 күн бұрын
😂
@saviescreationtalioringand5893
@saviescreationtalioringand5893 5 күн бұрын
ഒന്നില്ലെങ്കിൽ റീമേക്ക് ചെയ്ത് ശരിക്ക് കാണിക്കാം അല്ലെങ്കിൽ കഥ മാറ്റിയിട്ട് വേറെ വല്ല കഥയാക്കുക
@JayasreeSivan-qr2if
@JayasreeSivan-qr2if 4 күн бұрын
Super episode
@ashhhJithhh03
@ashhhJithhh03 5 күн бұрын
ആകാശ് സാറോ 😂. ചേച്ചിടെ husband അല്ലേ. ഹിന്ദിയിൽ mrg fix ആയപ്പോഴേ sir വിളി ഒക്കെ നിർത്തി. സീരിയലിന്റെ മൊത്തം ഫീലും നശിപ്പിച്ചു. Ipkknd ഇൽ ഈ seen ഒക്കെ cute ആയിരുന്നു. അർണവിനോട് നമുക്ക് ദേഷ്യം തോന്നില്ല. ശ്രുതിയെ എത്ര blackmail ചെയ്താലും അവൾക്ക് വിഷമം വരുമ്പോൾ അതിനേക്കാളും വിഷമിക്കുന്നത് അർണവ് തന്നെയാണ്. അത് അയാളുടെ കണ്ണിൽ നമുക്ക് കാണാം. Barun അത്ര perfect ആയി ചെയ്ത് ASR charecter നെ ആണ് ഇവർ ഇത്രേം കുളമാക്കി വെച്ചേക്കുന്നേ. ഇവിടെ അശ്വിനു ശ്രുതിയോട് തീർത്ത തീരാത്ത പക ഉള്ള പോലെയാ തോന്നുന്നേ. തിരിച്ചും അതേ... ഉള്ളിൽ പ്രണയം ഉള്ളതായി തോന്നുന്നേ ഇല്ല.
@user-Nandu100
@user-Nandu100 5 күн бұрын
Barun Sobtiye onnum vech compare cheyale 😂.... Compare cheyan poyit athinte aduthoode polum povila ethile actor......
@ashhhJithhh03
@ashhhJithhh03 4 күн бұрын
​@@user-Nandu100എനിക്കറിയാം 😂ഇവരുടെ കാട്ടിക്കൂട്ടൽ കാണുമ്പോ real ARSHI യെ ഓർമ വരും🥰അപ്പോ പറഞ്ഞു പോകുന്നതാ
@jasmineJohn-y8i
@jasmineJohn-y8i 5 күн бұрын
❤❤❤❤❤❤
@anjaly2805
@anjaly2805 5 күн бұрын
kzbin.info/www/bejne/q5yzY6mBd8SFabMsi=esdRD9tYV2n3l0tg
@ArnavkhushiLover2
@ArnavkhushiLover2 5 күн бұрын
നാളത്തെ promo പോരട്ടെ 😅.. Tvyill kandu... Sherikum story mattanano plan😑.. Enkil kolam aakum orappa.. Atho eni extra seen vellom add cheyyano.. Promo ittu തെറ്റിദ്ധരിപ്പിക്കുന്നത് നിങ്ങടെ hobby ആണല്ലോ 😊.. അത് കൊണ്ട് ചോദിച്ചതാ...
@arifaappy-j7w
@arifaappy-j7w 5 күн бұрын
എക്സ്ട്രാ സീൻ add ചെയ്യുന്നതായിരിക്കും. നമുക്ക് നോകാം. എപ്പിസോഡ് വരട്ടെ. ഹോളി monday മുതൽ ആയിരിക്കും ഉണ്ടാവുക.
@ArnavkhushiLover2
@ArnavkhushiLover2 5 күн бұрын
​@@arifaappy-j7wആണേൽ കൊഴപ്പില്ലടാ.. ആ പെണ്ണിനെ കണ്ടിട്ട് ഒരു എല്ലു കൂടുതൽ ആണെന്ന തോന്നുന്നേ 😏...
@nivisruthi8957
@nivisruthi8957 5 күн бұрын
Extra scn ആണേൽ കൂടി ഇത് വേണ്ടായിരുന്നു 🤧നാളത്തെ epi കാണാതെ ഇനി ഒരു സമാധാനം ഇല്ല 😂😂
@ArnavkhushiLover2
@ArnavkhushiLover2 5 күн бұрын
​@@nivisruthi8957എടാ അത് ഒരു അഹങ്കാരി ആണ്.. ഞാനും ഇന്ന് ആദ്യമായിട്ടാ ടീവിയിൽ episode kande😅.. അപ്പൊ promo ഇങ്ങനെ.. 💔🥹
@nivisruthi8957
@nivisruthi8957 5 күн бұрын
@@ArnavkhushiLover2 ആഹാ 😂നല്ല അടിപൊളി promo തന്നെ കിട്ടിയല്ലേ 🤣ഇതിലും ഭേദം കാണാത്തതായിരുന്നു 😂😂
@ReghuKt-l1t
@ReghuKt-l1t 4 күн бұрын
Hindiyanel hindi poyikanu ethu kanan arum paranjillalo
@ChrisvinVarghese-t3p
@ChrisvinVarghese-t3p 5 күн бұрын
Innu *ASR* inte Office Company kandittu Sherikkum *5 Star Thattukada* pole Making Cheyythu Vachchirikunath 😆🤭 Sherikkum Ingeru entrepreneur aano aatho *BALAN* Store's palachari kada nadathuvano 😁😄 Comedy piece 🤡 aayittund ijjathi Very Cheap Low Quality Budget Selling Serial *ETHO JANMA KALPANAYIL* 😀😃😄😁😆😅😂🤣🤭 Veruthe alla *Asianet* ivark afternoon slot Time koduthathu Good decision Cheap Budget Serial ohkk afternoon slot ullatha 😂 *Merryland Studio* Production Team inte First time Low Budget Serial aanu *EJK* ee production Team Sherikkum endh patti atho paisa ohkk pishukku vano 😂 ithinte Director 🎬 *SACHIN .K. IBAQUE* Sir alle Superhit Serial aaya *Kasthoooriman* Serial ohkk ithra perfect aayittu Quality level il Making Cheyythathu vechchath 👌🏻 but nilavil pulli *EJK* ohkk Kuzhi madi pole etho cheyythu koottunu Chelappam pullikaranu Salary kurav aayirikkum Production Team kodukunath Kuttam parayan kazhiyilla 😂😅
@anjaly2805
@anjaly2805 5 күн бұрын
kzbin.info/www/bejne/q5yzY6mBd8SFabMsi=esdRD9tYV2n3l0tg
@anjaly2805
@anjaly2805 5 күн бұрын
😂😂😂
@arifaappy-j7w
@arifaappy-j7w 5 күн бұрын
ഇന്ന് കോഫി ഷോപ്പ് ആണ് കാണിച്ചത് office അല്ല
@Sbi-f9s
@Sbi-f9s 5 күн бұрын
​​@@arifaappy-j7with negative Ooli aada😏
@Vishnupriya__90
@Vishnupriya__90 5 күн бұрын
​@@arifaappy-j7wpandathe padatha paikili serial Lin indrnnu ee office
@nivisruthi8957
@nivisruthi8957 5 күн бұрын
നാളത്തെ promo കണ്ടപ്പോൾ story മാറ്റാനുള്ള ഉദ്ദേശം ആണെന്ന് തോന്നുന്നല്ലോ..... Makers നോട്‌ ഒന്നേ പറയാനുള്ളു ipkknd remake ആയത് കൊണ്ട് മാത്രം ആണ് ഈ നിമിഷം വരെ avg making ആയിരുന്നിട്ട് പോലും ejk യെ support ചെയ്തത്.. Unwanted characters നെ കൊണ്ട് വന്നു ഈ love story യെ കൊല്ലാൻ ഉള്ള വല്ല plan ഉം ആണേൽ നിങ്ങൾ തീർന്നു 😂💯 Story മാറ്റിയാൽ ഒരു മനുഷ്യനും support ചെയ്യില്ല 💯💯💯
@rarimas8708
@rarimas8708 5 күн бұрын
Nalathe promo entha... making um dialogue delivery um oke bore thanneya ..Swantham chechi de hus ne Sir nna vilikane aarodu parayan paranju paranju maduthu😢
@38lekshmipr
@38lekshmipr 5 күн бұрын
💯💯sthymm .ini ulla romantic funny episodes oke chumma oro avihitham kuthi pokikond Vanna.. ulla support koode pokum.ASWIN SRUTHIDE idyil avru mathrm mathiii
@nivisruthi8957
@nivisruthi8957 5 күн бұрын
@@rarimas8708 അശ്വിന്റെ office ൽ ആദ്യം വന്ന celebrity model ഇല്ലേ liza അങ്ങനെ എന്തോ പേര്... 😂അവൾ പിണങ്ങി പോയിട്ടല്ലേ ശ്രുതി photoshoot ന് സാരീ ഉടുത്ത് വന്നത്... ആ പെണ്ണ് അച്ഛനെയും അമ്മയെയും ഒക്കെ കൂട്ടി ASR ന്റെ വീട്ടിലോട്ട് വരുന്നു.... അശ്വിനെ crush ആണെന്ന് പറഞ്ഞിട്ട്... Mrg കഴിഞ്ഞത് അറിഞ്ഞില്ല എന്നൊക്കെ .....😤😤 ഓരോരോ കാട്ടിക്കൂട്ടലുകൾ.... 🤦‍♀️
@nivisruthi8957
@nivisruthi8957 5 күн бұрын
@@38lekshmipr story ൽ ഒരു ചെറിയ change കൊണ്ടു വന്നാൽ പോലും കഴിഞ്ഞു ejk ടെ കാര്യം.... 💯💯💯 story ഇതായത് കൊണ്ട് മാത്രം പിടിച്ച് നിക്കുവാ ഈ serial.... 💯
@sowmyasunny55
@sowmyasunny55 5 күн бұрын
Story mattiyathu avillada... Evaru Extra Scenes add cheyyunatha, Ee week full holi ku thottu munne vare ulla episode vare valichu neettanam.. Ennitu Monday thottu Holi episode Start akkana.. Athinavum extra Scene add akkiyathu... Ipkknd Scenes mathram kattiyal Thursday ee track thirnu friday holi thudagendi varum...Enthayalum Monday muthal Holi aanu athu sure...
@Fathimag7
@Fathimag7 5 күн бұрын
ഇത് എന്തോന്ന് ഒരു രസം ഇല്ല 🙄
@ShifaK-gg6nx
@ShifaK-gg6nx 5 күн бұрын
മടുത്തു പോയി സീരിയൽ എന്നും ഇവൻ ഇങ്ങനെ തന്നെ ഒന്നു മാറ്റി പിടിച്ചൂടെ കഥ
@anjaly2805
@anjaly2805 5 күн бұрын
kzbin.info/www/bejne/q5yzY6mBd8SFabMsi=xgnG8pqcPiVkkYEq
@JincyJose-s4z
@JincyJose-s4z 5 күн бұрын
Ammayariy 5pm 🙏
@aysharaihana
@aysharaihana 5 күн бұрын
😂😂😂😂😂😂😂🎉🎉🎉❤
@sarath3521
@sarath3521 5 күн бұрын
Hindiyile mounam sammatham 1 malayalam episode ente yutub channelil und 👍
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 5 күн бұрын
😂😂
@anjaly2805
@anjaly2805 5 күн бұрын
kzbin.info/www/bejne/q5yzY6mBd8SFabMsi=xgnG8pqcPiVkkYEq
@Vishnupriya__90
@Vishnupriya__90 5 күн бұрын
Ath ara pithiya guest okke varunne..agane onnum hindiyil illalo...😢change akkale story please 🙏
@Sbi-f9s
@Sbi-f9s 5 күн бұрын
Ejk de .starting അവള്‍ kanichirirunnu
@arifaappy-j7w
@arifaappy-j7w 5 күн бұрын
കലണ്ടർ ഷൂട്ടിംഗ് വന്ന മോഡൽ ആണ് അവൾ.
@Vishnupriya__90
@Vishnupriya__90 5 күн бұрын
​@@Sbi-f9s Hindi yill AVL pneym varuvo
@Sbi-f9s
@Sbi-f9s 5 күн бұрын
No da ​@@Vishnupriya__90
@by.miniscreenfilms
@by.miniscreenfilms 5 күн бұрын
Puthiyath കുത്തികയറ്റുന്നതൊക്കെ കൊള്ളാം aa Holi scene orthaanu onnum parayathe...Holi enkilum nallapole tharanam mr. Director myaaman
@Sbi-f9s
@Sbi-f9s 5 күн бұрын
എടാ അവൾ ഓൾഡ്എപി ഉണ്ടായിനാലോ നീ ഓർക്കുന്നിലെ
@arifaappy-j7w
@arifaappy-j7w 5 күн бұрын
അവൾ കലണ്ടർഷൂട്ട്‌ മോഡൽ ആയി vannirunnu
@by.miniscreenfilms
@by.miniscreenfilms 5 күн бұрын
@@Sbi-f9s Ys Ys ariyaam kandittund...nale telecast cheyyunna aa episode okke Hindi ill illennu parayunna kettini , atha ... 🏃🏻‍♀️
@by.miniscreenfilms
@by.miniscreenfilms 5 күн бұрын
@@arifaappy-j7w annalle Sruthi Saree uduthe varunne
@Sbi-f9s
@Sbi-f9s 5 күн бұрын
​​​atheda ith ivar ആഡ് aakiyathanu..realy unexpect cheating aayi poyida ഇത്..😮
@Sbi-f9s
@Sbi-f9s 5 күн бұрын
Makar's നോട് കാര്യം പറഞ്ഞേക്കാം നിങ്ങൾ re എന്‍ട്രി നടത്തിയ ആ സാധനത്തെ😠 നാളെ കൊണ്ട്‌ തന്നെ പറഞ്ഞ്‌ വിട്ടേക്കണം 😤 അതിന് ഉദ്ദേശം ഇല്ലെങ്കിൽ നിങ്ങൾ തന്നെയാ അതിന്റെ ദോഷം കേട്ടാലോ 😏
@arifaappy-j7w
@arifaappy-j7w 5 күн бұрын
പേടിക്കണ്ടടോ ❤️👍നമുക്ക് നാളെ തന്നെ അതിനെ പറഞ്ഞയക്കാം. Ashthy❤❤യുടെ പവർ 🔥നാളെ കമെന്റ്റിലൂടെ കാണിക്കണം
@Sbi-f9s
@Sbi-f9s 5 күн бұрын
​@@arifaappy-j7w😊❤
@anjaly2805
@anjaly2805 5 күн бұрын
kzbin.info/www/bejne/q5yzY6mBd8SFabMsi=xgnG8pqcPiVkkYEq
@Itsmeeelakshmi
@Itsmeeelakshmi 5 күн бұрын
Vann vann serial tholanjj veran
@anjaly2805
@anjaly2805 5 күн бұрын
Athe tomorrow promo kzbin.info/www/bejne/q5yzY6mBd8SFabMsi=xgnG8pqcPiVkkYEq
@jyothikav3927
@jyothikav3927 5 күн бұрын
Eth Businessman Ashwin Sai Ram inte Office ano 😂 enthonedey makers.. etrem cheap avane . Korach standard vende..
@arifaappy-j7w
@arifaappy-j7w 5 күн бұрын
ഇത് office അല്ല കോഫി ഷോപ്പ് ആണ് എപ്പിസോഡിൽ പറയുന്നുണ്ട്
@jyothikav3927
@jyothikav3927 5 күн бұрын
@arifaappy-j7w ath ala.. ASR inte officum ee area anu kaniche..atha Njan paranje
@arifaappy-j7w
@arifaappy-j7w 5 күн бұрын
@@jyothikav3927 ok
@lekha432
@lekha432 5 күн бұрын
Bore eppi sode😊
@JeslyManojAbraham
@JeslyManojAbraham 5 күн бұрын
Ippo valland borayii
@amayaponnu6688
@amayaponnu6688 5 күн бұрын
Surthik eganeyanoo chechiyude isttam athu poleyanu aswin sir chechi aa chechi chathicha surthi
@jyothikav3927
@jyothikav3927 5 күн бұрын
Nale varuna pennu etha 🙄..angne oru scene ipkknd lu elalo.. enganum story matiyal . Pin EJK thernu keto 😢..remake ayond matram ethoke sahikane
@nandanashajan2215
@nandanashajan2215 5 күн бұрын
Lizza ടാ... ആ calender shoot ന് വന്ന model.... dress ൽ juice ആയപ്പോൾ ഇറങ്ങി പോയ പെണ്ണില്ലേ... ലവൾ ആണ് വരുന്നത്... 🥴
@jyothikav3927
@jyothikav3927 5 күн бұрын
@nandanashajan2215 chechi aa laval namade ipkknd story lu elalo 🙂.. evaru entha ee cheyane..etavum comedy scenes kondoyi kolamaki 🙂... Eni enkilum nanayi edutha mathiyarnu 🙂😢
@Sbi-f9s
@Sbi-f9s 5 күн бұрын
​​​@@jyothikav3927ആണ് da ispkknd.. അപ്പൊ.. മാത്രം ഇങ്ങനെ ഒരാളെ കാണിക്കുന്നുള്ളു ഇവിടെ എക്സ്ട്രാ ആഡ് ആക്കിയാ തോനുന്നു re എൻട്രി
@amayaponnu6688
@amayaponnu6688 5 күн бұрын
Aswin siram egane thane cheyyanam surthi anu aswine chathichath
@yamunayamu823
@yamunayamu823 5 күн бұрын
നീഎന്തിനാണുഈകോട്ടുഇടുന്നതുകോട്ടുമുക്രിയാണോ
@ramlu7784
@ramlu7784 5 күн бұрын
ഈ ശ്രുതി കുമാരി ലക്ഷ്മിയെ ഒന്ന് സ്നേഹിക് asr
@ArnavkhushiLover2
@ArnavkhushiLover2 5 күн бұрын
😅sruthiye snehikathe pinne areya asr snehikunne😅.. Pulli agane oru character aanu..onnum porathu kaanikilla.. Holiyude annu ellam purathu varum(story mattathirunnal)😅❤️just wait 😊അശ്വിന്റെ ഉള്ളിൽ ഉള്ളതെല്ലാം അവനറിയാതെ പറഞ്ഞു pokum🤣❤️Sruthi also😅
@arifaappy-j7w
@arifaappy-j7w 5 күн бұрын
Asr ശ്രുതിയെ സ്നേഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അവൾ asr nte വീട്ടിൽ നിന്നും പോകാതിരിക്കാൻ വേണ്ടി ചെയ്യുന്നത്. അശ്വിൻ ശ്രുതിയെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്.
@ArnavkhushiLover2
@ArnavkhushiLover2 5 күн бұрын
kzbin.infocoimdee3lVk?si=LBYMbDM2lJCkszeP
@anjaly2805
@anjaly2805 5 күн бұрын
kzbin.info/www/bejne/q5yzY6mBd8SFabMsi=esdRD9tYV2n3l0tg
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Veettile Vilakku | Flowers TV | EP 01
29:58
Flowers Comedy
Рет қаралды 66 М.
Uppum Mulakum 3 | Flowers | EP # 207
23:28
Flowers Comedy
Рет қаралды 1,8 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН