പത്തരവട്ട് എന്ന് കളിയാക്കി വിളിച്ചവരേ കൊണ്ട് മുഴുവട്ട് എന്ന് വിളിപ്പിക്കാതെ വേഗം അതൊന്ന് കാണിക്കേടെ
@shafnaaslamshafna16478 күн бұрын
😂😂😂
@aryamanoj96638 күн бұрын
💯🤭😂
@bushras48318 күн бұрын
അല്ല പിന്ന 😂😂😂
@shemnu78688 күн бұрын
😂😂😂😅
@preethipreethi44058 күн бұрын
You are correct 💯
@Adwaithkumar1238 күн бұрын
ദേവായണി ഇനി സ്വന്തം മരുമകളെ സ്നേഹിക്കും. ഇവർ ഇനി പഴയതുപോലെ ആവില്ല. എന്തായാലും ഈ രംഗം കണ്ടപ്പോൾ സന്തോഷം ആയി. നയന ഇഷ്ടം 😊😊😊😊😊😊😊
@Adwaithkumar1238 күн бұрын
സന്തോഷം 😊😊😊😊😊 എന്തായാലും ആ സത്യം തിരിച്ചറിഞ്ഞല്ലോ. ഇനി ഇവർ രണ്ടുപേരും ഒരുമിച്ചു ജീവിക്കണം. നയന ഇനി പഴയതുപോലെ നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം. അനന്തപുരി തറവാട്ടിലെ യഥാർത്ഥ മരുമകൾ നയന തന്നെ ആണ്. ☺️☺️☺️☺️☺️☺️☺️
@Sawyer11428 күн бұрын
ഇനി ഒരു മാസത്തേക്കു ഈ intro....😂
@dimshadennyc93367 күн бұрын
😂
@shajimlal82938 күн бұрын
പ്രക്ഷകർ കാണാൻ കാത്തിരുന്ന സുവർണ്ണ നിമിഷം
@AchayathiVlogs8 күн бұрын
ഇതിന് വേണ്ടി എത്ര നാൾ കാത്തിരിക്കണം 😂😂😂
@kannanpb34948 күн бұрын
സ്റ്റോറി തീരും വരെ
@aadhii.8 күн бұрын
Ath aan ethinte climax..😅
@somansabu76668 күн бұрын
ആകെ ഉള്ള നല്ല സീരിയൽ🥺💗 നയന ആദർശ്🫂😍.... Waiting episode 🥺
@Adhyanalove8 күн бұрын
❤
@pygamer31588 күн бұрын
🤣🤣🤣
@SahabanathPathu8 күн бұрын
😊😊
@anakhaponnuzz8 күн бұрын
😮
@sanaponnusanaponnu2628 күн бұрын
😮😮
@jhndejker49878 күн бұрын
ഹൃദയബന്ധം ❌ കരൾബന്ധം ✅
@AkhithaJomon-bi5jj8 күн бұрын
😂😂😂
@nish6508 күн бұрын
😂
@shamnashifas-ev8kx8 күн бұрын
😂
@artistash82588 күн бұрын
ദേവയാനി : മോള് ഇനി ആ രണ്ട് കണ്ണ് കൂടെ ദാനം ചെയ്യണം. നയന : അതിലും നല്ലത് എൻ്റെ ശവമടക്ക് നടത്തുന്നത് അല്ലേ. ജലജ : എനിക്ക് മോൾ കുറച്ച് ബ്ലഡ് തന്ന മതി ഞാനും മോളേ അംഗീകരിക്കാം.
@raheebashabeer97698 күн бұрын
😂😂
@santhoshkannankg58808 күн бұрын
😂😂😂
@haseenahasi85078 күн бұрын
😆😆
@അവീൽ8 күн бұрын
😂
@deviMaidhili8 күн бұрын
ദേവയാനി : പൊന്നേ പൂവേ കരളേ🤣🔥
@anusree61528 күн бұрын
😂😂
@ebyjhon88868 күн бұрын
😂😂😂
@Adwaithkumar1238 күн бұрын
ഏഷ്യാനെറ്റിലെ no1 സൂപ്പർഹിറ്റ് പരമ്പര ആയ പത്തരമാറ്റ് വീണ്ടും ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നു. ഈ സീരിയലിലെ മികച്ച കഥാപാത്രങ്ങൾ ആദർശ്, നയന എന്നിവരാണ്. 8:30 സ്ലോട്ടിൽ ഈ സീരിയൽ വമ്പൻ വിജയം ആണ് നേടിയിരിക്കുന്നത്. 8:30 സ്ലോട്ടിൽ 15+ TRP റേറ്റിംഗ് നേടിയ പത്തരമാറ്റ് സീരിയലിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു. All the best wishes patharamattu serial team.🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@RashidasirajRashii8 күн бұрын
❤❤
@pygamer31588 күн бұрын
ഒരു വട്ടം ഒന്നാം place വന്ന് 🤣🤣 Bt ചെമ്പനീർപൂവ് 1 Week ഒഴിച്ച് All week 1st position 👑Cp❤
@vijithaammu74128 күн бұрын
അപ്പോ ഇനിയാണ് ശെരിക്കും ഉള്ള പത്തരമാറ്റ് അല്ലെ 🥰🥰🥰ഇത് വരെ ഇത് ഒരുമാതിരി പത്തര വട്ട് ആയിരുന്നു കാണുന്നവർക്ക് പോലും വട്ട് ആവുമായിരുന്നു 🥰🥰🥰🥰ഇനിയാണ് മക്കളെ കഥ തുടങ്ങാൻ പോകുന്നത് 🥰🥰🥰🥰🥰🥰🥰
@geethagopan64717 күн бұрын
തുടങ്ങിയാൽ കൊള്ളാം.. അല്ലെങ്കിൽ വട്ട് ആവും
@subaidavv8 күн бұрын
കഴിഞ്ഞ ആഴിച്ചയിലെ പ്രൊമൊയിൽ അമ്മായിയമ്മ സത്യം അറിയുന്നതാണ് ഈ ആഴ്ചയിൽ അറിയിച്ചാൽ അത് മാന്യമായ സീരിയൽ
@RashidasirajRashii8 күн бұрын
Waiting this episodes 🔥 adarsh nayana combo nallathanu ethinte crews onnu sredhichal ethoru best combo aayi marum😊
@Adhyanalove8 күн бұрын
അമ്മായിഅമ്മ മരുമകൾ ഒന്നിക്കുന്നത് കാണാൻ വെയ്റ്റിംഗ് ❤️
@kannanpb34948 күн бұрын
ലാസ്റ്റ് episode വരെ വെയിറ്റ് ചെയ്യണം
@Adhyanalove8 күн бұрын
@@kannanpb3494 cheyyum
@SandhyaGs-n2k8 күн бұрын
Super cute look Nayana chechi and devayani chechi super ❤❤❤❤❤❤❤❤ adipoli promo ❤❤❤❤❤❤❤
@muflihabasith16798 күн бұрын
അത് എന്ന് തുടങ്ങും എന്ന് പറഞ്ഞാൽ മതി.. അന്ന് ഞാൻ കണ്ടോണ്ട് 😁😂👍
@achusswonderland97808 күн бұрын
Kure aayallo eth kaanikkunnu. Episode varunnillallo
@binithasujith56208 күн бұрын
കഴിഞ്ഞ ആഴ്ച ഈ പ്രമോയും കാണിച്ചു പ്രേക്ഷരേ പറ്റിച്ചു റേറ്റിങ് അടിച്ചില്ലേ..
ഒരു പ്രാവിശ്യം നല്ലൊരു promo കാണിച്ച് പ്രേഷകരെ വിഡ്ഢികളാക്കി 1st position നേടി ഇനിയും വേണോ പ്രേഷകരെ ഇങ്ങനെ വിഡ്ഢികളാക്കാതെ വേഗം കാണിക്കുക
@Necroflix8 күн бұрын
Dialogues mathareme olo lle 😂😂
@Necroflix8 күн бұрын
Hi poraaa name given by random dude
@Adwaithkumar1238 күн бұрын
സീരിയൽ ഇഷ്ടം ഇല്ലെങ്കിൽ കാണണ്ട. ഈ സീരിയൽ ഇഷ്ടപെടുന്നവരും ഉണ്ട്. നല്ല സീരിയൽ ആണ് പത്തരമാറ്റ്.
@Kannan-ui6qb8 күн бұрын
ഏഷ്യാനെറ്റിന്റെ റേറ്റിംഗ് ഒക്കെ fake ആണെന്ന് തോന്നുന്നു ഈ സീരിയലിന് ഒക്കെ എങ്ങനെയാണ് First position കിട്ടുന്നത് Full negative comments ആണ്
@Nivya3648 күн бұрын
യൂട്യൂബിൽ കമന്റ്സ് ഇടുന്നവർ മാത്രല്ല സീരിയൽ കാണുന്ന് ഇങ്ങനെ ഉള്ള സീരിയൽ ഒക്കെ വീട്ടിൽ ഉള്ളവർ ഒക്കെ കുത്തിയിരുന്ന് കാണും😂
@resmikv42448 күн бұрын
കഥ നന്നായിട്ടൊന്നുമല്ല ആളുകൾ കാണുന്നത് പിന്നെ ഇതിൽ അഭിനയികുന്ന സ്ത്രീ കഥാപാത്രങൾ നല്ല . പട്ടുസാരിയും ആദരണങ്ങളെല്ലാമായി വർണ്ണ പകിട്ടിലാണല്ലോ വരുന്നത് പകൽ മുഴുവൻ പണിയെടുത്ത് രാത്രി TV യ്ക്ക് മുന്നിൽ ഇരിക്കുന്ന ഒരു പാട് സ്ത്രീകളുണ്ട്. നാട്ടിൽ അവർക്ക് ഇതൊക്കെ മതി അങ്ങനെ Rating കൂടുന്നത് സ്വാഭാവികം
@joshimon7100.8 күн бұрын
എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിക്കുന്നത് അത് തന്നെ boring ആണ് 528 episodes ആയി കഥയിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല നയന പുരാണം സഹിക്കാൻ പറ്റുന്നില്ല അത്രയും വെറുപ്പിക്കൽ ദേവയാനിയുടെ dialogues repeat പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു
@rafeenanajeeb96838 күн бұрын
ഇനി അമ്മായിഅമ്മയുടെ നയന പുരാണം തുടങ്ങും. ഇനിയെങ്കിലും ദേവയാനിയുടെ ഡയലോഗ് മാറ്റം വരുമല്ലോ
കാര്യം ദേവയാനി നയനയെ സ്നേഹിച്ചു തുടങ്ങിയതിൽ സന്തോഷമുണ്ട്. പക്ഷെ കരൾ കൊടുത്താൽ മാത്രമേ സ്നേഹം കിട്ടു എന്ന് പറഞ്ഞാൽ 😂😂😂😂 പിന്നെ സ്റ്റോറി നന്നാവും എന്നുള്ള പ്രതീക്ഷ ഇല്ല നയന പുരാണം പറയാൻ ഒരാൾ കൂടി കൂടി എന്ന് മാത്രം
@AbdulrazackKakkattara8 күн бұрын
Iam wating
@sethulakshmiks65428 күн бұрын
Ahh .knda mathiii Avasanm swapnam kndatayruno enn parayipikarth
@joshimon7100.8 күн бұрын
ഈ സീരിയൽ കാണാതിരിക്കുന്നതാണ് നല്ലത് Audience നെ പൊട്ടന്മാർ ആക്കി First position വന്നു ഇവർക്ക് നാണമില്ലേ ഇപ്പോൾ ഏഷ്യാനെറ്റിൽ വെറുപ്പിക്കുന്ന സീരിയലുകൾ ഈ സീരിയലും ആ മൗനരാഗവും ആണ്
@reshmanairrs76938 күн бұрын
Avide prakashante kalyanam one week aarnnu
@IrsilaIbrahim8 күн бұрын
Nale ille
@keerthikathu2938 күн бұрын
Und
@itsmegopikavasudev8 күн бұрын
ഇത് പഴേ പ്രൊമോ അല്ലെ ഡ്രീം അല്ല എന്ന് ഉറപ്പിച്ചിട്ട് തന്ത്യ്ക് വിളി തരാം
@lakshmiprasobh75968 күн бұрын
Epozha
@Kichukumar.78y8 күн бұрын
ഈ പ്രദീപ് പണിക്കർ റേറ്റിംഗ് കൂട്ടൻ വേണ്ടി എന്തൊക്കെയാണ് ചെയ്യുന്നത് കഷ്ടം തന്നെ
@yasicreations8 күн бұрын
എങ്കിൽ പിന്നെ നി അങ്ങോട്ട് ചെല്ല്
@Adwaithkumar1238 күн бұрын
കാണാൻ താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി. ഈ സീരിയൽ ഇഷ്ടപെടുന്നവരും ഉണ്ട്. അത് ആദ്യം മനസിലാക്കുക. നല്ല സീരിയൽ ആണ് പത്തരമാറ്റ്.
@Necroflix8 күн бұрын
F
@Necroflix8 күн бұрын
Hi poraaa name given by random dude
@krishnaprasad91288 күн бұрын
ദിവസം രാത്രി ....... പഷേ ഈ സീൻ വരുന്നത് വടക്കോട്ട് നോക്കി ഇരുന്നോ ........ മുക്കിൽ പല്ല് മുളക്കും
@resmikv42448 күн бұрын
പറഞ്ഞ ഡയലോഗുകൾ തന്നെ പിന്നെയും പിന്നെയും പറഞ്ഞ് episode സ് നീട്ടി വലിച്ച് അമ്മായിയമ്മ മരുമകളെ തിരിച്ചറിയുന്നത് കാണാൻ ഇനിയും ഒരാഴ്ച വേണമോ നിങ്ങൾക്ക് നീട്ടി വലിച്ച് കൊണ്ടു പോകാൻ ഇനിയു മുണ്ടല്ലോ കാര്യങ്ങൾ അനാമിക കള്ളത്തരം അനി നന്ദു വിവാഹം നവ്യയുടെ പ്രസവം( ഈ സീരിയൽ തീർന്നാലും നവ്യപ്രസവിക്കില്ല) അഭിയുടെയും ജലജയുടെയുംസ്വാഭാവം . നന്നാവുന്ന കാര്യവും ' സംശയമാണ് ഈ രീതിയിലാണെങ്കിൽ ഇത് 5 - 6 വർഷം കാണേണ്ടിവരും
@Swapnaa-z2s8 күн бұрын
Manushyane vattakkunna serial
@agnair18598 күн бұрын
ഇനി 916 എന്നാക്കാം .... അല്ലേ
@dhilshdeepesh68098 күн бұрын
സ്വപ്നമായിരിക്കും
@AjmiAju-c3e8 күн бұрын
Ella dhivasavum ondoo
@LabeebaThoufeeq8 күн бұрын
❤❤️🩹🥰
@pygamer31588 күн бұрын
Flop Serial പെട്ടന്ന് നിർത്തുന്നു no story പത്തരവട്ട് 🤣🤣🤣
@soudako48418 күн бұрын
❤😊❤😊🫂
@lincyjose4738 күн бұрын
ഇതാരുടെ സ്വപ്നമാണ്??😂
@airahashim47258 күн бұрын
Eniyum 2 azhicha neetiveknnee 😂 oru content kittuvare ithumathram alle ulluu😮 adjst cheyyandeee nighlkk
@preethipreethi44058 күн бұрын
Njan ithu ippo kanuka polum illa nattukare moonjikkan oro koprayangal ufffuuu
@Kichukumar.78y8 күн бұрын
ഈ സീരിയൽ ഉച്ചക്ക് ആക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ കിഴങ്ങാൻ ആദർശും പൊട്ടത്തി നയന യും
@dhvnika8 күн бұрын
എടോ താൻ ഡോക്ടറെ കാണുന്നത് നന്നായിരിക്കും... ഈ രോഗം മരുന്നു കൊണ്ട് മാറുകയുള്ളൂ.... മരുന്ന് കഴിച്ചിട്ടും കുറയുന്നില്ലെങ്കിൽ ഒന്ന് ഷോക്ക് അടിപ്പിച്ചേരെ 🙏🙏🙏
@yasicreations8 күн бұрын
ഒന്നു പോടോ കഴുതേ എന്നും ഒരേ കമന്റും ആയി വന്നോളും 🤬qqqq🤬🤬🤬🤬🤬🤬
@AbhinavPavithran-k1q8 күн бұрын
Ninnakku thantha illa poora
@Adwaithkumar1238 күн бұрын
നിങ്ങൾക്ക് നാണം ഉണ്ടോ???? ഇത് തന്നെ പറയാൻ. നല്ല ഒരു promo വന്നിട്ട് പോലും ഈ സീരിയലിനോട് നിങ്ങൾക്ക് വെറുപ്പ് ആണോ. ഈ സീരിയൽ ഇഷ്ടപെടുന്നവരും ഉണ്ട് അത് ആദ്യം മനസിലാക്കണം. നല്ല സീരിയൽ ആണ് പത്തരമാറ്റ്.
@dhvnika8 күн бұрын
@@Adwaithkumar123 എനിക്കിഷ്ടപ്പെട്ടു നന്നായി അങ്ങനെ തന്നെ പറഞ്ഞു കൊടുക്ക്.... ഇത് ഇയാളുടെ സ്ഥിരം പരിപാടിയ നെഗറ്റീവ് കമന്റിട്ട് ആൾക്കാരെ കൊണ്ട് പറയിപ്പിക്കുന്നത്