#PatharamattuPromo

  Рет қаралды 134,751

Asianet

Asianet

Күн бұрын

#PatharamattuPromo സത്യത്തിനരികെ ദേവയാനി
Patharamattu || Everyday at 8:30 PM || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #PrimeTimeSerial #AsianetSerials #Asianet"

Пікірлер
@deviMaidhili
@deviMaidhili 19 күн бұрын
ദേവയാനി അധികം മേക്കപ്പ് ഇല്ലാതെ കാണാൻ നല്ല ഭംഗിയുണ്ട്.അത് തന്നെ ധാരാളം...ഓവർ മേക്കപ്പ് ചെയ്യാതെയുള്ള ലുക്ക് ആണ് നല്ലത്😌💯
@dhvnika
@dhvnika 19 күн бұрын
Waiting for intersting episode ❤️❤️... ഇത് സ്വപ്നമാണെന്ന് പറഞ്ഞവരൊക്കെ ഇവിടെതന്നെ കാണണേ 🤭😂
@Adwaithkumar123
@Adwaithkumar123 18 күн бұрын
ഇനിയെങ്കിലും ആ സത്യം തിരിച്ചറിഞ്ഞല്ലോ. ഇനി ദേവായണി സ്വന്തം മരുമകളെ വെറുക്കാത്തിരുന്നാൽ മാത്രം മതി. ഇത്രയും നല്ല ഒരു മരുമകളെ കിട്ടാൻ ദേവായണി പുണ്യം ചെയ്യണം. അസുഖം മാറി നയന എത്രയും പെട്ടെന്ന് അനന്തപുരി തറവാട്ടിലേക്ക് തന്നെ പോകണം.
@reshmalachuz
@reshmalachuz 18 күн бұрын
ദേവയാനി അധികം മേക്കപ്പ് ഇല്ലാതെ കാണാൻ നന്നായിട്ടുണ്ട്
@Kichukumar.78y
@Kichukumar.78y 19 күн бұрын
പത്തരമാറ്റ്❎പത്തരവട്ട്✅
@yasicreations
@yasicreations 18 күн бұрын
പ്രൊഫൈൽ പിക് മാറ്റി എത്തിയല്ലോ
@Adwaithkumar123
@Adwaithkumar123 18 күн бұрын
നിങ്ങൾക്ക് കാണാൻ സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി. എന്നും വരും പത്തരമാറ്റ് സീരിയലിനെ കുറ്റം പറയാൻ വേണ്ടി.
@MiaSiam
@MiaSiam 19 күн бұрын
Looking forward.. to it. It is about time it changed.. Both are so good looking as well. Devyani looks damn good with lesser makeup and flat hairstyle
@RashidasirajRashii
@RashidasirajRashii 19 күн бұрын
Waiting this episode❤❤
@subaidavv
@subaidavv 19 күн бұрын
ദിവസവും പറഞ്ഞ് ദിവസവും ഇടുന്നില്ലല്ലോ നിങ്ങൾ
@zainudeenrawther3607
@zainudeenrawther3607 19 күн бұрын
❤Inelm positive and realistic 😢ayit kanikuka
@santhiravi8841
@santhiravi8841 18 күн бұрын
പകൽ എപ്പോഴാണ് 😊
@Kichukumar.78y
@Kichukumar.78y 19 күн бұрын
വലിച്ചു നീട്ടി വെറുപ്പിക്കുന്ന സീരിയൽ
@Chandrababu-yg9ej
@Chandrababu-yg9ej 19 күн бұрын
Very interesting
@sanuvlgs4454
@sanuvlgs4454 18 күн бұрын
ഞാൻ പറഞ്ഞു ശെരി തന്നെ 500 എപ്പിസോഡ് സീരിയൽ നന്നാവും അപ്പൊ ടൈം മാറും ഗീത ഗോവിന്ദ ബോർ ആയപ്പോ 7:30 നന്നായി വരുമ്പോൾ 10 പത്തര മറ്റു മാറും കുറച്ചു കഴിഞ്ഞാൽ
@Krgnair123
@Krgnair123 19 күн бұрын
Sathyam Devayani eppol aanu sundari.Over makeup cherunnilla
@AbishekK-o6l
@AbishekK-o6l 19 күн бұрын
❤❤
@shafiyashafiya9340
@shafiyashafiya9340 18 күн бұрын
ഇപ്പോൾ ഏഷ്യാനെറ്റിൽ കാണാൻ കൊള്ളാവുന്ന ഒരു സീരിയൽ പത്തരമാറ്റ് 👍👍
@subaidavv
@subaidavv 19 күн бұрын
സിനിമ ഇടാൻ മൂവിസ് ചാനലുണ്ടല്ലോ അതിൽ മൂവി ഇട്ടാൽ പോരെ
@MuhammadHassansha-d3j
@MuhammadHassansha-d3j 11 күн бұрын
Ayyye
Patharamattu Promo || 22-01-2025 || Episode 525 || Asianet
1:00
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Met Manju Warrier ❤️
6:53
I am amalnadh
Рет қаралды 33 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН