Anusree ന്റെ വോയിസ്...ഒരുറക്ഷയും ഇല്ല... പറയാൻ വാക്കുകൾ ഇല്ല... അത്രക്കും സൂപ്പർ. ഈ സോങ് എത്ര തവണ കണ്ട് എന്ന് തന്നെ അറിയില്ല... ദിശ ഉം സൂപ്പർ ഒട്ടും ഒന്നും പറയാൻ ഇല്ല.... 🥰🥰🥰🥰
@archanak226827 күн бұрын
രണ്ടാളും സൂപ്പർ ആയി പാടി ❤ അനുകുട്ടിയെ കാണാൻ എന്തോ ഒരു ഭംഗി കൂടുതൽ സാധാരണ ഉള്ളതിനേക്കാൾ❤
@mallikaskumar95188 ай бұрын
ഇത് ഞാൻ കുറഞ്ഞത് 100തവണ എങ്കിലും കേട്ടിട്ടുണ്ട്.23വർഷം മുന്നിൽ ഉള്ള എന്റെ മോന്റെ കുട്ടിക്കാലം ഓർമ വരും കേൾക്കുമ്പോൾ. 😘😘
@dineshsoman773710 ай бұрын
ഈ സോങ് ഒക്കെ ചെയ്തുവച്ച വർക്ക് ഒരു രക്ഷയുമില്ല... ഇപ്പോഴാണ് രവീന്ദ്രൻ മാസ്റ്ററിന്റെ പ്രതിഭ എത്രത്തോളം ഉണ്ടെന്ന് മനിസ്സിലാക്കുന്നെ.... 🥰🥰🥰🥰 കുട്ടികൾ അത് നന്നായി പാടി
@bineeshpalisseryАй бұрын
രവീന്ദ്രൻ മാസ്റ്ററുടെ ഫാസ്റ്റ് നമ്പറുകൾ ഒരു വല്ലാത്ത ഫീൽ തന്നെയാണ്
@bijileshkini67322 ай бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും നാട്ടിലൊക്കെ ഉള്ള ഉത്സവം തുടങ്ങിയ ഒരു ഒരു ഫീൽ ആണ് എനിക്ക്,, വർഷങ്ങൾക്ക് മുന്നേ ഈ പടം കണ്ടപ്പോൾ ,തുടക്കത്തിൽ ഈ പാട്ട് കേട്ടപ്പോൾ ഒരു പ്രത്യേക ഫീലിംഗ് ആയിരുന്നു
@sujithkumarthod2 ай бұрын
Same feel 😊...
@sureshsureshkumar9952Ай бұрын
ഈ ഗാനത്തിന് ഇത്രയും സൗന്ദര്യം ഉണ്ടെന്നു ഈ പിള്ളേർ പാടിക്കണ്ടപ്പോൾ മനസിലായി.... നന്ദിയുണ്ട്
@NADAMSTUDIOАй бұрын
പാട്ടിന്റെ ഇടയിലുള്ള പിഷാരടി വെറുപ്പിച്ചത് ഒഴിച്ചാൽ അതിഗംഭീരം എല്ലാവരും കോറസും ഓർക്കസ്ട്രിയും പിള്ളേരും കലക്കി മക്കളെ തകർത്തു
@valsalavp628810 ай бұрын
ഇനിയെന്ന നിങ്ങളുടെ പാട്ടും വോയിസ് ഒക്കെ കേൾക്കുക ഈ ഗാനം രണ്ടുപേരും പൊളിച്ചടുക്കി എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കറീല ന്റെ മക്കളെ അനുമോളെ ദിശ കുട്ടി നിങ്ങളെ ഒക്കെ കാണാംന് എന്നാണാവോ കഴിയുക എന്താ യാലും എന്റെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട് 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏👏👏👏👏👏👏❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@arunmohanmohan571010 ай бұрын
നമ്മുടെ പിള്ളേരെല്ലാം പൊള്ളിയാണ്.. എല്ലാം ഒന്നിനൊന്നിനും മെച്ചം..❤നമ്മുടെ judges വെള്ളം കുടിക്കും
@kashinadh93502 ай бұрын
എത്ര പ്രാവശ്യം കണ്ടുകൊതിതീ രുന്നില്ല മക്കളെ നിങ്ങളെ ഒരുപാട് ഇഷ്ട്ടം ചക്കരകുട്ടികൾ
@SreehariKR-ku4kh4 ай бұрын
സിനിമയിലെ പാട്ടിനെ കാൾ ഭംഗി എത്ര പ്രവിശ്യം കേട്ടു എന്ന് പറയാൻ പറ്റില്ല നല്ല റെക്കോഡിങ് ........ ഓർഗസ് ട്രാ എത്ര മനോഹരം ഒരു ഉത്സവം പോലെ തന്നെ
@adasserypauly14273 ай бұрын
സിനിമയിൽ ചിത്ര ചേച്ചിയാണ് പടിയിരിക്കുന്നത് 😂അതിനേക്കാൾ രസമാണോ ഇത്???
@anilanoop93262 ай бұрын
@@adasserypauly1427ചിത്ര ചേച്ചി and Mg❤🔥
@prakashkrishnan808810 ай бұрын
ഒരു ഗാനം പാടുമ്പോൾ ആ ഗാനത്തിന്റ സൃഷ്ടികളെ കൂടി പുതിയ തലമുറക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് നന്നായിരിക്കും. സംഗീതചക്രവർത്തി രവീന്ദ്രൻ മാഷിനും മലയാളം ഗാനരചനയുടെ കോകിലമായിരുന്ന ഗിരീഷ് പുത്തഞ്ചേരി ഗിരീഷേട്ടനും ഒരു ബിഗ് സല്യൂറ്റ് 🙏🙏🙏
@MiniBabu-fj8ln10 ай бұрын
എല്ലാ ഡീറ്റെയിൽസ് യും പാട്ടിനുമുൻപ് പറയാറുണ്ട് എപ്പിസോഡിൽ
@sajimthomas280110 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ajeshk31789 ай бұрын
Correct
@amry_girl10 ай бұрын
Anusree mass❤❤❤
@rameshkumars.98494 ай бұрын
സത്യത്തിൽ ഈ പാട്ട് ഇതുവരെ ശ്രദ്ദിച്ചില്ല, പക്ഷെ ഇന്ന് ഇത് 10പ്രാവശ്യം കേട്ടുകഴിഞ്ഞു. അതുപോലെ സൂപ്പർ രണ്ട് പേരും. ❤️❤️
@UnnikrishnanPp-ey6or2 ай бұрын
രണ്ടു പേരും പാട്ടിൻ്റെ സത്ത ഉൾകൊണ്ട് പാടി പാടുന്നത് കാണാനും ഭംഗിയുണ്ട❤❤❤❤❤❤ കണ്ടതിൽ വെച്ച ഏറ്റവും കൗതുകമുണ്ട്
@hrishikeshottuvazhickal348510 ай бұрын
എന്റെ പൊന്നോ... എന്താ ഭംഗി കേൾക്കാനും കാണാനും 🌹
@Suharajayesh3 ай бұрын
അളന്നു മുറിച്ചുള്ള ആലാപനം.. Voice control super.🎉❤
@ratnakumarn47499 ай бұрын
ദേവി മാരെ പോലെ ഉള്ള പെൺകുട്ടികൾ, കൂടേ മഹാദേവി ആയ ചിത്ര ചേച്ചിയും
@_Samila_shabeerali_10 ай бұрын
Anu😍😍😍😍😍😍😍😍
@aswinachu718310 ай бұрын
Anu❤
@antonyjoy68524 ай бұрын
ശ്രീരാഗ്... ഹൃദയത്തെ തൊട്ട ശബ്ദവും ആലാപനവും.... I really got indulged in your mesmerising voice...also salute the orchestra ❤
@RajeshP-ce7od10 ай бұрын
വൗ.....അനു ദിശ what a perfomans 👏👏👏👏👏ഈ പാട്ടിനു ഇതിനു മേലെ ഒരു അവതരണം ഇനി വേറെ ഇല്ല 👏👏😄❤️❤️
@kbmanu177010 ай бұрын
രണ്ടു സുന്ദരികളുടെ ഗംഭീര പ്രകടനം...❤❤
@valsalavp628810 ай бұрын
അനുകുട്ടി ദിശ കുട്ടി എത്ര കേട്ടാലും മതിയാവുന്നില്ല 🥰🥰🥰❤️❤️🌹🌹👏👏👏👏👏
@shijukgeorge617810 ай бұрын
ഈ പാട്ട് ഇത്രയും ഭംഗി ഉണ്ട് എന്ന് ഈ കുട്ടികൾ പാടിയപ്പോ ആണ് ശ്രദ്ധിച്ചത്
മനോഹരം❤️❤️❤️❤️ ഗായകർ❤️orchestra❤️corus❤️സൂപ്പർ..... ഓർമ്മയിൽ രവീന്ദ്രൻ മാഷ്❤️ഗിരീഷേട്ടൻ❤️
@kanmani43910 ай бұрын
Mg sreekumar
@Rejanisinoj3 ай бұрын
ഇവർ കളിക്കാൻ തീരുമാനിച്ച Song വളരെ നല്ലാതാണ്.. very power full dance. ഒരു രക്ഷയുമില്ല. തകർപ്പൻ പ്രേഫോമിൻസ്.👏👏👏👏👏👏👏🥰🥰💞
@divakaranchoorikkat74232 ай бұрын
ഈ സഹോദരിമാർക് അഭിനന്ദനങ്ങൾ ❤❤🥰🥰👏🏻👏🏻👏🏻👍🏻👍🏻
@manums93313 ай бұрын
ഇൻസ്റ്റാഗ്രാം റീൽസ് കണ്ടപ്പോൾ വീഡിയോ തപ്പി ഇറങ്ങിയതാ... പൊളിച്ചു ❤️❤️❤️
@sreelalpk12983 ай бұрын
രണ്ട് കുട്ടി കളും കോറസുംഓർക്കസ്ട്രാ എല്ലാം അധിഗംഭീരം 🎉🎉🎉അഭിനന്ദനങ്ങൾ ❤️❤️❤️👌👏👌👌👏
@sajeshr34510 ай бұрын
പാട്ടിനിടയിലെ ആ പിഷാരടിയുടെ തൊട്ടിത്തരം ഒഴികെ ബാക്കി സൂപ്പര്‍...
@RakeshKr-l9w10 ай бұрын
Onnu podeyy
@sajeshr34510 ай бұрын
@@RakeshKr-l9w നീ പ്വോഡേയ്
@sunilkumarpalliyalil626910 ай бұрын
അത് ഒഴിവാക്കാമായിരുന്നു
@ganeshKumar-cp4tq10 ай бұрын
Valere crrct badai bangaw moodilay poy ashan
@sebastiancruz49709 ай бұрын
ഒരു തൊട്ടിയിൽ നിന്ന് താൻ എന്താണ് പ്രതീക്ഷിക്കുന്നത്
@r4gallinonemedia5610 ай бұрын
ഈ സീസൺ സ്റ്റാർ സിങ്ങർ എന്നാ സൂപ്പറാ....ഉടനെ നിർത്തല്ലേ പ്ലീസ്...❤
@gamingboysfan10 ай бұрын
Nirthilla.. But only after Bigboss... 3 months gap will be there
@vkslife19310 ай бұрын
Charge engane aaaa ingane comments idunnathinu
@rajeevknr10 ай бұрын
Season 9 is the best..all contestents are amazing
@arjunsrajvth10 ай бұрын
Singers are the best. No doubt. But the show format is worst in star singer history. No proper round system. They do elimination whenever they want. No transparency in that. Trying to protect favorite contestants.
@SebastianKc-gy3qc10 ай бұрын
Zee കേരളം ചാനലിൽ കഴിഞ്ഞ വർഷം നടന്ന സരീ ഗ മ പ റീയലിറ്റി ഷോ യിൽ ലെ മത്സരത്തിൽ പങ്കെടുത്തവർ ആണ്.. അവരുടെ മോട്ടിവേഷൻ ലീഡേഴ്‌സ് ഉൾപ്പെടെ ഉള്ളവർ
@vinayakumare11942 ай бұрын
കൊച്ചു മിടുക്കികളെ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. ദൈവം അനുഗ്രഹിക്കുമാറാകട്ടെ
@SobhanaSuresh-s9r3 ай бұрын
ഒരു ദിവസം പോലും കേൾക്കാതിരിക്കില്ല എത്ര കേട്ടു എന്ന് അറിയില്ല ഹരേ കൃഷ്ണ ❤
@sarithaajith770910 ай бұрын
ബൽറാം പാടിയ പൂമാനമേ അപ്‌ലോഡ് ചെയ്യണേ 🙏🏻🙏🏻
@gamingboysfan10 ай бұрын
Marks ethra undarunnu?
@anilanoop932610 ай бұрын
Marks കൊടുക്കില്ല ഈ റൗണ്ട് @@gamingboysfan
@avinashv602910 ай бұрын
Anusree😍😍
@RajeshKumar-un9zr10 ай бұрын
പിഷു എരണം കെട്ടവൻ ഒഴികെ എല്ലാം സൂപ്പർ
@abhinkrishna8975 ай бұрын
സത്യം 😄
@BYJUBYJUT2 ай бұрын
പിഷുവിന്റെ എരണക്കേട് ഒഴികെ എല്ലാം പൊളി
@jishajohnson762410 ай бұрын
❤❤❤❤ രണ്ടുപേരെയും കാണാനും കേൾക്കാനും നല്ല സുഖമുണ്ട് ❤️❤️❤️❤️ ഇനി മൂന്നുമാസം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു ❤❤❤ അനുക്കുട്ടി best wishes ❤️❤️❤️ എല്ലാവരും മികച്ചവർ. എങ്കിലും എന്റെ പ്രിയപ്പെട്ട contestant Anukutty ❤️❤️❤️❤️
@SebastianKc-gy3qc5 ай бұрын
എന്റെ യും
@gokuljagadeesh995210 ай бұрын
ശ്രീരാഗിന്റെ മാങ്കുയിലേ... കൂടി ഉടനെ അപ്‌ലോഡ് ചെയ്യണേ പെട്ടന്ന്...
@ambaldas416510 ай бұрын
ഇനി 90 ദിവസത്തിന് ശേഷം കാണാം All the best Gorukulam💏👫 & 💏👫 Convent & Judges❤❤❤
@Ashonss10 ай бұрын
Athentha 90 days nte kanakk?
@sijisilas302910 ай бұрын
ഒന്നിനും കൊള്ളാത്ത ബിഗ് ബോസ്സ് കാരണം 😕😏😕
@AayanSherina10 ай бұрын
Ayoooo
@jaseemv597410 ай бұрын
100 days aanu
@Ashonss10 ай бұрын
@@sijisilas3029 appo bigg Boss theerunna vare star singer postponed ano?
@vasudevanmooppanАй бұрын
Anu, you seem to be a promise as playback singer after the great chitra...i enjoyed your singing. Best wishes !! ood succesor to
@chandran33176 ай бұрын
മക്കളെ സൂപ്പർ ഈ പാട്ടിന് ഇത്ര ഭംഗി നിങ്ങൾ പാടിയപ്പോഴാണ് കിട്ടിയത്
@shameenashafeek639210 ай бұрын
Sreerag ❤❤❤
@aswathykrishan1292 ай бұрын
എന്ത് സൂപ്പറായി പാടി. ഇവിടം കൊണ്ടു നിക്കരുത് മുന്നോടുവരൂ. നല്ല ഭവിക്കായി 💐👏🤗🥰👌👍🙏
@ranjithp142010 ай бұрын
നല്ല സോങ്.... നന്നായി പാടി രണ്ട് പേരും
@nkgopalakrishnan73098 ай бұрын
പെൺകുട്ടികൾ ഇവരെ കണ്ട് പഠിക്കട്ടെ. പാടാൻ കഴിയാതെ പോയാലും അവരിലെ നന്മ , സ്ത്രൈണത എല്ലാം ദൈവീകം... ഞാൻ കൈ കൂപ്പുന്നു. Best wishes 🎉❤🎉
@niranjanaajith774410 ай бұрын
Anusree ❤❤❤❤❤❤❤❤❤❤❤❤
@jayankarthika20486 ай бұрын
അതിമനോഹരം ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@jophiminiaturecraft30427 ай бұрын
ആ ചേട്ടൻ പാടുന്നത് മാത്രം കേൾക്കുന്നില്ല അങ്ങനെ വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ആരാണ് താളം കൊട്ടുന്നേനു. പിന്നെ ആണ് ചേട്ടൻ ആണ് അത് കേൾപ്പിക്കുന്നെന്നു. പാട്ടും മ്യൂസികും സൂപ്പർ സൂപ്പർ സൂപ്പർ 👌
@krishnadasan10514 ай бұрын
രണ്ടാളും കലക്കി ന്ന് പറഞ്ഞാൽ പോരാ ദിശ അയ്യോ അനുവും സൂപ്പർ❤️🙏🏻🌹
Wonderful performance by both amazing singers. I am telugu but I too enjoyed the rithem and music. Chitra madam talked in Telugu thats so happy moment.😊
@rajipudussery95995 ай бұрын
നന്നായിട്ടുണ്ട്......... ഭക്തി സാന്ദ്രമായ വരികൾക്ക് ചേർന്ന ഭാവത്തിൽ തന്നെ പാടിയിട്ടുണ്ട്........ രണ്ടുപേർക്കും ആശംസകൾ ❤️❤️❤️❤️❤️❤️❤️
@BindhuKk-zn7su10 ай бұрын
Enikki eshttam അനുകുട്ടിയെ ❤️❤️❤️6
@SarathSrt-w1sАй бұрын
ദിശക്കുട്ടീ.....എന്നാ ഒരു പെർഫോമൻസ്...... And....അനുക്കുട്ടീ ഹോ...... ആ വോയ്‌സ്..... എന്റമ്മേ ഒരു രക്ഷേം ഇല്ല...
@bijubiju74222 ай бұрын
വിശ്വാസിക്കാൻ കഴിയു൬ില്ല അസാദ്ധ്യം. ദൈവം മോളെ രക്ഷിക്കട്ടെ പാട്ടിൻെറ ഉയരത്തിൽ എത്തട്ടെ❤