Aswin hairstyle maaatu..pina paat hindi mathy directore....
@munseermunsi10329 ай бұрын
നല്ല സീരിയൽ ആണ് കുടുംബ വിളക്കും ഗൗരിശങ്കരവും ഉച്ചക്ക് ആക്കിട്ടു കാതോട് കാതോരവും ഏതോ ജന്മ കല്പനയിൽ ഈ രണ്ടു സീരിയലും രാത്രി ആക്കിക്കൂടെ പ്ലീസ്
@salisulaiman59259 ай бұрын
Rabaaveee...athine konnuu😂😂
@santhoshjoseph62349 ай бұрын
Supper serial
@mariamarie82659 ай бұрын
Kollaruthu pls😭😭😭😭😭😭😭😭😭😭😭
@fearcgod9 ай бұрын
അർണവ് കുഷി ❤️❤️❤️❤️❤️
@vibingn14249 ай бұрын
അർണവും ശ്രുതിയും
@shini89979 ай бұрын
Arnav❤ Khushi❤ Ashwin❤sruthy❤
@jayeshkumar8989 ай бұрын
Prime time koduku plzzzzz😢
@lincyvasudev76779 ай бұрын
Ayoo ii song onn mattu please .sahikkunnilla .orginal kelkkumbol enthoru feelayirunnu.ith entho pole oru pakshe mounam sammathathind oru fan ayathondakkum......
@DhanyaAddis9 ай бұрын
Rabbave from iss pyar ko kya naam dhoon! Athile background music pole eanikk matram ahno thonniye
@nishabaiju33239 ай бұрын
Bgm onn mattipidi plz❤😂
@lakshmimohan76889 ай бұрын
Rabbave mathi Asianetee pls😂😂
@Narutouchiha-z7s9 ай бұрын
E song starplus Hindi yile superhit serialilethaaanu...is pyaar ko kya naam doom...e serial athinte malayaalam aanu....
@mehjakhan76129 ай бұрын
Ithu kathala tamil 10year later super
@AlShifa-gl1de8 ай бұрын
Mounam sammatham serial asianet plusil indaya serial malayathil mattiyathanu full athe story thane aaaahn
@KripaKannan-u5f9 ай бұрын
ഇത് അർണവാസിങ് റായ്സാദ് ആ സീരിയൽ അല്ലെ മൗനം സമ്മതo
@navyababu84129 ай бұрын
Rabbavee ❤😂
@Anecdotista9 ай бұрын
Bgm onn maattippidikk😌
@LubsiLubsikp34439 ай бұрын
Song😢😢😢😢😢😢full aayi
@najusahir9 ай бұрын
song😮😮
@sumithraraj85299 ай бұрын
Arnav and kushi😅
@athirarajan60109 ай бұрын
Athe asr nte hair style onum matti pidikumo
@snehaprasad37317 ай бұрын
ee jaathikal orikkyalum manassil kerilla.randu vekthikal mathram arnave ghushi❤❤❤❤
@sayaannarose9 ай бұрын
😂😂😂പ്രയന്മേ 🤣👌🤣🤣
@Abhilash-ep2lo9 ай бұрын
Bgm😂😂😂😂
@sreedevivm42889 ай бұрын
ഇത് സൂപ്പർ എന്ന് പറയുന്നവർ ഇതിന്റെ ഹിന്ദി കണ്ടിട്ടില്ല അല്ലെ 😂😂
@anagha12369 ай бұрын
Satyam valla ammamar akum 🤣
@hubbiesqueen77539 ай бұрын
Chothi ❤ khushi
@Anakha-ku9hg9 ай бұрын
പാട്ട് ഒന്നു മാറ്റി പിടിക്കടെ 😅
@freebirds56219 ай бұрын
ഇത് മൗനം സമ്മതം എന്ന സീരിയൽ കഥയാണ്. ഹിന്ദി സീരിയൽ ആണ് അത് മലയാളത്തിൽ ആക്കിയതണ്.
@sheebababu879 ай бұрын
Ente rubbaveee roopathil akiyallloo😢😢😢😢😢😢😢
@simishyju81199 ай бұрын
Nalla make up
@sayaannarose9 ай бұрын
നല്ല വീട്
@DeviceGNair9 ай бұрын
Song mattuu yankil super
@Pushpankaransalini9 ай бұрын
But b. G. M van shokam 😅
@selenophile_8269 ай бұрын
ഇത് നമ്മുടെ rabbave അല്ലെ അവർ ഈ കോലത്തിൽ ആക്കിയത്.ചില തമിഴ് സോങ്‌സ് മലയാളത്തിലേക്ക് തർജമ ചെയുന്ന പോലെ ഉണ്ട്. ചില സിനിമകൾ സൂപ്പർഹിറ്റ് ആവുമ്പോ അത് മറ്റുള്ള ഭാഷയിലേക് റീമേക്ക് ചെയ്യാറുണ്ട് പലപ്പോളും ഒറിജിനലിനെക്കാൾ റീമേക്കുകൾ നന്നാവാറുണ്ട്, പക്ഷേ ഇത് മോശായി എന്നല്ല മറിച് ഒറിജിനൽ നമ്മുടെ മനസ്സിൽ ഉള്ളപോ ഇത് accept ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. ഈ സീരിയൽ റീമേക് ചെയ്യുന്നതിന്റെ ആവശ്യകത എന്താണെന്ന് മനസിലാവുന്നില്ല. ഇതിന്റെ മലയാളം dub version ഉണ്ടായിരുന്നല്ലോ (NB ഇത് എന്റെ സ്വന്തം അഭിപ്രായം മാത്രം ആണ് )