Sweet and decent souls. എത്ര decent ആയ behaviour ❤
@sujis66818 ай бұрын
😀ഒരു കൂട്ടർ combo ഉണ്ടാക്കാൻ കഷ്ടപെടുമ്പോൾ ഇവർ അറിയാതെ തന്നെ ജനങ്ങൾ ഇവരെ combo ആക്കി.❤
@christothomas84738 ай бұрын
Combo കൊണ്ട് ഇരിക്കാൻ മാത്രമേ ഇതിന് നോക്കെ കൊള്ളു വേറെ ഒന്നും കൊടുക്കാൻ ഇല്ല 😂😂😂
@GA_MI_NG8 ай бұрын
Sathymmm
@chitchatcafe23738 ай бұрын
ആദ്യമേ അർജുനെ ഇഷ്ടാണ്. ചിലർ പറയുന്നു അവരുടെ combo കണ്ട് ആണ് ഇഷ്ടപ്പെടുന്നതെന്നു. നെവർ. അർജുൻ ❤
@ammu_0998 ай бұрын
Yee😍😍
@reshmaprasad97468 ай бұрын
Abhishek sreekumar sreethu combo cute
@S._r_ey_a8 ай бұрын
@@reshmaprasad9746 Ayye🤢
@chitchatcafe23738 ай бұрын
Personality എന്നാൽ അർജുൻ ❤
@RanjithKannan-rn4vg8 ай бұрын
😂😂😂😂
@ChinjuChinju-y9g8 ай бұрын
Thufffffffff
@athiravishnuathiravishnu14258 ай бұрын
Aaha vishune pattiya chali
@julymol4778 ай бұрын
അർജുന്റെ പേഴ്സണാലിറ്റി കണ്ടു.. 😂. ജിന്റോ ഫ്ലോർ ക്ലീൻ ചെയ്യുമ്പോൾ പിന്നാലെ നടന്ന hurt ചെയ്യുമ്പോൾ 😂😂😂.. അത് വരെ ഇഷ്ടമായിരുന്നു
@ChinjuChinju-y9g8 ай бұрын
@@julymol477 അർജുൻ പൂർത്തകൻ ഉള്ള സമയം കഴിഞ്ഞു നോമിനേഷൻ വന്നാൽ out ആകാം പക്ഷെ തൊലിഞ്ഞ കോളനി ഫാൻസ് കൂടെ ഉണ്ട് അവനു അതാണ്
@_________KING_________________8 ай бұрын
ഇതുകൊണ്ടാണ് ഇവരുടെ ഇടയിൽ ഹൗസിനു ഉള്ളിൽ ഇത്രയും വൈബ് & പോസിറ്റിവിറ്റി.... ❤️❤️ അർജുൻ & ശ്രീതു - എന്ത്ര ബോണ്ടിങ് ആയിക്കോട്ടെ അവർ തമ്മിൽ നൈസ് ആയ പെരുമാറ്റവും - പരസ്പരം കീപ് ചെയ്യണ്ട ഡിസ്റ്റൻസ് കീപ് ചെയുന്നുണ്ട് & അതിനൊപ്പം വൈബും കീപ് ചെയുന്നുണ്ട്..... ❤️❤️❤️❤️❤️
@PonnusPonnu-xu3gd8 ай бұрын
അതേ ബ്രോ.. എല്ലാ b.b വീഡിയോസിലും കിങ് broyude കമൻ്റ്സ് ഉണ്ടല്ലോ,,, ഓൾമോസ് crct കാര്യങ്ങൾ ആണ് കൊള്ളാം ...😊👍👍
@Riswana-968 ай бұрын
💯💯അതല്ലേ വേണ്ടത്... രണ്ട് പേര് തമ്മിൽ സംസാരിച്ചത് കൊണ്ടോ ഒരുമിച്ചു ഇരുന്നത് കൊണ്ടോ ആരും ഒന്നും പറയില്ല.. പറയാൻ പറ്റില്ല. പക്ഷെ ജാസ്മിൻ gabri അവരുടെ രീതികൾ ശെരിയല്ല 😒അതാണ് നെഗറ്റീവ്
@baby241428 ай бұрын
Yes they don't touch each other unnecessarily ❤❤❤❤
@bindhubindhukfc35338 ай бұрын
❤
@ruksanam78678 ай бұрын
First മുതൽ ഇഷ്‌മുള്ള cantestent അർജുൻ ആണ് ഇപ്പോഴും അങ്ങനെ തന്നെ ആണ്. എല്ലാവിധ ത്തിലും ഇഷ്ടം തോന്നുന്ന പേഴ്സൺ 🥰🥰🥰🥰
@Noomuslogam5018 ай бұрын
Arjun first ishtaayirunnu ipo ishtalla vaazha arjun
@dreams-l7w8 ай бұрын
അതെ വളരെ നല്ല വ്യക്തി ❤
@prasobh558 ай бұрын
She is planning to next level her idea ❤
@sarigajl62878 ай бұрын
❤
@Broy_Giri8 ай бұрын
വെറും മര വാഴ ആണ് അർജുൻ 😂 ജാസ്മിൻ, ഗബ്രി, അർജുൻ, അപ്സര ഇവരാണ് ഗ്രൂപ്പ് കളിക്കാരു🤣
@SS-hi2wh8 ай бұрын
Arjun ❤
@anju9328 ай бұрын
മാന്യമായ രീതിയിൽ കളിക്കുന്ന രണ്ട് മത്സ്രാർഥികൾ 👌👌👌❤❤❤
@ChinjuChinju-y9g8 ай бұрын
.ഇവരുടെ തൊലിഞ്ഞ love കോമ്പോ അല്ലെ അല്ലാതെ അവിടെ intelligent ആയിട്ടു ഒറ്റക് കളിക്കുന്നവർ ഉണ്ടാലോ അവർ ആണ് ശെരിക്കു മാന്യർ... പെണ്ണിനെ സ്നേഹിക്കാതെ ഗെയിം പ്രേണയിക്കുന്നവർ. അതാണ് ആണത്തം
@Vidhya-f7r8 ай бұрын
Evaru adutha pearlish pole aavan aagrahikkunnu😍 oru genuine feel aayitt thonn nu ❤️❤️
@Mayilpeeli968 ай бұрын
Ithu real anu ❤❤
@ajishaganesan56898 ай бұрын
Ellarum parayunnath arjun and sreethu safe game aan kalikkunnen. But aa veetil genuine aayittulla 2 vyakthikal aan ivar. Avar real aayittan avide nikkunnath. Athukondaan aalukal avare snehikkunnathum vote kodukkunnathum. 🔥
@MASTERGAMINGOFFICIAL-xu5zl8 ай бұрын
Respectful and healthy conversation ❤
@RisvanaNasrincv-bh5lv8 ай бұрын
എല്ലാവരും ചോദിക്കുന്നു അർജുൻ ntha അവിടെ ചെയ്യുനെ എൻ ന്താണ് അവൻ അവിടെ ഉണ്ടായിട്ട് കാര്യം എന്ന് നിങ്ങൾ മനസ്സിലാക്കണം arjun ഉള്ളത കൊണ്ട് മാത്രം ബിഗ്ബോസ് കാണുന്നെ ഒരുപാട് പേർ ഉണ്ട് അത് അവൻ്റെ വിജയം തന്നെയാണ് അത്രേം പേരെ അവൻ അവനിലേക്ക് connect akkann പറ്റി എന്നുള്ളത് ❤❤❤
@ReniBijith8 ай бұрын
Yes thirchatayum bigboss ithuvare oru season polum njan kanfutilla njan ee season ishtaiedanum ithu kannanum ivaru randu peranu❤❤❤
@jeenathomas39358 ай бұрын
True❤❤❤
@poulinkuriakose20287 ай бұрын
സത്യം ഞാനും
@RisvanaNasrincv-bh5lv8 ай бұрын
Arjune ishtapedunavar look kanditilla ഇനിയെങ്കിലും haters mansilakku avante personlity pine avan oru standard contestant ann Always with arjun❤
@xalerytz.8 ай бұрын
💯
@jayakrishna69368 ай бұрын
Pure friendship from Arjun’s side.. Very balanced and mature guy Arjun…
@shinyjoseph13438 ай бұрын
ഇവരെ ഒന്നിച്ചു കാണുന്നത് തന്നെ positive vibes ❤❤❤ #Sreejun 💞💞💞
@Parvathynair20018 ай бұрын
ഇഷ്ടം ഉണ്ടെങ്കിൽ polum friends ആണെകിൽ polum ന്ത മാന്യമായി ആണ് ഇരിക്കുന്നതും എല്ലാം.. ചിലരൊക്കെ ith കണ്ട് പഠിക്കണം 😸
@lifeaholics55598 ай бұрын
More than 1 hour conversation was there between them in 24 live..Arjun❤Sreethu pure love it seems..hope next pearlish combo loading in big boss after 5 seasons
@Mayilpeeli968 ай бұрын
Athrem neram ayitum oruaduppum thoniyilla... Nallavrasarunu... Athinte full video onu kude kittumonu nokiyirikuva
@nidhinidhya70228 ай бұрын
Athe waiting 🫣😂
@RisvanaNasrincv-bh5lv8 ай бұрын
1 hour onnjmmalla livel 1.30-2.30 vare kanich കാണിച്ചില്ല പിനെ but avar samsariknne sound കേൾക്കായിരുന്നു epllanavaou oragiye
@Ammu__5308 ай бұрын
ഇതിനു ശേഷം 😁👉🏻 ഗബ്രിയെ captain ആക്കി അവരുടെ team ഇൽ നിന്ന് മാറ്റാൻ plan ഇട്ട് ഇരിക്കുമ്പൊ ഇഷ്ടപ്പെട്ട ഒരു കുട്ടി പെട്ടെന്ന് എണീച്ചു. അപ്പൊ ആകെ confusion ആയി.... പിന്നീട് 🫣👉🏻രണ്ട് പേർക്കും അവർക്കിടയിലേക്ക് മറ്റുള്ളവർ കയറുന്നതിനു കുശുമ്പും പരിഭവവും കാണിക്കുന്നു 😁 Last 😃👉🏻 Arjunnnn, unakku possessive arjun...koncham naalku approm onnu kekkre🙈oru vishayam❤❤❤❤❤ എത്ര ഉള്ളിൽ ഒളിപ്പിച്ചാലും അത് പുറത്ത് വരും ❤that feel
@redflickstudio8 ай бұрын
Arujun... He is a Gentlemen ❤️ Sreethu... She is a Gentlewomen ❤️
Aadhyam janangal chumma undaakkiya oru combo aan ann ivar thammil angane prethekich conversation, movement onnum undaayirunnilla but ippo ath real aayi vannu... And they are genuine (my opinion)Prekshakarude aagrahichapoole thanne ivarkk idayil sherikkum oru connection vannu.. It's really a magic..😄♥️🙌🏻
@@syamsasidharan1711Yes Mara Vaazha 🌴 LKG palkuppi Student's Fan Boy 😂😢 ijjathi dhurandham Waste Boring Contestant 🥱
@ammu_0998 ай бұрын
Pinnalla😌❤️
@Vedivechittumtyudswyubbbu8 ай бұрын
@@ChrisvinVarghese-t3p lkg vere engilum ethile 🥺 schoolil polum pokatha teamsine annu kure mandan maru pokki eduthond nadakunne🤣😭
@arshad_afrin8 ай бұрын
ഇഷ്ട്ടം ഉണ്ടേൽ അർജുന് തുറന്നു പറഞ്ഞൂടെ 😂 അടിപൊളി ആവും 🥰
@RasheedaSameer-of5ws8 ай бұрын
😊
@RasheedaSameer-of5ws8 ай бұрын
😊
@RasheedaSameer-of5ws8 ай бұрын
😊
@resh2238 ай бұрын
❤
@ahla876.8 ай бұрын
They both are very image conscious so avarkk nalla pedi nd porath negative aavoon athaan avar propose cheyyathe maybe relation korchoode strong aayaal avar thornn parayekku
@priyankasreeroop8 ай бұрын
Well Mannered characters. Good personality both of them❤
@AvaniKambrath8 ай бұрын
12 40 to 2 30...njn ith kand irnu...samayam poyathey njn arnjila... it was soo nice to watch them😭❤️
@asnatk11668 ай бұрын
Ee combo thakarkaan sibin nalonum kashtapednind
@achuxzz-q5j8 ай бұрын
Athinu sreethu Thane nalla pani kodutu aloo inale😂
@thasreenathachi37318 ай бұрын
Sathyam
@nidhinidhya70228 ай бұрын
Athe 🤣😂 @@achuxzz-q5j
@akhilasajin8 ай бұрын
Innale sreethu polich kodthittund😂😂😂
@shanumlp14838 ай бұрын
ഇന്നലെ ശ്രീതു sibinitt ഒരു കൊട്ട് കൊട്ടി 😁😁sibin ശെരിക്കും ചമ്മി പോയി 😂😂😂manipulation drink👍sreejun 😍🔥😘arjun mindvoice : ഹാവൂ..!ആശ്വാസം "☺️😘
@jayakrishna69368 ай бұрын
Arjun very genuine..
@mayavi80408 ай бұрын
Always Arjun✨💖
@shijocharles8 ай бұрын
We love this combo❤❤…we want Sijo back❤❤❤
@NivyaSarath-nv4nt8 ай бұрын
എന്തോ അറിയില്ല 😊 എനിക്ക് ഇവരെ ഇഷ്ടം ആയി സൂപ്പർ jodi ❤️❤️👌😊
@User-mncbjlfjrebxkl8 ай бұрын
kanthariyude oru karyam
@Mayilpeeli968 ай бұрын
@@User-mncbjlfjrebxklnallq kuthal undalo... Jabri kalude kadiyayirikum alle ishtam
@User-mncbjlfjrebxkl8 ай бұрын
@@Mayilpeeli96 uff kore chappriyum sreejun um. paalkuppikal
@vijishviju8 ай бұрын
@@Mayilpeeli96atentha agnoru talk ee combo fan aavanam enn valla nirbandhom undo cringe teams 😂. Rand 🚀 comboyodum intrestilla comboye ishtamillathavar aahn adikm ini adava settavanel ok pkshe athin vote, fan onnum aavilla athoke personal ahn game alla
@amalrajpc28768 ай бұрын
അപ്പോ ജബ്രികളോ😢
@thetruth16828 ай бұрын
Inale 4am ayitum ivar e skei il undayirunu. Nalla rasama ivar pinangunem kootakinem. Ni avalde koode arunelo njan kandarinu enoke sreethu parayune oke kelkan. Combo enu vechal lovers enu matramanu meaning enanu chilarde vicharam. Ivar friendship ayalum love ayalum entayalum samsaram nalla rasama 2 per um koode irikimpo. And they care each other.
@lifeaholics55598 ай бұрын
❤😊
@nidhinidhya70228 ай бұрын
4 am vare okke undayirunno 😂
@RisvanaNasrincv-bh5lv8 ай бұрын
Yes but 2.30 kk shesham pine bigboss kanichilla ivare but sound kelkayirunnu
@ShamsudheenV-w5c8 ай бұрын
Ivarude combo vrithiyaann❤ the best enn thonnuyavarundoo
@Mayilpeeli968 ай бұрын
Uvvv..... Kandirikkan thannevrasa❤️
@ShamsudheenV-w5c8 ай бұрын
@@Mayilpeeli96 adhey adhey🥺❤️
@thommanscreative97678 ай бұрын
Next pearlish❤❤pole akatte♥️🤍♥️🙌🙌🌈
@achuanna73838 ай бұрын
Sreejun മാറ്റി sreebin ആക്കാൻ sibin കുറെ ശ്രമിക്കുന്നുണ്ട് .. ഇന്നലെ manipulator ന് ഉള്ള മരുന്ന് sreethu തന്നെ sibin ന് കൊടുത്തു..😂
@manzoormanzoor.s11008 ай бұрын
Aa marunnu koduthath nannayi
@ashmachandra53508 ай бұрын
Arjun siree 😄😄 എന്നാച്ചു 😁😍😍Loved this combo ❤🫶🩵
@Ghibli-k7c8 ай бұрын
such a positive conversation between these two🥰 ivarde entha episodil kanathe jabri verupikals kanikarundalo
@Ammu__5308 ай бұрын
ശ്രീതു : അർജുൻ,,,, ❤കൊഞ്ചം നാൾ പോയിട്ട് കേക്ക്‌റെ അർജുൻ : എത് ❤️❤️ ശ്രീതു : ഒരു വിഷയം 🥹❤❤❤❤ അർജുൻ :(silence )..... 😫❤❤ ഈ scene upload ചെയ്യൂ plzzzzzz❤❤❤❤