ഇതിനും വലുത് കൊൾകണം. Jinto കുറെ അനുഭവിച്ചു നിന്നെ കൊണ്ട് അത് മറന്നു നിൻെറ പട്ടിഷോ നി
@Robinrrr-ki1ep8 ай бұрын
Ss കറക്റ്റ് jinto എല്ലാം കേട്ട് ക്ഷമിച്ച് നിന്നിരുന്നു ബട്ട് സിബിൻ്റെ അടുത്തത് നടക്കില്ല.
@aparnaaparna65178 ай бұрын
Exactly. That is true
@meenuphilip978 ай бұрын
Jasmine support cheythaal apo jasminte PR enn parayum....grow up people...she is also a human being...ingana kollaakola cheyyaruth...( i am not a jasmine fan, but she does deserve what she is getting now)🙏🙏🙏🙏🙏🙏🙏🙏
@Jp-ht3pu8 ай бұрын
കർമ 😂
@MeenuMTK8 ай бұрын
Jasmin ഫാൻ അല്ലെന്ന് നിന്റെ old comments പറയുന്നേ ഇല്ല കേട്ടോ... ആർക്കും സംശയം ഒന്നും ഇല്ലല്ലോല്ലേല്ലേല്ലേ 😂😂😂
@moviesnowhere96608 ай бұрын
Ni full KZbin jasmin nee support cheyan varundaloo...Fake id ahhnalaaa . jasmin inte vaappa ahhno?
@jincyp56608 ай бұрын
😂😂😂😂😂😂😂😂
@shilpachippu71138 ай бұрын
നമ്മൾ ചെയുന്നതായി ഇപ്പൊ കുറ്റം അവളും aa ഗബ്രിയും അവിടെ കാട്ടികൂട്ടുന്നതൊന്നും കുഴപ്പമില്ല
@devanganap89988 ай бұрын
Jasmine is a genuine player like her lots of other contestants are also genuine bt their is some people who really well player bt not genuine like shibin he is entertainer bt not genuine.❤she is jst straightforward. Paradooshnm illa.Only mistake she did is that have no boundaries with gabri.Cant understand their relationship. 😢Bt they're protecting each other and genuine ❤
@santoshkumart75608 ай бұрын
Jasmine paranjath ആണ് ശരി. Sibin വെറുതെ ആൾ aavan nokkunnu.
@meenuphilip978 ай бұрын
true
@chachuuu12348 ай бұрын
ജിന്റോനെ എടുത്തു ഇവൾ എത്രവട്ടം പുച്ഛത്തോടെ എടുത്തിട്ട് അവഹേളിച്ചു 🤣ഇതൊക്കെ ആണ് bb യിലെ game അതിനെ ഒക്കെ അതിജീവിച്ചു വരുന്ന ആൾ ആണ് വിന്നർ. അല്ലേൽ വീട്ടിൽ ഇരിക്കണം 😂
@Sneha_Nithinn8 ай бұрын
Jasmin ഉം കുറെ ആളവാൻ നോക്കിയത് അല്ലേ. ഇനി വേറെ ആൾകാരവട്ടെ ആ നോറയെ ഇത് കരയിപ്പിച്ചതല്ലേ 😂😂
@Sneha_Nithinn8 ай бұрын
ഇപ്പോഴാ ഇതൊരു game aaye❤️
@rijithjiju99518 ай бұрын
Oru alum allA evalku ethinum appuram venm
@blinkeu858 ай бұрын
Sreethunod എന്താ അവൻ ഇങ്ങനെ നിക്കത്തെ??? She is a safe gamer ....and jasmine is a strong player❤️🔥
@ifrathjebi75068 ай бұрын
ശ്രീതു അവിടെ പ്രതേകിച് ഒന്നും ചെയ്യാത്തോണ്ട് ഇന്നല്ലെങ്കിൽ നാളെ പോകും ന്ന് അവനറിയാം. പുറത്താക്കാൻ എളുപ്പമാണ്.. . ജാസ്മിൻ സ്ട്രോങ്ങ് പ്ലയെർ ആണ്.. പുറത്ത് നെഗറ്റീവ്സ്ഒരുപാട് ഉണ്ടെങ്കിലും പുറത്താക്കാൻ ബുദ്ധിമുട്ടാണ്.. ടാർഗറ്റ് ചെയ്താലേ പുറത്താക്കാൻ പറ്റു എന്നുള്ളവരെ തളർത്താൻ നോകൊള്ളു
@offdutymommy78598 ай бұрын
Jasmine is a very talented girl ❤
@entrtnmnt0988 ай бұрын
എന്ത് talenta?
@abhiramii46118 ай бұрын
Sibinte tone while saying ni mindathe iriyedi was really insulting..jasmine❤
Jasmine ❤ Support und Negative und.. Athupole positive um ❤
@TOM_GMR_100K8 ай бұрын
ഇത്രയും സഹിക്കുന്ന❤️ജാസ്മിൻ തന്നെയാണ് storng...
@minnu1758 ай бұрын
Avale sahikkunna mattullavar alle strong players. Enthoru azhinjattam aayirunnu ipo ath pattunnilla athinteya ee karachil
@Arunzzzklgmyybesty8 ай бұрын
😂🤮
@entrtnmnt0988 ай бұрын
വല്ലാത്ത സഹനം thanne😁
@NeethuMs-l2w8 ай бұрын
Thenga
@aishushorts25758 ай бұрын
sibin is over smart also he insult her too much.. l feel bad for jasmine
@moviesnowhere96608 ай бұрын
Fake id of Jafferkhan?
@harithaasokan59708 ай бұрын
Kurachu divasam avl kanichathoke maranoo... Avl nthu verupirarunu, star akan nokitu arum mind chyunila athaa
@sherinshah43168 ай бұрын
Sibin over thanne aani.. Ellarum koode oralle thanne insult cheyunnathinu oru limit ille.. Apsara power room vech power kaanikunnath kandiit ee sibin overreact cheyunnath kandiillallo.. Ith jasmine aayond manapoorwvam aanu avan ith cheyunnath
@keziahrachelabraham8 ай бұрын
If she felt insulting ... How much did she do to others??? At that time no one cried like this b**b** gurl. She knows that if she cries it means she will get attention, pampering everything. She is the one and only over acting lady!!! Sibin is not doing wrong.
@aishushorts25758 ай бұрын
@@moviesnowhere9660 എനിക്ക് മനസ്സിൽ തോന്നിയ കാര്യം ഞാൻ പറഞ്ഞു അതിന് ജാസ്മിന്റെ അച്ഛന്റെ fake id വേണ്ട ആവശ്യം എനിക്കില്ല ... ഗെയിം ഒക്കെയാണ് പക്ഷേ അതിനുവേണ്ടി ഒരാൾ ഇത്രയും target,insultചെയ്യരുത്. അവളും ഒരു മനുഷ്യനാണ്.
@abhiramii46118 ай бұрын
Why isnt sibin targeting safe gamers like sreethu and rishi?? He isnt even allowing jasmin to talk.. audience supportin vendi ithrem cheap game vendayirunu
@sunivijay28118 ай бұрын
He flirts with Sreethu and has seen game from outside being oversmart and thinks he will get all Jasmin haters votes.
Aa vaa polanthavane ariyam Jasmina kuthiyale avane content ullu enne
@gokulr23948 ай бұрын
He had a fight with rishi in my memory and he did tell him what he thought about him
@Petslover16278 ай бұрын
ജാസ്മിനും ഗെബ്രിയും equal തെറ്റുകാർ ആണ് but ഇപ്പോൾ ജാസ്മിൻ haters എല്ലാം ജാസ്മിൻ lovers ആയി ഗെബ്രി മാത്രം ആയി കുറ്റക്കാരൻ പുറത്തു നിന്നു ഗെയിം പ്ലാനും ആയി വന്ന 3എണ്ണവും തെറ്റുകാർ തന്നെ ആണ് ഒരാളെ മാത്രം തെറ്റുകാരൻ ആക്കരുത്
@FathimathArsala8 ай бұрын
എല്ലാരും കൂടി ജിന്റോ യെ insult ചെയ്ത ഒരു സമയം ഉണ്ടായിരുന്നു മോളെ ജാസ്മിനെ അന്ന് ആ പാവത്തിന് എത്ര വിഷമം ആയിക്കാണും. "കർമ്മ "
തൻറെ വീട്ടിലേക്ക് അടിവസ്ത്രം ഡൈനിങ് ഹാളിൽ ആണോ കൊണ്ടുവ ക്കാറ് അത് വെക്കണ്ട അടുത്തു വെക്കണം.
@tincesebastian95808 ай бұрын
@@Robinrrr-ki1ep aval adh avide vecha Karanam livil kandillarno sir, Adhum aval full covered aki vecchad avide...but adh jintok maati nirthi parayarnu..pote just open ayi paranjaalum kuzhapamillarnu...but Avan adh open aki oru public spacil pokki ellavarkum kanich koduthath is very very wrong...
പുറത്തു ninnu kali കണ്ടു വന്നിട്ട് immathiri show kanikalle Sibin.. Negative anennu arinjittum Jasmin pidichu nikunnudallo..she is 23, very bold and strong..❤❤❤❤
She is super contestant, purathu negative ayaa orale matram target cheythu kalikan ellarkum pattum. Gabri combo matramanu negative. Allathe she is superb Etra adi ondakiyalum athupole ulla manas ❤
@SajaNasva8 ай бұрын
Sibin ee karyathil eshttapedathavarundooo ith kandirikkunna abhishekh s, kandavarundoo and abhishekh k , and jasmin good friendship
@marygrace79468 ай бұрын
I like sibin in every aspect ..till now he is playing cool
@MOHAMMEDRIZIN-zz4iy8 ай бұрын
Jasmine pureth negative aan yenn arinnittu Abhishek koode nikkunnuddel hats of to him...she also a human being...ee karyathill gabrikkum Jasmine okke polle thett undd yennittum yelaarum blame cheyyunnat penninne😢
@sruthirenjith82388 ай бұрын
❤❤❤❤❤
@mariyamaru24608 ай бұрын
Porathe karyangal oke arinjit alle ee mattam?ithoke avlde abhinayam anenn mansil akikude mister
@ambadyvlogger95798 ай бұрын
2 abhi, sai, jasbri, ivaru oru group ayitt kalicha sibinte game polikkan pattum avide olla bakki contestants il strong players ahnu
@Shahanashahzu8 ай бұрын
True
@ame63218 ай бұрын
Jasmin Stay Strong 🤗❤️
@meenuphilip978 ай бұрын
Gabri and Jasmine combo is getting hate..but Ellarum koodi target cheyyunnath Jasmine...not fair
@muneebk27478 ай бұрын
അച്ചോടാ പാവം 😂
@sureshvlog88308 ай бұрын
പോടാ my താണ്ടി 😮
@Hinatahyuga-hz3ns8 ай бұрын
Cheyithathinte pakuthi polum therich kittittla.. Pinne thiruvathrayil sontham steps ittolan aa paraja aval lead cheyithal nanakum😂
@sruthirenjith82388 ай бұрын
Penn anu athanu
@muneebk27478 ай бұрын
ഇവർ എല്ലാരും കൂടി ജിന്റോയെ ടാർഗറ്റ് ചെയ്തിരുന്നല്ലോ. . അത് കുഴപ്പമിലല്ലേ .. അവൾ കരയണം. കരഞ്ഞു മെഴുകണം.
@Neelumma8 ай бұрын
Sibin വിചാരിച്ചിരിക്കുന്നത് jasmin purath നെഗറ്റീവ് ആയത് കാരണം എപ്പേഴും അവളെ target ചെയ്താൽ ജാസ്മിന്റെ ഹേറ്റേഴ്‌സിന്റെ support കിട്ടും എന്നാണ്. Sibin കുറച്ചു ഓവർ ആകുന്നുണ്ട്. മനപ്പൂർവം ഒരാളെ പുച്ഛിക്കുന്നത് പോലെ 😡😡😡😡😡😡😡sibin😡.
@arshadashraf40128 ай бұрын
Jasmin sibin varunnadinde mumb ideneekkal over aayrnn.... Just go and watch old episodes
@sukanya22418 ай бұрын
ജാസ്മിനും മുൻപ് ഇതു പോലായിരുന്നു 😀 wild cards വന്നു ആക്റ്റീവ് ആയപ്പോ പുള്ളിക്കാരിടെ voice പോയി 😁 കർമ്മ is a boomerang എന്നു കേട്ടിട്ടില്ലേ, അതാണ് ഇതു 😂
@Nuran5588 ай бұрын
Orikkalumillaaa...sibin adipoli game aahn..jasmin pottathi..ahankaram jaadaa maathrm..ival ivarellm varunnathn munne ellareem insult cheyyuvan first
@Neelumma8 ай бұрын
@@arshadashraf4012 ഞാനും കണ്ടിട്ട് തന്നെ ആടോ വന്നത് കാണാതെ വന്നു ചിലച്ചതല്ല മനസ്സിലായോ
@Neelumma8 ай бұрын
@@sukanya2241 jasmin ഒരാളുടെ അടുത്തും personal gredge വച്ച് സംസാരിക്കാറില്ല. Game നെ game ആയി കാണുന്നു. പുറത്ത് നിന്ന് കളി കണ്ട് വന്നവൻ അറിയാം ആരെ target ചെയ്താൽ ആണ് thanik നേട്ടം എന്ന്. So sibin😡
@priyathomas15318 ай бұрын
എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ വളരെ bold ആണ് .. മിടുക്കിയാണ്..
@malavika66478 ай бұрын
Ath ni mathram parayuollu
@priyathomas15318 ай бұрын
@@malavika6647 അവളുടെ mental strength കണ്ടു പറഞ്ഞതാണ്... 😂 അവൾ എന്തൊക്കെയോ കാട്ടി കൂട്ടുണ്ടുന്നുണ്ട് അത് എന്തേലും ആട്ടെ as a ക്യാപ്റ്റൻ അവൾ നന്നായി handle ചെയ്തു.. ന്റെ പേർസണൽ opinion ആണ്.. So ഞാൻ കമന്റ് ഇട്ടു.. അതിൽ നിങ്ങൾ കേറി മറുപടി ഇട്ടു.. ഞൻ എന്നാ ചെയ്യാനാ അതിനു 😂
@RT-pb8fo8 ай бұрын
TANGO yil sex live pokan midukkiyanu 😂😂
@SajaNasva8 ай бұрын
Jasmin purath fans kuravanennarinj avale target akkikka ath mind akkathe jasmine saport cheyyana abhishek k kk ann next vote❤❤❤
ഷിബിൻ ഓവർ സ്മാർട്ട് ആകാതെ മനപൂർവ്വം ഒരാളെ താഴ്ത്തിക്കെട്ടി വേദനിപ്പിക്കാൻ പാടില്ല സിബിൻ
@Rashid-tt2du8 ай бұрын
അവനെ eliminate ചെയ്യണം ejjathi വെറുപ്പിക്കൽ ..😬
@santhoshsandhu51778 ай бұрын
Koduthal kollathum kittum
@VijithVijayan-iu2qb8 ай бұрын
എത്രയും കാലം അതിനകത്തു അവൾ അഴിഞ്ഞാട്ടവും കുല്സിതവും തെമ്മാടിത്തരവും കാണിച്ചപ്പോൾ ആർക്കും എലിമിനേറ്റ് ചെയ്യാമായിരുന്നു. ഇപ്പോൾ കിടന്നു മോങ്ങുന്നു. സിബിൻ അവൾ കാണിച്ച അത്രയ്ക്ക് ഓവർ ഒന്നും ആകുന്നില്ല. കട്ട സപ്പോർട്ട് സിബിൻ
@santhoshsandhu51778 ай бұрын
@@Rashid-tt2du താത്ത ഫാൻ വന്നല്ലോ ഒരു ഗ്ലാസ് തുപ്പിയ ചായ എടുക്കട്ടെ 😂😂😂
@Rashid-tt2du8 ай бұрын
@@santhoshsandhu5177 nee thuppar ille nee thanne kalaikki kudicho..😏
@SaamFasna8 ай бұрын
Insult aanu murali ee lokathile eettavum valiya investment 😅😅😂
@charmingrua74428 ай бұрын
Ninne njangakkum maduthu.... Nadaka nadiyee
@Noomuslogam5018 ай бұрын
@@charmingrua7442😂😂😂
@riyasbissmellarahma39268 ай бұрын
Gabri 😅 ha vazhikk kurach kettupidutham kittiyalooo....😂
@henzaadi16248 ай бұрын
Kashtam as a women enha considerationenkilum aa sibin enhu parayunha thendiku jasminodu kanichoode
എല്ലാവരുടെ എന്തിനാ ഈ പാവത്തെ ഇങ്ങനെ ടാർഗറ്റ് ചെയുന്നത്, ജാസ്മിൻ ഗബ്രി കമ്പോ എപ്പോഴെങ്ങാനും ആയിരുന്നെങ്കിൽ അവർ അവിടെ കാണിച്ചതിനേ എല്ലാം എല്ലാരും അടിപൊളി സൂപ്പർ എന്നൊക്കെ പറഞ്ഞേനെ, എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ, ആ സിബിൻ ആന്നു ഓവർസ്മാർട്ട്, ജാസ്മിനെ ടാർഗറ്റ് ചെയ്ത് അവളെ എന്നാ പറഞ്ഞാലും അവൾക്ക് ഉള്ള ഹേറ്റേഴ്‌സ് അവൻ സപ്പോർട് ആകും എന്നവൻ അറിയാം, അത് തന്നെയാണല്ലോ ഇപ്പൊ സംഭവിക്കുന്നത് കഷ്ട്ടം തന്നെ
@moviesnowhere96608 ай бұрын
Fake id of Jafferkhan
@Varghese1428 ай бұрын
Jasmine🔥🔥🔥Jasmine aanu e show munnoottu kondu pokunne baki ellam onne safegame allengil paradhooshanam. Jasmine super strong 🔥🔥
@najahrishin5248 ай бұрын
Live kaanunna arum sibin best gamer ennu parayilla,nalla ahangari aanu,thaan endho valiya sambavam aanenna bavam,kuthithirippundaakkunnu,kallam parayunnu Pnne iyaalk ariyam jasmine nalle haters undenn appo jasmine nne oraavshyavum illaathe target cheyyunnu,cuteness vaari eriyunna sreethuvinte pavada pidchu nadkkunna leven thenga aan,gamer polum😂
@appu41118 ай бұрын
Sibin is oversmart so vote avanu thanne❤❤
@vishnuvr72418 ай бұрын
Njn live kanunna aal aan... Anik parayan pattum sibin best gamer anenn. Ntha
@lettymichael878 ай бұрын
Jasmine chechi nannayitt kalikkunnund ❤
@RejiJohn-cn8ym8 ай бұрын
Jasmin stay strong .your strong player❤❤
@anzishafik34438 ай бұрын
അടുക്കളയിൽ തുമ്മാത്ത ഒരു സ്ത്രീയും ഇല്ല എന്നും കുളിക്കുന്ന ഒരു മനുഷനും ഇല്ല അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിക്കാത്ത ആണും പെണ്ണും ഇല്ല bb vtl ഇതും പറഞ്ഞു aa കുട്ടിയെ എല്ലാവരും കൂടി എത്രന്നു വെച്ച ഇങ്ങനൊക്കെ മോശം കമൻ്റ് ഇടുന്നത്
പക്ഷെ തുമ്മി തെറിച്ചു വീണതൊക്കെ നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്കോ ഗസ്റ്റിനോ കൊണ്ടുപോയി കൊടുക്കുമോ? അങ്ങനെ എങ്കിൽ സമ്മതിച്ചു. 😄
@drfairoosavlogs75038 ай бұрын
She has a health condition called allergic rhinitis.....avade full AC anu....so it will aggravate
@abhiramii46118 ай бұрын
Jasminte fault allenkil polum comments are against her...oru mistake pati enn vech you don't have to insult her always.. avde ulla baaki playersine pole aan jasmineum...sibin very cheap game..entjo valya aal aanenulla bhavan aan ayalkk
@IZINIRSH8 ай бұрын
Angineyum chila malarulkal und commontolikalayit ... Ethoru game show aanennu marannu pokunnu... Enth cheythalum jasmin purath ponam ennu chinthikkunnavar ...
Athaan ee world nmml oru mistake enghnum chyth poya pine ee lokath jeevikaan pttatha avsthyan Pinna nml chyyna llaa karyavum aa reethike ellarum edukku judge cheyu
@sanujp15118 ай бұрын
കൂടുതലും ഇപ്പോ jasmn fvr cmnts ആണ്. എന്ത് kndit എന്ന് അറിയില്ല. Jsmn മാത്രം അവിടെ targrt ചെയ്യപ്പെട്ടിട്ടുള്ളു എന്നാ പോലെ ആണ് എല്ലാരും 🙄🙄🙄🙄🙄 bb വരെ അവൾക് help ചെയ്തു dad nte cal കൊടുത്തു. എത്ര fvrsm. എന്നിട്ടും ഇപ്പോ അവൾ target ചെയ്യപ്പെടുന്നുണ്ടേൽ അവൾ ചെയ്തതിനു കിട്ടുന്നത് ആയി ആരും കണക്കാക്കുന്നില്ല. എന്നാ pinne jinto okke എന്തെല്ലാം കാറ്റിക്കൂട്ടേണ്ട tm കഴിഞ്ഞു ഒറ്റപ്പെട്ടിട്ട്. അവളും പല സ്ഥലത്തും ovrsmart ആയിട്ടുണ്ട്. അതൊക്കെ എല്ലാരും മറന്നു. ഇപ്പോ sibin കുറച് ഒന്ന് ovr ആയപ്പോ haters. അവൾ അതിലും കൂടുതൽ ovr smrt ആയിട്ടുണ്ട്. Engne ഇത്ര പെട്ടെന്നു chnge avan കഴിയുന്നു ellarkum🙄🙄😊
@achu71678 ай бұрын
Uyyoo oru thettee pattiyullu. Cheythath onnum kandittillatha polanallo. Karanj kanichaludane avale nyayeekarich mezhukan enthra aalkara. Ival cheythathinte oru amshanelum ann Asla cheytharunno. Ennittum ival enthoke show iraki athine aalkark erinj koduthille. Oru thettallenn ann aval karuthiyo. Aaroke Vann ethrayoke pathivritha aakiyalum avalk kittendathe kittiyittullu. Ithrayum tharam thana ithrayum moshamayittulla orale njan kandittilla.
@aneesasaleemmpm9948 ай бұрын
Jasmin മുന്നോട്ടു പോവുക നന്നായി game കളിക്കൂ എല്ലാവരും good support ❤👍🏻💪🏻
@ishanaabis8 ай бұрын
Jasmine❤
@meenuphilip978 ай бұрын
Jasmine areyum physical assault cheythitilla ardem emotions hurt aakitilla personal grudgem kanichitilla...oru payyanumayi relationte perilaano itrem negative..? how toxic people are now a days😑😑😑😑😑😑😑
@ARWOLD7898 ай бұрын
ജിന്റോനെ ഇവൾ എന്തൊക്കെ കളിയാക്കിയിന്
@moviesnowhere96608 ай бұрын
Fake id of Jafferkhan? Kuree messages kannund....Jamsinee veelupikal ahnna?
i dont know why everyone is showing this much hatred towards her..very toxic audience...jaanmonydeyokke dialogsokke kettit arkkum oru issuem illa...jasmine aarem konnathonnum illallo....sibin bhayankara overaanu...pr ennum parnanj aarum varanda..i am a normal bigboss audience🙏🙏🙂🙂🙂🙂🙂
@Nunyabisinas8 ай бұрын
Yes..malayalikalude thanikonam aan
@moviesnowhere96608 ай бұрын
Fake id of Jafferkhan, ethoodham comments eddum?
@moviesnowhere96608 ай бұрын
@@Nunyabisinas eth oru fake id ahhnu Jamsin nanakann kuree coments same I'd I'll njn kannunnu
@Phoenix-e5d8 ай бұрын
Bcz they are typical mallus😂 game kalikkunnavane support cheyyilla . Swabhava certificate nokki anu ivide vilayiruthunnath. Athinu vere ethelum show il poya pore 🤭. Ini ethrayokke paranjalum nammade malayalees nte swabhavam maran ponilla
@ciyabenoy8 ай бұрын
@@moviesnowhere9660ne ara sibine veetille patti arikum
@Siyad4418 ай бұрын
Sibin visham😮
@unknown-vr8vl8 ай бұрын
Jasmin paavanh ❤
@karthikasudhansudhan79968 ай бұрын
Two days live kanunnavarkku ariyam gabri ethra supportive anennu avalude depression stateill polum kai pidichu koode ninnu,bakki ullavar okke anengill epoozhe kalanjittu poyene
@drfairoosavlogs75038 ай бұрын
Jasmin soo beautiful ❤
@demodemo95798 ай бұрын
Sibin is a disgusting bully🤢
@abhilashparakkal18658 ай бұрын
Jasmine resmin combo istamullaver like adi❤❤❤❤❤
@aymanme31578 ай бұрын
Shibin thinks if he opposes Jasmin he will get support from public poor . Jasmine is good player support her guys
@Good_vibes55328 ай бұрын
Full comment is supporting jasmin❤😢i am happy❤❤😊
@karthikat.p45818 ай бұрын
ജാസ്മിൻ വന്നപ്പോ ഗബ്രിയുമായി ചേർന്ന് എത്ര പേരെ ഇത് പോലെ attack ചെയ്തു, nohra യെ ഒക്കെ ന്തൊക്കെ പറഞ്ഞു karma 👌സിബിൻ... You did well
@nafffi.a8 ай бұрын
Abi and jasu❤
@aryas26658 ай бұрын
Ee week jasmine nalla performance aayirunnu. Sibin support kittan vendi mathrm safe gamers ne target cheyyatye jasmine insult chythu paradooshanam prnj nadakkunnu😌
@layasatheeshlayasatheesh21288 ай бұрын
സിബിൻ ഇനി nde വോട്ട് ഇല്ല ഓവർ സ്മാർട്ട് പൊട്ടൻ
@bindhunisha85888 ай бұрын
Oh മറ്റുള്ളവരെ ഇൻസൽട്ട് ചെയ്തപ്പോൾ നിങ്ങളൊക്കെ എവിടെ ആയിരുന്നു ഇപ്പൊ മുല്ലപ്പൂ കരഞ്ഞപ്പോൾ സഹിക്കണില്ലല്ലോ.... അയാളെയാണ് ഉത്തരവാദിത്തം എല്പിച്ചത് അയാളാണ് പഠിപ്പിക്കുന്നത് അതിനിടയിൽ ഇവൾ എന്തിനാണ് ആളാകാൻ ചെല്ലുന്നത്. മോളെ നോറാ അങ്ങനെയൊക്കെ വിളിക്കാൻ തുടങ്ങിയത് എന്നുമുതൽ ആണ് നോറ എന്തുമാത്രം കരഞ്ഞിട്ടുണ്ട്
@shahulhameed-bo9sk8 ай бұрын
സംസാരിക്കാൻ അറിയാവുന്നവൻ വന്നപ്പോ അവിടത്തെ വല്ല്യ പുള്ളി കളിച്ചവരൊക്കെ ഇപ്പൊ ഇമോഷണൽ ആവുന്നു... ഇവർ എത്ര പേരെ ഇമോഷണലി ബ്രേക്ക് ഡൌൺ ആക്കിയിരിക്കുന്നു.... ആ നോറയെ കരയുന്നു എന്ന് പറഞ്ഞു കളിയാക്കിയവർ ഇപ്പൊ കരയുന്നു
@@shanif331 സ്വയം ഉണ്ടാക്കി കരയുന്നത് ആണോ ജാസ്മിൻ അത്രക്ക് ടോർച്ചർ ചെയ്തിട്ടുണ്ട് നോറയെ വൈൽഡ് കാർഡ് വന്നപ്പോൾ ആണ് അവൾ സ്ട്രോങ്ങ് ആയത് അന്നേരം ജാസ്മിൻ മോളെയെന്ന് വിളിച്ചു കൂടെകൂടി 😀😀 പൊട്ടന്മാരാക്കല്ലേ ജാസ്മിന് കിട്ടിയപോലെ ഹിന്റ് ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ പുറത്ത് നെഗറ്റീവ് ആണെന്നറിഞ്ഞു തന്നെ കരഞ്ഞു മെഴുകുന്നു വോട്ട് കിട്ടാൻ കെട്ടിപിടിത്തവും ഉമ്മവെക്കലും ക്ലിക്ക് ആയില്ലല്ലോ ഇനി എങ്ങനെ ജീവിക്കും.... എന്തെ ഇപ്പോൾ പഴയപോലെ ലീലാവിലാസങ്ങൾ കാണിക്കാത്തത്
@mohammedshibilip75498 ай бұрын
Satisfaction level
@denvarmakes93758 ай бұрын
കൂട്ടം കൂടി ജിൻ്റോയെ എയറിൽ കേറ്റിയപ്പോൾ... ചിരിച്ചു ... ഇപ്പൊ ആമ്പിള്ളേര്. വന്നപ്പോൾ കരയുന്നു 😂😂😂
@Channal6418 ай бұрын
ജാസ്മിൻ തീർന്നു 😂😂😂
@melvinsthomas33868 ай бұрын
😂😂😂
@SpeedandSpoke8 ай бұрын
Sathyam
@Robinrrr-ki1ep8 ай бұрын
Ss അവൾ ആൺപിള്ളേർ എന്ന് പറഞ്ഞാൽ ആണും പെണ്ണും കെട്ട ഗബ്രി ആണെന്ന് വിചാരിച്ചു
@maluzzz15818 ай бұрын
Pinne ee oversmart paradhooshanam aano valya aanu 😂😂onnu podo nallath kanda nallath ennum mosham kanda mosham ennum parayanam ..ivde sobinte bhagatha aanu thettu...chumma insult cheyyunn..very very bad character @@Robinrrr-ki1ep
@sumiazeez71178 ай бұрын
Sibin oversmart hate him ...avan over akkan vannirikunnu.
@User-mncbjlfjrebxkl8 ай бұрын
sibin manapporvam jasmine ne ooki vidunnath aanu
@pygamer31588 ай бұрын
അതെ ഗബ്രി അണ്ടി പിടിച്ചു നടക്കുന്ന അവളെ സിബിൻ ഇതിനെക്കാളും over smart ആവണം 🔥🔥🔥സിബിനി 👑
@jrankwr12658 ай бұрын
Every action has an equal and opposite rraction - Universal truth
@anupamarajeev45118 ай бұрын
Grow up sibin kiddoo വാക്ചാതുര്യം ഉണ്ടെന്ന് കരുതി ഇങ്ങനെ കാണിക്കല്ലേ അവളുടെ എഗൈൻസ്റ് നിന്ന് ഫാൻസ് ഇണ്ടാക്കാൻ നോക്കുന്നു
@midhun41208 ай бұрын
Appo jasmine is jintone parayannatho
@nishraghav8 ай бұрын
അങ്ങനെ ആണ് ഷോ.. മുൻപ് ജാസ്മിൻ കാണിച്ച പുച്ഛം അവോയ്ഡ് ചെയ്യൽ ഒക്കെ ആണ് ഇതിൽ വേണ്ടത്..
@ashly76968 ай бұрын
അവൾക്ക് വേണ്ടത് ,അവളെക്കാൾ മുകളിൽ ആയി ആരും സംസാരിക്കരുത് a😂ജാസ്മിൻ മോൾ കൊടുത്താൽ കൊല്ലത്തും കിട്ടും😅
@@farhanaahmed4700just say an incident… y’all just love to gang up on women for no reason. I don’t think jasmine behave any more badly than any of the guys in the big brother house but she gets the most hate. Every comment section, someone is rallying people to hate on jasmine….
@sukhilsuku63578 ай бұрын
Its called karma✌🏻
@sarabenny98828 ай бұрын
By that logic someone should start bullying sibin to get karma for sibin bullying jasmine. Also when did jasmine act like sibin ever in this show? Give specific examples, please.
@MAASINTERNET8 ай бұрын
അവളെ എല്ലാവരും അനുസരിക്കണം എന്നാണ് അവളുടെ ഭാവം . ബാക്കി ഉള്ളവരെയൊക്കെ ചവിട്ടിത്താഴ് ത്താം.
@ishalmuhibba40628 ай бұрын
sibin bayankara over bayankaram .alla aalukalud eyum edayil poyi aaaalaavukayaan
@Zero1178-v3l8 ай бұрын
Yes over smart
@shilpachippu71138 ай бұрын
ഈ ജാസ്മിനെ ഇപ്പോ gabri ഒഴികെ ആർക്കും ഒരു വിലയും ഇല്ല
കർമ്മ നീ ആ പാവം ജിന്റോയോട് ചെയ്തത് മനുഷ്യത്വം പോലും ഇല്ലാതെ ആ പാവത്തിനെ കാണിച്ചത് ഒക്കെ ഇവിടെ ആരും മറന്നിട്ടില്ല... ഇപ്പൊ അമ്പിള്ളേർ വന്നപ്പോ നിന്റെ പത്തി താഴ്ന്നു ല്ലേ
@Jobingeo07068 ай бұрын
ജിന്റോ പാവമല്ല, ചൊറിയൻ നുണയൻ, കാമ പ്രാന്തൻ
@abhiramii46118 ай бұрын
Edo jinto avalde undergarments eduth nokkiyitt aan veruthe alla
@Jobingeo07068 ай бұрын
ജിന്റോ പാവം തേങ്ങയാണ് ഒരു മയിരൻ, ഞരമ്പ് രോഗി. നുണയൻ
ബഹുമാനം ചോദിച്ചു വാങ്ങേണ്ട ഒന്നല്ല അറിഞ്ഞു തരേണ്ട ഒന്നാണ്..... 👍🏼 നില വിട്ട് കളക്കുന്നവരെ സമൂഹം അംഗീകരിക്കില്ല ബഹുമാനിക്കില്ല...
@DavidAntonydevasi8 ай бұрын
Sibin വന്നപ്പോൾ ജാസ്മിൻ റെ കളി ഒന്നും നടക്കുന്നില്ല🥰.
@shabeers12158 ай бұрын
ഒരിടക്ക് നൗറയോട് ഇത് പോലെ അടിച്ചമർത്തിയവളാ 😊 ഇത് കാണുമ്പോൾ അതാ ഓർമവരുന്നത് .കൊടുത്താൽ കൊല്ലത്തും കിട്ടും😅😂
@tincesebastian95808 ай бұрын
Hello norane eppa?? Chumma ang thatti vittekuvaa
@Banu12948 ай бұрын
എപ്പൊ 🥱
@Elizabeth-rg3mj8 ай бұрын
വെറുതെ പറയാതെ
@ThomasLsisa8 ай бұрын
@@Elizabeth-rg3mj വെറുതെയോ.. നോറയെ പരസ്യമായി അപമാനിക്കുന്നുണ്ട്.. ഒരു തവണയല്ല പല തവണ കളിയാക്കുന്നുണ്ട് ..24 live കാണുന്നവരുണ്ട്.. കർമ്മ.. 😄😄😄
@ThomasLsisa8 ай бұрын
@@tincesebastian9580വെറുതെയോ.. നോറയെ പരസ്യമായി അപമാനിക്കുന്നുണ്ട്.. ഒരു തവണയല്ല പല തവണ കളിയാക്കുന്നുണ്ട് ..24 live കാണുന്നവരുണ്ട്.. കർമ്മ 😄😄😄
@ponnuperayil75168 ай бұрын
ജാസ്മിൻ നീ പോളിയാണ് ഒരിക്കലും തളരരുത് 👍🏻🔥🔥🔥
@DakshinaMouli8 ай бұрын
ഇവൾ രണ്ടാം സെക്ഷനിലെ ആൾക്കാർ വരുന്നത് വരെ മറ്റുള്ളവരെ നന്നായി പൊട്ടുകളിപ്പിച്ചില്ലേ..... എല്ലാവരും ഗബ്രികൾ ആയിരിക്കില്ല എന്ന് അവൾ മനസിലാക്കട്ടെ.......
@DakshinaMouli8 ай бұрын
❤️
@Kollengode_stories8 ай бұрын
True
@nishraghav8 ай бұрын
😍👍🏻
@DakshinaMouli8 ай бұрын
@@nishraghav ❤️❤️❤️
@DakshinaMouli8 ай бұрын
@@Kollengode_stories 💕💕💕
@Evalisha8 ай бұрын
Onnu show kanikan vannatha 😂😂😂 pavam jasmin
@jaisikochunnunni3788 ай бұрын
സിബിൻ ഓവർ ആണ് അവനെ പുറത്താക്കുക അവിടത്തെ രാജാവ് ആണെന്ന വിചാരം
@Asku8848 ай бұрын
Sibin 😍😍. Nhn parayan vijaarichad sibin paranhad
@mekhamsivan13118 ай бұрын
Sibin edak over smart ahn
@sreejanair26648 ай бұрын
Edakk alla he is always negative
@MariyathMariyath-tk5qb8 ай бұрын
alla avalk kittandath aah baki ullavare korye kariyippichu
@farhanaahmed47008 ай бұрын
@@MariyathMariyath-tk5qbcrct
@mekhamsivan13118 ай бұрын
@@MariyathMariyath-tk5qb enik thonnunila ee karnjavar oke chumma nthelum paranjapolum screen space kittan vendi karyunavar ahn.Ee karanjavar ennu parayunath jinto yum Nora yum alle.evar 2perum screen space nu vendi odinadakunavar ahn.
@Snehamanu4818 ай бұрын
Full support sibin..ee aruvanichiye ingne thanne udukanam
@angelineann26628 ай бұрын
Ammachi aanee njn maduthu🤣🤣🤣
@aarsharamakrishnan30768 ай бұрын
ഇങ്ങനെ അല്ലായിരുന്നല്ലോ.. കൊറച്ചു വീക്സ് മുൻപ്... 😂😂😂ആഹാ ന്താ രസം.... 😂😂😂
@Ab-tt3mg8 ай бұрын
Jasmin ❤🔥
@zuhanjaz62508 ай бұрын
Uffff ijjathi pressure sahikkunne Jasmine mathre ulluu..orale parayunnathil oru limit illeee..sibin is the worst gamer
@shishirajina47638 ай бұрын
Ee Jasmin starting thott Nora ne Target cheyth enthokke kolaahalangal aan undakkyth, even rockey ne vare verte chorinj enthokke bhahalam aayrunnu ..but avale aarenglm pranjal karachilaay bahalam aaayi...wooow😂