Kudi nirthiyavane thalli kudippichittu. Le bharya ningal kudiyan aanu njan ente vtl pova😂
@binoyvarghese2945 Жыл бұрын
ആദ്യം ക്രിസ്ത്യൻ charactor അഭിനയിക്കുമ്പോ അത്യാവശ്യം നന്മ നിറഞ്ഞ മറിയമേ, അല്ലെങ്കിൽ സ്വർഗസ്ഥനായ പിതാവേ പഠിക്കണം. വീട്ടിൽ അപ്പനോട് തമാശ പറയും പോലെ കോമഡി പറയരുത്, അത് ഏത് പുണ്യവതി ആയാലും 🙏🙏
@retheeshcku6424 Жыл бұрын
കർത്താവേ 😂
@suharabeevi1664 Жыл бұрын
Hm for now comments bnp we
@MrParappallil Жыл бұрын
അപ്പച്ചനെ അച്ചപ്പനാക്കിയവൻ നക്കി
@sanjnasajid Жыл бұрын
Valippu
@SPK2020 Жыл бұрын
ജിമ്മി ആവിശ്യം വന്നപ്പോൾ ഭഗവാനെ എന്നാണല്ലോ വിളിച്ചത് ... അഭിവാദ്യങ്ങൾ സഖാവ് ജിമ്മി 🤭
@SajeerRs Жыл бұрын
Chakav. Podaaa
@കളപുരയിൽ Жыл бұрын
ഒന്നാമത് രശ്മി ബോർ... അതിനിടക്ക്... സ്ക്രിപ്റ്റ് ഉം ബോർ
@rajeshhoora4095 Жыл бұрын
രശ്മിയെ കുറ്റം പറഞ്ഞത് കൊണ്ട് പ്രതികരിക്കട്ടെ ... രശ്മി ഭാഗ്യമില്ലാതെ പോയ ഒരു കലാകാരിയാ..❤️❤️❤️ അഭിനയശേഷിയുള്ള കലാകാരികളിൽ വിരലിൽ എണ്ണാവുന്ന ഒന്നാമത്❤️❤️ ഇനി രശ്മിയോട്.." നല്ല കലാകാരിയാണ്.. ഇതു പോലുള്ള " ജല്പനങ്ങൾ " മുഖവിലക്കെടുക്കേണ്ട.. എല്ലാ ആശംസകളും ..❤️❤️
@annshelly9826 Жыл бұрын
😊😊😊😊😊😊😅😅😅😅😅😅😂😂😂😂😂
@shiji7407 Жыл бұрын
എന്തെങ്കിലും ഒക്കെ കാണിച്ചു അത് കോമഡി ആണ് എന്ന് പറഞ്ഞാൽ......... ഇതൊക്കെ കോമഡി ആണ് എന്ന് പറഞ്ഞാൽ തന്നെ ബോർ ആണ്