അമ്മാവന്റെ അഭിനയം അടിപൊളിയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് 😂😂😂🎉❤❤🤣🥰
@alicejhon3900Ай бұрын
എനിക്കും 😊
@vasanthinambiar7612Ай бұрын
എന്റമ്മാവോ,
@anjali.rsankar4017Ай бұрын
അമ്മ സൂപ്പറാ.... അമ്മ ഇല്ലാതിരുന്ന എപ്പിസോഡുകൾ അമ്മയെ കൊണ്ടുവരാൻ കൊതിച്ച ഞങ്ങൾ നല്ല പ്രേക്ഷകർക്കു അമ്മ സൂപ്പർ തന്നെ....❤
@anuvarghese4677Ай бұрын
9&😂imi
@bijijohn6246Ай бұрын
അമ്മാവന്റെ അഭിനയം എപ്പോഴും നല്ലതാണ് അമ്മയുടെ അഭിനയം ഓവറാണ് എപ്പോഴും അലർച്ച മാത്രം ലില്ലിയുടെ അഭിനയം കുഴപ്പമില്ല
@RajeevNair-e9uАй бұрын
ശനി ഞായർ അളിയൻസ് മിസ്സ് ചെയ്തവർ ഇവിടെ കാമോൻ 🥰🥰🥰
@Niah14NataniaАй бұрын
Never
@shashiarayil630Ай бұрын
ശനിയും, ഞായറും, രക്ഷപ്പെട്ടു 😂😂😂
@safiyanaaz1985Ай бұрын
Hmm
@sufiyabeevi6145Ай бұрын
Orikalum miss cheyunilla
@BridalmakeoverbymeenuАй бұрын
Und
@anasraseena2342Ай бұрын
അമ്മയുടെ ആക്ടിങ് ഓവർ ആണ് എന്നു തോന്നുന്നവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@jayamenon9594Ай бұрын
അതെ ഒരുപാട്
@annap96Ай бұрын
Yes.... over annu
@EshalMaryamАй бұрын
Yes പ്രതേകിച്ചും ആ നിലവിളി
@SahalaShajahan-hd4fbАй бұрын
@SahalaShajahan-hd4fbАй бұрын
@Paulson-NPАй бұрын
അതെ അമ്മ കുറച്ചു ഓവർ ആക്ടിങ് ആണ്.. ആജാനു ബഹുവായ റൊണാൾഡിനെ വെണ്ടയ്ക്ക കൊണ്ടടിക്കുന്ന അമ്മ 😂😂😂😂... കനകന്റെ മക്കളുടെ അഭിനയം സൂപ്പർ 👌, ക്‌ളീടോയുടെ മകന് ഒരു ഭാവഭേദമില്ല എന്തൊക്കെയോ കാണിച്ചുകൂട്ടുന്നു ചെക്കൻ
@EshalMaryamАй бұрын
തക്കുടു നല്ല originality aanu mattu piller ശെരിയാവുന്നില്ല
വിഷയദാരിദ്ര്യം... അല്ലെങ്കിലേ ആ അമ്മ ഓവ൪ ആക്ടിങ് ആണ്. വെറുതേ കിടന്നലറും.
@elsamariadavis6722Ай бұрын
Sathyam
@sufiyabeevi6145Ай бұрын
E thallaude alarcha sahikanpatilla
@Dreams-jm7hlАй бұрын
ഇന്ന് അൻസാറിക്ക പൊളിച്ച് ആ ഡയലോഗ് എല്ലാം സൂപ്പർ റൊണാൾഡിന് അങ്ങനെ തന്നെ വേണം 😀 👍👍❤️
@georgejohn9879Ай бұрын
അമ്മേടെ overacting സഹിക്കാൻ പറ്റുന്നില്ല
@Anufebin6544Ай бұрын
അപ്പോ കാണാതെ ഇരിക്കുക 😅
@Padmini1712Ай бұрын
Bayankara Overacting
@Pheonixeditz933Ай бұрын
Sathyam. Ipo vijariche ullu
@aneeshh5lsreekumar477Ай бұрын
It's okay. Amma angane annu.❤
@binoythomas79Ай бұрын
കനകന്റെ അത്രയും ഓവർ അല്ല
@Myaccount-ls5xpАй бұрын
എനിയ്ക്കുo അമ്മയെ ഒരുപാടിഷ്ടം അമ്മ Super❤❤❤
@Hamdhan-7416Ай бұрын
മുമ്പത്തെ ഒരു എപ്പിസോഡിൽ തങ്കം പറഞ്ഞു തങ്കത്തിന്റെ അച്ഛനും ലില്ലിടെ അച്ഛനും കൂടി വാങ്ങിച്ച വീടാണെന്ന്, ഇന്നത്തെ എപ്പിസോഡിൽ അമ്മാവൻ പറയുന്നു തങ്കത്തിന്റെ അച്ഛന്റെ അച്ഛൻ വെച്ച വീടാണെന്ന് 😐
@sumeshsubrahmanyansumeshps7708Ай бұрын
Mm
@anjuunni4234Ай бұрын
Oru serial alle vittu kala🙄🙄
@AKVPOАй бұрын
😅
@user-yy4uc5db2kАй бұрын
ഈ അമ്മച്ചി ടെ അഭിനയം മാരകം
@noufalnoufalmanjeri6499Ай бұрын
അമ്മ ഓവറാക്കി വെറുപ്പിക്കരുത്... അമ്മയാണെന്ന് വെച്ച് അളിഞ്ഞ അഭിനയം....അരോചകമാണ്
@Gkm-Ай бұрын
അമ്മ വെറുപ്പിക്കലിന്റെ അങ്ങേ അറ്റം അമ്മക്ക് അതികം ഡയലോഗ് കൊടുക്കണ്ട മൗനം വിദ്വാന് ഭൂഷണം എന്ന പോലെ 😂
മൊത്തത്തിൽ ഓവർ ആയിരുന്നു... അത് കൊണ്ട് തന്നെ ബോർ ആയിരുന്നു
@STAKILFCАй бұрын
ഈ അമ്മേടെ ഓവർ ആക്ടിങ് വൻ വെറുപ്പിക്കലാണ്...ഇവരുടെ ശബ്ദം ഇടർച്ചയും, നിലവിളിയും പരാക്രമവും ഒക്കെ ബോർ ആണ്...വളരെ താഴ്ന്നനിലവാരം ഉള്ള സ്റ്റോറിലൈനും കൂടെ ഇജ്ജാതി ആക്റ്റിംഗും ഒക്കെ ആകുമ്പോൾ സ്ഥിരം പ്രേക്ഷകർ പോലും സ്കിപ് ചെയ്തുപോകുവാ...എന്റെ വീട്ടിൽ ഡിന്നർ ടൈം അമ്മയും ഞാനുമൊക്കെ ഇതാണ് കാണാറ്; ഇപ്പൊ സേതുലക്ഷ്മിയെ കാണുമ്പോൾ തന്നെ ഒരു 2 മിനിറ്റ് മാക്സിമം നോക്കും മിക്കവാറും ഓവർ ആക്ടിങ് ആകും അപ്പളേ വല്ല ന്യൂസ് ചാനലും വെക്കും...വന്നു വന്നു വീട്ടിലെല്ലാരും പറയാറ് സേതുലക്ഷ്മി ഉണ്ടേൽ വല്ല ന്യൂസ് ഡിബേറ്റ് മതിയെന്നാണ്...
@chandrika608Ай бұрын
ഈ അമ്മ നടി ഇത്തിരി over acting ആണ്...... ബോർ
@binoythomas-z4pАй бұрын
amma super
@sujathomas6979Ай бұрын
Amma overacting
@valsakl2921Ай бұрын
എല്ലാവരും overacting അമ്മാവനൊഴികെ
@Padmini1712Ай бұрын
Eppozhum
@ThasniSamad-i1pАй бұрын
Sathyam boar
@anurinu1091Ай бұрын
578 episode ഒന്ന് കണ്ടു നോക്കു ഈ എപ്പിസോഡ് തന്നെ കനകനു പകരം അമ്മാവൻ ആയി എന്ന് മാത്രം എന്റെ പൊന്നു സുകു കിള്ളിപ്പാലം നിങ്ങൾ തന്നെ അല്ലെ 2സ്ക്രിപ്റ്റും എഴുതിയത് എന്നും കാണുന്നവരെ പൊട്ടന്മാർ ആക്കരുത്... രാജേഷ് തലച്ചിറ താങ്കൾ എങ്ങനെ എങ്കിലും 1000 എപ്പിസോഡ് ആക്കാൻ ശ്രമിക്കാതെ ആക്കെ കാണുന്ന സീരിയൽ ആണ് വെറുപ്പിക്കല്ലേ pls.....
@Johnmary85Ай бұрын
There is a similar episode like this in aliyans....kanakanu joli poya timil aanennu thonunnu.. Missing Thangam❤
@Saritha46666Ай бұрын
ലില്ലി ടെ സ്ഥിരം ഡയലോഗ് "പോ അവിടുന്നു" തങ്കത്തിന്റെ സ്ഥിരം ഡയലോഗ് " ഞാൻ ഒരു കാര്യം പറയട്ടെ "
@reshmirpillai4206Ай бұрын
കനകന്റെ സ്ഥിരം ഡയലോഗ്...-ഞാനൊരു കാര്യം പറഞ്ഞേക്കാം 😆😆
@dayanajosed1475Ай бұрын
എനിക്ക് കുറച്ച് കാശ് വരാൻ ഉണ്ട്
@jayasreesajeev8916Ай бұрын
തെത്തെത്തെ......
@AbdulRazak-r6jАй бұрын
Thankam dhe dhe dhe😂
@sumeshsubrahmanyansumeshps7708Ай бұрын
@@jayasreesajeev8916അതെ 👍
@Damodharan.k.nairbabuАй бұрын
വെറും തല്ലിപ്പൊളി പഴയ എപ്പിസോഡ് കാണുന്നതുപോലുള്ള ഒരു താൽപര്യം ഇപ്പോൾ ഇല്ല കട പൂട്ടാൻ സമയമായി
@SureshSuresh-sy9dlАй бұрын
കാക്കണ കാര്യം പറഞ്ഞപ്പോൾ പൊള്ളി
@csbbhaskar-qb6okАй бұрын
100%, സ്വരം പോകുമ്പോൾ പാട്ട് നിർത്തിയാൽ നല്ലത്.
@Sajira-r7pАй бұрын
നീ കാണണ്ട ഒന്ന് പോടെ 😡
@Sajira-r7pАй бұрын
ഇത് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ട് കേട്ടോ 😡
@user-dp3nt5nd4s27 күн бұрын
Ithrem kashtapett ndina kanane
@FrancisAntony-yg3imАй бұрын
എനിക്ക് തങ്കത്തെ ഭയങ്കര ഇഷ്ടമാണ് ❤❤
@santhoshkumar6174Ай бұрын
ഈ അമ്മ ഓവറാക്കി കുളമാക്കുന്നു
@sheheermalappuram6009Ай бұрын
അടിപൊളി എപ്പിസോഡ് എല്ലാവരും സൂപ്പർ ആയി ചെയ്തു 👍👍👍
@valsakl2921Ай бұрын
വയസ്സായ അമ്മാവനെ സഹായിക്കാത്ത റൊണാൾഡോ എന്തിനോ വേണ്ടി ഒരു എപ്പിസോഡ്
@JoneshomesForyouАй бұрын
ഈ എപ്പിസോഡ് ഒരു ഉഷാറായി ല...വെറുതെ സമയം കളഞ്ഞു..☺️😘
@santhoshkumarmanaloorthekk4430Ай бұрын
Ellarum undengil episode super ayirikkum 😂
@Shyamalamohan-cf5zfАй бұрын
സത്യം എന്റെ ചിട്ടി പൈസ കിട്ടിയില്ല 160000/ നേരെ മറിച്ചു അവർക്കു കൊടുക്കാൻ ഉണ്ടെങ്കിലോ 👍👍👍👍ചിട്ടി തിന്നിട്ടു 4വർഷം കഴിഞ്ഞു 😂😂😂😢😢😢
@aamis16Ай бұрын
Ayyo
@chandrababu5641Ай бұрын
ഇപ്പോൾ ഒരു നിലവാരമുള്ള അളിയൻസ്
@unnikrishnan7684Ай бұрын
No need this kind of episode 😢😢😢😢
@SreejiththekkadavanАй бұрын
ഇത് കനകന് സസ്പെൻഷൻ കിട്ടിയപ്പോൾ ചെയ്ത അതേ കഥ, കനകൻ മാറി അമ്മാവനെ ആക്കി
😊പണ്ടത്തെ പ്പോലത്തെ എപ്പിസോഡ് കാണണമെങ്കിൽ കനകനും ക്‌ളീട്ടോയും ഉണ്ടാവണം. അതിന് റൊണാൾഡോ ഇല്ലാതായെങ്കിൽ മാത്രമേ പഴയ ഒരു ലുക്ക് കിട്ടും.
@MuhammedNk-f9hАй бұрын
ഈ അമ്മയും റൊണാൾഡും ചുമ്മാ ഓവറാക്കുന്നു - ഓരോ ദിവസം കൂടുന്തോറും വെറുപ്പിക്കൽ -
@ashakottorАй бұрын
ഒരു സഹകരണവുമില്ലാത്ത ബേങ്ക്😂😂
@sinilps311Ай бұрын
സഹകരണ ബാങ്കിൽ പൈസ നിക്ഷേപിക്കരുത് ഒരിക്കലും..nationalaized ബാങ്കിൽ നിക്ഷേപിക്കുക..
@Sabeena-s7jАй бұрын
Kanakante makkal naturel acting❤❤❤
@suniljoseph593Ай бұрын
ഇന്നത്തെ എപ്പിസ്റ്റോട് തീരെ കൊള്ളില്ല
@tigitholaththankappan2504Ай бұрын
സഹകരണ ബാങ്കുകൾ മോശം ആണെന്ന പരാമർശം ശരിയല്ല
@rajeshgeorge859Ай бұрын
പണം പോയ ആളുകൾക്ക് അറിയാം അവരുടെ ബുദ്ധിമുട്ട്
@getsetgo6802Ай бұрын
സഹകരണ ബാങ്കിലായിരിക്കും ജോലി അല്ലേ😂
@catlov97Ай бұрын
രാഷ്ട്രീയ ഊപ്പകൾ വടിച്ചു വാരി കൊണ്ടു പോകുന്ന വരെ മോശം അല്ല.
@kamalakshanmaliyakkal-cp8ryАй бұрын
ഇപ്പൊൾ സ്ഥിരമായി കാണുന്നത് ഒഴിവാക്കി
@snehalathanair427Ай бұрын
Amma is not over reacting- She belongs to the old gen when bonds were stronger than it is now
@seethaps3958Ай бұрын
പ്രേം കുമാർ പറഞ്ഞത് എത്ര സത്യം അമ്മയുടെ അഭിനയം ബോർ
@alicejhon3900Ай бұрын
പ്രേംകുമാർ പറഞ്ഞോ അമ്മയുടെ അഭിനയം ബോറാണെന്ന് 😊😊
@aneeshh5lsreekumar477Ай бұрын
ഇതിലും റിയാലാസ്റ്റിക്ക് എങ്ങനെ
@adithilakshmi184129 күн бұрын
നല്ലു ട്യൂഷൻ kazhinju വരുന്ന dres എനിക്കുണ്ട് 😁
@sabiskitchen8179Ай бұрын
മറിമായം ഇതിലും സൂപ്പറാ
@brotherandsistershomelyvid2953Ай бұрын
വർക്കിയേ കു രക്കിയോ ചിരിച്ച് പോയി😅😅😅
@sujathakanattukarakrishnan823Ай бұрын
Super ❤❤❤❤
@MuraliMandathАй бұрын
ലില്ലി പെണ്ണ് ഉള്ളത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് കണ്ടിരുന്നു ❤️
@shobhanaag3935Ай бұрын
അമ്മാവൻ വന്നാൽ എപ്പിസോഡ് പൊളി പക്ഷെ അമ്മായി കൂടെ വേണം
@snehalathanair427Ай бұрын
My grandfather had once cried due to a family issue - and my mother too cried bcoz grandfather cried-- I had seen it when I was eight years old-- Today I doubt-- So Amma is not over reacting
@rajuthalyil1070Ай бұрын
നടേശാനും അൻസാർ സൂപ്പർ 👍👍
@dhanyagovind6323Ай бұрын
അമ്മ over acting....😢
@army123majorАй бұрын
തളള ഓവർ ആണ്
@mathewparekatt4464Ай бұрын
ഇന്ന് അളിയൻസ് അല്ല അളിയനും ഇല്ല പെങ്ങളും ഇല്ല അത്രേം കാശ് ലാഭം😂😂😂😂
@SindhuSojan10 күн бұрын
അമ്മ ❤❤❤
@aniilyasdhinu3060Ай бұрын
ശനി അളിയൻസ് വേണം എന്നുള്ളവർ
@omanaachuthan7510Ай бұрын
A humble request to the makers of Aliyans. Why don't you shoot for episodes from Monday to Sunday . Is that possible???
റൊണാൾഡ് വന്നാൽ പിന്നെ സ്ക്രീൻ നിറഞ്ഞു. ഇവനെയൊക്കെ എവിടുന്നു കിട്ടി.
@shaju.k.lshaju.4953Ай бұрын
1000 ആക്കാൻ ഉള്ള കഷ്ടപ്പാട്😅
@santhoshkumarmanaloorthekk4430Ай бұрын
Coming, nallonam miss cheyyunnu
@VijayaKumar-oe3sqАй бұрын
കിളവിക്ക് ഭ്രാന്തായി.. 🫢🫢
@sujamundaplackal5170Ай бұрын
നേരത്തെ വന്നല്ലോ.എന്റെ ഫാമിലി 💓
@rekhano1613Ай бұрын
Enathae episode orupadu chirichu 😂
@AbrahamKavalamackalАй бұрын
ക്ലിറ്റോ ഇല്ല കനകൻ ഇല്ല തങ്കം ഇല്ല. അലിയൻസിന് ജീവനില്ല
@kenichiwatanabe5094Ай бұрын
ഇനി അവർ ഇല്ല സൈറ്റിൽ പ്രെശ്നം ആയി 😢
@ajithaaji8899Ай бұрын
ഒടുവിൽ അതും റൊണാൾഡിന്റെ തലയിൽ 😊
@rajumatthews2270Ай бұрын
വെറുതെ സമയം കളഞ്ഞതു മിച്ചം . വെറും തല്ലിപ്പൊളി.
@SasiKumar-jg6vlАй бұрын
പൂട്ടിവേറെ വല്ലതും നോക്കുന്നതല്ലേ നല്ലത്
@Kalipaanl23 күн бұрын
ലില്ലി ഇന്ന് സുന്ദരി ആയിററുണ്ട് കടിച്ചു തിന്നാൻ തോന്നുന്നു💋 നല്ല ചുവന്ന ആപ്പിൾ പോലെ ഉള്ള ഫേസ്
@Suresh-tu3swАй бұрын
👏🏻👏🏻എന്തൊക്കെ ആയാലും എല്ലാവരും ആർമാദിച് അഭിനയിച്ചു... അമ്മാവനും അമ്മയും പൊളിച്ചു 👏🏻👏🏻മച്ചമ്പിയും ലില്ലിപ്പെണ്ണും കിടിലൻ ആയിരുന്നു... 👌🏻👌🏻മക്കളും സൂപ്പർ 👌🏻👌🏻👌🏻
@meenar4784Ай бұрын
Sahakarana bank vazhi jeevitham rakshappetta njangal palarum undu.. ithu kanunna sahakarana bank employees complaint register cheyyanam
@LatheefLatheef-j4bАй бұрын
Enthuvaa lillii penne ath❤
@Jassfamilycorner262Ай бұрын
Kottayam കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤
@ushamk5088Ай бұрын
Kottayam. Pala ninum
@LidiyaJacob-m1dАй бұрын
കോട്ടയം അരീപ്പറമ്പിൽ നിന്ന് 😁
@jyothikrishnap8595Ай бұрын
Kottayam, lakkattoor
@SunrisesVlogsАй бұрын
ഞാൻ കോട്ടയം കാഞ്ഞിരപ്പള്ളി 🤝
@SatheeshSathee-p4vАй бұрын
കൂരോപ്പട കുവൈറ്റ്
@Sabeena-s7jАй бұрын
Amma❤
@12vinu121Ай бұрын
Soumya ❤❤❤
@AnjuElsy-r5rАй бұрын
❣️❣️❣️
@snehalathanair427Ай бұрын
Pl put in everyone -- cletus kanan thangam are all missing
@manikandaneacharan9644Ай бұрын
super
@MariaGeomyАй бұрын
Pls play a episode on kankan cleto and nantun natun fight it's been a time
@rathimenon8670Ай бұрын
Seriously thinking of calling it quits...We are better off with old episodes
@RajanFredericАй бұрын
Rathamma is far from satisfactory, uttar bore.
@snehalathanair427Ай бұрын
You can make vendekaya ( ladies finger) with potatoes- Ronald is right
@Meenus1078Ай бұрын
Ansarikka 🥰
@mujeebrahman-ov7zjАй бұрын
അമ്മ ഡയലോഗ് സ്പീഡ് കുറച്ചു പറയണം തക്കുടുവും പോര
@bijukodiyadan7401Ай бұрын
സഹകരണ ബാങ്കുകൾ മൊത്തം പൊട്ടി കൊണ്ട് ഇരിക്കുകയാണ് എന്ന് പറയുന്ന ഡെയലോഗ് ശരിയായില്ല