ജിന്റോ ഋഷി ബൈഗ്ഗ്‌ബോസിൽ ഏറ്റവും ഇഷ്ട്ടം ഉള്ള contestants
@shanilrahman70218 ай бұрын
Pooda pottaa.. Jasmin aan
@afriash8298 ай бұрын
ജിന്റോ ജയിച്ച രണ്ട് ടാസ്ക്കും എപ്പിസോഡിൽ നിന്ന് ഒഴിവാക്കി bb പ്ലെസിൽ ഇട്ട ഹാഫിസിന്റെ മനസ്സ് ആരും കാണാതെ പോകരുത് 👍🏻👍🏻👍🏻👍🏻👍🏻
@Hazllll.118 ай бұрын
But sijo Jazmine ookkunnath pluslum ittitilla episode lm ittilla
@Anwarsadath71658 ай бұрын
@@Soulsurvivor502 .9.50 ഇട്ട content, ഹാഫിസിന്റെ,, ഭാര്യ യുടെ അഴിഞാട്ടം. ആയിരുന്നോ??
@farisrahman66108 ай бұрын
Araa eee ഹാഫിസ്
@ShamseeraC-ul1gr8 ай бұрын
@@farisrahman6610വീക്കെൻഡ് ഷോ ഡയറക്ടർ
@รรp8 ай бұрын
Hafis?
@honeybunny1478 ай бұрын
Jinto❤sijo❤ Rishi ❤ Abhishek❤ Arjun
@mhdAfnas-ch3to8 ай бұрын
Rishi hard work cheyithod winner ayi 🔥rishik ellavarum vot cheyu ❤️
@siyadp.h77448 ай бұрын
XqAWao3/ Pooyoq
@Amangmailh8 ай бұрын
Pwoli game kepp going rishi 🔥
@Kimshin-bh1kr8 ай бұрын
Rishiye ishtam😘❤️
@FahadAnzilkk8 ай бұрын
ഋഷിയെയും ജിന്റോയേയും അന്സിബയെയും ആണ് ബൈഗ്ഗ്‌ബോസിൽ ഏറ്റവും ഇഷ്ട്ടം ..ഈ തവണ വോട്ട് ഋഷിക്ക് ചെയ്യും ❤️
@Xythrz8 ай бұрын
RISHIII❤️❤️🔥🔥
@RetroGaming-ul2sg8 ай бұрын
maximum vote for rishi.He deserves to stay
@kvld1218 ай бұрын
Rishi iട the best and most genuine person❤❤❤
@Anandasahasram8 ай бұрын
ഋഷി 👏🔥
@hi-techtube10998 ай бұрын
Rishi good gamer♥️💯
@RasiRabi-o5g8 ай бұрын
Jinto fans power kaanikk😊
@DeepaSoman-z9b8 ай бұрын
Nandhanayakalum sreethunakalum Sai nakalum better Rishi Anu so vote for Rishi 😍❤❤
@Sulthanefxgamer8 ай бұрын
Jinto ❤ rishi❤Abhishek my favourite
@User-ct4nh8 ай бұрын
Rishi is in danger zone,Pls vote for him He deserves top 5❤
@Iamnot___5488 ай бұрын
Rishi🔥
@Sulthanefxgamer8 ай бұрын
Rishi played wellll❤
@fionasabu98168 ай бұрын
Pwoli ,game keep going rishi 🔥👍
@EducationalPlazzaMallu-zj6gn8 ай бұрын
Rishi💞♥️💕
@shiyashayaan8 ай бұрын
ഋഷി ❤️❤️❤️❤️❤️❤️
@AbelThomas-v8p7 ай бұрын
In ink punching task rishi defend jasmine but now jasmine supported rishi jasmine quality snd behavour is good jasmine ❤❤❤
@AkAsH-zj9to8 ай бұрын
Rishi ❤️ Rishi Helped sreethu more than anyone to win task 👏🏻 Face of arjun and sreethu when rishi won🤮
@kvld1218 ай бұрын
Sreethu ഭയങ്കര കുശുമ്പിയ
@anjupv71418 ай бұрын
Arjun sreethu eppolum asooya anu
@AbhiAbhi-eg9it8 ай бұрын
Jintoooo❤❤❤❤❤
@PraseedaPG8 ай бұрын
Jinto ❤rishi❤ Abhishek ❤
@JOJOPranksters-o6p8 ай бұрын
*no one can replace rishi💯🔥*
@hi-techtube10998 ай бұрын
Rishi ♥️jinto♥️Abhishek
@AkshayRaj-xe6cs8 ай бұрын
ഋഷി ❤🔥
@hamna-ym8np8 ай бұрын
Rishi ellavarum vot cheyith vijayipikuka 🔥👍🏻 Rishiye ishttamulla var ellavarum comment ayakuka🔥🔥🔥🔥🔥🔥
@jintojoy6988 ай бұрын
Justice for jinto
@PraseedaPG8 ай бұрын
Ansiba ❤❤❤❤
@Fasilfasil255418 ай бұрын
ഞാൻ ജിന്റോക്കാ വോട്ട് ചെയ്യാറ് ,ഈ തവണ ഋഷിക്ക് .അഭിക്ക് വോട്ട് ഉണ്ട് ഋഷിക്കാണ് ആവശ്യം
@Purple144858 ай бұрын
Angane vere aarkkum kodukkaruthu.jintappante vote mooppanz vlog oru episodic paraunnundu .vote pinneedu split aay poyal ivar adutha kaliyirakky jintoye purathakkum.ansibaye purathakkiya pole
@camera_man_______8 ай бұрын
Rishi ❤️🥹
@Kimshin-bh1kr8 ай бұрын
Vote for rishi❤❤
@Abcdef4278 ай бұрын
Real strongest player Jasmine 🔥👑 🏆
@Fasilfasil255418 ай бұрын
Rishine support cheyuka❤️❤️
@pianocity14748 ай бұрын
ഹാഫീസിനു ജനങ്ങളുടെ ഇടയിൽ നിന്നുള്ള നടുവിരൽ നമസ്ക്കാരം. ജിന്റോയുടെ scene ഒഴിവാക്കിയതിനു.
@vinayakvimalkumar36658 ай бұрын
Well done ശ്രീതു ❤❤❤
@BridgitBridgit-cw4db8 ай бұрын
Sijo♥️♥️♥️ Rishi❤
@karthikaraveendran70258 ай бұрын
Rishi🔥🔥👏👏❤️❤️
@shajahanmariyam52918 ай бұрын
Jinto 😃😃😃😍😍😍❤️❤️
@hannashamz278 ай бұрын
Jinto❤❤
@veenanagappankalindhi97918 ай бұрын
ഹാഫിസ് അണ്ണാ നിങ്ങൾ മരണ മാസാണ് കേട്ടോ 😆ജിന്റോ നെ എങ്ങനെ ഒക്കെ ഒഴിവാക്കിയാലും പ്രേക്ഷകർക്ക് ജിന്റോ രാജാവാണ് 🥰
@NandhanaUnni-d1e8 ай бұрын
Jinto🏆💯👍🔥
@fionasabu98168 ай бұрын
Rishi❤🔥
@Davoy9728 ай бұрын
Sreethu 🥰🥰🥰👍👍
@Hazllll.118 ай бұрын
2:03 sijo😂 his laugh 😂😂❤❤❤
@sonub63568 ай бұрын
Le abishek : നിങ്ങൾ കളിച്ചോ ഞാൻ ഉറങ്ങിയിട്ട് വരാം 😆🥱
@muhas123-ht3if8 ай бұрын
അഭിഷേക് ജയിച്ച task എന്താ episode ൽ നിന്ന് cut ചെയ്തോ. its unfair കഷ്ടമുണ്ട് അവന് Screenspace നൽകാതിരിക്കാൻ നിങ്ങൾ bb കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടല്ലേ
@kavyas118 ай бұрын
Sreethu♥️♥️🔥
@karthikv59018 ай бұрын
Jinto 🔥♥️
@amanthmkanu95528 ай бұрын
Sijo❤jinto❤jasmin❤arjun❤abhi
@sinisuni40488 ай бұрын
ജിന്റോ 🥰
@NandhanaUnni-d1e8 ай бұрын
Jinto sijo Rishi abhishek arjun😊
@nirmalavijayan60018 ай бұрын
Sreethu ❤️
@deepaunnideepa47998 ай бұрын
ജിന്റോ ❤️❤️❤️❤️
@Ammussz8678 ай бұрын
ഏഷ്യാനെറ്റിൽ ധൈര്യം ഇല്ലാത്ത കിഴങ്ങന്മാരാണ് ഉള്ളതെന്ന് ഇന്ന് മനസ്സിലായി ജിന്റോ വിജയിച്ച രണ്ടു ടാസ്ക്കും മുക്കി. ഇന്നലത്തെ മൂന്ന് ടാസ്ക്കും കാണിച്ചിരുന്നു. ഇതിൽ നിന്നും വ്യക്തമാണ് നിങ്ങളുടെ ഉദ്ദേശം. പ്രേക്ഷകരെ പൊട്ടന്മാർ ആക്കരുത് സോഷ്യൽ മീഡിയ വഴി എല്ലാരും എല്ലാം കാണുന്നുണ്ട് അറിയുന്നുണ്ട്. അങ്ങനെ നിങ്ങൾക്ക് ഇഷ്ടം ഉള്ളവരെ വിന്നർ ആക്കാൻ ആണെങ്കിൽ വോടിംഗ് എന്തിന്. എന്തിനു ഇങ്ങനെ ഒരു പേര് റിയാലിറ്റി ഷോ പോലും.. ഉളുപ്പ് കുറച്ച് എങ്കിലും കാണിക്കു 🙏🏻
ജാസ്മിൻ വിജയിച്ച ഗെയിം ആണെങ്കിൽ എപ്പിസോഡിൽ complit കാണിക്കുമല്ലോ ലാലേട്ടൻ വന്നാൽ പൊക്കി കൊണ്ട് പറയും.. ജിന്റോ അഭിഷേക് ഇവർക്ക് എന്താ ഗെയിം അല്ലെ ചെയ്യുന്നത്...
@hiddenbeauyofnature85918 ай бұрын
#justiceforjinto
@jyothyjoy44188 ай бұрын
സായി സിജോ നന്ദന ഡ്രസ്സ് കളർ ശ്രെദ്ധിചവർ ഉണ്ടോ 😄😄😄
@Hamnagamil8 ай бұрын
Maximum vot for rishi he deserves to stay
@Sanhayyyyy8 ай бұрын
Jasmine♥️♥️♥️
@mangamol89978 ай бұрын
ജാസ്മിൻ ❤️❤️❤️❤️
@rishababu73818 ай бұрын
Jasmine 🎉🎉🎉
@suchithras5218 ай бұрын
Main episodil jintoyude task kanichilla why 🙄
@zoom_fire.78 ай бұрын
May be ee task nu length kooduthal alle appo plus il correct ayi time set akula athayirikkum
@julietangelanicetus52138 ай бұрын
Justice for jinto.🔥🔥 jinto win cheytha 2 task kalum asianet and bigboss mukki kalanju..😡😡😡😡
@ThasneemThasni8 ай бұрын
Jas❤
@sahana._.y8 ай бұрын
NAANAMKETTA MANDAN JASMINE FANS
@Filterboy-m6u8 ай бұрын
Ticket to finale ടാസ്ക് ഒന്നും അത്ര പോര 🥴 കുറച്ചുംകൂടെ പാടുള്ള ടാസ്കുകൾ കൊടുക്കാമായിരുന്നു
@iznafathimairshad96998 ай бұрын
Jasmin says truth nandana says lie
@jasila84398 ай бұрын
Nandhanayude ahagaram 😏
@JP-wc6gi8 ай бұрын
arjun 😂🍎😂
@sajeerbabu43278 ай бұрын
ഇന്നലെ യും തർക്കം ഉണ്ടാക്കിയ task എപ്പിസോഡ് ലും മറ്റേ രണ്ടെണ്ണം പ്ലസ് ലും ഇട്ടു... ആർക്കും പരാതി ഇല്ല ഇന്നും അതുപോലെ ചെയ്തു ജിന്റോ ഫാൻസ് കരയുന്നു.. ഇവറ്റകൾക്ക് ഈ show യിൽ വിശ്വാസം ഇല്ലെങ്കിൽ കാണുന്നത് നിർത്തിക്കൂടെ
@Anaswara10948 ай бұрын
Mooonjiiii 😂😂😂
@dayana.Ernest8 ай бұрын
ഈ ബിഗ് ബോസ്സിലെ ആരുടേയും ഫാനല്ല. സീസൺ 1 മുതൽ കാണുന്ന ആളെന്ന നിലയിൽ പറയുവാണ്, ജിന്റോ ജയിച്ച ഗെയിം ഒന്നും കാണിച്ചില്ല. അത് എന്ത് കൊണ്ടാണ്? ജിന്റോക്ക് 6 മാർക്ക് കാണിച്ചപ്പോഴാണ് ഗെയിം നടന്നത് തന്നെ അറിയുന്നത്. എന്തിനാ ഇങ്ങനെ ആളുകളെ പറ്റിച്ച് ഈ പരിപാടി നടത്തുന്നത്. ജാസ്മിന് കപ്പ് കൊടുക്കാനാണേൽ ബാക്കിയുള്ളവരെ കഷ്ടപ്പെടുത്തേണ്ടല്ലോ. ജാസ്മിൻ ആ പൂച്ചയെ കെട്ടി പിടിച്ചു നിൽക്കുന്നത് എത്ര നേരം കാണിച്ചു. ഊളത്തരം കാണിക്കാം അത് അലങ്കാരമായി കൊണ്ട് നടക്കുന്ന ഒരു പരിപാടിയാണ് ഇപ്പോ bigg boss😏കഷ്ടം 😖
@iznafathimairshad96998 ай бұрын
Jasmin gud
@UshaShaji-sr4lg8 ай бұрын
Jinto
@teenapaul8168 ай бұрын
Endina jinto chettane thazhayunne
@poetic2928 ай бұрын
ലാൽ സാർ ഇത്രയ്ക്കൊക്കെ കോമാളി വേഷം കെട്ടുന്നത് ഈ ഷോയിൽ കഷ്ടം തന്നെ
@subyvarughese27088 ай бұрын
Jinto should win.arjun udayippu
@lifeishevanlifeishevan13208 ай бұрын
Laletten varunnathu original aano
@Jelekha9858 ай бұрын
Anoooo?!!!!!!❤1320?!!!!
@laveenashaju44758 ай бұрын
Jinto nne Jasmine എപ്പോഴും പുച്ഛ ഭാവത്തിൽ ആന്നു സംസാരിക്കാറും പെരുമാറാറും . Behaviour manners. illatha Jasmine 😢