Sreethu about Jasmine.... She has improved a lot now... Correct🤝👏💖
@shahzus-_-97 ай бұрын
Athinu vendi analloo chabrine iraki vittathum familye nerathe veetilot kayatiyathim..purathe karyangal nerathe aa shavathid paranj koduthu
@shobharavindranadhan13227 ай бұрын
Jasmine is a strong player. She makes correct justifications. She keeps no grudge against anybody.
@Jumaina5447 ай бұрын
400 avaan sahayikkumo
@jacintha93047 ай бұрын
Because no gabri
@ThasneemThasni7 ай бұрын
@@shahzus-_-9shavathodo???🧐
@RoyMathew-mv9ut7 ай бұрын
Jasmin- കൊലവിളിയാണോ അളിയാ 🥰 Sreethu- ഇപ്പോൾ നീ നല്ല zone നിൽ ആണ് അതുവഴി നീ പോയാൽ top 5 ൽ എത്തും 👌👍❤️🥰
@FasilBava-hk1mn7 ай бұрын
എന്റെ ആഗ്രഹം കപ്പ് ജാസ്മിന് കിട്ടണേന്നാണ് ❤️🔥
@TOMGAMER7077 ай бұрын
Avalk thanne kittikkolum pedikkanda monu ninnapolthe kore vanam teams undallo suppot akan💩💯and bb also
@naveenvnair74837 ай бұрын
ജാസ്മിൻ ഇഷ്ട്ടം ❤️❤️❤️
@aworldofentertainment66307 ай бұрын
സത്യം ☺️
@jisnasunny89947 ай бұрын
കോപ്പ് കിട്ടും 😡😡😡
@ayshabiayshabi66537 ай бұрын
ജിന്റോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@HRM7517 ай бұрын
ശ്രീതു ജാസ്മിനെ പറ്റി പറഞ്ഞത് കറക്റ്റ് ആണ്
@starshortschannel6037 ай бұрын
Ok
@ichukochu26497 ай бұрын
Athe
@dancingdivas81277 ай бұрын
🥥
@Jumaina5447 ай бұрын
400 avaan sahayikkumo
@kabeerkollanoorkabeer9237 ай бұрын
@@dancingdivas8127 Adh Ninak😂😡😏
@truthwins40857 ай бұрын
Jasmin ❤ തെറ്റുകൾ പറ്റിയിട്ടുണ്ട്, but നല്ല മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കണം 👏🏼 #say_no_to_blind_hatred
@shs1017 ай бұрын
പറ്റിയ തെറ്റുകൾ പുറത്ത് പറയാൻ പറ്റോ 😂😂 തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപീ. .😎
@JosephDonelly2627 ай бұрын
Andi.. Odra mayire.. avante PR capsule kondu
@albichayan1437 ай бұрын
PR ന്റെ ഗതികേടുകൾ 😄
@TOMGAMER7077 ай бұрын
Da mowney mathi😂nee kore aayi ivale veluppikkan nadakunnu..tbh ur wrk got helped to her 💩shame on u❕️💯
@Jalal-ef5bp7 ай бұрын
ഓമ്പ്ര
@suniantony6067 ай бұрын
Sreethu well said about Jasmine.
@everything1487 ай бұрын
What sreethu and Nora said is 100% correct
@_________KING_________________7 ай бұрын
(5:17) ശ്രീതു ഓൺ പോയിന്റ്.... ❤️❤️❤️❤️ ജാസ്മിൻ ഗെയ്മിൽ മാറുന്നുണ്ട് - മാറ്റങ്ങൾ വരുത്തി മുന്നേറട്ടെ...... ❤️❤️❤️❤️
@greeshma47797 ай бұрын
Jasmine is completely fearless, not at all image conscious, very smart at speaking points and at the correct time, and she is very strong able to withstand a lot of hate/ criticism. No personal grudges and funny as well. And as norah and sreethu said, she is trying and succeeding in correcting jer mistakes. She deserves this season, entirely only running because of her. All the best to her.
I think Sai is very scared of Jasmine. He sees her as a strong threat to him. Because she has started questioning his double and diplomatic stand.
@priya3717 ай бұрын
Yes i felt so
@mintufebin7947 ай бұрын
Sreethu Jasmin ne patti paranjth valare correct anu ❤❤❤ Jasmin improve day by day
@YenazAds7 ай бұрын
thengaa 🤮🤮🤮
@nivedya_navami7 ай бұрын
എന്ത് improve ആയി, ഗബ്രി അവിടെ ഇല്ലതൊണ്ട് ഇങ്ങനെ നിൽക്കുന്നു,, അവൻ ഉണ്ടായിരുന്നപ്പോൾ ഏറ്റവും മോശം ഗെയിം കളിച്ചത് ജാസ്മിൻ ആണ് , എന്നിട്ടാണ് jintoye പറയുന്നത് പിന്നെ, improvement പറയുവാനെൽ, ആരെങ്കിലും ആയി ഒന്നു വഴക്ക് കൂടുമ്പോൾ വരും ചന്ത വർത്തമാനം പഴയ പോലെ തന്നെ,, അതിനു ഒന്നും ഒരു മാറ്റവുമില്ല,,അവളുടെ നാക്കാണ് കൺട്രോൾ ചെയ്യേണ്ടത്.
What a analysis sreethu ....thudakkathil theere ishttallayrunnu jasmine but ippo avalkk vallatha oru energy um confidence um okke aanu Cup adikk mole jaamine koodeyund ❤️🔥💯🫂
@ismailichu50307 ай бұрын
Sreethu about jasmine super
@_________KING_________________7 ай бұрын
ഏറ്റവും മാറ്റങ്ങൾ വന്നത് ഗെയ്മിൽ ആദ്യത്തേതിലും ടാസ്കിലും , തുടർന്നുള്ള ഗെയ്മിലും കൂടുതൽ മാറ്റങ്ങൾ വന്നത് ജാസ്മിൻ , അർജുൻ എന്നിവർക്ക് ആണ്...... ❤️❤️❤️❤️ ജാസ്മിൻ ഇപ്പോൾ ഇന്റിവിജ്യൂവൽ ഗെയ്മിൽ നിൽക്കാൻ തുടങ്ങി സ്ട്രോങ്ങ് ആയിട്ട്.... 🔥🔥
Moopanz vlog പോലുള്ള channel lukal ബഹിഷ്‌കരിക്കേണ്ട time അതിക്രമിച്ചിരിക്കുന്നു....... അയാള് ഇപ്പോള് പറയുന്നു ജിൻ്റോക്കെതിരെ ഉള്ള അനീതി നിറത്തിൻ്റെ പേരിൽ ആണ് പോലും...... BB director kku jinto ഡെ നിറം ഇഷ്ടം അല്ല പോലും........... BB cup ഉയർത്തിട്ടുള്ള ആളുകളാണ് ഏറ്റവും കൂടുതൽ ലാലേട്ടൻ്റെ അടുത്ത് നിന്ന് വഴക്ക് കെട്ടിട്ടുള്ളവർ.............. ഓരോ വർഷവും ഒരു പ്രത്യേക contestant nu എതിരെ മാത്രം വീഡിയോ ittu hate Spread ചെയ്തിട്ട്......Aa season kazhiyumbol aa videos ഒക്കെ അയാള് അങ്ങ് delete ആക്കും..... Criticism താങ്ങാൻ കഴിയാത്ത കൊണ്ട് criticize cheythu comment ഇടുന്നവരെ എല്ലാം block cheyyunnu.... തൻ്റേടം ഉള്ള ethoru മനുഷ്യനും criticism താങ്ങാനുള്ള കഴിവുണ്ട് . Ennal ഇയാൾക്ക് ഇത് ഇല്ല............ അയാളുടെ ഇത് പോലുള്ള hate Spread video തടയുന്നതിനാണ് ee comment ചെയ്യുന്നത് അതിനായി ഞാൻ എല്ലാ വീഡിയോ ടെ അടിയിലും ഇതേ comment idum.... Pr ennu comment cheyyunna kure allukal verumayirikum... Ee season Jinto/Jasmin/arjun/sijo/Abhishek ആര് cup അടിച്ചാലും preshnam illa.... But hate spread cheyyunna channel ലുകൾക്കെതിരെ bodham ഉള്ള audience മുന്നിട്ടു ഇറങ്ങുക തന്നെ ചെയ്യണം..... (ഞാൻ ഈ കമെൻ്റ് പരമാവധി എല്ലാ കമെൻ്റ് സെക്ഷൻ il idum ).....
@arunsiva20427 ай бұрын
True
@techydude59927 ай бұрын
ഓഹ് എല്ലാം നീ പറയുംപോലെ 🤣🤣
@PinkuP-mg4ns7 ай бұрын
@@techydude5992അഭിപ്രായ സ്വാതന്ത്ര്യവും.... ബോധവും ഉള്ള ആളുകൾ ഉണ്ട്......
@Ramzan6567 ай бұрын
നീയ്യാണല്ലോ കോടതി ഒന്ന് പോടാ മലരേ
@MeetMeenakshi7 ай бұрын
True
@Kichu80327 ай бұрын
ജാസ്മിന് parents വന്നു പോയതിന് ശേഷം ഭയങ്കര മാറ്റം ഉണ്ട്. അതിന് തൊട്ട് മുൻപുള്ള ദിവസം കണ്ട ജാസ്മിനെ അല്ല പിന്നെ കണ്ടത്. അത് ഇനി അഫ്സൽ കളഞ്ഞിട്ട് പോയില്ലല്ലോ എന്നുള്ള സന്തോഷമാണോ എന്തോ. പക്ഷെ ജിന്റോ ഫാമിലി റൗണ്ട് കഴിഞ്ഞപ്പോഴേക്ക് down ആയിപോയി. ഒട്ടും focused അല്ല, ഒരു game spirit ഇല്ല
@jisnasunny89947 ай бұрын
പുറത്തു ഇറങ്ങുമ്പോൾ ഇവളുടെ കാര്യo പോക്കാ അഫ്സലും പോയി ഗബ്രിയും പോയി 🤣🤣🤣🤣🤣🤣🤣
@linubabu24327 ай бұрын
ബോസണ്ണൻട ഗുളിക എഫക്ട് ജിൻറ്റോയെ ഡൗൺ ആക്കി 😢
@reshmavalsan22807 ай бұрын
Sathyam.. not a jasmine fan but epo kalikuna pole aadyame kalichengil urapayum njan avalku vite cheythene…❤❤
@@jisnasunny8994pineeey.. afsalum gabriyum aanalo jasminu chilavinu kodukunnee 🤣🤣 she have a successful career unlikeu loosers
@sanidhsebi73697 ай бұрын
Jasmine jaffar is the best ❤️❤️😘😘
@ad27h7 ай бұрын
Jaffar is the best. 😂😂 Anger aan real PR
@Dddriyadh7 ай бұрын
അതെ അവൾ നല്ല ഒരു വെടി ആണ്
@jijojoseph16917 ай бұрын
@@Dddriyadhmaryathaku samsarikadey
@Abhirami-c9g7 ай бұрын
@@Dddriyadh 😂❤
@fathimapvarif67537 ай бұрын
@@Dddriyadh😂
@sanidhsebi73697 ай бұрын
Jasmine love you muthe ❤️❤️😘😘
@Dddriyadh7 ай бұрын
വെടികളെ ഇഷ്ടം ആണ് അല്ലെ
@Fathimasameer-vd6we7 ай бұрын
ജാസ്മിൻ ❤❤❤❤
@fathimapvarif67537 ай бұрын
😂
@amruthaammu20107 ай бұрын
Sreethu &Nora paranjath correct 💯
@ashkarzarafarasana78097 ай бұрын
Jasmin❤❤❤❤super
@ThasmilaJ7 ай бұрын
I love you ജാസ്മിൻ ummmmma🥰
@MubinPA-jj4bo7 ай бұрын
Same❤
@fathimapvarif67537 ай бұрын
😂
@shejas4547 ай бұрын
😂😂😂 kodutho aval ready aanu vaangaan😂😂😂
@NayyuAnsi7 ай бұрын
😂😂😂
@aarathy2k0147 ай бұрын
Well said sreethu🎉 Jasmin❤
@LoJoPe7 ай бұрын
Noura is very correct about Ansiba.
@Kerala_secret_boy7 ай бұрын
Nora തീട്ടം 🙏🏻🤣😃
@mabler45637 ай бұрын
നോറ പറഞ്ഞത് പൊളിച്ചു 🔥🔥
@nezrinshameer32767 ай бұрын
Jasminte game eppo supper aan👍👍👍👍❤❤❤
@binibini84237 ай бұрын
❤Jasmin win avanam
@fathimapvarif67537 ай бұрын
Onnu podoo winavunnu😂
@AswathyAchu-mr7zr7 ай бұрын
Koppa...Shazam. ollaa
@ShahmaSulaiman-s1s7 ай бұрын
Jasmine nalla strong lady aane🎉🎉🎉❤❤❤ ,allathe ,Jintappan kaanikunnapole malakkam marachil illa aa kuttikk 😂
@jyoo8857 ай бұрын
Sreethu❤ ❤well said..
@MujeebAliyar-ek4jw7 ай бұрын
Jasmin poli molee your best plyer
@sanidhsebi73697 ай бұрын
Our queen Jasmine jaffar ❤️❤️😘😘
@naveenvnair74837 ай бұрын
🔥👑👑ജാസ്മിൻ 👑👑🔥
@fathimapvarif67537 ай бұрын
Queenkkn pattiya muthl😂😂
@rinnoostalks7 ай бұрын
ഈ ചാനനിൽ മാത്രമേ ജാസ്മിന് ഇത്രേം സപ്പോർട്ട് കാണൂ. കാരണം വേറെ കമന്റ്സ് മുഴുവൻ delet ചെയ്യും. ഇത്രേം വൃത്തികെട്ട ഒരു പെണ്ണിന് ഇപ്പോഴും ഇത്രേ കോൺഫിഡൻസോടെ നിക്കാൻ കഴിഞ്ഞെങ്കിൽ അവരെ ഈ ക്രൂ എത്രെ സപ്പോർട്ട് ചെയ്യുന്നു എന്ന് ഊഹിക്കാം. Cup കിട്ടിയാൽ ജാസ്മിന് വീട്ടിലേക്ക് എത്താൻ കുറെ ദിവസം എടുക്കു മല്ലോ ഇങ്ങനെ പോയാൽ
@nxsha57637 ай бұрын
@@rinnoostalkscope hater cope, she’s there because she’s getting votes from people
@Mohammad-m7v9m7 ай бұрын
ഇതിൻ്റെ പോയിൻ്റ് മനസ്സിൽ ആക്കി പറഞ്ഞത് നോറയും ശ്രീതും ജാസ്മിനും 👍👌
@modicareinkollam58017 ай бұрын
Jasmina... 😂😂apsaraya... Out ayi poyalle... Ayyo ayyo
@Mohammad-m7v9m7 ай бұрын
😂😂😂😂😂
@Kerala_secret_boy7 ай бұрын
ശരിയാ 🤣😃😃അപ്സര പോയി 🙏🏻മനസിലാക്കി പറഞ്ഞു 🤣🤪😃😃😃
@krishnaabhirami1477 ай бұрын
Jasmin pakka point... Only deserving person
@sunshineshining41677 ай бұрын
Others are more deserving than Jasmin. She fooled every one including her fiance, family and audience. How come cheating can normalise. It's an inborn character. She became independent because of the eviction of gabri and from the information which she knew about her negative image. There she changed her game. otherwise she still have combo with him.
@sameera46887 ай бұрын
Koop
@krishnaabhirami1477 ай бұрын
Personel life allalo... Game brilliant only jasmin..
Entho treatmentum make up kondum inganirikkunnu… original soundaryam vrithiyayirikuka ennathanu body n mind… angane nokkiyal she is 🤮☠️
@aksafariya6057 ай бұрын
Jasminaanu 🏆🏆🏆🏆🏆
@fathimapvarif67537 ай бұрын
Guppu😂😂😂
@ShahmaSulaiman-s1s7 ай бұрын
Exactly bro 🎉🎉🎉🎉Jasmine ❤❤❤❤❤❤
@Sananeyyyy7 ай бұрын
Nandana yude maatathin kaaranam 100% sijo aan he is the pure one ❤❤❤
@SekkiSful7 ай бұрын
Nandana evide maari😂😂😂
@Sananeyyyy7 ай бұрын
@@SekkiSfulkore avalde actions avlk pothu stage il engne behave cheyynm enn ariyatha oru kuttiyayirnnu
@ThasmilaJ7 ай бұрын
ജാസ്മിൻ പോളിയാണ്
@Sabeena123vv7 ай бұрын
Jasmin nallanam samsarikanum game kalikanum avalkk ariyam❤
@Alk-nh2gd7 ай бұрын
Wellsaid sreethu....jasmin can...independent
@annachi1237 ай бұрын
Jasmin😭😭❤️❤️❤️
@nandanarajesh24687 ай бұрын
Sreethu❤ gd observation ❤നന്നായി പറഞ്ഞു
@aboobackershahad7 ай бұрын
Jasmne❤❤
@Chinnu3907 ай бұрын
Ithipo evde nokiyalum jasmin..power lady🎉
@abcd-ic6cc7 ай бұрын
വോട്ട് മാത്രം നോക്കിയാൽ നല്ല കളിക്കാർ ഉണ്ടാവില്ല. അതിന്റെ കൂടെ പുതിയ എന്തെങ്കിലും impliment aaakku.... Asianet. Apsara and gabri നല്ല സംസാരിക്കുന്നവറരും കളിക്കുന്നവരും ആയിരിന്നു.
@_________KING_________________7 ай бұрын
ഇത് അൻസിത്തേടെ നോറക്കുട്ടി അല്ല എന്ന് സിജോ പറഞ്ഞത് പോലെ ആ സ്ക്രീപ്റ്റ് കീറി കളഞ്ഞു നോറ മുസ്‌ക്കാൻ എന്ന പ്ലയെറിൽ അവളുടെ അഭിപ്രായത്തിൽ മാറി..... 🔥🔥🔥
@Jumaina5447 ай бұрын
400 avaan sahayikkumo
@ThasneemThasni7 ай бұрын
Jasmeen❤
@Craftiehub-z8s7 ай бұрын
Jasmine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@drrobinradhakrishnan56087 ай бұрын
Jamin❤❤❤
@Sanasidhu-if1gh7 ай бұрын
Noora parajadu corruct😮
@ismailmanalath73387 ай бұрын
ശ്രീതു 💕💕💕💕ജാസ്മിനെ പറ്റി 👌👌👌
@AswathyAchu-mr7zr7 ай бұрын
Pinne...pukazhthal
@sajeerbabu43277 ай бұрын
സായി എന്തൊരു safe gamer ആണ് ബാക്കിയുള്ള ആളുകളെ പറയാൻ പേടി അവർ പിണങ്ങിയാലോ അതുകൊണ്ട് ജാസ്മിനെ പറഞ്ഞു അതിന് പിന്നെ ഇതൊക്കെ game ആയിട്ട് എടുക്കാനുള്ള സെൻസ് ഉള്ളത് കൊണ്ടും ഉള്ളിൽ വെച്ചു നടക്കില്ല എന്ന് സായി ക്ക് ഉറപ്പ് ഉള്ളത് കൊണ്ടും പറഞ്ഞു
@zamanahammed19317 ай бұрын
Nora correct paranch
@AminabiAk-r3w7 ай бұрын
നല്ല കുട്ടിയാണ് ഫസ്റ്റ് ജാസ്മിക് കിട്ടട്ടെ നല്ല മനസ്സിന് ഉടമയാണ്🥰🥰🤲🤲
@NaseeraShaji-k8j7 ай бұрын
Kittanda..Jada koodum
@riyafaisal29707 ай бұрын
Jaasmin ❤
@minu-nv8xn7 ай бұрын
Norah parnja dialogue policch 🙌
@NabeesaMoosa-u3i7 ай бұрын
Jasmin strong player.💯she is genuine person ❤❤ straight forward ✅ no personal grudge..aarokke endhokke paranjalum Target cheydhalum thalarathe pidich nikknn Jasmin💯💪🔥🥇🏆
@ansark13607 ай бұрын
Jasmin👍🏻👍🏻👍🏻👍🏻
@truthwins40857 ай бұрын
Jasmin ❤ over confident ആണെന്ന് പറയുന്നവരോട് : അവിടെ ഉള്ള മിക്ക players’um weak ആണ്, so its natural (Top 5 sure) ചുമ്മാ shocked 😮 അഭിനയിക്കണോ?!
@Ramzan6567 ай бұрын
അത് മാത്രല്ല ഹാഫിസ് അവൾക്കും അവളുടെ തന്താകും ഉറപ്പ് കൊടുത്തിട്ടുണ്ട് കപ്പ് തരാമെന്നു 😂
@Legender-n2p7 ай бұрын
Hafiz ettayi power 💥💥💥
@TOM_GMR_100K7 ай бұрын
Love u ജാസ്മിൻ 🥰🥰
@kichu107 ай бұрын
Norah adichu annaki koduthu 🗿🔥 ansibakku 😏
@shidasworld10537 ай бұрын
ലാലേട്ടൻ എപ്പിസോഡ് ജസ്‌മീൻ അടിച്ചു പൊളിച്ചു 👍
@Mafiaqueen9297 ай бұрын
Lalettan njangade muthan bb njangade swathan lalettan episode super lalettan episodin katta waiting jasmin fans power kanikkooo❤❤❤❤❤🔥🔥🔥🔥🔥🏆🏆🏆
Jasmine support cheythal paalkuppiznte kannil PR avumenki..i am a PR😂😂😂
@Kim_95967 ай бұрын
Me too 😂❤
@abhiabhilash45067 ай бұрын
Njanum
@ShahmaSulaiman-s1s7 ай бұрын
Renu karthik 🎉🎉🎉🎉🎉🎉🎉🎉❤❤❤
@sabanashamsheed37407 ай бұрын
Jasmin kappadikanam 🥹🥰🥰🥰
@ShahmaSulaiman-s1s7 ай бұрын
Correct sis 🎉🎉🎉🎉
@Mafiaqueen9297 ай бұрын
Shreethu paranjadh nora ansibaykkethire jasmin anukoolamayi samsarichadh ellam super avark oru big thanks jasmin❤❤❤❤❤🔥🔥🔥
@mabler45637 ай бұрын
ജാസ്മിന് ടോപ് ഫൈവിൽ വരും എന്ന് കോൺഫിഡൻസ് ഉള്ളത് ഇവിടെ പലരുടെയും കുരു പൊട്ടിച്ചിട്ടുണ്ടല്ലോ... അവിടെ പലർക്കും ടോപ് ഫൈവിൽ വരുമെന്ന് കോൺഫിഡൻസ് ഉണ്ട്. അത് പോലെ ജാസ്മിനും തോന്നിക്കൂടെ?
@anithahajeesh68767 ай бұрын
Jasmine mathram angane thonnan padilla
@fathimapvarif67537 ай бұрын
Jasmin 😂 moolkala case
@sajisulu17 ай бұрын
ഏറ്റവും കൂടുതൽ സൈബർ അറ്റാക് കിട്ടിയതും.ജാസ്മിൻ mukena e show മുന്നോട്ട് അവർ കൊണ്ടുപോയത്.എന്ത് കൊണ്ടും കപ്പ് ജാസ്മിൻ കിട്ടണം
@RenuKarthik-si1pg7 ай бұрын
But ee toxic pr avale winner aakilla..in case winner ayal parayum BB chumma koduthath anenn
@RenuKarthik-si1pg7 ай бұрын
She is the most deserving
@najirausman26977 ай бұрын
കിട്ടട്ടെ അവൾക് തന്നെ കിട്ടണം ❤️
@hirfanathkaradan38077 ай бұрын
സൈബർ അറ്റാക്ക് കൂടുതൽ കിട്ടി എന്നത് കപ്പ് കൊടുക്കാനുള്ള മാനദണ്ഡമല്ല..സൈബർ അറ്റാക്ക് കിട്ടാനുള്ള കാരണം ഇങ്ങനെയൊരു റിയാലിറ്റി ഗെയിം ഷോയിൽ വന്നു ഗബ്രിയോടൊത്തു ( നമ്മൾ കേരളത്തിലുള്ളവരുടെ പൊതു സംസ്കാരത്തെ (എല്ലാ കേരളീയർക്കും ഒരേ സംസ്കാരമായിരിക്കണമെന്നില്ല) മാനിക്കാതെ പെരുമാറിയിരുന്നത് കൊണ്ടാണ്..ആദ്യമേ individual ആയി ഇപ്പോൾ ഗെയിം കളിക്കുന്ന പോലെ കളിച്ചിരുന്നേൽ ജാസ്മിനെ നിഷ്പ്രയാസം ജനങ്ങൾ അംഗീകരിച്ചേനെ...pr ഒന്നും ഇല്ലേലും ഒരു കുഴപ്പവുമുണ്ടാകില്ലായിരുന്നു..അത്രേം കാലിബർ ഉണ്ട് പുള്ളിക്കാരിക്ക്..പക്ഷേ എന്തു ചെയ്യാം...ആദ്യമേ അങ്ങു വെറുപ്പിച്ചില്ലാണ്ടെയാക്കി...ഇപ്പോൾ നന്നായി അവർ ഗെയിം കളിക്കുന്നുണ്ട്...ഇതിലൂടെ പഴയ കാര്യങ്ങളെല്ലാം ജനങ്ങൾ മറന്നാൽ ഉറപ്പായും ജാസ്മിന് കപ്പ് കിട്ടും..ഇല്ലേൽ ജിന്റോ or സിജോ or അർജുൻ കൊണ്ട് പോകും കപ്പ്... Nb:- സിജോ കപ്പ് എടുക്കുന്നതാണ് എനിക്കിഷ്ടം..
@krishnaabhirami1477 ай бұрын
🔥
@Alk-nh2gd7 ай бұрын
Jasmi ❤
@cartoonvlog5star3807 ай бұрын
Nora paranjath sathyamane👍🏻👍🏻
@amruthalineesh70697 ай бұрын
Jaaasu❤❤❤❤❤❤❤
@nandhuash12867 ай бұрын
Ansiba yude face kandal ariyam ithupole oru ahangari vere avide illa .next ivale purath akanam ennullavar like adi😂