(0:09) നന്ദന കൃത്യമായി പറഞ്ഞു... ❤️ ഇതിലും ഉദാഹരണ സഹിതം ഡിഫൈൻ ചെയ്യാൻ പറ്റില്ല...!! & ലാലേട്ടൻ..... (1:52)... ❤️🔥❤️🔥
@healthandinformation54818 ай бұрын
Appol Jasmine parayunna language 😂market il use cheyyunna language and tone😊
@ammu84358 ай бұрын
മാർക്കറ്റ് ഇൽ മനുഷ്യന്മാരല്ലേ, അവരും ഈ സമൂഹത്തിൽ ഉള്ളതാണ് @@healthandinformation5481
@sabyfrancismoris49588 ай бұрын
Correct . ansiba kk Rishi yude language kuzhappam illa .
@achuanna73838 ай бұрын
ദൃശ്യം ജോർജ്കുട്ടി ടെ മകൾ ആണ് എന്നൊരു അഹങ്കാരം ഉണ്ടായിരുന്നു അൻസിബ ക്ക്. അത് കുറച്ചു മാറി കിട്ടി...😂
@sharafiyah.a49118 ай бұрын
ജോർജ് കുട്ടിയുടെ മക്കളായി ഇവൾ എന്ത് മല മറിച്ചു. ചെറിയ കുട്ടി നല്ല അഭിനയമായിരുന്നു.
@rb4838 ай бұрын
Yes
@divyadas11738 ай бұрын
ഒരിക്കലും ഇല്ല
@shn123458 ай бұрын
ഇവള്ടെ അഭിനയം പോരാ
@leekbiraan84208 ай бұрын
അച്ഛൻ മകളെ ചീത്ത പറഞ്ഞു എന്ന് കരുതിയാൽ മതി 😀😀😀
@Familyofafu8 ай бұрын
Ansiba haters undo
@Vishnu95-on2qs8 ай бұрын
No
@shurooqshanavas66978 ай бұрын
Und
@janeeshmundayat8 ай бұрын
Athe ullu
@blessan.s84798 ай бұрын
No
@ShafeeqrahmanRahman8 ай бұрын
ഇല്ല
@AshmilAshmil-qq6hr8 ай бұрын
Ansiba paradhooshanam and asooya😂
@Kichu80328 ай бұрын
I don't understand the logic behind these kind of statements. അൻസിബയുടെ സംസാരത്തിൽ ഇതുവരെ ആരോടും അസൂയ ഉള്ളതായി തോന്നിയിട്ടില്ല. പരദൂഷണം means ഒരാൾ ഇല്ലാത്തപ്പോൾ അവരെ കുറ്റം പറഞ്ഞിട്ട് അവരുടെ മുൻപിൽ സ്നേഹം നടിക്കുന്നത് ആണ്. അൻസിബ ആരെയെങ്കിലും കുറ്റം പറഞ്ഞാൽ ആ same feeling ൽ തന്നെ ആയിരിക്കും അവരോട് ഇടപെടുന്നതും. ഈ പറയുന്ന കുറ്റം അവരുടെ മുഖത്തും നോക്കി പറയാൽ കഴിവ് ഉള്ള ആളായാണ് അൻസിബയെ മനസിലാക്കാൻ കഴിഞ്ഞത്
പരദൂഷണം പറയാത്ത ഒരു കണ്ടെസ്റ്റേസും bigg boss houseൽ ഇല്ല.... പിന്നെ അസൂയ:Ansibaക്ക് അസൂയപ്പെടേണ്ട ഒരു ആവശ്യവുമില്ല കാരണം നീരസമല്ലാത്ത രീതിയിൽ സംസാരിക്കുന്ന നല്ലൊരു contest ആണ് ansiba❤️
@renjuar8 ай бұрын
അവിടെയുള്ളതില്‍ വച്ച് സ്ത്രീകളില്‍ ഏറ്റവും നല്ല സ്വഭാവത്തിനുടമയാണ് അന്‍സിബ. അവര്‍ ഒരിക്കലും പ്രായത്തിന് മൂത്ത ജിന്‍റോയെ താന്‍ , എടാ, പോടാ, നീ.. എന്നൊന്നും വിളിച്ചിട്ടില്ല. അടിച്ചിട്ടുമില്ല. അഹങ്കാരത്തോടെ മറ്റുള്ളവരെ ബഹുമാനിക്കാതേ സംസാരിച്ചിട്ടില്ല. ജാസ്മിനെയും അവരുടെ ക്യാരക്ടറിനെയും അന്‍സിബക്ക് ഇഷ്ടം അല്ല എന്നതാണ് എല്ലാത്തിനും കാരണം. ഒരിക്കലും അന്‍സിബ ജാസ്മിനെപോലെ കൂതറ ആയിട്ടില്ല.
@hrishikesantn8 ай бұрын
Ansiba dirty minded venom of bigbose home shame to women @@Kichu8032
@truthwins40858 ай бұрын
Ansiba നല്ല പിള്ള ചമയുന്നു 😤
@Kutty_kutty_vlog8 ай бұрын
True
@Thanveer-e7p8 ай бұрын
Sathyam
@ShuhaibShuhaib-rz9vg8 ай бұрын
Yes
@Adi545248 ай бұрын
സത്യം എന്ത് ആക്ട്.. നന്മ മരം പോലെ
@MatsSam8 ай бұрын
Correct
@ajvalinu63148 ай бұрын
1:01 ഇതെന്നെ പറഞ്ഞത് അൻസിബയുടെ പപ്പറ്റ് hrishi😂
@janeeshmundayat8 ай бұрын
Rishik oru nanam vende
@janeeshmundayat8 ай бұрын
Pennambu
@mr.srikanthhari40458 ай бұрын
അപ്പോ ജാസ്മിനെ എന്ത് വിളിക്കണം...ഗബ്രി ടെ കടി മാറ്റി കൊടുക്കുന്നവൾ എന്നോ😂😂😂😂😂😂😂😂😂😂
ഋഷി അൻസിബ പറയുന്നത് കേട്ട് ഗെയിം കളിക്കുന്നത് നിർത്തിയാൽ , അൻസിബയുടെ തീരുമാനങ്ങളിൽ ഡിപെൻഡന്റ് ആകാതെയിരുന്നാൽ ഋഷി ഗെയ്മിൽ ഇന്റിവിജ്യൂവലി രക്ഷപെടും.... ❤️💯 ഋഷിക്ക് കഴിവ് ഉണ്ട് - പ്രശ്നം ഒട്ടുമിക്കതിനും അൻസിബയെ വെറുതെ ഡിപെൻഡ് ചെയ്ത് പാവ ആവുന്നതാണ്....!!
@shafeerpk91348 ай бұрын
അപ്പൊ ജാസ്മിൻ ജിന്റോയോട് സംസാരിക്കുന്ന ഭാഷ ... നല്ലതാണോ ലാലേട്ടാ
@beenab8 ай бұрын
ജിന്റോ സംസാരിക്കുന്നതോ
@shafeerpk91348 ай бұрын
@@beenab ഞാൻ പറഞ്ഞത് ഈ ആഴ്ച നടന്ന കാര്യമാണ് .... ജിന്റോ വാർണിങ് കിട്ടിയതിന് ശേഷം മോശമായ ഭാഷ ഉപയോഗിച്ചിട്ടില്ല .... ബട്ട് ജാസ്മിൻ violent ആയാൽ പിന്നെ ബീപ്പ് സൗണ്ടിന് റസ്റ്റ് കിട്ടാറില്ല
@sreesreekutty45928 ай бұрын
Jasminoodum eth munb paragind. Athonim ketatileee😂
@Legender-n2p8 ай бұрын
ഋഷിയുടെ ഭാഷ മോശമാണ് .ഇനി ബോസ് അണ്ണന്റെ സ്വന്തം ജാസ്സ്‌മോളുടെ നല്ല ഭാഷകൾ 1) നീ പണയട ,2)പോടാ തന്തയില്ലാത്തവനെ ,3)പോടാ കരിഞ്ഞവനെ ,4)പോടാ ഷോട്ടെ ,5)പോടാ ഷൊണ്ണ ,6)ഇറങ്ങിവാടാ ഊളകളേ , 7)ചെറ്റത്തരം പറയുമോടാ നാറി ,8)മണ്ട അടിച്ചു പോളക്കും 9)തൊലിക്കാതെ നീ ,10)നീ തോലിക്കത്തെ ഉള്ളു 11)konakkatheda കൊച്ചു കുട്ടി ആണേ ,പാവപെട്ട സാഹചര്യത്തിൽ വന്നതാണെ.അതുകൊണ്ടാണെ ജാസ് pure soul ആണേ ❤
@muhammedshameem36768 ай бұрын
Ath emgne mone chodikka
@fahim-zx8rz8 ай бұрын
ഋഷിക്ക് ശരണ്യ കൊടുത്ത ഓം ലെറ്റ് സൂപ്പർ 😂😂😂 അത് ജാസ്മിൻ ആയിരുന്നെങ്കിൽ...... കേരളം bb house കത്തിച്ചേനെ 😂😂😂
@Gopikasajith0078 ай бұрын
അത് കഴിക്കാൻ കൊടുത്തത് അല്ലല്ലോ പൊട്ടി പോയി എന്ന് പറഞ്ഞു കാണിച്ചു കൊടുത്തു അവൻ അത് എടുത്ത് പവർ റൂമിൽ കൊണ്ട് കൊടുത്തു എല്ലാം കൂടി തിന്നു 😂
@rb4838 ай бұрын
Athe
@fahim-zx8rz8 ай бұрын
ശരണ്യക്ക് അറിയാല്ലോ ഋഷി കഴിക്കുന്നത് 😂😂😂
@anitaanitacottage44588 ай бұрын
Correct
@aim_capture8 ай бұрын
Chattiyil ninnum purath veenad😂
@ajithass95148 ай бұрын
ഋഷി യും അർജുനനും ഇപ്പോൾ എന്തിനാണ് അവർ ബിഗ്‌ബോസ് നുള്ളിൽ പോയത് എന്ന് പോലും മറന്ന മട്ടാണ് കളിക്കാൻ കഴിവുള്ളവർ ആണിവർ
@rasnabineesh86008 ай бұрын
പവർ ടീമിൽ ഉള്ളപ്പോ സിബിൻ എന്തോ കാണിച്ചു എന്ന് പറഞ്ഞത് പൊരിച്ചു വറത്തു പുറത്താക്കിയ ടീമാ..... പവർ ടീമിൽ ഉള്ളപ്പോ റസ്മിൻ അടിച്ചതിനു മഞ്ഞ കളർ കാണിച്ചു സേഫ് ആക്കിയത്..... ഇതൊക്കെ കാണുമ്പോ എവിടെയോ ആരോടൊക്കെയോ ഫേവറിസം ചെയ്യുന്നുണ്ടോ എന്നൊരു തോന്നൽ എനിക്ക് മാത്രം ആണോ 🤔🤔
@AsmasharinAsmavahid8 ай бұрын
പുറത്താക്കിയതല്ലോ അവൻ പോയതല്ലേ 😂
@MathewsMax8 ай бұрын
@@AsmasharinAsmavahidpower teamil nine purathe akii enna udeshiche😂
@Krish789058 ай бұрын
@@MathewsMaxath next weekm avn power team ayondrnn... Ithil next week avrr alla power team.... Power team ninn purathaknne kattilm valuthane yello card athariyille...
അൻസിബ നല്ലൊരു പ്ലെയർ തന്നെയാണ്.. പക്ഷേ ഈ ആഴ്ച അവർ കാണിച്ചത് അംഗീകരിക്കാൻ പറ്റാത്തതാണ്... മറ്റുള്ള മത്സരാർത്ഥികളെ മാനിക്കാതെ സ്വാർത്ഥ താല്പര്യമുള്ള ഒരു വ്യക്തിയായി മാറി... ഈയാഴ്ച നോമിനേഷൻ വരട്ടെ
@kavil30788 ай бұрын
എന്തു പ്ലെയർ കട്ടിലിൽ ഇരിക്കുന്നതായിരിക്കും..
@farhananishad16118 ай бұрын
Enth player oru game polum jeyichayila
@Vva2488 ай бұрын
Kuntham player
@najunajma40468 ай бұрын
Kuthithirup
@karishmarajendran98498 ай бұрын
Kuthhithirippum koottaadiyum undakkam mudukki athil nalloru bhavi und
@santhoshku8 ай бұрын
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ട്ടമായി.അൻസിബയും ഋഷിയും ഈ ആഴ്ചയിൽ അത് അർഹിക്കുന്നവരാണ്, ആദ്യം മുതൽ ജാസ്മിനെ ഇഷ്ടപ്പെടാത്ത അൻസിബ അവസരം കിട്ടുമ്പോഴെല്ലാം അവളെ കുറിച്ച് പറയുമായിരുന്നു.,ജാസ്മിനെ കുറച്ച് പിന്തുണക്കുമ്പോൾ എല്ലാവരും വളരെയധികം വിഷമിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, യഥാർത്ഥത്തിൽ ആ പെൺകുട്ടി ഈ ആഴ്ച എൻ്റെ കാഴ്ചപ്പാടിൽ മികച്ച പ്രകടനം കാഴ്ചവച്ചു
@AjusgalleryVlog8 ай бұрын
അങ്ങിനെ പറയരുത് ഇപ്പൊ വരും അൻസിബ ഫാൻസ് 😂
@JalajaKwt8 ай бұрын
ചാ പ്രി ഇല്ലാത്തോണ്ട്
@twistit14408 ай бұрын
True
@manjumanu83368 ай бұрын
നാറി ജാസ്മിനെ ആർക്കാ ഇഷ്ട്ടം
@Kutty_kutty_vlog8 ай бұрын
@@mohandhanyaJasmin s far better than Rishi
@pathukutty31338 ай бұрын
ജാസ്മിന്റെ ഭാഷ നല്ല സൂപ്പർ ആണ്, കുട്ടികൾക്കു അനുകരിക്കാൻ പറ്റിയ നല്ല സ്വഭാവം ആണ്.
@shahinashayi8418 ай бұрын
Eppozhum onnil thanne pidikkallado.onn matti pidikk.avarkokke warning kittiyathahne.ivar ee week kanichathonnum ninghal kandittille.Aa episode kand nokk athraykkum moshamaayirnn ansibayum rishiyum .avarde fake face kandu
@shaaaashh-ch9kw8 ай бұрын
Enthengilum oru scn ndagil Jasmine kuttam noki vannolum
@akhilraj-vl8wl8 ай бұрын
athe utharam muttumbol valliyan jinto vallividunnathu kuttikalkku nalla paadam annu
@ammuammus7418 ай бұрын
Rishi super ayit samsarikun
@ammuammus7418 ай бұрын
Jinto super ayit samsarikum...onnu nirthuo
@Jocker-w5p8 ай бұрын
Rishi mathram aano edinn vilikkunne😂… jintona ellarum enthokke vilchaatnnu Appo ee lal annan evdeenu
Jas resmin issue vannapo Rishi ansiba od paraynundai avalude language Mosham anen . Athe Rishi an Ee parayunnath. Ith alkar note cheythu and Rishi ude double stand pokki . Athan ipo lalettan choichath
@Lex-p9v8 ай бұрын
Gabri Jinto ye purath aakiyath language nu okke aayyitt aanu Jasmine um kiteett und..mippo Rishikk kitty...ini aaru paranjalum kittum kittanam
@@ashleykk9414നീ ആണല്ലോ അന്തസ്സ് കൊടുക്കുന്ന കോടതി
@mr.srikanthhari40458 ай бұрын
ആഹാ...കുടുംബ കുത്ത് വിളക്കല്ലേ ജാസ്മിൻ😂😂😂😂😂😂😂
@AnalkaR-tb9pr8 ай бұрын
Atheda aval cheyyunnathu pole aarum cheythittilla so .jasmine pole thendithaeam kattunna aarum avide illa
@ananthakumarmp9338 ай бұрын
നന്ദന എന്തെങ്കിലും സംസാരിച്ചു കഴിഞ്ഞാൽ അത്ര ഒള്ളു ...എന്ന പദം ഉപയോഗിക്കുന്നുണ്ട് 😂😂😂. നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ
@ചപ്രതലയൻ8 ай бұрын
തൃശൂർ ടൗണിൽ താമസിക്കുന്നവരുടെ ഒരു രീതി ആണ്.. ✨
@AkhilaBalan-j1w8 ай бұрын
Starting thotte mattu contestantsin support kittan vendi rishiye degrade cheyumaayrnu...karanam rishi oru bb winner aakan potential ulla aal aayathu kond..anyways he is a pure soul with no doubt and he doesnt know how to act like other contestants
@Aslam-qo7if8 ай бұрын
Big boss next target is Ansiba.
@sajeerbabu43278 ай бұрын
അതെ ബിഗ്‌ബോസ് ൻ അത് വരെ ഉറക്കം ഇല്ല 😂
@Kutty_kutty_vlog8 ай бұрын
Big boss alla target cheunneaa … aval oru VishamA evidea ullaa janangala Aval target cheunea
@Vva2488 ай бұрын
Aslam setta ath avalude sobhavam kondaa...kuthithiruppe sobhavam veettil kaanikkunna pole elladem nadakkilla
ഗബ്രി ജിന്റോയോട് എത്ര മോശമായാണ് സംസാരിച്ചിരുന്നത് അപ്പോഴൊന്നും ആരും അതിനെ കുറിച്ച് ചോദ്യം ചെയ്തില്ല
@Gopikasajith0078 ай бұрын
അവരെ പുറത്തു ആക്കിയിട്ട് പിന്നെ warning കൊടുത്ത് അകത്തു കയറ്റിയത് അല്ലെ
@azurelearner-oh8il8 ай бұрын
അന്ന് ലാലപ്പന് ചെവി വേദന ആർന്നു.
@asfakbadiyar51738 ай бұрын
Nice episode jasmin❤
@ഒരേഒരുരാജാവ്-ഞ2ഢ8 ай бұрын
😂😂😂
@sreelathas84988 ай бұрын
Yeah..true..happy to hear that all others r using diplomatic language ,without any group game...
@betetesfy8 ай бұрын
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
@thvteahyungbts8 ай бұрын
Jasminte ഭാഷ ഒന്നു മാറ്റിയാൽ നന്നായിരുന്നു അതെന്താ ലാലേട്ടൻ ഇത്രയും നളയിട്ട് പറഞ്ഞു കേട്ടില്ല. ജാസ്മിൻ അവിടെ തെറി വിളിച്ചിരുന്നു shetha വരെ പറഞ്ഞു. ലാലേട്ടനും. ബിഗ് ബോസ് കേട്ടില്ല😂
എന്തുകൊണ്ട് നിങ്ങൾ ഈ question ജാസ്മിനോട് ചോദിച്ചില്ല ഏറ്റവും കൂടുതൽ അവിടെ മോശം വാക്കുകൾ ഉപയോഗിച്ചിട്ടുള്ളത് ജാസ്മിൻ തന്നെയാണ് അന്നൊന്നും ഋഷിയോട് ചോദിച്ചത് പോലെ ചോദിച്ചില്ല!!! കണ്ടുകൊണ്ടിരിക്കുന്നവർ പൊട്ടന്മാരല്ല!! ഇനി അറിയില്ലെങ്കിൽ ഞങ്ങൾ പറഞ്ഞു തരാം!!!!!!!!!!
@Nocyberbully8 ай бұрын
First time aano weekend episode kanunnath ? Enkil poyi onnu Munne ulla weekend episodes kand nokk . Ee same vishayathil Jasmine roast cheyth konnittund . Athokke maranno ?
@Realangel9888 ай бұрын
Jasminod ഇതിലും മോശമായി തന്നെ ചോദിച്ചിട്ടുണ്ട് പിന്നെ ഇതിൽ ഋഷിക്ക് കിട്ടിയത് he was the captian, captian സ്വന്തം നിലപാട് ഇല്ല.
@asimashafi42508 ай бұрын
ജിന്റോ പാൻ..
@Hazllll.118 ай бұрын
Ee week aval ok aayrnnu......pinne avale nirthi porikkenda time nirthi porichittum und
@Tozkidoz8 ай бұрын
Task alambiya tunnel teams epo hero aayi....taskil resign cheythe poyite power team ane kitchen duty cheythathe...ennite kitchen items adiche maatiya tunnel teams panniyum cheyathe full fun enne parayuna lollapane,Mutta kalli Shwethaye and tharikida sabune olaka konde adiche thala potikanam!!!
@Vva2488 ай бұрын
Ninte veettukaareyum ingane aano vilikkunnath, game aanenne manassilaavatha oru paniyumillatha oolakal
ഒരു ചോദ്യം ജാസ്മിൻ ഫാൻസിന്റെ അടുത്ത്. " ഡെയിലി ആണോ അതോ monthly ആണോ പേയ്‌മെന്റ് ജാസൂമോളെ പുകഴ്ത്തി കമന്റ് ഇടാൻ? "നാണം കെട്ടും പണം നെടുകിൽ നാണക്കേട് ആ പണം മാറ്റിടും "
@LameehaFahim8 ай бұрын
Jasminu one million above subscribers nd
@asmyA8278 ай бұрын
What about Jasmine’s language, personality , behaviour, body language etc… Why this much pampering to Jasmine. she was not a celebrity or famous person before big boss. So atleast give the trophy to someone has a personality.
@MeghaNair-xw1ev8 ай бұрын
Eth ee week rishide karym AA paranje....
@Tooprettyhuh8 ай бұрын
Jasmin use ചെയ്യുന്ന words മാത്രം ലാലേട്ടൻ കേൾക്കില്ല
@leenarb47358 ай бұрын
Podi
@nooh_here8 ай бұрын
podi
@shillynelson88838 ай бұрын
Podiii vazhee
@Snehaa-tb3wr8 ай бұрын
Jasmine kaije acha thakithu kodutha annu weekend episode weekend nanndanna karaya alle ee weekend mosha worsdsvuse chytheyy
@karthikanair51628 ай бұрын
ജാസ്മിനെയും കൊറേ വഴക്ക് പറഞ്ഞിട്ടുണ്ട്. നോമിനേറ്റും ചെയ്തിട്ടുണ്ട്
@dreamygirl55488 ай бұрын
ഇതിൽ ലാലേട്ടൻ പ്രതികരിച്ചു സന്തോഷം പക്ഷെ ജിന്റോനോട് ജാസ്മിൻ സംസാരിക്കുന്ന ഭാഷ വളരെ നല്ലതാവും അല്ലെ?
@betetesfy8 ай бұрын
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
@vinodu76768 ай бұрын
അപ്സരക്കു എന്തുപറഞ്ഞാലും അൻസിബ രാജി വെക്കണം 🤣
@nchp70438 ай бұрын
Jasmin, resmin ഇവർ വിളിക്കുന്ന തെറികളും നീരസമായ വാക്കുകളും ഒന്നും ലാലേട്ടനും bigg bossനും ഒരു പ്രശ്നവുമില്ല
@truthwins40858 ай бұрын
Jinto um
@JourneywithJiphyAbin8 ай бұрын
Yes true
@JOSH_TOM8 ай бұрын
@@truthwins4085 after warnings jinto better anu evarekkalum
@betetesfy8 ай бұрын
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
@dj-qj6ud8 ай бұрын
Jinto too
@sirajfifa83818 ай бұрын
അന്സിബ വിഷമം ആണ് ലാലേട്ടൻ പൊളിച്ചു അതിന്റെ മൂന്ത കാണുമ്പോൾ തന്നെ ഒന്ന് കൊടുക്കാൻ തോന്നും
@geethavasu9388 ай бұрын
Rishi deserved this . But lal sir never questioned Jasmine about her language.
@Krish789058 ай бұрын
Chythittondd... Innal avkk kittiii... Last Prnje kndille lalettan.. Enik ini chodikn vaynn.. Ellrem udeshichane prnje
@sheejaj.s3828 ай бұрын
Rishi yude language seriyalla..so jasmine parayunna bhasha kettu padikendathu anu..athakumbol lalettan vazhaku parayila.....jas molude language alle pwoli😏😏😏😏
@Appzz548 ай бұрын
😂😂😂
@nevinlenin58248 ай бұрын
എല്ലാ കുഴപ്പത്തിനും കാരണം പവർ ടീമും ക്യാപ്റ്റനും , ബാക്കിയുള്ളവർ പുണ്യാളർ .. റെസ്‌മിനോട് സോഫ്റ്റ് കോർണറുമായി ബി ബി മേക്കേഴ്‌സ് . ഇങ്ങനെ നക്കി തിന്നുന്നതിലും നല്ലത് വല്ല സിനിമയിലും അഭിനയിക്കുന്നത് തന്നെ അല്ലെ ലാൽ .
@GeorgeThomas-l2r8 ай бұрын
ലാലേട്ടാ നിങ്ങളും Asianet കൂടി പ്രേക്ഷകരെ പറ്റിക്കുകയാണ് അല്ലങ്കിൽ ബിഗ് ബോസ് team നിങ്ങളെ പറ്റിക്കുകയാണ്. പണം മേടിച്ചു കൊണ്ട് ലാലേട്ടന് എന്തും പറയാമെല്ലോ.
@Vva2488 ай бұрын
Enna nee poyi paraye
@ambilybiju32538 ай бұрын
ജാസ്മിന്റെ വായിൽ നിന്നും വരുന്നതൊന്നും ബിഗ് ബോസ് കേൾക്കാറില്ലെന്ന് തോന്നുന്നു 😂😂😂😂 എന്താണെങ്കിലും നിങ്ങളുടെ സ്ക്രിപ്റ്റ് സൂപ്പർ ആണ് 🤣🤣🤣 ഞങ്ങൾ പ്രേക്ഷകർ മണ്ടന്മാരാണെന്ന് നിങ്ങൾ തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്😂😂😂 ലൈവ് കാണുന്ന ആൾക്കാരാണ് ഞങ്ങൾ 🤣🤣🤣🤣 ഇത്രയും പൊട്ടന്മാർ ആക്കരുത്
@Nocyberbully8 ай бұрын
Ennitt ithvare jasminey kurich onnum paranjitt ille weekend ? About her language. ?
Jazmine nirthi poricha time undaayrnallo kandille...by Dubai ee week aval ok aayrnnu
@ambilybiju32538 ай бұрын
@@AmithaAshok ജാസ്മിൻ ജിൻഡോയെ തെറി വിളിക്കുന്നതും ഈ വീക്കിൽ നടന്നതാണ്
@nandana_v6138 ай бұрын
സത്യത്തിൽ വെറുത്തു പോയി ഇന്നത്തെ എപ്പിസോഡ്. എൻ്റെ ചോദ്യം bigg Boss team നോടാണ് tunnel team നെ വെളുപ്പിക്കാൻ ആയിരുന്നോ സ്ക്രിപ്റ്റ്. കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചോളൂ. പക്ഷേ അത് എല്ലാവരുടെ അടുത്തു കാണിക്കണം. പ്രേക്ഷകർ ഒന്നടങ്കം വിമർശിച്ച performance ആണ് tunnel team ൻ്റെത്. Then why this partiality??
@China-r3m8 ай бұрын
അപ്സര ക്ക് ഒരു അഹങ്കാരം ഉണ്ട് വാർത്ത മനത്തിൽ മോഹൻലാൽ ഇപ്പോഴും അപ്സരക്ക് സാഫോട്ട് ആണ്
@Game_uknows8 ай бұрын
Enthonnu avar sathyam annu paranjathu njan live kandathannu
ജാസ്മിൻ അപ്സര ജിന്റോ ഇ മൂന്നു പേരിൽ ഒരാൾ ആയിരിക്കും വിന്നർ❤❤❤❤
@ThomasLsisa8 ай бұрын
നോക്കിയിരുന്നോ.. യൂട്യൂബ് poll അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്.. ജിന്റോയും ശ്രീതുവും തമ്മിലാണ് ശരിക്കും മത്സരം നടക്കുന്നത്.. ശ്രീതു കപ്പ് കിട്ടാൻ അർഹതയില്ല.. പക്ഷെ തമിഴന്മാർ ശക്തമായ campaining ഉണ്ട്.. അവരുടെ കൂട്ടത്തിൽ ആരെങ്കിലും കളിക്കാൻ വന്നാൽ അവർക്ക് വോട്ട് കൊടുക്കും.. ഹോട്സ്റ്ററിൽ കയറി വെറുതെ വോട്ട് കൊടുക്കും.. ജാസ്മിൻ, അപ്സര ഇവരൊന്നും ചിത്രത്തിൽ പോലുമില്ല.. അണിയറപ്രവർത്തകർ ജാസ്മിനെ, നോറയെയും വെളുപ്പിക്കാൻ നോക്കുന്നതും, വഴി വിട്ടു സപ്പോർട്ട് കൊടുക്കുന്നത് അതുകൊണ്ടാണ്.. കാരണം ഇവരുടെ ഊഡായിപ്പ് പരിപാടി votting ൽ നടക്കില്ല.. Banijay group നേരിട്ടാണ് മോണിറ്റർ ചെയ്യുന്നത്.. കപ്പ് ഒന്നില്ലെങ്കിൽ ജിന്റോ അല്ലെങ്കിൽ ശ്രീതു.. വേണമെങ്കിൽ എഴുതി വെച്ചോ.. 😄😄
@Pranav123728 ай бұрын
Jasmin avilla
@0708im8 ай бұрын
ഏതു വീക്കിൽ ഏതു power team ആണ് അവിടെ പണി എടുത്തിട്ടുള്ളത്? പിന്നെ ഈ പവർ ടീമിനെ മാത്രം എന്ത് കൊണ്ട് കുറ്റപ്പെടുത്തുന്നു? Gabri, Resmin, Jinto, Saranya, Sreerekha ഒക്കെ power ടീമിൽ ഉള്ളപ്പോൾ അവിടെ എന്തൊക്കെ ബഹളം ആയിരുന്നു. മറ്റുള്ളവരെ അതിക്ഷേപിക്കുകയും പണിയെടുപ്പിക്കുകയും അല്ലായിരുന്നോ? നോറയോട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇനി കഴിക്കരുതെന്നും പവർ team ഇൽ ഉണ്ടായിരുന്ന gabri പറഞ്ഞിട്ടില്ലേ. അപ്സര പറഞ്ഞിട്ടില്ലേ, power ടീമിനെ എച്ചിൽ പാത്രം മറ്റുള്ളവർ കഴുകി വെക്കണം എന്ന്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അൻസിബയെ വഴക്ക് പറഞ്ഞതും കുറ്റപ്പെടുത്തിയതും? അൻസിബ ആണ് അവിടെ ഇപ്പോഴും cook ചെയ്യുന്നതും, അപ്സര team രാജി വെച്ചതിനു ശേഷം. സാബു, ശ്വേത ഇത് വരെ ഒരു എപ്പിസോടും കാണാതെ ആണ് വന്നിട്ടുള്ളത്. അവർക്കു ഇത് വരെ അവിടെ നടന്ന കാര്യങ്ങൾ അറിയില്ല. ജാസ്മിൻ height കണ്ടിട്ടാണ് ശ്വേത ആദ്യം തന്നെ " i am impressed of her height" എന്ന് പറഞ്ഞു ജാസ്മിനെ support ചെയ്യാൻ തുടങ്ങിയത്. ജാസ്മിന്റെ ഇത് വരെ ഉള്ള പെരുമാറ്റം അവർ കണ്ടിട്ടുണ്ടെൽ അവർ ജാസ്മിനെ support ചെയ്യുമോ? അൻസിബ ഋഷി ഇവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. Gabri ജാസ്മിനെ എല്ലാം പരസ്പരം ആലോചിച്ചല്ലേ അവിടെ ഓരോന്ന് ചെയ്തിട്ടുള്ളത്? ജാസ്മിനെ captain, Gabri power team ആയിരുന്നു. ടീമിനും ഇവരോട് ആലോചിച്ചല്ലേ എല്ലാം അവിടെ ചെയ്തിട്ടുള്ളത്? Jinto ആണേലും പവർ ടീമിനോട് ആലോചിച്ചാണ് ചെയ്യതത്. അപ്സര ശരണ്യയും പരസ്പരം ആലോചിച്ചാണ് ചെയ്തിട്ടുള്ളത്. പക്ഷെ അൻസിബ ഋഷി യെ പറഞ്ഞത് എനിക്ക് ഇഷ്ടമായില്ല. ഋഷി അധികം ലോക പരിചയം ഇല്ലാത്ത അധികം വിവരമില്ലാത്ത ആൾ ആണ്. അൻസിബ നേരെ തിരിച്ചും. അപ്പോൾ അഭിപ്രായം ചോദിക്കുന്നത്ജിൽ തെറ്റില്ല. Power team പിന്നെ എന്തിനാണ്? ഇത് വരെ ഏതു captain ആണ് പവർ ടീമിനെ അനുസരിക്കാതെ നിന്നിട്ടുള്ളത്? അപ്സര ഒരിക്കലും അൻസിബ പറയുന്നത് കേൾക്കാറില്ല. Ego തന്നെ ആണ്. അപ്സരക്ക് ആദ്യം മുതൽ തന്നെ ഋഷിയെ ഇഷ്ടമല്ല. അവരെ താഴ്ത്താൻ കെട്ടുന്ന എല്ലാ അവസരവും അപ്സര മുതലാക്കാറുണ്ട്. Very unfair.
No .Ivarde power teem bhayangara moshamayirnn.athe ulla kaaryahne avar paranjhe.prekshakaradakkam paranjha kaaryahne avar avde chodhiche.oru hotel task personal dheshyam vech Ansibayum mattullavarokke cheyth kaattikkoottiyathonnum ninghal kandittille.moshayirnn avarde performnce.jasmine athinidayil Adiyum kitti.Ithrayk mosham power team munmb undayittilla.avar irann vanghiyathahne ithe.rishi captancy ottayk cheyyendathahne alland ansibayude abiprayathilalla.Nandana paranjhapole ansibayude pappet aayirnn rishi.porathe arivillanjhittqhno bigbossil kalikkan vanne . Avar kaattikkoottiyathahne avde avar chodhyam cheythe.captancy polum rishikk Ansiba illand cheyyan pattnnilla avan oru boy alle kashttam
@0708im8 ай бұрын
@@shahinashayi841 boy ആണോ ഗേൾ ആണോ എന്ന് നോകിയിട്ടില്ല ഒരാളുടെ വിവരം ആക്കുന്നെ. ഋഷി ഞാൻ കണ്ടിടത്തോളം എടുത്തു ചാട്ടം ഉള്ള ആലോചിക്കാതെ കാര്യങ്ങൾ വളച്ചൊടിക്കുന്ന ആൾ ആണ്. അങ്ങനെ ഉള്ള ഒരാൾ അയാൾക്കു അടുപ്പമുള്ള ഒരാളുടെ അഭിപ്രായം ചോദിക്കുന്നതിൽ തെറ്റില്ല.
@shahinashayi8418 ай бұрын
@@0708im edo ellavarum ottayk kalikkanahne verunnathe.eduthe chattaamnn paraynnathe control cheyyan padikkanam.ithokke experience cheyth padikkahnahne avar avde kond vernne.iyaale paranjhapole oru thavanayengil ok chodhikknnathil thettilla but captancy vech rishik orikkal polum swandhamayi theerumanam edkkan pattiyittlla.mohanlal sir chodhichathe ninghal kettittille rishikk Ansiba paranjhodthale ariyu ithinte rulseokkenn avan thaniye ariyillenn.chodhichathe currectahne.avar cheythathahne avde chodhichathe.ellarkum Ella weekil kittarund athe pole thanneyahne ithum .avar kaanichathe full bore aayirnn personal dheshyam vecha kaliche .Ithoru game alle athine game aayi kanan Avark pattiyilla
@abeyalex64868 ай бұрын
ഋഷിയെ സംസാരിക്കാൻ സമ്മതിച്ചില്ല. അൻസിബയോട് ഇത്ര വിരോധം ഉണ്ടോ ബിഗ് ബോസിന്
@RajinaRajina-i2e8 ай бұрын
ഇല്ല അൻസിബയെ എടുത്തു തോളത്തിട്ട് താരാട്ടു പാടി കൊടുക്കാം ബിഗ്‌ബോസ്..... ഒന്നുപോടെ ആ കൊടും വിഷത്തിനെ സപ്പോർട് ചെയ്യാൻ വന്നേക്കുന്നു 😏😏😏😏
OoOoho oru award kodukku puppet num vishansiba kkum kashtam🥴
@Appzz548 ай бұрын
സത്യം 🙌👏👏
@spokeperson47788 ай бұрын
മാരാർ പറഞ്ഞ കാര്യത്തിൽ സത്യം ഉണ്ട് , ചില ആൾകാരോട് കാണിക്കുന്ന പ്രത്ത്യേക സ്നേഹം കരുതൽ എല്ലാം കിട്ടിയ സേവനത്തിനുള്ള പ്രതിഫലം ആണ്. ...
@sapphirebrights8 ай бұрын
,💪🏻 Rishi ❤️🔥🥺 എളുപ്പതനം വേറെ ഒരു കാര്യം വരുമ്പോൾ ലാലേട്ടൻ ഇത്രയും ചൂടാവുന്നത് കണ്ടിട്ടില്ല !! എല്ലാരും കൂടെബിഗ് ബോസ് മാത്രമല്ല ജനങ്ങളും വരെ Rishi, Ansiba എടുത്ത് ദേഷ്യമാണ് എന്താണ് കാരണം എന്ന് അറിയില്ല ഇപ്പോൾ എല്ലാവർക്കും Jasmine ഒരു നല്ലൊരു കുട്ടി 🙆🏻😏 അന്നൊരു ദിവസം Jintoയെ ജാസ്മിൻ അടിച്ചപ്പോൾ ജനങ്ങൾക്കും കുഴപ്പമില്ലായിരുന്നു ലാലേട്ടനും കുഴപ്പമില്ലായിരുന്നു . ഇപ്പോൾ അവിടെ ഏറ്റവും വലിയ കുഴപ്പം ഋഷി : ഡി വിളിച്ചതാണ് വലിയ കുഴപ്പം a Apsaraയെ ഡി വിളിച്ചത് എന്താണ് കുഴപ്പം . പെൺകുട്ടികൾക്ക് എന്തുവേണമെങ്കിലും വിളിക്കാം 🤬 എല്ലാവരും കൂടി അപ്സരയെ പൊക്കി വച്ചിട്ടുണ്ട് ജനങ്ങൾക്ക് മൊത്തം ഇപ്പോൾ അൻസിബ വിഷം സത്യം പറഞ്ഞാൽ വിഷം Apsara ❌ Jasmine ❌ Mohan lal ❌ Bigg Boss ❌ Jasmine PR 💯 ഇപ്പോൾ അൻസിബയെ എടുത്ത് എല്ലാവർക്കും ഇഷ്ടപ്പെടാത്തത് കാരണം ??? Ansiba kk ജാസ്മിൻനെ ഇഷ്ടമല്ല അതാണ് കാരണം
@remyasureshkumar28058 ай бұрын
Yes 👍 crct
@neethupn46448 ай бұрын
Alla .ansiba oru nalla kutti chamayal anu .njan kitchen il joli cheydu .njan vrithi de karyathil perfect anu angane kanikkal.athinu vendi jasmin ne thazthi kanikkal
@ambiliambu59838 ай бұрын
Rishi ഇനി പോടീ എടി അങ്ങനെ ഒന്നും വിളിക്കരുത്... അതൊക്ക മോശം വാക്കുകൾ അല്ലെ... നല്ല സ്റ്റാൻഡേർഡ് വേർഡ്‌സ് ഒക്കെ വിളിക്കാൻ നോക്കണം കേട്ടോ.. Rishikku അറിയില്ലെങ്കിൽ നമ്മുടെ jasu മോളില്ലേ അവളോട് chidhichu പഠിക്കു... നല്ല standard വാക്കുൾ ജാസൂമോൾ പറഞ്ഞു തരും
@subhasyam42028 ай бұрын
സത്യം 😊
@Jahan___12348 ай бұрын
മുല്ല മകൾ സംസാരിക്കുന്ന ഭാഷ ശെരിയാണോ 🫡.
@AffectionateBobsleigh-yb3mo8 ай бұрын
ജാസ്മിൻ ജിന്റോനെ വിളിച്ചത് ഞങ്ങൾ മറക്കില്ല ഇതു എന്താ വെള്ളരിക്ക പട്ടണമോ ലാലേട്ടാ ഇതു ശരി അല്ല ഞങ്ങൾ മറക്കില്ല 😡😡😡😡😡
@shillynelson88838 ай бұрын
Neee marakandaa😂👍🏻
@shillynelson88838 ай бұрын
Onn podi avidann
@AffectionateBobsleigh-yb3mo8 ай бұрын
@@shillynelson8883 അപ്പോൾ നീയോ 🤣🤣
@betetesfy8 ай бұрын
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
Lollpan and BB officials tried hard to break Rishi & Ansiba bond but they stood their ground and faced all the criticism with a smile. Hats off to Rishi & Ansiba💗
@Anniyan7778 ай бұрын
Mandhappan
@ഒരേഒരുരാജാവ്-ഞ2ഢ8 ай бұрын
പോടാ
@ഒരേഒരുരാജാവ്-ഞ2ഢ8 ай бұрын
നിന്റെ അപ്പൻ
@TommyTom-qn4oq8 ай бұрын
ജാസ്മിൻ എന്തൊക്കെ വിളിച്ചു ജിന്റോയെ എന്നിട്ടും അതിനെ കുറിച് ഒന്നും ചോദിച്ചില്ല ഇപ്പോൾ ഋഷി എടീ എന്ന് വിളിച്ചതാ കുഴപ്പം ബിഗ് boos ❌മുല്ലപ്പൂവ് boos✔️
@hasb.36458 ай бұрын
Jintode vali
@shylock-15088 ай бұрын
😭😭😭😭
@achoosandsisters8 ай бұрын
സീസൺ 5 ഹോട്ടൽ എപ്പിസോഡ് ടാസ്ക് ചെയ്യാതെ മാറി നിന്നവർക്ക് ചീത്തകേട്ട്.. സീസൺ 6 ടാസ്ക് ചെയ്യാത്തവരെ പൊക്കി പറഞ്ഞു മാനേജർസിനെ കുറ്റക്കാരാക്കി... 5 സ്റ്റാർ ഹോട്ടൽ ടാസ്ക് വൃത്തിയായി ചെയ്തത് കാരണം ജുനൈസ് അന്ന് മുകളിലേക്ക് ഉയർന്നു വന്നതു... BB6 5 സ്റ്റാർ ഹോട്ടൽ എന്ന് ഉദേശിച്ചത് എന്താണ് ?
@sapphirebrights8 ай бұрын
ഒരു കാര്യം ചെയ്യൂ Apsaraക്ക് ജനങ്ങളും മോഹൻലാലും എല്ലാവരും കൂടി കുപ്പിപ്പാല് വാങ്ങിച്ചു കൊടുക്കു 🍼 അവൾ അവിടുന്ന് കുടിക്കട്ടെ അയ്യോ sorry 😅ഇപ്പോൾ ഞാൻ അവൾ എന്ന് വിളിച്ചത് ആർക്കും ഇഷ്ടപ്പെട്ട ആണല്ലേ അവളെ ഡി എന്ന് വിളിക്കാൻ പാടില്ലല്ലോ 🙆🏻🤬😏 സപ്പോർട്ട് ചെയ്യാൻ കുറെ വായ് നോക്കി ആണുങ്ങളും കഷ്ടം😵💫💯അവൾ മാർക്ക് ആണുങ്ങളെ എന്തുവേണമെങ്കിലും പറയാം പക്ഷേ നമുക്ക് തിരിച്ചു പറയാൻ പാടില്ല 🥴😂🤬💯 അതാണ് ഇപ്പോഴത്തെ സമൂഹം വേറെ എന്തെങ്കിലും കാര്യം വരുമ്പോൾ സ്ത്രീക്കും പുരുഷനും Equality വേണം ഇതൊക്കെ വരുമ്പോൾ വേണ്ട ??അപ്പോൾ സ്ത്രീകളെ ബഹുമാനിക്കുന്നു എല്ലാ സ്ത്രീകളെ ബഹുമാനിക്കാൻ പറ്റില്ല ✅🙌🏻
@viviicma47198 ай бұрын
Power team owners ayit ninilla ennu parayunnu ennal ee bakki teams okke thanne staff ayit Ano owners node perumariyath
@Tozkidoz8 ай бұрын
Exactly 💯 Athre pettana tharikida BB teams kadha maati pidichathe...Tunnel team oru panniyum cheyathe kitchen items adiche maati,food katte thinnukayum pinne potti Jasminte chip oori enum paranye alambiya koorakal epo fun enna reethyil aaki script thayaraki🤪🤦🏻♂️
@subaidaali55968 ай бұрын
ജാസ്മിൻ jindoye വിളിക്കുന്ന ഭാഷ ശെരിയാണോ, അൻസിബയെയും ർഷിയെയും തളർത്താൻ
@shahinashayi8418 ай бұрын
Avarkokke munmb warning kittiyathahne athine shesham avar anghane vilikkarilla.ansibaykk kodthathe ingherkk ishttappettittillalle.avale fake face ee week ninghal kandittille.kodum vesham
@shahinashayi8418 ай бұрын
Avark munmb warning kittiyathahne.athine Shesham avar vilikkarilla.ee week ninghal kandittillenn thonnunnu.ansiba kodum vishamaahne athe weekil avlde real face kanich thannu
@betetesfy8 ай бұрын
ഹൃഷി നീ വിളിച്ച അസഭ്യവാക് ..പോടാ .പോടീ ,അഭിനയിക്കുന്നവളെ ..., വളരെ മോശം . ബിഗ്‌ബോസിന്റെ റാണി ജാസ്മിനെ കണ്ടു പടിക്ക് .നല്ല വാക്കായ .മണ്ടൻ ,തന്തയില്ലാത്തവനെ ,പരനാറി,...ഇങ്ങനെയൊക്കയെ വിളിക്കൂ ..
@shabeebashebi86628 ай бұрын
Lalettante kannu niranju abhiyude kathu vayichapo… lv u abhi proud of u ❤
@AffectionateBobsleigh-yb3mo8 ай бұрын
ജാസ്മിൻ, റെസ്മിൻ, അപ്സര no vote 🥳🥳🥳🥳
@mujeebrahman25438 ай бұрын
പറയാതിരിക്കാൻ വയ്യ അൻസിബക്ക് പറ്റിയ ആളാണ് ഋഷി 👍🏻ഒരാൾ എന്ത് പറഞ്ഞാലും അതിനെ വേഗം പേർസണൽ ആയി എടുക്കും ആ കാര്യത്തിൽ ഇവർ രണ്ടാളും നല്ല ചേർച്ചാ👌😯
@sruthirajc41698 ай бұрын
Partiality kku oru kuravum kaanunilallo jasmin samsarikkunnathu nalla bhasha aanallo. Cup nere eduthu jasmin nu koduthekku kurachu.days itranennathine theettipottunna cash labhikkaam
@fazilmuhammed-uf7lp8 ай бұрын
ഈ ലാലേട്ടൻ എന്തിനാ എല്ലാം അപ്സരയോട് ചോദിക്കുന്നെ വെളുപ്പിച്ച് വിജയിപ്പിക്കാൻ ആണേൽ വോട്ട് കിട്ടി എന്തായാലും ജയ്ക്കൂല well play asianet😂
@AYN8-98 ай бұрын
cup Jinto കിട്ടും ..... വിഷമിക്കണ്ട
@MalluIndian958 ай бұрын
അപ്സര പറഞ്ഞ ഒരു കള്ളത്തരം നീ പറ..
@Lims20248 ай бұрын
Apsarakku arhikkunna angeekaramnthanne anu innu kittiyadu
ഇങ്ങനെ ഓരോന്ന് എടുത്തു കുറ്റം പറയണമെങ്കിൽ ജാസ്മിന്റെ കാര്യം തന്നെ പറയാം അല്ലാതെ മറ്റുള്ളവരുടെ ചെയ്യുന്ന കുറ്റം മാത്രം പറയല്ലേ ലാലേട്ടാ
@winsybiju32808 ай бұрын
Rishi..orikkalum. Badword use cheythittilla... Jasminenum gabriyum anu use cheythettullathu.
@Appzz548 ай бұрын
സത്യം 🙌🙌😌👏
@asimashafi42508 ай бұрын
ഗബ്രിയൊക്കെ ഔട്ട് ആയില്ലേ. ഇനിയെന്താ
@MUSIC-WORLD.-8 ай бұрын
അവിടെ ഏറ്റവും നല്ല ഭാഷ ഉപയോഗിക്കുന്നത് ജാസ്മിൻ മാത്രമാണ് ലാലേട്ടാ.. 👌👌👌അവളെ ലാലേട്ടൻ അങ്ങ് എടുത്തോ... 👍👍👍
@sumayyamb19168 ай бұрын
ഋഷിയുടെ സംസാരം വളരെ മോശം. പ്രത്യേകിച്ച് സ്ത്രീകളോട് അവരുടെ പ്രായം പോലും നോക്കാതെ. റോക്കിയുടെ ഇടി ശരിക്കും ഇവനാണ് കിട്ടേണ്ടിയിരുന്നത്.
@NishaRani-o2u8 ай бұрын
ഋഷി ജനുവിനായ ഒരു contestant ആണ്❤❤
@ShajahanShajahan-p8u8 ай бұрын
ഋഷി 👌
@kurumbhiscookcraft45148 ай бұрын
Ee jinto ne jasmin paranja vakkukal okke nallathano laletta
@kvld1218 ай бұрын
Rishi യെ മോശമാക്കാൻ മോഹൻലാൽ മനപ്പൂർവം ശ്രമിച്ചു .. ശരിയായില്ല Rishi തളരരുത് ❤❤we all love you ..
@shahinashayi8418 ай бұрын
Rishi ee week kaniche koottiyathonnum ninghal kandittilla.Valare moshayirnn.athum captancy vech avante performance valare moshayirnn.manappoorvam Alla mohanlal ee weekil Rishiyude sherikkulla facea paranjhe
@Deepa5948 ай бұрын
ലാലേട്ടൻ തെറ്റ് ചെയ്താൽ ആരോടും പറയും ലാലേട്ടൻ സപ്പോട്ട് ചെയ്താൽ കുറ്റം വഴക്ക് പറഞ്ഞാൽ കുറ്റം എന്താ ഈ പ്രേക്ഷകർ ഇങ്ങനെ
@praveenamithun4318 ай бұрын
In bb6 best language users award goes to jasmin nandana sijo ..baki allarum bad language users especially Rishi &Ansiba
@camera_man_______8 ай бұрын
Athin rishik respect koduthal elle rishi nallareethiyil avarodu nilku?
@Kichu80328 ай бұрын
ഈ ആഴ്ചത്തെ ബിഗ്‌ബോസിന്റെ target അൻസിബ ആയിരുന്നു എന്ന് തോന്നി. അൻസിബക്ക് അടുത്ത ഇടയായാണ് ഫാൻസ് ഉണ്ടായി തുടങ്ങിയത്. ഈ ആഴ്ച മുൻപ് ഒരിക്കലും ഇല്ലാത്തപോലെയുള്ള cyber attack ആണ് അൻസിബയെ ലക്ഷ്യം വെച്ച് നടന്നത്. കിടിലം ഫിറോസ് പറഞ്ഞതുപോലെ 75 ഓളം ചാനലുകൾ ചേർന്ന് ഒരാളെ മോശമാക്കി കാണിക്കുമ്പോൾ സ്വാഭാവികമായും nornal പ്രേക്ഷകർ അതിൽ influenced ആകും. ഇന്നത്തെ episode ൽ എന്തിന് അവരെ മാത്രം target ചെയ്തു. അവർ മാത്രമാണോ അവിടെ തെറ്റ് ചെയ്തത്. നിങ്ങൾ സിബിനോട് ചെയ്തത് ആവർത്തിക്കുന്നു. ഒരാളോട് ഇങ്ങനെ കുറ്റം മാത്രം പറഞ്ഞു പറഞ്ഞു അയാളെ mental break down ൽ എത്തിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം
@Rolex777228 ай бұрын
എങ്ങനാ.. മാസംശമ്പളമാണോ അതോ ദിവസക്കൂലിയോ. എല്ലാ ഇടത്തും ഓടിനടന്നു വെളുപ്പിക്കുന്നുണ്ടല്ലോ... വാണമേ..😂
@Vishnu95-on2qs8 ай бұрын
True👍🏻
@ponnu2778 ай бұрын
അൻസിബയെ വീക്ക് end എപ്പിസോസ് എഡിറ്ർക്ക് ഒന്ന് തൊടാൻപോലും കിട്ടില്ലെന്ന് മനസിലായി 🤣🤣🤣അതുകൊണ്ട് അൻസിബ കൊള്ളൂല പുള്ളിക്ക് 🤣🤣 ഹാഫിസ് മോന്റെ ഓരോ ലീലാവിലാസങ്ങൾ 🤣
@muhammeduzhunnumpadam25868 ай бұрын
Paradushana ranikkum pr
@Ganalolupa8 ай бұрын
Ellarum udaayipan sir pavam rishiyum jintoyum ansi ivirokke valliya kuzhappam illathavaraan avare purathakkan ulla plan aanith @@muhammeduzhunnumpadam2586
@ruksanapppp59908 ай бұрын
ലാലേട്ടൻ കാണാതെ പഠിച്ചു വന്നു പറയുന്നു 😂😂അതിനിടയിൽ ആരും ഒന്നും പറയരുത്
@Akbarali04958 ай бұрын
ഋഷി അൻസബ കോമ്പോ ഇഷ്ടമാണ് ഒരുപാട് ❤ they are good friends.
@shajugopalan43488 ай бұрын
സത്യത്തിൽ താങ്കൾ ഈ പരുപാടി മൊത്തം കാണാറുണ്ടോ എന്നിട്ട് ആണോ ഇവിടെ വന്നു വിലയിരുത്തുന്നത്... മിഷ്ടർ മോഹൻലാൽ
@FunFineyt8 ай бұрын
Sabu Abhishek ne insult cheydu Very bad what kind off show it is
@mubeenamonu98288 ай бұрын
Yes
@reshmaresh54628 ай бұрын
Valare correct aarunnu....verum oru vazha aanu abhishek...
@truthwins40858 ай бұрын
Sabu sathyam paranju 😂
@meettulakshmi79528 ай бұрын
സായി diamond കിട്ടിയത് വല്യ ബുദ്ധി പോലെയാ കാണിക്കുന്നത്. പക്ഷെ clue ഉപയോഗിച്ച് ഫ്രിഡ്ജിൽ എന്നുള്ള ഐഡിയ പോയത് അർജുന് ആയിരുന്നു. 🎉
@EmicaPremAnju8 ай бұрын
Nice episode👍
@sreejanair26648 ай бұрын
Apsarakku nalla ahankaram und but what she told yesterday was correct
@bineeshjose66428 ай бұрын
ബിഗ് ബോസ് ഇത് ശരിയല്ല പക്ഷേ കഴിഞ്ഞ ആഴ്ച്ചയിൽ ജാസ്മിൻ ജിൻ്റോയെ തല്ലിയത് വ്യക്തി അധിക്ഷേപം നടത്തിയിരുന്നു അന്ന് ഈ ഭാഷയ്ക്കും കുഴപ്പം ഇല്ലായിരുന്നില്ലേ.ഇത് നിങ്ങളുടെ ഡബിൾസ്റ്റാറ്റ്അല്ലേ ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് തോന്നിയ കാര്യമാണ്
@vivek-bh6od8 ай бұрын
Sheriya aa adi kond Jinto ang illandayi poyi. Kai odinju enna thonane paavam. Enthonade 😀
എൻ്റെ ബലമായ സംശയം ജാസ്മിനെ ലാലേട്ടൻ എയറിൽ ആക്കുമ്പോൾ ബാക്കിയുള്ള ഫാൻസ്കാര് എവിടെ ആണഡെയ് പോണത്... ഒരാഴ്ച അവൾക്ക് വഴക്ക് കിട്ടിയില്ലേൽ അപ്പോ തുടങ്ങും ജാസ്മിൻ കഴിഞ്ഞ കൊല്ലം അത് ചെയ്തത് കണ്ടില്ലേ ഇത് ചെയ്തത് കണ്ടില്ലേ എന്നൊക്കെ🏃
@aadhi59778 ай бұрын
ജാസ്മിന്റെ ലാംഗ്വേജ് നല്ലതാണോ ലാലേട്ടാ അപ്പൊ എല്ലാവരും പറയുന്നത് ശരിയാണ് അല്ലെ ലല്ലേട്ടൻ ജാസ്മിന്റെ പേപ്പന്റെ ആണ് എന്ന്