സിബിൻ ഋഷിയുടെ സൗണ്ട് ഒന്നുണർന്നു കേൾക്കാൻ ഋഷിയെ ഒന്ന് ട്രിഗ്ഗർ ചെയ്തതാണ്. സിബിനു അറിയാം പ്രതികരണം ഉണ്ടാവും എന്ന് & ഋഷിയെ ഒന്നുണർന്നു ഇറങ്ങി ചോദ്യം ചെയ്തു കണ്ടല്ലോ.... ❤️❤️ ഫോർ സിബിൻ പ്രോവൊക്കിങ് ഗെയിം... 🔥🔥
@mrpoisonn10 ай бұрын
Onn poda ppa😹😹
@arunsundaran85749 ай бұрын
Onju podaappaa
@sinop_gaming9 ай бұрын
@@mrpoisonn enth podappa allatha aa pottan rishiyude sound ansibede backil ninnittalle kettitullu😂😂😂 inn otykk onn samsarich… Juvenile rishi
@sarikasanthosh36729 ай бұрын
Rishikku arjunodu ithra veruppu karanam ansiba aanu aval nalla oru friend angel aval parayumayirunnu ni poyi samsarikku ennu
@nishraghav9 ай бұрын
@@sarikasanthosh3672 അതെ..അതവിടെ തീരുമായിരുന്നു .മനസ്സിൽ വച്ചു നടക്കും ഋഷി
@ViplavaSimham-y5z9 ай бұрын
4:43 le jasmin : ജിൻ്റോ കാക്ക എല്ലാം കൊള്ളാം അടിപൊളി മാസ്സ് നിർത്ത് Le ജിൻ്റോ: താങ്ക് യു..😂
@jijila27910 ай бұрын
Sibin എല്ലാത്തിനേയും ഒന്ന് ചൊറിഞ്ഞു പുറത്ത് കൊണ്ടുവരുന്നുണ്ട് 🤣👍🏻ഇപ്പോൾ ആ വീട്ടിൽ എല്ലാരുടെ വോയ്‌സും കേൾക്കാൻ തുടങ്ങി 😁😁
@sreekuttan984110 ай бұрын
ക്യാപ്റ്റനെയും power ടീമിനെയും അടിപ്പിക്കാനുള്ള മാസ്റ്റർ plan by ജിന്റപ്പൻ 😂😂👍👍
@ANSUVINU10 ай бұрын
തന്നെ ടേയ് തന്നേ😂
@bindhunisha858810 ай бұрын
ജിന്റപ്പൻ 🔥🔥🔥🔥
@anjus59999 ай бұрын
👌👌👌👌🤣🤣🤣🤣
@dd-pv1hp9 ай бұрын
അതെ ജിൻ്റോ de ചില കുറുക്കൻ ബുദ്ധി ആർക്കും മനസ്സിൽ ആയില്ല
@tastebudsbyangamalikkari74109 ай бұрын
🎉
@monkkuttantrolls303610 ай бұрын
Sibin ജാസ്മിൻറ്റെ അണ്ണാക്കിൽ കൊടുത്തത് ഇഷ്ട്ടപെട്ടവർ ഉണ്ടോ
@dancelover112310 ай бұрын
Illa
@AmalS-rm7gb10 ай бұрын
Illa ahagaram pole tonni. Udane character reveal aavm wait
@sufiyashamil984610 ай бұрын
Onn podo
@haseenathaju297010 ай бұрын
ഇല്ല
@anusasi150010 ай бұрын
ഇല്ലാ
@secret_agent821310 ай бұрын
Jinto kaakaa adipoly mass nirth "le - jinto Thankyou 😂" 🔥
@bindhunisha858810 ай бұрын
ജിന്റോ പൊളിച്ചടുക്കി സൂപ്പർ ഡാ 🥰🥰🥰🥰 ജാസ്മിൻ തേഞ്ഞു 😀😀😀😀സിബിൻ ഋഷിയെ ഉണർത്തി 👍🏻👍🏻
@abdmastermedia67789 ай бұрын
സിബിൻ പറഞ്ഞതിൽ ഞാൻ യോജിക്കുന്നില്ല ലാസ്റ്റ് സിബിന് ഉത്തരം മുട്ടി അപ്പോൾ വേറെ ആരുടെ തലയിലിട്ട് പോയി ശരിക്കും ആ വീഡിയോ കണ്ട അറിയാം ഋഷി ആണ് വിജയിച്ചത് ജൂലൈ ഹോം എന്ന് പറഞ്ഞ പദം ഉപയോഗിച്ചത് ശരിയായില്ല സിബിൻ ഋഷി സ്വന്തം വീട്ടുകാർക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് ത്തിൽ നിന്ന് അവന്റെ വീട്ടുകാരെ നോക്കുന്ന വ്യക്തിയാണ് അവൻ അത്രമാത്രം കഷ്ടപ്പെടുന്നുണ്ട് ഒരച്ഛന്റെ സ്ഥാനത്തുനിന്ന് അമ്മയും അനിയനെയും പൊന്നുപോലെ അവൻ നോക്കുന്നത് അങ്ങനെ ഒരു വ്യക്തിക്ക് ഒരിക്കലും സിബിനെ പോലെ ആകാൻ പറ്റത്തില്ല സിബിൻ ഇന്നലെ പറഞ്ഞവരോട് ഞാൻ യോജിക്കുന്നില്ല ആ സ്ഥിതിക്ക് വീഡിയോ കണ്ട അറിയാം സിബിന് ലാസ്റ്റ് കൈവിട്ടുപോയി ഋഷി വിജയിച്ചു അവിടെ എല്ലാവരും വിചാരം വഴക്കുണ്ടാക്കുന്നതാണ് ഏറ്റവും വലിയ വിജയമാണ് എന്നാണ് എന്നെ സംബന്ധിച്ചിടത്തോളം ജിന്റോയും ഋഷിയും നല്ലാട്ട് കളിക്കുന്നുണ്ട് അത്യാവശ്യഘട്ടം വരുമ്പോൾ ഋഷി മിണ്ടുന്നുണ്ട്
@spiltterspalakullam813410 ай бұрын
ജിന്റോ പൊളിച്ചു ❤❤❤🔥🔥🔥
@_________KING_________________10 ай бұрын
ജിന്റോ പറഞ്ഞത് കറക്ട്..... 🔥🔥ജാസ്മിൻ മീറ്റിംഗിന് വിളിച്ചു എങ്കിൽ അത് ജാസ്മിന് പറയാൻ ഉള്ള സ്പേസ് & ചാൻസ് ആണ്. അവിടെ പവർ ടീം കെയറി ഓവർ ഇടപെടേണ്ട ആവിശ്യം ഇല്ല... 💯💯
@bindhunisha858810 ай бұрын
ഈ പവർ ടീം ഉണ്ടാക്കിയത് ജാസ്മിൻ ആണ് 😀😀😀😀അതിൽ അപ്സര വന്നത് ജാസ്മിൻ പെട്ടു ഗബ്രിയേ നോക്കിയ നോട്ടം റിപ്പീറ്റ് അടിച്ചു കണ്ടു 😀😀😀😀
@akhilek23779 ай бұрын
Yess
@judi211959 ай бұрын
Pettenu theerkkenda problem oothi veerppikuna jasminekkal better power team ahnu. Avl ella preshnathilum poyi avlde abhiprayam parayatteyenu paranj avide screen space undakkan nokum. Power team edappettapol ahnu preshnam solve ahyath
@jeenafrancis68419 ай бұрын
RenjithR-pz5gtPR comments
@Noobiepoobie9 ай бұрын
@@judi21195 kazhinja day avude undaya saranya jinto vazhakku thankal kandarnnu.. Athu nalla reethiyil solve cheyth vitte jasmine aanu.. Vere aarelum aarnel athu kolammakki jintode career thanne kalenjene
ജാസ്മിൻ തന്നെ തിരഞ്ഞു എടുത്ത പവർ ടീം അവൾക്ക് തന്നെ പാര ആയി... 😂😂😂 ജാസ്മിൻ അത് പ്രതീക്ഷിച്ചില്ല. പക്ഷെ ജാസ്മിൻ മാക്സിമം ക്യാപ്‌റ്റൻ ആയതുകൊണ്ട് പലതും അധികം മോശം ആവാതെ കണ്ട്രോൾ ചെയുന്നുണ്ട്.
@shinu76069 ай бұрын
😂😂athe
@Superhumanho9 ай бұрын
😅
@footballfansss93179 ай бұрын
2:51 😂ചിരി വന്നാൽ ചിരിച്ചു പോകും 😂😂😅
@ichukochu264910 ай бұрын
എന്റെ തെറ്റ് ജാസ്മിൻ പറയുവോന്ന് സിബിൻ ചോദിക്കുന്നു. സിബിനു തെറ്റ് പറ്റില്ലേ. അത് പറയാനുള്ള കഴിവ് ജാസ്മിന് ഇല്ലേ. സിബിൻ ദൈവമാണോ?കൊച്ചുകുട്ടികൾക്ക് വരെ തെറ്റും ശെരിയും മനസിലാവും.അവർ അത് തുറന്നു പറയാറില്ലേ?എന്ന് കരുതി അവർക്ക് തെറ്റുപറ്റാറില്ലേ?ജാസ്മിൻ പറയുന്നതൊക്കെ ശെരി എന്നല്ല. വാക്കുകൾ ഉപയോഗിക്കുമ്പോൾ ഒരാളെ താഴ്ത്തി കെട്ടരുത്.
@Anjana_A9 ай бұрын
Thettukal matram cheyth koottunna Jasmine ano sibin te thettukal kand pidikkunne...and Sibin paranja pole sibin paranjath Jasmine explain cheyyenda avashyam undo just think
@ishiaish219 ай бұрын
😂😂 ഈ ജാസ്മിൻ ഇങ്ങനെ പലപ്പോഴും ജിന്റോയെ താഴ്ത്തി കെട്ടി സംസാരിച്ചിട്ടുണ്ട്. ആ സ്റ്റിക്കർ ഒട്ടിക്കുന്ന ടാസ്കിൽ ജിന്റോ സംസാരിക്കുമ്പോ കളിയാക്കലും ഒരു ആക്ഷനും ഒക്കെ കാണിക്കുന്നുണ്ട്... Karma🔥🔥
അടിപൊളി 😃. സിബിൻ&ജിന്റോ പടക്കത്തിന് തിരി കൊളുത്തി, അഭിഷേക് ചെറുതായി ഒന്ന് ഊതി കൊടുത്തു... 😃😎. ലില വിലാസങ്ങങ്ങൾ കണ്ടു മടുത്ത ഞങ്ങൾക്ക് ഇതു സൂപ്പർ വെടികെട്ടു ആണ്. 🙏
@Jstkidding00510 ай бұрын
ഈ പവർ ടീം എന്ന concept വെറും വേസ്റ്റ് ആണ് ..💯🥴നല്ല gamers വന്ന് ബാക്കിയുള്ളവർ ON ആയി !! ഇനി പവർ ടീം കളഞ്ഞു നല്ല task ഒക്കെ കൊടുത്തു ബിഗ്‌ബോസ് ON ആവട്ടെ !!
Olakkale power team Pirich vid ee cocept Power team illatha bb yaan super
@hafhanz12249 ай бұрын
Ss
@Amrutha-tz2su10 ай бұрын
Jinto❤❤❤ Mind gamer🎉🎉
@smithap-lr9dy9 ай бұрын
Jinto ഇതിൽ നന്നായി ഗെയിം ഇറക്കി❤
@jeenafrancis68419 ай бұрын
എന്ത് ഗെയിം? PR company കൽ ഓരോന്നങ്ങ് പടച്ചു വിടുകയാണ്.
@vimalmurali962410 ай бұрын
Jasmin തേഞ്ഞൊട്ടി😂 അതിന്റെ എടേൽകൂടെ screen space ഉണ്ടാക്കിയ jinto ആണെന്റെ hero 😂🔥
@nishraghav10 ай бұрын
Jintapan ellathintem idayil oode kayari space undaakkum😅😅
@Achinthyanathmotty9 ай бұрын
Jinto nte game um Sibin nte point pidichulla samsaravum.. Interesting.
@Anjana_A9 ай бұрын
Jinto space undakkiyath ayitt thonnunnilla...pulli crct karym anu paranje..power team ne pulli kk ishtam illathond spot il thanne kittiya point paranju..Jasmine vilicha meeting il power team samsarikkenda avashyam ilallo
@vimalmurali96249 ай бұрын
@@Anjana_A അതല്ല.......Jasmin തേഞ്ഞിരിക്കുന്ന time ൽ ഉള്ള ആ entry.........അതാ ഉദ്ദേശിച്ചത് 🔥😂
@Achinthyanathmotty9 ай бұрын
@@Anjana_A athenne alle mele paranje
@SP-hh9pz9 ай бұрын
ജിന്റോ മുത്തേ, നിന്റെ game പ്ലാൻ പൊളിക്കുന്നുണ്ട് 👌👌👌👌❤️❤️❤️❤️top 5 ൽ ജിന്റോ, സിബിൻ വരണം
@sinukpsinukp721310 ай бұрын
ഒന്നെങ്കിൽ ക്യാപ്റ്റൻ അല്ലങ്കിൽ പവർ ടീം ഇതു രണ്ടും കൂടി
@ambadyvlogger957910 ай бұрын
Captain ath solve akkiyane power team il ollavaru Ath kolamakki apsara kk power team il keriyathinu shesham ahangaram kudi, ee oru Karyathil jasu ne kandappo sagadam thonny captain enna oru respect koduthude
@archanass19939 ай бұрын
@@ambadyvlogger9579True
@jishunimi38119 ай бұрын
@@ambadyvlogger9579enth solve aaki,sibinte bagam parayendath sibin aanu allathe captain alla.
@peakyblinders79629 ай бұрын
@@ambadyvlogger9579 jasmin nte women ego hurts aie poi.
ഒരു ക്യാപ്റ്റനെ നിയമിച്ചിട്ടു അവർക്കു ഒരു respect കൊടുക്കാൻ പറ്റാത്ത വ്യക്തികളാണ് മറ്റുള്ളവരുടെ കുറ്റം പറയുന്നത്. അവർ എന്ത് തെറ്റോ ചെയ്യുന്ന വ്യക്തി ആകട്ടെ. പക്ഷേ ഒരു കാര്യം പറയുമ്പോൾ അതിനെ complete ആക്കാൻ സമ്മതിക്കണം. ഇത് സ്കൂൾ കുട്ടികളെ പോലെ ഫ്രണ്ടിൽ നിൽക്കുന്ന ആളെ നോക്കി പരിഹസിക്കുന്നതുപോലെ ഒരു ചിരി. അതെന്തിനാ ചിരി വന്നത്?മറ്റു ചിലർ അവർക്കു പറയാനുള്ളത് പറയണം. അതിനു വേണ്ടി അടി വയ്ക്കുന്നു. പിന്നെ അവിടെ ക്യാപ്റ്റന്റെ എന്ത് ആവശ്യമാണുള്ളത്? ഇതിൽ ആരോടും ഒരു ഇഷ്ടവും തോന്നുന്നില്ല.
@lachzz6769 ай бұрын
ഇതൊരു mind ഗെയിം ayrnnu,,, എന്നാൽ അവിടെ ചെന്നപാടെ gabriye comfort zone ആണ് അങ്ങനെ ഒരു comfort zone illathe enik പറ്റില്ലെന്ന് പറഞ്ഞത് Jasmin അല്ലെ.... ആ comfort zone nalla രീതിയിൽ കൊണ്ടോവാതെ നെഗറ്റീവ് ആക്കിയത് അവരുടെ പോരായ്മ തന്നെ അല്ലെ... Jasmine ആരെ വേണേലും puchich chirikam തിരിച്ചു ജാസ്മിനോട് ചെയ്യണേൽ ജാസ്മിന് വേദനിക്കും.... ഇപ്പോ മനസിലാക്ക വേണ്ടേ jasmin mentally തകർത്തവർ എങ്ങനെ affected ആയെന്നു....
@MirsaFathima-r4o10 ай бұрын
ക്യാപ്റ്റൻ വിളിച്ച മീറ്റിംഗ് ആണെങ്കിൽ അപ്സര എന്തിനാ ഇടക് കേറി ആളാവുന്നേ
@josephmathai757410 ай бұрын
ഓവർ സ്മാർട്ട് അല്ലാതെ
@bindhunisha858810 ай бұрын
അവർക്ക് ക്യാപ്റ്റനെക്കാൾ പവറുണ്ട് അത് കാണിച്ചതാ... ജാസ്മിൻ പെട്ടു
ചിരി വന്നാൽ ചിരിച്പോവും എനിക്ക് അത് cntrl ചെയ്യാൻ പറ്റില്ല ❣️
@achuzz68999 ай бұрын
അപ്സര ഇപ്പോൾ ജയന്തിയുടെ സ്വഭാവം ആകുന്നുണ്ട്
@Lettuce_pops9 ай бұрын
ജിന്റോ pilichu👍🏼👍🏼👍🏼👍🏼👍🏼
@farhan_08-uz6ex10 ай бұрын
Jinto ❤❤❤❤❤❤❤❤❤❤❤
@jsabraham279710 ай бұрын
Really like Sibin game. Good one! Jasmine thought she could make everyone sit and listen to only her talks and advises. The way she tries to convince others, everyone else will fall for it but that doesn’t work with Sibin. He put her in her place. She is quite dramatic in everything she does. She cried cos she felt her power was not respected and she was not given the authority for everything. All these days she got away with the other team members having to listen to her and see her power play. I hope Sibin keeps this up throughout the game.
@@Love-x4f6o They are respecting … but this issue was not relating to the Captain. Hence why i feel it was unnecessary for her to interfere.
@Love-x4f6o9 ай бұрын
@@jsabraham2797 Enikkaa sambhavam clear aayilla. Aval Mattulla Captains cheytha pole Normal aayi Meeting vilichathalle? Athil ingane palarum interrupt cheyyanenthundaayi?🙄 Pinne rand per thammil vazhakkundaavumbozhathekkum aarano appol Captainn aa aalin ath solve cheyyenda Responsiblity varum. Rishi - Sibin Issue anganeyonnalle? Avide Captain aayathkond Jasminalle ath solve cheyyanulla Responsibility, 🤔
@fidhaashraf84009 ай бұрын
Jasmine ishtamilann vech ighne parayrth she is a captain. Baki ulla captain polathanne avalum cheyyunnullo
@varunrajesh95539 ай бұрын
@@jsabraham2797jasmine was trying to solve the issue that is the role of the captain otherwise u guys will tell see that girl is captain and she is not interfering sibin only mass dialogue will be there entho valya sambavam anne enna pole parayan sougariyam ila ethoke parane mass dialogue avum enna vicharam
@jaymohan690310 ай бұрын
അപ്സര : ക്യാപ്റ്റൻ ഒന്ന് ഇരിക്കുവോ ജാസ്മിൻ :😦 അപ്പൊ മീറ്റിംഗ് വെച്ച ഞാൻ ആരായി....
@AbithaAbitha-l1k9 ай бұрын
ജാസ്മിൻ 🔥😘 ഗബ്രിയെ ഒഴിവാക്കിയപ്പോൾ സൂപ്പർ ഇനി മുതൽ കട്ട സപ്പോർട്ട് ഉണ്ടാകും 🫂🫂🔥😘😍
@Anjana_A9 ай бұрын
Ozhivakkiyenno...live il night scenes kanda manasilakum...innalathe dialogue "ninak enne ishtam ano"..reply chund anakki matram
@shamnadileep113510 ай бұрын
ഗബ്രിയുടെ പേരും പറഞ്ഞു എന്തിനാ ജാസ്മിനു ഇത്രയും നെഗറ്റീവ്.എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ആ.. കുട്ടി ഇന്നവരെയും ആരെയും തമ്മിൽ തെറ്റിക്കണോ നുണ പറഞ്ഞു ഒരാൾ പറഞ്ഞ കാര്യം അപ്പുറത്ത് പറയുന്നത് കേടിട്ടില്ല. പിന്നെ പറയേണ്ടത് പറയും. പറയുന്നത് ഒച്ച കൂടുമെന്ന. പ്രശ്നം മാത്രമേയുള്ളു. അതിൽ കൂടുതൽ തെറ്റ് ചെയ്തായി എനിക്ക് തോന്നിട്ടില്ല.പിന്നെ ഗ്ബ്രിയെ ഒക്കെ അവൾ ട്രസ്റ്റ് ചെയിതു പോയി ഇപ്പോൾ ഒരോർത്തരെയും മനസിലായി വരുന്നുണ്ട്. ഇനിയെങ്കിലും അതിനെ അങ്ങനെ വിട് സപ്പോർട്ട് ചെയിതിലെലും ഇങ്ങനെ എപ്പോഴും മനുഷ്യത്യം ഇല്ലാതെ പെരുമാറാതെ🙏🏻
@sujathakoonath27039 ай бұрын
അതിനു അവള്‍ വേറെ ആരോടെങ്കിലും samsaarikunnundo
@Nasrin-py1bl9 ай бұрын
gabriye mathram kuttam parayal engane
@saleenap34179 ай бұрын
Nakkalum kadikkalinekkal better nuna parayunath thanne😂
@shamnadileep11359 ай бұрын
@@saleenap3417 പലരും പല characters ആണ് ചിലർ ചിലരുമായി പെട്ടെന്ന് അടുക്കും അടുത്തപ്പോൾ സ്‌നേഹം കൂടി പക്ഷെ അവൾ ഇത്രെയും negative വരുമെന്നും karuthila.
Sibin... Winner aavanulla ella chance um kaanunnu 👏🏻👏🏻👏🏻
@Kapanzzchannl10 ай бұрын
ജിന്റോ ടെ mind ഗെയിം ഇവൻ മാർക്ക് മനസ്സിൽ ആകുന്നില്ല
@bindhunisha858810 ай бұрын
ജാസ്മിനും മനസിലായിട്ടുണ്ട് 😀😀
@sumeshjoseph24719 ай бұрын
ഉണ്ട ആണ് 😜
@favasm15579 ай бұрын
But jinto k manassilayittilla nn mathram 😂 ..
@Kapanzzchannl9 ай бұрын
@@favasm1557 ഒന്ന് പോടോ live കണ്ടവർക്ക് അറിയാം ജിന്റോ യും സായി കൂടി പ്ലാൻ ചെയുന്നുണ്ട് ക്യാപ്റ്റൻ നെയും power ടീം നെയും തെറ്റിക്കാം എന്ന്
@jeenafrancis68419 ай бұрын
Captain and power ടീം ഒന്നല്ല എന്ന് ബിഗ്ബോസ് പറഞ്ഞതനല്ലോ..അതല്ലേ ജാസ്മിൻ നേ റൂം മാറ്റിയത്? അപ്സര നേരത്തെ തന്നെ ഇടപെടാൻ പ്ലാൻ ചെയ്തു നിക്കന്നുണ്ട്..ജിൻ്റോ ടെ ഗെയിം ഒന്നും കാണുന്നില്ല..
@Tintu_Queen10 ай бұрын
Sai❌❌ sibin ✅✅
@bindutv167310 ай бұрын
ആദ്യമൊക്കെ അപ്സരയെ ഇഷ്ട്ടമായിരുന്നു ഇപ്പോ വെറുത്തു പോയി
@jeenafrancis68419 ай бұрын
ജിൻ്റോ + അൻസിബ + ജാസ്മിൻ PR എല്ലാം ഒരുമിച്ച് അപ്സര ഏ degrade ചെയ്യാൻ ഇറങ്ങിയിട്ടുണ്ട്...audience pls make a note.
@winterbear-q7y9 ай бұрын
@@jeenafrancis6841 Pnne audience pottanmar alle😂
@jeenafrancis68419 ай бұрын
@@winterbear-q7ylol.. Audience are not fools..
@Smileyyyyyyyyyyyyyyyyy9 ай бұрын
@@jeenafrancis6841onn podoo avaru paranjath correct aan apsarayku power team keriyappo ahamkaram.... Avalk purath nalla support aanenn vijaraam thenga aann😂
@poojavolgs39819 ай бұрын
I like to sibin win he is good player 🎉🎉❤
@Juliarose-c2z9 ай бұрын
Rishi 🎉❤
@sijibiju-f4p10 ай бұрын
ജിന്റോ പറഞ്ഞത് കറക്ട്..... ജാസ്മിൻ മീറ്റിംഗിന് വിളിച്ചു എങ്കിൽ അത് ജാസ്മിന് പറയാൻ ഉള്ള സ്പേസ് & ചാൻസ് ആണ്. അവിടെ പവർ ടീം കെയറി ഓവർ ഇടപെടേണ്ട ആവിശ്യം ഇല്ല...
@habeel362210 ай бұрын
Adh jasminum, power teamum thammil thallikkan vendi jinto erakkiya game aahnu adh😂. Sredhich nokiya manasilavum
@rashinrashi39649 ай бұрын
Jasminum ahara aha kope
@Muhammed-qf5rl9 ай бұрын
@@habeel3622a
@aquvafish454110 ай бұрын
Jinto de game ❤❤❤
@barzaabc22509 ай бұрын
Ithil jinto score cheythu😍👍🏻
@akhilvh954410 ай бұрын
Jinto kidu ❤
@sabithsainudheen45297 ай бұрын
അതാണ് jinto .... ഒറ്റപ്പെട്ട നിൽക്കുന്ന സമയത്ത് മീറ്റിംഗ് ജാസ്മിൻ റെ കൂടെ നിന്നു❤. തെറ്റും നേരെ ആരായാലും കഴിച്ചുകൊണ്ട് കൂടെ നിൽക്കും
@Kunjuskunju_19.9 ай бұрын
ഇത് വരെ ഞാൻ കമന്റ് ഇട്ടിട്ടില്ല.. But jasmin ക്യാപ്റ്റൻ ayit നന്നായി എല്ലാകാര്ങ്ങളും ചെയ്യുന്നുണ്ട്... മറ്റുള്ളർ കാണിക്കാത്ത oru നല്ല കാര്യം jaasmin ചെയ്യുന്നുണ്ട്... Vazhkitavare പരസ്പരം പ്രോബ്ലം സോൾവ് ചെയ്യിപ്പിക്കുന്നുണ്ട്... അടിപൊളി ആണ് ക്യാപ്റ്റൻ ആയി ജാസ്മിൻ
@messhiaa1010 ай бұрын
Jinto The real genius he knows how to strike at where🗿🔥
@DetectiveRamdas9 ай бұрын
yes
@afriash8299 ай бұрын
Jintappan♥️♥️
@picachu59539 ай бұрын
😬
@MilgaAugustian-mh6of10 ай бұрын
Jintappan❤
@Hyyyy82110 ай бұрын
Edhokke kandirn killi poyavar ndoyy😁 😂
@vijayakrishnan254210 ай бұрын
Sibin created unwanted thing to trigger rishi... I think he played a game to make him active
@snehashilpa27549 ай бұрын
Unwanted?😂 He is 💯% right
@varunrajesh95539 ай бұрын
First of all who is sibin to make rishi active just because he has seen everything from outside he is doing all these non sense
@vijayakrishnan25429 ай бұрын
@@varunrajesh9553 Maybe his game is like that, after Sibin entered as a wildcard, Ansiba and Sreethu got more into it
@varunrajesh95539 ай бұрын
@@vijayakrishnan2542kuthithirupe anne sibin apo jasmine porathe hatred unde enne karuthi veruthe entho mass dialogue anne enne parane adikua sherikum parana ayalke krithiyam ayite oru answer ila apolane etaram dialogue adikua parayan sougariyam ila enoke athine support cheyan kore alkare
@vijayakrishnan25429 ай бұрын
@@varunrajesh9553 ath jasmin parayan anuvadhikathondalle parayan soukaryamillaa enn paranjath👀... Pinne jasmin thanne ath admitum cheithu, paranjath okke valid points thanneyaan athukond thanneyaan jasminta vaaya adachathum...
@janvi052310 ай бұрын
ജുവനൈൽ ഹോമിൽ പോകണം എന്ന് പറഞ്ഞ statement wrong അന്ന്. അങ്ങനെ എങ്കിൽ അവിടെ ഇരികുന്നെ ബാക്കി ഉള്ളവർ എല്ലാം നല്ലത് അന്നോ.
power ടീം എന്നും പറഞ്ഞുള്ള കോപ്രായം അവസാനിപ്പിക്കണം,പവർ ടീമിൻറെ ആവശ്യമില്ല,പണി ചെയ്യാതെ ടാസ്ക്കും ചെയ്യാതെ കുറേ എണ്ണം
@DivyaVS-ss1dq10 ай бұрын
Jinto 🥰👍
@HamilZiyad10 ай бұрын
🥳❤JINTOOO ONE MAN SHOW IS BACK ⚡😍
@PriyNandhu9 ай бұрын
അപ്സരയ്ക്ക് ഒരു വിചാരം ഉണ്ട് മറ്റുള്ളവരെ നിയന്ത്രിക്കാനും അനുസരിപ്പിക്കാനും ഒരു പ്രേത്യേക കഴിവ് തനിക്കുണ്ട് എന്ന്.... അത് ജിന്റോ പൊളിച്ചു... ക്യാപ്റ്റൻ വിളിച്ച മീറ്റിംഗ് ആണ്. പവർ ടീം അവിടിരിക്ക് 🤣
@husairsidhique332510 ай бұрын
Jinto❤
@ringelshenna10 ай бұрын
Sibin made a situation ❤️
@Abhishekunni56310 ай бұрын
Jinto well said❤❤❤❤💯
@shajilshan373310 ай бұрын
ജിന്റോ ❤❤❤
@Myself_Meenu10 ай бұрын
ee karyathil rishide koodeya njn .Cheriya prayathile thottu kudumbham nokkunne Rishi pride undavunnathil thettila exactly ithupole fatherinte caring illathe valarnne palrem ennik ariyam avaril palarum nashichu poi pakshe nannaya alkarku avar ithrem cheythallo ennula cheriya pride Athinu Rishiye kuttam paranjittu karyam illa pinne ahankaram rishikyu agane undannu ennik thonnunnilla
@Myself_Meenu9 ай бұрын
@dinkan9550 ayye athinte reason ariyanne aa sreekanadan nair thanne parayunund pinne avan play cheythe character inodum aa romcom showyodum oru commitment ullondannu
@manalappattillath13099 ай бұрын
Wild card entry യിൽ ഏറ്റവും അടിപൊളി സിബിൻ ആണ്
@akasmika.k9 ай бұрын
Power team ഉണ്ടായതു കൊണ്ട് ആണ് ഈ season groupisam ഉണ്ടാകുന്നതും, captainu വല്ല്യേ റോൾ ഇല്ലാത്തതും.. Individual game ഉണ്ടാകുമ്പോഴാണ് ഗെയിം spirit ഉണ്ടാകുന്നത്
@leninappuzz663510 ай бұрын
എന്നാലും പവർ ടീം ജസ്‌മിനോട് ഇങ്ങനെ ചെയ്യരുതായിരുന്നു😅😅പ്രത്യേകിച്ച് ഗബ്രി😂😂😂🤣🤣
@anaswaradhi88029 ай бұрын
ജിന്റോ..... അയാളൊരു ബുദ്ധി രക്ഷസ്സനാണ് മക്കളെ...... പത്തു തലയുള്ള രാവണൻ
@ascreations5399 ай бұрын
ജാസ്മിൻ എന്നാ വ്യക്തിയെക്കൾ ജാസ്മിൻ എന്ന ക്യാപ്റ്റന് അവിടെ സ്ഥാനം കൊടുക്കാമായിരുന്നു 👍സിബിൻ നല്ലൊരു ഗൈമർ തന്നെ but ഇവിടെ സിബിൻ & അപ്സര ഓവർ ആയി 👎ഇപ്പോഴും ഒറ്റ കാര്യം നോക്കു കോണ്ടെന്റ് & ടാർഗറ്റ് ജാസ്മിൻ തന്നെ അത് ജാസ്മിന്റെ വിജയം തന്നെ 👍അനാവശ്യമായി ഒരു പെണ്ണിനെ ടോർച്ചർ ചെയ്യുകയാണ് ഓരോരുത്തരും അത് ജാസ്മിൻ ആയത് കൊണ്ട് എല്ലാവരും ആസ്വദിക്കുന്നു കഷ്ടം 😏ജാസ്മിൻ മുന്നോട്ടു പോകു നുമ്മ കൂടെ ഉണ്ട് വിശ്വാസം ഉള്ളവർ കാത്തിരിക്കും അല്ലാത്തവർ പോകും 🥰ജിന്റോ പറഞ്ഞത് കറക്റ്റ് ക്യാപ്റ്റന് റൈറ്റ്സ് ഉണ്ട് 🥰
@commonman55249 ай бұрын
Sibin pwoli pwoliyeeeee ❤
@NISHASWORLD41910 ай бұрын
Jinto👍👍👍👍😅😅😅😅
@riyassinu624810 ай бұрын
Jasmin is super captainn, powerr🔥
@movieeditz-sc9ot10 ай бұрын
Imo, among wildcard entries, Sibin - Points oke pakka aayi parayunund. Rather than saying mass dialogs n getting blind followers, very well articulated aayi samsarikunu kalikunu. Ithu pole poya ee season thookam. Pooja - class topper vibes 🙌 about game n contestants very well studied aanu. Athoke points aayi eppo present cheyanam ennum ariyam. Nandana - mostly targeting Jasmine aanu kandathu... but ath sherikum cheyinundu. ~~~~~ Sai - enthoke aayirunu pavanaayi savam aayi 😢 Abhishek K - His whole personality and game is about being queer. Allathe vere oru gamum kandila. Introyil kanda oru aavesham pinne kandila. Abhishek S - And his whole personality and game is being queerphobic. Allathe vere oru input illa. Oral counterpoints paranja appo silent aakum n was staying 🧍♂️throughout the latest buzzer game. But similarly queerphobic aaya aalkarde vote n hype kittum.
@Perfectevi10 ай бұрын
DJ Aammavan triggering (Rishi scored ❤)
@Isha_beey10 ай бұрын
ഒരാളുടെ ഒറ്റപ്പെടലും വിഷമവും കണ്ട് ചിരിക്കുന്ന ഞാൻ എന്ത് ക്രൂരനാണ് 😑😑പക്ഷേ ജാസ്മിൻ്റെ കാര്യത്തിൽ ആ ചിരി അടക്കാൻ പറ്റുന്നില്ല 😂😂🤣🤣🤣 satisfaction level 📈📈📈
@Me12345-j10 ай бұрын
Cheap mentality.. May be u are from a bpl family.. Nalla tharavaathu mahima ullavar ingAnne chindikulla.. Chanda epozhum chanda thanne aakum
@Isha_beey9 ай бұрын
@@Ardraaaaaa onnn podaa vazhe 💩
@Isha_beey9 ай бұрын
@@Me12345-j aysheri ombra 😂😂
@Anjana_A9 ай бұрын
@@Me12345-jOh iyal aalkkare vilayiruthunnath ration card nokkitt ano...thante comment il ninn manaislayi...ur cheap mentality..cash ullathinte thalapokkam avum..saarilla pinne padicholum...about the first cmnt...ayal paranjath itre ollu kodutha kollathum kittum..ath kand chiri vanna atra mosham parayan um illa...bcoz Jasmine cheyth koottiyath atrakk anu...power team ne kond Kali kalikkam enna plan ayrunu avalkk ..but Apsara athinu vitt kodukilla..idakk gabriyum
@Isha_beey9 ай бұрын
@AIBOT930 Ithoke avalude PR anu bro 😂😂
@mohammed_fouzudheen7 ай бұрын
Sibin valippan
@amithabraham16749 ай бұрын
Sibin👍
@crazygirl90439 ай бұрын
Jasmin avlda captaincy adipoli ayit cheyunund mattullavarepoleyalla purath ninn game kand akath keriya kure per koodi ind ee azhcha thott ath kond maximum vazhakukal control cheyan avl nokunund, Its not an easy thing.. Respect to jasmin.. Jasmin fans common❤️🔥❤️🔥
@balankrishanan9 ай бұрын
Rishi full powwr 🔥🔥🔥
@shifa___9 ай бұрын
ഇത് വരെ നടന്ന ക്യാപ്‌റ്റനുകളിൽ ജാസ്മിൻ ക്യാപ്റ്റൻ ആയിട്ടു കളിക്കുന്നതാണ് എനിക്ക് തോന്നിയുള്ളത്
@anuanu42699 ай бұрын
jinto ❤️🔥
@kiddingmedia2649 ай бұрын
Ente ponno Jinto mind game power team and captain thammili thallchuuuuuu
@jithinjose543110 ай бұрын
Rishi polichu
@mathewpaulparacka303410 ай бұрын
jintoo💥💥💥
@giveroff10 ай бұрын
ജിന്റോ ജാസ്മിൻ ❤️
@ShaimashaazChemmu10 ай бұрын
Aa best
@truthwins408510 ай бұрын
Jasmine patience 💣💙
@Salinisalini-kq2fz10 ай бұрын
ജിന്റോ 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@DavidJohn-dv2zk10 ай бұрын
Jinto. ❤❤❤❤❤
@anjuharilal50919 ай бұрын
Jinto kollam 🔥
@jomonofficial174910 ай бұрын
Eppo jasmin chechi pavam ayitt thonnunnu anik 🤌💝
@ad27h10 ай бұрын
Ayyo illa ..pR mown kashtepett positive aakan nokkanda😂😂
@ad27h9 ай бұрын
@Ammu2003-wb6fl Jasminte PR aavne kaalm nallet vere Panik pone aan 😂😂
@smithap-lr9dy9 ай бұрын
സിബിൻ, ജിൻ്റോ ❤
@zyzz8879 ай бұрын
Power team nte aavshyam Venda enn opinion ullavar ndoo😂😂
@pravinkumar-zx6mr10 ай бұрын
One & only The Gr8 Indian Undertaker Jintooo Rockzzzz ❤