സ്റ്റാർ സിങ്ങർ ഗ്രാൻഡ് ഫിനാലെയുടെ മാറ്റ് കൂട്ടി സ്റ്റീഫൻ ദേവസ്സിയും ശ്രേയ ഘോഷാലും

  Рет қаралды 428,139

Asianet

Asianet

Күн бұрын

Пікірлер: 444
@revanthraju3618
@revanthraju3618 2 жыл бұрын
ഇന്ത്യയുടെ വാനമ്പാടി ചിത്ര ചേച്ചി പോലും അത്രേമേൽ ആസ്വദിക്കുന്നു... എന്തൊരു അത്ഭുമാണല്ലേ ❣️
@Diablo6333-u1d
@Diablo6333-u1d 2 жыл бұрын
💯💯💯
@2ADHARVCK6004
@2ADHARVCK6004 2 жыл бұрын
Shreya is extraordinary she isn't from Kerala but look how perfect her malayalam is
@ajmalabdulnazarabdulnazar2677
@ajmalabdulnazarabdulnazar2677 2 жыл бұрын
💯
@beautyguide2.0
@beautyguide2.0 2 жыл бұрын
K S chithra mam's reaction is everything 😍♥️
@sarath5347
@sarath5347 2 жыл бұрын
ഇത്രയും ലുക്ക്‌ ഉള്ള വേറെ ഏത് സിംഗർ ഉണ്ട് ❤️🥰
@reshhh3163
@reshhh3163 2 жыл бұрын
💯💯
@aneettaaneetta3668
@aneettaaneetta3668 2 жыл бұрын
♥️💯
@manan6874
@manan6874 2 жыл бұрын
Nithya memn 😆
@Nyson-kk6wx
@Nyson-kk6wx 2 жыл бұрын
Jonita
@sansiyam.s6050
@sansiyam.s6050 2 жыл бұрын
Rimi tomi
@farzeenhabeeb7876
@farzeenhabeeb7876 2 жыл бұрын
ഇതിലെ ഏറ്റവും intresting ആയ കാഴ്ച എന്തെന്നാൽ.... സ്റ്റേജിൽ സ്വര മാധുരിയുടെ അങ്ങേ അറ്റമായി നിന്ന് പെർഫോം ചെയ്യുന്ന ശ്രേയ യുടെ പാട്ട് ഏറ്റവും ഭംഗിയായി ആസ്വദിച്ചിരിക്കുന്ന ഇന്ത്യൻ സംഗീതത്തിൻ്റെ വാനമ്പാടി 😍😍😍
@MANGALASSERY7510
@MANGALASSERY7510 2 жыл бұрын
ചിത്ര ചേച്ചി വളരെ മികച്ച ഒരു പാട്ടുകാരി തന്നെയാണ് 💯 but ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക Lata Mangeshkar ആണ് 🌹
@krishnakumarss2766
@krishnakumarss2766 2 жыл бұрын
ഭാരതരത്നം "ശ്രയ ഘോഷാൽ" എന്നൊരു വാർത്തക്കായി കാത്തിരിക്കുന്നു,❤️🙏
@anildev1460
@anildev1460 9 ай бұрын
2.04 , look at chithrammas expression. 😊😊
@dineshk3951
@dineshk3951 2 жыл бұрын
OMG how this girl sings malayalam sooooo clearly with perfect accent of keralians. Truely unbelievable. Iam From North Kerala where we do speak northern style malayalam but still it's hard to sing malayalam songs for us. She is really gifted singer.
@muhammadnoufal1122
@muhammadnoufal1122 2 жыл бұрын
Ur right
@muhammadnoufal1122
@muhammadnoufal1122 2 жыл бұрын
Malayalam is toughest slang
@salinisalu7399
@salinisalu7399 2 жыл бұрын
ഇതുപോലെ മനോഹരമായി പാടാൻ ആർക്കും കഴിയില്ല.❤️😘😘
@ikkrumon3258
@ikkrumon3258 2 жыл бұрын
ഈ പാട്ട്
@calgj
@calgj 2 жыл бұрын
ഞാൻ എത്ര തവണ ഇത് കാണേണ്ടി വരുമോ എന്റെ ശ്രെയാജി 🙏🏻🙏🏻🙏🏻.. Repeat അടിച്ചു കണ്ടു കൊണ്ടേ ഇരിക്കുവാ...
@gzljm0072
@gzljm0072 2 жыл бұрын
2015 ആ movie യിൽ എങ്ങനെ പാടിയോ അത് പോലെ തന്നെ athinte level ലേശം പോലും കുറയാതെ 7 വർഷങ്ങൾക്ക് ഇപ്പുറവും അതെ സ്വരമധുര്യത്തോടെ 👍🏻😄❤️
@soulfulsinger7447
@soulfulsinger7447 Жыл бұрын
How can smone sing exactly like the recording. Shreya I have no words. We’re so lucky to be alive to hear you sing. Im so lucky to even be alive listening to u sing. Your songs and voice has saved me so many times. God sings thru u
@nomad4273
@nomad4273 2 жыл бұрын
Wanted more of that “paattil Ee paattil “… flawless singing. No one can say she is not a malayali. Truly a gifted singer.
@labamallik9405
@labamallik9405 3 ай бұрын
Bengali
@pramodmuraleedharan8629
@pramodmuraleedharan8629 2 жыл бұрын
Truly brilliant.. Blessed to the core. She sings each language as if it is her mother tongue. She’s a rare talent.
@pradappandyakumaran6700
@pradappandyakumaran6700 2 жыл бұрын
This performance pierces straight into your heart 😭❤️✨ Shreya Ghoshal the legend this world is blessed to have u 💕
@aanshg3807
@aanshg3807 2 жыл бұрын
Yes
@ShubhamKumar-hq9xd
@ShubhamKumar-hq9xd 2 жыл бұрын
How beautiful the song is and so is her voice. She sounds heavenly 🥰
@harshd4906
@harshd4906 2 жыл бұрын
Yes Shubham 😊
@_sanibhaskar_
@_sanibhaskar_ 2 жыл бұрын
ഏത് പാട്ട് പാടുമ്പോഴും (പ്രത്യേകിച്ച് difficult ആയ live singing ആണെങ്കിൽ പോലും) shreya ma'am ന്റ Perfection 😮 പാട്ട് ഏതുതന്നെ ആയാലും , അതിന്റെ soul , അതെപ്പോഴും പ്രേക്ഷകർക്ക് കിട്ടിയിരിക്കും , അത് sure ആണ്... Speechless singing ma'am 🙏🏻
@fa-izvakkayil3302
@fa-izvakkayil3302 2 жыл бұрын
Correct,live il polum Ingane padan kazhiyunnathu Matty palarkum pattathathu thanne
@KannanS-ik2hp
@KannanS-ik2hp 2 жыл бұрын
❤️❤️🥰🥰🔥🔥
@nayeemshaik1305
@nayeemshaik1305 2 жыл бұрын
@@fa-izvakkayil3302 may I know what’s the song name ?
@_sanibhaskar_
@_sanibhaskar_ 2 жыл бұрын
@@nayeemshaik1305 'Kathirunnu Kathirunnu' song from the movie 'Ennu ninte moideen'
@Syed_MH
@Syed_MH 2 жыл бұрын
Show name?
@vidhyadileep6620
@vidhyadileep6620 Жыл бұрын
Ithrem beautiful and cute smile um look um ulla oru gayikka ella...shreya chechi katta fan anu njn...entoru vibe feel anu chechi athrem hridhayatil touch aakunnundu ullil oru vishamam
@krishnakumarsanthosh9262
@krishnakumarsanthosh9262 2 жыл бұрын
ലോകത്തിന്റെ അഭിമാനം ഇന്ത്യയുടെ അഹങ്കാരം മലയാളി അല്ലെങ്കിലും മലയാളത്തിനു ലഭിച്ച പുണ്യം സംഗീത സരസ്വതി "ശ്രേയ ഘോഷാൽ"❤️🙏
@JP-bd6tb
@JP-bd6tb 2 жыл бұрын
പ്രസവം കഴിഞ്ഞപ്പോൾ ഒന്ന് കൂടി സുന്ദരിയായ്.... പാട്ട് എന്നത്തേയും പോലെ തന്നെ പൊളിച്ചു.....👌 Big fan from Calicut....
@sisitharaheeshsisitharahee6444
@sisitharaheeshsisitharahee6444 2 жыл бұрын
മലയാളി അല്ലാഞ്ഞിട്ടുകൂടി എന്തൊരു perfection ആണ് എന്തൊരു ക്ലാരിറ്റി ആണ്
@reshhh3163
@reshhh3163 2 жыл бұрын
Ohhh!!🤩🤩🤩 How beautiful is Shreya Ghoshal 💞 ❤️💞❤️💞 My fav singer 😘🥰💖
@sahadkm2256
@sahadkm2256 2 жыл бұрын
സംഗീതം ആസ്വദിക്കാൻ പഠിപ്പിച്ച സിംഗർ💞 ശ്രേയ goshla
@ruler7952
@ruler7952 2 жыл бұрын
ഏത് പാട്ട് പാടുമ്പോഴും right hand action ഞാൻ ശ്രദ്ധിക്കാറുണ്ട് and i love that 💗
@arjun_arju_1972
@arjun_arju_1972 2 жыл бұрын
ഞാനും 😍
@adhi_anl06
@adhi_anl06 5 ай бұрын
Njanum❤😅
@jithupillai8672
@jithupillai8672 2 жыл бұрын
The everlasting beautiful melody of shreya ji... Its just like honey flowing.. Listening to u is just a privilege.. Adequately supported by Stephen ji..
@abhilashs7261
@abhilashs7261 2 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ഒരു പാട്ടും അതിനേക്കാളും cute singing ഉം.....Shreya Goshal 🥰🥰🥰🥰
@sandeshmathewkutty508
@sandeshmathewkutty508 2 жыл бұрын
2:06 ചിത്ര ചേച്ചി ഇങ്ങനെ ആസ്വദിക്കണം എങ്കിൽ ആ പാട്ടുകാരിയുടെ റേഞ്ച് എന്തായിരിക്കും എന്ന് ഊഹിക്കാം
@freedomthinker1684
@freedomthinker1684 3 ай бұрын
Here no comments about her range. She is on the way to be a lengend.
@Diablo6333-u1d
@Diablo6333-u1d 8 күн бұрын
​@@freedomthinker1684💯
@miss_nameless9165
@miss_nameless9165 2 жыл бұрын
ഉഫ്ഫ്....ആ ഒരു ഫീൽ...എന്റെ പൊന്നേ😇😍❤️💯🔥
@learnenglishgrammar2
@learnenglishgrammar2 2 жыл бұрын
A national award winning song
@mky6645
@mky6645 2 жыл бұрын
Which catagory
@learnenglishgrammar2
@learnenglishgrammar2 2 жыл бұрын
@@mky6645 , M. Jayachandran won Best Music Composition for the first song "Kaathirunnu"
@fuhadmunna444
@fuhadmunna444 2 жыл бұрын
she looks so beautiful like her voice...and her beauty inhance after being a mom. Love you mam.. Thank you asia net for sharing this video of shreya mam...... Love from,🇧🇩
@lulu_koduvally
@lulu_koduvally 2 жыл бұрын
ഇന്ത്യയിൽ വെച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പാട്ടുക്കാരി😍
@musikzz9843
@musikzz9843 2 жыл бұрын
She deserves more and more
@Rekha_111
@Rekha_111 2 жыл бұрын
@@musikzz9843 yes❤️❤️
@archanasasindran9716
@archanasasindran9716 2 жыл бұрын
Shreyaji super.. Ningde koode airportinnu edtha photo ipzhm sookshichu vechundu🥰
@Silparajan
@Silparajan 2 жыл бұрын
Ennu ? You're so lucky 😌🥺
@archanasasindran9716
@archanasasindran9716 2 жыл бұрын
@@Silparajan calicut airportil oriutavana showinu vannirunnu.. Bombayinnu varuarnu so luggage edkaan nerathu..
@veenaveena5841
@veenaveena5841 2 жыл бұрын
Very very lucky 😍
@Silparajan
@Silparajan 2 жыл бұрын
@@archanasasindran9716 🥰🥺
@ronilmac111
@ronilmac111 2 жыл бұрын
2:06 The way Chithra ji is looking at Shreya & listening her murkiyan as if Shreya & Chithra ji is doing a musical conversation belike an enigmatic conversation between Shreya's vocals & that Man's piano notes😍
@Syed_MH
@Syed_MH 2 жыл бұрын
What’s the name of the show?
@ronilmac111
@ronilmac111 2 жыл бұрын
Star Singer
@rinshifarhana5936
@rinshifarhana5936 2 жыл бұрын
Iam A big fan girl of shreya ghoshal🥰😘
@anandn1630
@anandn1630 2 жыл бұрын
She nailed it yesterday.. ❤❤❤❤❤ Excellent ❤❤❤❤❤ shreya ji ❤❤❤❤
@Ash-qp2rt
@Ash-qp2rt 2 жыл бұрын
That crystal clear & soul ful voice 🥺🤗✨
@Vikashdoharevlogs
@Vikashdoharevlogs 2 жыл бұрын
Shreya ....my god...how beautiful & melodious she is?😍😍😍😍❤️❤️❤️🔥🔥🔥🔥🔥🔥
@muhemmadameerudheen2959
@muhemmadameerudheen2959 2 жыл бұрын
Aww.... u r voice like honey ..shreyaji😍😍😘❤❤
@maheshkumar-jl7md
@maheshkumar-jl7md 2 жыл бұрын
Wow....... ❤️ Her voice, this song, that piano 🎹..that silence ❤️❤️... Amazing singer.... This song is one of my all time favourite Addiction..... From KARNATAKA 👍
@shreyaghoshaludhayasgian
@shreyaghoshaludhayasgian Жыл бұрын
Shreya Ghoshal Is God's Gift For Tamil And Malayalam Industry ✨️
@ravindranvaikath2253
@ravindranvaikath2253 2 жыл бұрын
ഇത്രയും മനോഹരമായി പാടുന്ന ഒരു ഗായിക വേറെ യുണ്ടോ
@rahulbr9339
@rahulbr9339 2 жыл бұрын
03:38 യാ മോനെ രോമാഞ്ചിഫിക്കേഷൻ 🤍🥰🔥
@harikrishnanp2728
@harikrishnanp2728 2 жыл бұрын
ഇത്രെയും effortlessly എങ്ങനെയാ പാടാൻ പറ്റുന്നത്..അതെ പോലെ പാടുന്ന notes clarity....❤️
@freedomthinker1684
@freedomthinker1684 11 ай бұрын
Practice and talent
@ayazali-mu5kl
@ayazali-mu5kl 2 жыл бұрын
OH MY GOD, HOW BEAUTIFUL SHE IS LOOKING AND SOUNDING ❤❤❤❤❤
@fuhadmunna444
@fuhadmunna444 2 жыл бұрын
Her beauty inhance after she being a mom..congratulations mammmmm🇧🇩
@simplytricky2407
@simplytricky2407 2 жыл бұрын
പാട്ട് കേൾക്കുമ്പോൾ ഒരിക്കലും പറയാൻ കഴിയില്ല മലയാളി അല്ലെന്നു 😍
@musikzz9843
@musikzz9843 2 жыл бұрын
India's most wanted singer... SHREYA GHOSAL ❤️
@muneermunee2343
@muneermunee2343 2 жыл бұрын
ഇതിനെ വെല്ലാൻ ഉള്ള പാടുകരികൾ വേറെ ഇല്ല 👌🏻
@harshbhardwaj6924
@harshbhardwaj6924 2 жыл бұрын
wow wow wow !! Crystal Clear Voice ❤️❤️ Never heard a voice like her❤️‍🔥
@ameenataha3521
@ameenataha3521 2 жыл бұрын
കേട്ടാലും കേട്ടാലും മതിയാകുന്നില്ല❤️❤️❤️🥰🥰🥰💖💖💖💖💞💞I love sing💖
@transocean48
@transocean48 2 жыл бұрын
SPECIAL THANKS TO STAR SINGER ORCHESTRA BROTHERS. FANTASTIC, FABULOUS... 👍👍❤️❤️🇮🇳🇮🇳
@dreamboyjas7911
@dreamboyjas7911 2 жыл бұрын
Heavenly sound....Perfect look.....All 💯💯💯💯
@jaisejoseph3638
@jaisejoseph3638 2 жыл бұрын
Shreyajiiii.Indiakkarku abhimanamulla oru Singer...Love you....Shreyajiiiii.GOD Bless You......💞💞💞💞💞💞💞💞💞💞
@sabusachin889
@sabusachin889 2 жыл бұрын
50 വയസായാലും അവരുടെ ഗ്ലാമർ അല്ല ആ വോയിസ്‌ ആണ് എനിക്കിഷ്ടം
@vks2600
@vks2600 2 жыл бұрын
😊
@KannanS-ik2hp
@KannanS-ik2hp 2 жыл бұрын
50 arkku 🤣
@musikzz9843
@musikzz9843 2 жыл бұрын
She is just 38 or 39
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos Жыл бұрын
@@musikzz9843 i think they meant even when she turns 50 they'll be in love with Shreya Ji's vocals & not just her physical appearance.
@amalpg8426
@amalpg8426 Жыл бұрын
No words can define her singing speechless
@SanojJoyson
@SanojJoyson Жыл бұрын
Proud of shreyaaa❤❤❤❤❤❤
@ramlamoideen2808
@ramlamoideen2808 5 ай бұрын
ഇതൊന്നു.കേള്ക്കാൻ.ഞാൻ.കാത്തിരുന്നു.കാത്തിരുന്നു.ഇപ്പൊൾ.ഞാൻ.ഹാപ്പിയായി.ഗാംഭീര്യം.perfoms
@salamthuruthi2631
@salamthuruthi2631 2 жыл бұрын
M ജയചന്ദ്രന്റെ സംഗീതവും ശ്രേയയുടെ ആലാപനവും 👍👍👍👍
@ramkottarimusical8816
@ramkottarimusical8816 2 жыл бұрын
എത്ര തവണ കേട്ടെന്നറിയില്ല, ഇനിയും എത്ര കേൾക്കുമെന്നും ❤what a performance ❤👌🏻സ്റ്റീഫൻ ❤👌🏻👌🏻😘😘
@nrk2892
@nrk2892 2 жыл бұрын
Excellent performance awesome amrutha varshini Sangeetha Bharathi Shreya Ghoshal ji 👌👍
@krishnakumarsanthosh9262
@krishnakumarsanthosh9262 2 жыл бұрын
ഇന്ന് ജൂലൈ 12 .സംഗീത ജീവിതത്തിലെ അജയ്യ്മായി 2 പതിറ്റാണ്ട് പിന്നിട്ട ഇന്ത്യയുടെ സംഗീത സസ്വതി ശ്രേയ ഘോഷാലിനു എല്ലാ വിധ ആശംസ കളും ❤️🙏
@Diablo6333-u1d
@Diablo6333-u1d 2 ай бұрын
❤️
@konicasoundchaser
@konicasoundchaser 2 жыл бұрын
Stephen Devassy is a true genius! Your arrangements were too beautiful, The sound for that atmosphere was so Perfect for the song, I felt so good when I saw you on the judging panel, It's rare, that they gave a chance to a keyboardist to be a judge Just by seeing his talent and knowledge, You deserve it. And I am grateful to those who did not add Any clapping or shouting effects to the performance. Thank you so much for giving this beautiful moment 🙏🏻
@gemsree5226
@gemsree5226 2 жыл бұрын
Yes. Knowledge in music is the thing. Not necessarily u need to be a singer to have that.
@fmfreemusic75
@fmfreemusic75 2 жыл бұрын
Stephen is awesome. He gives a positive vibe why I don't know. He is a recognized musician world wide...
@showsentertinment9918
@showsentertinment9918 2 жыл бұрын
No stephank not Noki vayikan areela
@gemsree5226
@gemsree5226 2 жыл бұрын
@@showsentertinment9918 😆😆😆 that's why he is a genius
@nayeemshaik1305
@nayeemshaik1305 2 жыл бұрын
May I know what song is this ?
@ayshaayshu8908
@ayshaayshu8908 2 жыл бұрын
Mesmerizing beauty and amazing voice.. Shreya ghoshal😍❤
@rhcreations2428
@rhcreations2428 2 жыл бұрын
Living Legend Shreya Ghoshal🤍💯
@vvijayalakshmi9311
@vvijayalakshmi9311 Жыл бұрын
only Shreya can pull of live singing better than the recording! she is just so awesome - Malayalam is such a difficult language to get the diction right - bang on! Hardwork and professionalism - hats off!
@shynakrishnan9149
@shynakrishnan9149 2 жыл бұрын
Ente muthae God bless you baby🙌🏻🔮🧿🧿🧿🧿🧿🧿🧿🧿🧿🧿 Kannu thattathe irikkattae🧿🔮🙌🏻
@shamzzy7240
@shamzzy7240 2 жыл бұрын
this compo always give us tremendous feel ❤️.... after hearing this song going to watch moidheeen again 😁
@varalakshmi.r7065
@varalakshmi.r7065 2 жыл бұрын
Incarceration of Goddess Saraswathi 🙏.. Dear Shreya Ghoshal ma’am, your voice does many things to ❤️ - peace ☮️ to mind 😇.. Love you dear Shreya Ghoshal ma’am ❤️, Long live dear ma’am 💐..
@neethuroy8049
@neethuroy8049 2 жыл бұрын
Her magic voice 🔥🔥
@lathikavivekananthan788
@lathikavivekananthan788 2 жыл бұрын
Excellent Sreya Goshal
@Eduplus_learning
@Eduplus_learning 2 жыл бұрын
Her voice can relieve any emotion💯
@raficp5627
@raficp5627 Жыл бұрын
എന്റെ പൊന്നോ എന്താ പാട്ട് നെഞ്ചിലേക്ക് ആയിനിറങ്ങുന്നു ❤️❤️❤️❤️❤️❤️❤️☂️☂️☂️☂️☂️
@KannanS-ik2hp
@KannanS-ik2hp 2 жыл бұрын
God nta muthanu sreya Chechi 🥰🥰🔥🔥🔥🔥🥰🤩😘❤️❤️❤️😘♥️🤩🥰🥰🔥🔥🔥🔥. Enna voice 😘
@thalaivishreyaghoshal
@thalaivishreyaghoshal 2 жыл бұрын
Beautiful Shreya Ghoshal ❤️
@hussainahmed531
@hussainahmed531 2 жыл бұрын
Shreya Ji is Evolving better day by day.... More matured more melodies..
@rashalvlogs2.0
@rashalvlogs2.0 2 жыл бұрын
Wowwww super hats off u... Shreyaaji love u.... So...,..much
@ต๋อยต๋อย-ฎ6ณ
@ต๋อยต๋อย-ฎ6ณ 2 жыл бұрын
Shreya Ghoshal nice voice and beautiful I love you 🌹💞🇹🇭🇮🇳
@rajeevm.p6568
@rajeevm.p6568 2 жыл бұрын
Shreya is a gem more polishing are yet to come . The malayalam rendering so native for her great
@TN72TN76
@TN72TN76 8 ай бұрын
My 1st and lovely best love movie and I like this song ever second this song was my heart touching ❤❤❤❤❤
@kuntalghosh1970
@kuntalghosh1970 2 жыл бұрын
Just listening to this song i felt a lot of Tagore's influence....am sure completely unintentional but the opening bars for sure.... How strange and how wonderful.
@srz1332
@srz1332 2 жыл бұрын
മലയാളി അല്ലാത്ത ഒരാൾക്ക് 'ഴ' എന്ന അക്ഷരം ഉച്ഛരിക്കാൻ ബുദ്ധിമുട്ടായിരിക്കും.. But ശ്രേയ ജി... 🔥🔥👍🏻👍🏻
@mausambhagabati356
@mausambhagabati356 2 жыл бұрын
I can pronounce Zha and Njaan. But I am Assamese,i like Malayalam songs
@ameenataha3521
@ameenataha3521 2 жыл бұрын
കേട്ടാലും കേട്ടാലുംമതിയാകുന്നില്ല 💖💖💖💖💖
@Diablo6333-u1d
@Diablo6333-u1d 2 жыл бұрын
Enikum😘😘😘oru rekshayum ellale
@fly4world114
@fly4world114 2 жыл бұрын
അത്ഭുതം e ഗായിക 💯
@mohammeduvaise3714
@mohammeduvaise3714 2 жыл бұрын
How perfectly she sung in live my God it's a miracle 🙏
@divyadeepa3617
@divyadeepa3617 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല sreyajis sound and song
@treesa7696
@treesa7696 2 жыл бұрын
Please we need more songs of Sreya mam
@Silparajan
@Silparajan 2 жыл бұрын
Kaathirunnu kaathirunnu 😭🥺
@visakhvishnu440
@visakhvishnu440 8 ай бұрын
Always being a big fan of shreya ghoshal. She is a beautiful gift from god or is god singing through her. Amazing voice, great pronouncing, great expression, one and only melody queen. Love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thomasthomasphilp4393
@thomasthomasphilp4393 2 жыл бұрын
My Chitra Chechi is very humble and she acknowledges and respects talent.
@sanamirsha8348
@sanamirsha8348 2 жыл бұрын
Sweet voice relay love you madem 🥺😍
@hariumar31
@hariumar31 Жыл бұрын
Amazing voice ❤❤❤ 🇱🇰🇮🇳 Shreya goshal west Bengal state but she's know Malayalam Tamil Telugu ❤❤❤
@ShreyaGhoshalFan
@ShreyaGhoshalFan 4 күн бұрын
I am biggest fan of Shreya Ghoshal mam from west bengal 💗💗💗
@kutvlogs7865
@kutvlogs7865 Жыл бұрын
കോഴിക്കോട് കാരുപോലും "ഴ "എന്നാ അക്ഷരം പറയാൻ ബുദ്ധിമുട്ടുമ്പോൾ മലയാളി അല്ലാത്ത ശ്രേയ "ഴ "എന്നാ വാക്ക് ഉച്ചരിക്കുന്നത് കേൾക്കുമ്പോൾ അവരോടുള്ള സ്നേഹവും ബഹുമാനവും ആകാശം മുട്ടെ ഉയരുന്നു. 🙏
@stelserrockyrocky2715
@stelserrockyrocky2715 2 жыл бұрын
Sreyaji god bless u
@ilikegirls.pause.imeangene3517
@ilikegirls.pause.imeangene3517 Жыл бұрын
Shreya Ghoshal maam is my love and Chitra maam is my goddess 🥺🥺🥺🥺😍😍😍😍😍
@theshreyansh6018
@theshreyansh6018 2 жыл бұрын
I don't understand this language at all but i can feel the vibe of song &my eyes are 🥺
@anitaverma4469
@anitaverma4469 2 жыл бұрын
What a beautiful song with a melodious voice
@anjanam4727
@anjanam4727 2 жыл бұрын
One and only Shreya Mam ❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jumanahasin5213
@jumanahasin5213 2 жыл бұрын
Sreya ghoshal❤️❤️❤️❤️❤️🔥🔥🔥🔥
@MunityGaming
@MunityGaming Жыл бұрын
Shreya Ghoshal is the pride of our Bengal
@Silparajan
@Silparajan 2 жыл бұрын
@3:07 🥰😭😭🌹
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Shreya Ghoshal | Red Carpet | RJ Mike | Red FM Malayalam
16:41
Red FM Malayalam
Рет қаралды 1,5 МЛН