വിക്രമിന്റെ ആ certificate നോക്കിയുള്ള സങ്കടപ്പെട്ടുള്ള ആ ഇരിപ്പു, കൂടെ ആ സോങ്ങും ,വേദയുടെ നോട്ടവും ഒക്കെ perfect ആയിരുന്നു ❤❤❤ ഈ സീരിയലിന്റെ making ഒരുപാട് ഇഷ്ടമായി 😘🥰 Addicted to vedha and vikram ❤❤
@s.v.devika26186 сағат бұрын
♥️♥️
@Kichukumar.78y7 сағат бұрын
Over acting ഇല്ലാ over makeup ഇല്ലാ വലിച്ചു നീട്ടി വെറുപ്പിക്കുന്നില്ല ഇതാണ് സീരിയൽ എല്ലാവരുടെയെയും acting super ആണ് ഒരു request ഉണ്ട് ദർശനെ വില്ലൻ ആക്കരുത്
@s.v.devika26186 сағат бұрын
👍
@suryasinkar88717 сағат бұрын
എല്ലാവരുടേം ആക്ടിങ് 🙌🏻🙌🏻... മത്സരിച്ചുള്ള അഭിനയം... പതിവ് പോലെ തന്നെ വേദ നന്ദിനിയേടത്തി combo 😆😆 വിക്രം വേദ combo 💜💜 ഒരു എപ്പിസോഡ് തീർന്നതേ അറിഞ്ഞില്ല.....
@shajeelasulthan5616 сағат бұрын
വിക്രത്തെ നന്നാക്കിഎടുക്കാൻ വേദയേ വാശികേറ്റുകയാണ് മാഷ് 😂😂 മാഷിന്റെ പെർഫോമൻസ് ഒക്കെ പെർഫെക്ട് ആണ് 😍😍❤❤
@gopikagopz23966 сағат бұрын
Exactly😂😂 കാഞ്ഞ ബുദ്ധിയാ😂😂
@mubeenashahul48105 сағат бұрын
അതെ 😂
@shajeelasulthan5616 сағат бұрын
വേദയുടെ ഈ ചുരിദാർ ഒരുപാട് ഇഷ്ടപ്പെട്ടു... വീട്ടിൽ യൂസ് ചെയ്യാൻ പറ്റിയ സിമ്പിൾ ചുരിദാർ ❤👍🏻 വേദയുടെ ബോഡിക്ക് കറക്റ്റ് ഫിറ്റ് 😍😍
@s.v.devika26186 сағат бұрын
👍
@devikasnair96567 сағат бұрын
Ee serial kanan vendi mathram wait cheyith irikunavar arelum indo
@anseelali45406 сағат бұрын
Mm
@lubna82936 сағат бұрын
Pinnallathe🙌♥️
@aswinrejicherian28546 сағат бұрын
Illa Snehakootu then this serial
@sanikasani43396 сағат бұрын
Ys ind😍
@devananthanm2436 сағат бұрын
Yes
@mubeenashahul48106 сағат бұрын
"കണ്ണും കണ്ണും.. തമ്മിൽ തമ്മിൽ.. "❤️❤️ഇന്നത്തെ വിക്രം വേദയുടെ ആ സീൻസ് നല്ല അടിപൊളി ആയിരുന്നു. ❤❤എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കി ചെയ്യുന്നു. വിക്രമിന്റെ ജീവിതം ഇങ്ങനെ ആയത് എങ്ങനെ എന്ന് അറിയാൻ waiting ❤️❤️
@raheebashabeer97694 сағат бұрын
❤️💯
@aryasankari7 сағат бұрын
Vikedha 😻 രണ്ടുപേരേം ഒരുമിച്ചു കാണാൻ എന്താ ഭംഗി വിക്രത്തിനോട് തുടങ്ങിയ crush sreekanth ഇൽ ചെന്ന് നിക്കുമോ ആവോ 😌 എന്നാലും എന്താരിക്കും ആ flashback 🙂 കുറച്ചു നാളുകൾക്കു ശേഷം സന്തോഷത്തോടെ ഒരു സീരിയൽ കാണാൻ തുടെങ്ങി 😌 thanks to പവിത്രം team🙌
@raheebashabeer97694 сағат бұрын
Married aanu vedha
@JJ-pc7xx7 сағат бұрын
ViVe combo Superb ❤ വിക്രമാദിത്യന്റെ സ്വന്തം വേതാളം ❤ തോളത്തു തന്നെ വെക്കണം ❤ വേദയെ വേദനിപ്പിക്കരുത് please 😢😢 ശരിക്കും Tom and Jerry നന്ദിനി ചേച്ചി ആണ് 😂😂😂😂 ആ മുക്കല്‍ കേട്ടാല്‍ തന്നെ ചിരി വരും 😂😂😂 Superb എല്ലാവരും അഭിനയിച്ച് തകര്‍ക്കുന്നു ❤❤❤
@Kichukumar.78y7 сағат бұрын
ഈ സീരിയൽ ഒക്കെ കാണുമ്പോഴാണ് ആ പത്തരമാറ്റും മൗനരാഗവും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ഒരു സീരിയൽ എങ്ങനെ ആവാൻ പാടില്ല എന്നതിന്റെ examples ആണ് പത്തരമാറ്റും മൗനരാഗവും ഒരു സീരിയൽ എങ്ങനെ ആവണം എന്നതിന്റെ example ആണ് ഈ സീരിയൽ
@A-v-16 сағат бұрын
സീരിയലുകളിൽ അഡിക്ട് ആവല്ലേ.
@Heart_beat-e7e6 сағат бұрын
adipoli entha oru feel. Scene+song: perfect ❤
@deviMaidhili5 сағат бұрын
വിക്രം കരയുന്നത് കണ്ടപ്പോൾ എന്തോ പോലെ...ഇതുവരെ അങ്ങനെ കണ്ടിട്ടില്ലല്ലോ... ആടുതോമയെ ഓർമ്മവന്നു🙂💯
@GayathriKm-j2t7 сағат бұрын
കൊള്ളാം.... നല്ല സീരിയൽ.... ഇതൊക്ക ഇങ്ങനെ thanne അങ്ങ് പോയാൽ മതി ആയിരുന്നു......
@NaseeraIqbal-b2z6 сағат бұрын
ടിവിയിൽ കാണുമ്പോൾ ഇടയ്ക്ക് പരസ്യം വരുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നെപ്പോലെ 😂
@Kichukumar.78y7 сағат бұрын
എത്ര പറഞ്ഞാലും മതിയാവില്ല അത്രക്ക് അടിപൊളിയായിരുന്നു വേദ വീഴാൻ പോകുമ്പോൾ വിക്രം പിടിച്ചത് നല്ല feel ഉണ്ടായിരുന്നു പിന്നെ ആ song ഒരു സിനിമ കാണുന്ന feel ഇനിയെങ്കിലും ഈ സീരിയൽ 7 or 7:30 ആക്കണം അപ്പോൾ ഈ സീരിയൽ എല്ലാം ദിവസവും ഉണ്ടാവും
@muhsinaanseer42304 сағат бұрын
കണ്ണുനീർ തുടക്കാനായി വേദ കൈ നീട്ടിയപ്പോൾ പ്രേക്ഷകരുടെയും ഹൃദയം തുടിച്ചു 👍
@anjalivineeth39904 сағат бұрын
Ithil iduna oro bgm song um oru rakshayumilla alleee.......❤❤🥰🥰
@RoyalEnfieldxxx6 сағат бұрын
പാവം വിക്രം 😒💔 Song & bgm 😇👌ഈ scenele songum പവിത്രത്തിലേത് തന്നെ ആണോ 😮
@SanthoshKumar-ns2ww6 сағат бұрын
Vikram innathe Imotion scene nannayi cheyithu shreekanth good actor❤
@riykhalid22736 сағат бұрын
Adipoli seen ayirunnu vikramvedha❤❤❤❤❤
@ashhhJithhh035 сағат бұрын
ഇത് എന്തോന്ന് അഭിനയ മത്സരമോ ❤️🥰 വിക്രം ❤️വേദ
@MariyammaBaby-p9z6 сағат бұрын
ഈ സീരിയലിന് വേണ്ടി wait ചെയ്ത് ഇരിക്കുന്നവർ ഉണ്ടോ?? എല്ലാ ദിവസവും ഈ സീരിയൽ വേണം❤❤
@RoshiniRoshini-o5n5 сағат бұрын
ഉണ്ട്
@Roby-p4k7 сағат бұрын
രാധയുടെ കാര്യം...?? കിട്ടാത്ത സ്നേഹത്തിനു പിന്നാലെ ഓടി കൊണ്ട് ഇരിക്കുകയാണ് ആ നേരം ആ ദർശന്റെ അടുത്ത് ചെന്ന് നമ്മുക്ക് കല്യാണം കഴിച്ചു വേദയോടും വിക്രമിനോടും പ്രതികാരം ചെയ്യുക അല്ല ചോദിക്കുക അല്ലെ രാധ ചെയ്യേണ്ടത്
@JJ-pc7xx6 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂 രാധയുടെ സംസാരം കേട്ടാല്‍ തന്നെ ഒന്ന് പൊട്ടിക്കാൻ തോന്നും, വിക്രമിന് അവളെ ഇഷ്ടമല്ല, ഒരിക്കലും കല്യാണം കഴിക്കില്ല എന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, പിന്നെ എന്തിനാണ് ആവോ വിക്രമിന്റെ പുറകെ നടക്കുന്നത്??? ഇതാണ് ഭ്രാന്ത്
@meghnamanoj69626 сағат бұрын
Vedha was soo pretty in today's episode ❤ Her outfit, earrings and hairstyle everything was perfect 👌 Simply beautiful 😍❤️ Waiting for Vikram's flashback story 🙃 Vikedha ✨♾️♥️
@sanikasani43396 сағат бұрын
Enn Vikram certificate nokki karayunnath nalla feel indayirunnu. Sreekanth atten alla emotionsum nannayitt cheynnind❤. Last Vikram achan Mashite actingum oru rakshayum ella. Allavarum adipoli aayitt act cheynnind. Vikvedha sence super aayirunnu ❤
@meeraaaah6 сағат бұрын
വിക്രം.. 🥹🥹 ആ ഫീൽ ❤
@divyaallu52827 сағат бұрын
Innathe episode eanikangu ishtaayi ❤❤❤❤
@ReshmaReshu-r9b6 сағат бұрын
I like all team members ❤
@raheebashabeer97694 сағат бұрын
Entha vikram pwoli അഭിനയം aa കണ്ണുകളിൽ മിന്നി mayunna exprssion വേറെ ലെവൽ❤🔥🔥
@Sk-sree2237 сағат бұрын
ഇന്നത്തെ എപ്പിസോഡ് ആ ലാസ്റ്റ് ഭാഗം മാഷിന്റെ ആക്ടിങ്, dialogue ഒക്കെ perfect ആയിരുന്നു.. ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ട് ഉണ്ടെങ്കിലും ഇത് apt കാസ്റ്റിംഗ് തന്നെ 👌👌
@suryasinkar88717 сағат бұрын
I felt d same...
@shajeelasulthan5616 сағат бұрын
സാധാരണ ബൈജു ചേട്ടന് കിട്ടുന്നത് പോലീസ് വേഷമാണ്... വ്യത്യസ്തമായ ഈ വേഷം നന്നായി ചെയ്യുന്നു 😍
@Sk-sree2236 сағат бұрын
അതെ ♥️@@shajeelasulthan561
@sanikasani43396 сағат бұрын
Ys Mash te acting kaanumbol Narasimham movie le Thilakan sir cheytha character orma vannu.nalla acting annu Biju chettate
@RoyalEnfieldxxx6 сағат бұрын
Pullikaran അധികവും negative characters ആണ് ചെയ്യാറ് , അപൂർവ്വമാണ് positive roles .... മാഷിന്റെ roleinu perfect ❤
@jamsheenaken79997 сағат бұрын
ho പാട്ട് വരെ spr 👍🏻
@gopikagopz23966 сағат бұрын
Thumbnail❤ ആഹാ❤❤
@ishanimom6226 сағат бұрын
Hindi serialil aanenkil aa veezhchayum thangi piduthavum 5 minutes minimum undakum with song..ith vegam theernu☹️
@gopikagopz23966 сағат бұрын
Yes kurch neram kude kanikkamayirunn😂
@LADYBOSS28066 сағат бұрын
Super efiting music okke oru standard ind
@vijayalakshmins3046 сағат бұрын
വിക്രം bro 👌👌👌♥️🥰
@Shreyapremsankar7 сағат бұрын
Serial nu prime time koduku asianetee...
@devananthanm2436 сағат бұрын
9 Mani pakka Prime time thanneya
@devananthanm2436 сағат бұрын
9.00 MANI PAKKA PRIME TIME THANNEYA
@SindhuT-gy3ii6 сағат бұрын
വികേധ ❤❤
@sudheeshkk46536 сағат бұрын
വേദ വിക്രം
@Use80846 сағат бұрын
സീരിയൽ ❤
@AbdulRahuman-z7b5 сағат бұрын
Super ❤❤❤
@riykhalid22736 сағат бұрын
Song🔥🔥🔥🔥🔥🔥🔥
@Sk-sree2237 сағат бұрын
പിന്നെ കൈകളിലേക്ക് വീണാൽ ആരാണ് കണ്ണിൽ നോക്കാതിരിക്കുന്നത്.😂vikedha ♥️.. വിക്രത്തിന്റ ആ ഇമോഷണൽ ആക്ടിങ് അടിപൊളി.. 💔scene ലെ song കൊള്ളാം. എല്ലാം നല്ല വെറൈറ്റി ആയി എടുത്തിട്ടുണ്ട്. Keep going 🔥
@GayathriKm-j2t7 сағат бұрын
❤️❤️🥰🥰
@mubeenashahul48106 сағат бұрын
❤❤❤
@riykhalid22736 сағат бұрын
Nice seen❤❤❤❤
@ajusgaming54007 сағат бұрын
❤❤❤ super
@ambadyappu3256 сағат бұрын
പാട്ട് അടിപൊളി സിനിമ ആണോ ഇത് ❤❤❤❤
@athira95565 сағат бұрын
അടിപൊളി❤
@sujathakanattukarakrishnan8234 сағат бұрын
Super.
@red_rose6127 сағат бұрын
Ee serial lag adipikila.pakshe pettenn theerunna pole
@shahinashayi8417 сағат бұрын
Ithe Full episode kanan hotstar allathe vere valla optionum undo? 😢 Gulfil hotstar kittnnillallo.ivark full episode thanne ittude
@devananthanm2436 сағат бұрын
Googilil kittum
@shahinashayi8416 сағат бұрын
@ enghane kittnnillallo
@shajeelasulthan5616 сағат бұрын
@@shahinashayi841 ഗൂഗിളിൽ കിട്ടും... Showpm ZPOX804 ഈ രണ്ടു സൈറ്റിലും കാണാം...
@Hermonie_Granger5 сағат бұрын
Go5pm website il unde@@shahinashayi841
@MadhuKerala-b7l7 сағат бұрын
❤
@riykhalid22736 сағат бұрын
E song erhanavo🔥🔥🔥🔥🔥
@dumbo51386 сағат бұрын
3minute olloo serial
@stepitupwithkich13146 сағат бұрын
Oo ഇത് സില്ലെന്നു ഒരു കാതൽ tamil മൂവിപോലെ ആണോ 🙄 ...... സീരിയൽ കോളാം.... Oru താലി കെട്ടി എന്ന് പറഞ്ഞു ഇത്രയും "ഓവർ ""ആകുന്നതാ...രാവും പകലും ഒരു വീട്ടിൽ കുത്തി ഇരിക്കുക... കുറച്ചു over ആണ് താലി അത് പവിത്രം തന്നെ ആണ് ❤️ but ഇതിൽ കൂടി പോകുന്ന msg ഒരു താലി കെട്ടി എന്ന് കരുതി ... പെണ്ണുങ്ങൾക് മറിച്ചു ഒന്ന് ചിന്തിക്കാൻ ഇനി അവസരം ഇല്ല മുന്നിൽ എന്ന ചിന്ത റൊമ്പ ഓവർ 😂...❤ anyway സീരിയൽ കൊള്ളാം 🙌🏼
@MuhammedC.k-wr1ls6 сағат бұрын
Idokkeyaan serial over makeup illa valichu neettal illa mattulla serial il oru '150' mathe ep kalyanm kayinju nn irkkatte pinne avar onnikanel ep 600 aagnm 😅
@Roby-p4k7 сағат бұрын
പല കാര്യത്തിലും മാഷ് ഇത്തിരി ഓവർ ആകുന്നു ഉണ്ട്...??
@JJ-pc7xx6 сағат бұрын
സത്യം 😮 പക്ഷേ അവസാനം പറഞ്ഞത് ശരിക്കും മനസ്സില്‍ കൊണ്ടു😢😢😢😢