നെയ്യാറ്റിൻകരയിലെ നല്ലവരായ നാട്ടുകാർക്കു ഒരായിരം അഭിനന്ദനങ്ങൾ ... പച്ചയായ വർഗീയത പറഞ്ഞു തമ്മിലടിപ്പിച്ചു മുതലെടുക്കാൻ ശ്രമിച്ച സാമൂഹ്യ ദ്രോഹികളെ തുരത്തിയോടിച്ച നല്ല മനുഷ്യർ .. മനോരമ റിപ്പോർട്ടർ സനകൻ വേണുഗോപാൽ ബിഗ് സല്യൂട്ട്❤❤❤
എന്തൊക്കെ പറഞ്ഞിട്ടെന്താ its just an average investigation story, first half ഒന്നു കത്തി കയറിയെങ്കിലം ഇടക്കുന്നു ഒന്നു ലാഗ് അടിച്ചു..second half il കഥയുടെ ട്രാക്ക് മാറി ഒന്നു റൊമാന്റിക് പിടിച്ചു (collector ) , pinne climax just expected ആയിരുന്നു..സെക്കന്റ് പാർട്ട് നു ഇപ്പോ ഒരു hint വന്നിട്ടുണ്ട് lets see....😅
@mullaneppi51648 сағат бұрын
😂😂😂
@naf__a8 сағат бұрын
Aahhnn.. Second half pora.. Ini climax enthavuo entho.. Anywy leading roles okke jst🔥🔥 ammede big fan aayi😌🤌🏻🔥🔥
@Klausehargreeves7 сағат бұрын
Cameo 🔥
@CapitalHotel-pf2ve7 сағат бұрын
😂😂😂😂😂
@joh-236 сағат бұрын
Ee varshathe aadya block buster
@Abdussamad-ew6uf8 сағат бұрын
മറുപടി ഒരു കൃത്യമായ മറുപടി ആയിട്ട് തോന്നുന്നില്ല എന്തോ മറച്ച് വെക്കാൻ അല്ലങ്കിൽ വായിൽ നിന്നും ചാടാതെ നോക്കുന്ന പോലെ...
@ShamsCapital8 сағат бұрын
അതല്ല സുഹൃത്തേ രണ്ടു വർഷമായി കിടത്തിയ ആൾ എങ്ങനെ എണീറ്റ് വന്നിട്ട് സമാധിയായി ഇരുന്നത് അത് ഭയങ്കര അത്ഭുതം ആണല്ലോ ഇതിനെക്കുറിച്ച് ആദ്യം വാചാലനായ അണ്ണൻ എവിടെ കാണുന്നില്ലല്ലോ അണ്ണൻ മുങ്ങിയ
@sinukaduthuruthy6 сағат бұрын
അത് ചോദിക്കാൻ റിപ്പോർട്ടർമാർ ആരുമില്ല...
@vahabk.l91884 сағат бұрын
Hanuman lanka edutha pole enn para, allenkil palazhi kadanja pole, athumallenkil gangaye thalayilettiya pole @@teslatech5763
@user-in7x3 сағат бұрын
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്.. കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
@SALINI4667 сағат бұрын
കിടപ്പിലായിരുന്ന ആൾ എങ്ങനെ ഇവിടെ വന്നിരുന്നു ധ്യാനം ചെയ്തു. എന്തായാലും വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടർ വരട്ടെ . ഒരു രണ്ടാഴ്ച വെയിറ്റ് ചെയ്യാം.
@user-in7x3 сағат бұрын
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്.. കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
@AchuAchu-e9b5n6 сағат бұрын
നല്ല തിരക്കഥ ആയിരുന്നു. സിനിമ വിജയിച്ചു. ഇനി കളക്ഷൻ days ആണ്. കഥ അറിയാതെ അഭിനയിച്ച നാട്ടുകാർക്ക് എന്തേലും കൊടുക്കണേ.
@x_xyborg3 сағат бұрын
മറ്റു മതസ്ഥരോടുള്ള വർഗീയത നല്ല രീതിയിൽ തലയ്ക്കു പിടിച്ചിട്ടുണ്ട് അല്ലെങ്കിൽ സപ്പോർട്ടിനു വന്ന സംഘടന ടീംസ് വിഷം നല്ല രീതിയിൽ കുത്തി വച്ചിട്ടുണ്ട്.അല്ലെങ്കിൽ ഇജ്ജാതി വർത്താനം പറയില്ലായിരുന്നു
@jyothiprakash44104 сағат бұрын
അച്ഛന്റെ മക്കളെയും കൂട്ടുനിൽക്കുന്നവരെ എല്ലാവരെയും സമാധി ഇരുത്തി കൂടെ സിമന്റ് കല്ലറയിൽ എല്ലാവരും സന്തോഷിക്കട്ടെ... അങ്ങനെ Go.. Pan സ്വാമി പുതിയൊരു ദൈവമായി...
@RiniRini-in6oe8 сағат бұрын
ഇയാളോട് ഇത്ര ദിവസം ദേഷ്യം ആയിരുന്നു ഇന്ന് എനിക്ക് പാവംതോന്ന......
@poojamb98568 сағат бұрын
Athe
@Shaaaaaaaaa5678 сағат бұрын
എനിക്ക് ഇപ്പോളും ദേഷ്യം ആണ് ആ.... മോനോട് വർഗീയത പറഞ്ഞു നടന്നവൻ ആണ്
@vishnusj86497 сағат бұрын
@@Shaaaaaaaaa567vasthu tharkkangal ...purath paranjvarumbol..l vargeeyatha or jathi. Athikshepam ...akum....,same jathi or matham ayal ath vyakthiparam akum....simple
മരണപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം അഴുകി സ്വാഭാവികം.... പിന്നെ എന്ത് സമാധി... ഓരോരോ പ്രഹസനം
@ibrahimkv98138 сағат бұрын
ആ വ്യക്തിയുടെ മിസ്സിംഗ് കേസിൽ നാട്ടുകാരുടെ സംശയം തീർന്നു. ഇനി ആ കുടുംഭതെ വേട്ടയാടരുത് അവൾ അവരുട വിശോസപ്രകാരം ജീവകാൻ വിടുക
@sivan82247 сағат бұрын
അതെങ്ങനെ തീർന്നു സുഹൃത്തേ? രാസപരിശോധന റിപ്പോർട്ട് ഒക്കെ വരണ്ടേ. അപ്പോൾ അല്ലേ എപ്പോൾ, എങ്ങനെ, എവിടെ മരിച്ചു, മരിച്ചിട്ടാണോ സമാധി ഇരുത്തിയത് എന്നൊക്കെ അറിയാൻ കഴിയൂ. അതായത് ക്ലൈമാക്സ് വരാറാവുന്നേ ഉളളൂ.
@user-in7x3 сағат бұрын
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്.. കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
@vavachi79988 сағат бұрын
ഇപ്പൊ ഇത് കാണുമ്പോൾ ഒരു വിഷമം 😢😒...
@haritha72057 сағат бұрын
സത്യം പൊളിച്ചിട്ടു കാണുമ്പോൾ entho പോലെ.. എല്ലാരും പറഞ്ഞ അലക്കു കല്ല് പോലെ അല്ല ഇപ്പോൾ അതിന്റെ structure.
@AbdhulrazaqRazaq7 сағат бұрын
Ayyo mole, avarude plans enthothonu manasilayo, wait 2 days, super business parasyam
@@haritha7205ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്.. കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും..
@ShareenasherinSherin5 сағат бұрын
പാവം മനുഷ്യർ ഇങ്ങനെയൊക്കെ ആവുമെന്ന് വിചാരിച്ചു കാണില്ല. അവര്ക് വന്ന ഏറ്റവും തെറ്റ്. ആരോടും പറയാതെ അടക്കം ചെയ്തു എന്നുള്ളതാണ്. അത് അച്ഛൻ അങ്ങനെ പറഞ്ഞത് കൊണ്ട് ചെയ്തതാവും.ന്തിനാ വെറുതെ ഇങ്ങനെ പാവം മനുഷ്യരെ മാനസികമായി വിഷമിപ്പിക്കുന്നത്
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്.. കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
@shaijithaaathul68508 сағат бұрын
11കെ വി നിന്ന് നേരിട്ടകൊടുത്താലും ലെവൻ റെഡിയാവില്ല 👌😂😂😂😂😂😂😭😭😭
@gafooruk49428 сағат бұрын
😂😂😂😀😀😀
@abhinavabhi34018 сағат бұрын
11 pora കുറച്ചുകൂടിവേണം എല്ലാവർക്കും
@ദളപതിഭക്തൻ-ണ6ശ7 сағат бұрын
😂😂😂😂👍
@aparna86766 сағат бұрын
😂
@bushrathachan71166 сағат бұрын
😂
@SaeedTv-qg7lt7 сағат бұрын
അച്ഛൻ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ സമാധി ആയെന്ന് തോന്നിക്കാണും അപ്പോ സ്ലാബ് മേലെ വെച്ചുകാണും,പാവം മകൻ
ആർക്കും പ്രയോജനമില്ലാതെ ജീവിതം തുടരുന്ന മാതാപിതാക്കളെ..,ഒന്നോർക്കുക ഭക്തിയും ഭ്രാന്തും സമ്മേളിച്ചാൽ, സാക്ഷാൽ കാലൻ പോലും നാണിച്ചു പോകുന്ന സമാധി ആരെയും തേടിയെത്താം. സമാധിയുടെ മഹത്വം വിളമ്പി നിയമത്തെയും വെല്ലുവിളിക്കാം.കാലഭൈരവൻ പോലും തോറ്റു പോകുന്ന കലാ വൈഭവം 😂
@salmanpm2628 сағат бұрын
*റിപ്പോർട്ടർ ടീം അവിടെ റൂമെടുത്ത് കൂടിയോ*
@zaharaarts7 сағат бұрын
😂😂l
@rajikp12159 сағат бұрын
കർമ്മം ഒക്കെ ചെയ്ത അനിയനെ ഇപ്പൊ കാണുന്നില്ലല്ലോ 🤔🤔🤔അയാള് എവിടെ പോയി
@suneeshkumarsd7578 сағат бұрын
ആത്മാഹുതി ചെയ്തു
@laiqa7718 сағат бұрын
😂😂ഞാൻ പറയാൻ വന്നത് @@suneeshkumarsd757
@BindhuBinghu8 сағат бұрын
മാധ്യമ മാപ്രകളോട് പറഞ്ഞു തളർന്നു ഇനി വയ്യ എന്ന്
@rajikp12158 сағат бұрын
@suneeshkumarsd757 🤣🤣🤣🤣ചെയ്‌തോ അല്ല ആളെ ഇപ്പൊ കാണ്മാനില്ല 🤭🤭🤭
@RadhikaPr-h2e6 сағат бұрын
ഷോക്ക് കൊടുത്ത് ഇട്ടേക്കുവാ 😂
@chateaufabrications57728 сағат бұрын
ഇത് ശുദ്ധ അജ്ഞത …. പൗരനെ ആദ്യം പഠിപ്പിക്കേണ്ടത് രാജ്യത്തെ നിയമം പാലിക്കാനായിരിക്കണം … ഈ പാവങ്ങളെ ഇന്റർവ്യൂ എടുത്തു എടുത്തു കൂടുതൽ അവതാളത്തിൽ ആക്കാതെ പ്ലീസ് 🙏
@RajeevKumar-wd2kg8 сағат бұрын
ഇത് അമൃതാനന്ദ മടത്തിലോ വേറെ ഏതേലും കാശുള്ള സ്വാമിമാർ ആയിരുന്നു എങ്കിൽ കാണാമായിരുന്നു. പാവങ്ങൾക്കു മേലിൽ നിന്ന് വിളിക്കാൻ ആളില്ലാതെ പോയി അത്ര തന്നെ...
@gls75036 сағат бұрын
School education system Nammude niyamavum padippikkanam.
@sreeharshmanasmm6 сағат бұрын
ഏത് നിയമമാണ് ഇവിടെ തെറ്റിച്ചത്?
@chateaufabrications57726 сағат бұрын
@@sreeharshmanasmm ഒരു മരണം എങ്ങനെ അറിയിക്കണം , മരിച്ചാൽ ഡെത്ത് സെര്ടിഫിക്കറ്റ് .. നേടണം … ഇതെല്ലാം
@sreeharshmanasmm6 сағат бұрын
@@chateaufabrications5772 മരണം അറിയിക്കണം എന്ന് നിയമം ഉണ്ടോ? ഡെത്ത് സർട്ടിഫിക്കറ്റ് നിർബന്ധമുണ്ടോ?
@trendtroll54858 сағат бұрын
ചോദിക്കേണ്ട പോലെ പോലീസ് ചോദിച്ചാൽ സമാധിയല്ല കൊന്നതാണെന്ന് സമ്മതിച്ചേനെ 😂
@user-in7x3 сағат бұрын
ഇന്നലെവരെ ഗോപൻ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു.. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്.. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്.. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരിച്ചിട്ടില്ല സമാധി ആയിരുന്നു എന്നാണ്.. കിടപ്പിലായ മനുഷ്യൻ തനിയെ നടന്ന് പോയി സമാധി ഇരിക്കാൻ സാധിക്കില്ല.. ഇത് ഒരു ബിസിനസ് പോലെയാണ് തോന്നിയത്.. ഇങ്ങനെ ഒരു സമാധി ഉണ്ടാക്കിയാൽ പിന്നീട് അയാളെ കാണാനും പ്രാർത്ഥിക്കാനും ആളുകൾ വരും.
@rashidrashi68953 сағат бұрын
3:38 pulliye onn mind akkkarnn 😂
@ridharam90325 сағат бұрын
അദ്ദേഹം പറഞ്ഞതിൽ കാര്യം ഉണ്ട്. സമാധി സത്യമായ കാര്യമാണ്. എല്ലാവർക്കും അതിന് കഴിയില്ല. അതാണ് എല്ലാവർക്കും സംശയം. സമാധി സത്യമായ കാര്യമാണ്
@hida-oy1mk7 сағат бұрын
ഇരുത്തിയത് എന്ന് പറഞ്ഞു കിട്ടാൻ റിപ്പോർട്ടർ കിണഞ്ഞു ശ്രമിക്കുന്നുണ്ട് 😂😂😂
@Play_beat_____7 сағат бұрын
ലെ മകൻ :ഇരുത്തിയത് അല്ല ഇരുന്നത് ആണ് 😂
@thasnishaheer5736 сағат бұрын
അതെ 😂😂😂
@jeslinjoy29358 сағат бұрын
സമാതി ആയ ആൾ ചെരിഞ്ഞു വിഴിലെ പോപ്പർ ആയി ഇരിക്കോ ഇരുത്തിയതായിരിക്കും
@samsonsamson-yi4yu8 сағат бұрын
ഇപ്പോൾ താക്കോൽഎവിടെയാ
@RaeesghaniKeedakkaatt-jl5xn6 сағат бұрын
പിന്നേം ഇയാൾ അത് തന്നെ ആവർത്തിക്കാണല്ലലോ.... കിടപിലായ അയാളെങ്ങനെ അവിടെ പോയി ഇരുന്ന് 🙄
@Abcdefgh11111ha4 сағат бұрын
മോനോരമക്ക് അഭിനന്ദനങ്ങൾ
@Prajindran15 сағат бұрын
കേസ് കൊടുത്തവനും, ഈ കുടബവും തമ്മിൽ ഉള്ള് ഒരു നാടകം വിജയിച്ചു, മരിച്ചു കഴിഞ്ഞപ്പോൾ അവിടെ കൊടുപോയി വെച്ചു, ഫ്ലാക്സ് വെച്ചു കേസ് കൊടുത്തവാൻ ഒന്ന് കൊടഞ്ഞാൽ answer കിട്ടും,ഇപ്പോൾ ഗോപൻ സ്വാമി ഹിറ്റ് ആയി പണം കുംഭരം ആകും
@Lijojhose9 сағат бұрын
ജീവനോടെ ഇരുത്തി ബസ്‌മം ശോസിച്ചു അറ്റാക് വന്നു മരിച്ചു 😌
@rahulpr69808 сағат бұрын
ഇത് ശാസ്ത്രീയമായ റിപ്പോർട്ടുകളെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ്
@aneesanoushad93457 сағат бұрын
ശോസകോശത്തിൽ ഭസ്മം കയറി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ട് എന്ന് പറയപ്പെടുന്നുണ്ട്
@rahulpr69806 сағат бұрын
@aneesanoushad9345 ഇല്ല ശ്വാസകോശത്തിൽ ഭസ്മം കയറിയോ എന്ന് പോലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്വാഭാവിക മരണമാണ്. കൂടുതൽ ലാബ് റിപ്പോർട്ടുകൾ വന്നാലേ ശ്വാസകോശത്തിൽ ഭസ്മം കയറിയോ എന്നറിയാൻ കഴിയൂ.
@sree10905 сағат бұрын
@@aneesanoushad9345ഞാനൊരു കാര്യം ചോദിക്കട്ടെ... അതിനുള്ളിൽ വെച്ചണ് അദ്ദേഹം മരിച്ചത് എങ്കിൽ ജീവന് വേണ്ടി അദ്ദേഹം അതിൽ കിടന്നു പിടഞ്ഞു കാണില്ലേ.... പക്ഷെ കല്ലറ തുറന്ന ആശാരി പറയുന്നത് പൊട്ടിച്ചപ്പോൾ സ്വാമി ചമ്രംപൂട്ടിട്ട് ഒരു കൈകളും ഒന്നിന് മുകളിൽ ഒന്നായി നെഞ്ചോട് ചേർത്ത വെച്ചിട്ടുണ്ടാരുന്നു എന്ന്... അത് എങ്ങനെ സാധ്യമാകും
@nissarbadar50073 сағат бұрын
ഹൈന്ദവ മഹർഷിമാർ സമാധിയായ ചരിത്രങ്ങൾ വായിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ അതിൽ നിന്നും വിഭിന്നമായാണ് ഈ സമാധി എന്ന് മനസ്സിലാകുന്നത്. അപ്പോൾ സമാധി എന്ന് പറയുന്നത് ഇത്രയും ചെറിയ കാര്യമാണോ?
@semiappu55568 сағат бұрын
ഇവൻ എന്താ പറയുന്നത് കൊന്നതോ അതോ മരിച്ച ആളെ കൊണ്ട് ഇരുത്തിയതോ 😂😂😂
@Nairazrin8 сағат бұрын
കിടപിലായി എന്നും പറയുന്നു നാട്ടുകാർ പിന്നെ എങ്ങനെ നടന്നു ഇവിടെ വന്നു ഇരുന്നു എന്നൊക്കെ പറയുന്നേ 👀🧐
@sahi72958 сағат бұрын
തീവ്രവാദികൾ പറഞ്ഞുണ്ടാക്കിയത് സ്ഥലം അടിച്ചുമാറ്റാൻ
@AchuAchu-e4q8 сағат бұрын
ഈ പറയുന്ന നാട്ടുകാർ ഇവരുമായി ഒരു കൊണ്ടാക്റ്റും ഇല്ല പിന്നെ ഈ നാട്ടുകാർ എങ്ങനെ കണ്ടു അയാൾ കിടപ്പായിരുന്നു എന്ന് 😡😡😡😡👍🙏🙏🙏പാവം ആ ചേട്ടന്മാർ 😔😔😔🥰അവർ ഇതു വരെ പറഞ്ഞത് എല്ലാം സത്യം തന്നെ 😔😔അത് ആരും വിശ്വസിച്ചില്ല.. 😡അത് പോട്ടെ ഇനിയും ഓരോ സംശയങ്ങൾ ഉണ്ടാക്കുന്നത് 😡😡🙏🙏അവരെ എങ്ങനെ എങ്കിലും നശിപ്പിക്കുക.. ആരും ആയും സഹകരിക്കാത്തതിനാൽ 😡😡🙏🙏അത് ആ നാട്ടുകാരുടെ ഓരോ ഡെയ്ലോഗുകളിൽ കൂടി മനസിലായതാണ് 🙏🙏🙏👍ഇങ്ങനെ ഉള്ളവർ ചുറ്റും ഉള്ളതിനാൽ ആകും അവർ ആരെയും അടുപ്പിക്കാത്തതും 👍👍👍🙏😡ഇനിയും വെറുതെ വിടാൻ ഉദ്ദേശ്യം ഇല്ലാ എന്ന് തോന്നുന്നു 👍👍😡അവരുടെ ആചാരങ്ങളിൽ അവർ വിശ്വസിക്കട്ടെ 👍അവർ മരണം ആരെയും അറിയിക്കാത്തതിന് കാരണവും ആ നാട്ടുകാർ തന്നെ 😡😡😡😡ഇതല്ലേ കാണിക്കുന്നത് 🙏😡🙏പാവം ആ ചേട്ടന്മാരെ എന്തൊക്കെ പറഞ്ഞു... വട്ട്, കൊലയാളി... പാവങ്ങൾ... സാധരണക്കാർ ആണ് 😔😔😔😔അവർക്ക് അത്രയുമേ പിടി പാട് ഉണ്ടാവുകയുള്ളൂ... അവരെ മാത്രമല്ല അവരോട് കുറച്ചു അലിവ് കാണിച്ചവരെ വരെ പഞ്ഞിക്കിട്ട നികൃഷ്ട ജനങ്ങൾ 🙏🙏🙏😡😡😡😡അവർക്കുണ്ടായ മാനഹാനി ചില്ലറ ഒന്നും അല്ല 😡😡😡👍അവർ കടന്ന് പോയ് ആ നിമിഷങ്ങൾ 😔😔😔😔😔😔😔🙏ഇങ്ങനെ ഉള്ള നാട്ടുകാർ ആയതിനാൽ മാത്രം ആണ് അവർ മരണം പറയാത്തത്.. തീർച്ചയായും 🙏🙏👍😔😔😔😔😔😔😡😡സമാധി സമയം ആയെന്ന് പറഞ്ഞപ്പോൾ കൈ പിടിച്ചു കൊണ്ട് vannu😮ഇരുത്തി... അത്ര കിടപ്പിൽ ആയിരിക്കില്ല... ഈ പറയുന്ന നാട്ടുകാർ കണ്ടോ കിടന്നത് എങ്ങനെ ആണെന്ന് 😡😡😡ഈ സമൂഹം ആണ് ഇവരെ ഇങ്ങനെ ആക്കിയത്.... അവർ രണ്ടും മൂന്നും കെട്ടി.. അതൊക്കെ വിളിച്ചു പറയേണ്ട കാര്യം ഉണ്ടായിരുന്നോ... ലോകത്ത് നാലും, അഞ്ചും കെട്ടുന്നവർ ഇല്ലേ.. പിന്നെ അവർക്ക് പെണ്ണ് കിട്ടിയല്ലോ.. ഒന്ന് പോലും കെട്ടാൻ ഭാഗ്യം ഇല്ലാത്തവർ അസൂയ പറയുന്നത് എന്തിന് 👍🙏🙏🙏😡മരണ കാരണം അറിയുന്നത് മനസിലാക്കാം... സംശയം 👍👍👍അത് തെളിയുന്നതിന് മുന്നേ എന്തൊക്കെ ആണ് അവരുടെ മേൽ ചാർത്തിയത്... നോർമൽ ആയി ചിന്തിച്ചാൽ ഞങ്ങൾ ആണേൽ പോലും ഇങ്ങനെ ഉള്ള ആളുകൾ ആണേൽ ഒറ്റ എണ്ണത്തിനെ അടുപ്പിക്കില്ല 😡😡😡😡😡😡😔😔😔😔ലോകം മുഴുവൻ നാണക്കേട് വരുത്തി വച്ചതിനു നഷ്ട്ട പരിഹാരം കൊടുക്കണം 👍😡😡😡😡😡😡പാവം ആ ചേട്ടന്മാർ 😔😔😔😔😔ഇനി മുക്ക്കിൽ പൊടി എന്നും പറഞ്ഞു അടുത്തത് ഇറങ്ങിയിരിക്കുന്നു 🙏🙏🙏🙏🙏വളരെ കഷ്ട്ടം 👍🙏🙏🙏🙏😔😔😔😔😔അവർക്ക് എന്തേലും സംഭവിച്ചിരുന്നെങ്കിൽ 😔😔😔😔😔😔😔അവരെ ഇനി എങ്കിലും ശല്യം ചെയ്യാതെ ഇരിക്ക് 👍🙏🙏🙏😔😔😔😔അവർ ഒന്ന് നോർമൽ ആയി ശ്വാസം വിടട്ടെ 😔😔😔😔😔😔
@haritha72057 сағат бұрын
@@AchuAchu-e4q innale lastott onnum parayanavathe sangadam varunna kandapo enthopole thonni.. Eallarum paranja alakku kallu pole alla ath ullath.. Bt scnd brother ithiri rush aayrunnu ee brothr aan kurachukoodi kaykaryam parayaan pattiya aal.. Maybe ivarude arivuked kondaavam.. Njum ipo aagrahikkunnu normal death aayirikkatte ennn... Marana samayam aayal chilark ath manasilaavum.. Maybe angne aayirikkatte
@AchuAchu-e4q7 сағат бұрын
@@haritha7205 😔😔😔😔അവരുടെ ഭാഗത്തു തെറ്റ് ഉണ്ടാവില്ലായിരിക്കും 😔😔അതാണല്ലോ അവർ ഇത്രയും ഉറപ്പിച്ചു പറയുന്നതും.. അവരുടെ അറിവു കേടുകൊണ്ടും പിന്നെ ഇങ്ങനെ ഉള്ള നാട്ടുകാരുടെ ഇടപെടലുകൾ കാരണവും ആവും അവർ തന്നെ കാര്യങ്ങൾ ചെയ്തത് 😔😔😔😔സത്യം അറിയണം അത് ന്യായം 👍👍പക്ഷേ എന്തൊക്കെയാണ് ആ നാട്ടുകാർ പറയുന്നത് 😡😡പണ്ടത്തെ ചരിത്രം, ഇപ്പോഴത്തെ, നാളത്തെ 😡😡😡🙏പണ്ട് തെറ്റ് ചെയ്തു എന്ന് പറഞ്ഞു അവർക്ക് നന്നായി കൂടെന്ന് ഉണ്ടോ 👍😔🙏എല്ലാവരും അബ്ബലത്തിന്റ പേരിൽ ഇവരെ ഒറ്റപ്പെടുത്തി അതാണ് സത്യം 👍👍🙏തെറ്റ് ചെയ്തു എന്ന് ഉറപ്പായിട്ടു പോരെ മറ്റുള്ള ആക്ഷേ ങ്ങൾ... ലോകം മുഴുവൻ കാണുന്നു ഇത്... അവരുടെ നാട്ടുകാർ മാത്രം അല്ല 🙏🙏🙏സത്യത്തിൽ അവർ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ അവരുടെ വേദന 😔😔😔😔😔😔ഇനി സംശയം പറഞ്ഞു അടുത്ത പരിപാടി... എന്തൊരു കഷ്ട്ടം... അവർ എത്ര ദിവസം ആയി ഇങ്ങനെ വിഷമിക്കുന്നത് 😔😔😔നാട്ടുകാർക്ക് ഇപ്പോൾ വീണ്ടും സംശയം പറഞ്ഞു പറഞ്ഞു പോലീസുകാർ വരെ തെറ്റ് എന്ന് സ്‌ഥാപിക്കാതിരുന്നാൽ മതിയായിരുന്നു 😔😔😔😔😔
@Jesusloveonly7 сағат бұрын
😜😜🤦♂️🤦♂️അതായത് മൊയലാളി 🤭അത് അങ്ങനെയാണ് അങ്ങനെയാണ് 😂😂
@joykrishna14535 сағат бұрын
2 മക്കളും അമ്മയും പിന്നെ മരിച്ച അച്ഛനും കൂടി ആണ് സ്ലാബ് മുകളിൽ വെച്ചത് 🤣
A പാവത്തിന്റെ ടർപ്പോയ ഒന്നു തിരിച്ചു കൊടുക്കണേ.. സമദി കഥ കഴിഞ്ഞു ന്യൂസ് കാരും പോലീസ് കാരും എല്ലാം പോകു. ടർപ്പോയ അയാളുടെ ജീവിത മാർഗം ആണ്
@veenap25898 сағат бұрын
അല്ല ഒരു സംശയം ഇത്രയും ഭസ്മം കർപ്പൂരം എന്നിവ എല്ലാം അങ്ങനെ വാങ്ങി ?🧘🏼♀️ കെട്ടാൻ ആരാണ് സഹായിച്ചത്
@Ballerinap8 сағат бұрын
Kadayil poyi vangi 🤦♀️
@LijuRaj-le8ds8 сағат бұрын
കർപ്പൂരം ലോകത്ത് കിട്ടാത്ത സാധനം ഒന്നും അല്ല . ഇളയ മകൻ പ്ലബിംഗ് തൊഴിലാണി ആണ് . അത്യാവശ്യം സിമന്റ് പണി ഒക്കെ ആ തൊഴിലിന് ആവശ്യമാണ്.
@veenap25897 сағат бұрын
@@LijuRaj-le8ds ഒറ്റ ദിവസം കൊണ്ട് ഇത്രയും ഒരുമിച്ചു വാങ്ങിയത് എങ്ങനെ ആണ് 🤔 പിന്നെ ഒരാൾക്ക് ജീവൻ ഉള്ളപ്പോൾ ഇരിക്കുന്നത് പോലെ അല്ലല്ലോ മരിച്ചു കഴിഞ്ഞാൽ രണ്ട് ആൾക്കാർ എങ്ങനെ തനിച്ച് ഇത്രയും ചെയ്യാൻ കഴിയും
@aromall__7 сағат бұрын
@@veenap2589ജോർജ്കുട്ടിക്ക് ഒറ്റക്ക് ആവാം എങ്കിൽ ഇവർക്ക് എന്തുകൊണ്ട് ആയിക്കൂടാ 😜
@LijuRaj-le8ds7 сағат бұрын
@@veenap2589 ആ പീഠം ശ്രദ്ധിക്കുക. അതിന്റെ ഏതാണ്ട് മൂന്ന് ഭാഗവും വർഷങ്ങൾക്ക് മുന്നേ തന്നെ നിർമ്മിച്ച വച്ചിട്ടുള്ളതാണ്. മുകളിൽ വയ്ക്കാനുള്ള കരിങ്കല്ല് സ്ലാബും പുള്ളിക്കാരൻ ജീവിച്ചിരുന്നപ്പോൾ തന്നെ കൊണ്ടു വന്ന് അവിടെ വെച്ചിട്ടുള്ളതാണ്. അൻപതോ അറുപതോ ഇഷ്ടിക കെട്ടി. ആ സ്ലാബും എടുത്ത് മുകളിൽ വെച്ചാൽ പണി തീർന്നു. അതിന് നിങ്ങളുടെ കണക്കു കൂട്ടലിൽ എത്ര പേരുടെ പണി ഉണ്ടാവും ?
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
@Ssss-6784 сағат бұрын
Ith full copy paste aanello😀😀😀😀
@MaheshKumar-f2q5 сағат бұрын
കുത്തി കയറ്റി ഫസ്മം ഇട്ട് മൂടി😅
@poetryworld43537 сағат бұрын
ഇത്രേം ഭസ്മം എങ്ങനെ ഇവർക്ക് കിട്ടി 🙄🙄 എങ്ങനെ കൊണ്ടു വന്ന് 🙄
@mr______SK_____20027 сағат бұрын
Vangikkan pattum already oru ambalam ondu athum sivante
@harshalineesh57905 сағат бұрын
Pavam
@binusr42146 сағат бұрын
Evidayo oru brake ettathupola
@MansoorThottiyil-f1v7 сағат бұрын
ഇത് വരെ അറിഞ്ഞിടത്തോളം വർഗീയത പറഞ്ഞതൊഴിച്ചു വെറുക്കാൻ ഒന്നും കാണുന്നില്ല. ഇനി മരുത്തൊരു വാർത്ത വരാതിരിക്കട്ടെ. നല്ലത് വരട്ടെ
റിപ്പോർട്ടർ ചാനലുകാർക്ക് ഇപ്പോൾ ഗോപൻ സ്വാമികൾ ആയി 😅
@ahmedsaeedsaeed82978 сағат бұрын
Arippodi... Puttumkuttiyil itt aaavi kayattiyaal putt venthuvarum. That is nature
@miscellaneous20896 сағат бұрын
വായ്ക്കുള്ളിൽ ഭസ്മം നിറച്ചപ്പോൾ സമാധി ആയതാണോ
@aromalps40597 сағат бұрын
ഇത് ധ്യാനം ഒന്നുമല്ല ചില മനുഷ്യന് പറഞ്ഞ സമയത്ത് മരിക്കും. ഉണ്ടെങ്കിൽ മരിച്ച പ്രകാരം ജീവിച്ചിരിക്കുന്ന ആൾ പറഞ്ഞിട്ടുണ്ടാവും ഇങ്ങനെ ചെയ്യണമെന്ന് അത് സമാധി അല്ല ഒരു കാരണവശാലും അതിനെ വിശേഷിപ്പിക്കരുത്