#PatharamattuPromo

  Рет қаралды 624,624

Asianet

Asianet

Күн бұрын

#PatharamattuPromo നഷ്ടപ്പെട്ട പ്രണയം ഇവർക്കിടയിൽ വീണ്ടും പൂവിടുന്നുവോ ?
Patharamattu || Mon to Sun at 8:30 PM || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
Song - Enthinennariyilla
Label - East Coast
#Patharamattu #PrimeTimeSerial #AsianetSerials #Asianet"

Пікірлер: 198
@KichuKumar.78.
@KichuKumar.78. 3 ай бұрын
ഈ സീരിയൽ കാണുന്ന 80% സ്ത്രീകൾ ആണ് അവരെ അപമാനിക്കുന്ന രീതിയിലാണ് നയന എന്ന Character പിന്നെ ഈ സീരിയൽ കാണുമ്പോൾ ഒരു നെഗറ്റീവ് vibe ആണ് കിട്ടുന്നത്
@Nidharch
@Nidharch 3 ай бұрын
Yes😌
@Vazhiyathrakkaari123
@Vazhiyathrakkaari123 3 ай бұрын
സത്യം...ഒരു സ്ത്രീയും ഇങ്ങനെ താഴ്ന്നു അടിമയായ് ജീവിക്കാൻ ഉള്ളതല്ല
@Neerajaadarsh
@Neerajaadarsh 3 ай бұрын
Athe
@anjuajay9481
@anjuajay9481 3 ай бұрын
Sathyam
@abhiyarachelsaji7554
@abhiyarachelsaji7554 3 ай бұрын
Kuzhapam illayirunu
@Devikadevu-t4g
@Devikadevu-t4g 3 ай бұрын
ഇനി അടുത്ത ത് ചവിട്ടി പുറത്താക്കുന്നത് എപ്പോഴാണോ എന്തോ 😂😂😂
@arathyvr8527
@arathyvr8527 3 ай бұрын
😂
@bsyt7110
@bsyt7110 3 ай бұрын
സത്യം
@artistash8258
@artistash8258 3 ай бұрын
ഉളുപ്പ് ഇല്ലായ്മ = നയന മോൾ
@sanisha-s8v
@sanisha-s8v 3 ай бұрын
പാട്ട് പോലെ തന്നെ... ഈ സീരിയൽ.. എന്തിനെന്ന് അറിയില്ല എങ്ങിനെന്ന് അറിയില്ല....
@Kuttus-pf5px
@Kuttus-pf5px 2 ай бұрын
😂😂😂
@aneesaanish7230
@aneesaanish7230 3 ай бұрын
അർഹത ഇല്ലാ അർഹത ഇല്ലാ ഈ വീട്ടിൽ താമസിക്കാൻ സ്ഥിരം dailalog 😂😂😂😂
@deepikapradeep12
@deepikapradeep12 3 ай бұрын
താമസിക്കാതെ തന്നെ പൂവ് വാടുന്നതും കാണാം 😂
@Nattupachalifestylemedia
@Nattupachalifestylemedia 3 ай бұрын
😂👍🏼
@ShahanaShaana-vf2mr
@ShahanaShaana-vf2mr 3 ай бұрын
Sathyam 😂
@christydaniel9103
@christydaniel9103 3 ай бұрын
True😄👍🏾
@kavyakavoos1672
@kavyakavoos1672 3 ай бұрын
😅😅😅
@Mubashira-Noushad
@Mubashira-Noushad 3 ай бұрын
Vrithikketta serial ithin ishttam ennalla parayaaa avare feelings varumbo cheyyith theerkka 🤮ennit avde Enthengillum problem varumbol bharya ennonnum adarshin indavulaa appo Purath akkum
@kannankollam1711
@kannankollam1711 3 ай бұрын
സ്വപ്നങ്ങൾ കൊണ്ടൊരു സീരിയൽ
@dd-pv1hp
@dd-pv1hp 3 ай бұрын
സ്വപ്നം കൊണ്ട് തുലാ ഭാരം, സ്വതവേ aa സിനിമ പേര് ആയിരുന്നു ചേർച്ച
@Vishnuomkar95
@Vishnuomkar95 3 ай бұрын
നാണം ഉണ്ടോ? ഉളുപ്പ് ഉണ്ടോ? Daddy mummy വീട്ടിൽ ഇല്ല ആ പാട്ട് ആയിരുന്നു നല്ലത്😅
@kavyakavoos1672
@kavyakavoos1672 3 ай бұрын
😂😂😂
@achuanna7383
@achuanna7383 3 ай бұрын
GG time 8 മണിക്ക് ആക്കൂ... പ്രായമുള്ളവർക്ക് കാണാൻ പറ്റുന്നില്ല ഇപ്പൊ. അവരുടെ വിഷമം consider ചെയ്യൂ asianet
@aswanic3200
@aswanic3200 3 ай бұрын
ഈ സീരിയലിനു എന്താ ഇത്ര മാത്രം റേറ്റിംഗ് 😂ആരാ ഇത് കാണുന്നെ... ചെമ്പനീർ പൂവിനെകാളും റേറ്റിംഗ് ഇതിനു ആണല്ലോ
@aryabijupp2656
@aryabijupp2656 3 ай бұрын
Satyam
@aparnaprabhakaran1785
@aparnaprabhakaran1785 3 ай бұрын
നല്ല അളിഞ്ഞ റൊമാൻസ്😅
@kavyakavoos1672
@kavyakavoos1672 3 ай бұрын
🤣🤣🤣
@adwaithrajeshtrainvideos8065
@adwaithrajeshtrainvideos8065 3 ай бұрын
ഇതിലും ഭേദം ഇന്ദിരയും. ബാലനും ആയിരുന്നു
@SumalathaRenjith
@SumalathaRenjith 3 ай бұрын
Onnu nirthavo ഈ സീരിയൽ plz
@rafeenanajeeb9683
@rafeenanajeeb9683 3 ай бұрын
ഇത് ചിലപ്പോൾ ഏഷ്യാനെറ്റ്‌ കാണുന്ന സ്വപ്നം ആയിരിക്കും. അനിയുടെയും നന്തുന്റെയും റൊമാൻസ് ഇഷ്ടമാണ്.
@SandhyaPzr
@SandhyaPzr 3 ай бұрын
Super super cute Jodi Adharshettan and Nayana chechi super cute
@jishamol1134
@jishamol1134 3 ай бұрын
സത്യത്തിൽ ഈ ഓഞ്ഞ പ്രേമം. ഈ നയന ഒന്നു നിർത്തു
@Shoba-ey9rj
@Shoba-ey9rj 3 ай бұрын
Ini ith arude dream ann😂
@snehasam1166
@snehasam1166 3 ай бұрын
Ith dream alla...tamilil ee scene ond
@AngelinaRobby-b9i
@AngelinaRobby-b9i 3 ай бұрын
Tamil ill eth episode anne
@jayasreevc4363
@jayasreevc4363 3 ай бұрын
Poli serial, pennine thanne apamanaam
@anumurali7719
@anumurali7719 3 ай бұрын
E serial matiyattu gg veku ah tym kanan viewers undu
@asii7608
@asii7608 3 ай бұрын
Veetil ninn irangippokan nayanayude jeevitham iniyum baaki😂 ithrayum veruppikkunna character vere illa 😅
@sindhumol2391
@sindhumol2391 3 ай бұрын
Ani nandhu episode vakku appol kanaam ithenthanu
@amithas2013
@amithas2013 3 ай бұрын
എന്തോ ഇവരുടെ റൊമാൻസ് അത്ര ഇഷ്ടമല്ല
@simimr-ld9od
@simimr-ld9od 3 ай бұрын
ഇതും സ്വപ്നം ആണോ അതാണ്ല്ലോ ഈ സീരിയൽ
@HaseenaSainu-fp4db
@HaseenaSainu-fp4db 3 ай бұрын
ഈ സീരിയൽ മുഴുവനു സ്വാപ്ന ലോകം മാത്ര ള്ളു ഒന്ന് നീർത്തിക്കൂടെ
@dd-pv1hp
@dd-pv1hp 3 ай бұрын
Aa കാതോട് കാതോരം ഓ ജാനകിയുടെയും അഭിയുടെയും വീടോ 7pm വച്ച് സാന്ത്വനം2 ഉച്ചക്ക് വക്ക്, ശല്യം😑
@nivedithavijayan4940
@nivedithavijayan4940 3 ай бұрын
അടുത്ത സ്വപ്നം loading .....😂😂
@adwaithrajeshtrainvideos8065
@adwaithrajeshtrainvideos8065 3 ай бұрын
ആദർശ് നയനയും വീണ്ടും സ്നേഹിക്കാൻ തുടങ്ങിയോ. അങ്ങനെ ആണെങ്കിൽ ഈ സീരിയൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം. ആ കുടുംബവിളക്ക്, മൗനരാഗം സീരിയൽ നല്ല രീതിയിൽ അവസാനിച്ചിട്ട് ഇത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം
@kavyakrishnan3608
@kavyakrishnan3608 3 ай бұрын
പോയി ചത്തു കൂടെ ഈ സീരിയൽ ഉടൻതന്നെ അവസാനിക്കണം 😭😭😭😭😭😭😭😭🤮🤮🤮🤮🤮
@kavyakrishnan3608
@kavyakrishnan3608 3 ай бұрын
പോയി ചത്തു കൂടെ ഈ സീരിയൽ ഉടൻതന്നെ അവസാനിക്കണം 😭😭😭😭😭😭😭😭🤮🤮🤮🤮🤮
@adwaithrajeshtrainvideos8065
@adwaithrajeshtrainvideos8065 3 ай бұрын
@@kavyakrishnan3608 അങ്ങനെ ആണെങ്കിൽ നന്മ മരം നയന തന്നെ മരിക്കണം
@SandhyaPzr
@SandhyaPzr 3 ай бұрын
Super super cute Jodi Adharshettan and Nayana chechi super
@kavyakavoos1672
@kavyakavoos1672 3 ай бұрын
ഉളുപ്പില്ലാതെ 8:30 ന് ഇരിക്കുണ്ടല്ലോ അതിനും വേണം ഒരു റേഞ്ച് 🤮
@KichuKumar.78.
@KichuKumar.78. 3 ай бұрын
ഈ സീരിയൽ കാണുന്നത് 80% സ്ത്രീകൾ ആണെങ്കിൽ അവരിൽ 65% പേരെങ്കിലും പ്രായം ചെന്നവൾ ആയിരിക്കും അവർ മാറണം Story bor ആണെങ്കിൽ ആ സമയത്ത് വേറെ ഏതെങ്കിലും Channels കാണണം അങ്ങനെ കണ്ടെങ്കിൽ ഈ സീരിയൽ ഇപ്പോഴും 1st പൊസിഷനിൽ നിൽക്കുകയില്ലായിരുന്നു top 5 യിൽ നിന്ന് തന്നെ പുറത്താക്കുമായിരുന്നു
@kavyakavoos1672
@kavyakavoos1672 3 ай бұрын
താൻ പോടാ ഇവളെ പോലെ ഒരു സ്ത്രീയും ഉണ്ടാകില്ല 80% സ്ത്രീകൾ പോലും 🤦🏻‍♀️
@aami8243
@aami8243 3 ай бұрын
ഈ സീരിയലിന് സ്വപ്നകൂട് എന്ന് പേര് ഇടുന്നതായിരുന്നു നല്ലത്..... എപ്പിസോഡ് full സ്വപ്നം ആണല്ലോ 😂
@Sanjusayu
@Sanjusayu 3 ай бұрын
New dream reloaded 🤣🤣
@saranyajacob2327
@saranyajacob2327 3 ай бұрын
Adutha swapnam ready..
@ShibilDilshad
@ShibilDilshad 3 ай бұрын
🤷🏻‍♀️സ്വപ്നം ആണോ
@neethuneethu6876
@neethuneethu6876 3 ай бұрын
GG yude time 8.30 akku ith 10 akku please
@Mdshafi-w9g
@Mdshafi-w9g 3 ай бұрын
ഇന്ന് ഉണ്ടോ 🤔
@aparnamuraleedharan6576
@aparnamuraleedharan6576 3 ай бұрын
Ee patharamattu mon to sun kanikundu bt eppo sunday onnum indavarila
@kavyakavoos1672
@kavyakavoos1672 3 ай бұрын
Enthina ee potta Sunday koodi 🥴
@Sreekutty147
@Sreekutty147 3 ай бұрын
റൊമാൻസ് ഇങ്ങനെയും കാണിക്കാം 😂😂
@kavyakavoos1672
@kavyakavoos1672 3 ай бұрын
കഷ്ട്ടം 😂🤮
@Sreekutty147
@Sreekutty147 3 ай бұрын
@@kavyakavoos1672 😄😄
@ashlyeldhose5774
@ashlyeldhose5774 3 ай бұрын
Ith dream akum😂
@shikhascreations4075
@shikhascreations4075 3 ай бұрын
Onn nirthii pokoo ethh😂😂😂
@Mubashira-Noushad
@Mubashira-Noushad 3 ай бұрын
Onnu nirthi povo vrithikketta serial pennungalkk maanekked indakkkunne nayana 😵‍💫 ingane indavo pennungal
@jobinajoseph7975
@jobinajoseph7975 3 ай бұрын
E time il kathodu kathoram edanum
@raramedia3228
@raramedia3228 3 ай бұрын
Ee pandaram onnu eduthu kalenjitu njanglede geethagovindam mon to sun vekku 8:30kyu please asianet!! Get rid of useless serials like this and give geethagovindam prime time and everyday of the week telecast #asianet #justiceforGeethagovindam
@Adithya42
@Adithya42 3 ай бұрын
Asianet e chaveru seriyal anu pidikkunnathu🤦‍♀️
@rahulreji8531
@rahulreji8531 3 ай бұрын
Super episode ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@DhanyaM-x8i
@DhanyaM-x8i 3 ай бұрын
ആര് കണ്ട സ്വപ്നം ആണോ ആവോ 😄😄
@afiachu821
@afiachu821 3 ай бұрын
ഇതിനി ആരുടെ സ്വപ്നം ആണ്...ഇനി സത്യം ആണെങ്കിലും അതിന് വലിയ ആയുസ്സില്ല... കാരണം അനി നന്ദു ബന്ധം.... സത്യത്തിൽ ലോകത്ത് എവിടെ എങ്കിലും നടക്കുമോ ഭാര്യയും ഭർത്താവും തമ്മിൽ ഇങ്ങനെ ഒരു കഥ.... ഇതെന്താ ഉപയോഗം കഴിഞ്ഞാ വലിച്ചെറുന്ന കറിവേപ്പില ആണോ ഭാര്യ... ഭാര്യയുടെ സത്യസന്ധത മനസ്സിലാക്കാതെ ഒരു ചെറിയ കാരണം കിട്ടാനിരിക്കുവാണ് ആദർശ് അവളെ കളയാൻ.... മോശം സ്വഭാവം ഉള്ളവൾ ആണെങ്കിൽ ഓക്കേ... ഇത് നല്ലൊരു പെണ്ണ്... എന്നിട്ടും ഇങ്ങനെ ഒക്കെ നടക്കുമോ.... കഥ ഒന്ന് നന്നാക്കിയാൽ സീരിയൽ സൂപ്പർ ആകും... വേണോങ്കിൽ കഥ ഞാൻ എഴുതി തരാം 😂
@linilini4627
@linilini4627 3 ай бұрын
Onn nirthipodey pettannnu ithine eduth uchakidade chanale oru pshyco serial lokath veroru chanalilum kaanilla
@kavyakavoos1672
@kavyakavoos1672 3 ай бұрын
💯💯🤦🏻‍♀️
@sameerashemi3098
@sameerashemi3098 3 ай бұрын
ഇവർക്കു വേറെ ഒന്നും കിട്ടുന്നില്ലേ... 😖😖😖 സ്നേഹിക്ക. വെറുക്ക ഇതന്നെയാ പണി 😡
@HEDIX--75
@HEDIX--75 3 ай бұрын
Alla ivar enna pranayichirunne.
@Aaaammmmh
@Aaaammmmh 3 ай бұрын
Ha ithu mikkavarum nayane de swapnam aayirikum😂
@syamalam.p3911
@syamalam.p3911 3 ай бұрын
Nayana ahamkariaanu
@SafaSafa-rd4cz
@SafaSafa-rd4cz 3 ай бұрын
Edh aarikano dream kaanunne 😂
@aryav2761
@aryav2761 3 ай бұрын
ഇത് സ്വപ്നമാണ് ഉറപ്പ് 😂😂
@aswathyvinish4679
@aswathyvinish4679 3 ай бұрын
ഇതും സ്വോപ്നം ആകും 😂😂😂
@saranyagm4208
@saranyagm4208 3 ай бұрын
E scenes veruthe puttunu thenga iduna pole... not sincere love
@artistash8258
@artistash8258 3 ай бұрын
ഈ സ്ക്രിപ്റ്റ് എഴുതുന്ന ആൾക്ക് എത്ര രൂപ വെച്ച് കിട്ടും എന്ന് ആർക്കെങ്കിലും അറിയുമോ ? അല്ലാ ഇതിൻ്റെയും മൗന രാഗത്തിൻ്റെയും കഥ ഒരാള് ആണ് എഴുതുന്നത് രണ്ടും റമ്പർ പോലെ വലിച്ച് നീട്ടുന്നും ഉണ്ട് ഇതൊക്കെ വെച്ച് ഇത്ര പൈസ ഉണ്ടാക്കുന്നു എന്ന് അറിയാനാ
@viviicma4719
@viviicma4719 3 ай бұрын
Ini ith arude swapnam aa
@kannankollam1711
@kannankollam1711 3 ай бұрын
കിഡ്നി ടച്ചിങ് കിഡ്നി ടച്ചിങ്
@ammuashkar3884
@ammuashkar3884 3 ай бұрын
ഇത്രേം ഗതി കെട്ട ഭാര്യ വേറെ കാണില്ല...കളഞ്ഞിട്ട് പോടി....കഷ്ടം....
@jocreations5803
@jocreations5803 3 ай бұрын
ഓഹ് സ്വപ്നം ആണ് പിന്നെ യും
@vineethap5978
@vineethap5978 3 ай бұрын
Sopnam verumoru sopnam. Ee sopnam track onnu mattamode director potta. Be practical. Veruppikkalinum oru limitundu.
@dhanujaca1138
@dhanujaca1138 3 ай бұрын
അടുത്ത സ്വപ്നം 😂
@AshmilAshmil-qq6hr
@AshmilAshmil-qq6hr 3 ай бұрын
Swapnam 😂
@adarshdiaries7584
@adarshdiaries7584 3 ай бұрын
Kiss po 😂😂
@josmyjacob4146
@josmyjacob4146 3 ай бұрын
Ani um nandu vum onnikanam. Ath mathre ee serial il nallathullu. Anamika character nalla bore aanu. Allel thanne negative characters aanu serial full, anamikw dem family den kuravullu. So please ani nandu ne onnipiknm
@rakhinr4980
@rakhinr4980 3 ай бұрын
Ayin njangal nthoo venam
@AnjuAnju-sw4iw
@AnjuAnju-sw4iw 3 ай бұрын
Swapnam aavum😂
@AjilaSanthosh-g7m
@AjilaSanthosh-g7m 3 ай бұрын
Nayanas dream, utterly disappointed with this serial.they should change this useless writer
@JobinsReshmaJOBINS-ck4ye
@JobinsReshmaJOBINS-ck4ye 3 ай бұрын
ഈ സീരിയൽ kolilla. കാരണം ഒരിക്ക നോക്കുബോൾ adarshum nayanayum valiya സ്നേഹം ആയിരിക്കും pna കുറച്ചു day kazhiyubol enthe egilum കാരണം കൊണ്ട് നയനയെ ആദർശ് vtl നിന്ന് ഇറക്കും. Oru രസവും illa കാണാൻ. കഥ kolilla ae
@SouparnikaSoupu-kn5lo
@SouparnikaSoupu-kn5lo 3 ай бұрын
🤣🤣🤣🤣🤣🤣
@DevikaPrasannan-o9d
@DevikaPrasannan-o9d 3 ай бұрын
Ithum swapnam ayirikkum😂😂
@SafreenaSabah
@SafreenaSabah 3 ай бұрын
Swapnam mathram
@akshayks1567
@akshayks1567 3 ай бұрын
@anithakb8692
@anithakb8692 3 ай бұрын
എന്ത് ബോറാണ് ഈ സീരിയൽ നയനയുടെ കറക്ടർ very baad സ്ത്രീകൾക് അപമാനം തന്നെ സ്വയം പുകഴ്ത്തൽ കേട്ട് മടുത്തു ഒന്ന് മാറ്റിപിടിക്കു 🙏
@sheejabashi1562
@sheejabashi1562 3 ай бұрын
അടുത്ത സ്വപ്‌നം
@Saaal...559
@Saaal...559 3 ай бұрын
Swapanm😂😂😂😂😂...
@parvana1625
@parvana1625 3 ай бұрын
നയനയുടെ character ഇഷ്ട്ടമല്ല. അൽമാഭിമാനം ഇല്ലാത്ത ഒന്ന്. എന്ത് msg ആണ് ഇതു. വെറുതെ അല്ല സീരിയൽസിനു നിലവാരം ഇല്ല എന്നും പറഞ്ഞു award കൊടുക്കാത്തത്
@gopu-jl2pe
@gopu-jl2pe 3 ай бұрын
സ്വപ്നം 🤣🤣🤣
@littlenichu3077
@littlenichu3077 3 ай бұрын
Ithum swapnamano ini? 😂
@dhanujaca1138
@dhanujaca1138 3 ай бұрын
അടുത്ത സ്വപ്നം
@Vlogswithme43
@Vlogswithme43 3 ай бұрын
Arelum ippo chaadi aneekkum😂
@anjalimohan9216
@anjalimohan9216 3 ай бұрын
Ith dream alla. Ath orappa bcoz evr dream kanarila
@MadhanTc4u
@MadhanTc4u 2 ай бұрын
@@anjalimohan9216 Hii
@rockybai1286
@rockybai1286 3 ай бұрын
ഇതും സ്വപ്നം ആണോ 😡
@janakiajay3825
@janakiajay3825 3 ай бұрын
Swapnam aayirikale
@fahadparuthipra6178
@fahadparuthipra6178 3 ай бұрын
😂😂😂😢😢😢😢😢😢
@jaan8132
@jaan8132 3 ай бұрын
അതെ ഇതൊന്ന് നോക്കണേ ഏഷ്യാനെറ്റ്‌... ഇതിൽ ആദർശ് എന്ന charectr റോൾ എന്താണ്... ഓന്ത് ആണോ... നായകൻ അല്ലേ.. ഒന്നുകിൽ ദേഷ്യം കാണിക്കണം അല്ലെങ്കി സ്നേഹിക്കണം... ഇതൊരുമാതിരി.... ദേഷ്യം പെര്മനെന്റ് ആയി കാണിച്ചാൽ മാത്രമേ സ്നേഹിക്കാൻ തുടങ്ങുന്നത് കാത്തിരിക്കാൻ ഒരു രസം ഉള്ളു... ഞങ്ങളൊക്കെ ഇത് മതിയാക്കി... എന്ത് ഊളത്തരമാണ്.. Nayanayude ഉപദേശവും വായതാളവും വെട്ടി മാറ്റമോ കഥയിൽ.. എങ്കിൽ കൊള്ളാം... നല്ലൊരു സീരിയൽ ആയിരുന്നു ആദ്യം oke
@soumisalim202
@soumisalim202 3 ай бұрын
ഇനി patharamattu സൂപ്പർ ആവും 🥰
@kavyakavoos1672
@kavyakavoos1672 3 ай бұрын
🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@soumisalim202
@soumisalim202 3 ай бұрын
Entha
@TintuMon-5BIAS
@TintuMon-5BIAS 3 ай бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ അനിയും നന്ദുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചു അറിയുമ്പോൾ വീണ്ടും ആദർശ് നയനയെ ഇറക്കിവിടും😂😂
@Arshanaminnu
@Arshanaminnu 3 ай бұрын
സത്യം ഞാനും മനസ്സിൽ വിചാരിച്ചതെ ഒള്ളു 😂😂
@susmirajesh4647
@susmirajesh4647 3 ай бұрын
Sathyam 😂😂😂
@jayasathyan1778
@jayasathyan1778 3 ай бұрын
🤣
@athira9556
@athira9556 3 ай бұрын
😂😂😂
@allu953
@allu953 3 ай бұрын
😂😂😂
@SandhyaPzr
@SandhyaPzr 3 ай бұрын
Super super cute Jodi Adharshettan and Nayana chechi super cute
@Aruntalks808
@Aruntalks808 3 ай бұрын
Rating കൂട്ടാൻ പുതിയ അടവുമായി ഡയറക്റ്റർ മാമൻ എത്തിട്ടുണ്ട്😂😂
@nandhana7736
@nandhana7736 3 ай бұрын
ആഹാ.. അടുത്ത സ്വപ്നം വന്നല്ലോ...
@sreejarajan1247
@sreejarajan1247 3 ай бұрын
സത്യം
@binoyke9801
@binoyke9801 3 ай бұрын
സ്വപ്നം ആണെങ്കിലും കാണാൻ നല്ല രസം ഉണ്ട് 🥰🥰🥰
@anuanna2361
@anuanna2361 3 ай бұрын
എത്ര നാളായി ഇത് നീട്ടി വലിച്ചു കൊണ്ട് പോകുന്നു. നയനെയെ ഇറക്കി വിട്ടു സീരിയൽ ഒന്ന് നിർത്തുമോ....
@jhndejker4987
@jhndejker4987 3 ай бұрын
കട്ടിപുടി കട്ടിപുടി സോങ് ആയിരുന്നു കൂടുതൽ ചേർച്ച 😂
@LiyaAnnaVinod-ut4iv
@LiyaAnnaVinod-ut4iv 3 ай бұрын
😂
@shiblahzeenashib9062
@shiblahzeenashib9062 3 ай бұрын
അറുബോർ സീരിയൽ എന്ന ആ നന്ദ്ുവിൻ്റെയും അനിയുടെയും real പ്രണയം കാണിക്കൂ,, സ്വപ്നം കാണിക്കാതെ,, കണ്ട് മടുത്തു ആദർശ് നയന ഡ്രാമ,,
@arsha5651
@arsha5651 3 ай бұрын
Ithinta story ezhuthunnavanta thalamanda thalli polikkanam😠😠😤😤time kond mathram aanu rating kittunne allel kanayirunn eppazhe nirthi povendi vannene onnel nirthiyittu vere vallom panikkum poo allel story nannayittu ezhuthi kond poo😏😏😏nalla serialkalu polum prime slot allathe kidakkunn oru story illenghilum ithokke ippazhum prime timel kashtam thanne🥴🥴🤦🤦😏😏😏
@AryaRamesan-su7lu
@AryaRamesan-su7lu 3 ай бұрын
A pradeep aaneda😡
@arsha5651
@arsha5651 3 ай бұрын
@@AryaRamesan-su7lu ayalu oru mara vazha aanu atha iggane okke story ezhuthunne kezhagan🥴🥴😏😏😏
@shafiyashafiya9340
@shafiyashafiya9340 3 ай бұрын
ഈ കാണുന്നത് കനക ദുർഗയുടെ സ്വപ്നമാണോ നയനയുടെ സ്വപ്നമാണോ അതോ ആദർശിന്റെ സ്വപ്നമാണോ🤔 എന്തായാലും ഇത് ഒരാളുടെ സ്വപ്നമാണ് ആദർശ് ഇങ്ങനെയൊന്നും അവന്റെ മനസ്സറിഞ്ഞ് നയനയെ സ്നേഹിക്കാൻ ഒരു ചാൻസും ഇപ്പോൾ കാണുന്നില്ല👍
@kavyakavoos1672
@kavyakavoos1672 3 ай бұрын
അവൻ വെറും വാഴ അല്ലെ 🤣
@christydaniel9103
@christydaniel9103 3 ай бұрын
Swapanam... Avum
@Ponnusworld-t5c
@Ponnusworld-t5c 3 ай бұрын
Eshdam allattha oru seeryal
@KadeejaKadi-n6t
@KadeejaKadi-n6t 3 ай бұрын
Swapnam
Uppum Mulakum 3 | Flowers | EP # 81
19:50
Flowers Comedy
Рет қаралды 16 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,1 МЛН
Hridhayam - Best Scenes | 27 Sept 2024 | Surya TV Serial
10:58
Ep 247 | Kadhanayika | Is the struggle finally over..?
19:07
Mazhavil Manorama
Рет қаралды 4,2 М.
Chandanamazha I ചന്ദനമഴ - Episode 173 30-08-14
21:27
Kanyadanam - Best Scenes | 27 Sept 2024 | Surya TV Serial
11:28
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН