Рет қаралды 246,319
#LegacyShow ഹിപ്നോട്ടിസത്തിൽ ഭാര്യയ്ക്ക് കാമുകനോടുള്ള സ്നേഹം വെളിപ്പെടുത്തിയ ഭർത്താവ്
Ah, reminiscing about rib-tickling epic shows from the past is always a fun way to look back at the past days. Here are a few memorable moments that brought laughter to you in the years gone by.
#LegacyShows #BharthakkanmarudeSradhakku #Asianet
ഈ പരിപാടിയിലെ സംഭാഷണങ്ങളും സന്ദർഭങ്ങളും തികച്ചും വിനോദത്തിനു വേണ്ടി മാത്രം തയ്യാറാക്കിയിരിക്കുന്നതാണ്. ഈ പരിപാടിയുടെ ഉള്ളടക്കം, പ്രമേയം എന്നിവ ഏതെങ്കിലും വ്യക്തിയെയോ, മതവിഭാഗത്തെയോ, സമുദായത്തെയോ, സ്ഥാപനത്തെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല.ഇതിൽ ഉൾപ്പെടുന്ന രംഗങ്ങൾ മുൻപ് സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും പങ്കുവയ്ക്കുന്നതാണ്. ആയതിനാൽ ഇതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങളിൽ പ്രേക്ഷകർ ഉചിതമായ വിവേചനാധികാരം ഉപയോഗിക്കുന്നത് അഭികാമ്യമാണ്.