മനോജ് is a pure soul❤️❤️, God bless your family life 💕💕
@kaladevivs3632Ай бұрын
ജയൻ ഇതിൽ പറഞ്ഞ ആ ഒരു Suggestion നോട് 100 % വും യോജിക്കുന്നു ഞാനും. കല്യാണത്തിന് സ്വർണ്ണാഭരണങ്ങളണിഞ്ഞ് വധു പ്രത്യക്ഷപ്പെടുന്നത് (വരനായാലും) നിയമം മൂലം തടയണം. അതോടെ നാട്ടിലെ 50 ശതമാനം പ്രശ്നങ്ങളും തീരും. ഇതിനു വേണ്ടിയുള്ള കവർച്ചകളും, കൊള്ളയും, കള്ളക്കടത്തുകളും ഇതൊക്കെ നിമിത്തമുണ്ടാകുന്ന കൊലകളും, ആത്മഹത്യകളും , തമ്മിൽതല്ലും, വഴക്കും , ഗതികേടുകളും എല്ലാം അതോടെ അവസാനിക്കും.
@SheenaJose-w9f26 күн бұрын
Nalla oru manasinu udamayanu bindunte husbent manuettan God bless manu
@_August__19 сағат бұрын
Manoj❤❤❤❤❤
@hadhihafi1736Ай бұрын
എൻ്റെ ഇക്ക സ്ത്രീധനം ചോദിച്ചില്ലായിരുന്നു പക്ഷെ ഉമ്മക്ക് അന്നും ഇന്നും അതിൻ്റെ കുറവ് വീട്ടുകാരുടെ സാമ്പത്തിക കുറവ് പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാറുണ്ട് അത്യാവശ്യത്തിന് (13) പവൻ വീട്ടിന്ന് തന്നിട്ടുണ്ട് അത് ഇക്കൻ്റെ വീട്ടിൽ എടുത്ത് പോയതാണ്
@NishunnivibeZАй бұрын
Oru job nedu.. Veetil epolum nilkem venda earningsum aakum❤️
@hadhihafi1736Ай бұрын
@NishunnivibeZ എന്ത് Job
@NishunnivibeZАй бұрын
@@hadhihafi1736 that's your wish. Iyalk pattunna oru job.
@JayaLekshmi-he3og29 күн бұрын
Ee പ്രോഗ്രാമിൽ adyamayita ഒരു നല്ല റൗണ്ട് kaanunne
@Harisnarath123Ай бұрын
Sherikkum ithu kandappol my ikka love you sooooooomuch❤❤❤iam happy
@AizaFathima-x6jАй бұрын
Sathyaam paranjaal ithreyum. Nalla husband kitanamengil. Bagyaam cheyyanam.. really good husband manu
ഭർത്താവിന്റെ വീട്ടുകാർക്ക് നോട്ടം പെണ്ണിന്റെ മൊതലിൽ ആണ്, അവരുടെ ബാധ്യത തീർക്കാനുള്ള ഒരു ഉപാധി ആയിട്ടാണ് കാണുന്നത്, എന്നാൽ ആ വീട്ടുകാരുടെ കണ്ണുനീരും വിയർപ്പും ആണ് അതിൽ ഉള്ളതെന്ന് അവർ ആലോചിക്ക പോലും ഇല്ല
@SajeevanKp-wh7moАй бұрын
ഞാനും എന്റെ കുടുമ്പവും അങ്ങിനെയല്ല
@hyrunisasiraj7188Ай бұрын
Ente ponno ithupole orale kittan enthu bhagya chaithathu❤❤❤
@anjuunnimon5831Ай бұрын
ബിന്ദു ലക്കി വുമൺ ❤
@susheelasusheela-ss4mr10 күн бұрын
ഇവരുടെ മുൻപ് ഒരു പ്രോഗ്രാം കണ്ടിരുന്നു. അതിൽ ഇവർ ഒരു ഓട്ടോ ഡ്രൈവർ ആയിട്ട് പ്രേമത്തിൽ ആയിരുന്നു എന്ന് പറഞ്ഞു. അപ്പോൾ മനോജ് ഒരുപാട് വിഷമിച്ചു. രണ്ടുപേരെയും പകുതി പകുതി ആയിട്ട് സ്നേഹിക്കുന്നു എന്നും പറഞ്ഞു
@snehamolshibu878120 күн бұрын
This guy is a green flag
@hennarashid1240Ай бұрын
Ith old paripadi aano
@aryas236Ай бұрын
Yes
@ThankiThankamАй бұрын
Yes
@ashzworld715929 күн бұрын
11 yr anenn thonunnu
@shinykonghot423326 күн бұрын
Ippazhaum cheyyareundu😁😁
@sheenarafeek5715Ай бұрын
നവ്യ ശ്രീകണ്ഠൻ നായർ ക്ക് പഠിക്കുവാണോ.. ആരെക്കൊണ്ടും സംസാരിപ്പിക്കില്ല. ഇടക്ക് കയറി പറഞ്ഞു ബോറടിപ്പിക്കുന്നു.
@shinykonghot423326 күн бұрын
Ithu okke ippazha enthina parayunnthu pinneyum problem akananno?
@RinshaN-d8mАй бұрын
Joythirmayinte cut avade ind
@thalhathpk543726 күн бұрын
Ithupolathe Husbantine 110 senehikkanam
@RamseenaRamseena-i1nАй бұрын
❤️👍👍👍
@ThankiThankamАй бұрын
Evarkanu e shoyil first price kittiyathu...ethrayo varshathinu munne kazhinja oru progam anithu❤