എത്ര അടിച്ചു പുറത്താക്കിയാലും ഒരു നാണവുമില്ലാതെ വീണ്ടും വരുന്നു. കഷ്ടം ഇങ്ങനെയും പെണ്ണുങ്ങളുണ്ടോ? സ്ത്രീകളെ മൊത്തം അപമാനിക്കുന്ന ഈ സീരിയൽ എന്ത് മെസ്സേജ് ആണ് തരുന്നത്? ഒരു കഥ ഇല്ലാത്ത അറുബോർ സീരിയൽ
@kavyakavoos16725 ай бұрын
💯💯💯
@karthikatharun65865 ай бұрын
സീരിയൽ ചരിത്രത്തിൽ ഇത്രയും വെറുപ്പ് വാരിക്കൂട്ടിയ ഒരു നായികയും പെയറും വേറെ കാണില്ല 🤮🤮
Sathyam… pinnne Oru serialilummm dooor adakkilllla
@joshimon7100.5 ай бұрын
2:00 പത്തരമാറ്റ് 2:30 ഗീതഗോവിന്ദം 3:00 കുടുംബവിളക്ക് 6:00 മാളികപ്പുറം 6:30 മൗനരാഗം 7:00 ചെമ്പനിർ പൂവ് 7:30 Gouri sankaram 8:00 ചന്ദ്രകാന്തം 8:30 കാതോട് കാതോരം 9:00 ഏതോ ജന്മ കൽപ്പനയിൽ 9:30 Bigg boss 6:30ന് ആയതുകൊണ്ട് GS കാണാൻ പറ്റുന്നില്ല അതുകൊണ്ട് Hotstar യിൽ ആണ് കാണുന്നത് Tv യിൽ കാണുന്നതുപോലെ ഒരു Feel ഫോണിൽ കാണുമ്പോൾ കിട്ടുന്നില്ല Bigg boss കഴിയുന്നതുവരെ wait ചെയ്യാൻ പറ്റിയില്ല Please #Asianet
@ShameemTechVlogs5 ай бұрын
ഇപ്പോൾ കിട്ടും ഉമ്മ wait and see 🤣
@girijasuresh91225 ай бұрын
നയന ഇത്തിരി ഓവർ ആക്റ്റിംഗ് ആണ് വല്ലാത്ത ബോർ ആണ് ഈ സീരിയൽ