12:46 കൃഷ്ണന്റെ ചിരി 💕അർജുൻ ന്റെ ആ നോട്ടം uff ഇജ്ജാതി frame 🔥🔥🔥⚡⚡⚡
@Sniya.k.S3 ай бұрын
😩✨
@Azezal502 Жыл бұрын
കാലമേ പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസ്യ കാവ്യം ❤❤🕉️⚛️❤❤..
@sooryachandhrapatnaayik Жыл бұрын
വ്യാസൻ രചിച്ചതിനുശേഷം കുറേ കെട്ടിക്കൂട്ടി ആരെക്കെയോ കുറേ കെട്ടുകഥകൾ ചേർത്തതൊഴിച്ചാൽ ഇതുപോലൊരു മഹാകാവ്യം ഈ ലോകത്ത് ഇനി ആരാലും സൃഷ്ടിക്കാൻ സാധ്യമല്ല
@jishnuep5594 Жыл бұрын
അഭിമന്യൂ മരിച്ചതിനു ശേഷം ഉള്ള അർജുനൻറെ perfomance 🔥🔥🔥🔥
@harikrishnank1312 Жыл бұрын
Broyude പേര് ജിഷ്ണു എന്നല്ലേ. ജിഷ്ണു അർജുനൻറെ മറ്റൊരു പേരാണ്😄👍
@aiswaryaprabha2677 Жыл бұрын
Athe... Abhimanyuvinte maranam thodu koodi arjunante old pewer vannu🔥
@Sounand_AP11 ай бұрын
@@harikrishnank1312Sounand Lal Krishna meaning para ente perr
@SethuLakshmi-dx9fm10 ай бұрын
Atha krishana സ്ഹായം illatha യുദ്ധം chiythu
@jishnu11153 ай бұрын
@@harikrishnank1312❤️
@satheeshnarayanakammath6104 Жыл бұрын
തീർന്നു എന്നു തോന്നുമ്പോൾ അവിടെ നിന്നു ഭഗവാൻ കൈ പിടിച്ചു കൊണ്ടുവന്നു വിജയിപ്പിച്ചു.
@Pranav_7709 ай бұрын
Krishna leela
@harikrishnank13124 ай бұрын
@@Pranav_770 There are three instances where this fact had been mentioned. 1,Duryothana himself admitted before Drona the same. Bori and KMG consolidated the fact. After Arjuna killed Jayathratha on 14 th day Duryothana blames Drona and admits the fact. aparashchApi durdharShaH shiShyaste savyasAchinA | akShauhiNIH sapta hatvA hato rAjA jayadrathaH || 12||||Bori Drona Parv. According To Bori this was Duryothana’s admission before Drona. He said.” Your desciple Savyasachi killed Jayathratha after destroying seven akshouhinis of my army. Duryothana’s admission as per KMG “And he came to think no warrior existed on the earth that could be compared with Arjuna. Neither Drona, nor the son of Radha, nor Aswatthaman, nor Kripa, O sire, is competent to stand before Arjuna when the latter is excited with wrath, And Suyodhana, said unto himself, 'Having vanquished in battle all the mighty car-warriors of my army, Partha slew the ruler of the Sindhus. None could resist him. This my vast host hath almost been exterminated by the Pandavas. I think, there is no one that can protect my army, no, not even Purandara himself. He, relying upon whom I have been engaged in this passage-at-arms in battle, alas, that Karna hath been defeated in battle and Jayadratha slain. That Karna relying upon whose energy I regarded Krishna as straw who came to sue me for peace, alas, that Karna hath been vanquished in battle.' Grieving so within his heart, that offender against the whole world, O king, went to Drona, O bull of Bharata's race, for seeing him. Repairing unto him, he informed Drona of that immense slaughter of the Kurus, the victory of his foes, and the dire calamity of the Dhartarashtras. 1 And Suyodhana said, 'Behold, O preceptor, this immense slaughter of kings. 2 I came to battle, placing that grandsire of mine, viz., the heroic Bhishma, at our head. Having slain him, Sikhandin, his aspiration fulfilled, stayeth at the very van of all the troops, surrounded by all the Panchalas, covetous of another triumph. 3 Another disciple of thine, viz., the invincible Savyasachin, having slain seven. Akshauhinis of troops hath despatched king Jayadratha to Yama's abode.” Duryothana thinks Neither Drona nor Karna nor Aswathama nor Kripa can stand before Arjuna if he is in rage.( angry) Karna on whom my hopes rested he was vanquished and Jayathratha was killed. Duryothana to Drona Sikhandi had slain Bhishma Arjuna destroyed seven akshouhinis Of army and killed Jayathrath. 2.Apart from this Sanjaya also tells Dhritarashtra the same. SANJAY TELLS DHRITRASHTRA THAT TOTAL EIGHT AKSHAUNIS OF ARMY HAS BEEN DESTROYED THAT DAY(7 BY ARJUNA,ONE BY OTHERS)- “Even thus, O king, was thy son-in-law, the ruler of the Sindhus, having caused eight Akshauhinis to be slaughtered, himself slain by Partha of inconceivable energy.” 3.Sauti narrated the same in the begining Of Adi Parva. SAUTI TELLING THE RISHI'S ABOUT ARJUNA DESTROYING 7 AKSHAUNI'S ON 14TH DAY - “then after the death of Abhimanyu, the destruction by Arjuna, in battle of seven Akshauhinis of troops and then of Jayadratha;” hate.abhimanyau kruddhena yatra pArthena sa.nyuge | akShauhiNIH sapta hatvA hato rAjA jayadrathaH || 163|| BORI - Adi Parva,Chapter 2, So all the three citations point to one fact..Arjuna killed seven akshouhinis on 14 th day. Footnotes Bori Critical Edition ( Sanskrit). Adiparva ch 2 Drona Parva ch 216 Kisari Mohan Ganguli English Translation Drona Parv CXLIX,CXLV Though Krishna is telling to his father Vasudeva after the war finished that on the 16th day when Karna became commander Kauravas had 5 akshauhinis it is on 14th night that 3 akshauhinis came from outside to substitute
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ശ്രീകൃഷ്ണന്റെ, എല്ലാവരുടെയും ദുഃഖവും ശാപവും ഏറ്റുവാങ്ങി ഭഗവാൻ നില്കുന്നത് കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞുപോകും
@nidhinnandakumar8019 Жыл бұрын
3:50 .....The scene that shows the power of Lord Krishna
@shivadrawing266 Жыл бұрын
അർജുനൻ ഉയിർ 💓💓💓💓💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunilKumar-ox7dkАй бұрын
സീര്യൽ അല്ല മഹാഭാരതം ഒന്നുകൂടി മനസ്സിരുത്തി വായിക്കുക
@heyrosecutie3 ай бұрын
Krishnan be like.. Ayye makalleyy pattticheyyy😂
@SoloTraveller-r9c2 ай бұрын
ഇതാണ് കൃഷ്ണൻ്റെ മായ എന്ന് പറയുന്നത്. മായ കൊണ്ട് ഇരുട്ട് ആക്കി സൂര്യനെ മറച്ചു , ശത്രു മാളത്തിൽ ഒളിച്ചാൽ പുകച്ചു പുറത്ത് ചാടിക്കുക എന്ന് നമ്മൾ പറയുന്ന സംഭവം. കൃഷ്ണൻ യുദ്ധത്തിന് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട് ചതി പ്രവത്തിക്കും എന്ന് കാരണം കൃഷ്ണന് ധർമം ഏത് വിധേനയും ഹസ്തിന പുരിയിൽ സ്ഥാപിക്കണം.
@Gaghhjg2 ай бұрын
"Dharmathinu vendi chathi cheythal chathiyum dharmam aanu"
@MuhammedShafiShafi-be8yeАй бұрын
Sathyathil ann suryagrahanam aayirunn ondyath
@sunilKumar-ox7dkАй бұрын
ചതി പ്രയോഗിക്കും എന്ന് പറഞ്ഞിട്ടില്ല. ഞാൻ ആയുധം തൊടുകയില്ല എന്നാണ് പറഞ്ഞത്
@sunilKumar-ox7dkАй бұрын
കൃഷ്ണൻ മഹാസുദർശനം പ്രയോഗിച്ചാൽ ഈ യുദ്ധം തന്നെ ആവശ്യം ഇല്ലാതെ വരും
@cctvsecurity3589 Жыл бұрын
ഇത് തെറ്റാണ്, കൃഷ്ണൻ മായ കൊണ്ട് സൂര്യനെ മറച്ചത് ശകുനിക്ക്ക് പോലും മനസ്സിലായിട്ടില്ല ശരിക്കും മഹാഭാരത കഥയിൽ
@harikrishnank1312 Жыл бұрын
അതെ. അതുപോലെ ശരിക്കും അർജുനൻ ഉപയോഗിച്ചത് വജ്രാസ്ത്രം ആണ്. അതുപയോഗിച്ച് തല വേർപ്പെടുത്തി എന്നിട്ട് മറ്റൊരു ശക്തിയുള്ള അസ്ത്രം ഉപയോഗിച്ച് തല ജയദ്രഥന്റെ അച്ഛന്റെ മടിയിലേക്ക് എയ്ത് വിട്ടു. പാശുപതാസ്ത്രം മനുഷ്യർക്ക് നേരെ ആവശ്യമില്ലാതെ ഉപയോഗിച്ചാൽ ഈ ലോകം തന്നെ പിന്നെയുണ്ടാവില്ല😊
@@aneeshkm9019 , അല്ല ഈ സീരിയലിൽ ഇവർ മാസ്സ് കാണിക്കാൻ ഇങ്ങനെ സ്ക്രിപ്റ്റ് ആക്കിയത് ആരിക്കും , പഴയ മഹാഭാരത br ചോപ്രയുടെ സീരിയലിൽ ഇങ്ങനെ അല്ല .
@wood_pecker_9 ай бұрын
athinte malayalam version undo? @@cctvsecurity3589
@Pranav_7709 ай бұрын
@cctvsecurity3589 mahabaratham njn vaychitund athil shakunik mansilavunud krishnate maya an enn
@deepuk50223 ай бұрын
അഹങ്കാരത്തിന്റെ ചിരി നിന്നുപോയി ഒരു നിമിഷം അത് മരണത്തിന്റെ ഭയമായി മാറിയിരിക്കുന്നു 😅
@harikrishnank13123 ай бұрын
3:28 അശ്വഥാമാവായി അഭിനയച്ചവന്റെ ചിരിയാണ് നല്ല രസമുള്ളത്😂😂
@HariX7jky3 ай бұрын
@@harikrishnank1312😂yes. But ee serial il aswathamavine onninum kollatha oru kezhanganayitanu kanichirikunath😂. Serikulla aswathama ithinekal 1000 iratti powerfull anu. Aswathama kadolkajan ayulla fight um, dronacharya marichathinusesam ulla narayanastra prayogikkalum. Bheemane tholpichathonnum ithil kanikunnilla😂. Karnan arjunanu thulyanaya warrior thanneyanu. But ithil karnan white washed anu. Serik karnan ithinekal korachude evil anu
@MuhammedShafiShafi-be8ye2 ай бұрын
@@HariX7jkynthooo enganee 😂😂😂 Serial aanu Karan evil Realil Arjun ne thodan polum karananu pattiyitilla Karante kayyil 9 astram Arjunte kayil 49 astram Ippo engana ieikkanu onnu poda karana. Verum adharmi aanu beemnu visham kodukkan kottuninna aal aanu ee karnan
@HariX7jky2 ай бұрын
@@MuhammedShafiShafi-be8ye Ninakk english ariyille mwone😂😂. Evil enn vechal dushpravarthy yum adharmavum ennan artham. Adyam poyi english padikk🤌
@MuhammedShafiShafi-be8ye2 ай бұрын
@@HariX7jky evil enna vakk njan kandlla broo sorry njan pettanu vaayichappo nee Avante support chaytha aanyi thonni my mistake sorry
@Unni25792 ай бұрын
തന്ത്രത്തിന്റെ രാജാവായ കണ്ണനോടാ കളി 😂😂😂❤❤
@Poojasurendran Жыл бұрын
ഭഗവാൻ കൃഷ്ണന്റെ വിദ്യകൾ പോലും എത്രെ പെട്ടനാണ് ശകുനി മനസിലാകുന്നത്
@artofkannur Жыл бұрын
shakuni sathyam paranjal kauravarude naashathine vendi thanneya ingane kanikunnath .
@cctvsecurity3589 Жыл бұрын
അല്ലാ ശരിക്കുള്ള മഹാഭാരതത്തിൽ ശകുനിക്ക്ക ഇത് മനസ്സിലായിട്ടില്ല. ഇത് ഇവരുടെ സ്ക്രിപ്റ്റ് ആണ്.കർണൻ എന്ന സീരിയലിൽ നോക്ക് മഴവിൽ മനോരമ. Suryaputr Karn jayadrath vadh ennu KZbin search cheythu nokk or br Chopra mahabharath jayadrath vadh. Br Chopra pazhaya serial aanu, almost accurate
@sabu637 Жыл бұрын
😊
@sabu637 Жыл бұрын
@harikrishnank1312 Жыл бұрын
@@cctvsecurity3589 അതെ. ഈ serialil 60% സത്യമാണ്. BR ചോപ്രയുടെ മഹാഭാരതവും full സത്യമല്ലെങ്കിലും 80% ഓളം സത്യമാണ്
@Syam536 Жыл бұрын
6:17 / 21:58 ചതി എന്ന വാക്കിനെ പറ്റി പറയാൻ തനിക്കെ അധികാരമാണുള്ളത് അഭിമന്യുവിനെ പിന്നിൽ നിന്ന് കുത്തിയല്ലേ തൻവീഴ്ത്തിയത് 😡😂
@harikrishnank1312 Жыл бұрын
ഹാവൂ. അവസാനം കൗരവരുടെ ചതിയെ കുറിച്ച് പറയാനും ഒരാൾ ഉണ്ടായല്ലോ. പാണ്ഡവ പക്ഷവും ചതികൾ വേറെ ചെയ്തിട്ടുണ്ടെങ്കിലും അഭിമന്യുവിനെ കൂട്ടമായി ചേർന്ന് വളഞ്ഞു ജയദ്രഥനെ ഉപയോഗിച്ച് അഭിമന്യുവിന് സഹായം കിട്ടുന്നതിൽ നിന്നും തടഞ്ഞതാണ് ശരിക്കുമുള്ള ആദ്യത്തെ ചതി. ഭീഷ്‌മർ തന്നെ തന്നെ എങ്ങനെ കൊല്ലാമെന്നുള്ള കാര്യം യുധിഷ്ഠിരന് 9 ആം ദിവസം രാത്രി പറഞ്ഞുകൊടുത്തിരുന്നു. സ്വന്തം ഇഷ്ട പ്രകാരം ഒരാൾ തന്നെ എങ്ങനെ കൊല്ലാമെന്ന് പറഞ്ഞുകൊടുക്കുന്നതിൽ നിന്ന് തന്നെ മനസിലാക്കാം കൗരവരുടെ കൂടെ യുദ്ധം ചെയ്യുന്നതിനേക്കാൾ നല്ലത് വീഴുന്നതാണെന്ന് ഭീഷമർക്ക് തന്നെതാൻ തോന്നി എന്നാണെന്നാണ്🥰
കൃഷ്ണൻ ആയുധം എടുത്തിട്ടില്ല കുരുക്ഷേത്ര ഭൂമിയിൽ, പക്ഷേ എല്ലാ യുദ്ധ തന്ത്രങ്ങളും പദ്ധതികളും കൃഷ്ണന്റേതായിരുന്നു.
@jithik255 Жыл бұрын
krishnan. margamalla lakshyaman prathaanam🥰💯
@athulkrishna27454 ай бұрын
15:13 that frame Arjunan😮💨🔥
@harikrishnank13124 ай бұрын
Yes. Close frame of actor Shaheer Sheikh as Arjunan😊❤️❤️
@sajnaoc6549 Жыл бұрын
കർണൻ 👌 Hare Krishna
@georgeal1342 Жыл бұрын
കർണ്ണൻ നമ്പർവൺ
@mahendrar20599 жыл бұрын
Nice work by krishna.
@0586-n7r Жыл бұрын
Bheeman is real heroooo
@adwinsebastian40427 ай бұрын
പാശുപതാസ്ത്രം 🔥🔥🔥
@vishnusnair7295Ай бұрын
Pashupatham Mahabharathil use chytila Arjunan
@Batannan4 ай бұрын
11:34 kauravar was like It was at this moment they knew they got....... up😂
@shashanktandaveshwara2909 жыл бұрын
Background music is awesome
@NandanaRose-xm8wfАй бұрын
19:56 shakthi ഉപയോഗിക്കണമെങ്കിൽ മറ്റെല്ലാ ആയുധങ്ങളും ഫലവത്തല്ല എന്ന് വരണം അല്ലെങ്കിൽ ഉപയോഗിച്ച ആള് തന്നെ മരണപ്പെടും ഇത് ഇന്ദ്രദേവൻ പറയുന്നുണ്ട് അതൊന്നും ഈ സീരിയൽ കാണിക്കുന്നില്ല
@sheelas266311 ай бұрын
Hara Rama Hara Rama Hara krishna Hara krishna
@nilasandra61910 жыл бұрын
nice krishna superb
@adhulsgopangopan75193 ай бұрын
ഭഗവാൻ ശിവൻ അർജുനന് നൽകിയ ദിവ്യസ്ത്രം പാശുപതാസ്ത്രം. ആ അസ്ത്രത്തിന് മുന്നിൽ മറ്റെല്ലാ അസ്ത്രങ്ങളും നിഷ്പ്രഭമാവും. 🔥
@harikrishnank13123 ай бұрын
അർജുനൻ പാശുപതാസ്ത്രം ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഉപയോഗിച്ചാൽ സർവ സൃഷ്ടിക്കും വിനാശം വരുമെന്ന് ഭഗവാൻ ശിവൻ തന്നെ അർജുനനോട് പറഞ്ഞിട്ടുണ്ട്. വേദ വ്യാസ മഹാഭാരത പ്രകാരം വജ്രാസ്ത്രം ഉപയോഗിച്ചാണ് ജയദ്രഥന്റെ തല അറുത്തത്. എന്നിട്ട് 1000 ത്തോളം അസ്ത്രങ്ങൾ ഒരേ സമയം എയ്ത് കൊണ്ട് അവന്റെ തല അവന്റെ അച്ഛന്റെ മടിയിലേക്ക് വിട്ടു
@albystephan957217 күн бұрын
സാമർഥ്യത്തിന്റെ സർവനാശം ദർശിച്ചശേഷം മൃത്യു വരിക്കും. കർണ്ണൻ: ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ്
@visakhviswanathmk204123 күн бұрын
അതാണ് സാരഥി ഭഗവാൻ വാസുദേവ കൃഷ്ണൻ❤
@NM-vs5lg Жыл бұрын
Shakunyude brain 🧠🔥💥
@AmalViswanatan Жыл бұрын
കർണ്ണൻ വന്നാലും അർജുനനും വന്നാലും ശകുനിയുടെ തട്ട് താണു തന്നെ ഇരിക്കും 💥🔥🤣💥🔥🔥🔥🔥🔥🔥🔥🔥
@harikrishnank13124 ай бұрын
വേദ വ്യാസ മഹാഭാരതത്തിൽ ശകുനി പകിടകളിയിൽ മാത്രമാണ് പദ്ധതി ഉണ്ടാക്കി പാണ്ഡവരെ തകർക്കുന്നത് bro. മറ്റെല്ലാ പദ്ധതികളും ദുര്യോധനൻ സ്വയം ഉണ്ടാക്കി നടപ്പാക്കിയതാണ്. ആ പദ്ധതികളിൽ ശകുനി കർണനെയും, ദുശ്ശാസനനെയും പോലെ കൂട്ടുപങ്കാളി ആയെന്ന് മാത്രം. എന്ന് മാത്രമല്ല ശകുനി തന്റെ അനന്തിരവനെ രാജാവാക്കണം എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഗാന്താരം വിട്ട് ഹസ്തിനപുരത്തിൽ ഇരുന്നത്. അല്ലാതെ ഭീഷ്മരെയോ, കുരുവംശത്തിനെയോ നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഒന്നുമല്ല. അതെല്ലാം നോവലുകളിൽ മാത്രമുള്ളതാണ്. പക്ഷേ ശകുനി ചൂത് കളിയിൽ ചതി ചെയ്തു. മാത്രമല്ല പാഞ്ചാലിയെ പന്തയം വച്ച് കളിക്കാൻ യുധിഷ്ഠിരനോട് ആവശ്യപ്പെടുകയും ചെയ്തു. അതിനുള്ള ശിക്ഷ അയാൾക്ക് കിട്ടുകയും ചെയ്തു😊
@dhruvsreenath9886Ай бұрын
കൃഷ്ണന്റെ മുഖം എന്ത് ഭംഗി.......❤️❤️🥰🥰എന്താ ചൈതന്യം ❤❤❤
@shareefk1175 Жыл бұрын
Wow എല്ലാരും കൂടി അമ്പെയ്ത് തടഞ്ഞിട്ടും അർജുനൻ ജയദ്രതനെ അമ്പെയ്തു കൊന്ന് കിടു scene ⚡️പക്ഷെ original മഹാഭാരതത്തിൽ ഇങ്ങനെയൊരു scene ഇല്ല
@adulramesh4529 Жыл бұрын
Scene und bro pakshe cheriya oru Vyathyasam ind orginal Mahabharatatil krishnante upadesham kettitanu arjunan jayadratane ambeytu aa tala avante achante madiyil kondu idunnatu.
@shareefk1175 Жыл бұрын
@@adulramesh4529scene ഇല്ല അർജുനൻ ജയദ്രതനെ അമ്പെയ്ത് കൊല്ലുന്ന സമയത്ത് കർണ്ണനും ദ്രോണരും ദുര്യോദനനും കൃപരും അശ്വത്താമാവും ശകുനിയും ശല്യരും ദുഷ്ശാസനനും ഒന്നും അവന്റെ സമീപത്ത് ഉണ്ടായിരുന്നില്ല ജയ്ദ്രതൻ ഒറ്റക്കായിരുന്നു.
സീരിയലിൽ മാത്രം. ബോറിസ്, കെഎംജി, ഗീത പ്രസ്സ് ഒക്കെ അനുസരിച്ച് അവരും നന്നായി യുദ്ധം ചെയ്തിട്ട് തന്നെയാ കൊല്ലപ്പെടുന്നത്😊
@AmalViswanatan4 ай бұрын
@@harikrishnank1312 ദുര്യോധനൻ അവസാനം ഏതോ പുഴയില മറ്റം പോയി ഒളിക്കുന്നുണ്ട് എന്ന് കേട്ടു അലോ 🤔 ബാക്കി രണ്ടുപേരും ഒക്കെ
@harikrishnank13123 ай бұрын
@@AmalViswanatan പുഴയിൽ ഒളിച്ചത് പേടിച്ചിട്ടല്ല ബ്രോ അവന്റെ ശരീരം മുഴുവൻ പരിക്കുകൾ പറ്റി, അവന്റെ രഥമൊക്കെ നശിച്ചു, സാരഥി മരിച്ചു, ആവനാഴിയും, അമ്പുകളും, വാളുകളുമെല്ലാം നശിച്ചു. ബാക്കിയെല്ലാ സൈനികരും ഓടിപ്പോയി. ആ ഒരവസരത്തിൽ നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാൻ അവന് ശാന്തമായ ഒരു സ്ഥലം ആവശ്യമായിരുന്നു. അതിന് വേണ്ടി ഒഴുക്കുള്ള പുഴയെ ദുര്യോധനൻ തന്റെ മായയുപയോഗിച്ച് നിശ്ചലമാക്കി (ദുര്യോധനന് മായകളും നന്നായറിയാം. കാരണം അവൻ കലിയുടെ അവതാരമാണ്). പക്ഷേ യുധിഷ്ഠിരൻ ചെയ്തതാണ് മണ്ടത്തരം. ദുര്യോധനനെ ഒരുപാട് പ്രകോപ്പിച്ച് അവന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന സിംഹത്തെ പുറത്ത് കൊണ്ടുവന്നു. അവർ 5 പേരിൽ ആരെയെങ്കിലും യുദ്ധം ചെയ്ത് തോൽപ്പിച്ചാൽ ആ നിമിഷം ഹസ്‌തിനപുരം ദുര്യോധനനാണ് എന്ന് വരെ പറഞ്ഞു. ദുര്യോധനൻ 13 വർഷം തുടർച്ചയായി ഗദായുദ്ധം അഭ്യസിച്ചത് ഭീമന്റെ പ്രതിമയിൽ ശക്തമായി അടിച്ചു കൊണ്ടായിരുന്നു. അവൻ പറഞ്ഞു ഞാൻ ഗദായുദ്ധം തെരഞ്ഞെടുക്കുന്നു. ആർക്ക് വേണമെങ്കിലും എന്നോട് യുദ്ധം ചെയ്യാമെന്ന്. അങ്ങനെ ഭീമൻ സ്വയം ദുര്യോധനനോട് ഏറ്റ് മുട്ടാൻ പോകുന്നു. കാരണം ഭീമനാണ് ദുര്യോധനനെ കൊല്ലുമെന്ന് ശപധം ചെയ്തത്. പക്ഷേ ഭീമൻ എത്രയൊക്കെ തന്റെ ചലനങ്ങൾ മാറ്റിയിട്ടും ദുര്യോധനൻ മുന്നിട്ട് നിൽക്കുന്നുവെന്ന് കണ്ടപ്പോൾ കൃഷ്ണൻ പറഞ്ഞത് കേട്ട് അർജുനൻ തുടകളിൽ തട്ടി ഭീമന്റെ പ്രതിജ്ഞയെ ഓർമിപ്പിച്ചു. അങ്ങനെ ഭീമൻ ദുര്യോധനന്റെ തുട തല്ലിത്തകർത്തു
@harikrishnank13123 ай бұрын
@@AmalViswanatan ശകുനിയും, ദുശ്ശാസനനും ഒക്കെ അവസാന ശ്വാസം വരെ പോരാടിയാണ് മരിക്കുന്നത്. അവരും യോദ്ധാക്കൾ തന്നെയാണ് ബ്രോ
@harikrishnank13123 ай бұрын
@@AmalViswanatan എന്റെ ഒരു reply hidden ആണ്. അത് newest അമർത്തി വായിച്ചുനോക്ക്
@burny37933 ай бұрын
4:15 krishnan ejjathi mass 🔥
@SharanSajeev-f7jАй бұрын
12:49 😅pattiche
@SharanSajeev-f7jАй бұрын
😂😂😂
@sindhus27106 ай бұрын
My Hero കൃഷ്ണാ 🙏🙏🙏
@bangtangirl2465 Жыл бұрын
Krishnan 💥
@shivadrawing266 Жыл бұрын
My hero arjuna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@subramaniamdemudu9379 Жыл бұрын
It is a despicable act of Great Hero Karnan, who had done unimaginable 'Adharmam' towards Abimanyu.
@advaithkrishna762024 күн бұрын
Pashchupathashtram manusyanil use aakaruth enn paranjile?
@AneeshVipin7 ай бұрын
ശകുനി കിടിലോൽക്കിടി ലം
@santnakunjoonju8654 Жыл бұрын
We the creatures of limited sense should not show the dare to comment on Bhagawan's ways to reestablishing dharma in the. universe. He is the embodiment of dharma. No matter to who we like or not but at last triumph only wins
@harikrishnank1312 Жыл бұрын
100% true👍
@TomandJerry-pn6jo Жыл бұрын
14:52 krishna sight seeing😂
@sreelekshmivijayan8621 Жыл бұрын
Kollallo sthalam😂
@AashvimolАй бұрын
11:25 ശകുനി : നമ്മുടെ പദ്ധധി എല്ലാ മണ്ടന്മാരും കുളമാക്കി 😂😂😂
@nachikethus8 ай бұрын
കൂടെ നടന്ന മിത്രത്തെ ക്കാളും ശത്രുവും അധർമിയും ആണ് കൃഷ്ണനെ അറിയുന്നത്. വിപരീത ഭക്തി
@harikrishnank13123 ай бұрын
5:11 ഇത് കൂടി കേട്ടിട്ട് പറയ് മിത്രത്തിന് കൃഷ്ണനെ അറിയില്ലാ എന്ന്
@phoenixpersistent38253 ай бұрын
ഏകലവ്യൻ ആണ് ശരിക്കും ഏറ്റവും വലിയ യോദ്ധാവ്. ഗുരുവിൻ്റെ ശിഷ്യത്വം ഇല്ലാതെ തന്നെ അവൻ അജയ്യൻ ആയിരുന്നു.. കർണൻ & അർജ്ജുനൻ തുല്യ ശക്തിയാണ് എന്നാല് അർജുനനേക്കാൾ മിടുക്ക് ഏകലവ്യൻ ഉണ്ടായിരുന്നത് കൊണ്ടാണ് ദ്രോണർ ചതിയിൽ ഏകലവ്യൻ്റെ വിരൽ മുറിച്ച് എടുത്തത്.
@anjuk35933 ай бұрын
Valya yodhav aayt karyamilla. Ulla kazhiv nannay upayogikkan koodi pattanam. Misuse chyum enn ariyunath kondanu angane chytatm
@prachidalwadi9 жыл бұрын
What is background song
@ParvathyKapoor9 жыл бұрын
Prachi Dal wadi chk my channel for songs
@theSAVIOUR-o6qАй бұрын
ഇവിടെയാണ് അർജുനൻറെ മഹത്വം വെളിവാകുന്നത്. വേണമെങ്കിൽ പാശുപതാസ്ത്രം ഉപയോഗിച്ച് തൻറെ പ്രതിജ്ഞ പൂർത്തീകരിക്കാമായിരുന്നു. ശപഥ പ്രകാരം തൻറെ ജീവൻ നഷ്ടപെടേണ്ട സാഹചര്യം വന്നിട്ടും ലോക ഹിതത്തിനു വേണ്ടി പാശുപതം ഉപയോഗിക്കാതിരുന്നു. നേരെമറിച്ച് അശ്വത്ഥാമാവിൻ്റെ കഥ അറിയാമല്ലോ. തൻറെ ജീവന് ആപത്തു വന്ന സമയത്ത് ബ്രഹ്മ ശിരോസ്ത്രം പ്രയോഗിച്ചത്. ലോകം മുഴുവൻ നശിച്ചാലും വേണ്ടില്ല എങ്ങനെയെങ്കിലും തൻറെ ജീവൻ രക്ഷപെട്ടാൽ മതി എന്നാണ് അദ്ദേഹത്തിൻറെ ചിന്ത. എന്തായാലും രണ്ടിടത്തും കൃത്യസമയത്ത് ഭഗവാൻ്റെ ഇടപെടൽ നടന്നു...
@harikrishnank131228 күн бұрын
അതെ. വ്യാസ മഹാഭാരതം അനുസരിച്ച് വജ്രാസ്ത്രം ഉപയോഗിച്ചാണ് അർജുനൻ ജയദ്രഥന്റെ തല മുറിച്ചത്. അല്ലാതെ സീരിയലിലെ പോലെ പാശുപതാസ്ത്രം ഉപയോഗിച്ചല്ല
@MrNandan9221 күн бұрын
Aaa oru kaaranam kond thanne aan bhagavan koode ninnathum
@remyap6117 Жыл бұрын
Krishna ❤❤
@deepthirnambiar2 ай бұрын
Bhagavaan thaalkkaalikamaayi namuk parajayam tharunnath valiya oru vijayathinu vendi aanu❤️❤️❤️❤️
@runsgallery3 ай бұрын
പാശുപതം ഒരു സാധാരണ ഒരു മനുഷ്യൻ മുകളിൽ പ്രയോഗിച്ചാൽ......
@harikrishnank13123 ай бұрын
ഉപയോഗിച്ചിട്ടില്ല. വേദ വ്യാസ മഹാഭാരത പ്രകാരം വജ്രാസ്ത്രം ഉപയോഗിച്ചാണ് ജയദ്രഥന്റെ തല അറുത്തത്. എന്നിട്ട് 1000 ത്തോളം അസ്ത്രങ്ങൾ ഒരേ സമയം എയ്ത് കൊണ്ട് അവന്റെ തല അവന്റെ അച്ഛന്റെ മടിയിലേക്ക് വിട്ടു
@sayanth.s762 ай бұрын
Pashuoatham സീരിയലിൽ 😂 മഹേന്ദ്രം bookil
@runsgalleryАй бұрын
😂@@sayanth.s76
@soorajsidharth837625 күн бұрын
Maripoyatha pavam serial teams@@sayanth.s76
@rudranath3348 Жыл бұрын
കൃഷ്ണനെ മാത്രം കാണുന്നുള്ളു
@saneeshrameshkumar5461 Жыл бұрын
ചതിക്കുഴി ഒരുക്കി അഭിമന്യു വേണ്ടി അവിടെനിന്നും അർജ്ജുനൻ നേ മാറ്റി
@AravindakshanP-nc6dv2 ай бұрын
Hare Krishna
@AravindakshanP-nc6dv2 ай бұрын
Dharmathma
@rillahriju95693 ай бұрын
Shakuni so funny 😂
@harikrishnank13122 ай бұрын
7:11 The serial makers have made Ashwathama too funny😂
@viratfanboy6529 Жыл бұрын
Jayadradan basted kodutt🔥
@krithinithi1599 Жыл бұрын
Karnan is my hero🔥♥️
@janganv4903 Жыл бұрын
Wtf
@anjana5532 Жыл бұрын
2❤
@sreesanth77628 ай бұрын
@@janganv4903 what's your problem
@Gaghhjg2 ай бұрын
So you support panchali vashtrakshep....Pity on you
Alla pinne. Pashupatham aanu asthrangalil ettavum shakthiyulla asthram. Ennitt serial koppanmar cheyth vachath kanumbol chiriyadakkan pattunnilla😂😂
@njr90083 ай бұрын
അല്ല അർജുനൻ മുറി ദിവ്യസ്ത്രങ്ങൾ യുദ്ധത്തിൽ യൂസ് ആകുന്നില്ല ആൾ യുദ്ധം തുടങ്ങുന്നതിനു മുന്നേ പറഞ്ഞിട്ടുണ്ട് ആൾടെ ഇല്ല ശക്തിയും ഇതിൽ യൂസ് ആകില്ല എന്ന്, പിന്നെ ബ്രെഹ്മസ്ത്രം, ബ്രെഹ്മാശിരസ്സ്, നാരായണാസ്ത്രം ഇതൊക്കെ അർജുനൻറെ കയ്യിൽ ഇണ്ട് ആൾ ഇതൊന്നും ഉപയോഗിക്കുന്ന പോലും ഇല്ല
@mithunkrishna14492 ай бұрын
Arjunan have maha pashupatham…. That’s 10x powerful than pashupathasthra
Virata yuddham says hii 😂😂😂 Arjun vs karan,beeshma,drona ,ashwatha ,duriyondanan Arjuan win 😂😂❤
@abi_831Ай бұрын
നിന്റെ ലോജിക് പ്രകാരം, ജന്മനാ ഒരു മുടക്കും ഇല്ലാതെ ഫ്രീ ഗിഫ്റ്റ് ആയിട്ട് കിട്ടിയ കവചം ഉള്ളത് കൊണ്ട് മാത്രമാണ് നിന്നെ ഞങ്ങൾക്ക് കൊല്ലാൻ കഴിയാത്തത് എന്ന് കർണ്ണനോട് യുദ്ധത്തിൽ പരാജയപ്പെട്ട മറ്റ് രാജാക്കന്മാർ പറഞ്ഞാൽ അതും അപ്പോൾ സത്യമല്ലേ.😂
@ViswajithPadachery-pb2ue9 күн бұрын
Enu serial pottan karnan ne pokki adikkan ithil kure und vyasa mahabharat vaichal theerim ninte karnan😂🤣🤣
@jayalakshmiammalpg378312 күн бұрын
Aswadhama dussasana duryodhana ആച്ചിരി എവിടെ
@roymon24396 ай бұрын
ശക്കുനി ❤
@NandanaRose-xm8wfАй бұрын
15:43 ,🔥🔥🔥🔥🔥🔥🔥🔥
@abi_8314 ай бұрын
ശരിക്കും മഹാഭാരതത്തിൽ അർജുനൻ പാശുപതസ്ത്രം പ്രയോഗിക്കുന്നുണ്ടോ.