18:56 ദുര്യോധനൻറെയും ഘടോൽകചൻറെയും. ചിരി കാണുമ്പോൾ അത്ഭുത ദ്വീപിലെ നരഭോജിയുടെയും ഇട്ടുണ്ണാൻറെയും. അങ്ങോട്ടുമിങ്ങോട്ടുമുള്ള ചിരി പോലെയുണ്ട് 🤣🤣😆
@harikrishnank13122 ай бұрын
സത്യം🤣🤣
@gamercodm-110 Жыл бұрын
ഗാഡോൾഖജൻന്റെ power 🔥🔥🔥🔥🔥🔥🔥 കൊറച്ചു നേരമേ ഒള്ളുവെങ്കിൽ എന്താണ് സംഹാര താണ്ടവം
@Xtreme5467Ай бұрын
@@gamercodm-110 മഹാഭാരതത്തിൽ ആദ്യ ദിവസം മുതൽ യുദ്ധം ചെയ്യുന്നുണ്ട്
@Shhnh9518 ай бұрын
ദുര്യോധനൻ വായും പൊളിച്ചു നിൽക്കുന്ന കാണാൻ നല്ല രസം ണ്ട് 😂😂
@SherlyH-g4i4 ай бұрын
I am interested ❤
@AKSWorld-pu7ce7 ай бұрын
പാവം ഉത്തര യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ സഹോദരൻ മരിച്ചു അതിന് പിന്നാലെ ഭർത്താവ് അതിന്റെ ചടങ്ങിനിടയിൽ അച്ഛനും യുദ്ധം കഴിഞ്ഞപ്പോൾ പുത്രനും നഷ്ടപ്പെട്ടു എന്നാൽ കൃഷ്ണൻ വീണ്ടും ജീവൻ കൊടുത്തു
@sumim61510 ай бұрын
പാവം ഘടോൽ ഘജനെ വിളിക്കണ്ടായിരുന്നു, ജന്മം കൊടുത്തു എന്നല്ലാതെ ഭീമൻ അവരെ തിരിഞ്ഞു നോക്കിയിട്ടില്ല, പാവം ഹിഡും ഭി അവരുടെ പൊന്നു മോൻ 🙁
@@wood_pecker_ ella bro agana nokittiellla mahabhartum vayichallee mathi athilre ondee
@coolsumesh70969 ай бұрын
Sri krishnanum bhimanum mathrame avante maranathil yadharthamayi karanjoloo. Avan rakshasanalle😒😒
@IamIndian927 ай бұрын
പിതാവിന് കൊടുത്ത പ്രതിജ്ഞ പാലിച്ചല്ലേ പറ്റൂ
@adwinsebastian40427 ай бұрын
@@wood_pecker_nokkiyittilla
@ratnavathishariyakkal22822 ай бұрын
എത്ര കണ്ടാലും മതിവരാത്ത താണ് മഹാഭാരതം അത് ഒരുകഥയായിമാത്രം കാണരുത് അതിൻെറ പൊരുൾമനസ്സിലാക്കി കാണണം
@RemaRemarajen25 күн бұрын
😊 3:12 3:16 3:50 3:50 o
@AnjaliSharma-md2do Жыл бұрын
People always have a sympathy towards karna, but pandavas didnt know he was their brother. While karna knew Pandavas r his brothers still he killed abhimanyu n ghatotkach.
@harikrishnank1312 Жыл бұрын
If there is anyone to blame there is only Kunti. Not only Kunti even lord Krishna and Bheeshmar know about Karna's identity. Still they 3 hide them from Karna and informed just before war just to make him emotionally weak. Anyway Kunti herself is the most responsible for Kurukshetra war. She could have announced that Karna is her son in that ayudha pradarshana vela itself without thinking about her honour
@yaseenmuhammad6252 Жыл бұрын
If you think from karnas side you will understand. These so called pandavas didn't respect karna and bheema even teases him calling soodra whereas duryodhana made him his friend and given a kingdom. So practically speaking karna is totally committed to duryodhana for saving his dignity. When it comes to abhimanyu karna killed him in order to save him from kauravas torture because he is not deserved to be tortured to death.
@aiswaryaprabha2677 Жыл бұрын
@@yaseenmuhammad6252ut dont forget duryodhanan did that not because he felt empathy for karna, but instead for his own benefit.. Karna knew pandavas were his own brothers and still choose to harm all of them just cause of his friendship, which turns out to be toxic. Karna could have easily stopped the war if he took back his promise even if it turns out to be adharma..as krishna rightly said if ''your'' dharma does harm to an entire society then performing adharma to protect the world is not a sin
@yaseenmuhammad6252 Жыл бұрын
@@aiswaryaprabha2677You may be right about duryodana but the real culprit here is kunti and bheeshma. They both knew the truth about karna and yet they hide it from pandavas. Kunti could have told pandavas that karna is your elder brother before the mahabharata war but she told it on the first day of the war. Why?? To weaken karna... Here the thing you don't understand is value of dignity. Karna was a great warrior who learned his skills from the great treacher parashurama yet he got teased by pandavas as he was sudra who according to their tradition is destined to be a charioteer. One last thing.. Just imagine you in place of karna.. Who's side would you join? The pandavas who teased him infront of every one or the kauravas who considered him worthy of his skills.
@aiswaryaprabha2677 Жыл бұрын
@@yaseenmuhammad6252 Yes indeed kunti is one of the main reason why this war happened, she abandoned karna and even after seeing him later in her life, she never accepted him..she did see him suffer alot of insult but still choose to be silent. But Karna isn't a perfect man either, he always had an inferiority complex inside and wanted to prove his skills anyhow. Even pandavas know his worth but Karna was full of jealousy towards Arjuna.. His soul aim was to the kill Arjuna to prove his worth! I dont think his hatred towards arjuna is because of the insults he faced.
@AmalViswanatan Жыл бұрын
ഘടോൽകച്ചനും അവന്റെ ഇളയച്ഛൻ ദുര്യോധരനും ഒരേപോലെ ചിരിക്കുന്നു 😂😂
@fathimabintharshad6222 Жыл бұрын
🤣
@annlukose5317 Жыл бұрын
Parambaryam😂😂😂
@praveengiopinathan7913 Жыл бұрын
Ni umbikko
@AmalViswanatan Жыл бұрын
@@praveengiopinathan7913 അതിനു ഞാൻ നിന്നോട് എന്തെങ്കിലും വൃത്തികേട് പറഞ്ഞോ തെറിവിളിക്കാൻ ഇതു വീട്ടിൽ അച്ഛനും അമ്മയും ചെയ്യുന്ന സംഭവമാണെങ്കിൽ അവരോട് പോയി പറയൂ 🤣😂
@AmalViswanatan Жыл бұрын
@@praveengiopinathan7913 എന്തോ മാനസിക അസുഖമുള്ള ആളാണെന്ന് മനസ്സിലായി അല്ലാതെ ഇവിടെ വന്ന് ഇങ്ങനെ പറയട ആവശ്യമില്ലല്ലോ
@DaDDy-44711 ай бұрын
Gedolgajan ചിരിച്ച് ഒരു വഴിയായി 😂😂
@aiswaryaprabha2677 Жыл бұрын
Ghatolkachane kandapol ulla duryodhanante mugam🤣
@burny37933 ай бұрын
11:23 കൊലച്ചിരി എന്ന് കേട്ടിട്ടുണ്ടോ.. ഇതാണ് അത് 😂 കള്ള കൃഷ്ണ ആ പാവത്തെ കൊലയ്ക്ക് കൊടുത്തു
@thedeviloctopus56873 ай бұрын
11:20 ENTE PONNU KRISHNA THAT KILLING SMILE 🔥🔥❤😂😂
@solomonjoppan72833 ай бұрын
My fev character... Payyan. Ethi.. ❤❤❤❤❤❤❤ Son of Bheema.. ❤
6:39 ഒരു പാവം രാക്ഷസൻ കുട്ടിയെ കൊലക്ക് കൊടുത്തു കൃഷ്ണൻ... ആ പാവം കാട്ടിൽ സുഖമായി ജീവിക്കുകയായിരുന്നു
@divyasajeev2091 Жыл бұрын
Santhanu രാജാവിൻ്റെ തലമുറയിലെ പാണ്ഡവർ ഒഴികെ ബാക്കി എല്ലാവരും മരിക്കും എന്ന് കൃഷ്ണൻ പാഞ്ചലിയോഡ്പറയുന്നുണ്ടല്ലോ.khadolkachan ഭീമൻ്റെ പുത്രൻ അല്ലേ.അധർമം ഇല്ലാതാക്കി ഒരു നവീന യുഗം. ദ്വാപരയുഗത്തിൻറേ അവസാനം ആണിത്.നവീനയുഗം ആയ കലിയുഗത്തിൽ തുടക്കം. കലിയുഗത്തിൽ അധർമം കൂടുമ്പോൾ ഇതുപോലെ ഒരു നവീകരണം നടക്കും.ചെറിയ ചെറിയ നവീകരണം ആണ്.COVID ആയിട്ടും,flood ആയിട്ടും ഒക്കെ നടക്കുന്നത്.എന്നിട്ടും ശരിയവുന്നില്ല എങ്കിൽ ഭഗവാൻ വീണ്ടും അവതരിക്കും.
@nidheeshkrishnan604811 ай бұрын
@@divyasajeev2091parikshit marikkunnilla
@KiranrajMR969 ай бұрын
pareekshith marichitt aaanu punarjanikkunnath... he died with ashwathamas brahmasthra@@nidheeshkrishnan6048
Because he is pure soul ,arjuna has good mind , that's why krishna chose Arjuna as dharma propagator
@Xtreme54672 ай бұрын
Karna also very lucky..because he gave his kavacha and earned Amoghi sakthi... If he did nt have sakthi he would have been killed by Gatolkacha🤣🤣... Because he did nt have any other weapon to kill gatolkach🤣
@kannankollam17112 ай бұрын
ഒരിക്കലുമില്ല ശ്രീനാരായണൻ ജീവിതത്തിൽ ഒത്തിരി വേദനകൾ നിറഞ്ഞ ജീവിക്കുന്ന ഒരു വ്യക്തിയാണ് അർജുൻ അല്ലാതെ സൗഭാഗ്യം അല്ല തൻറെ പുത്രികൾ പുത്രന്മാരും എല്ലാം മരിച്ചു ഒരു അച്ഛൻറെ വേദന എന്താണെന്ന് താങ്കൾ ഒന്ന് അന്വേഷിച്ചു നോക്കൂ
@kjsamuel50437 ай бұрын
മാതുലനായ ശകുനിയെ ആദൃംതന്നെ കൊന്നിരുന്നു എന്കിൽ മഹാഭാരതം യുദ്ധം ഇത്രയും മൂർഛിക്കുന്ന സ്ഥിതിയിൽ എത്തുകയില്ലായിരുന്നു
@AkhilaA2119 күн бұрын
Oke Krishnan plan cheyunathan...draupadi vastrakshepam polum
@AashvimolАй бұрын
17:29 ghadolkajan : ചവിട്ടി പൊട്ടിക്കട്ട ഈ കളിപ്പാട്ടം
@ajamal73772 ай бұрын
ഘടോൽകചൻ ഒരു കില്ലാടി തന്നെ...🔥😂
@Sayanth075Ай бұрын
പാവം ഉത്തര...ഭർത്താവ് പോയ വിഷമം തീരുന്നതിന് മുമ്പേ പിതാവും മൃത്യു വരിച്ചു
@SajithCs-yv8sw Жыл бұрын
ഭ ർ ത്താ വി ന് പിറകെ പിതാവ്....😢
@SethuLakshmi-dx9fm10 ай бұрын
അത് പാവം uthra
@AKSWorld-pu7ce5 ай бұрын
ആദ്യം സഹോദരനും ശേഷം പുത്രനും കൃഷ്ണൻ പുത്രന് വീണ്ടും ജീവൻ കിട്ടി
@akshaytm52093 ай бұрын
അർജുനനെ രക്ഷിക്കാൻ ഗഡോൾക്കാജനെ ബലി കൊടുത്തു
@VASCO-vo1yh3 ай бұрын
Oru otta seen anu ullath ennal chekkan kalaki 💪thimirthu
@ragnarlodbrok6858 Жыл бұрын
കൃഷ്ണൻ ഗാഡോൾക്കച്ചനെ കൊലക്കു കൊടുത്തു 😄
@AmalB453 Жыл бұрын
Pavam 😢
@anandu.m2425 ай бұрын
Olakede mood . gadolgachan nu rakshasa janmathil ninnum mukthi nedan vendi koode aanu yudhathin vannath...
@adithak8393 Жыл бұрын
Gadolkajan smile😂
@sathikumar90088 ай бұрын
ഹഡോൽ കച്ചനെ വിളിച്ചില്ല എങ്കിൽ അർജുൻ മരിക്കും അതാ പ്രശ്നം കൃഷ്ണൻ ഇടക്ക് ഫ്രോഡ് പരിപാടി കാണിക്കുന്നുണ്ട് 😜ഇതൊക്കെ ഈ നൂറ്റാണ്ടിൽ മണ്ടന്മാർ ആയ ജനങ്ങൾക് ഈ അവസ്ഥ ഉണ്ടാവും എന്ന് കാണിച്ചു തരുന്നതാണ് 😂😂
Addhehathe Rakshasa Janmathil Ninn Mukthi Nedi kodukkan ann adh Cheyythath
@igntmondter51282 ай бұрын
ഘടോൽഘജൻ നു നേരെ ബ്രഹ്മാസ്ത്രം,ഭാർഗവസ്ത്രം ഏതെങ്കിലും പ്രേയോഗിക്കാഞ്ഞ എന്താ?
@aryas248Ай бұрын
കർണ്ണൻ യഥാർത്ഥ സൂപ്പർഹീറോ
@adwinsebastian40427 ай бұрын
മഹാഭാരതത്തിൽ sherickum അഭിമന്യു മരിക്കുന്നതിന് മുന്പും ഘടോൽ ഘജൻ ഉണ്ടല്ലോ 🤔
@KashiBhagavad2 ай бұрын
അഭിമന്യു മരിക്കുന്നതിന് മുമ്പ് യുദ്ധനിയമങ്ങൾ തെറ്റിയിരുന്നില്ല. യുദ്ധ നിയമങ്ങൾ തെറ്റിച്ചു രാത്രിയിൽ കൗരവർ ആക്രമണം നടത്തിയത് കൊണ്ടാണ് രാക്ഷനായ ഘടോൽഘജനെ നിയമങ്ങൾക്ക് വിരുദ്ധമായി യുദ്ധത്തിന് ഇറക്കേണ്ടി വന്നത്. എങ്കിലും അധർമ്മത്തെ തോൽപ്പിക്കാൻ എടുക്കുന്ന അധർമ്മ സാഹചര്യവും ധർമ്മം ആകുന്നു എന്ന് കരുതി സമാശ്വസിക്കാം. ✌🏻
@bhavanithillai Жыл бұрын
Krishna so Witty & Charming 😊
@manjuraj59735 ай бұрын
Le duryodhanan :eh bheeman ithineyum undakia... Ithokke eppo... Njn arinjillalla.... Ente atukal bhaskara njn ippo chavuvee...😂😂..mithrame yavane kol allel ente podi polum kittula... Vayum polich noki nikathe koleda mithrame😂😂
@anan_here23943 ай бұрын
Perfect casting perfect dubbing especially sakuni
@cctvsecurity3589 Жыл бұрын
Krishna is very intelligent
@Art-w1y8t Жыл бұрын
the one and only God
@jayadasdas6498 Жыл бұрын
He is god
@AswanthVM-z3f8 ай бұрын
He is infinity God🙏🏻🙏🏻🙏🏻
@anupamapr2103 ай бұрын
He is Supreme God ❤
@mahaneesh3213 ай бұрын
അർജുനനെ രക്ഷിക്കാൻ കൊലക്ക് കൊടുത്തു
@AdithyanAdithyanR22 күн бұрын
രാജകുമാരൻ ഭീമന്റെ പുത്രൻ ghatolkajan🔥🔥
@sreekumar30679 ай бұрын
21:52 ദ്രോണർ ഒന്നും ചെയ്യുന്നില്ലലോ 😅 പരസുരാമൻ കൊടുത്ത ഒരു ആയുധം എടുത്തു ഉപയോഗിച്ചൂടെ
@harikrishnank13129 ай бұрын
ഘട്ടോത്‌ഖചൻ മാഞ്ഞും മറഞ്ഞും കളിച്ചുകൊണ്ടിരുന്നത് കൊണ്ടാണ് കർണൻറെ അസ്ത്രങ്ങൾ ഫലിക്കാതിരുന്നത്. ശരിക്കുമുള്ള പുസ്തകത്തിൽ കർണൻ ഘട്ടോത്ഖചനോട് നന്നായി പോരാടിയിട്ടാണ് അവസാനം സൈന്യത്തിനെയും ദുര്യോധനനെയും രക്ഷിക്കാൻ ശക്തി അസ്ത്രം പ്രയോഗിക്കേണ്ടി വന്നത്. മായകൾ ഉപയോഗിക്കുന്നവനെ കൊല്ലാൻ വാസവിക ശക്തിക്കെ പറ്റു. ദ്രോണർ ബ്രഹ്‌മാസ്ത്രമോ, നാരായനാസ്ത്രമോ, ഭാർഗവാസ്ത്രമോ പ്രയോഗിക്കുമ്പോൾ അവൻ മറഞ്ഞാൽ അത് സൈനികർക്ക് തന്നെയല്ലേ കൊള്ളുക😊
@wdlcrockz3 ай бұрын
Gatolkachan ഒരു സാധാ മനുഷ്യൻ അല്ല ദൈവത്തിനു തുല്യനായ ഒരു രാക്ഷസനാണ്
@sreekumar30672 ай бұрын
@@wdlcrockz ദൈവത്തിനു തുല്യമോ 😂 കര്ണന് ഇന്ദ്രൻ കൊടുത്ത ശക്തി പോലെ പവർ ഫുൾ വേപ്പൺ ആണ് പരസുരാമൻദെ ആയുധങ്ങൾ അത് പ്രേയോഗിച്ചാൽ gadolkachan തീർന്നു
@reshma34183 ай бұрын
14:04: Ayyooooooooo😂
@nikhilm52383 ай бұрын
Uthara😢
@shobashoba4747 Жыл бұрын
Always arjunan is the super hero
@aryas248Ай бұрын
കൃഷ്ണൻ ഉള്ളതുകൊണ്ട് അർജ്ജുനൻ ഹീറോ ഇല്ലെങ്കിൽ കാണാമായിരുന്നു
@sreenarayanan8510 жыл бұрын
karrna super hero
@arunbabu303310 жыл бұрын
***** WHY?
@bhavanithillai Жыл бұрын
So Sad 😭 Karna knows that Arjun is brother BUT Still going heart to kill him 😢 What a tragedy 🎭
@-V69848 ай бұрын
@@bhavanithillaiThat is his wish to kill Arjuna😂Yhen he have to prove he is the mightiest
@Unni25792 ай бұрын
Onnunpoda ppa
@AashvimolАй бұрын
14:18 ഭീമൻ്റെ ഒറ്റ പുത്രൻ മതി കുരുവംശം ഹസ്ഥനിപുരവും മുഴുവനും ചാമ്പലാവും 😂
@jayalakshmiammalpg378313 күн бұрын
കർണൻ fans evite🤗🤗🤗🤗🤗
@aswinmb1675Күн бұрын
10:00
@rahuldev34783 ай бұрын
ഹാ...ഹാ...ഹാ...ഹാ...!
@lucyboss67825 ай бұрын
Karn🔥🔥
@venugopal153510 жыл бұрын
Shakuni teach how to make one to think.
@kvrmass10 жыл бұрын
arjunan lucky
@johnskj53354 ай бұрын
Just miss അര്‍ജ്ജുനന്‍
@princeky934 ай бұрын
Kalki kand vannavr ahno😂
@THENIGHTRIDER-hy3qq7 ай бұрын
എനിക്ക് ഒരു സംശയം ഗുരു ദ്രോണർക്ക് പരശുരാമൻ ദാനം നൽകിയ ദിവ്യാസ്ത്രങ്ങൾ ഉണ്ടായിരുന്നല്ലോ അപ്പോൾ അത് ഘടോൽകചന് നേരേ പ്രയോഗിക്കാൻ പാടില്ലായിരുന്നോ😂😂😂😂😂 അശ്വതത്മാവ് മരിച്ചു എന്ന് വിശ്വസിച്ചപ്പോൾ ദ്രോണർ ആ ദിവ്യാസ്ത്രത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്😂😂😂😂 ചതി ചതി This is puppy Shame
@sreekumar30677 ай бұрын
അങ്ങേർക്ക് ഈ യുദ്ധം ചെയ്യാൻ താല്പര്യം ഒന്നും ഇല്ല മകന് വേണ്ടിയാണ് ഇറങ്ങിയത് അതാണ് മകൻ മരിച്ചു എന്ന് പറഞ്ഞപ്പോൾ എങ്ങനെ പറഞ്ഞെ 😂
@notastranger8978 Жыл бұрын
6:57 🔥
@deepakdezz5385Күн бұрын
അർജുനനെ രക്ഷിക്കാൻ വേണ്ടി എത്ര പേരേ ബലി കൊടുത്തു , ഇപ്പോൽ ഇതാ ഗഡോൾഗജൻ 😢
@vk.369ffgamer94 ай бұрын
ഒരു അസ്ത്രം മാത്രം വെച്ച് അർജുനനെ.... വധിക്കാൻ നടക്കുന്ന കർണ്ണൻ 😂❤️😂❤️
@jayakrishnanr0043 ай бұрын
ഒരസ്തമോ ശ്രീകൃഷ്ണൻ ഉള്ളതുകൊണ്ട് അർജുൻ ജീവിച്ചിരുന്നു അല്ലായിരുന്നെങ്കിൽ നാഗാസ്ത്രം കൊണ്ട് അർജുനനെ വധിച്ചനെ ശ്രീകൃഷ്ണ ഇല്ലായിരുന്നെങ്കിൽ ഒരസ്ത്രം കൊണ്ട് തന്നെ അർജുനനെ കർണ്ണന് വധിക്കാമായിരുന്നു...
@pranavsanthosh67193 ай бұрын
മഹാഭാരതയുദ്ധം കഴിഞ്ഞു ഹനുമാൻ അർജ്ജുനൻ്റെ കൊടി വിട്ടു പോയി കൃഷ്ണൻ തേരിന്നു ഇറങ്ങി കഴിയുന്ന ഒരു സന്ദർഭം ഉണ്ട്. തേര് ഒറ്റ സെക്കൻ്റിൽ ഭസ്മം. കൃഷ്ണൻ തന്നെ അർജുനനോട് പറഞ്ഞ് കൊടുക്കും ഇത് കർണൻ്റെ അസ്ത്രങ്ങൾ ചെയ്ത് വച്ചതാണ് എന്ന്. കൃഷ്ണനും ഹനുമാനും ചേർന്ന് ആണ് അതെല്ലാം തടയുന്നെ പിന്നെ കർണ്ണൻ കൊണ്ട് നടക്കുന്ന വാസവി ശക്തി അത് തടയാൻ കഴിയില്ല, എതിരിടാൻ നാരായണസ്ത്രം അല്ലെങ്കിൽ പാശുപതം ഉപയോഗിക്കണം.
@soorajsidharth83763 ай бұрын
പിന്നെ കോപ്പാണ് ഒന്ന് പോടെ വിഡ്ഢിത്തം പറയാണ്ട് @@jayakrishnanr004
@akshaytm52093 ай бұрын
You dont know about nagastra🤣
@MuhammedShafiShafi-be8ye13 күн бұрын
@@jayakrishnanr0042 per thammil yuddam cheyunna idayil thakshakane...idakk kettiya karan aanu mass 😂😂
@aswathyjaison494826 күн бұрын
Krishnan anu ghadolkhajane vilikkan paranjath. Arjunane rekshikkan pavam ghadolkhajane era akkuvayirunnu
ഹിന്ദി നടൻ അക്ഷയ് കുമാറും ഇതിൽ അഭിനയിച്ചോ..???? ഉവ്വോ..????
@anurajanu31953 ай бұрын
എല്ലാം നശിക്കണം അതാണ് യുദ്ധം
@esanurjanah295411 ай бұрын
Di cerita ini aku paling kasian sama Gatotkaca...
@devrathi4282 Жыл бұрын
Pls 241 ep in Hindi
@jishnu11153 ай бұрын
This is malayalam channel 👍
@nissaayu93189 жыл бұрын
Is good filem... Subb Indonesia coba kalau bisa?
@kingleohd45246 ай бұрын
Watch english bro
@yaseenmuhammad6252 Жыл бұрын
ഇതെന്തോന്ന് യുദ്ധമാണ്... കർണന്റെ കവചകുണ്ഡലങ്ങൾ സൂര്യാഭഗവാന്റെ അംശമായതിനാൽ ഇന്ദ്രൻ അത് ദാനമായി വാങ്ങി.. എന്നാൽ പാണ്ഡവരുടെ ഭാഗത്ത് കൃഷ്ണന്റെ സാനിധ്യമോ? കൃഷ്ണൻ വിഷ്ണുവിന്റെ അവതാരമല്ലേ..
@QYY_WAXONQ_HACKER Жыл бұрын
പക്ഷേ ആയുധം ഉയർത്തിയില്ലല്ലോ.. അതെ പോലെ പാണ്ഡവർക്ക് വേണ്ട ഉപദേശങൾ മാത്രമേ കൃഷ്ണൻ നൽകുന്നുള്ളൂ
@kutti-kurumbi_sanju Жыл бұрын
Kavachakundalangal vangiyathil krishnanu pankilaa... Athu indradevante over ayitulaa monodulla sneham anuu... Krishnan nilkunath yudham cheyyilan paranjitum dharma samrakshanathinu vendi janamam eduthathayathukondum anu... Pinne abimanyu pole ulla balanmare orumichu ninu vadhichavark nere chathi cheyyunath thettalaa.... Kuravar enittum chathiyan cheyyune pinne gandhari avaru mariyathek makkale nokki valarthand Ella chettatharam cheythu avarr konnu kazhinjapoo ee paranjaa krishnane shapichuu 😅😅 Krishnan avide manushyare sahayikan enna reethiyil anu nilkunne... Ithile arjunte saradhi ayath kondanu krishnane parthasaradhi ennu peru vilichathu 😇
@thegodfather4293 Жыл бұрын
പാണ്ഡവരുടെ കൂടെ കൃഷ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.കൗരവരുടെ കൂടെ എല്ലാ മഹാരഥന്മാരും യുദ്ധത്തിൽ പങ്കുചേർന്നു.. കർണ്ണൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പാണ്ഡവരുടെ സൈന്യത്തിന് പ്രതികൂലമായി ബാധിക്കും. കർണ്ണനെ കൊണ്ട് മറ്റൊന്നും സാധിക്കില്ല കാരണം. കർണ്ണന് പരശുരാമന്റെ ശാപം ഏറ്റിട്ടുണ്ട്. ഇതെല്ലാം അറിയാവുന്ന കൃഷ്ണൻ അതുകൊണ്ടാണ് കർണന്റെ കവചം സൂത്രത്തിൽ കയ്യിൽ ആക്കുന്നത്...
@yaseenmuhammad6252 Жыл бұрын
@@thegodfather4293 കൃഷ്ണൻ മതിയല്ലോ.. പുളിക്കാരൻ മഹാവിഷ്ണുവിന്റെ അവതാരമല്ലേ.. പിന്നെ കർണ്ണൻ കുന്തിക്ക് വാക്കുകൊടുത്തിരുന്നു പാണ്ഡവപുത്രന്മാരിൽ അർജുനനെ മാത്രമേ താൻ വധിക്കുകയുള്ളൂ എന്ന്.. ഇനി ഈ യുദ്ധം കൊണ്ട് എന്ത് നേടി.. രണ്ട് കൂട്ടർക്കും നഷ്ടങ്ങളല്ലാതെ..
@AmalViswanatan Жыл бұрын
@@yaseenmuhammad6252 യഥാർത്ഥത്തിൽ ഇതിൽ ലാഭം ഉണ്ടായത് മരിച്ചു പോയെങ്കിലും ശകുനിക്കാണ് അദ്ദേഹത്തിന്റെ പ്രതികാരം വിജയിച്ചു
@aiswaryaprabha2677 Жыл бұрын
What is dharma? •Dharma is something that will not have you question yourself. •Dharma is something that will make your conscience clear. •Dharma is something for which you will have no second thoughts. •Dharma is something that you will be 100% sure of. - resource from Quora
ദുര്യോധനൻ എങ്ങനെ ഘടോൽകചൻറെ ജ്യേഷ്ഠപിതാവ് ആവും .ഭീമൻ അല്ലേ മൂത്തത്
@കൈലാസ്നായർ Жыл бұрын
അതെ. ഡബ്ബ് ചെയ്തവർക്ക് പറ്റിയ മിസ്റ്റേക്ക് ആണ്. ഇങ്ങനെ വേറെയും മിസ്റ്റേക്കുകൾ ഇവർക്ക് പറ്റിയിട്ടുണ്ട്.
@harikrishnank1312 Жыл бұрын
@@കൈലാസ്നായർ ഭീമനും മൂത്തതല്ല. ഭീമനും, ദുര്യോധനനും ഒരേ ദിവസം ജനിച്ചവരാണ്. Hindi versionil തന്നെ ജ്യേഷ്ഠപിതാവ് എന്ന് തെറ്റായാണ് പറയുന്നത്
@കൈലാസ്നായർ Жыл бұрын
@@harikrishnank1312 അല്ലാ..... അതൊക്കെ ചിലർ പ്രചരിപ്പിച്ച തെറ്റായ കഥകളാണ് വ്യാസൻ പറഞ്ഞതല്ല. യഥാർത്ഥ മഹാഭാരതത്തിൽ വ്യാസൻ പറഞ്ഞതേ വിശ്വാസത്തിലെടുക്കാൻ കഴിയൂ. ഒരേ ദിവസമല്ല ദുര്യോധനനേക്കാൾ മൂത്തതാണ് ഭീമൻ. ഭീമൻ ജനിച്ചപ്പോഴും ദുര്യോധനൻ മാംസപിണ്ഡമായി കുടത്തിൽ തന്നെ ഇരിക്കുകയായിരുന്നു. യുധിഷ്ഠിരനും ഭീമനും കഴിഞ്ഞ് മൂന്നാമനാണ് കുരുംവംശത്തിൽ ദുര്യോധനൻ. കൗരവരിൽ മൂത്തയാളും. ദുര്യോധനന് ശേഷമാണ് അർജ്ജുനന്റെ ജനനം. അർജ്ജുനന് ശേഷം ദുശാസനനൻ അതിന് ശേഷം നകുലസഹദേവന്മാർ പിന്നീട് ബാക്കി കൗരവർ... അങ്ങനെ തന്നെയാണ് വ്യാസൻ പറഞ്ഞിരിക്കുന്നത്. എന്നാൽ ദുര്യോധനന്റെ അമ്മയാണ് ആദ്യം ഗർഭിണി ആയത്.
@imabhijithunni Жыл бұрын
@@harikrishnank1312 ഭീമനും ദുര്യോധനനും ഒരേ ദിവസം തന്നെ ജനിച്ചവരാണ് ഭീമൻ പകല് ജനിച്ചു ദുര്യോധനൻ രാത്രിയും. മണിക്കൂറുകൾക്കൊണ്ടു നോക്കിയാൽ ഭീമൻ മൂത്തതാണെന്ന് പറയാം പക്ഷേ ദുര്യോധനൻ ഭീമനെ ജേഷ്ട്ടനെന്ന് എവിടെയും പറഞ്ഞിട്ടില്ല
@harikrishnank1312 Жыл бұрын
@@imabhijithunni അത് ഞാൻ പറഞ്ഞില്ല സഹോദര. ഞാൻ പറഞ്ഞത് രണ്ട് പേരും ഒരേ ദിവസമാണ് ജനിച്ചതെങ്കിലും ഭീമനാണ് ദുര്യോധനന് മണിക്കൂറുകൾക്ക് മുമ്പേ ജനിച്ചത്👍
@annlukose5317 Жыл бұрын
Krishnan full udayipp anu….😂serikkum ethil pandaver nallaveranu Krishnan anu erivu kettunneee😂
@GopiKrishnan-19 Жыл бұрын
കൃഷ്ണസ്തു ഭഗവാൻ സ്വയം
@petals3673 Жыл бұрын
Krishnan adyame പറയുന്നുണ്ട് arjunan and panjali darama യുദ്ധത്തിന് വേണ്ടി ഉള്ള ആയുധങ്ങൾ ആണെന്ന്...
@wood_pecker_9 ай бұрын
pine war kazhinju night pinem war cheyunnathu enthu udaippanu..krishnan sooriyane marachu vachathu chathi alla thanthram annu....nammal vettil curtain ittu room iruttu akkunnathu bodham ullavarkku manasilavum night ayittilla ennu..shakunikku athu manasilayi...pine adharmikale kollan adharmam thanne venam...athanu avarkku paranju kodukkunna lesson...