അപ്പൂപാണ്. വേഷം നന്നായി. ചേരുന്നുണ്ട്. അപ്പൂപ്പന് ബിസ്കറ്റ്.വേണ്ട. എന്നു് പറഞ്ഞിട്ട് കൊച്ചിൻ്റെ. കൈയിൽ നിന്നും. വാങ്ങി തിന്നു മായയുടെ കൗശലം. കൊള്ളാം ഇത്തരം രോളിൽ മായ മിന്നും താര മാണ്. വാക്കുകൾ കൊണ്ട് മയക്കി എടുക്കാൻ മിടുക്കി എല്ലാവരും നല്ലപോലെ അഭിനയം കാഴ്ച വച്ചു exllent..